കേരളത്തിൽ ഏറ്റവും നല്ല കളക്ടർ. ഒരുജില്ല എങ്ങനെ ഭരിക്കാം എന്ന് കാണിച്ചു തന്ന മനുഷ്യൻ നൂഹ് സാർ i respect you sir 🙏🙏🙏
@sreekanthkm3994 жыл бұрын
അയ്യപ്പഭക്തരെ ജയിലിലടച്ചവൻ തെമ്മാടി തന്നെയാണ്
@sarithajayeshsaikrishna4 жыл бұрын
@@sreekanthkm399 നാളെ നമ്മൾ ഈ സ്ഥാനത്ത് വന്നാലോ ലോ ആൻഡ് ഓർഡർ അനുസരിചേ പെരുമാറാൻ പറ്റൂ. അദ്ദേഹം ഒരു സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് അദ്ദേഹത്തിന് കോടതിയെ അനുസരിക്കുകയെ നിവർത്തിയുള്ളൂ അയ്യപ്പനെ വിശ്വസിക്കുന്ന ഒരു ഭക്ത എന്നുള്ള നിലക്ക് എനിക്കും അതിൽ വിഷമമുണ്ട് പക്ഷേ അദ്ദേഹംഅദ്ദേഹത്തിന്റെ ജോലിമാത്രമാണ് ചെയ്ത്
നബിയുടെ പേരും നബിയുടെ സ്വഭാവം ഉള്ള ഈ മനുഷ്യനെ അള്ളാഹു ആയുസ് നീട്ടി കൊടുക്കട്ടെ ആമീൻ 🤲🤲🤲
@faleelaRiyaz69004 жыл бұрын
Aameen ❤️👍
@bavashamsibava43664 жыл бұрын
Ameen yaa rabbal aalameen
@zeenashamnad52914 жыл бұрын
Aaameen
@masthanjinostra29814 жыл бұрын
@@chootubhai5684 try to be good, and it’s not about prophet muhammad(s.a.w) but prophet nooh(as)
@abduljabbarap38674 жыл бұрын
@@chootubhai5684 eesa nabi pravajakan aan Esha daivam aanen baibil kond teliyikan oralum janichittila muhamad nabi pravajakan aanenu quraan kond teliyichu that am telivayi quraan .baibil only
@drpksjith31594 жыл бұрын
നിങ്ങൾ നല്ല ഒരു ദൈവ വിശ്വാസിയാണ്... നമ്മൾ ആ വിശ്വാസത്തെ അല്ലാഹുവെന്നും, ഈശ്വരനെന്നും വിളിക്കുന്നു... എല്ലാ ഭാവുകങ്ങളും... അയ്യപ്പ ഭഗവാൻ അനുഗ്രഹിക്കട്ടെ
@ലവ്ബിർഡ്ലവ്ബിർഡ്4 жыл бұрын
👍 ക്രെക്ട ബ്രൊ
@musthafamohd43384 жыл бұрын
❤❤❤
@bijugopinathan49574 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ സാർ അയ്യപ്പസ്വാമി എന്നും സാറിനെ കാത്തോളം എന്നും കൂടെഉണ്ടാകും
@@sreekanthkm399, *അത് പോലിസ്കാരല്ലേ ബ്രോ*?ഇങ്ങേർ ഉത്തരവിട്ടിട്ടുണ്ടെങ്കിൽ അത് അങ്ങേരുടെ മേലെയുള്ളവർ പറഞ്ഞിട്ടാണ്
@SJ-zo3lz4 жыл бұрын
ഇവിടെ ചിലർ പറയുന്നത് കേട്ടു. നൂഹ് മുസ്ലിം ആണ്, ഇത് തഖിയ്യ (അന്യമതസ്ഥരെ പറ്റിച്ച് ഇസ്ലാം സ്ഥാപിക്കാനുള്ള ഇസ്ലാമിക വഞ്ചന) ആണ് എന്നൊക്കെ. ഇസ്ലാമിൻ്റെ അസഹിഷ്ണുതയെ ഭയക്കുന്ന, അങ്ങേയറ്റം വെറുക്കുന്ന ആളാണ് ഞാൻ. മാപ്പിള ലഹളയിൽ പത്തായത്തിൽ ഒളിച്ച് രക്ഷപ്പെട്ട കുടുംബമാണ്. പക്ഷേ ഒന്നുറപ്പ്; ഇദ്ദേഹം ഇസ്ലാമിസ്റ്റ് ആയിരുന്നെങ്കിൽ അയ്യപ്പനെ തൊഴില്ല (തൊഴുന്ന photo കണ്ടു ). എല്ലാം ഏത് രൂപത്തിലും രൂപമില്ലായ്മയിലും ആരാധമായ ഈശ്വരൻ എന്ന അദ്വൈത മതമാണ് വിഗ്രഹ പൂജയുടെ അടിസ്ഥാനം. അത് തന്നെയാകണം ശ്രീ നൂഹിൻ്റെയും മതം.
@sruthikrishna27624 жыл бұрын
ഒരു നല്ല വ്യക്തിത്വത്തിന് ഉടമ.God bless you sir🙏👍
@sreekanthkm3994 жыл бұрын
അയ്യപ്പഭക്തരെ ജയിലിലിട്ട നല്ല വ്യക്തിത്വം
@ashfaq5754 жыл бұрын
@@sreekanthkm399 e was not responsible for te law and order issue at te site. tat was police responsibility.
@syamharippad4 жыл бұрын
നല്ല മനുഷ്യൻ.... നല്ല വ്യക്തി... മതേതരത്വം മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തി...
എന്റെ ബ്രോ നിങ്ങൾ നമ്മുടെ മുഖ്യ മന്ത്രി ആയി കാണാൻ ആണ് ആഗ്രഹം. മനസ്സിൽ നിന്ന് തന്നെ പറയുവാ. ഇലക്ഷൻ മത്സരിക്കാൻ പറ്റു മെ്കിൽ മത്സരിക്കാൻ നോക്കണം അത് നമ്മടെ ട്രിവാൻഡ്രം വരു നമ്മൾ ജയിപ്പിച്ചു വിടാം 👍👍👍👍👍
@Ssp ssp nthoru tholviyanedo thane pole ula vishangaloke😂
@മുക്രിച്ചൻമുക്രിച്ചൻ4 жыл бұрын
😔😔😔 മിസ്സ് you സാർ എനിക്ക് എന്നും സാർ ആണ് പത്തനംതിട്ടയുടെ cltr 😔😔😔😔 ആര് വന്നാലും പോയാലും 😔😔😔😔
@aryaravi9264 жыл бұрын
Sathyam 🥺
@drisyacd59704 жыл бұрын
ഞങ്ങടെ കളക്ടർ സാർ..... Salute
@ksudhakarakurup41484 жыл бұрын
ലവ് യൂ ഡിയർ കളക്ടർ ബ്രോ ❤
@മനുഷ്യൻ-ഛ3ര4 жыл бұрын
Respect you sir....
@takiyons2184 жыл бұрын
കോഴിക്കോട് നിന്ന് ഒരുപാട് സ്നേഹം❤️❤️
@suseelaraj9554 жыл бұрын
He is Muslim but he loves Sabarimala. Pinarayi hear his words even though you're a Hindu. Topmosters must be like this Dist Collector. Thanks a lot of devotees. Come again to pathanthitta
@dhanyadas11264 жыл бұрын
Vavaru swamiye kanditte enne thozhan ente bhakthar ethendathullu paranja ayyappaswamiye thozhan ethiya PB Nooh sir nu🙏❤💯🔥💪💕lots of love u sir respect u sir no words
@ksunitha80534 жыл бұрын
Most respected Collector Sir,you have shown us how tough and sensitive issues can be handled winning people's heart and respect. Let's have many more such collectors. 👏👏👏🙏🙏🙏
@sofiyabaiju66814 жыл бұрын
നമ്മൾ എല്ലാവരും വിളിക്കുന്നത് ഒരു ദൈവത്തെ ആണ്. ആ വിശ്വാസത്തെ നമ്മൾ പല പേരിൽ വിളിക്കുന്നെന്നെയുള്ളൂ. മതവിശ്വാസം അല്ല. ദൈവവിശ്വാസം ആണ് വേണ്ടത്.. സാറിനും കുടുംബത്തിനും ഈശ്വരൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും
@yaapeeryaapeer79164 жыл бұрын
സത്യം
@binuviswam99134 жыл бұрын
Yes...U r correct.
@rajanij53854 жыл бұрын
Crctt❤️❤️
@musthafamohd43384 жыл бұрын
Exactly sister 🙏❤
@sugeeshsugee74072 жыл бұрын
ആ ഒരു ദൈവം ഏതാണ്
@KrishnaPrasad-xb1zt4 жыл бұрын
എല്ലാർക്കും മത്രകയാണ് ഈ മനുഷ്യൻ 💯🔥🔥
@neenavasudevan93814 жыл бұрын
Oru big salutt sir evideyiriunnalaum ayyeppa swami kudeyundavum thaeerch god bless youuu
@suseelaraj9554 жыл бұрын
A good collector
@smuraleekrishna4 жыл бұрын
U r my inspiration sir❤❤❤
@haneefapandikkad4 жыл бұрын
അഥവാ അടുത്ത ഭരണം മാറുന്നതോടെ കൂടി അദ്ദേഹം വരും എന്നാണ് പറഞ്ഞത് യൂണിയൻ നേതാക്കൾ കാതിൽ നുള്ളിക്കോ😜😂😂
ബാക്കിയുള്ള അധിക കളക്ട൪മാരും സിവില് സ൪വീസ്കാരും അഴിമതിക്കും കൊലപാതകത്തിനും അകത്ത് പോകാ൯ നോക്കുമ്പോള് ഇങ്ങനുള്ള ഒരാള് വ്യത്യസ്തനാവുന്നു തീ൪ച്ചയായും ഭാവിയില് ഇതിലും വലിയ രാഷ്ട്രീയത്തില് ഇറങ്ങണം
@sukumarakurupgaming90774 жыл бұрын
Collector bro 😍😍😍😍🥺
@anchalsurendranpillai27754 жыл бұрын
അയ്യപ്പൻ്റെ അടുത്ത് ചെന്ന ബഹു കളക്ടർ നിങ്ങൽ കളക്ടറോ അവതാരമോ
@minijain28604 жыл бұрын
Vargeeyatha vithachukondirikunna eekalathu sirne poleulla nalla officers vendum varanam nallathae varu god bless sir🙏
@aneesh26794 жыл бұрын
Crisis manager DON As per his initial challenges, he must end-up as a Great officer Kerala has ever- produced.
@bijumathew40454 жыл бұрын
Mr Noog you are wonderful and real human god bless you
@comrade3694 жыл бұрын
കലക്ടർ ബ്രോ❤️
@vijilvp4 жыл бұрын
I am also a govt servant.... You are doing good things that should inspire others as well..... Swamy saranam.... 🙏🙏🙏
@firospookoden19784 жыл бұрын
Nalla oru manushan. ❤️❤️❤️❤️❤️
@sibinchandran15644 жыл бұрын
Super 😍
@yaapeeryaapeer79164 жыл бұрын
ഒരു പാട് സന്തോഷം തോന്നി പടച്ചവൻ അനുഹ്രഹിക്കട്ടെ
@vinayarajant3384 жыл бұрын
He is really a man amoung men Hats off off you 🙏🙏🙏 Vinayaraj Moosad Kondotty
@abhilashthoppil86594 жыл бұрын
Nooh sir God bless you nalla manasinte udamayanu
@vijayabalagopal64704 жыл бұрын
Valare nalla manushyan. Ellavidha aasamsakalum nerunnu. Mathavum jaathiyum onnumillatha Sabarimalayil Aiyyappan ennum addehathinu koottayirikkatte. Allahoo ennum Aiyyappan ennum karthave ennum vilichalum onnu thanne ennu viswasikkunna oru 68 years old lady aane njan. Daivam onneyullu oru SUPER POWER. God bless you my son.
@AbdulMajeed-lm2hs4 жыл бұрын
ഇത്രയും ജനങ്ങൾ പങ്കെടുക്കുന്ന ശബരിമലയിൽ , അതിനനുസരിച്ചുള്ള സൗകര്യം ഇല്ല എന്നത് സങ്കടകരമാണ്. കോടികൾ വരുമാനമുള്ള ക്ഷേത്രം. എന്നിട്ടും സൗകര്യം ഒരുക്കാൻ കാലതാമസം. അധികാരികൾ കൂടുതൽ ശ്രദ്ധ കാണിക്കണം.
@nabeel57654 жыл бұрын
Yes🙁
@thetravellerindianway93904 жыл бұрын
He occupied office when many problems started, his qualities allowed him to solve problems. That's the power of buerocratic position. Let others have this attitude to general public. P b noohu ias - salute
@Modifiedcar-n3r2 жыл бұрын
Sir ഓരുപാട് കാലം ആയുരാരോഗ്യം നല്കട്ടെ ആമീൻ
@balachandramenon76594 жыл бұрын
Stay blessed always 👍🙏🙏🙏
@rayanmonrayanmon54184 жыл бұрын
God bless you 🙏❤ 🙏 sir big salute 🙏
@dhanyapraveen35704 жыл бұрын
ഇദ്ദേഹത്തിന് എന്നും നല്ലതു മാത്രം വരട്ടെ
@faisalksa10604 жыл бұрын
നല്ല മനുഷ്യൻ
@shajahannabeel6264 жыл бұрын
വല്ലാത്ത മനുഷ്യൻ🤝🌹🌹🌹
@anithaanithakv3854 жыл бұрын
Ethupole oru sir eni undukumo?love you sir ,sir trichur varanam
@sureshkv72484 жыл бұрын
Swamiye saranamayyappa nooh sir 👍🏼👍🏼👍🏼🙏🏽🙏🏽🙏🏽
@abhijithkrishna47463 жыл бұрын
He is my heroooo.... My Role Model 🥰🥰🥰😎
@BILAL-nz3gq4 жыл бұрын
നല്ല ആൾ ❤️❤️❤️
@shibidilshan74754 жыл бұрын
God Bless u. Sir 😍😍👍👍
@despatches58774 жыл бұрын
Good message to the people.
@anilavarghese11404 жыл бұрын
A perfect gentleman ..God bless you sir
@manojpb34714 жыл бұрын
ഇങ്ങനെ ആകണം ഭരണാധികാരി
@smrithi46534 жыл бұрын
Love you sir💔
@ranjithav66934 жыл бұрын
സ്വാമിയേ.. ശരണം... തിരിച്ചുവരണം sir....💕
@vineethacm52964 жыл бұрын
Sneham Enna matham ellardeyum mansil undakunna samayathinayi kaathirikkunnu...big salute to P B Nooh sir 👍
@bimalmuraleedharan26884 жыл бұрын
God bless you sir🙏
@sheejabeegom72554 жыл бұрын
Proud of PB Nooh sir
@fahadmc13134 жыл бұрын
Brooo sir big salute ✋
@thararavindran55754 жыл бұрын
Endhu nalla manushyan.👍
@jinumoljobin36724 жыл бұрын
Njangale vittupokalle sir😭😭😭😭
@pradeepkg28284 жыл бұрын
Ente swantham pbn sir👍👍👍🤗🤗🤗❤️❤️❤️🙏🙏🙏
@Durga-20134 жыл бұрын
No words sir. Really great
@harshadk80914 жыл бұрын
👍😍♥️
@abhianand31384 жыл бұрын
karuppu dharichanallo collector sir malayil nilkkunne bhagavande anugraha m ennum nooh sirnundakatte...swami sharanam...
@rajanij53854 жыл бұрын
Athe kurtha dharichu.nalla oru manushyan❤️❤️
@kalasunder68184 жыл бұрын
Prayers for you sir, may Almighty always bless you sir, will remember your good work...
@JamesMathews-th5ku Жыл бұрын
So baghavan sree Ayappan god help u ur long new life
@akhildas0004 жыл бұрын
💪💪
@binuviswam99134 жыл бұрын
Great ....Salute Sir.
@shakkuvaliyakath29384 жыл бұрын
P b nooh powliya
@user-wc6tu5hc4b4 жыл бұрын
Swamiye Saranamayyappa🙏🙏🙏🙏🙏🙏🙏🙏
@മനോജ്ഇന്ത്യൻചന്ദ്രബോസ്4 жыл бұрын
നൂഹ് സാർ എന്റ സല്യൂട്ട്
@RadhikaRadhika-ml2uy4 жыл бұрын
🙏🙏🙏🙏❤️❤️❤️❤️❤️
@radhakurup34214 жыл бұрын
👍WELL DONE KEEP IT UP 🎉
@geethagetechmd41684 жыл бұрын
Brilliant Collect, would have given incharge for Development of Industries. His administrative Skill, composed and very analytical approach will help upcoming young generation to think of Entrpreurship and he has the charisma and ability to attract more young generation towards business.Govt must rethink his posting.We need to use talent, keep aside political interest. One of the best to best IAS officer.all the best to him
@symasundar74944 жыл бұрын
God bless u
@rahulmohandas77984 жыл бұрын
♥️
@jyothymg67614 жыл бұрын
നല്ല ഒരു മനുഷ്യൻ...
@aravindkariyaram67124 жыл бұрын
Great man
@mohanr88184 жыл бұрын
Good people will always have good public support lk
@MaryMary-ro2ry4 жыл бұрын
👍
@abbahafsa4 жыл бұрын
I love sabarimala even I am a muslim
@sanjoserainold37754 жыл бұрын
💪💪💪🙏
@jayasreedevika78204 жыл бұрын
Please come sir.
@holyfamilyar38074 жыл бұрын
തന്റെ തൊഴിലും നട്ടെല്ലും ആരുടേയും മുന്നിൽ പണയം വയ്ക്കാത്ത ധൈര്യശാലി. You r so insprie for to us. ഞാൻ താങ്കളെ കണ്ടാണ് ഒരു IAS officer ആകണമെന്ന് ആഗ്രഹിച്ചത്. ഞാൻ അതിന് വേണ്ടി ശ്രെമിച്ചു തുടങ്ങി
@sethumadhavanm41514 жыл бұрын
You are truly a cultured secular beurocrat who knows what to say with out making controversial statement. No doubt he has many years of service ahead and there would be plenty of occasions to revisit the Holy Hills.
@sudhi82834 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ സാർ
@sofithahussain8204 жыл бұрын
Thankaliley aa nalla bharadeeyaney athyadikam ishtappedunnu👍👋👌🙏 bahumaanikkunnu👍😍👌👋