No video

ഔദ്യോഗിക പാനലിന് അപ്രതീക്ഷിത തിരിച്ചടി | AMMA Election | Mohanlal | Idavela Babu | Malayalam cinema

  Рет қаралды 64,962

The Fourth

The Fourth

Күн бұрын

ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പിച്ചിരുന്ന ഔദ്യോഗിക പാനലിന്‌റെ കണക്കുകൂട്ടല്‍ പിഴച്ചത് വൈസ് പ്രസിഡന്‌റ് മത്സരത്തിലാണ്. എക്‌സിക്യൂട്ടിവിലും പ്രതീക്ഷിച്ച നീക്കം നടത്താനായില്ല . നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഇടവേള ബാബുവിന്‌റെ പ്രതികരണവും മോഹന്‍ലാല്‍ അടങ്ങുന്ന ഔദ്യോഗിക പാനല്‍ പ്രതീക്ഷിച്ചതായിരുന്നില്ല. | Latest updates on the AMMA election
#amma #election #mohanlal #idavelababu #thefourthnews
Malayalam News | Kerala News Today | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 38
@thameenasaif4184
@thameenasaif4184 Ай бұрын
ഇടവേള ഒന്നും interval എടുക്കട്ടേ
@priyarosh4611
@priyarosh4611 Ай бұрын
അമ്മ എന്ന സംഘടനയിൽ ഇല്ലാതെയും ഹിറ്റ്‌ തീർക്കുന്ന നടീനടന്മാർ മലയാളത്തിൽ ഉണ്ട്.. ഈ സംഘടനയിൽ ഒന്നും വലിയ കാര്യം ഇല്ല..
@ldreams730
@ldreams730 Ай бұрын
Atheee
@abhijayskumar1
@abhijayskumar1 Ай бұрын
Oh ath aaraa
@KarunanKannampoyilil
@KarunanKannampoyilil Ай бұрын
This story of Amma got a father 🪷🪷❤️❤️❤️congrats every one🪷🪷🪷🪷
@bijutv1471
@bijutv1471 Ай бұрын
😄😄😄ഹ ഹ ഹാ
@saranyas8252
@saranyas8252 Ай бұрын
എല്ലാം കണക്കാണ് നമുക്കെന്ത്
@abhijayskumar1
@abhijayskumar1 Ай бұрын
Adhe pakshe ellam naanaavununduu
@vinodpk7163
@vinodpk7163 Ай бұрын
ഇത് ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് ഒന്നുമല്ലല്ലോ ആയിരം സംഘടനയിൽ ഒരു സംഘടനയാണ് അമ്മ ചാനലുകളുടെ നിലവാര തകർച്ചയിൽ സഹതാപമുണ്ട് മീറ്റിംങ് മുറിക്കു മുന്നിൽ തമ്പടിച്ച് എന്തോ വലിയ വാർത്ത തരാൻ പോകുന്നു എന്ന തരത്തിലുള്ള വെപ്രാളം കാട്ടുന്നത് ലജ്ജാവഹം തന്നെ പരമ കഷ്ടം
@shan6566
@shan6566 Ай бұрын
കലാപരമായ സംഘടനകൾക്ക് ജന പിന്തുണ കൂടും അപ്പോൾ അത് വാർത്തയ്ക്കു പ്രാധാന്യം കിട്ടും
@abeesbs5339
@abeesbs5339 Ай бұрын
ഔദ്യോഗിക പാനലിൽ നിന്ന് പറയരുതെന്നാണ് മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് പറയുന്നത്
@aizah9517
@aizah9517 Ай бұрын
ഇടവേളക് എല്ലാവരും നടന്നു..
@manunair2549
@manunair2549 Ай бұрын
You are wrong.....Maniyampilla Raju kazhiga thavana jayichu vice president ayi. Athu 1 year ayittum arigu ille.
@iamthevengeance4766
@iamthevengeance4766 Ай бұрын
Ikkayude pisharadinem rony varghese thatti 😂
@ldreams730
@ldreams730 Ай бұрын
Dileepinte binami SIDDIQUE
@gourisp7528
@gourisp7528 Ай бұрын
അത്‌ ശരി സുരേഷ് ഗോപിയും ഡിലീപ് ബിനാമി . മഞ്ജു പിള്ള വരാതിരുന്നത് നന്നായി
@gourisp7528
@gourisp7528 Ай бұрын
പിഷാരടി പൊട്ടി പൊളിഞ്ഞോ നന്നായി ഒരു അഹങ്കാരി വരാതിരുന്നത് വളരെ സന്തോഷം
@mpaul8794
@mpaul8794 Ай бұрын
Athe
@ansubbfan
@ansubbfan Ай бұрын
Ansiba ❤❤❤❤
@sreekala7690
@sreekala7690 Ай бұрын
ഇതൊന്നും ഒരു വാർത്ത അല്ല
@user-cz1nl3ih6w
@user-cz1nl3ih6w Ай бұрын
മുത്തഛൻ മാറ്റി യൂത്തൻ മാർ പ്രസിഡന്റ് ആകണമായിരുന്നു
@drenji6573
@drenji6573 Ай бұрын
Ayooo.. Pichakaran idawela babu😂😂😂
@taara2707
@taara2707 Ай бұрын
Ini aaru India bharikkum? Ikka vannathukondu ini kovaalano matto aakumo?😂😂
@mpaul8794
@mpaul8794 Ай бұрын
Urappu
@iamthevengeance4766
@iamthevengeance4766 Ай бұрын
Ivadeyum reservation 😂 Swanthamayi jaikan pattilla
@truth7350
@truth7350 Ай бұрын
അമ്മയ്ക്കു അങ്ങനെ അപ്പൻ ഉണ്ടായി
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk Ай бұрын
Wrong news 😂😂😂😂ithilu bedham. 😮😮😮😮
@linisnardnahc
@linisnardnahc Ай бұрын
Onnu nirti podeee..
@fourthlion7767
@fourthlion7767 Ай бұрын
Thuppal kuttan Fourth il vanno😂😂😂 sling..pling..thuppalandi..
@zainulabid2453
@zainulabid2453 Ай бұрын
Mohanlal dictator ഷിപ് കളിക്കുന്നു.
@hk-dt5vj
@hk-dt5vj Ай бұрын
Nte sudu 😂
@medilive8509
@medilive8509 Ай бұрын
😂😂😂😂 എന്തുവാടേ
@zainulabid2453
@zainulabid2453 Ай бұрын
@@hk-dt5vj Once Upon A Time slave always slave.
@zainulabid2453
@zainulabid2453 Ай бұрын
@@medilive8509 Those who have a slave tradition must become a slave to someone.
@zainulabid2453
@zainulabid2453 Ай бұрын
@@hk-dt5vj once upon a time slave always slave.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН