സൂപ്പർ... ... നല്ല അവതരണം. Link _കൾ കൂടി ചേർത്താൽ നന്നായിരുന്നു
@unnivavachi47194 жыл бұрын
Hallo bro 12v dc to 12/0/12 egane undakam oru video cheyyo pls
@techteam5654 жыл бұрын
Very good.. Oru ആവശ്യമുണ്ട്. എന്റെ 2.1 home theater 5.1ആക്കാൻ എന്താണ് മാർഗം.. additional ബോർഡ് കയറ്റി ചെയ്യാൻ കഴിയുമോ..?
@rajendranparakkal73354 жыл бұрын
സൂപ്പർ ഈ ബോർഡ് ഉഗ്രൻ ആണ്. ഞാൻ മേടിച്ച് 220 രൂപക്ക് .ഇതിനെ പറ്റി പറഞ്ഞത് ഏത് ആൾക്കും മനസ്സിലാക്കുന്ന രീതിയിലാണ്. അഭിനന്ദങ്ങൾ
@suneshpr54234 жыл бұрын
നല്ല വ്യക്തമായ അവതരണം..👍
@Muthu__Kumar4 жыл бұрын
How we know where to connect the resistor and capacitor. What value to connect ? Can you please explain this in one video in amplifier circuit
@maheenelectrical81304 жыл бұрын
4440 ic audio boardiloto sub filter bordinte out engana kodukunne
@Alphothobi3 жыл бұрын
How to check damged 2030 ic in multimeter
@madmax-dn7dx4 жыл бұрын
TPA 3116 d2 2.1 pls review
@user-bm1iz6ms1u3 жыл бұрын
Ee Sub filter board evide kittum..
@akhilma38704 жыл бұрын
Ente car sterio on ആകുന്നില്ല jvc cd receiver Model no.. KD-R320
@ajnaswayanad9263 Жыл бұрын
Ethil engne 4input nalkuka
@TTAChirappalam3 жыл бұрын
സാറ് വിവരിച്ച ഈ മൂന്ന് അബ്ലി ഫെയർ ബോഡിലെയും ഇൻപുട്ടിൽ മൈക്ക് കണക്ട് ചെയ്യാൻ പറ്റുമോ ...? അതിന് വേറെ വല്ലതും വേണോ....?
@jobinabraham72384 жыл бұрын
Sir 12-0-12 എത്ര ambs ട്രാൻഫോർമർ വേണം എന്നു എങ്ങനെ calculate ചെയ്യും?
@salimkumar97484 жыл бұрын
Thanks
@powerelectronics86404 жыл бұрын
Tda7388 ഒർജിനൽ ic കിട്ടില്ല, ചൈന made കോപ്പി ic യെ കിട്ടതുള്ളു, ഒർജിനൽ ic യിൽ (car stereo യിൽ നിന്നും കിട്ടി) 14v il മാക്സിമം 15w RMS പവർ കിട്ടും,, കോപ്പി ചിപ്പിൽ മാക്സിമം 4 or 5 വാട്ട്സ് കിട്ടും., If anyone have any doubt check first small amplifier ic chip tea2025 is 2.5w every channel..., First play with tea2025 at same speaker, after check tda7388 copy ic, you can hearing about same sound of loud.
@SandeepVShaji4 жыл бұрын
👍👍👍Njan 12 0 12 transformer upayogichulla home theateril oru 12v disconnect cheithittum ath work cheithu. Njan eth chodhikkanirunnatha eangil pinne oru12V. Mathiyallo(ic tda2030).electronics onnum ariyilla
@FELKITLearning4 жыл бұрын
Tda 2030 നെ രണ്ട് തരത്തിൽ ഉപയോഗിക്കാം. 12v യിലും 12,0,-12 ലും ചിലപ്പോൾ നിങ്ങളെ ബോർഡിൽ 12v ൽ ആയിരിക്കും
@SandeepVShaji4 жыл бұрын
@@FELKITLearning 👍thanks sir
@alexmathew56974 жыл бұрын
Hobby circuit please
@vipinkodallur42294 жыл бұрын
Jrc 4580D ic kittanundo
@villageshow59044 жыл бұрын
Subwoofer filter ന്റെ output audio ഒരു car stereo yude left അല്ലെങ്കിൽ right input( rca input) ലേക്ക് കൊടുത്തു car stereo യുടെ output watts ന് യോജ്യ മായ ഒരു subwoofer connect ചെയ്താൽ subwoofer bass കിട്ടുമോ
ഫിൽറ്റർ ബോർഡിൽ വാട്സ് ബാധകമല്ല. ഫിൽറ്റർ ബോർഡ് ഇന്പുട് ഓഡിയോ ആയ ചെറിയ സിഗ്നലിലിനെ മാത്രമാണ് കൈകാര്യം ചെയ്‌യുന്നത്
@sumesh20904 жыл бұрын
Thank u chetta
@bipinv50754 жыл бұрын
full Watts out put കിട്ടാന് എത്ര AMP Transformer വേണം.IC വർക്കാവന് വേണ്ടAmp അല്ലാ.
@FELKITLearning4 жыл бұрын
3a കൊടുക്കാം
@shafeekmuhammed4574 жыл бұрын
Eth shoppil kittum??
@FELKITLearning4 жыл бұрын
മിക്ക ഇലക്ട്രോണിക്സ് ഷോപ്കളിൽ കിട്ടും ഇല്ലേൽ ഓൺലൈനായി വെടിക്കാം
@layeshvc21044 жыл бұрын
Good 👍
@eyemaxmediaoffsetpress87464 жыл бұрын
Center taping illathe single suply dual suply akkaan pattille.....
@FELKITLearning4 жыл бұрын
ഇല്ല അതിന് കുറച്ചു കൂടുതൽ സർക്യൂട്കൂട്ടി ചേർക്കണം
@rennanoushad4 жыл бұрын
പറ്റും
@bipinv50754 жыл бұрын
Watts എങ്ങനെയാണ് calculat ചെയ്യുന്നത് എന്ന് പറയാമോ.vedio ആയാലും മതി
@FELKITLearning4 жыл бұрын
ഇന്ന് ഒരു വീഡിയോ കൂടി ഇട്ടുണ്ട് അത് നോക്കുക
@bipinv50754 жыл бұрын
4 x 40 watts കിട്ടാന് എത്ര volt എത്ര Amp transformer വേണം:
@FELKITLearning4 жыл бұрын
12v 2a മിനിമം
@powerelectronics86404 жыл бұрын
12 x 2 amp = 24 watts.,
@bipinv50754 жыл бұрын
ചുമ്മ വാ കൊണ്ട് 40watts കിട്ടും എന്ന് പറഞ്ഞാൽ 40 Watts കിട്ടില്ലാ. ഒരു കാര്യത്തേ കുറിച്ച് സംസാരിക്കുമ്പോൾ അതിനെ കുറിച്ച് നല്ലോണം WorkOut ചെയ്യണം. plz
@FELKITLearning4 жыл бұрын
@@bipinv5075 അതിന് വേണ്ടി ആണ് ഓരോ ic ക്കും ഡാറ്റ ഷീറ്റ് ഉള്ളത്. അത് ഒന്നും സ്വായം റെഫർ ചെയ്താൽ തന്നെ കാര്യം മനസ്സിലാക്കാവുന്നതെ ഉള്ളു.
@FELKITLearning4 жыл бұрын
മാക്സിമം പവർ കിട്ടാൻ 18 വോൾട് ആണ് നൽകേണ്ടത് അതിന്റെ ഡാറ്റ ഷീറ്റ് ഒന്നു നോക്കു.
@provocaudio13884 жыл бұрын
Hello sir എന്റെ കയ്യിൽ ഒരു computer SMPS ഉണ്ട് അതിൽ 12volt 22Amps out put ൽ 12volt 100\90 halogen bulb കൊടുക്കുമ്പോൾ SMPS off ആകുന്നു അതെന്താണ്..
@FELKITLearning4 жыл бұрын
കമ്പ്യൂട്ടർ smps ഇൽ 22a ആയിരിക്കില്ല 2.2a ആയിരിക്കും
@provocaudio13884 жыл бұрын
SHAFEEQ VADAKKANGARA അല്ല 22Amps വേറൊന്ന് 18amps ഉണ്ട് അതിൽ ആ ബൾബ് 10amps current എടുക്കുന്നഖണ്ട്
@macdellsaludario81852 жыл бұрын
Kerengue kerengue miahe 12012 Kwan
@SubhashKumar-li4wi4 жыл бұрын
ബോർഡ് കിട്ടാനുള്ള link കൂടി ചേർക്കമായിരുന്നു ഇത് ഓട്ടോയിൽ കൊടുക്കാൻ 12v ബാറ്ററിയിൽ നിന്നും 5v എങ്ങനെ എടുക്കും
@FELKITLearning4 жыл бұрын
7805എന്ന റെഗുലേറ്റർ ic ഉപയോഗിക്കാം
@BAVA1944 жыл бұрын
ബ്രോ. എന്റെ അടുത്ത് 12.0.12v ട്രാൻസ്ഫോമർ ഉണ്ട്. Stk 4141ic boad ഉപയോഗിച്ച് ഉണ്ടായിരുന്നു. അത് കംപ്ലയിന്റ് ആയി. 24v ഒരു amp ബോഡ് ഒന്ന് പറയാമോ
@FELKITLearning4 жыл бұрын
Tda 2030 ഉപയോഗിക്കാം
@bipinv50754 жыл бұрын
16 Volt ആണ് -24 അല്ലാ
@sudheeshsudhi94564 жыл бұрын
ബ്രോ ആദ്യം ഒരു ട്രെയൽ ചെയ്ത് നോക്കണം ... എന്നിട്ടെ യുടൂബിൽ അപ് ലോഡ് ചെയ്യാൻ പാടുള്ളു... എനിവേ ഗുഡ് വിഡിയോ
@FELKITLearning4 жыл бұрын
കൂടുതലായി you ട്യൂബ് ൻ വേണ്ടി മിനക്കെടാറില്ല അത് കൊണ്ട് ആണ്
@sudheeshsudhi94564 жыл бұрын
നോ പ്രോബ്ലം
@navasp74844 жыл бұрын
Hi. Shefq. By. ഒരു കരോക്കെ അസംബ്ളി ചെയാമോ
@seenasudheer18994 жыл бұрын
Super
@muhammedmidulaj32744 жыл бұрын
😍😍😍❤💗
@bipinv50754 жыл бұрын
എത്ര ആമ്പിയർ transformer വേണം ഈ Icക്ക്
@FELKITLearning4 жыл бұрын
2A എങ്കിലും കൊടുക്കുക
@sanojc.m.malayil85744 жыл бұрын
ഇത് ബ്രിഡ്ജ് ചെയ്യാൻ പറ്റുമോ
@powerelectronics86404 жыл бұрын
@@FELKITLearning ബ്രോ. അബദ്ധം പരായരുതെ, this is already internal bridged mode amplifier chip., Speakers have 8 output , each pair is bridged out. But tda7375,7376,7377 ഇതൊക്കെ ബ്രിഡ്ജ് ചെയ്യാൻ പറ്റും.
@FELKITLearning4 жыл бұрын
@@powerelectronics8640 oh sorry amp circuit മാറി പോയത് ആണ് തിരുത്തിയത്തിന് നന്ദി
@SubhashKumar-li4wi4 жыл бұрын
👍👍👍👍👍
@sarathmd15104 жыл бұрын
👍👍💕
@provocaudio13884 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@sarathchandran16234 жыл бұрын
Thrissur aao veedu
@FELKITLearning4 жыл бұрын
അല്ല മലപ്പുറം
@moosank78114 жыл бұрын
@@FELKITLearning malappuram evideya veed
@mubeen....4 жыл бұрын
👍✌️
@maheshs25704 жыл бұрын
👍
@bestgroup104 жыл бұрын
5.1 amblifare നന്നാകുമോ ,താങ്കൾ മലപ്പുറത്ത് ആണോ
@FELKITLearning4 жыл бұрын
അതേ മലപ്പുറം മക്കരപരമ്പ
@bestgroup104 жыл бұрын
@@FELKITLearning home theater നന്നാകുമോ
@aneeshgopalan29104 жыл бұрын
+👍
@manojcs62604 жыл бұрын
👍👍👍👍👍👍
@bipinv50754 жыл бұрын
4 chanal x 40 watts = 12 volt - 3 Amp transformer കിട്ടുമോ. അത് താങ്കൾ എങ്ങനെയാണ് കണക്കാക്കുന്നത്. DettaSheet അല്ലാതേ.
@FELKITLearning4 жыл бұрын
ഡാറ്റ ഷീറ്റ് കൊണ്ട് മാത്രമാണ് പെര്ഫെക്ട് ആയി കണക്കാക്കാൻ കഴിയൂ
@jamsheerct76644 жыл бұрын
Thank you sir....മലപ്പുറത്തു എവിടെയാണ് ഇലക്ട്രോണിക്സ് components കിട്ടുന്ന ഷോപ്പ് ഉള്ളത് ...
@FELKITLearning4 жыл бұрын
കോട്ടപ്പടി. തിരൂർ റോഡിലേക്ക് തിരിഞ്ഞാൽ ഉടനെ വലതു ഭഗത് ലീനസ് ഇലക്ട്രോണിക്സ്
@jamsheerct76644 жыл бұрын
Thank you sir......✌️
@shadowfighter72964 жыл бұрын
Bro number onnu tharamo..
@FELKITLearning4 жыл бұрын
7594042222
@GvegitablesG4 жыл бұрын
Very good. Shafeeque good bless you please add more vedeoos
@mannarkkadrasak4 жыл бұрын
നമ്മൾ ഇത് ഉണ്ടാക്കിപടിക്കാനാണ് ഈവീഡിയോസൊക്കെ കാണുന്നത് ബോഡ് വാങ്ങിചെയ്യാനാണെങ്കിൽ ഇത്രനേരം വീഡിയൊ കാണേണ്ട ആവശ്യം ഉണ്ടൊ
@FELKITLearning4 жыл бұрын
അതിന് ഉണ്ടാകുന്ന വീഡിയോ കൾ ഒരുപാട് ഉണ്ട് അത് പോയിട്ട് കാണു സഹോദരാ
@RajeshKumar-yn8ss4 жыл бұрын
Pone no pls
@FELKITLearning4 жыл бұрын
7594042222
@RajeshKumar-yn8ss4 жыл бұрын
Ok
@bipinv50754 жыл бұрын
ഒരു ബോഡിനെ പറ്റി പറയുമ്പോൾ അതിൻ്റെ watts മാത്രം പറയാതേ. അതിന് പറയുന്ന watts Out Put കിട്ടണ മേങ്കിൽ എത്ര volt, എത്ര AMP transformer കൊടുക്കണം എന്ന് പറയണം .എൻ്റെ അറിവിൽ കണക്കില്ലാത്ത ഒരു പരിപാടിയും ഇലക്ട്രോണിസിൽ ഇല്ലാ