Oru woofer boxil 4 inch woofer with mini amp bulding video upload cahiyomo
@jitunath1004 жыл бұрын
Sensitivity aanu oru speakerinte main part (db)athinekurichu valla pidiyumumndo chetta
@rajelectronic4 жыл бұрын
നോക്കിട്ട് പറയാം
@EngineeringEssentials4 жыл бұрын
30Hz nu thazhe ethumbo cone vallathe ilakunnathu kando, port tuning frequency yude thazhe ingane cone control pokum.athukond 30Hz il High pass filter set cheithu sub upayogichal kooduthal power output kittum same sub il ninnu.
ഹലോ അണ്ണാ ആ അപ്ലിക്കേഷൻ പേര് പറയാമോ വൂഫർ അടുത് ഓൺ ചെയ്തു വച്ചാൽ മതിയോ
@rinilnaduvath70894 жыл бұрын
Bro jbl sub patharunnath enthukonda... Bass theere sughamilla kelkkan
@rajelectronic4 жыл бұрын
Amp problem
@rameshkannan27754 жыл бұрын
Rum effects oru predana vasham annu .wattskuranja amplifier anengil padarum .sub filters naladalengilum padarum speaker coil karijadanelum padarum
@Dead_soon4 жыл бұрын
Subwoofer engananu. Order cheyyuka
@rahulkrishna30485 жыл бұрын
Tda 7294 200w sub ne work ing adipolli ano
@rajelectronic5 жыл бұрын
Yes nalla working unde
@VISION..v4 жыл бұрын
Bose Soundlink mini 1 ചാർജാവുനില്ല എന്തെങ്കിലും പരിഹാരം pls .....
@alphawolf15323 жыл бұрын
Bro ee subwoofer price എത്ര Ernakulam kittumo tip ic 3055,2954,123,125 200w subwoofer board matching anno
@cijoykjose4 жыл бұрын
യ്യോ , കിടിലൻ വീഡിയോ.. സൂപ്പർ വൂഫർ മൾടീമീറ്റർ സൂപ്പർ ആണേ ...
@vipincajeevi62265 жыл бұрын
ഇതിനു കറക്റ്റ് വർക്കിംഗ് കിട്ടാൻ ആംപ്ലിഫൈർ എങ്ങനെ സെലക്ട് ചെയ്യണം. എത്ര watts ന്റെ ആംപ്ലിഫൈർ ഉപയോഗിക്കണം
@rajelectronic5 жыл бұрын
250 watt's amps for good working example TDA7294 bridge board
@vipincajeevi62265 жыл бұрын
@@rajelectronic thanks.. ഇനിയും ഓരോ help പ്രദീക്ഷിക്കുന്നു..
@vintagelover44105 жыл бұрын
@@rajelectronic mosfet 4 tsr bridged mode use cheythal thangumo
@autoclimates79005 жыл бұрын
@@vintagelover4410 ഇല്ല
@sounddreamprofessionalamp89212 жыл бұрын
@@nithinchellappan3935 താങ്ങും. അതിൽ ഏതാണ്ട് 150 w അടുതെ rms ഉളൂ
@Hariprasad-ed2sl4 жыл бұрын
Bro njnum audiox 10 inch subwoofer ann use cheyunnadh.but kurachu neram songs vech kayiyumbol subwooferinte back holl ulla baghath thott nokumbol cheriya heating kannunu.idh normal anno.adho prblm undo.subwoofer nalla reethiyil thanne work cheyunnund.but cheriyaaa heat anubavapedunnu.plzz reply
@rajelectronic4 жыл бұрын
Normal heat undavum
@sasidharanvk18574 жыл бұрын
E sub ippo kittumo
@sbmalayalamcreations5 жыл бұрын
Prototype dc audio m3 subwoofer reviwe cheyyamo
@ranjeeshk76394 жыл бұрын
10"sub .Box ൻ്റെ അളവ് തരാമോ
@prabhatlcdledservicecentre82594 жыл бұрын
Enclosure box ki size kya hai helph sir
@akhilunni32144 жыл бұрын
Tda 7294 320 w subwoofer work cheyyumo
@surajmr56934 жыл бұрын
ഇതിനു പറ്റിയ amplifier ഉം ട്രാൻസ്‌ഫോർമർ ഉം എത്രയാണെന്ന് പറയാമോ?
@giridharisingh78814 жыл бұрын
What's the price audioex 10" Subwoofer
@Reallifevlogs-yy4ww2 жыл бұрын
2000
@midhukottur83824 жыл бұрын
Ithu ampli set adakkam ulla sub ille
@rajelectronic4 жыл бұрын
ഉണ്ട്
@midhukottur83824 жыл бұрын
@@rajelectronic audioex nte nalla sub ano
@rijilfreekdaredevil3 жыл бұрын
Audeoex ano JBL ano sony ano nallath?
@_moon18353 жыл бұрын
Bro buy cheyan ullla link tharavoo
@sreerajmoodadi2 жыл бұрын
10 inch ട്യൂബ് ഉണ്ടാക്കി with amb.. ഓട്ടോയിന് ആണ് വെച്ചത്.. ഫിറ്റിങ് ചാർജ് അടക്കം 5400. ( amb.. Sub audioex ) പൈസ അധികം ആണോ.
@sajisimon8953 Жыл бұрын
Audioex 10inc Price ethraya
@jomoljijo3955 жыл бұрын
Ithe companyude 8 inch sub ente kail undu, athinu Ethra watts sub bord kodukkanam? Ethra ampiar transformer kodukkanam?
@deepabiju60223 жыл бұрын
Super...💓 subwoofer box vila attarayanu
@sreekumark7694 жыл бұрын
ഇതു നിങ്ങൾ പ്രവർത്തിപ്പിച്ചു കേട്ടപ്പോൾ എനിക്ക് കേൾക്കാൻ കഴിഞ്ഞത് ഞാൻ പറയുകയാണ്, പക്ഷെ മറ്റുള്ളവർക്ക് എങ്ങനെ കേട്ടു എന്നു എനിക്കറിയില്ല , ഒരു മിക്സി വർക് ചെയ്താൽ എങ്ങനെയാണോ അതുപോലെ.
@reshmaanil36675 жыл бұрын
Hai bro എന്റെ വീട്ടിൽ ONKYO HT S3800 home theater set ഉണ്ട് അതിന്റ subwoofer ന്റെ കൂടെ ഇതും അഡിഷണൽ ആയി connect ചെയ്യാൻ പറ്റുമോ ചെയ്യണമെങ്കിൽ എന്ത് ചെയ്യണം (എങ്ങിനെ ചെയ്യണം )ഞാൻ പുതിയ വീട് പണിതിട്ടുണ്ട് home theater റൂം ഉണ്ട് അതിൽ സെറ്റ് ചെയ്യാനാ ഞാൻ ഹോം തിയേറ്റർ വാങ്ങിയത് റൂം അളവ് 390cm*240cm. Pls reply bro. Vdo നന്നായിട്ടുണ്ട് തുടർന്നും നല്ല vdo പ്രതീക്ഷിക്കുന്നു എല്ലാ വിധ ആശംസകൾ..
Tip 3055, 2955 ബോർഡിന് ഈ sub ചേരുമോ 8ohm impedance ആണ് പറയുന്നത്
@rajelectronic5 жыл бұрын
Yes
@njangandharvan31274 жыл бұрын
Yes 27-0-27 7 amp ട്രാന്സ്ഫോര്മര് കൊടുക്കണം...
@arshadpa17214 жыл бұрын
Sub woofer price..?
@vipincajeevi62265 жыл бұрын
ഇതിന്റെ link ഒന്ന് തരുമോ
@vivekcviswam174 жыл бұрын
Bro boxs rate ethraya
@sreejesh.p99004 жыл бұрын
10 inch subwoofer amplifier kanikkamoo
@sunilrajan75885 жыл бұрын
ചേട്ടാ ഈ സ്പീക്കർ എവിടെ കിട്ടും
@murali.k27865 жыл бұрын
Where i buy?
@vishnut96595 жыл бұрын
4 mosfet board ithil use cheyyamo ?
@rajelectronic5 жыл бұрын
ചെയ്യാം
@rajuxavier19745 жыл бұрын
Box measurements pls ..?
@suneeshsuni19945 жыл бұрын
home theatre system വാങ്ങുന്നത് ആണോ subwoofer വാങ്ങി പണിയുന്നത് ആണോ നല്ലത്?
@stalinkylas5 жыл бұрын
നിങ്ങൾ ഉദ്ദേശിക്കുന്ന ഒരു പെർഫോമൻസ് കിട്ടണേൽ പണിയുന്നതാണ് നല്ലത്. ഒരു 10000 മുടക്കിയാൽ എല്ലാം ഉൾപ്പെടെ നല്ലൊരു system ചെയ്തെടുക്കാൻ പറ്റും. ആ വിലക്ക് നല്ലൊരു home തിയേറ്റർ കിട്ടാൻ പാടാണ്.
@technicalevolution98875 жыл бұрын
Nice raj chetta
@jithoshkumarjithu81154 жыл бұрын
മാഗ്നറ്റ് fit ചെയ്യ്തത് മാറി പോയതായിരിക്കും
@hameedkptplm24544 жыл бұрын
Idinte paisa etharaya
@sstyre-services5 жыл бұрын
Bro onkyo ht s 3910 എങ്ങനെ ഉണ്ട് അഭിപ്രായം പറയാമോ
@rajelectronic5 жыл бұрын
നോക്കില്ല bro
@anuprince71223 жыл бұрын
അണ്ണാ ഈ subwoofer എത്ര രൂപ ആകും Plz
@mahin-bb4ev2 жыл бұрын
Audioex 10 inch sub 4ohms 230w anallo 12 inch anu 8 ohms 320 w
@sureshmeledath77985 жыл бұрын
Evidya kittoume
@AshrafAshraf-to2ze5 жыл бұрын
12 inch nte sub woofer unbox cheyyo Athinte price parayanam
ഇതിൽ irf240 and 9240 വെച്ച് വരുന്ന 4mosfet ബോർഡ് കൊടുക്കാൻ പറ്റുമോ?
@rajelectronic5 жыл бұрын
Yes
@Dj-gf2fx5 жыл бұрын
സൂപ്പർ സാനം aan.. user
@sanoopts16435 жыл бұрын
Engane vaangum ithe
@rajeevt.r195 жыл бұрын
Amp veno
@abhijithpandiat5 жыл бұрын
Dainty aano Audioex aano nallathu?
@rajelectronic5 жыл бұрын
ഇപ്പോൾ നല്ലത് Audioex ആണ്
@manulogin5142 жыл бұрын
IRFP240 9240 BRIDGED BORD ഇൽ നല്ല വർക്കിംഗ് കിട്ടുമോ??
@rajelectronic2 жыл бұрын
കിട്ടും
@manulogin5142 жыл бұрын
@@rajelectronic bro ഇത് 150w RMS അല്ലെ ഒള്ളു... IRFP240 9240 BRIDGE ചെയ്യുമ്പോൾ 300W ഓളം വരില്ലേ... WHOOFER പതറുകയോ മറ്റോ ചെയ്യുമോ??
@boostedaudios48792 жыл бұрын
@@manulogin514 athe nalla type und sound ex centril ullot kuyinit ullath with heavy magnet athil kodukam Ath 10 inch an
@binilmp90775 жыл бұрын
Bro, വിഡിയോ നന്നായിട്ടുണ്ട് .ഇനിയും ഇത് പോലെയുള്ള വിഡിയോസ് പ്രതീക്ഷിക്കുന്നു. ഒരു മിഡിയം റേജിൽ ഒരു ട്ടവർ സ്പീക്കർ സെറ്റു ചെയ്യുന്ന ഒരു വിഡിയോ ചെയ്യാമോ ?
@rajelectronic5 жыл бұрын
നോക്കാം
@mohammedazeem2005 жыл бұрын
Ithinnu ethra watts amplifier anu vendathu Veetil use chyan
@rajelectronic5 жыл бұрын
Good for TDA7294×2
@krishnakumarthankachanchan55375 жыл бұрын
Can we connect tpa3116 100 watts mono
@rajelectronic5 жыл бұрын
Yes
@prashanths62115 жыл бұрын
8ohm sub അത്ര ക്വാളിറ്റി punch ആണോ
@rajelectronic5 жыл бұрын
No
@bhaktabandhupati99655 жыл бұрын
How much price sir
@anuragkannan82615 жыл бұрын
ഇതെവിടുന്ന് വാങ്ങിക്കും
@rajelectronic5 жыл бұрын
Calicut
@heartbeat0685 жыл бұрын
Avide shopil 12 inch audioex sub undo
@heartbeat0685 жыл бұрын
12 inchinu etra rite
@girigireesh32274 жыл бұрын
12"ഏത്ര വരും
@sasidharanvk18574 жыл бұрын
@@girishraj1976 ippo evidelum kitto ee sub
@girishraj19764 жыл бұрын
@@sasidharanvk1857 the above link for the same, u can buy from amazon Rs2500/-
@sasidharanvk18574 жыл бұрын
@@girishraj1976 amazone 12 inch alle. 10 inch eee model sub ippo undo
@ajaymathew28795 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് ഈ സുബവൂഫറാണ്... സംഭവം പ്വോളി വാങ്ങിയ ഒരു നഷ്ട്ടവും ഇല്ലാ
@anishkollad66025 жыл бұрын
സാധാരണ ഒരു amplifier ഇത് connect ചെയ്യാൻ പറ്റുമോ
@anishkollad66025 жыл бұрын
എന്റെ കൈയിൽ ഉള്ളത് 4 Box connection ഉള്ള ഒരു amplifier ആണ്. But അതിന്റെ wts എത്രയെന്ന് അറിയില്ല. ഈ SubwfR കൊടുക്കാൻ പറ്റുമോ?
@AllinOne-bw5mo5 жыл бұрын
Evidunnu vangiyathu
@alimaman20104 жыл бұрын
ചേട്ടാ ഈ ബോക്സ് എവിടന്ന് കിട്ടും.. കോണ്ടാക്ട് നമ്പർ തരാവോ