No video

Oru Sanchariyude Diary Kurippukal | EPI 548 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 226,344

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_548
#santhoshgeorgekulangara #sancharam #travelogue #alaska #america
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 548 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 399
@viswas_a
@viswas_a Ай бұрын
പരിസരവൃത്തിയെ പറ്റി പറഞ്ഞത് എത്രയോ സത്യം... ഇപ്പോൾ സഞ്ചരാത്തിൽൽ കാണുന്ന റൂവാണ്ട നമ്മുക്ക് മാതൃകയാക്കേണ്ട രാജ്യമാണ് 💯💚
@minajmina11
@minajmina11 Ай бұрын
തീർച്ചയായും
@jomieesvlogzzz9819
@jomieesvlogzzz9819 Ай бұрын
Yesss
@bijoysebastian6547
@bijoysebastian6547 Ай бұрын
😁😁😁😁😁😀😀😀😀😀
@shajudheens2992
@shajudheens2992 Ай бұрын
Kerala should improve on Waste management
@shalikdubai9237
@shalikdubai9237 Ай бұрын
ഇതൊക്കെ ഇവിടെ ഇരുന്ന് പറച്ചിലെ ഉണ്ടാകു. പ്രാക്ടിക്കൽ ആകാൻ ഇനിയും കുറേ കാലമെടുക്കും
@nelsonjohn6767
@nelsonjohn6767 Ай бұрын
ഒരിക്കൽ ഒരു ടെലിവിഷൻ ലൈവ് പ്രോഗ്രാമിൽ നമ്മൾ മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ ലാൽ ജോസിനോട് ആരെ നേരിട്ട് കാണണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ സന്തോഷ് സാറിന്റെ പേര് പറഞ്ഞതും സാർ നേരിട്ടു വന്നതും പിന്നീട് അവർ ഒരുമിച്ച് ട്രാൻസ് സൈബീരിയൻ യാത്ര നടത്തിയതും സഫാരിയുടെ ചരിത്രം സഞ്ചാര വിവരണ രംഗത്ത് പുതിയ ഒരു വ്യാഖ്യാനത്തിന് തുടക്കമിട്ട അജയ്യനായ സന്തോഷ് സാറിനെ നേരിട്ട് കാണണമെന്നും ഒരുമിച്ച് നേപ്പാളിൽ പോവണമെന്നും ആഗ്രഹിക്കുന്നവർ ഇവിടെ കം ഓൺ ❤❤❤❤❤❤❤❤
@user-lc2xq4gq6y
@user-lc2xq4gq6y Ай бұрын
ദാരിദ്ര്യവും സമ്പതുമല്ല വൃത്തിയുടെ മാനദണ്ഡം.മനോഭാവമാണ് ❤
@jilcyeldhose8538
@jilcyeldhose8538 Ай бұрын
കഴിഞ്ഞ ദിവസം മാലിന്യ കൂമ്പാരത്തിൽ വീണു മരിച്ച ജോയ് യുടെ ന്യൂസ്‌ കണ്ടപ്പോൾ ഈ വീഡിയോ ഒക്കെ ലോക ജനത അറിഞ്ഞു കാണുമല്ലോ എന്നോർത്തപ്പോ ലജ്ജ തോന്നി..... ഒപ്പം സങ്കടവും..... ഇതാണല്ലോ ദൈവത്തിന്റെ സ്വന്തം നാട്.......
@CID-Moosa-1
@CID-Moosa-1 Ай бұрын
ചെകുത്താൻ ഭരിക്കുന്ന ചെകുത്താന്റെ കേരളം. 😢 😂
@VinodKumar-lf8rd
@VinodKumar-lf8rd Ай бұрын
ഇത് ദൈവത്തിന്റെ നാട് അല്ല ചെകുത്തന്റെ നാട് ആണ്
@jilcyeldhose8538
@jilcyeldhose8538 Ай бұрын
@@VinodKumar-lf8rd സത്യം 😔
@ac.abdulrasheed3199
@ac.abdulrasheed3199 Ай бұрын
അല്ല ഇത് ഭ്രാന്താലയമാണ്.
@akkuduvlogs2755
@akkuduvlogs2755 Ай бұрын
നമ്മൾ മറ്റൊരു നാട്ടിൽ ചെല്ലുമ്പോൾ ആണ് നമ്മൾ അവരെക്കാൾ എത്രയോ പുറകിലാണ് മോശമാണ് എന്ന് നമുക്ക് മനസിലാകുക.
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do Ай бұрын
രത്തൻ ലാമയെ വീണ്ടും കാണാൻ വേണ്ടിയുള്ള സന്തോഷ്‌ ഏട്ടന്റെ ശ്രേമങ്ങളും അവസാനം അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടതും ലാമയുടെ വിയോഗ വാർത്ത അറിഞ്ഞതും വീണ്ടും ഓർത്തു പോകുന്നു
@mrh1096
@mrh1096 5 күн бұрын
😢
@SasiKumar-vh3lg
@SasiKumar-vh3lg Ай бұрын
നദികളും ജലാശയങ്ങളും വൃത്തികേടാക്കുന്നത് ലോകത്ത് ഇന്ത്യയിൽ മാത്രം കാണുന്ന അത്ഭുതമാണ്. നമ്മുടെ മഹത്തായ സംസ്കാരം!!!
@venugopalpk6006
@venugopalpk6006 Ай бұрын
നമ്മുടെ മനോഭാവമാണ് മാറേണ്ടത് അതുപോലെ ശക്തമായ നിയമങ്ങളും വേണം
@vinodvijayan4942
@vinodvijayan4942 Ай бұрын
സന്തോഷേട്ടന്റെ story telling... അതിനൊരു വല്ലാത്ത സുഖമാണ്.....നമ്മളും അദ്ദേഹത്തിന്റെ കൂടെ സഞ്ചരിക്കുന്നു ❤️❤️❤️
@sheeja.george7007
@sheeja.george7007 Ай бұрын
മലയാളിക്ക് വ്യക്തി ശുചിത്വം ഉണ്ട് എന്നാൽ പരിസര ശുചിത്വം വളരെ കുറവാണ്..
@yunesSalim53-uv1hm
@yunesSalim53-uv1hm Ай бұрын
സത്യം
@AKM93
@AKM93 Ай бұрын
സ്വന്തം പരിസരം വൃത്തി ആക്കണം എന്നുണ്ട് പക്ഷെ മറ്റുള്ളവരുടെ പരിസരം എന്തെങ്കിലും ആവട്ടെ എന്നാണ് നമുക്ക് 😂
@prem9501
@prem9501 Ай бұрын
100% ശരി
@prakashanmp8175
@prakashanmp8175 Ай бұрын
സഞ്ചാരത്തിൽ നിങ്ങളെ നേരിടാൻ ആരുമില്ല അത്രയും മനസ്സിലാകുന്ന വിധത്തിൽ നിങ്ങൾ സംസാരിക്കുന്നു
@allannatan-gp2wq
@allannatan-gp2wq Ай бұрын
നേപ്പാൾ തൊട്ട് കൂടെ ഉണ്ട് ഞങ്ങൾ ❤❤❤
@naijusalam
@naijusalam Ай бұрын
അയിന്... 🤭
@bigfootisreal.
@bigfootisreal. Ай бұрын
​@@naijusalam ഇതു പോലെ ഒരു കമൻ്റ് വരുമെന്ന് sgk കഴിഞ്ഞ മാസം ഒരു വീഡിയോ യിൽ തന്നെ പറഞ്ഞിരുന്നു... എന്തൊരു ദുരന്തം
@annsonjohn932
@annsonjohn932 Ай бұрын
​@@bigfootisreal.Correct
@adarshkm1502
@adarshkm1502 Ай бұрын
ഈ ✋🏻കൾ ശുദ്ധമാണെന്ന് ഇടയ്ക്കിടെ പറഞ്ഞു നടക്കുന്ന ഒരു ഭരണാധികാരിയെ ഓർത്തുപോയി🤭😄
@700542
@700542 Ай бұрын
😂😂😂😂
@brazil4440
@brazil4440 Ай бұрын
മരിച്ചു പോയ ആളെ കുറ്റം പറയല്ലേ 🤭🤭
@AnjuSanil-mh9fx
@AnjuSanil-mh9fx Ай бұрын
എനിക്ക് സാറിന്റെ കൂടെ യാത്ര ചെയ്യാൻ പറ്റിയില്ലെങ്കിലും സാറിനെ ഒന്ന് നേരിട്ടു കാണണമെന്നുണ്ട്.... ഈശ്വരൻ സാറിന് ആയുസും ആരോഗ്യവും തരട്ടെ 🙏🙏🙏ഞങ്ങൾക്ക് ഇനിയും ഈ ലോകം കാണാൻ.... ✨✨🙏🙏🙏✨✨
@user-qr5nq2cw4j
@user-qr5nq2cw4j Ай бұрын
രണ്ടാം നേപ്പാൾ യാത്രക്ക് അഭിവാദ്യങ്ങൾ SGK 🥰👏👏👏
@keralaganga2667
@keralaganga2667 Ай бұрын
ഒരുപാട് ആഗ്രഹം ഉണ്ട് എന്നാലും എത്ര കൂട്ടിയാലും കൂടില്ല , പറ്റുന്നവർ അദേഹത്തിന്റെ കൂടെ പോയി വരൂ .. ശുഭ യാത്ര 🙏
@John-lm7mn
@John-lm7mn Ай бұрын
മറ്റു രാജ്യങ്ങളിൽ ചെല്ലുന്ന മലയാളി അവിടുത്തെ എല്ലാ നിയമവും അനുസരിക്കും. എന്നാൽ നാട്ടിൽ വരുമ്പോൾ എന്തോ ഫ്രീഡം കിട്ടിയപോലെ. ഒരു ഉത്തരവാദിത്വതും കാണിക്കില്ല. നാട്ടിൽ എന്ത് വേണേലും കാണിക്കാം എന്ന തോന്നൽ ആണ് കാരണം. നമ്മുടെ നാട്ടിലെ കുത്തഴിഞ്ഞ സിസ്റ്റം ആണ്. അതും മാറണം
@sureshkumarn8733
@sureshkumarn8733 Ай бұрын
11:31 ആരു പറഞ്ഞു സന്തോഷ് സാറേ നമ്മൾ പരിഷ്കൃതർ ആണെന്ന്..... സ്വയം വീമ്പളക്കുകയല്ലേ..... സത്യത്തിൽ റുവാണ്ട എന്ന് പറയുന്ന ഒരു ആഫ്രിക്കൻ രാജ്യത്തെ നിലവാരം പോലും നമുക്കില്ല..... 😞😞😞
@rajendrakumar2258
@rajendrakumar2258 Ай бұрын
Mandan malayalikal
@dbheyehehnbgsmgsmgsn
@dbheyehehnbgsmgsmgsn Ай бұрын
27 വർഷം 27 ലക്ഷം subscribers ❤
@D.ThirumalaikumarKumar
@D.ThirumalaikumarKumar Ай бұрын
Because of regional language malayalam.
@seenap8048
@seenap8048 Ай бұрын
❤❤❤❤❤
@robie777100
@robie777100 Ай бұрын
നമ്മുടെ priority മറ്റു പലതുമാണ്. മതം, രാഷ്ട്രീയം അതിലെ അനുഷ്ഠാനങ്ങൾ വളരെ കൃത്യമായി പാലിക്കും വേണ്ടി വന്നാൽ ചാകാനും തയാറാണ്. ശുചിത്വം, വൃത്തിയായി പരിസരം സൂക്ഷിക്കുക എന്നത് നിർഭാഗ്യവശാൽ നമ്മക്കില്ല. വിശ്വസിച്ച് പുറത്ത് നിന്നും ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ഇന്നും എന്നും കേരളത്തിൽ കഴിയില്ല. ഇതിൻ്റെ മാനദണ്ഡം ഗവൺമെൻ്റ് സ്ഥാപനങ്ങളിലെ ടോയ്‌ലറ്റ് നോക്കിയാൽ മനസ്സിലാകും.
@sijutsahadevan4346
@sijutsahadevan4346 Ай бұрын
ഇദ്ദേഹതിൻ്റെ സ്‌ഥിരം കേൾവിക്കാരനായതിൽ പിന്നെ ഒരു മിഠായി കവർ പോലും താഴേക്ക് ഇടാൻ തോന്നാതത് എനിക്ക് മാത്രമാണോ ? ശരിക്കും വാക്കുകൾ ഹൃദയത്തിൽ തറച്ച പോലെ
@Sudheeshvks666-hl6lq
@Sudheeshvks666-hl6lq Ай бұрын
എനിക്കും ❤
@ktashukoor
@ktashukoor Ай бұрын
എനിക്കും
@sunilkumark.s9475
@sunilkumark.s9475 Ай бұрын
ഇതുപോലെ എല്ലാവരും ചിന്തിച്ചാൽ നമ്മുടെ നാട് എത്ര സുന്ദരം ആയിരിക്കും ❤️❤️❤️
@Ifclause11
@Ifclause11 Ай бұрын
Yes 😅
@ranjith-yf5cg
@ranjith-yf5cg Ай бұрын
എനിക്കും👍
@seenap8048
@seenap8048 Ай бұрын
സാൻസിബാർ 🤍 അടുത്ത ആഴ്ചത്തേക്കുള്ള കാത്തിരിപ്പ് അമയിഴഞ്ചാൻ തൊടിന്റെ ദയനീയാവസ്ഥ ലോകരാജ്യങ്ങൾ ദൈവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥ മനസിലാക്കാൻ വേറെ ഒന്നും വേണ്ട
@Stains_George_Benny
@Stains_George_Benny Ай бұрын
സന്തോഷ് സാറിന്റെ കൂടെ നേപ്പാൾ യാത്രയുടെ ഭാഗമാകുവാൻ ഞാൻ അതിയായ ആഗ്രഹിക്കുന്നു 🤩
@nawaspp9837
@nawaspp9837 Ай бұрын
എനിക്കും പോകാൻ ആഗ്രഹമുണ്ട്.. ഏകദേശം എത്ര ചെലവ് വരും??
@duahcollege9232
@duahcollege9232 Ай бұрын
7
@duahcollege9232
@duahcollege9232 Ай бұрын
80000
@sasvlogs6149
@sasvlogs6149 Ай бұрын
80k undakuloo🤔
@kunjunni8689
@kunjunni8689 Ай бұрын
ദാരിദ്ര്യവും സമ്പത്തും ഒന്നുമല്ല വൃത്തിയുടെ മാനദണ്ഡം മനോഭാവമാണ് well said sir👏
@georgeantony9652
@georgeantony9652 Ай бұрын
നേപ്പാൾ മുതൽ റുവാണ്ട വരെ. 1980 ൽ അധികം എപ്പിസോഡുകൾ.. ഞാൻ ഇതിൽ 90% എപ്പിസോഡും കണ്ടിട്ടുണ്ട്.. എനിക്ക് ആഫ്രിക്കൻ രാജ്യങ്ങൾ കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം.. റുവാണ്ട വല്ലാതെ ഇഷ്ട്ടം ആയി. Santhosh സർ ന് പ്രത്യേക ഒരു salute.വൈശാഖിനെ മറക്കില്ല 🌹
@shibulalk2086
@shibulalk2086 Ай бұрын
യാത്ര രാജാവ് സന്തോഷ്‌ സാറിന്റെ കൂടെ ഒരുമിച്ച് ആരാണ് ഒരു യാത്രയിൽ പങ്കുചേരാൻ കൊതിക്കാത്തത് ❤
@seenap8048
@seenap8048 Ай бұрын
❤❤❤❤
@kbdevadathan4925
@kbdevadathan4925 Ай бұрын
Sunday attendance here 😌❤️
@SebinBoss
@SebinBoss Ай бұрын
ഏറ്റവും വലിയൊരാഗ്രഹമാണ് പ്രാധാന്യമുള്ളൊരു സ്ഥലത്ത് SGK യോടൊപ്പം ഒരു മണിക്കൂർ എങ്കിലുമൊരു യാത്ര . പണവും സാഹചര്യവും അനുവദിക്കുന്നില്ല . പറ്റുന്നവർ പോകൂ ... ആ വീഡിയോസിനായി ഏറെ കാത്തിരിക്കുന്നതും ഞാനാവും ആശംസകൾ 🥰
@sumeshpozhikadavan
@sumeshpozhikadavan Ай бұрын
ഇവിടെ കേരളത്തിൽ ഒന്നും നടക്കാത്തതിന്റെ പ്രധാന കാരണം അമിതമായ യൂണിയൻ എല്ലാം മേഖലയിലും പിടിമുറുക്കിയതാണ് പണിയെടുക്കാത്ത(ഭൂരിപക്ഷവും ) സർക്കാർ ജോലിക്കാർ (മുതലാളിമാർ ) suspension എന്ന പരിപാടി നിർത്തി ഇവനെയൊക്കെ dismiss ചെയ്യണം
@abrahamej8667
@abrahamej8667 Ай бұрын
നമ്മുടെ നാട്ടിലെ ഭരണാധികാരികൾ എന്നാണ് ഇതൊക്കെ കണ്ടുപിടിക്കുക സന്തോഷ് ചേട്ടൻ്റെ കൂടെ വരണം എന്ന് ആഗ്രഹം ഉണ്ട്❤❤❤❤❤❤❤
@jeniferangelina6781
@jeniferangelina6781 Ай бұрын
😅😅 ഇവിടു ജനാധിപത്യം ഒന്നും നടക്കൂല്ല, എന്തേലും ചെയ്യാൻ പോയാൽ അപ്പോ തുടങ്ങും തടസവാദങ്ങളുമായ് , പിന്നെ കുറെ കോടതികളും ഒന്നും നടക്കൂല്ല
@sadasivanp773
@sadasivanp773 Ай бұрын
​Nmmude Adichumatalanu Nammude mandhrimarude vinodham?
@shameerti1046
@shameerti1046 Ай бұрын
ഭരണാധികാരികൾ മാത്രം നന്നായാൽ പോര ഓരോ പൗരനും നല്ല ബോധം ഉണ്ടായാൽ മാത്രം നടക്കുകയുള്ളൂ ഇങ്ങനെ അല്ലാതെ ഭരിക്കുന്നവർ മാത്രം വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല
@Happylifekerala
@Happylifekerala Ай бұрын
നേപ്പാൾ ഞാനുണ്ടാകും കൂടെ, വിളിച്ചപ്പോൾ നാളെ വിവരങ്ങൾ പറയാമെന്നു പറഞ്ഞു താങ്കളുടെ സ്റ്റാഫ് 👍👍👍
@lalkrishnaashokan7716
@lalkrishnaashokan7716 Ай бұрын
(കൈകൾ ശുദ്ധം ആയാൽ അല്ലെ നിയമം നടപ്പിലാക്കാൻ പറ്റോളു) നമ്മുടെ നാട്ടിൽ ഇല്ലാത്തതും അത് തന്നെ ആണ്
@user-gy1yv7kh6w
@user-gy1yv7kh6w Ай бұрын
1975 episode ഉം ഞാൻ കണ്ടിട്ടുണ്ട് . ചിലതൊക്കെ ഒന്നിൽ കൂടുതൽ പ്രാവശ്യം . എനിക്കും നേപ്പാൾ പോകണമെന്നുണ്ട് .
@jayantheruvath9316
@jayantheruvath9316 Ай бұрын
1975 എന്ന് തന്നെയാണോ ഉദ്ദേശിച്ചത്!എങ്കിൽ തെറ്റി അന്ന് ഇന്ത്യയിൽ ടിവി പോലും ഉണ്ടാകില്ല
@sabual6193
@sabual6193 Ай бұрын
​​എണ്ണം ആയിരിക്കും വർഷം അല്ലായിരിക്കാം 🤔?​@@jayantheruvath9316
@thasleemaazmi3376
@thasleemaazmi3376 Ай бұрын
​@@jayantheruvath9316 അദ്ദേഹം എപ്പിസോഡിൻ്റെ കാര്യമാണ് പറഞ്ഞത്🤦. ആരെന്ത് പറഞ്ഞാലും വ്യക്തമായി മനസ്സിലാക്കിയിട്ട് മാത്രം നമ്മുടെ അഭിപ്രായം അറിയിക്കുന്നതാണ് അഭികാമ്യം🙏
@user-gy1yv7kh6w
@user-gy1yv7kh6w Ай бұрын
അല്ല. നേപ്പാൾ മുതൽ റുവാണ്ടവരെയുള്ള 144 രാജ്യങ്ങൾ .
@sabual6193
@sabual6193 Ай бұрын
😄.
@ktashukoor
@ktashukoor Ай бұрын
അന്നത്തെ Pilot ലാമ; പുള്ളിയുടെ മക്കളെയോ കണ്ട് മുട്ടട്ടെ എന്നാഗ്രഹിക്കുന്നു
@jeromvava
@jeromvava Ай бұрын
അവര് ഇപ്പോൾ അമേരിക്ക ആണ്...
@ktashukoor
@ktashukoor Ай бұрын
Oh.. അവർ വിളിച്ചു അങ്ങനെ മറ്റൊരു എപ്പിസോഡിൽ പറഞ്ഞിരുന്നു ലെ​@@jeromvava
@raheebponmala1849
@raheebponmala1849 Ай бұрын
എന്ത് രസാല്ലേ കഥ കേൾക്കാൻ.. ഒപ്പം അറിവുകളും
@rafeeqpoonthottathil2876
@rafeeqpoonthottathil2876 Ай бұрын
പ്രബുദ്ധകേരളം എന്ന് മേനി നടിക്കാനേ പറ്റൂ, താങ്കൾ പറഞ്ഞത് പോലെ എങ്ങും മാലിന്യകൂമ്പാരങ്ങളാണ്. മഴക്കാലം പനിക്കാലമാകുന്നതിൻ്റെ പ്രധാന കാരണവും ഈ മാലിന്യമാണ്
@Poothangottil
@Poothangottil Ай бұрын
ആര് നന്നാക്കാന്‍ ഒരുങ്ങിയാലും അടിസ്ഥാന കാര്യങ്ങളിൽ നിന്നും തുടങ്ങേണ്ട ഗതികേടിലാണ് നമ്മുടെ നാട്😢
@artist6049
@artist6049 Ай бұрын
കൃത്യമായ മാലിന്യ സംസ്കരണവും വൃത്തിയുള്ള പരിസരവും ഇല്ലാത്ത കേരളം No 1 അല്ലൈ ,, അല്ലൈ.. അല്ലൈ.
@anuragccie
@anuragccie Ай бұрын
Enneyum koottumo ettan mooppare. Im with you.. Ningale onnu kandaalengilum mathi..❤
@sreejithm.s8873
@sreejithm.s8873 Ай бұрын
കൈ ശുദ്ധി വരുത്തിയ ഭരണം ഉള്ള നാട്ടിൽ ആണ് നമ്മൾ ജീവിക്കുന്നത് 🤣🤣🤣😔
@sarathknpy1
@sarathknpy1 Ай бұрын
നമ്മുടെയൊക്കെ സ്വാർഥത മാറ്റിവച്ചു പരിസരവും സമൂഹവും വൃത്തിയാക്കി സൂക്ഷിക്കണം. നമ്മുടെ തന്നെ സ്വാർത്ഥ ചിന്തകളുടെ പരിഛേധമായ സർക്കാരിനെ കൊണ്ട് ഇതൊന്നും നടക്കില്ല...so I need to keep my surroundings clean
@ranjithnk8546
@ranjithnk8546 Ай бұрын
യാത്രകൾ വിവരണങ്ങൾ എന്നും ഒരു പ്രതേക ഹരമാണ്.. ❤️ SG🥰 കേരളത്തിൽ മൊത്തം പ്രബുദ്ധർ അതുകൊണ്ട് നമ്മുടെ നാട് no.1🤭
@AsA-fq6oe
@AsA-fq6oe Ай бұрын
Including you
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Ай бұрын
അടിപൊളി വീഡിയോ, അത്ഭുതങ്ങൾ കാണാൻ കാത്തിരിക്കുന്നു.. നേപ്പാൾ യാത്രക്ക് സാർ.. ന് ഒപ്പം പോകാൻ ഭാഗ്യം ഉള്ളവർ ക്ക് ആശംസകൾ 👏🏻👏🏻👏🏻🎉🎉🎉🎉🌹🌹🌹👍🏻🌹🌹🌹👍🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
@Kerala08
@Kerala08 Ай бұрын
നമക്ക് കൊറേ തിന്നണം കൊറേ രാഷ്ട്രീയം കളിക്കണം പിന്നെ ആരാന്റെ പറമ്പിൽ എത്തിനോക്കണം എന്നിട്ട് വീമ്പു പറയാം പ്രബുദ്ധ മലയാളികൾ
@maheshk6120
@maheshk6120 Ай бұрын
ചേട്ടാ ഇതെല്ലാം വർഷങ്ങൾക്കു മുമ്പ് ഞാൻ കണ്ടതാണ് ചേട്ടന്റെ ഓരോ ഭാഗങ്ങളും ചേട്ടൻ കൈലാസ യാത്ര നടത്തുമ്പോഴും ഞാൻ ഇതെല്ലാം കണ്ടിട്ടുണ്ട് സിഡിയിലൂടെ ഈ കാർഡ് ജ്ഞാനവും ഇതെല്ലാം ചേട്ടാ ഇതെല്ലാം ചേട്ടാ പണ്ടത്തെ സിഡി ഇല്ലേ ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട് അത് ഫുള്ള് ഞാൻ കണ്ടിട്ടുള്ളവനാണ് ഇനിയും ഉണ്ടായിരുന്നു ഇനിയും ഉണ്ടായിരുന്നു ചേട്ടന്റെ അതെനിക്ക് ചേട്ടൻ ആണോ എന്ന് ഓർമ്മയില്ല പക്ഷെ ചേട്ടനായിരിക്കണം മിക്കവാറും അതായത് നമ്മുടെ കോൺസെൻട്രേഷൻ ക്യാമ്പുകൾ അതും ചേട്ടനാണെന്നാണ് എനിക്ക് തോന്നുന്നത് ചേട്ടൻ ചേട്ടന്റെ വീഡിയോ ആണ് അതായത് ഹിറ്റ്ലറുടെ ചരിത്രവും ഇട്ടിരുന്നത് 🥰
@tonyjohn8020
@tonyjohn8020 Ай бұрын
Thanks dear SGK & team safari Tv. 🙏🌹🌻🌸🍁👍
@user-mv8fd5nq1k
@user-mv8fd5nq1k Ай бұрын
നമ്മുടെ നാടിന്റെ ശാബം ഇവിടത്തെ രാഷ്ട്രീയക്കരാ
@jophinekurisinkaljos8610
@jophinekurisinkaljos8610 Ай бұрын
കിളിമഞ്ചാരോയിലെ നാട്ടുകാർക്ക് കാർഷികവിളയിൽനിന്നും മദ്യമുണ്ടാക്കാനവിടത്തെ സർക്കാർ പ്രോത്സാഹനം നൽകുന്നു!ഇവിടെ നമ്മുടെ നാട്ടിൽ ഒരു പാവപ്പെട്ടവൻ നാടൻ പഴവർഗ്ഗങ്ങളും, ശർക്കരയും മറ്റും ചേർത്ത് തിളപ്പിച്ചാറ്റി ശുദ്ധമായ പാനീയമാക്കിയാൽ സർക്കാർവക ഗോതമ്പുണ്ട തിന്നാം. എന്താ..ല്ലെ
@Poothangottil
@Poothangottil Ай бұрын
12:10 namukk mathavum rashtreeyavum vargeeyathayum mathiyallo😢
@taniatom3117
@taniatom3117 Ай бұрын
എല്ലാവർക്കും 😍ഗുഡ് മോർണിംഗ്
@jainygeorge1752
@jainygeorge1752 Ай бұрын
Jainy kku uraganam Thank u. 🌹❤️
@pmabdu50
@pmabdu50 Ай бұрын
SGK ക്കൊപ്പം നേപ്പാൾ യാത്ര കഴിഞ്ഞ് വന്നാൽ ശരാശരി മലയാളികൾ... " മുഴുവൻ പറ്റിക്കലാണ് ബോട്ട് കടവിൽ എനിക്ക് കോലൈസ് വാങ്ങി തന്നില്ല"... "വെറും 'ഒന്നര മണിക്കൂർ' ലേറ്റായി എത്തിയ എന്നെ കൂട്ടാതെ ഔട്ടിങ്ങിനു പോയി..." താമസ സ്ഥലത്ത് പ്രവറ്റ് പൂളില്ല... വിൻഡോ സീറ്റ് തന്നില്ല... പുറം ചൊറിഞ്ഞു തന്നില്ല... എന്തായാലും നല്ലൊരു ഉദ്യമം. Best Wishes!....
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
ബോധവൽക്കരണം നടത്തി, നമ്മുടെ നാട്ടുകാരെ പരിസര മലിനീകരണം നടത്തുന്ന പ്രവൃത്തിയിൽ നിന്നും അകറ്റാൻ കഴിയില്ല. റുവാണ്ട യിലെ അവസ്ഥ കണ്ടും കേട്ടും ആദ്യം ഞെട്ടി.പിന്നെ ഇപ്പോഴത്തെ റുവാണ്ട കണ്ട് അന്തം വിട്ടുപോയി.... 😮
@JASB-ki9sl
@JASB-ki9sl Ай бұрын
🎉പരിസര മലിനീകരണത്തിനെതിരെ ശക്തമായ നിയമം വന്നാലേ നമ്മുടെ നാട് നന്നാവൂ. അല്ലാതെ ബോധവൽക്കരണം കൊണ്ട് ഒരു കാര്യവും ഇല്ല. എത്ര കാലം കൊണ്ട് ബോധവത്കരണം നടത്തുന്നു. ആരെങ്കിലു മാറുന്നുണ്ടോ
@shaanjohn260
@shaanjohn260 Ай бұрын
Sir go ahead ❤❤❤
@ThomasAntonyENT
@ThomasAntonyENT Ай бұрын
താങ്കളുടെ നിരീക്ഷണങ്ങൾ എത്രയോ കൃത്യം ‼️😶 ദുഃഖകരവും. എന്തായാലും ഉച്ചയുറക്കത്തിന്റെ സമയത്ത് ഈ വീഡിയോ കണ്ടു, ഞെട്ടിയും സന്തോഷിച്ചും, ഉറക്കം പോയിക്കിട്ടി😂
@santhoshktm3
@santhoshktm3 Ай бұрын
Here starts my Sunday officially 😊
@jobyjoseph5365
@jobyjoseph5365 Ай бұрын
You should do a video of Kerala so people and rulers get a real picture of Kerala. May be a comparison between Kerala and Rwanda
@sajisamuel7405
@sajisamuel7405 Ай бұрын
ഇന്നത്തെ മനോരമയിൽ കിളിമൻചാരോ കീഴടക്കിയ എൻ്റെ നാട്ടുകാരിയായ അടൂർ കാരിയായ സോന് വിൻ്റെ വാർത്ത യുണ്ട്
@KT5732
@KT5732 Ай бұрын
ഇന്നലെ കോട്ടയത്ത് മാത്രം പല സ്ഥലങ്ങളിൽ ആയ് 19 പേരെ തെരുവ് നായ കടിച്ചു. ഇങ്ങനെ ആയിരങ്ങളെ കടിച്ചും പേ ഇളകിയും മരിച്ചാലും മനുഷ്യന് വില കൽപിക്കാതെ അതിനെ കൊല്ലരുതെന്ന് കോടതി പോലും സമ്മതിക്കാത്ത വേറെ രാജ്യം സാറ് പോയ ലോകരാജ്യങ്ങളിൽ എവിടെ എങ്കിലും ഉണ്ടോ?
@hyderalipullisseri4555
@hyderalipullisseri4555 Ай бұрын
വേറെ ഒരു രാജ്യവും ലോകത്ത് ഇല്ല ബ്രോ😢
@thoufeekthaju3726
@thoufeekthaju3726 Ай бұрын
ഒന്നിച്ച് നേപ്പാളിലേക് യാത്ര ചെയ്യണം എന്നുണ്ട് ഇപ്പോ ജോലിക്ക് പോണം ഇനി ഒരിക്കൽ പറ്റുമെങ്കിൽ വരണം
@josoottan
@josoottan Ай бұрын
നേപ്പാളിൽ പോയിട്ടുണ്ട്, അടുത്തതിന് ഞാനും!❤️
@shijukalluparambil8403
@shijukalluparambil8403 Ай бұрын
എത്രയോ വർഷം ആയിട്ടു കാണുന്നു ഏട്ടാ ഒരു പ്രാവശ്യം കാണണം കുറച്ചു നേരം അല്ല കുറെ ഏറെ സംസാരിക്കണം എന്നെങ്കിലും പറ്റുമോ ❤️
@baijuthomas8981
@baijuthomas8981 Ай бұрын
Our Andhra ,Nepal, Egyptian, Karnataka friends requesting for translation. Sgk your views will increase.
@SunilsHut
@SunilsHut Ай бұрын
Skg നിങ്ങളെ ഗുരു നേപ്പാളിൽ നിന്നാണ്... തീർച്ചയായും അവിടെ പോണം... 😛👍🏼👍🏼❤❤
@Karthika-n87
@Karthika-n87 Ай бұрын
ഡയറി കുറിപ്പുകൾ ❤
@manunoufal8246
@manunoufal8246 Ай бұрын
Sir അങ്ങിനെ കൊണ്ട് പോകുന്നുണ്ടെങ്കിൽ കേരളത്തിൽ ഉള്ള youtubers നെ അഹഹ ഗ്രൂപ്പിൽ ഉൾപ്പെടുത്താതിരുന്നാൽ യാത്ര 100 വിജയം ആയിരിക്കും
@nepalmalayalamtravelvlog
@nepalmalayalamtravelvlog Ай бұрын
👍👍👍
@sinugeorge5164
@sinugeorge5164 Ай бұрын
The person who inspired me to Travel and I travelled to 23 countries so far ❤.I followed his itinerary on a few occasions. Believe me solo travel is an addiction 😊
@JisThenasseril
@JisThenasseril Ай бұрын
രതേം ലാംച്ചനെ എന്ന പൈലേറ്റിനു ഒരു വലിയ നന്ദി.❤
@NGKannur
@NGKannur Ай бұрын
അമയിഴിഞ്ഞാൽ പോലെ കേരളത്തിൽ കുറെ തോടുകൾ ഉണ്ട്.. നമ്മുടെ നാട്ടിൽ കുറെ ബുദ്ധിജീവികൾ ഭരണത്തിൽ ഉണ്ട് എന്നല്ലാതെ അതിൽ ബുദ്ധി വികസിച്ച ഒരുത്തനും ഇല്ല 😡 ഉത്തരേന്ത്യൻ സ്റ്റേറ്റുകളെ കാണിച്ചു നമ്മൾ നമ്പർ വൺ ആന്നെന്നു വീമ്പു പറയുന്നത് അല്ലാതെ ഇവിടെ ഒരു കോപ്പും നടക്കുന്നില്ല 😢
@SankirtanaGrace-zb5vo
@SankirtanaGrace-zb5vo Ай бұрын
Exactly
@abcdef-qs7tg
@abcdef-qs7tg Ай бұрын
ഇവിടെഒന്നും.നടക്കാത്തത്അവനവൻ്റെസ്വാർത്ഥയകൊണ്ടാണ്.എന്തെങ്കിലുംനടപ്പാക്കാനൊരുങ്ങുന്നതിന്.മുമ്പെആക്ക്ഷൻകമ്മറ്റിയാണ്നിലവിൽവരികഎവിടെയൊറോഡിൽകിടക്കുന്നവനൊക്കെവലിഞ്ഞുകയറിവന്ന്ആക്ക്ഷൻകമ്മറ്റിയായി.പിന്നെബഹളമായിഎല്ലാംനശിപ്പിച്ചുതീർന്ന്കാര്യങ്ങളെല്ലാം.
@Ashwak-js2bi
@Ashwak-js2bi Ай бұрын
ആരോട് പറയാൻ ആരുകേൾക്കാൻ നമുക്ക് ആകെ അറിയാവുന്ത്. എവിടെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ അന്ദി ചർച്ച എന്തിറ്റ് വല്ല കാര്യമുണ്ടോ നമ്മുടെ സംസ്കാരം ഇതാണ്
@sobithv
@sobithv Ай бұрын
പുതുതായി ചാർജ് എടുത്ത തൃശ്ശൂർ dist.collector last yearil അവിടെ കേറിയിട്ടുണ്ട്
@mjsmehfil3773
@mjsmehfil3773 Ай бұрын
Dear loving Santhosh Brother Mind blowing views of Mt Kilimanjaro, Tanzania Thank you very much for your efforts to show us these views... Congratulations... 🌹🌹🌹 Waiting for the views of Dar es Salaam... ❤❤❤ God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. ❤🙏🌹 ∙
@manumadhav3523
@manumadhav3523 Ай бұрын
12.40 😂 le marumon machambi ഇത് ennem അമ്മായി appanem udeshichanallo 😂
@ഇലക്ട്രോണിക്സ്
@ഇലക്ട്രോണിക്സ് Ай бұрын
Map കൊടുത്തു എവിടുന്നു എവിടേയ്ക്കു പോയി എന്നു അതിൽ മാർക്ക്‌ ചെയ്താൽ നല്ലതായിരിക്കും. ഇതു കണ്ടതിനു ശേഷം Map എടുത്തു നോക്കി എവിടയാണ് zanzibar എന്നും dar es salaam എന്നും
@wayanadtoday
@wayanadtoday Ай бұрын
Parayan kanicha dhairyathinu salute
@kiwimallu23
@kiwimallu23 Ай бұрын
താങ്കളുടെ കൂടെ ഉള്ള ഒരു യാത്ര ഒരിക്കൽ യാധാർത്യമാകും എന്ന വിശ്വാസത്തോടെ ....കാത്തിരിക്കാം
@shahidshaz_
@shahidshaz_ Ай бұрын
❤❤
@tabasheerbasheer3243
@tabasheerbasheer3243 Ай бұрын
നമ്മുടെ ടൂറിസം മന്ത്രി റുവാണ്ടയിലേക്ക് ടൂർ പോയിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു
@jayasreemurugan5348
@jayasreemurugan5348 Ай бұрын
Very correct observation sir
@prahladvarkkalaa243
@prahladvarkkalaa243 Ай бұрын
സഫാരി 👏🏻👏🏻👏🏻❤️ആശംസകൾ 🙏🏻
@sudhipc3831
@sudhipc3831 Ай бұрын
ഞാൻ റെഡി നേപ്പാൾ ടൂർ... സുധീഷ്വൈറ്റില
@abcdef-qs7tg
@abcdef-qs7tg Ай бұрын
മലയാളി.നിങ്ങൾഎത്രപറഞ്ഞാലുംഅവരുടെരക്തത്തിൽഅലിഞ്ഞുചേർന്നസ്വഭാവംമാറ്റാൻപോകുന്നില്ല.
@user-qr5nq2cw4j
@user-qr5nq2cw4j Ай бұрын
റുവണ്ട നമ്മൾക്ക് മാതൃകയാണ് വൃത്തിയിൽ
@vishnuvishnu-lb9ul
@vishnuvishnu-lb9ul Ай бұрын
Ee naatile aalukal thanneyaanu naadu vrithiyaakaathathinum kaaranam..
@rjshabin6491
@rjshabin6491 Ай бұрын
Big Fan Of SANCHARAM❤
@user-ro2so1zg9y
@user-ro2so1zg9y Ай бұрын
ഡയറീകുറിപ്പ് ഏറെ ഇഷ്ടം ഗംഭീരം കിളിമാഞ്ചാരോ എന്നപേര് വരാൻ എന്താണ് കാരണം...... ആഫ്രിക്ക എത്ര സുന്ദരം ❤❤❤
@manumadhav3523
@manumadhav3523 Ай бұрын
Thankalude കൂടെ Premium യാത്ര ചെയ്യാന്‍ ആഗ്രഹം ഉണ്ട് but ഇപ്പോള്‍ nivarthi ഇല്ല. ഒന്ന് കാണണം ഒരു ഹസ്തദാനം ഒരു ഫോട്ടോ edukkanam (not a selfie) that's it.എല്ലാ ജില്ലയിലും meet up വക്കാം എന്ന് പറഞ്ഞിരുന്നു
@soumyasaji401
@soumyasaji401 Ай бұрын
We are eagerly waiting for this sunday episode..excellent presentation..great sir...well done..👍👍
@babulalkarunakaran7124
@babulalkarunakaran7124 Ай бұрын
ഞാനുമുണ്ട് നേപ്പാൾ യാത്രയ്ക്ക്
@thomasshajan86
@thomasshajan86 Ай бұрын
My aunt used to be a school Principal in Daarusalaam (pls forgive the spelling).
@venugopalpk6006
@venugopalpk6006 Ай бұрын
നമ്മുടെ നാടാണോ ദൈവത്തിൻ്റെ സ്വന്തം നാട് അതോ റുവാണ്ട പോലെയുള്ള ആഫ്രിക്കൻ രാജ്യങ്ങളോ! കഷ്ടം ണ്ട് ട്ടോ😢😢
@aniljohn3080
@aniljohn3080 Ай бұрын
ഒന്നുംപറയാനില്ല നിങ്ങൾ ആണ് സൂപ്പർ ❤❤❤
@natarajankr4907
@natarajankr4907 Ай бұрын
Wonderful explanation.Thank u very much for this video. Santosh Kulangara Sir very beautiful.
@sasikumarkumar8710
@sasikumarkumar8710 12 күн бұрын
You are great inspiration to all.
@shihabudheentp7892
@shihabudheentp7892 Ай бұрын
Safari tv ❤
@Achayanrapper
@Achayanrapper Ай бұрын
10 ആയിയരം പേര് കാണും നേപ്പാളിലോട്ട് 😂
@jeevanjijo3318
@jeevanjijo3318 Ай бұрын
12:08 Rwanda❤
@rajeshshaghil5146
@rajeshshaghil5146 Ай бұрын
സന്തോഷ്‌ സാർ, നമസ്കാരം ❤️
@user-os8kg5th4c
@user-os8kg5th4c Ай бұрын
I have travelled many major countries in the world but unfortunately, I have never seen a dirty place like Kerala. Dr. Rajan. USA.
@prasadpt2990
@prasadpt2990 Ай бұрын
Santhoshettaa njan ready message ayachittundu
@ktashukoor
@ktashukoor Ай бұрын
28:30 സ്പീഡ് ഒക്കെ കൊള്ളാം. പക്ഷേ ഒന്നര മണിക്കൂർ കൊണ്ട് രാവിലെ കഴിച്ചത് എല്ലാം മനoപുരട്ടി വാഷ് ബേസിനിൽ കിടക്കും. കടൽ rough ആണേൽ പരേം വേണ്ട. ഇവിടെ ലക്ഷദ്വീപിലെ ഇൻ്റർ ഐലൻണ്ട് യാത്രയിലെ പ്രധാന വെല്ലുവിളിയും ഇതാണ്
@aswintr2648
@aswintr2648 Ай бұрын
AC യിൽ അത്ര കുഴപ്പം ഇല്ല. ആൻഡമാനിൽ ഇങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. അതുമല്ല ആദ്യമായി കപ്പൽ യാത്ര ചെയ്യുമ്പോൾ കടൽ ചൊരുക്ക് ഉണ്ടാകുമെന്ന് പറഞ്ഞ് എല്ലാവരും പേടിചിപ്പിച്ചിരുന്നു. പക്ഷേ ലക്ഷദ്വീപ് പോയപ്പോൾ അതും കുഴപ്പം ഇല്ലായിരുന്നു.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
Ep 639| Marimayam |Whose mistake is this?
22:10
Mazhavil Manorama
Рет қаралды 831 М.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН