ആദ്യമായി താങ്കളുടെ എഫേർട് അഭിനന്ദനവും കടപ്പാടും അർഹിക്കുന്നു... ഞാൻ ദ്രുവിന്റെ വീഡിയോ കണ്ടിരുന്നു.., ഹിന്ദി നന്നായി അറിയാത്തതു കൊണ്ട് ഭാഗികമായി മാത്രമേ മനസ്സിലാക്കാൻ കഴിഞ്ഞുള്ളു... അത് മുഴുവനായും മനസ്സിലാക്കാൻ താങ്കളുടെ വീഡിയോ സഹായകമായി... ഒരിക്കൽക്കൂടി നന്ദി
@Suhail_c.k8 ай бұрын
English subtitle und
@rangoli29078 ай бұрын
New vedio വന്നിട്ട് ഉണ്ട്.
@masswinlotteryguessing92328 ай бұрын
അതിനാണ് ബിജെപി സർക്കാർ ഹിന്ദി പഠിക്കണം, ഹിന്ദി പഠിക്കണം എന്ന് നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്... അപ്പോ നിങ്ങൾക്ക് ഹിന്ദി അലർജി.😅
@rangoli29078 ай бұрын
@@masswinlotteryguessing9232 അവർ ആദ്യം English പഠിക്കട്ടെ. അതുപോലെ S Indian languag കളു'o' എന്നിട്ട് ഇവിടെ ഉള്ളവരോട് പറഞ്ഞാൽ മതി.
@masswinlotteryguessing92328 ай бұрын
@@rangoli2907 മതി, അപ്പോൾ അവന്മാർ ഹിന്ദിയിൽ സംസാരിക്കുമ്പോൾ പൊട്ടന്മാരായി ഇരുന്ന് കേട്ടോളൂ. (അറബികൾ ആദ്യം ഇംഗ്ലീഷും മലയാളവും പഠിക്കട്ടെ, ഞങ്ങൾക്ക് അറബി പഠിക്കാൻ സൗകര്യമില്ല എന്ന് പറഞ്ഞാല് എങ്ങനിരിക്കും..?? (കുളത്തിനോട് വാശി പിടിച്ച് സ്വന്തം പൃഷ്ഠം കഴുകാതിരുന്നാൽ കുളത്തിന് ആണ് നഷ്ടം. 😅)
@shisep18 ай бұрын
നിങ്ങളുടെ പല അഭിപ്രായങ്ങളോടും , എതിരഭിപ്രായം ഉള്ള ഒരാളാണ് ഞാൻ. പക്ഷേ ഈ വീഡിയോ ചെയ്യാൻ നിങ്ങൾ എടുത്ത പ്രയത്നം വളരെ വലുതാണ്, ദ്രുവിൻ്റെ വീഡിയോകൾ ഏത് പാർട്ടിക്കാരൻ ആണെങ്കിലും ഓരോ ഇന്ത്യക്കാരനും കാണേണ്ടത് , മനസ്സിലാക്കേണ്ടത് അനിവാര്യമാണ്, ഇത് കാണുന്നവർക്ക് വാട്സാപ്പിലൂടെ വരുന്ന നുണകൾക്ക് അപ്പുറം യാഥാർത്ഥ്യം മറ്റൊന്നാണെന്ന് മനസിലാവും. Great job..well done 👍
@untaggedmoron8 ай бұрын
Facts ഉം മാനവീയതയും എല്ലായ്‌പോഴും എല്ലാവർക്കും മനസ്സിലാകണം എന്നില്ല... 😂
@harisawfc33608 ай бұрын
Mr. ധ്രുവിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു താങ്കൾ വളരെ കൃത്യമായി തന്നെ അതിന്റെ കൺഡന്റ് വളരെ കൃത്യമായും വ്യക്തമായിട്ട് ഒരു വാക് പോലും മിസ്സ് ചെയ്യാതെ തന്നെ അവതരിപ്പിച്ചു പ്രണാമം സർ 🙏🙏🙏
@ameerjan94918 ай бұрын
Dhruv ൻ്റെ ഇറങ്ങുന്ന എല്ലാ വീഡിയോസും പരിഭാഷ ചെയ്താൽ നന്നാവും 👍
@Saradapoyilil8 ай бұрын
ഞാൻ കുടുംബസമേതം Druv Ratee യുടെ എല്ലാ വീഡിയോകളും വര്ഷങ്ങളായി കാണാറുണ്ട്. യു ട്യൂബിൽ ഏറ്റവും priority കൊടുക്കുന്ന വീഡിയോ. അന്നൊക്കെ ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ട് ഈ വീഡിയോകളെല്ലാം മലയാളത്തിലേക്ക് തർജമ ചെയ്തിരുന്നെങ്കിൽ എന്ന്. അത് സാധിച്ചുതന്നതിൽ വളരെ സന്തോഷം.ഒരുപാട് നന്ദി, അഭിനന്ദനങ്ങൾ.
@vishnusajeev53438 ай бұрын
എല്ലാം കള്ളത്തരങ്ങൾ മാത്രമാണ്
@Ronin-1117 ай бұрын
@@vishnusajeev5343 അപ്പോൾ അയാൾ പറയുന്ന ചരിത്രകാരന്മാരും ചരിത്രം ഗ്രന്ഥങ്ങളും കള്ളത്തരങ്ങൾ ആണല്ലേ ? 🤣
@Ronin-1117 ай бұрын
@@vishnusajeev5343 പിന്നെ ഈ പറഞ്ഞതിൽ ഏതാണ് കള്ളത്തരം എന്ന് പറയാമോ ?
@vishnusajeev53437 ай бұрын
@@Ronin-111 എല്ലാം കള്ളത്തരങ്ങൾ മാത്രമാണ്
@Ronin-1117 ай бұрын
@@vishnusajeev5343 എല്ലാം കള്ളത്തരം ആവണമെങ്കിൽ ഇതിൽ പറഞ്ഞാൽ എല്ലാ പുസ്തകങ്ങളും കള്ളത്തരം ആവണ്ടേ 🤣
@Marco1845-r4b8 ай бұрын
Hello sir താങ്കൾ മറ്റു യുട്യൂബർ മാരിൽ നിന്നും വളരെ വ്യത്യസ്തൻ ആണ്. നിങ്ങൾക്ക് നിങ്ങളുടെതായ ഒരു കോളിറ്റി ഉള്ള ആൾ ആണ്... സത്യത്തിൽ ഞാൻ ആദ്യം ആ ചെകുത്താന്റെ വാക്കുകൾ കേട്ട് നിങ്ങളെ പുച്ഛിച്ചിരുന്നു എന്നാൽ പിനീട് ഞാൻ നിങ്ങളെ ശ്രദ്ധിച്ചപ്പോൾ ആണ് മനസിലാകുന്നത് ചെകുത്താൻ എവിടെ കിടക്കുന്നു താങ്കൾ എവിടെ നിൽക്കുന്നു എന്ന് ഞാൻ താങ്കളെ sir എന്ന് വിളിച്ചത് അതീവ ബഹുമാനം കൊണ്ടാണ് നിങ്ങളോടുള്ള ബഹുമാനം കൊണ്ട് sir എന്ന് അറിയാതെ വിളിച്ചു പോകുന്നു കാരണം അതിൽ കുറഞ്ഞൊന്നും വിളിക്കാൻ കഴിയില്ല.. ഞാനും ഒരു ഹിന്ദു ആണ് എന്നാൽ ഞാൻ ഒരിക്കലും മതം തലയിൽ കേറ്റി നടക്കുന്ന ഒരു മത തീവ്രവാദി അല്ല ഞാൻ മനുഷ്വതത്തിൽ വിശ്വസിക്കുന്നു ഞാനും ആഗ്രഹിക്കുന്നു നമ്മുടെ ഇന്ത്യയെ തിരിച്ചു കിട്ടാൻ ഇപ്പോൾ ഉള്ളത് ഇന്ത്യ അല്ല ഇപ്പോൾ സവർണ്ണ സ്വെച്ചധിപത്യം ആണ് പിന്നെ മതം മാത്രം വലയം ചെയ്യുന്ന അവസ്ഥ സത്യത്തിൽ ഈ ഭരണത്തിൽ irittated ആണ് കാരണം എവിടെ തിരിഞ്ഞാലും മതം എവിടെ നോക്കിയാലും മതം ജാതിയുടെ മതത്തിന്റെ വേർ തിരിവുകൾ മാത്രം... നല്ല നമ്മുടെ ഇന്ത്യയെ തിരിച്ചു കിട്ടാൻ താങ്കൾ അടക്കം ദ്രുവ് നെ പോലുള്ളവർക്ക് എന്റെ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് 👍👍👍👍❤❤❤❤❤❤😍😍🙏
@alandemorias7 ай бұрын
You need to watch The Think School and learn a bit about political history. You also need to watch videos of the Sham Sharma Show, String etc.. That will remove all your misunderstandings.
@anasveeyapuram74468 ай бұрын
താങ്കളുടെ എഫേർട്ട് അഭിനന്ദനീയം.
@sarathlal17558 ай бұрын
ദ്രുവ് ന്റെ പുതിയ വീഡിയോസ് എല്ലാം മലയാളത്തിലെക്ക് വിവർത്തനം ചെയ്യണേ ഞങ്ങൾ കാത്തിരിക്കുന്നു ❤️
@ajithjoj8 ай бұрын
Why don’t you convert to islam😂😂
@SakeerHussain-ll6ud8 ай бұрын
വളരെ നല്ല ഒരു വീഡിയോ ഹിന്ദുക്കളും മുസ്ലികളും എല്ലാവരും ഒരുപോലെ ജീവിക്കണം ഹിന്ദുക്കൾ ഭൂരിപക്ഷമായ ഇരിക്കണം
@hafizriyas71098 ай бұрын
❤❤❤❤
@Njavpro-zz2zs8 ай бұрын
Who will be able to decide it.The real problem is the present day set up and nothing to do with Hindus.
@Popeye5518 ай бұрын
ഹിന്ദുകൾ ബൂരിപക്ഷം ആയി ഇരികണം എങ്കിൽ മത പരിവർത്തനത്തിന് തട ഇടണം
@netaji-thebritishslayer4 ай бұрын
@@SakeerHussain-ll6ud hindus shd be majority mean??
@aryababu38187 ай бұрын
ഞാൻ ഹിസ്റ്ററി വിദ്യാർദ്ധി ആണ്...ക്ലാസിൽ ഇതൊക്കെ പഠിപ്പിച്ചപ്പോളും ഞാൻ ആലോചിച്ച കാര്യം ആണ് ഇതൊക്കെ... ഡ്രുവ് റാട്ടെ പറയുന്നത് സത്യം തന്നെ ആണ്.....
@alandemorias7 ай бұрын
Watch the sham sharma show, string, arif hussain and many more are there. Dhruv rathee is a liar who sold his soul.
@Abhiram369125 ай бұрын
That is the impact of fascist propaganda
@lajcreation62928 ай бұрын
മതം മതത്തിന്റെ വഴിയേയും മനുഷ്യത്വം അതിന്റെ വഴിയേയും വിടുക നാമെല്ലാ ഇന്ത്യക്കാർ എന്ന നിലയിൽ ജീവിച്ചാൽ ഈ നാട് സ്വർഗമാകും bt അധികാര ഭ്രാന്തന്മാർക്ക് നാട്ടിൽ എപ്പോഴും വിഭാഗീയത സൃഷിടിക്കാണാനിഷ്ടം
@maheenmaheen11768 ай бұрын
❤️👌🏻
@kingajmal7778 ай бұрын
@@CJ-ud8nfEath Madham Aanavo? Enn Kude Para BJ it cell Mowne 👍Eni Vijaradhara Vayikunna Teams Aano? 😂🌹
@ismailbasher1228 ай бұрын
@@CJ-ud8nfബ്രെയിൻ വാഷ് ചെയ്യപ്പെട്ട സംഘി സ്പോർട്ടഡ്
@Marco1845-r4b8 ай бұрын
@@CJ-ud8nfആ ചിലരുടെ മതത്തിന്റെ അതെ അവസ്ഥ അതെ പാടി ചെയ്യുന്ന ഹിന്ദു മത തീവ്രവാദികൾ ഇവിടെയും ചെയ്തു കൊണ്ടിരിക്കുന്നു അപ്പോൾ എന്ത് ചെയ്യും sir അല്ലാതെ അവരെ മാത്രം കുറ്റം പറഞ്ഞു കൈകഴുകാൻ പറ്റുമോ... അതുപോലെ ആ ചിലരുടെ മതത്തിൽ ഉള്ളവർ അല്ലായിരുന്നു മണിപ്പൂർ അവിടെ ആ ചിലരുടെ അല്ലാ എന്നിട്ടും ആ ചിലരിൽ പെടാത്ത മണിപ്പൂരിൽ ഉള്ളവരെ നിങ്ങൾ എന്ത് ചെയ്തു അപ്പോൾ ആ ചിലരുടെ അല്ല പ്രശ്നം... നിങ്ങളിൽ തന്നെ ആണ് പ്രശ്നം അതുകൊണ്ട് മനസിലാക്കാൻ ശ്രമിക്കൂ
@shafeeque17588 ай бұрын
@@CJ-ud8nf അങ്ങനെ ഒരു മതം ഭൂമിയിൽ ഇല്ല. But അത്തരം ചിന്ത ഉള്ള ആളുകൾ ഉണ്ട്. അത് കൊണ്ടാണല്ലോ ഇങ്ങനെ ഒരു വീഡിയോ post ചെയ്തതും. അതിനെ എതിർത്തു ഒരാൾ കമന്റ് ഇടുന്നതും എല്ലം 😏
@sasidharansasidharankm50508 ай бұрын
നമ്മുടെ ഭാഷയിൽ ഇത്തരം വിലപ്പെട്ട അറിവുകൾ തന്നതിന് അഭിനന്ദനങ്ങൾ...❤ ഇന്ത്യയെ മതഭ്രാന്തന്മാരുടെ കൈകളിലേക്കു ഒരിക്കലും വിട്ടുകൊടുക്കാതിരിക്കാനുള്ള ഉദ്യമത്തിൽ നമ്മെല്ലാവരും പങ്കാളിയാവുക തന്നെ വേണം.
@yesudasjohan58078 ай бұрын
ഹിന്ദി പഠിക്കാഞ്ഞതിൽ അതിയായദു:ഖമുണ്ട് ഇപ്പോൾ . എങ്കിലും താങ്കളെപ്പോലുള്ളവരുടെ അദ്ധ്വാനം പ്രശംസനീയമാണ്. ധ്രുവിന്റെ വീഡിയോകൾ കഴിയുന്നത്ര മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ശ്രമിക്കണേ...🙏🏼🩷🩷
@revathys69188 ай бұрын
THIS IS WHY I FOLLOW YOUR CHANEL❤ you make sure to bring facts 🙌
@jbitv8 ай бұрын
❤️❤️
@Anaga12-mj1rd8 ай бұрын
Pakshe India ile ettavum velliya tragedy enthanu arayo...ee kalath Hitlere pokki paranja vargiya vadhi paranj chapa kuthum...pakshe Indiail Aurangazebine patti pokki paranja secular um....eegazhthi paranja communal avum..this is the sad reality
@Anaga12-mj1rd8 ай бұрын
Pakshe India ile ettavum velliya tragedy enthanu arayo...ee kalath Hitlere pokki paranja vargiya vadhi paranj chapa kuthum...pakshe Indiail Aurangazebine patti pokki paranja secular um....eegazhthi paranja communal avum..this is the sad reality
@Melvinjoseph-r1m8 ай бұрын
എടോ മുഖൽസ്, ചെയ്തു കൂടിയ തെണ്ടിത്തരങ്ങൾ എന്താണ് എന്ന് ഇയാൾ പറഞ്ഞിട്ടില്ല. കാശു കൊടുത്താൽ ഇയാൾ എന്തും പറയും..
@SKELETENX8 ай бұрын
But not all time
@jaymonjaymonjay69817 ай бұрын
കമന്റ് മുഴുവൻ പോസറ്റീവ് എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ചരിത്രം പറയുമ്പോൾ എല്ലാവരും ഒരുപോലെ പോസറ്റീവ് എനെർജി യിൽ വന്നത്...2014ശേഷമാണു എന്റെ സുഹൃത്തുക്കൾ എനിക്ക് ഇല്ലാതായതു അതും മതത്തിന്റെ പാർട്ടിയുടെ പേര് പറഞ്ഞു... എന്തൊക്കെ കള്ളത്തരങ്ങളാണ് പറഞ്ഞു പഠിപ്പിച്ചു ഭിന്നിപ്പിച്ചു ഭരിക്കുന്നത് ഇതിൽ നിന്ന് എന്താണ് ഇവർക്ക് ഒരു സന്തോഷം 🤦♂️ആയിരം ധൃവ്മാർ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 👍👍👍👍
@shajimitkwt8 ай бұрын
❤ Dhruv Rathee ❤ Super ❤ Congratulations ❤❤
@georgekuttychacko34128 ай бұрын
❤
@raoofkk57228 ай бұрын
എല്ലാ വീഡിയോസും ട്രാൻസ്ലേറ്റ് ചെയ്യൂ ബ്രോ....വളരെ ഉപകാരമായിരിക്കും 🙌
10:16 ഔറഗസീബിന്റെ പട്ടാളത്തിൽ ഇന്ത്യക്കാർ ഉണ്ടായിരുന്നു അതുകൊണ്ട് ഔറഗസീബിന്റെ ഭരണം നല്ലതാകുമോ. ഈസ്റ്റ് ഇന്ത്യ കമ്പനി യുടെ പട്ടാളത്തിൽ ഇന്ത്യക്കാർ ഉണ്ടായി അതുകൊണ്ട് ഈസ്റ്റ് ഇന്ത്യ കമ്പനി നന്നാകുമോ ഇംഗ്ലണ്ട് രാജ്ഞി ഇന്ത്യ ഭരിച്ചു അതിലും ഇന്ത്യൻ പട്ടാളക്കാർ ഉണ്ടായി അതുകൊണ്ട് അവരും നല്ലവർ ആകുമോ..... ഇനി പുതിയ നൂറ്റാണ്ടിൽ അമേരിക്ക വിയറ്റ്നാംമിനെ ആക്രമിച്ചു പിടിച്ചെടുക്കാൻ നോക്കി വിയറ്റ്നാം കാർ അതു നന്നായി എന്ന് പറയുമോ അമേരിക്ക അഫ്ഗാനിസ്താനെ കീഴടക്കി അതിലും അഫ്ഗാൻ പട്ടാളക്കാർ ഉണ്ടായി അവർ അംഗീകരിക്കുന്നുണ്ടോ അമേരിക്കൻ അധിനിവേശം. ജപ്പാൻ ചൈനയുടെ കുറെ ഭാഗം കയ്യിൽ വെച്ചിരുന്നു അതിലും ചൈനകാരായ പട്ടാളക്കാർ ഉണ്ടായി ചൈനക്കാർ ജപ്പാൻ അധിനിവേശം അംഗീകരിക്കുമോ
@mahamoodvc84398 ай бұрын
നമ്മെ അടിമകളാക്കി കോളനി സ്ഥാപ്പിച്ചു ഇവിടുള്ളവരെ അടിച്ചമർത്താൻ രാജ്യത്തിലെ അവർക്ക് വേണ്ടി നമ്മുടെ പൗരന്മാരെ തന്നെ ബ്രിട്ടിഷുകാർ സൈനികരാക്കി.സവർകരെപ്പോലുള്ളവർ അവരുടെ ഷു നക്കുകയും ചെയ്തു. അതു പോലെ യാണോ ഇന്ത്യ യുടെ യശസ്സ് ഉയർത്തിയ ഭാരതം ഭരിച്ച് കോളനി വായ്ച്ച കെതിര പോരാടിയ ഭരണം രാമായണവും മഹാഭാരതവും പേർഷ്യിലേക്ക്ക് വിവർത്തനം ചെയ്തതും ഔറംഗസീബിൻ്റെ സഹോദരൻ ആണ്. കോഹിന്നൂർ രത്നം കട്ട് കൊണ്ട് പോയ വിദ്ദേശി ബ്രിട്ടിഷുകാർ
@peterv.p23188 ай бұрын
ഇന്ത്യ ഭരിക്കുന്നത് ചാണക സംഘികളാണ്. അതുകൊണ്ട് ചാണക സംഘികൾ ചന്ദനം മണക്കുമോ, ചാണകമേ
ഔറംഗസീബ് വർഗീയവാദി ആണ് എന്ന് തന്നെ ആണല്ലോ വിഡിയോയിൽ പറയുന്നത്.
@BabuIype-qb2il8 ай бұрын
You are thinking about un necessary facts be a free brain owner
@riyasaliriyas45568 ай бұрын
ഒരുപാട് കാലങ്ങൾ ശേഷം.. ഒരുപാട് നല്ല കാമന്റുകൾ വായിക്കാൻ സാധിച്ചു....🔥🔥
@divyavarghese13678 ай бұрын
Very true about Keerthi history! She's simply spreading hatred and trying to spread BJP culture!
@UniversityofUniverseOfficial8 ай бұрын
This is fake
@linjukm50828 ай бұрын
I thought the same.. Keerthi's latest video is about plastic surgery. She is not in a traditional attire too.. Her video views are also reduced. Dhruv really is making a change...
@raavan718 ай бұрын
Are Dhruvs videos Original ?😂😂😂😂
@Popeye5518 ай бұрын
സോഷ്യൽ മീഡിയ നോക്കി ഇരുന്നോ പപ്പു മോൻ ഇപ്പൊ വരും എന്നും ഓർത്തു😂😂
@jijeshc8 ай бұрын
ജെയ്ബി സുഖാണോ.. ഇടക്ക് മിസ്സ് ആകുന്നുണ്ട്.. ❤
@reehaljannah14248 ай бұрын
Dear brother great effort. Lot of thanks. Almighty bless you. We need to know the trouth.
@musthafapookoth25568 ай бұрын
താങ്കളുടെ ഈ പ്രയത്നത്തിന്ന് തന്ദി പുതിയ വീഡിയോ ഇനിയും ഉണ്ടാവട്ടെ👍👍👍
@MUHAMMADIMRAN-u8y5x8 ай бұрын
മതേതര ഇന്ത്യ വിജയിക്കട്ടെ ♥️🇮🇳🕉️✝️☪️🇮🇳💚
@VSvimalkumar8 ай бұрын
മതേതരം
@VSvimalkumar8 ай бұрын
Religion എന്നാണ് മതേധര meaning. So, ningal uddeshichathinte opposite anu ivide vannath.
@NahasMoidutty8 ай бұрын
@@VSvimalkumarനാമവിശേഷണം മതത്തിന് അതീതമായതെന്തോ അതാണ് മതേതരം. അതായത് മതത്തിന്റെയോ വിശ്വാസത്തിന്റെയോ ചട്ടക്കൂടുകൾക്കപ്പുറമാ യി സമഭാവനയോടെ നോക്കിക്കാണാൻ സാധിക്കുന്നതിനെയാണ് മതേതരം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
@VSvimalkumar8 ай бұрын
@@NahasMoidutty athe. But mention him about that. I was just correcting him and explaining the difference between those two words. he edited it after watching my explanation
@VSvimalkumar8 ай бұрын
@@NahasMoidutty മതേതരം and മതേധരം are different words
@zachariaprakash96208 ай бұрын
the world would be much better if the society started thinking about what is gonna happen 400 years into the future, instead of fighting each other based on what had happened 400 years in the past.
@moideenkunhi70278 ай бұрын
Well said sir 100 percent truth
@mraj28117 ай бұрын
1:45 you mentioned on the social media influencer community award function intresting thing dhruv was also applied for that particular awards
@historyfromarchivestolimel86628 ай бұрын
How can you justify aurangzeb only because he have Hindu generals? British army in India was mainly composed of indians does that mean British treated Indians lovely
@lukmanklt11077 ай бұрын
Then how can you justify BJP, only because some Muslims still in BJP???
@ZzzzZzzz-j4x7 ай бұрын
Indians in British army they were not generals they were like slaves in the army .on the other hand the position of general is a decorated position and it has its own power.dont just study bro do think and understand
@Rakshasan347 ай бұрын
@@ZzzzZzzz-j4xso that u can very well cover up the atrocities that was done by Aurangazeb??
@Rakshasan347 ай бұрын
@@lukmanklt1107what did BJP do to Muslims??
@lukmanklt11077 ай бұрын
@@Rakshasan34 Aurangzeb is not elected by indians....
@vishnunampoothirim93238 ай бұрын
നിങ്ങളുടെ ഉദ്യമം അഭിനന്ദനാര്ഹുമാണ്. എന്റെ അഭിപ്രായത്തില്‍ കീര്ത്തി യും ധ്രുവും ഒരു നാണയത്തിന്റെ ഇരു പുറങ്ങള്‍ ആണ്. ഒരാള്‍ bjp ക്ക് വേണ്ടി പണി എടുക്കുന്നെങ്കില്‍ അടുത്ത ആള്‍ കോണ്ഗ്രരസ്സിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്ക്കും വേണ്ടി പണി എടുക്കുന്നു. രണ്ടുപേരും രാഷ്ട്രീയത്തിന് വേണ്ടി സംസാരിക്കുന്നു. രാഷ്ട്രത്തിന് വേണ്ടി അല്ല.
@shisep18 ай бұрын
Druv ഒരു പാർട്ടിക്ക് വേണ്ടിയും അല്ല സംസാരിക്കുന്നത് , എവിടൻസ് വച്ചാണ് സംസാരിക്കുന്നത്.രാജ്യം തെക്കൻ കൊറിയ യെ പോലെ, റഷ്യയെപോലെ ഏകാധിപത്യത്തിലേക് പോവുന്നത് ജനങ്ങളെ ബോദ്യപ്പെടുകയാണ്.അങ്ങനെ ഒരവസ്ഥ വന്നാൽ എല്ലാവരെയും ജീവിതത്തെ ഭാധിക്കും,അവർ ആജ്ഞാപിക്കും അത് അനുസരിക്കേണ്ടിവരും ,ചോദ്യം ചെയ്യാൻ കഴിയില്ല
@vishnunampoothirim93238 ай бұрын
@@shisep1 60-65 കൊല്ലം കോൺഗ്രസ്സ് ഭരിച്ച നിലവിലെ ഭാരതത്തിൻ്റെ അവസ്ഥ എന്ന് പറയുന്നത് കുത്തഴിഞ്ഞ പുസ്തകം പോലെ ആണ്. അതിന് 1 മാറ്റം വന്നത് 2014 നു ശേഷം ആണ്. വികസനവും പ്രത്യക്ഷത്തിൽ അനുഭവവേദ്യം ആണ്. ആയതിനാൽ ആണ് കുത്തഴിഞ്ഞ ജീവിതം ആസ്വദിക്കുന്നവർ മോഡിയെ ഏകാധിപതി എന്ന് വിശേഷിപ്പിക്കുന്നത് (മോദി മരണം ഇല്ലാത്തവൻ ഒന്നും അല്ലല്ലോ). ധ്രുവ് 1 പാർട്ടിക്ക് വേണ്ടി അല്ല സംസാരിക്കുന്നത് എന്ന് തോന്നിക്കുന്നു എങ്കിലും 1 പാർട്ടിയെ ലക്ഷ്യം വെച്ചാണ് എന്നതിൽ സംശയം തീരെ ഇല്ല. നിഷ്പക്ഷത തീരെ ഇല്ല. shabanu കേസിൽ കോൺഗ്രസ്സിൻ്റെ "മതേതരത്വം" വ്യക്തവും ആണ് എന്നിരിക്കെ മാധ്യമങ്ങൾ എല്ലാം മോദിക്കും ബിജെപി കും മാത്രം വർഗീയ നിറം തേക്കുന്നത് ഉൾക്കൊള്ളാൻ കഴിയില്ല. കാലങ്ങളായി മണിപ്പൂരിൽ ഉള്ള വംശവെറി - അത് ബിജെപി വന്നതിനു ശേഷം മാത്രം ഉണ്ടായതാണ് എന്ന് തോന്നും ഇവർ പറയുന്നത് കേട്ടാൽ. എന്തൊക്കെ തന്നെ പറഞ്ഞാലും രാഷ്ട്രീയ പാർട്ടികൾക്ക് ഭരണം തന്നെ മുഖ്യം. അതിന് പ്രസംഗത്തിൽ അവർ വർഗീയതയും വിഭാഗീയതയും പറഞ്ഞു പരത്തും. കഴിവുള്ളവൻ ഭരണത്തിൽ കയറിയാൽ വികസനം പ്രകടം ആകും. അവനു ജനം പിന്തുണ നൽകും.
@user-to3nv9hc9q8 ай бұрын
@@shisep1ഡ്രുവിന് എല്ലാ കാര്യത്തിലും evidence ഇല്ല,കേരള സ്റ്റോറി എന്ന സിനിമ വ്യാജം എന്ന് പറഞ്ഞ ആൾ ആണ്,കേരളത്തിൽ ഉണ്ടായ സംഭവം ആണ് ആ സിനിമയിൽ ഉള്ളത്,
@user-to3nv9hc9q8 ай бұрын
@@vishnunampoothirim9323😅😅താങ്കൾക്ക് ചരിത്രം അറിയില്ല,മോദി വന്ന് വികസനം വന്നിട്ട് ഉണ്ട്,എന്നാല് മോഡിക്ക് മുൻപ് ഇന്ത്യ ഒരുപാട് വളർന്നു,ബ്രിട്ടൺ പോകുമ്പോൾ ഒന്നുമല്ലാതായിരുന്നു ഇന്ത്യ നെഹ്റു എന്ന മനുഷ്യൻ്റെ പ്രയത്നം ആണ് ഇന്ത്യയെ വളർച്ചയിലേക്ക് നയിച്ചത്,90കളിൽ റാവുവും ധന മന്ത്രി മൻമോഹൻ സിംഗും കൊണ്ട് വന്ന പുത്തൻ സാമ്പത്തിക നയം ഇന്ത്യയുടെ വളർച്ച കൂട്ടി, ആ നയം തന്നെയാണ് മോഡിയും പിന്തുടരുന്നത്,
@shisep18 ай бұрын
@@vishnunampoothirim9323 കോൺഗ്രസ് ഇന്ത്യയെ പരമോന്നതിയിൽ ഒന്നും എത്തിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, വിശ്വസിക്കുന്നില്ല.കോൺഗ്രസിനെ അന്ധമായി സപ്പോർട്ട് ചെയ്യുന്നും ഇല്ല. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങൾ ആരുടെ ഭരണകാലത്ത് ഉണ്ടായതാണ്, ഇന്ത്യക്ക് അഭിമാനമായ ഇന്ത്യൻ റെയിൽവേ ഉൾപ്പെടെ,ടെലികോം,റോഡ്, എയർപോർട്ടുകൾ അതെല്ലാം .ഇന്ന് വിറ്റ് മുടിച്ചു കൊണ്ടിരിക്കുകയാണ് ബിജെപി സർക്കാർ, പിന്നെ രാജ്യത്തിൻറെ പ്രതിരോധ സംവിധാനം,മിലിട്ടറി ഇന്ന്കാണുന്ന നിലയിൽ എത്തിച്ചത് കോൺഗ്രസ് തന്നെയാണ്. ബിജെപിക്ക് അതിൽ എന്തു പങ്കാണുള്ളത്. സാധാരണ രാഷ്ട്രീയപാർട്ടികൾ ഇലക്ഷനിൽ വോട്ട് ചോദിച്ചിരുന്നത് വികസനം, ക്ഷേമ പദ്ധതികൾ, ജനോപകാരപ്രദമായ നയങ്ങൾ, അവശ്യസാധനങ്ങളുടെ വില..etc .. ഇങ്ങനെയൊക്കെ പറഞ്ഞായിരുന്നു. ഇന്ന് നിങ്ങൾ പോയി ബിജെപിയുടെ പ്രചാരണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, മുസ്ലിം, ഹിന്ദു, പാക്കിസ്ഥാൻ എന്തൊക്കെയാണ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഇസ്ലാമിക ഭരണമാണ് ഉണ്ടാവുക അങ്ങനെ അങ്ങനെ... ഇതെല്ലാം ശരിയാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ, ഇന് മണിപ്പൂരിൽ എന്ത് ആര് ചെയ്തയ്‌തായാലും. പ്രധാനമന്ത്രികുറിച്ച് എന്തെങ്കിലും പറയുന്നത് താങ്കൾ കേട്ടിട്ടുണ്ടോ, പക്ഷേ മണിക്കൂർ നടന്നത് അറിയാത്ത പ്രധാനമന്ത്രി, കേരള സ്റ്റോറി എന്ന സിനിമയെ കുറിച്ച് അറിഞ്ഞു, ചൈന അതിർത്തി കയ്യേറിയത് അറിഞ്ഞതുമില്ല ,അതേ കുറിച്ചൊന്നും പറഞ്ഞുകേട്ടിട്ടുമില്ല. ഇതുപോലെ വർഗീയത പറയുന്ന പ്രധാനമന്ത്രിയെ ഉണ്ടായിട്ടുണ്ടോ 10 വർഷം രാജ്യം ഭരിച്ചിട്ടും , അതിനുശേഷം നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ സർക്കാരിൻറെ ഒരു വികസനമോ , നയങ്ങളോ ഉയർത്തിക്കാട്ടി വോട്ട് ചോദിക്കാൻ ധൈര്യമില്ലാത്ത പാർട്ടി.രാജ്യത്ത് ജനങ്ങളെ പ്രയാസപ്പെടുത്തികൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, പെട്രോൾ വില, പാചകവാതകവില ഇത്തരം പ്രശ്നങ്ങൾ ഒന്നും തെരഞ്ഞെടുപ്പിൽ പോലും ചർച്ച ചെയ്യാനിഷ്ടപ്പെടാത്ത പാർട്ടി അധികാരത്തിൽ വന്നിട്ട് ആർക് എന്തു ഗുണം.
@afsalmachingal12358 ай бұрын
വളരെ നല്ല വിശകലനം 👍🏻ഇനിയും ധ്രുവ്വ് ന്റെ എല്ലാ വീഡിയോ യും നിങ്ങളെ മലയാളം വേർഷൻ പ്രതീക്ഷിക്കുന്നു 👍🏻
@Banazeer12348 ай бұрын
History valachodikkathe ariyanpattunna books, website or channel onn suggest cheyamo ?? Request aan
@mohammedabdulwahab30878 ай бұрын
Dear druv, wish u all the best, pls continue uvr efforts to open every indian their eyes to truth.
@thetruthwillsetyoufree77118 ай бұрын
ലോകത്തെ സർവ്വ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും കടന്ന് കയറി വിദ്യാർത്ഥികളെ ആശയ പ്രചാരണത്തിലൂടെ അടിമകളാക്കുന്ന ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ മറ്റൊരു ഇര മാത്രമാണ് താങ്കൾ
Indian culture തകർക്കാൻ ഓടി നടക്കുന്ന ഇടതന്മാരുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി.
@tejprasad65588 ай бұрын
ആശയ പ്രചരണത്തിലൂടെ ആയതുകൊണ്ടു കുഴപ്പമില്ല..... ശാഖയിൽ, മുസ്ലിങ്ങളുടെ വീടുകളെല്ലാം നമുക്കാണ് എന്ന് പറഞ്ഞ് അടിമകൾ ആക്കുന്നതിന് കാൾ നല്ലതല്ലേ😂😂😂
@NahasMoidutty8 ай бұрын
ലുലു മാൾ സ്വന്തമാക്കാം എന്ന് സ്വപ്നം കണ്ട് നടക്കുന്ന സംഘിയേ പോലെ..
@poojamukundan968 ай бұрын
Really appreciating your presentation. It's not easy to present a content, especially history. Keep going. ❤
@vivekanands19108 ай бұрын
Jiby it's literally visible you have taken lot of efforts. Thank you so much.
@jbitv8 ай бұрын
Thanks vivek ❤️
@ajithjoj8 ай бұрын
You turn out to be another Dhruv 2.. Do you think you stayed in India when Mughal ruled India.. stop your shit and just explain how Christian’s surivived in India during Mughal..you are not a Hindu and don’t spit shit in this channel.. assO
@PK-fl1lm8 ай бұрын
മുഗൾ ആക്രമണത്തിന്റെ പൂർണ ആഘാതം എടുവാങ്ങിയത് വടക്കേന്ത്യൻ സംസ്ഥാനങ്ങളാണ്. അതാണ് അവിടെയുള്ളവർക്ക് ഇക്കാര്യത്തിൽ വീര്യം കൂടുന്നത്. അത് മനസ്സിലാക്കണം.
@manishadaas8 ай бұрын
Mughal aakramanamo 😂😂😂
@Fallen_angel20028 ай бұрын
Yeh... മുഗളന്മാർ വന്ന് എല്ലാവരെയും ആക്രമിച്ചു... എന്നിട്ട് ഹിന്ദുക്കളെ ഒക്കെ കൊന്നു മുസ്ലിംസ് മാത്രം ബാക്കിയായി.. അത് കൊണ്ട് ഇന്ന് ഇന്ത്യയിൽ 25 കോടി മുസ്ലിംസ്/110+ കോടി ഹിന്ദുവും ഉണ്ടായി .. ഇനി നിങ്ങൽ എല്ലാവരും മുസ്ലിംസിനെ പറയുന്നത് പോലെ ഹിന്ദുക്കൾ പന്നി പെറുക്കുന്നത് പോലെ പെറ്റ് കൂട്ടിയതാണോ ? ആർക്കറിയാം
മുഗൾ ഭരണത്തിൻ്റെ അല്ല ഇറാനിയൻ ആര്യൻ സവർണ്ണ വിഭാഗത്തിൻറെ പീഡനങ്ങളാണ് ഇന്ത്യക്കാർ അനുഭവിച്ചു കൊണ്ടിരുന്നത്. ഇപ്പോഴും അത് തുടർന്നു കൊണ്ടേയിരിക്കുന്നു അതിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനും അവരെ അതേപോലെ അടിമകളാക്കി കൊണ്ടുനടക്കാനും വിദേശത്തുനിന്ന് കുടിയേറിയ ആര്യൻസിൻ്റെ പിന്മുറക്കാർ ഉണ്ടാക്കിയ കെട്ടുകഥകൾ ആണ് മുസ്ലിം അധിനിവേശം.
@divinity78518 ай бұрын
അപ്പൊ ബ്രിട്ടീഷ് ഭരണം?
@micherabdulla31796 ай бұрын
ഇത്രയും നല്ല ചരിത്ര അറിവുകള്‍ പകർന്നു തന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങള്‍. ദ്രുവിന്റെ മിക്ക വീഡിയോകളും ഞാന്‍ കാണാറുണ്ട്. ഇനിയും ഇതുപോലെയുള്ള തർജ്ജുമകൾ പ്രതീക്ഷിക്കുന്നു❤
@mygspace68238 ай бұрын
ഇത് ഇന്ത്യയാണ്, സത്യമുള്ള മണ്ണാണ്. ചരിത്രം എത്രയൊക്കെ വക്രീകരിച്ചാലും സത്യം സത്യമായി തന്നെ നിലനിർത്താൻ ഈ രാജ്യം ഇനിയും നൂറ് ധ്രുവ് രാതികളെ ജനിപ്പിക്കട്ടെ
@SweatNGlow8 ай бұрын
നമ്മൾ ചരിത്രം ഇങ്ങനെ ആണെല്ലോ എന്ന് പറഞ്ഞാൽ പറയുന്നത് “ബ്രിട്ടീഷ് വന്നു നമ്മുടെ എല്ലാ ചരിത്രവും അവർക്കു വേണ്ടുന്ന പോലെ തിരുത്തി വെച്ചിട്ടുണ്ടന്നാണ്. “ എന്റെ ഒരു collegue പറഞ്ഞതാണ്, ചെറിയ പിള്ളേരൊക്കെ ഇങ്ങനെ പറയുന്നേ കേക്കുമ്പോ ഞെട്ടലാണ് ഉണ്ടാവുന്നെ!
@Marco1845-r4b8 ай бұрын
അങ്ങിനെ പറയുന്നവരെ ഒന്നടങ്കം ലോകം വിളിക്കുന്ന പേര് ആണ് മങ്കികൾ.... അല്ലാതെ colleegue എന്നൊന്നും പറയാതെ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ സങ്കികൾ എന്ന് പറയൂ അവരും അവരുടെ കുഞ്ഞുങ്ങളും അല്ലാതെ ആര് പറയൻ ബ്രോ
@shafeeque17588 ай бұрын
അതിന് ചരിത്രം എഴുതിയത് ബ്രിട്ടീഷ് കാരാണോ 😂. ചരിത്രം എന്നത് അന്നൊക്കെ പല രീതിയിൽ അനുഭവങ്ങളും കുറിപ്പുകളും കവിതകളും ആയിട്ട് പല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു. ഇന്ന് സിനിമ ഇറക്കുന്ന പോലെ. പലതും ഫോട്ടോ ആയിട്ടും ചിത്രങ്ങൾ ആയിട്ടും ഉണ്ട്. ഇങ്ങനെ ഒരുപാടു കാര്യങ്ങൾ കൂട്ടി വായിച്ചെടുക്കുന്നതണ് ചരിത്രം So നുണകൾ കൂട്ടി ചേർത്താൽ അത് പെട്ടെന്ന് പൊളിയും. കാരണം ആ ഒരു കാര്യം ഒരാൾക്ക് മാത്രം അറിയുന്ന കാര്യങ്ങൾ അല്ല. സമൂഹത്തിനു മൊത്തം അറിയുന്ന കാര്യം ആയിരിക്കും
@mejustcalling25868 ай бұрын
keralathil muslims Christian hindukale kandal pidikillah , avar viswasikkunnad abrahamic religion laa .......Jordan Peterson de video kandal manasilavum......... Idu poduve college piller il laa kanapedunnad, enik experience undu .......... Ippol nammal abrahimic religion il proud avanam ennu orupad per eragnittundu........ Ee 2 perk hindukkale vallatha verup undu Ivan anti hindu funding cheyuvvah Anti hindu are connected through a network
@aryababu38187 ай бұрын
അതെ ..പല പുസ്തകങ്ങൾ അവർ ട്രാൻസലിറ്റ് ചെയ്തിട്ടുണ്ട്....
@jabirkc1437 ай бұрын
@@shafeeque1758 ഇതൊക്കെ ന്യായീകരിക്കാനുള്ള ടിപ്സ് കൊടുക്കുകയാണ്. ഒരു അടിസ്ഥാന രേഖയോ ചരിത്രത്തിൻ്റെ പിൻബലമോ ഇല്ലാതെ ചുമ്മാ തള്ളുക അംബേദ്കർ പറഞ്ഞു അവര് പറഞ്ഞു ഇവര് പറഞ്ഞ് എന്നൊക്കെ. മോഡി ഇപ്പോ പറയുന്നില്ലേ അയാളെ നേരിട്ട് ദൈവം അയച്ചതാണ് എന്നത്. എന്തു അടിസ്ഥാനത്തിൽ എന്ന് ചോദിച്ചാൽ മോഡി പറഞ്ഞ് അതു തന്നെയാണ് അടിസ്ഥാനം എന്ന് പറഞ്ഞപോലെയാണ് കള്ളവും പ്രജരിപ്പിക്കുന്നത്.
@anshifp78678 ай бұрын
I’m a muslim i heard about shivaji i have lot of respect on him he is a real indian culture.aurangazib is he is a king only Ambitious. Lot of difficulties in that time to other religions it’s mad me sad
@kunhimoyip44658 ай бұрын
Give an example of his ambitious
@AbdullahPI8 ай бұрын
Weldon boy........1000 times thanks............................................god bless you...........
@NYK0Hindustani8 ай бұрын
Chatrapathi Shivji Maharaj who embodied the Hindu kshatra veerya and fought against the mighty Mughals and established Maratha Empire - Hindvi Swarajya 🚩 After Aurangzeb Mughal empire declined to the region of Delhi only, because of the rising of Maratha Empire. That's the truth You cannot undo that. Deal with it🫰
@ummerkoyasurumisurumi15937 ай бұрын
ദ്രൂവിൻ്റെ വീഡിയോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്ന താങ്കളെ ബഹുമാനിക്കുന്നു പല അധിനിവേശങ്ങളും ഇന്ത്യയിൽ വന്നിട്ടുണ്ട്. അത് ഇന്ത്യക്ക് ഗുണവും ദോഷവും ഉണ്ടായിരിക്കാം. ഈ ആധുനിക കാലത്ത് എന്തിനാണ് നമ്മൾ മതങ്ങളുടെ പേരിൽ കലഹിക്കുന്നത്. ഭരണാധികാരം കിട്ടാൻ ഓരോ ഭരണാധികാരികളും 'ഭൂരിപക്ഷത്തേയും ന്യൂനപക്ഷത്തേയും മാറി. മാറി ഉപയോഗിക്കുന്നു ലോകത്ത് എവിടെ കലഹമുണ്ടോ അവിടെ മതങ്ങളായിരിക്കും പ്രശ്നം മനുഷ്യത്വമുള്ള സമൂഹത്തിന് മാത്രമേ ഈ അപകടങ്ങളിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ കഴിയു❤
@OnceUponAtimetherelivedaking6 ай бұрын
അതേ.. ഞാൻ ഇപ്പോൾ ഒന്നും ശ്രെദ്ധിക്കാറില്ല.. ഇതൊക്കെ സ്കൂളിൽ ഒന്നും പോവാത്ത പൊട്ടന്മാരുടെ ജീവിതമാർഗം ആണ് മതം വെച്ചിട്ടുള്ള കളി 😁
@levasmun18 ай бұрын
ആ നല്ല കാലം ധ്രുവിലൂടെ ഇന്ത്യ യ്ക്കു തിരുച്ചു വരട്ടെ അങ്ങിനെ ആ സുവർണ കാലം ഇന്ത്യ യിൽ പൂവണിയട്ടെ
@LolithaRose7 ай бұрын
ഇപ്പൊ കിട്ടും 😂😂നോക്കി ഇരുന്നോ
@AJzzzzzzzzzz8 ай бұрын
Malabar kalapam onn padichitt cheyii, Ethengilum oruthante video eduth cheyyand text vayichitt cheyii
@seagirlb66637 ай бұрын
Thanks for the efforts ❤
@sushanthapril8 ай бұрын
History was being manipulated throughout history. Ppl cry when it goes against them 👏🏻👏🏻
@jishara34918 ай бұрын
first of all... Hinduthva is the need of the time... Because we have to foresee the fate of our country if there is hidden agenda and the fate of Syria, Libia, Yemen, all... Pakistan, afgabistan, etc... I love sai deep... Majority can take care of minority
@LolithaRose7 ай бұрын
Athonnum idehathe pole ulla Liberandus sredhikkilla
@netaji-thebritishslayer4 ай бұрын
Ayyo athine christian aaya ninake enthina ithrem @@LolithaRose
@jayeshkannur7 ай бұрын
Have you heard of Prithviraj Chohan last hindu Indian King. He was attacked eighteen times by a Muslim ruler Muhamed Gouri. He was defeated seventeen times and he was left alive. On eighteenth occassion he was got the help from Jaichand & he defeated Prithviraj chowhan. He made Prithviraj blind & chained him in jail. Later he annexed Jaichand's kingdom after attacking & defeated him. There was wide spread abduction of hindu women. Today's Muslims belongs to those bloodline. Islam spread through sword. Even a kingdom was attacked just because of a beauty of its Queen' Rani Roopmati. Allauddin Khilji was that Muslim ruler. But he failed to get her as she committed sati ( burn one self to death by jumping into the fire) with many women.
@equaliser7777 ай бұрын
കേരളത്തിൻ്റെ ധ്രുവ് റാത്തി .....❤️❤️❤️മാൻ .
@coolman-yi9ki8 ай бұрын
People like you are the hope of this country, amidst all the fake history spreading by bjp, great job❤
@NihadNihad-h2e8 ай бұрын
Correct 👍👍👍💯💯💯
@jbitv8 ай бұрын
❤️
@Ashoken37468 ай бұрын
മുകളന്മാർ വർഗീയ വാദികളായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ഒരു മുസ്ലിം രാഷ്ട്ര മാകുമായിരുന്നു
@FreeLoader-s3n8 ай бұрын
അംബേദ്കർ തെളിവ് തെളിവ് സഹിതം മുഗളന്മാരുടെ വർഗീയത വ്യക്തമായി എഴുതി ടുണ്ട്..
@vaseempanmana99828 ай бұрын
എവിടെ 😂
@FreeLoader-s3n8 ай бұрын
@@vaseempanmana9982 അംബേദ്കർ സമ്പൂർണ കൃതികൾ വോളിയം 15,--പേജ് 50 to 63
നമ്മൾ പഴയകാലത്തിലേക്കൊന്നും പോവേണ്ട ഓരോ രാജാക്കന്മാരുടെ മതമൈത്രി അറിഞ്ഞു നന്നാവുവാൻ ......മസ്തിഷ്കത്തിൽ നിന്ന് മതത്തേയും ദൈവത്തേയും മാറ്റി നിർത്തിയാൽ നമുക്കും ആവാം നല്ല മനുഷ്യർ......💪
@efgh8698 ай бұрын
മതങ്ങൾക്കൊന്നും ഒരു കുഴപ്പവുമില്ല..ഈ രാജ്യത്ത് ആർഎസ്എസും ശാഖകളും വന്നതിനുശേഷം മാത്രമാണ് പ്രശ്നങ്ങൾ തുടങ്ങിയത്..എത്രയോ രാജ്യങ്ങളിൽ നിന്നുള്ള എത്രയോ മതക്കാർ ഗൾഫ് രാജ്യങ്ങളിൽ സൗഹൃദത്തോടെ ജീവിക്കുന്നുണ്ടല്ലോ...
@familyhealthcare89078 ай бұрын
ധ്രുവിന്റെ എല്ലാ വീഡിയോകളും translate ചെയ്യണം
@justwatch89808 ай бұрын
Thanks 👍👍 for this information
@madhuraj61698 ай бұрын
Great job!🙏
@junai29117 ай бұрын
Good Job 👏🏻 👏🏻👏🏻👏🏻👏🏻
@snviewydigital7 ай бұрын
Nalanda Universitye patti kettitt undoo?
@abdulgafoorvadasheriyilmam14638 ай бұрын
Wow.. Great job
@embro22558 ай бұрын
Duration 26min undann കരുതി ആരും ee video കാണാതെ പോവരുത് 🙏✅️ നമ്മുടെ നാടിന്റെ നല്ലതിന് വേണ്ടി ആണ്. Bore aanan vicharichu video കാണാതെ povarthpls🙏Thanku bro translate cheyith thanathinn❤️🙏. Max ellavarum share cheyuka. Dhruvrathee videos ellavarkum manasil aavanamnn ilaa. Dhruvrathe de videos ith pole translate cheyith upload cheyanam 🔥
@muneerabdul12588 ай бұрын
Thanks bro.
@mpalikurikkalthamarasseri35417 ай бұрын
വളൊച്ചൊടിച്ച ചരിത്രസത്യങ്ങളല്ലാം ധ്രുവ്റാഠി പോലത്തെ മഹാൻ മാരുടെ അദ്ധ്വാനത്തിലൂടെ സത്യം പുറത്ത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@shabi557 ай бұрын
മതവും രാഷ്ട്രവും ഒന്നല്ല എന്ന് ഇനി എന്ന് മനസ്സിലാക്കും ഇവർ
@MomofIzara8 ай бұрын
Great 😮
@1-Beapeace_7 ай бұрын
Vargeeyada marann Indiakkar orumichu nikkatte…🎉 great effort by dhruv rathee Thank you for translating this to us
@@Rahul3rd aa ariyam vro 🤍but shivajine patti oru status polum idam patila ellarm pidich sanghi akki kalayum
@starfootball64788 ай бұрын
Shivaji was a lootera of Surat not once but twice read book name shivaji and his times written by famous Indian historian jadduntah sarkar page no 89
@nikhilt43918 ай бұрын
@@starfootball6478 were to get this book?
@mejustcalling25868 ай бұрын
keralathil muslims Christian hindukale kandal pidikillah , avar viswasikkunnad abrahamic religion laa .......Jordan Peterson de video kandal manasilavum......... Idu poduve college piller il laa kanapedunnad, enik experience undu .......... Ippol nammal abrahimic religion il proud avanam ennu orupad per eragnittundu........ Ee 2 perk hindukkale vallatha verup undu Ivan anti hindu funding cheyuvvah Anti hindu are connected through a network
@akshay16558 ай бұрын
Nice video jaibee
@286Mohan8 ай бұрын
ഇന്ത്യയുടെ ചരിത്രം ഒരു പ്രത്യേക രാഷ്ട്രീയ പക്ഷത്തിനു വേണ്ടി ഇംഗ്ലീഷിൽ വളച്ചൊടിച്ചു പറയുന്ന ഒരു പെൺ കക്ഷിയുണ്ട് youtube ൽ
@jbitv8 ай бұрын
കുറെ ടീം ഇറങ്ങിട്ടുണ്ട്
@Azmkr8 ай бұрын
Keerthi history 😂😂😂
@sivarenjini38558 ай бұрын
Book ezhuthiya team ind appol ah eeh alavalathi
@Suhail_c.k8 ай бұрын
Aval indian dress darikkum, ellam indian But Aval samsarikkunnthu english
@ajithjoj8 ай бұрын
You turn out to be another Dhruv 2.. Do you think you stayed in Infia when Mughal ruled India.. stop your shit and just explain how Christian’s surivived in India during Mughal..you are not a Hindu and don’t spit shit in this channel.. assO
@leonidas76897 ай бұрын
ശിവാജിയെ ശൂദ്രനെന്നു വിളിക്കുകയും രാജാവാകാൻ യോഗ്യത ഇല്ലെന്ന് പറയുകയും ചെയ്തവരാണ് രജപുത്രരും അവിടെത്തെ ബ്രാഹ്മണവിഭാഗവും.. ശിവാജിയുടെ സൈന്യത്തിൽ ധാരാളം പിന്നോക്കക്കാർ ഉണ്ടയിരുന്നു എന്നാൽ മറ്റു നാട്ടു രാജ്യങ്ങളിൽ ചാതുർ വർണ്യം കൃത്യമായി പാലിച്ചിരുന്നു. ഇന്ത്യയിലെ പുരോഹിത വർഗം എപ്പോഴും അധികാരവർഗ്ഗത്തോട് മാത്രം ചേർന്ന് നിന്നവരാണ്
@sankarcreationssc34677 ай бұрын
dhruvinte selective truth findings keralathilakk ingect chayyan allu nannayii parisramikkubozhe ariyam alkk nthu rastriyamanennum matte rashtriya prtiyodulla veruppum ippo paranjathu prakaramanell aurangazeeb bharichappo ividam swargamayirikkanmello hindu muslim conflict illathakkanulla sremamanell its a good thing but athin nthina historyil pakuthi vizhuggi pakuthi parayunne
@Adhilahiba8 ай бұрын
കാത്തിരുന്ന വീഡിയോ
@navinvenkat42198 ай бұрын
Most of your contents are awesome. But, ee video de fact check cheytha vere oru 10 video indu, adhum koode consider cheyyua. Just because Dhruv Rathee says, it cannot be true. Pulli thanne original source kurey sthalangalil marachittundu. Please don't be a medium through which a false information is propogated
@drnavaspakkada94538 ай бұрын
Your effort is great
@krishgaming8487 ай бұрын
Every Indian that time has no religion then they converted to Islam "Christian".but some people don't give up their beliefs they protected and become the oldest religion till now
@abymathew18158 ай бұрын
മോദി സാറിന്റെ മുഖംമൂടി വലിച്ച് കീറുന്നൊരു പുതിയ വീഡിയോ upload ആയിട്ടുണ്ടേ... അത് കൂടി ചെയ്യണേ...🔥🔥🔥
@hafizriyas71098 ай бұрын
@Kingsureshcnathe kallan rajiyathinu vendi bhariya kudumbam illa ubekshichu ennu😂
@bulletrover17558 ай бұрын
ഭൂലോക നുണച്ചി ജീ😂
@Heisenberg212248 ай бұрын
Keeeri murikan mukham moodi undangil alle...
@mejustcalling25868 ай бұрын
keralathil muslims Christian hindukale kandal pidikillah , avar viswasikkunnad abrahamic religion laa .......Jordan Peterson de video kandal manasilavum......... Idu poduve college piller il laa kanapedunnad, enik experience undu .......... Ippol nammal abrahimic religion il proud avanam ennu orupad per eragnittundu........ Ee 2 perk hindukkale vallatha verup undu Ivan anti hindu funding cheyuvvah Anti hindu are connected through a network
@Rakshasan347 ай бұрын
June 4nu എല്ലാം അറിയും...അത് വരെ കിടന്നു മോഡിയെ കുറ്റം പറയും
@Truth_teller_indian8 ай бұрын
Keep going sir❤
@shanahamza71398 ай бұрын
Real story of Modi- the latest video of Dhruv, please do the translation it Jaibi 😊
@akhilr70208 ай бұрын
Good job bro👍.
@shamsutt54658 ай бұрын
ബാക്കി കൂടി വീഡിയോ ചെയ്യാമോ?.... കിടിലോം അവതരണം 👍🏻😍
@TARSANSAHARA8 ай бұрын
ഒന്നും പറയാനില്ല ബ്രോ.. വളരെ നന്ദി
@asura5787 ай бұрын
Do you know why north Indian women wears clothes on there head ? .no one can hide the truth i agree with him but there are more bad things they done written by their people in their pride war time books also not only in India look what they did in Egypt, Indonesia,....more. Ancient India allowed many religions to this land in peaceful ways , no one hate other communities without a reason there is a reason in every way
@supercalifragilistixpalidocios8 ай бұрын
The thing is muslim common people or moderates did never raised their voice against the tyranny of muslim rulers against non muslims. They stay silent or ineffective. Example: see the latest anti Israel protest, people of other religion(Christians, Buddhist, Hindus, even orthodox jews) joined hands in protest against Israel, US and EU on the attacks on muslims in Palestine. Are there any example of muslims doing mass protests against their leaders when they commit atrocities against non muslims.
@shemimkhan8 ай бұрын
Our great and beloved India will have bright future in the hands of youth like you
@adv111398 ай бұрын
കോൺഗ്രസ് ഭരിച്ചപ്പോൾ അവർക്ക് താത്പര്യം ഉള്ളൂ അവരുടെ രാഷ്ട്രീയത്തിന് അനുസരിച്ച് ചരിത്രം ഉണ്ടാക്കി......ഉണ്ടാക്കുന്നു......ഇന്ന് ബിജെപി ഭരിക്കുമ്പോൾ അവരുടെ താത്പര്യത്തിന് അനുസരിച്ച് ചരിത്രം ഉണ്ടാക്കുന്നു....... .....ഇത് രണ്ടും പഠിച്ച്.....നിങ്ങള്ക് ഇഷ്ടം ഉള്ള ചരിത്രം വിശ്വസിക്കുക.... അത്ര തന്നെ.....ഉള്ളൂ....😂😂😂 .... ultimate aay സമാധാനം മാത്രം മതി എല്ലാ ജനങ്ങൾക്കും.....അത് മനസ്സിലാക്കുക.....❤❤❤
@Inmaximum7 ай бұрын
❤
@syedkollengode8 ай бұрын
Great effort
@maanucp8 ай бұрын
Good work keep it up we will save our country Jai Hind 🇮🇳
@thwahamohammed6257 ай бұрын
Appreciate your struggles and your dedication 👏 . Keep going brother ❤
@Shibilycp8 ай бұрын
Lot of love ❤❤❤❤
@akashstalin43317 ай бұрын
Shivaji ❤
@abdulsalim43508 ай бұрын
Good effort bro keep going you are an inspiration to all like Druv rathi
@JanardhanamKrishna-ix8lr8 ай бұрын
Orunal മുസ്ലിം ഭൂരിപക്ഷം india ആവും പല servey കളും അത് പറയുന്നുണ്ട് world fastest growthing religion ആണ് islam (kashimir, indonesia, etc.. UK -JAPAN OKKE START ചെയ്തേ ഉള്ളു). എന്ന് കണ്ടെത്തിട്ടുണ്ട് അത് കൊണ്ട് ഞമ്മന്റെ ആളുകളെ എല്ലാം വിധത്തിൽ നമ്മൾ അനുഗ്രഹിക്കണം എന്നിട്ട് നിക്ഷ്പക്ഷ ആയി നിക്കുന്നവനെ സംഘി ആക്കണം വൈകാതെ ഇങ്ങനെ okke ചെയ്യുമല്ലോ അല്ലെ വേഗം വേണം Islam എവിടെ invation നടത്തിട്ടുണ്ടോ അവിടെ ഉള്ള പഴയ culture ഒന്നും തിരിച്ചു വന്നിട്ടില്ല ചരിത്ര അതാണ് വർഗീയത അല്ല ഒരു സത്യം
@Renotalks8 ай бұрын
A big salut to your efforts
@sainulabid.4568 ай бұрын
👍👍👍👍👍thanks bro
@ABC-0248 ай бұрын
'History is written by multiple people, not just kings, and is not always written to glorify kings'. ഇപ്പൊള്‍ അത് നേതാക്കന്മാര്‍ക്ക് ആയി എഴുതുന്നു. social media പ്രചാരമായപ്പോള്‍ JBI- പോലെ ഉള്ളവര്‍ അവരുടെ version പറയുന്നു, കീര്‍ത്തിയും, Ranveer, ദ്രൂവെന്‍ ഒക്കെ അത് തന്നെ. അപ്പോള്‍ യഥാര്‍ത്ഥ ചരിതം ഏതാ, സുഹുര്ത്തെ.
@bhanuhemajith1238 ай бұрын
പുഷ്പക വിമാനം ആണ് ആദ്യ വിമാനം എന്നും ഗണപതിയുടെ ആണ് പ്ലാസ്റ്റിക്ക് സർജറിയെന്നും പറയുന്നവരുടെ ചരിത്രത്തേക്കാൾ , അങ്ങനെ പറയാതിരിക്കാൻ ബോധമുള്ളവർ എഴുതിയത് വിശ്വസനീയം 😌
@BabuIype-qb2il8 ай бұрын
@@bhanuhemajith123Absolutely correct
@drstrangevlog2928 ай бұрын
താങ്ക്സ് ബ്രോ...ദ്രുവ് റാത്തി യുടെ vdo കണ്ടിട്ട് ചിലതൊന്നും ക്ലീർ അല്ലായിരുന്നു.....ഇത് തുടരുക..❤️❤️❤️
@13Humanbeing8 ай бұрын
ചരിത്രം കുഴിക്കുക എന്നതാണ് ഇപ്പോഴത്തെ ഹോബി... ഭൂതമല്ല പ്രധാനം, ഭാവിയാണ്. ആദ്യം ചെയ്യേണ്ടത് ചരിത്രത്തിലെ ചിലരെ ഗ്ലോറിഫൈ ചെയ്യുന്ന പണി നിർത്തുക. അല്ലെങ്കിൽ ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം സംഭവിക്കും. ഉദാഹരണത്തിന് ടിപ്പുവിനെ ഒരു കൂട്ടർ ഹീറോയായി കാണുമ്പോൾ മറ്റൊരു കൂട്ടർ വില്ലനാക്കാൻ ശ്രമിക്കും.. ചരിത്രത്തിൽ ഹീറോകളും വില്ലൻമാരുമില്ല. സംഭവങ്ങളും വ്യക്തികളും മാത്രമേയുള്ളൂ!
@sreeharik69388 ай бұрын
Thangalude kaazhchapad kuree okke shariyanu. But engane aanu namukk history valach odich athine oru political weapon aayi use cheyyunnath kand nilkan pattuka ? Ith oru tharam chooshanam alle. Literacy rate kuravulla India il saamoohika madhyamangalil parayunnath ellam shariyanu enn vicharikunna oru kootar und. Avarude munnilekk itharam fake newses ethiyal ath valare maarakamayi baadhikkille? Nale oru kalapam undavilla enn aaru kandu? . Ellam manushyar aanu ellam sambavangal aanu enna kazhchapad ellavarkkum Vann kazhinjal ith okay aanu. But ee madha brandh keri nikkunna aalkarkk itharam marupadi videos kittiyillel situation mosham aavum.
@Marco1845-r4b8 ай бұрын
Same as സവർക്കർ... ഹീറോ ആക്കാൻ ശ്രമിക്കുന്നു ഒടുവിൽ സീറോ ആക്കി വിടുന്നു സിംപിൾ methode
@muhammedsuhail52738 ай бұрын
ഈ അഭിപ്രായത്തോട് യോജിക്കുന്നു, പക്ഷെ ടിപ്പുവിനെ ആദരിക്കുന്ന അമ്പലമുണ്ട് ഇന്ത്യയിൽ എന്നുകൂടി ഓർക്കണം.
@ak488 ай бұрын
ഈ കമന്റ് സെക്ഷനിൽ കണ്ടതിൽ വച്ച് ഏറ്റവും യുക്തിപൂർവ്വമായ അഭിപ്രായം…. 🫡
@shaaamiiiyyy8 ай бұрын
Pala zero kaleyum hero aakanum
@bijushahulhameed74838 ай бұрын
Your point of view is absolutely correct Brother!🙏❤👍
@sarath5138 ай бұрын
Bro druvinte ela videosum broyude videosum kanarunde.Broyilude yane njan dhruvinte videos kandutudankiyatu.But bro ipol druvinte ela videosum only onesided ayi marunnu in my sense