എയ്വരം വയ്ക്കാത്തതും, വൈരാജാതൻ സങ്കല്പവും എങ്ങനെ ഉണ്ടായി എന്ന് കോലക്കാരോട് ചോദിക്കണം. ദക്ഷയാഗം ചൊല്ലുന്നത് കൊണ്ട് വൈരാജാതൻ ആകണമെന്നില്ലല്ലോ? വൈരാജാതനും രക്തജാതനും വ്യത്യാസങ്ങൾ ഉണ്ട്. പൂകുന്നത്ത് വൈരാജാതനെ കമ്പിക്കാത്ത് നായർ എന്ന് പറയാറുണ്ടോ? മുന്പസ്ഥാനം തുടങ്ങുന്നത് നെടുവനാട്ട് കീഴൂർ മുൻപേ എന്നാണോ? പൂക്കുന്നത്ത് എന്നാണോ? ☺️☺️☺️