അത്യുഗ്രൻ സ്മാർട്ട് ടിവി !!

  Рет қаралды 33,648

Jayaraj G Nath

Jayaraj G Nath

Ай бұрын

Buying Link :
Amazon
43" C350NP: www.amazon.in/TOSHIBA-inches-...
55" C350NP: www.amazon.in/TOSHIBA-inches-...
Flipkart
43" C350NP: www.flipkart.com/toshiba-108-...
55" C350NP: www.flipkart.com/toshiba-108-...

Пікірлер: 91
@lijopeterlijopeter7464
@lijopeterlijopeter7464 27 күн бұрын
Impex 4 k tv nallathaano 43 inch, aarengilum paranju tharumo, 4 yr warrenty parayunnund
@funexpo9528
@funexpo9528 Ай бұрын
Service centre evideyoke und??warranty claim cheyyande..evide pokum..
@varghesebukken
@varghesebukken 25 күн бұрын
Not able to decrease brightness in dolby vision videos in Netflix and hotstar, seeing your videos i bought this TV . Pls help
@MusicLover-im9pq
@MusicLover-im9pq Ай бұрын
Service centres and proper after sales ulla tv videos cheyyu Jayarag anna
@user-fj1gu4dx6f
@user-fj1gu4dx6f Ай бұрын
TV yude available ports ( hdmi , usb etc) evayepatti paranjilla. TV yude thickness kanichilla
@paadumnilabaalu3981
@paadumnilabaalu3981 Ай бұрын
C450 ME OR C350 best ? My doubt C450 , korache Ram problem undo ,
@radhakrishnancp1582
@radhakrishnancp1582 Ай бұрын
Samsung crystal 43 inch DU8300 unboxing and review video open
@nyzamcs819
@nyzamcs819 15 күн бұрын
Offer price ethra days undavum?
@Devikavinod114
@Devikavinod114 Ай бұрын
Nice unboxing♥️
@Devikavinod114
@Devikavinod114 Ай бұрын
Nice sound quality
@mohammedrafi4042
@mohammedrafi4042 Ай бұрын
Toshiba ഞാൻ വാങ്ങിയതാ.ഇൻസ്റ്റാൽ ചെയ്യാൻ വന്നത് Jeeva Electronic എന്ന സ്ഥാപനത്തിൽ നിന്നാണ് Window യിൽ Fit ചെയ്യാനുള്ള Stand അവർ വാങ്ങിയ വില 2500 രൂപ. Market ൽ 500 രൂപ വിലയുള്ള സാധനം 25oo രൂപ വാങ്ങി. Jeevaപറ്റിക്കലാണ് ഇനി ആർക്കും അബദ്ധം പറ്റരുത്. ഒരു Mount മാർക്കറ്റിൽ നിന്ന് ഇവരെ Install ചെയ്യാൻ വിളിക്കുക
@prasanths2386
@prasanths2386 Ай бұрын
ഒരു complaint reg ചെയ്യരുതോ?
@averagestudent4358
@averagestudent4358 Ай бұрын
ഈ പേരിനോട് സമാനമായ പേരുള്ള കമ്പനിയാണ് flipkartൽനിന്നും മേടിക്കുമ്പോൾ ഫിറ്റ് ചെയ്യുന്നത് നിങ്ങൾ എവിടെ നിന്നാണ് വാങ്ങിയത്
@pramodmadhu007
@pramodmadhu007 24 күн бұрын
Bro ente aduthu window fit cheyan ullathinu 3000 ennu paranju.. July 1st inu installation schedule cheythekkunne
@averagestudent4358
@averagestudent4358 24 күн бұрын
@@pramodmadhu007 പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് പക്ഷേ ഒരു മേശ ഇടാൻ സ്ഥലവും സാഹചര്യവും ഉണ്ടെങ്കിൽ ആ പൈസക്ക് ഒരു സ്റ്റാൻഡ് അല്ലെങ്കിൽ മേശ മേടിക്കുന്നത് ആയിരിക്കും ലാഭം. എന്നിട്ട് അതിൻറെ മുകളിൽ ടിവി വെച്ചാൽ നന്നായിരിക്കും. ഞാൻ പറഞ്ഞു എന്നെ ഉള്ളു താങ്കളുടെ പേഴ്സണൽ ഇഷ്ടം.
@justindavis1924
@justindavis1924 Ай бұрын
enthina chetta ingane alkare pattikkana nuna paranju nadakkane...
@AnishKumar-fp4pi
@AnishKumar-fp4pi 18 күн бұрын
Sound എത്ര വാട്സ്
@abeychan1970
@abeychan1970 Ай бұрын
Thoshiba TV production നിർത്തിയിട്ട് വർഷങ്ങളായി ഒരു chinese company വാങ്ങി regional ആയി വിലക്കുകയാണ എനിക്കു 7 വർഷം മുമ്പ് 26000/- രൂപ നഷ്ടപ്പെട്ടു. ഇപ്പോൾ വേറെ ആരോ Area Lisance എടുത്തു Thoshiba brand name ൽ മനുഷ്യരെ വഞ്ചിക്കയാണ്
@averagestudent4358
@averagestudent4358 Ай бұрын
എങ്ങനെയാണ് പൈസ നഷ്ടപ്പെട്ടത് എത്ര നാൾ ഉപയോഗിച്ച് എന്താണ് സംഭവിച്ചത്
@abeychan1970
@abeychan1970 Ай бұрын
ഒരു വർഷവും 3 - 4 മാസവും ഉപയോഗിച്ചു പിന്നെ display പോയി. അന്നു repair ചെയ്യാൻ പുതിയ Tv ടെ ഏകദേശം വില വരുമെന്നു പറഞ്ഞു. പിന്നീട് 500 രൂപയ്ക്കു വിറ്റു പിന്നെ Panasonic 50 inch 4K TV with HDR10 + Dolby vision ഉള്ള tv വാങ്ങി. 12 വർഷമായPana sonic LCD TV ഇന്നും ഉപയോഗിക്കുന്നു
@abeychan1970
@abeychan1970 Ай бұрын
ഒരു വർഷവും 3 - 4 മാസവും ഉപയോഗിച്ചു പിന്നെ display പോയി. അന്നു repair ചെയ്യാൻ പുതിയ Tv ടെ ഏകദേശം വില വരുമെന്നു പറഞ്ഞു. പിന്നീട് 500 രൂപയ്ക്കു വിറ്റു പിന്നെ Panasonic 50 inch 4K TV with HDR10 + Dolby vision ഉള്ള tv വാങ്ങി. 12 വർഷമായPana sonic LCD TV ഇന്നും ഉപയോഗിക്കുന്നു
@averagestudent4358
@averagestudent4358 Ай бұрын
@@abeychan1970 ഡിസ്പ്ലേ അല്ലെങ്കിൽ മറ്റ് സാധനങ്ങൾ കേടാവുന്ന ടിവികൾക്ക് ഇപ്പോഴാണെങ്കിൽ നല്ല പാനലുകൾ അതും കമ്പനി പറയുന്ന റേറ്റ് നെക്കാളും കുറച്ച് ഇടാൻ സാധിക്കും. സ്യൂട്ട് ആകുന്ന ലാസ്റ്റ് ചെയ്യുന്ന നല്ല പാനലുകൾ ഇട്ടു കൊടുക്കുന്ന ടെക്നീഷ്യന്മാർ ഇപ്പോഴുണ്ട്. റിപ്പയർ ചെയ്യാൻ പറ്റുമെങ്കിൽ അതും പൈസ കുറച്ചു സാധിക്കും പക്ഷേ കൊണ്ടു കൊടുക്കാനും തിരിച്ചെടുക്കാനും നമ്മൾ മെനക്കെടേണ്ടി വരും എന്നാലും ലാഭം തന്നെയാണ്. മിനിമം ഒരു നാലഞ്ചു കൊല്ലം ഉപയോഗിക്കാൻ സാധിക്കും. താങ്കൾ 500 കൊടുത്ത് ഒഴിവാക്കിയത് ഒരുതരത്തിൽ അന്നു നന്നായിരുന്നു കാരണം അത് ഇന്നെങ്കിലും ഇപ്പോൾ ശരിയാക്കണം എങ്കിലും ഏകദേശം ഒരു 10000 15000 അടുപ്പിച്ച് ചെലവ് വന്നേനെ.
@averagestudent4358
@averagestudent4358 Ай бұрын
അത് 43 , 45 ആയിരുന്നുവോ 55 ഇഞ്ച് ആയിരുന്നുവോ
@sreejith6969
@sreejith6969 Ай бұрын
ഞാൻ Panasonic 4ktv ആണ് യൂസ് ചെയ്യുന്നത് ഇപ്പോൾ 3വർഷം ആകാൻ പോകുന്നു. സർവീസും കുഴപ്പമില്ല.ഓരോ വർഷവും warranty extende ചെയ്യുക.
@abeychan1970
@abeychan1970 Ай бұрын
Already എല്ലാ Japan sony panasonic ഒക്കെ വലിയ നഷ്ടത്തിലാണ് Reserch വിഭാഗം തന്നെ നിർത്തി LGയുടെ oLed Panel വച്ചാണ് Panasonic Sony യും കച്ചവടം നടത്തുന്നത്. ഇന്ന് world leaders Hi Sence TCL '
@kunhippamp11lite26
@kunhippamp11lite26 28 күн бұрын
Price
@SARDARFF-db2gk
@SARDARFF-db2gk Ай бұрын
Chetta chettante kayil ulla oru phone enik tarumo 🙏🙏🥺
@arunev8866
@arunev8866 23 күн бұрын
ഇത് Manufacture ചെയ്യുന്നത് തെലുങ്കാന യിലെ Bhagwati Products Ltd ആണല്ലോ..🤔
@karicha911
@karicha911 Ай бұрын
spec parayathe oru game kalichu kanikkada ammava
@nsctechvlog
@nsctechvlog Ай бұрын
Nice 👍👍👍
@Devikavinod114
@Devikavinod114 Ай бұрын
Best review
@shiras0000
@shiras0000 Ай бұрын
ANDROID TV broadband connection ഒരു കിടിലൻIP TVകുറിച്ച് പരിചയപ്പെടാം
@mpbabi3893
@mpbabi3893 Ай бұрын
Empex 5 year tharunnud
@arunnath999
@arunnath999 Ай бұрын
Kollam🎉
@Natureslittle
@Natureslittle Ай бұрын
Kollaam
@Kalipaanl
@Kalipaanl Ай бұрын
ജേട്ടൻ use ചെയ്ത ലാപ്ടോപ്പ് ഉണ്ടോ ഞങ്ങൾക്ക് തരാൻ
@abhishekm5929
@abhishekm5929 Ай бұрын
Cheta idhu Google tv aano adho Android tv. Google tv paranjattu Android 12 dey tv enganey varum
@nuclear_nadal7494
@nuclear_nadal7494 Ай бұрын
android tv katii better ah google tv. Google tv android os vecha pravarthikune. ithinte advantage enn vecha netflix inteyum amazon prime inteyum ok videos onnich integrate chyth homepage il showcase cheyum google tv um google play store koodiya veruneth.
@Devikavinod114
@Devikavinod114 Ай бұрын
Super remote
@manikandanrh
@manikandanrh Ай бұрын
Service Ellaydthum Undo Chetta..? 43 4k edukan plan und...
@Rtmcdgames
@Rtmcdgames Ай бұрын
No, don't buy this tv, vu premium much much better than this tv
@ragnarviking7691
@ragnarviking7691 20 күн бұрын
Hi sense tvs are rebranded as toshiba
@jithinkv9925
@jithinkv9925 Ай бұрын
Ee TV il Xiaomi Home app install cheyyan pattumo ??
@adithyanadithyan7759
@adithyanadithyan7759 Ай бұрын
Impex 4 year warranty tharunnund
@Sinilkollam
@Sinilkollam Ай бұрын
Impex 4 year warranty തന്നു.1 year extra 2080 ₹ കൊടുത്ത് മൊത്തം 5year.4k
@arunev8866
@arunev8866 23 күн бұрын
Performance എങ്ങനുണ്ട്, Hang ആവുന്നുണ്ടോ.?
@alenamalvlogs
@alenamalvlogs Ай бұрын
❤❤
@ananduvasudevan
@ananduvasudevan Ай бұрын
Hi-Sense U76k qled 4K tv 43*inch enik 25k kitti Aaa price worth aayit tonni
@ananduvasudevan
@ananduvasudevan Ай бұрын
Sorry model name 43U6K Aaanu
@SubhashPv-ib2kd
@SubhashPv-ib2kd Ай бұрын
ഇപ്പോൾ 3 വർഷം റീപ്ലേസ്റ്മെൻ്റ് തരുന്ന 'TV ഉണ്ടല്ലോ ബ്രെദർ
@MOVIEMANIA25
@MOVIEMANIA25 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manukrishnasadhak1320
@manukrishnasadhak1320 Ай бұрын
Toshiba ♥️😘
@Devikavinod114
@Devikavinod114 Ай бұрын
HD display
@Tripple-9
@Tripple-9 Ай бұрын
ഒൺ പ്ലസ് ആണോ, ഒൺ ട്വിൻ്റി ഐറ്റ് ആണോ.
@murukeshpm2814
@murukeshpm2814 Ай бұрын
ജപ്പാനുമായി ഇപ്പോൾ ഈ കമ്പനിക്ക് യാതൊരു ബന്ധവുമില്ല .......now its a hisense brand....
@vineethv5861
@vineethv5861 Ай бұрын
Toshiba headquarters in Japan
@murukeshpm2814
@murukeshpm2814 Ай бұрын
@@vineethv5861 തോഷിബ ജപ്പാൻ കമ്പനിയൊക്കെ തന്നെ . പക്ഷേ തോഷിബ എന്ന പേര് വാങ്ങി TV യിൽ ഒട്ടിച്ച് വിൽക്കുകയാണ് ഹൈസൻസ് . സംശയം ഉണ്ടെങ്കിൽ ആമസോൺ ഫ്ലിപ്പ് കാർട്ട് ൽ കയറി രണ്ട് കമ്പനിയുടെയും മാനുഫക്ടറിങ്ങ് കമ്പനി നോക്കുക രണ്ടും ഒന്നു തന്നെയാണെന്ന് മനസിലാവും അല്ലങ്കിൽ ഗൂഗിൾ ചെയ്യുക .......
@devanadhg1131
@devanadhg1131 Ай бұрын
Oppo F27 pro + unboxing video cheyamo
@arjunvicky3858
@arjunvicky3858 Ай бұрын
F27 pro plus aano udheshiche?
@devanadhg1131
@devanadhg1131 Ай бұрын
@@arjunvicky3858 anallo
@muhammedshabeebpookkodan351
@muhammedshabeebpookkodan351 Ай бұрын
​@@arjunvicky3858അല്ല. Oppo f27 pro + ആണ് ഉദേശിച്ചത്.
@anandhuvijay8552
@anandhuvijay8552 Ай бұрын
❤‍🔥
@manaf.nknellikavil7324
@manaf.nknellikavil7324 Ай бұрын
കുറെ പഠിച്ചിട് സംസാരിക്കണം
@kaderkpk100
@kaderkpk100 24 күн бұрын
Plystore🥲ഉണ്ടോ?
@Lifehacks_Vipin
@Lifehacks_Vipin Ай бұрын
Chetanu Ari medikande...paid promotion aanenu keetalee ariyaam.
@Rtmcdgames
@Rtmcdgames Ай бұрын
This brand has been stopped three times, there is no service and there is no service center, what should I trust this brand
@sani7700
@sani7700 Ай бұрын
anghine okke undalle
@Rtmcdgames
@Rtmcdgames Ай бұрын
@@sani7700 oru panikittiyathukondu 😄 padichu
@jobyjoy8802
@jobyjoy8802 Ай бұрын
കൊള്ളാം അടിപൊളി പക്ഷെ നമുക്ക് പറഞ്ഞട്ടില്ല 😂😂
@noufalkp1217
@noufalkp1217 Ай бұрын
sony athrakku varilla 32 inch rs19000rupees 43 inch 35000rupees 4k
@sarahdg3256
@sarahdg3256 22 күн бұрын
Toshiba now under hisence brand...
@ashiqcoorg01
@ashiqcoorg01 Ай бұрын
Hisence Google tv 3 year warranty und
@murukeshpm2814
@murukeshpm2814 Ай бұрын
ഹൈസൻസിൻ്റെ ടിവി യാണ് ഇപ്പോൾ തോഷിബ '. ജപ്പാനുമായി ഇതിന് യാതൊരു ബന്ധവുമില്ല .......
@msigtx1032
@msigtx1032 Ай бұрын
This review is quite misleading as you repeatedly emphasize the TV's popularity in Japan by saying No 1. As a reviewer, it is important to ensure accuracy in your statements. Many people trust your videos and might purchase the TV based on your recommendation. It’s important to clarify that this Toshiba TV is not related to the original Toshiba from Japan, but merely shares the name. If I am correct, Toshiba ceased operations in India in 2016, similar to the Sharp brand. The current Toshiba TVs are manufactured by Videotex, an Indian company that has licensed the Toshiba name to use in tv. Videotex also holds licenses for other brands. Given your influence as a reviewer with a substantial subscriber base, please ensure that you provide accurate information. This is a request. Thank you.
@mohamedkabeer4191
@mohamedkabeer4191 Ай бұрын
ആൻസ്ട്രോയ്ഡ് ടിവിയും വൈഫൈ യും ഉണ്ടങ്കിൽ dish ഇല്ലാതെ എങ്ങിനെ ഫുൾ മലയാളം ചാനലും സ്പോർട്സും എങ്ങിനെ ലഭിക്കും
@user-pm3sp4ki4g
@user-pm3sp4ki4g Ай бұрын
Jio air fiber വാങ്ങുക
@Tijojohn-if8my
@Tijojohn-if8my Ай бұрын
ഏഷ്യനെറ്റ്കേബിൾഎടുത്താൽമതി
@bijupjbijupj1417
@bijupjbijupj1417 22 күн бұрын
ഞാൻ toshiba മേടിച്ചു പക്ഷെ 2 year കഴിഞ്ഞപ്പോൾ ഡിസ്പ്ലേ പോയി
@shajijoseph7425
@shajijoseph7425 Ай бұрын
2 year kazhiyumbol akri yedukkum.😂😂
@suryapradeep6562
@suryapradeep6562 Ай бұрын
Price ethra?
@xxxtentacion8843
@xxxtentacion8843 Ай бұрын
35000
@Thazhoor968
@Thazhoor968 Ай бұрын
ഇതൊരു paid vedio ആണോ 😮
@ftmedia5511
@ftmedia5511 Ай бұрын
1like please ❤
@shiju.welder.1244
@shiju.welder.1244 29 күн бұрын
ഈ ടിവി വാങ്ങണം എന്നുണ്ട് കയ്യിൽ കായില്ല....
@nishars7783
@nishars7783 Ай бұрын
Paid promotion vendi cheyuna KZbin karude vaku ketu arum vangarudhu. Neril poyi kandu boshiyapettu Service mechanic Friends arengilum vangitundgil oke review ketu vanguga❤
@agl1455
@agl1455 Ай бұрын
തോഷിബ യുടെ ജപ്പാനെ ഇടിച്ച് ഹിരോഷിമ ആക്കും ഇത് ജപ്പാൻ അല്ല ടെക്നോളജിയും ഇല്ല ഹിന്ദിക്കാരെൻ്റ Sales ടെക്നോളജി ആണ് അതായത് നമ്മുടെ ടയനോര , തോംസൺ, ബ്ലോപക്ത് , കൊടാക്ക് ,എയ്സർ etc.. നിരവധി ഇന്ത്യയിൽ സെയിൽ ഇല്ലാത്ത Brand കളുടെ പേര് ഉപയോഗിക്കുന്നു ജപ്പാൻ ജപ്പാൻ ജപ്പാൻ ജപ്പാൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@libin15mathews
@libin15mathews 28 күн бұрын
Toshiba has Zero service Support
@Ibrahim-xw3wn
@Ibrahim-xw3wn Ай бұрын
ഇതിന്റെ ഷോപ്പ് എവിടെയാണ് ഡെലിവറി ഉണ്ടാവോ
@jeemonjacob6396
@jeemonjacob6396 Ай бұрын
Never buy this brand , instead you should buy ,Sony , samsung or lg tv , this man doing. Only paid promotion
@dextermorgan2776
@dextermorgan2776 Ай бұрын
Tcl... Vu.....
@likhilkrishna99
@likhilkrishna99 Ай бұрын
❤❤
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Toshiba 50" 4K Smart TV - Great value for money!
10:47
Malayalam Tech - മലയാളം ടെക്
Рет қаралды 21 М.
Smart TV Buying Guide Malayalam
14:25
Jayaraj G Nath
Рет қаралды 513 М.
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 58 МЛН
ГОСЗАКУПОЧНЫЙ ПК за 10 тысяч рублей
36:28
Ремонтяш
Рет қаралды 528 М.
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 15 МЛН
Какой ноутбук взять для учёбы? #msi #rtx4090 #laptop #юмор #игровой #apple #shorts
0:18