താങ്കളുടെ ശബ്ദം തന്നെ ഒരു സബ്ബ് വൂഫറാണ് very good video
@infozonemalayalam61894 жыл бұрын
Thanks..
@man-eu1vy4 жыл бұрын
😂
@dhosrysystem46134 жыл бұрын
hahahahhhhhhhhhhhhhhh
@ioo64004 жыл бұрын
Ÿ666g)ygg)j&&onj3
@EMPERORMI75714 жыл бұрын
🤣🤣🤣
@indian63464 жыл бұрын
ഒരദ്ധ്യാപകനാകാനുള്ള മികച്ച അവതരണ യോഗ്യതയുണ്ട്.
@shafeenajasam9183 Жыл бұрын
Sir nne padippichirunnu, IT
@akhilammu2864 Жыл бұрын
?
@monsterguy-l2q Жыл бұрын
Yess💙🥰
@dennydennynarakathara88534 жыл бұрын
നല്ല അവതരണം. വളരെ ലളിതമായി വലിയ കാര്യങ്ങൾ പറഞ്ഞ് തന്നതിന് ബിഗ് സല്യുട്ട് .
@infozonemalayalam61894 жыл бұрын
Thanks
@ameerc51534 жыл бұрын
സ്കൂളിൽ പോലും ഇത്ര നന്നായി പറഞ്ഞു തന്നിട്ടില്ല നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ്
@infozonemalayalam61894 жыл бұрын
Thanks
@prasanthkarthikeyan37173 жыл бұрын
വീണ്ടും വീണ്ടും............ ഒരുപാട് തവണ വീഡിയോ കണ്ടു. കാലങ്ങളായ് ഉണ്ടായിരുന്ന പല സംശയങ്ങൾക്കും ഉത്തരം ലഭിച്ചു. മികച്ച ഒരു ക്ലാസ്സ് എന്ന നിലയിൽ വിലയിരുത്തുന്നു. ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.
@Mr.Psycho19904 жыл бұрын
യാദൃശ്ചികം ആയാണ് ഈ ചാനൽ കാണാൻ ഇടയായത്. വളരെ നല്ല അവതരണം. ലളിതമായി പറഞ്ഞു മനസിലാക്കാൻ പറ്റുന്നത് ഒരു കഴിവാണ്.. keep going.( very intrested in this topics)
@infozonemalayalam61894 жыл бұрын
Thanks
@DANYFF4443 жыл бұрын
👍👍
@ajikumarparameswaran72064 жыл бұрын
വളരെ നല്ല അവതരണം. ഒരു എഞ്ചിനീയറിംഗ് ക്ലാസ്സ് കേൾക്കുന്ന പോലെ തന്നെ. ശബ്ദത്തെ കുറിച്ച് വിവരിക്കുന്ന താങ്കളുടെ ശബ്ദവും നല്ല മനോഹരമാണ്.
@infozonemalayalam61894 жыл бұрын
Thanks..
@DevaDas-ep4pp5 ай бұрын
Plz number
@sudheepvbabubabu88363 жыл бұрын
നല്ല അവതരണം. അതിനുമുപരി നിങ്ങൾ ഇതിലൊരു ഡോക്ടർ ആണ്
@sureshct84952 жыл бұрын
ഇത്രനല്ലതായി.... ഇന്ന് വരെ.. ആരും പറഞ്ഞുതന്നിട്ടില്ല... Thanks 👍
@ravindranravi57732 жыл бұрын
താങ്കളുടെ സ०ഭാക്ഷണ ശബ്ദ० തന്നെ നല്ലൊരു സബ്ബ്-വൂഫർ ആണ്. വീണ്ടു० താങ്കളെ എനിക്കു വീഡിയോവിൽ കാണണ०.!!🧡🧡🧡
@Ansaakka4 жыл бұрын
ആദ്യമായിട്ടാണ് വളരെ ലളിതമായി വിലപ്പെട്ട വിവരങ്ങൾ വിവരിക്കുന്നത് കേൾക്കുന്നത്.. Thank you sir 😊
@infozonemalayalam61894 жыл бұрын
Thanks.
@sainanac852 Жыл бұрын
അവതരണ മികവ് .... അൽഭുതപ്പെടുത്തി ....!!!
@hemachandran8304 жыл бұрын
വളരെ നന്നായിരിക്കുന്നു , ഒരു കൊച്ചു കുട്ടിയ്ക്ക് പോലും മനസ്സിലാകുന്ന രീതിയിൽ എത്ര ലളിതമായാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്, അദ്ധ്യപകർക്ക് അനുകരിക്കാവുന്നതാണ്. കുടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഒപ്പം താങ്കളെക്കുറച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
@infozonemalayalam61894 жыл бұрын
Thanks sir..
@prajithkumarkalliyathkalli8362 жыл бұрын
അറിവ് എന്നുവെച്ചാൽ ഇതാണ് 🌹🌹🙏🙏🙏
@kuttanadanvlg67514 жыл бұрын
താങ്കളെ കാണാൻ തന്നെ ഒരു സബ് വൂഫെർ പോലുണ്ട്........ കൊള്ളാം നല്ല വീഡിയോ........
@drbijukp98564 жыл бұрын
Super class👍 കുറെ കാര്യങ്ങൾ വലിച്ചു നീട്ടാതെ കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞു തന്നു👏👏 Thank you 👃
@ratheeshKm-rb5mi4 жыл бұрын
പഠിച്ചിട്ട് മറന്നതായിരുന്നു , ഇനി മറക്കില്ല thanks [ശബ്ദത്തെ കുറിച്ച് ]
@AbdulAzeezKazzy4 жыл бұрын
മുമ്പ് പഠിച്ചവയുടെ ഓർമ്മച്ചെപ്പുകൾ ഒക്കെ തുറക്കുകയാണ് താങ്കൾ പറയുന്ന വിജ്ഞാനങ്ങൾ . ഒപ്പം ഒരു പാട് പുതിയ അറിവുകളും. ഒരു പാട് നന്ദി സർ.
@6777wsu2 жыл бұрын
Old back ground music nallathayirunnu.. ❤
@sarathramu63884 жыл бұрын
ഇത്രയും മികച്ച അവതരണം വേറെ കണ്ടിട്ടില്ല. കൊള്ളാം 👍👍
@infozonemalayalam61894 жыл бұрын
Thanks.
@jitheshpremarajan47084 жыл бұрын
നല്ല അവതരണം.. സാധാരണകർക് നല്ലതുപോലെ മനസിലാകും
@infozonemalayalam61894 жыл бұрын
Thanks..
@shibukk8401 Жыл бұрын
ഈ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് സാറിന് ബിഗ് സല്യൂട്ട്
@santhoshpannamma28634 ай бұрын
സൂപ്പർ അവതരണം കേട്ടിരുന്നു പോകും ഒരുപാട് നന്ദി സർ
@manojmenonsreepadmam4 жыл бұрын
വളരെ വ്യക്തമായ അവതരണം നന്ദി 🙏👌
@badarudheenabdulkadar20214 жыл бұрын
വളരെ നല്ല അറിവും അവതരണവും മാത്രമല്ല ചോദ്യങ്ങൾക്കുള്ള ഉത്തരവും വളരെ നന്നായി
@infozonemalayalam61894 жыл бұрын
Thanks
@kungfumani1134 жыл бұрын
ഒരു നല്ല പാഠം..കൊള്ളാം വളരെ നന്നായിട്ടുണ്ട്..
@infozonemalayalam61894 жыл бұрын
Thanks
@uthamank9183 жыл бұрын
ഈ അവതരണത്തിന് 1000 നന്ദി
@varietyworld76804 жыл бұрын
ചേട്ടാ നല്ല അവതരണം ആർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള ഒരു വീഡിയോ അവതരണം അടിപൊളി
@infozonemalayalam61894 жыл бұрын
Thanks.
@sabu97134 жыл бұрын
ഹലോ സാർ താങ്കളുടെ അവതരണം കൊള്ളാം ഇത്രമാത്രം ഇതിൽ ശ്രദ്ധിക്കേണ്ടി ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് ചെറുപ്പകാലത്തെ ഒരുപാട് ക്രൈസ് ആയിരുന്നു സ്പീക്കറുകളും സബൂഫർ ഉം സംഭവം വളരെ കൃത്യമായി മനസ്സിലാക്കി തന്നതിന് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു ശംഭോ ഫ്രണ്ട് കാര്യം വളരെ കറക്റ്റ് ആണ് ഇപ്പോഴാണ് അത് പൂർണമായത്
@infozonemalayalam61894 жыл бұрын
Thanks.
@sajisharon80644 жыл бұрын
നല്ല മനസ്സിലാകുന്ന രീതിയിൽ ഉള്ള . അവതരണ o മാത്രവുമല്ല നല്ല സംസാര ശൈലിയുഠ വളരെ മനോഹരം
@infozonemalayalam61894 жыл бұрын
Thanks.
@kshari24 жыл бұрын
നല്ല അവതരണം... എല്ലാ kaaryangalum വിശദമായി കവർ ചെയ്തു...👍👍👍👍👍
@infozonemalayalam61894 жыл бұрын
thanks for watching
@sidhuimagine97094 жыл бұрын
ഒരു വലിയ അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന നല്ലൊരു ബഡ്ജറ്റ് സബ് വൂഫർ ഏതാണ്
@kunhimohamed66684 жыл бұрын
👌🙏
@fariraja37684 жыл бұрын
audioex ,jbl 👍👍👍
@sajithsaji26604 жыл бұрын
i.igl onlinil kittilla but lockal shoppil kottun heavi ann 1500 whats polikkum
@aanihood14 жыл бұрын
Obage
@infozonemalayalam61894 жыл бұрын
👍
@sureshkunnil3 жыл бұрын
Are you a teacher, very nice presentation no words ...it took 25 years to understand this...
@infozonemalayalam61893 жыл бұрын
ടീച്ചർ അല്ല സാർ.. നന്ദി 🙏
@firozpurathottathil75354 жыл бұрын
നല്ല അവതരണം. ലളിതമായ രീതിയിൽ 👍
@candyman93693 жыл бұрын
Perfect ayi manasilakki thannu thanks 🥰
@jpprakashkoppam3 жыл бұрын
വളരെ നല്ല അവതരണം കുറെ ഏറെ പഠിച്ചു ഇത് വരെ സ്പീക്കർ ബോക്‌സിൽ എഴുതിയിരുന്ന സാധനങ്ങളിൽ എന്തോ സംഗതി ഉണ്ട് ന്ന് മനസ്സിലായി
@technicalmanmalayalam95604 жыл бұрын
വളരേ മികച്ച അവതരണം നന്ദി
@onchiyam14 жыл бұрын
നല്ല അവതരണം- ഇനിയും പ്രതീക്ഷിക്കുന്നു
@vinaygupta24364 жыл бұрын
കണ്ടിട്ടുള്ളതിൽ വെച്ചു മികച്ച അവതരണം..analytical nd knowledge കിടു
@infozonemalayalam61894 жыл бұрын
Thanks.
@bionlife60173 жыл бұрын
Thanks for your grate information I simply went school same time if come to KZbin i have be a legend
@sudheep_s_unni4 жыл бұрын
God bless you sir thankalude kayyil ulla oru ariv mattullavarkkayi pakarnnu nalkiyathinu nandhi
@infozonemalayalam61894 жыл бұрын
Thanks.
@sajanps57504 жыл бұрын
Super avatharanam, Safari channel kanunna pole thonni
@infozonemalayalam61894 жыл бұрын
Thanks
@rashimrt99814 жыл бұрын
Njan10 varshamyit oru car accessories fitter anu, kure nalla arivukal kitty
@SureshKumar-gc8rl3 жыл бұрын
What a wonderful way of explaining in detail......!!! Simple and perfect. Thanks
@KLsevntyone4 жыл бұрын
സ്റ്റീൽ പാത്രത്തിന്റെ സൗണ്ട് പ്രതീക്ഷിച്ചു
@infozonemalayalam61894 жыл бұрын
👍
@sumeshvallapuzha72294 жыл бұрын
ഞാനും
@augustinealosious79714 жыл бұрын
ഞനും
@kl02jacksparrowgaming294 жыл бұрын
Mm
@dhosrysystem46134 жыл бұрын
yes
@anoopabhi57234 жыл бұрын
Valare krithyamai ulla avatharanam👏👏
@avamedia36424 жыл бұрын
നല്ല അവതരണം കൃത്യമായി മനസിലാക്കാൻ sadhichu. Good ചേട്ടാ
@mohammedfaisal37863 жыл бұрын
സർ , ഒരു ഡോൾബി അറ്റ്മോസ് സ്പീക്കർ സിസ്റ്റമോ , ഡോൾബി അറ്റ്മോസ് സൗണ്ട് ബാറോ നമ്മുടെ പക്കൽ ഉണ്ടെങ്കിൽ . കൃത്യമായ ഔട്ട്പുട്ട് ലഭിക്കാൻ ടീവിയിൽ എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കണം. എങ്ങിനെയാണ് ടീവിയിൽ നിന്നും സ്‌പീക്കറിലേക് കണക്ഷൻ കൊടുക്കേണ്ടത് . അതിനു ഏത് തരം കേബിൾ ഉപയോഗിക്കണം. ഏത് പോർട്ടിൽ ആണ് അറ്റ്മോസ് കൃത്യമായി ലഭിക്കുക . തുടങ്ങിയ കാര്യങ്ങളേ കുറിച് ഒരു വീഡിയോ ചെയ്‌താൽ കൊള്ളാമായിരുന്നു. ഇന്ന് വിപണിയിൽ കിട്ടുന്ന മികച്ച ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ / സ്പീക്കർ സിസ്റ്റം ഏതൊക്കെയാണ്. വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .
@manikandant37434 жыл бұрын
നല്ല അവതരണം സൂപ്പർ മച്ചാനെ കലക്കി
@infozonemalayalam61894 жыл бұрын
Thanks
@pavithrankk61602 жыл бұрын
വളരെ നല്ല അവതരണം എല്ലാ വീഡിയോ കളും ഒന്നിനൊന്ന് മെച്ചപ്പെട്ടത്
@kh-althaf79034 жыл бұрын
എനിക്കിഷ്ടപ്പെട്ടു വളരെയധികം സൂപ്പർ 👍
@infozonemalayalam61894 жыл бұрын
Thanks
@biju12782 жыл бұрын
there is so meany home theatres are avilable in the market in different power ranges etc how to select a suitable one depends on the diamention of the room and what are precautions are to be taken while installing in the room to get better performance
@sajeevkp5235 Жыл бұрын
😊 good 💯 all 💯😊👍🙏
@mohammedbatheri7064 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു
@infozonemalayalam61894 жыл бұрын
Thanks
@ThomasAnderson-eg7sp4 жыл бұрын
very good presentation. Thank you for the information
@infozonemalayalam61894 жыл бұрын
Thanks
@pratheeshvs2750 Жыл бұрын
വളരെ ഇഷ്ട പ്പെട്ട അവതരണം
@alexvarghese70644 жыл бұрын
Good Explanation, information really work out
@KrishnaKumar-tx4gy4 жыл бұрын
iniyum ith pole kidu videos pratheeshikkunnu
@infozonemalayalam61894 жыл бұрын
Thanks.
@sajithepsajith26834 жыл бұрын
നല്ല വീഡിയോ, ഞങ്ങളെ പഠിപ്പിച്ചിരുന്ന പ്രതാപൻ മാഷ് ക്ലാസ്സ് എടുക്കും പോലെ
@infozonemalayalam61894 жыл бұрын
Thanks.
@pradheeshpc14664 жыл бұрын
Adipoli👍👍👍 arkkum pettannu manasilavum
@infozonemalayalam61894 жыл бұрын
Thanks..
@user-if8rm2pb3v4 жыл бұрын
ലോ ഫ്രീക്വൻസിയിൽ നല്ല പെർഫോമൻസ് കാഴ്ചവയ്ക്കുന്ന സ്പീക്കറുകളും ഉണ്ട് PA speaker's using public address system
@venugopal99724 жыл бұрын
ഗുഡ്
@jobypj20084 жыл бұрын
Excellent presentation. Very informative. Expext more such videos.👌
@sreekanthmr56054 жыл бұрын
ഇതുവരെ അറിവില്ലാതിരുന്ന ഒരു subject പറഞ്ഞു തന്നതിന് ഒരു ബിഗ് ബിഗ് thankssss physics teacher ആണോ???
@infozonemalayalam61894 жыл бұрын
അല്ല.. 🙏 ശാസ്ത്രത്തിൽ അതീവ താല്പര്യമുള്ള ഒരു സാധാരണക്കാരൻ..
@sureshak47113 жыл бұрын
സർ എന്താണ് സ്റ്റീരിയോ അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@infozonemalayalam61893 жыл бұрын
മോണോ, സ്റ്റീരിയോ,5.1 തുടങ്ങിയവയെ കുറിച്ചുള്ള വീഡിയോ ഈ ചാനലിൽ മുമ്പ് ചെയ്തിട്ടുണ്ട് ബ്രോ..
@akione4three4 жыл бұрын
Good information. Iam a bass lover
@pradeeppmp27323 жыл бұрын
നല്ല വിവരണം... Thk you sir
@darkwhite4604 жыл бұрын
Ethu polulla oru sir ayerunnu annea b. Tech nu padipichathangil njan verea level aye ne. Cristal clear. Enium kooduthal video veenam
@MegaTIGERFORCE4 жыл бұрын
Supper simple aayi paranju than I tks
@infozonemalayalam61894 жыл бұрын
Thanks
@കണ്ണൂർക്കാരൻ-ല7ഖ4 жыл бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ നന്ദി
@infozonemalayalam61894 жыл бұрын
Thanks.
@gleenook8814 жыл бұрын
Sir, moniter colour caliberationekurich oru video cheyyamo using caliberation hardware tool
@infozonemalayalam61894 жыл бұрын
സമയം കിട്ടുമ്പോൾ ശ്രമിക്കാം.
@shahinthai3 жыл бұрын
Thanks for the information! Subscribed ✌️
@rps4484 жыл бұрын
നല്ല വിവരണം. തേങ്ക്സ് .👍
@infozonemalayalam61894 жыл бұрын
Thanks.
@livelifemalayalam53734 жыл бұрын
നല്ല അറിവുകൾ.. പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു
@infozonemalayalam61894 жыл бұрын
Thanks
@adbullatifmananghat90824 жыл бұрын
Very informative. thank you brother.. keep up your good work..
@adbullatifmananghat90824 жыл бұрын
Where are you located?
@infozonemalayalam61894 жыл бұрын
Thanks.
@vineethv.kartha13784 жыл бұрын
Nalla avatharanam aanu.
@rajbalachandran94654 жыл бұрын
ഞാൻ കരുതിയത് sir ഒർജിനൽ ഗ്ലാസ് തറയിൽ ഇട്ട് പൊട്ടിച്ചെന്നു.പിന്നെ video ഒന്നുകൂടെ കണ്ടു.💖💖
@infozonemalayalam61894 жыл бұрын
Thanks.
@n.m.saseendran72704 жыл бұрын
Good Video and very informative. All the best.
@infozonemalayalam61894 жыл бұрын
Thanks
@sasidharanmelekannanchery52844 жыл бұрын
വളരെ നല്ല അറിവ്
@infozonemalayalam61894 жыл бұрын
Thanks..
@abdulmajeedmajeed37264 жыл бұрын
നല്ല അവതരണം പൊളിച്ചുട്ടൊ
@infozonemalayalam61894 жыл бұрын
Thanks
@TRILLIONLUMINA036904 жыл бұрын
kanan yki poye.... good information
@anoop.ppoyilil83134 жыл бұрын
ഒരുപാട് സംശയങ്ങൾ തീർന്ന ഒരു ഫീൽ
@hareesannamboodiripad54434 жыл бұрын
your elaborate explanation is appreciable. I listen to music in a system with 550 RMS power + 6 way speakers that includes a 16 inch woofer with no porting. Off late I don't understand the word Sub woofer, why not the word woofer?
@infozonemalayalam61894 жыл бұрын
ഒരു വൂഫറിന് ലോ ഫ്രീക്വൻസിയും കുറച്ച് ഹൈ ഫ്രീക്വൻസിയും കൈകാര്യം ചെയ്യാനാകും. എന്നാൽ ഒരു സബ് വൂഫർ ലോ ഫ്രീക്വൻസിക്കായി മാത്രം ഡിസൈൻ ചെയ്യപ്പെട്ടതാണ്. അതാണ് പ്രധാന വ്യത്യാസം. ചില വൂഫറുകൾ 2000ഹെർട്സ് വരെ സപ്പോർട് ചെയ്യും. എന്നാൽ സാധരണയായി സബ് വൂഫറുകൾ 20 മുതൽ 200 ഹെർട്സ് വരെയാണ് ഉണ്ടാവുക.
@prabhakaranvk79583 жыл бұрын
After a very long gap I could hear the correct pronunciation of BASS, people often wrongly pronounce words like bass, tweeter etc. They pronounce tooter for tweeter. Thank you.
@infozonemalayalam61893 жыл бұрын
🙏
@ronniepower46384 жыл бұрын
Very informative Thank you sir
@tvoommen46884 жыл бұрын
I used to play bass guitar, the lowest frequency range musical instrument. I have observed that to get best results, I had to use speaker driver with largest diaphram size available -- 18 inches size. I have also noticed that many sub-woofers that boast of best low frequency response are actually generating resonance (Muzhakkam) only rather than pure low frequency sound.
@sarathvishwabharan24754 жыл бұрын
സൂപ്പർ വീഡിയോ..👍👍👍
@infozonemalayalam61894 жыл бұрын
Thanks..
@madhusoodanan.k21044 жыл бұрын
നന്നായി വിശദീകരിച്ചു
@Top-One-Maker4 жыл бұрын
Super
@infozonemalayalam61894 жыл бұрын
Thanks
@ec-tech_5.0724 жыл бұрын
നല്ല അവതരണം 👍👍👍👍
@infozonemalayalam61894 жыл бұрын
Thanks
@arjithrgth23372 жыл бұрын
Interesting content.. Verygood presentation
@girishkpkd58862 жыл бұрын
5.1 home theateril sub woofer , TV yude Ethu bhagathanu Vekkentathu?
@sebysebastian3784 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@infozonemalayalam61894 жыл бұрын
Thanks..
@anilkumarkp58644 жыл бұрын
Kidillam explanation...🥰🥰🥰
@infozonemalayalam61894 жыл бұрын
Thanks
@philipsthd99574 жыл бұрын
Very good explanation.. Keep up the good work
@infozonemalayalam61894 жыл бұрын
Thanks.
@aanihood14 жыл бұрын
നന്നായി പറഞ്ഞു. നന്ദി.
@infozonemalayalam61894 жыл бұрын
Thanks
@vijeeshmusic33844 жыл бұрын
സൂപ്പർ. വീഡിയോ
@shajahankovoor3 жыл бұрын
Thanks...v good details.
@sreekumark7693 жыл бұрын
ഒരു സംശയം എനിക്കുണ്ട് അത് എന്തെന്നാൽ, താങ്കൾ ഒരു ഗ്ലാസ്സു താഴെ വീഴുമ്പോൾ ഉള്ള ശബ്ദത്തെ കുറിച്ചു പറഞ്ഞതും ഗ്ലാസ്സു വീണ് പൊട്ടുന്ന ശബ്ദവും കേട്ടു.അത് യഥാർത്ഥത്തിൽ അടുത്തിരുന്ന ഗ്ലാസ്സു കൈ തട്ടി താഴെ വീണതാണോ.
@cijoykjose4 жыл бұрын
നല്ലൊരു കഥയോ, എന്താണ് പറയേണ്ടത് എന്ന് അറിയില്ലാ അങ്ങനെ നല്ലൊരു യാത്ര ചെയ്ത് വിവരിച്ച അനുഭവം.. പുതിയ സബ്സ്ക്രൈബർ ആയി ഞാൻ ഇനി മുതൽ കാണാം.😊