തെറ്റ് പറഞ്ഞു പഠിപ്പിച്ചത്തിൽ ക്ഷമിക്കുക.... Stuttering ആണ് ശരി...ക്ലാസിൽ എഴുതിയതും പറഞ്ഞതും sluttering എന്നാണ്. തിരുത്തണം....
@aboot71573 жыл бұрын
Ok...mashe☺️
@sameenaharissameena12393 жыл бұрын
OK mashe
@sruthykrishna30693 жыл бұрын
ok mashe
@thamthana431creation3 жыл бұрын
Actingilude ഭാഷാ വൈകല്യം parajnu thanna mashinu orupade thanks🙏😃😊😊.nalla class ayerunnu.nalla presentation
@shaijasuresh36303 жыл бұрын
Ok
@Ace-v52 жыл бұрын
Paid ക്ലാസുകളിൽ ചേരാൻ കഴിത്തവരെ പരിഗണിച്ചു കൊണ്ട് Free ക്ലാസുകൾ തന്നതിന് ഒരുപാട് നന്ദി. ഒരുപാട് നാളായി ആഗ്രഹിക്കുന്നു നല്ലൊരു ക്ലാസ് തുടർച്ചയായി കിട്ടിയിരുന്നെങ്കിൽ എന്ന്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
@prathibha87952 жыл бұрын
മാഷിനെ സമ്മതിച്ചു. മനസിലാക്കി തരാൻ മാഷ് എടുക്കുന്ന effort വളരെ വലുത് ആണ്. താങ്ക് യു മാഷേ. God bless you
@sruthymani35423 жыл бұрын
ഭാഷവൈകല്യങ്ങൾ ആക്ട് ചെയ്ത് പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി. എല്ലാത്തിന്റെയും വ്യത്യാസം മനസിലായി. Thankyou mashe.
@monishakoyralamanohar33672 жыл бұрын
അഭിനയത്തിന്റെ കാര്യത്തിലും ഞങ്ങടെ മാഷിനെ ആരും മാറ്റി nirthenda 🙏🙏🙏ഞങ്ങക്ക് paranj മനസിലാക്കി തരാൻ എടുക്കുന്ന effort ഒരു rekshem ഇല്ല 🙏🙏 thank you so much brother🙏
@audioPSC2 жыл бұрын
😃😃😃
@pravijamohan5755 Жыл бұрын
ഇതിലും വലിയ ക്ലാസ്സ് സ്വപ്നങ്ങളിൽ പോലും ഉണ്ടാവില്ല 😊ഫിലിം ആയി compare ചെയ്യ്തു അത്രയും സിംപിൾ ആയിട്ടാണ് മാഷ് എടുക്കുന്നത് 🥰big salute mashe👏👍
@ahalya56783 жыл бұрын
ഭാഷാവൈകല്യങ്ങള്‍ മടി കൂടാതെ ആക്ട് ചെയ്ത് പറഞ്ഞുതന്ന മാഷിന് 👏👏അടിപൊളി മാഷേ 🤗