Husband നെ പോലെ അനിയനെയും care ചെയ്യുന്ന നിങ്ങൾക്ക് മൃദുല ചേച്ചിക്ക് like👍👍👍
@snehasanee10 ай бұрын
Und
@sisilysunny10 ай бұрын
Ys
@sanhasanwa29532 ай бұрын
Ys
@s4saniyaap32310 ай бұрын
അടുത്ത വീഡിയോ മൃതുല ചേച്ചിയെ. നിങ്ങൾ രണ്ടുപേരും makeup cheyyunnath venm പറയുന്നവർ like adikk🤣🫶🏻
@ajasaju878010 ай бұрын
ഏട്ടത്തിയമ്മ and അനിയൻ bond isttamullavr like 🥰🥰🤍
@asmrpackets.302510 ай бұрын
LIKE IDHEPOLE THENDIAL REVENUE KITTUO ?
@TylaEheera-qb7jj10 ай бұрын
Chilavarkku athu thanna ishtamaayirrukkum❤
@Akkukarthu__vlogs10 ай бұрын
Like venagi paranja mathile itta comment thanne itt verupikkane enthina mole
@dreamworld846610 ай бұрын
Ee like kittiyitu nee acharittuvekuvo
@dreamworld846610 ай бұрын
@@Akkukarthu__vlogsstym
@aishwarya2139910 ай бұрын
12:15 കണ്ണൂർ പയ്യന്നൂരിൽ കാപ്പാട്ട് കഴകം 28 വർഷങ്ങൾക്ക് ശേഷം പെരുംകളിയാട്ടം ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെ 😍
@MadhuPm-xh6df10 ай бұрын
Yes today starting ❤😊
@jomolmanoj487210 ай бұрын
3 paruda combo ഇഷ്ടമുള്ളവർ ഇവിടെ ഉണ്ടോ ❤❤
@snehasanee10 ай бұрын
Und
@chinnuu205510 ай бұрын
Ysss❤
@remyarajesh0710 ай бұрын
❤❤
@rahna10610 ай бұрын
കണ്ണൂർ ഇപ്പൊൾ തെയ്യം സീസൺ ആണ് ... നിങ്ങള്ക്ക് എപ്പോൾ വേണേലും വരാം ❤❤❤
@hrithworld12898 ай бұрын
Yes
@Hhgjjjjhhgf10 ай бұрын
ഓരോ ദിവസവും നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങൾ കട്ട വെയിറ്റിംഗിൽ ആണ് നിങ്ങളെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് അടിപൊളി ഫാമിലി
@Ajaksasaji-eh7bp10 ай бұрын
Shariyaanu ❤😊
@anunandpp734310 ай бұрын
Andalurkavu (feb 14 to 20) (17 to 20) theyyam
@geethakv387210 ай бұрын
കൊച്ചുവിന്റെ ഭാഗ്യമാണ് ചേട്ടനും മൃദുലയും.❤❤❤❤
@AnuChinu-g6r10 ай бұрын
Sthyam
@poppiyakk460810 ай бұрын
5:35
@MubashiraYoonus10 ай бұрын
അവസാനം വരെ ചിരി മാത്രം 😂😂cute ഫാമിലി ❤❤
@Sweet__poison1234210 ай бұрын
ഈ സ്നേഹത്തിന് ബിഗ് സല്യൂട്ട് ഓൾ ❤❤❤കുറച്ച് അസൂയ തോന്നി 😊😊
@bunnyluchzz758710 ай бұрын
Come to Kannur. Payyannur kaappaad kazhakam ulsavam und. From feb 25 to March 3. ❤
@chinnu4097510 ай бұрын
എന്റെ ഇഷ്ടപ്പെട്ട KZbinr ആണ് നിങ്ങൾ💖
@shahana-ls7hf10 ай бұрын
മൃതുലയുടെ കൂടെ challange എന്നുള്ളവർ 👇😌
@abdulmajeedk103810 ай бұрын
Ys❤
@Sameera18810 ай бұрын
Yes
@JackRose-tj9dj10 ай бұрын
Ath enthina mridula de kude challenge?
@shahana-ls7hf10 ай бұрын
@@JackRose-tj9djഒരു സന്തോഷം 🫶😌
@Todayvlogdaily10 ай бұрын
Ne nite kairyam nokkedi pennw
@shahanana75610 ай бұрын
കൊച്ചുന്റെ ചളിയും കോമഡിയും കൂടിയുള്ള ഒരു കിടിലൻ വ്ലോഗ്😂😂 ചളിയാണേലും കുറെ ചിരിച്ചു😂😂 കൊച്ചു ഫാൻ✋🏻
@Midz_edits10 ай бұрын
കണ്ണൂർ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വന്നാൽ എല്ലാ ഞായറാഴ്ചയും മുത്തപ്പനും തിരുവപ്പനയും🙏🏻 (തെയ്യം ) ഉണ്ടാകും... അതുപോലെ തന്നെ കണ്ണൂർ തില്ലങ്കേരി പുരളിമലയ്ക്കും എല്ലാ ഞായറാഴ്ചയും രാവിലെ മുത്തപ്പൻ കെട്ടിയാടുന്നതാണ് 🥰❤️🙏🏻
@sanjeethas.l499210 ай бұрын
Kochu's Thug........🔥🔥🔥 Oru rekshayillaaa......🥳🥳🥳
Theyyam🔥 കണ്ണൂരുകാർക്ക് ഒരു വികാരം ആണ് 🤩 ഇപ്പോൾ തെയ്യക്കാലം ആണ്.... 🎉🥰❤️
@Rajilairshad10 ай бұрын
ഏട്ടത്തിയമ്മ ബോണ്ട് സൂപ്പർ ആണ്
@shinashussain473810 ай бұрын
കടക്കൽ വന്നപ്പോൾ ഞാൻ നിങ്ങളെ കണ്ടു ഒരിക്കലും വിചാരിച്ചില്ല കാണാൻ പറ്റുമെന്ന് എന്റെ favorite youtuber ആണ് നിങ്ങൾ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെ എല്ലാവരെയും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️😚
@devika_devuz_10 ай бұрын
ഇവരുടെ മൂന്നു പേരുടെ combo ഇഷ്ടമുള്ളവർ ഉണ്ടോ....❤❤💕💎🥰
@chinnuu205510 ай бұрын
Und😍❤️
@AbidaAbida-yy8dk10 ай бұрын
Yaa ❤
@thasniziad795410 ай бұрын
Yes
@Hyrunnisakk10 ай бұрын
Yes of cose
@aishwarya2139910 ай бұрын
12:15 Welcome to Payyanur, Kannur 🥰👍🏻
@Democratic_Voice44310 ай бұрын
പയ്യന്നൂര്‍ കാപ്പാട്ട് കഴകം ഭഗവതിയുടെ പെരുങ്കളിയാട്ടം ഉണ്ട് നാളെ മുതല്‍ ആരംഭിക്കും ഒരാഴ്ചയോളം ഉണ്ട് .വായോ❤
@anugraha.p.kshiji870810 ай бұрын
Yes
@Athul-dy1lq10 ай бұрын
Namude kazhakam muchilote
@sharanyaramkjugaljayshan.b964410 ай бұрын
Yesss
@Divu52110 ай бұрын
Yes😀😀
@Itsmedrishna10 ай бұрын
ഇന്നാണ് വീഡിയോ തുടങ്ങു്മ്പോൾ തൊട്ട് അവസാനം വരെ ചിരിക്കുന്നത് അടിപൊളി എന്നും dayily വീഡിയോ ഇടണം tto ❤❤❤❤
@4__nan_dana10 ай бұрын
12:15 നമ്മുടെ കണ്ണൂരിലേക്ക് വായോ may masam വരെ തിറ ഉണ്ടാവും.. 😌ഈ കഴിഞ്ഞ ദിവസം ആണ് അണ്ടലൂർ കാവിലെ ഉത്സവം കഴിഞ്ഞത് 🔥🤍
@Vatakara_family10 ай бұрын
Yeess
@Sreedraws10 ай бұрын
Athe andaloor ultsavam..... Kazhinju but ippolum....athinte pala oarmakal undu 🥺❤️..... Eni adutha kollam feb, 14 kaathirikkam........ 💕
@shameerahmmed162710 ай бұрын
3:19 😂😂😂 eee oru comboo ❤🫶🏻🥹Guyssssss 🌚🫶🏻
@harinanda943110 ай бұрын
Kochu and Mrudula chechi bond 😊❤
@nandooznandooz72878 ай бұрын
Vadakara kk vayooo brthrssss😌 theyyam kanam✨🔥🔥🔥
@ajeshkcajeshkc50110 ай бұрын
ഈ സ്നേഹത്തിന് ബിഗ് സല്യൂട്ട് ❤❤❤❤ നിങ്ങൾ മുന്ന് പേരും ❤❤❤❤
@vijivijitp962210 ай бұрын
നിങ്ങൽ തമ്മിൽ ഉള്ള ആ കോമഡി dialogues poliyaanu... അത് കേൾക്കാൻ തന്നെ ഒരു രസം ആണ് കേട്ടോ 😂😂😂❤❤കൊച്ചു ആണ് എൻ്റെ fvt.... പാവം തോന്നും കണ്ടാൽ 🎉🎉🎉❤❤❤ എല്ലാവരെയും ഒത്തിരയൊത്തിരി ഇഷ്ട്ടം ആണ്. ഒത്തിരി സ്നേഹം ഉള്ള ഏട്ടത്തിയെ കിട്ടിയല്ലോ കൊച്ചു...lucky... ഈ സ്നേഹം എന്നും നില നിൽക്കട്ടെ എന്ന് prarthikkunnu❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@Rayan_Rayhu10 ай бұрын
Praveen mrdhula combo isttam ullavar❤️
@vismaya2910 ай бұрын
3:39 kochu scnn!! 😂🤣👏🏻
@renjinibaby480910 ай бұрын
Mrudula chechi super ... mrudula chechi സുന്ദരിയ പിന്നെ അമ്മയും Praveen ചേട്ടനും pranav ചേട്ടനും poil❤❤
@preethasyam-yw8bi10 ай бұрын
പാരിപ്പള്ളി നാവായിക്കുളംകാവുവിള ശിവഷേത്രത്തിൽ തെയ്യം ഉണ്ട് മാർച്ച് 8
@sandhyamol928410 ай бұрын
ഏട്ടത്തിയമ്മ അനിയൻ ബോണ്ട് സൂപ്പർ ❤❤❤❤
@BeeviKhalid-vz4so9 ай бұрын
കൊച്ചുവിന്റെ തമാശ ഒരേക്ഷയില്ല എന്റെ മോനേ 🤎🤎🤎
@anjanaanju460810 ай бұрын
Kochu and mridula combo ishtam ullavar ❤
@athirababuathira769610 ай бұрын
ഞാൻ കാസർഗോട് ആണ് ഞങ്ങൾക്ക് തെയ്യം എന്ന് പറയുമ്പോൾ തന്നെ ഒരു positive Energy ആണ് അത് ഇപ്പോ പറയുന്നതിൽ ഉപരി അത് നിങ്ങൾ കാണുക തന്നെ വേണം എൻ്റെ നാട്ടിലേക്ക് തെയ്യം കാണാൻ ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കുന്നു😻🤍
@A-dhi-dhya-10 ай бұрын
Kadakkal thiruvathira 🫶🏻❤🔥
@_abhi_x_24_10 ай бұрын
Kadakkals🔥💥
@devanandav937310 ай бұрын
Kadakkal 💫
@helankunju70810 ай бұрын
Kadakkal❤
@singleshot680110 ай бұрын
Allavarum parayunnu muru and kochu bond ❤ but it’s because only of praveen , he loves his brother that much . Otherwise oru bharya kum eganoru caring and bond maintain cheyyan pattilla with hus’brother ❤ Hatts off dr 😊 Piller ❤
@ArdraSubash-xr7de10 ай бұрын
വളരെ ഇഷ്ട്ടാണ് ഈ ടീമിനെ ☺️Ettathiyamma aniyan combo ❤️🤗
@Rayish173010 ай бұрын
അമ്മ ഒരുക്കുന്ന സമയത്ത് കുസൃതി കാട്ടിയിരിക്കുന്ന രണ്ടു മക്കളെ പോലുണ്ട്, 👌
@Rtkgamer44410 ай бұрын
ഈ ഫാമിലി പണ്ടേ, super alla 💜💜 mrudula chechi kochu chettan combo is so super ❤❤❤❤😊😊😊😊😊♥️♥️💖💜💜💖 ഈ ഫാമിലിയെ നേരിൽ കാണാൻ ആഗ്രഹം മുള്ളർ ❤❤❤😊😊😊😊
@arunimabm877310 ай бұрын
Kannur kasaragod ippol theyyam season aanu☺️ vannal kanam🥰
@neethumoljoy992210 ай бұрын
3 പേരും അടിപൊളി combo ആണ് ❤❤❤❤
@Nandanaanjana9 ай бұрын
Nammley knrikk vaa😌😇
@lekshmij501810 ай бұрын
Kochu ചേട്ടന്റെ katta fan anu😍😍😍😍😍♥️❤️❤️❤️❤️❤️❤️❤️
എന്തോ ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ ❤️കൊച്ചു മൃദുല combo Adipoli 😚💞
@n4techff34310 ай бұрын
Bro Kasaragod jillayil kanathur tempilil march 7 muthal 1 week തെയ്യം und
@nandhuvlog336410 ай бұрын
Pattuvam 25 to 29
@AG_GFX10 ай бұрын
തൃശ്ശൂരിലേക്ക് വാ ഇവടെ മൊത്തം ഉത്സവം പെരുമയാണ് നാളെ വരുവായി ചിറവരമ്പത്തുകാവ് ഉത്സവമാണ് കുന്നംകുളം വരുവായി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു ❤️🔥
@Misu_mia10 ай бұрын
നിങ്ങൾ മൂന്നുപേരുടെയും combo super ann❤
@adithyanm.v.228110 ай бұрын
കോട്ടയം ജില്ലയിൽ പാലാ തൊടുപുഴ roote ൽ ഐങ്കൊമ്പ് എന്ന സ്ഥലത്ത് പാറേക്കാവ് ഭദ്രകാളി ക്ഷേത്രമുണ്ട്. അവിടെ April 10 ന് രാത്രി 10 മണിക്ക് ഭദ്രകാളി വീരഭ്രദൻ, തീ ചാമുണ്ഡി തെയ്യങ്ങൾ ഉണ്ട്. ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ് ഞാൻ ഒരു bhramin ആണ് bhramin wedding കാണാനും വഴിയുണ്ടാക്കാം ഓരോ ചടങ്ങുകളും detail ആയി മനസ്സിലാക്കനും പറ്റും. വരുന്നുണ്ടെങ്കിൽ എല്ലാവർക്കും സ്വാഗതം ❤🎉