No video

AUSTRALIA യിലെ RURAL AREAS ൽ ജോലി കിട്ടിയാൽ എന്ത് ചെയ്യണം ??? പോയാൽ പണി കിട്ടുമോ ??

  Рет қаралды 51,811

Aussie Malayali Vlogs

Aussie Malayali Vlogs

Күн бұрын

ഓസ്‌ട്രേലിയക്കു ജോലി നേടി വരുന്നവർ ഇത് നിർബന്ധമായും കാണുക. Rural Australian ലൈഫ് എങ്ങനെയാണെന്ന് മനസിലാക്കുക

Пікірлер: 224
@tonyjames9133
@tonyjames9133 2 ай бұрын
കുറെ നേഴ്‌സുമാര് അവരുടെ വാലെ തൂങ്ങി കുറെ ഭർത്താക്കന്മാർ അവൻ മാരുടെ ഒരു ഷോ off പല വീഡിയോസിൽ 😭😭
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
നേഴ്സ് മാർക്ക് എന്താ ബ്രോ പ്രശ്‍നം ?? എന്റെ ഭാര്യ നേഴ്സ് ആയതിൽ ഞാൻ അഭിമാനിക്കുന്നു . ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ covid case attend ചെയ്തത് എന്റെ ഭാര്യ ആണ് . ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ആളുകളാണ് . താങ്കൾ പുച്ഛിക്കുന്ന ഈ നേഴ്സ് മാർ ആയിരിക്കും ഒരുപക്ഷേ അവസാന കാലത്തു തുള്ളി വെള്ളം തരുന്നത് . വാക്കുകൾ അളന്നു ഉപയോഗിക്കുക
@ebinthomas1986
@ebinthomas1986 2 ай бұрын
എന്താണ് ഭായ് നേഴ്സ് മാരോടൊരു പുച്ഛം. .. താങ്കൾക്ക് അവരുടെ വിലയറിയില്ലാത്തതു കൊണ്ടാണ് ഇങ്ങനൊരു കമന്റ്‌ ഇട്ടതു... അവരെക്കുറിച്ച് കൂടുതൽ പഠിച്ചിട്ടു വരൂ സുഹൃത്തേ. ..എന്നിട്ട് സംസാരിക്കൂ 😏
@aimamable2053
@aimamable2053 2 ай бұрын
Chetta…… jagrathai …. I don’t think you have a personal doctor to do everything for you. Chettan Covid vaccine edutho, athu thannathum oru nurse aanutto…. Chettanu orikkalum Gp yilo oru hospital ilo pokan idayavathirikkate 🙏
@gentleman4164
@gentleman4164 2 ай бұрын
മാഷു നാട്ടിൽ നിന്നാൽ മതി..... ഞങ്ങൾ താൽപര്യമുളളവർക്ക് പോകാമല്ലൊ?? പുരുഷു ഞങ്ങളെ അനുഗ്രഹിക്കണം....!!!
@ebinthomas1986
@ebinthomas1986 2 ай бұрын
@@gentleman4164 😍🥰✌️
@user-en5hm6ey6k
@user-en5hm6ey6k Ай бұрын
ഞാൻഡ. ഓസ്ട്രേലിയ ൽ ആണ് midland ഇവിടെ 95% ആണുങ്ങളും കെയർ ടേക്കർ ആയിട്ടാണ് ജോലി ചെയ്യുന്നത്, പെണ്ണുങ്ങൾ നേഴ്സ്.
@godzon1034
@godzon1034 3 ай бұрын
സ്വന്തം നാട്ടിൽ ജീവിക്കുന്ന സുഖം വേറെ എവിടെയും കിട്ടില്ല എന്നാണ് അനുഭവംകൊണ്ട് മനസിലാക്കിയത് 😊
@user-me2py1kb7w
@user-me2py1kb7w 2 ай бұрын
😂
@gentleman4164
@gentleman4164 2 ай бұрын
മാഷു നാട്ടിൽ നിന്നാൽ മതി..... ഞങ്ങൾ താൽപര്യമുളളവർക്ക് പോകാമല്ലൊ?? പുരുഷു ഞങ്ങളെ അനുഗ്രഹിക്കണം....!!!
@godzon1034
@godzon1034 2 ай бұрын
@@gentleman4164 nee gentleman anennu aara paranjathu🤔ente anugraham vedikkan ninakku yogyathayilla.. Keto gentlee😂😂
@Proudkeralite
@Proudkeralite 2 ай бұрын
Sathyam
@NewzelandNursesdiary
@NewzelandNursesdiary 2 ай бұрын
Sathym
@sandeep8683
@sandeep8683 24 күн бұрын
ആകെ ഒരു ചെറിയ ജീവിതം ആണ് മനുഷ്യർക്ക്‌ ഉള്ളത് അതിനിടയിൽ എങ്ങോട്ടൊക്കെയാണ് ഓട്ടപാച്ചിലുകൾ നടത്തുക, ,,
@harishbabu4034
@harishbabu4034 2 ай бұрын
Rural life is difficult no doubt. It is only for two years and after that you can shift if you are a PR holder. Work visa holders will have to stay there till they get PR. This means almost four years in rural areas. Salary will be good and basic facilities will be available. Only you may have to drive to the nearest town/city to get Indian goods like grocerries and spices. 300 to 400 kms is not a big distance in Australia.
@shimlalts947
@shimlalts947 26 күн бұрын
ആര് എന്ധോക്കെ പറഞ്ഞാലും നല്ല job ദുബായിൽ ഉണ്ട് എങ്കിൽ സ്വർഗം അവിടെ തന്നെ
@shajana312
@shajana312 Ай бұрын
I lived 8 years in Canada..6 years in Vancouver the most beautiful place in the world...but mone naaadu keralam athu thanne mathi..ipppol 6 month kerala 6 month in los Angeles
@sebastianarackal1599
@sebastianarackal1599 12 күн бұрын
Hi Mable good informative video 🎉❤
@lifebeatzachu
@lifebeatzachu 2 ай бұрын
Thanks bro for this video.. Njanum e paambu story kett pedichiripparnnu
@hamsa0123
@hamsa0123 Ай бұрын
Very good. നമ്മുടെ നാട്ടുകാർ മുവാറ്റുപുഴ, കോതമംഗലം 👍
@bobbymathews5568
@bobbymathews5568 2 ай бұрын
Mable I like your videos and your advice .Australians rural town life looks like far better than hustling and bustling life in Europe and US.
@jovenajobin6cjohneljobin4c38
@jovenajobin6cjohneljobin4c38 2 ай бұрын
Best wishes...soon catch u there in Australia ❤❤
@febifrancis1
@febifrancis1 3 ай бұрын
Try to upload different occupations in demand rather than nursing . Understand that nursing is in greater demand worldwide but other professions are also in demand such as pharmacy , IT etc …
@mallu890
@mallu890 3 ай бұрын
Hi there just wanted to let you know that these places are out back towns. Outback towns are a different thing. Don’t say rural areas. These places are amazing. And the package for working in outback is pretty good.
@AussieMalayaliVlogs
@AussieMalayaliVlogs 3 ай бұрын
Agree bro. Thanks
@josephsteephen1182
@josephsteephen1182 2 ай бұрын
Hi I wanted know more about far west LHD , children education ( school) local community, crime ,aboriginal, rent . Weather . Please
@nishaigyvarghese2765
@nishaigyvarghese2765 2 ай бұрын
ഞാൻ ഒരു നഴ്സ് ആണ്. UAE work ചെയ്യുന്നു. Diploma Nursing ആണ്. ANMAC Assessment ചെയ്തു .Nursing support worker ആയിട്ടാണ് കിട്ടിയത്. എനിക്ക് അവിടെ Regional visa കിട്ടാൻ ചാൻസ് ഉണ്ടോ.
@MrHaris1969
@MrHaris1969 2 ай бұрын
kzbin.info/www/bejne/i6Skmnh9fsZ-epIsi=ujVfIj5K4TgpT67A
@gimmygeorge2686
@gimmygeorge2686 3 ай бұрын
Congratz Abinmon and chinjumol… Enjoy life…
@ebinthomas1986
@ebinthomas1986 2 ай бұрын
😍🥰
@laluperumalabraham9325
@laluperumalabraham9325 29 күн бұрын
പൊങ്ങച്ചം കാണിക്കണമെങ്കിൽ വെളിയിൽ തന്നെ പോകണം ! മീൻ മേടിക്കാൻ 200km വരെ മിക്ക സ്ഥലത്തും പോകണം ! ആശുപത്രിയിലും മറ്റും ചികിത്സ കിട്ടാൻ ദിവസങ്ങളോളം കാത്തിരിക്കണം ! നാട്ടിൽ ചിന്തിക്കാൻ കഴിയുമോ ?
@gitanair1362
@gitanair1362 Ай бұрын
Roaches in Ireland and UK not seen because of weather. Its too cold, even here in winter they hibernate
@mohankumar-iz3wq
@mohankumar-iz3wq 2 ай бұрын
പ്രിയ സഹോദരാ താങ്കളുടെ വീഡിയോ ഓസ്ട്രേലിയയിലേക്കുള്ള വീഡിയോ ഇന്നലെ ഞാൻ കാണുകയുണ്ടായി വളരെ ഇഷ്ടപ്പെട്ടു എൻറെ മകൻ ബി ടെക് ഇലക്ട്രിക്കൽ എഞ്ചിനീയർ ആയി അഞ്ചുവർഷത്തെ എക്സ്പീരിയൻസ് ഉണ്ട് 30 വയസ്സിന് താഴെയാണ് പ്രായം ഇദ്ദേഹത്തിന് ഓസ്ട്രേലിയയിലെ ഒരു PR വിസയ്ക്ക് പരിശ്രമിക്കാം എന്ന് വിചാരിക്കുന്നു അതിന് എത്ര ഇന്ത്യൻ രൂപ വേണ്ടിവരും എത്ര നാൾ എടുക്കും എന്തെല്ലാം ചെയ്യണം എന്ന് ഒന്ന് ദയവായി പറഞ്ഞു തരാമോ? ആലപ്പുഴ ഡിസ്ട്രിക്ട് ആണ് സിംഗിൾ ആള്
@tks7779
@tks7779 2 ай бұрын
ഓഹോ... നിങ്ങൾക്ക് അങ്ങനെ ഒരു വിചാരം ഉണ്ടെങ്കിൽ ഏജൻസി വഴി നോക്കുക. ഒരു വീഡിയോ ഇട്ടെന്ന് കരുതി അവരെ ബുദ്ധിമുട്ടിക്കല്ലേ
@Christiansongsvideosshots
@Christiansongsvideosshots 2 ай бұрын
Bro caregiver sector engane job apply cheyyan ഒക്കും onnum paranju tharumo
@Vtt1343
@Vtt1343 3 ай бұрын
Cash kaiyil undel Keralathil jeevikkunnathaanu better
@godzon1034
@godzon1034 3 ай бұрын
100%👌
@AUSSIEMALAYALI2024
@AUSSIEMALAYALI2024 2 ай бұрын
Yes ....so cash undakaan..pravaasi aai nalla reethiyil joli cheyukka...😊
@sibyjoseph1810
@sibyjoseph1810 2 ай бұрын
💯
@elsammalukose9278
@elsammalukose9278 2 ай бұрын
Correct
@AUSSIEMALAYALI2024
@AUSSIEMALAYALI2024 2 ай бұрын
Ethra naaluu..aa caash...theerumbol varum thalamura andhaalichu nikkendi varumm..
@gentleman4164
@gentleman4164 2 ай бұрын
Aamikuttiye….❤️❤️❤️
@ebinthomas1986
@ebinthomas1986 2 ай бұрын
😍🥰😘
@neethujoseph1196
@neethujoseph1196 3 ай бұрын
Hi, Coonamble enna sthalathu malayali community undo? Hw is the place??
@minithomas5549
@minithomas5549 2 ай бұрын
BE freshers നു PR എടുക്കാൻ പറ്റുമോ
@rajanvarghese7678
@rajanvarghese7678 2 ай бұрын
Australiyail ettavum ugra vishamulla pampu ulla sthalamanu
@SelvinAJose-kl4rj
@SelvinAJose-kl4rj 2 ай бұрын
എൻറെ മോൾ, 2024 ഒക്ടോബർ intake gold cost, griffith യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കാൻ plan ഉണ്ട്. യൂണിവേഴ്സിറ്റിയിൽ നിന്ന് നടക്കാൻ ഉള്ള ദൂരത്തിൽ വിശ്വസിച്ചു നില്ക്കാൻ പറ്റുന്ന accomodation (വലിയ കോസ്‌റ്റലി അല്ലാത്തതു ) അറിയുന്നവർ ഒന്ന് comment ചെയ്യാമോ
@mittujai9469
@mittujai9469 2 ай бұрын
Choose college hostel then she can move …my son studying Griffith
@sunnymundackal4598
@sunnymundackal4598 2 ай бұрын
എന്റെ മോൾ ഓസ്‌ട്രേലിയ,, ആണ്.. ഞാൻ തിരിച്ചു വിളിക്കുവാ 😂😂
@renukaasok1
@renukaasok1 2 ай бұрын
Could you please do a video about education. Bcse ente molu is doing her GCSE in uk. Njan just start cheythe ullo processing. So njan proceesing ellam kazhiju varumbozhekkum, she might be rligible for her Uni. So athenganyanu. Fees and all
@celinenigo1225
@celinenigo1225 2 ай бұрын
God bless Nice video and information.
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Thanks a lot
@DrBibinWilson
@DrBibinWilson 2 ай бұрын
Great video. Which is that wireless mic that you are using?
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Hollyland Lark M2
@nibinjk6024
@nibinjk6024 3 ай бұрын
Hai mable bro. Hope u r fine. We applied for 189 visa and waiting for the invitation. Hopefully we will be in Melbourne soon. Could u help me to find out an accommodation in Melbourne
@AussieMalayaliVlogs
@AussieMalayaliVlogs 3 ай бұрын
Yes. Pls mail me
@lost_soul8711
@lost_soul8711 Ай бұрын
Bro ethra point ind.
@sanovervlog3752
@sanovervlog3752 2 ай бұрын
KUTTAMPUZHA ❤
@jyothiprakash1630
@jyothiprakash1630 Ай бұрын
Hi Sir, Can you guide me to come over . I am a teacher for 55years in Bangalore.
@anjumarkose4814
@anjumarkose4814 2 ай бұрын
Hi Brother, I am a nurse and I got a good offer from the place Bairnsdale in VIC. If you know someone who can help me with details of the area, could you share as I plan to move there with my family? Thank you
@georgeml1966
@georgeml1966 Ай бұрын
എൻറെ രണ്ടു മക്കൾ MSc. കെമിസ്ട്രി B.Ed.NET,GATE എന്തെങ്കിലും സാദ്ധ്യതകൾ ഉണ്ടോ.
@sukeshsuku4819
@sukeshsuku4819 2 ай бұрын
Chetta njangal uk ninnum nsw varan nokunund processing ellam kazhinju uk license 1 year ayitullu indian license 14 yrs ayathanu indian license experience Kanich heavy combination license edukan patumo
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Nsw I think you can.
@martinjayson
@martinjayson 3 ай бұрын
Nice one …
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Thank you! Cheers!
@drdrejikumar
@drdrejikumar 2 ай бұрын
Can Nurses with newzealand registration move to Australia with AHPRA? What to do next for getting job there?
@user-bp1ow6zd7z
@user-bp1ow6zd7z 2 ай бұрын
Cheta any ideas abt adelaide? For student visa Nd part tym job?
@jjjfamily2466
@jjjfamily2466 2 ай бұрын
Athrakyu ishtappettu angottu poyathanenkil pinne enthinu 2years kazhinju re locate cheyyunne?
@jobitjoy2810
@jobitjoy2810 2 ай бұрын
Hi Mable
@BincySimesh
@BincySimesh Ай бұрын
Cheta,Eniku oru Regional area anu kittiyirikunnathu.Albury Wodonga yanu hospital. Eniku 10yrs,and 5 yrs randu makkalanu.schoolinginte karyam,sherikum confusion anu.Reply tharamo
@AussieMalayaliVlogs
@AussieMalayaliVlogs Ай бұрын
There are malayalees.
@aachi4566
@aachi4566 3 ай бұрын
Thanks ❤
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
You're welcome 😊
@soniya4214
@soniya4214 5 күн бұрын
Cheta,enik alice stringsil offer kitiyitund..nallathano
@AussieMalayaliVlogs
@AussieMalayaliVlogs Күн бұрын
Yes
@afnanmuhd
@afnanmuhd 2 ай бұрын
Engineersin avide opportunities undo, relocation sponsorship kittuvo
@aniemolmathew5154
@aniemolmathew5154 2 ай бұрын
Hai chinju how r u?
@chinjusunny3956
@chinjusunny3956 Ай бұрын
Am good dear😊 How are you
@anugeorge3797
@anugeorge3797 Ай бұрын
Do you have idea about Balaklava near to Adelaide,i got job there.
@AussieMalayaliVlogs
@AussieMalayaliVlogs Ай бұрын
I don’t know. Sorry
@jomerjoseph6438
@jomerjoseph6438 3 ай бұрын
Much awaited vlog, thanks chetta
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Hope you enjoyed it!
@shobinthomas-pd4hd
@shobinthomas-pd4hd 2 ай бұрын
​@@AussieMalayaliVlogs pls give your contact details... Because i plan to move Australia from newzealand...
@annageorge1318
@annageorge1318 Ай бұрын
Yes
@josephjohn3612
@josephjohn3612 Ай бұрын
Very good vedio
@AussieMalayaliVlogs
@AussieMalayaliVlogs Ай бұрын
Thanks
@InnocentBaseballEquipmen-xl1ms
@InnocentBaseballEquipmen-xl1ms Ай бұрын
Informative 🎉🎉 Chettai, will you give reply if i mail you 😊
@AussieMalayaliVlogs
@AussieMalayaliVlogs Ай бұрын
Yes
@InnocentBaseballEquipmen-xl1ms
@InnocentBaseballEquipmen-xl1ms Ай бұрын
@@AussieMalayaliVlogs thanks 👍
@musthafatp2270
@musthafatp2270 2 ай бұрын
I indersted
@sureshmurali5083
@sureshmurali5083 Ай бұрын
റൂറൽ ഏരിയാസ്സിൽ ജോലി കിട്ടിയാൽ അതു ഉത്തരവാദിത്വത്തോടെ ചെയ്യണം! അതിനെന്തിനാണ് വീഡിയോ??????
@billgatesjohn91
@billgatesjohn91 2 ай бұрын
🥰♥️
@jennyjoy5076
@jennyjoy5076 2 ай бұрын
Thank you for the video. Internet speed undo??
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Depends
@smithae1941
@smithae1941 2 ай бұрын
Hisir orucഠനpany. Job Kittan Scope undo agency Nurnber annu Samgadipichu Tharamo😢
@nithinsalim2421
@nithinsalim2421 2 ай бұрын
Hi brother..., I am a pharmacist and my wife Is a nurse, we are looking for abroad, can u help me regarding the process
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Email me please
@beenahr7346
@beenahr7346 2 ай бұрын
Hi..Is there any hours required before we apply to NZ to migrate to australia ,if we are working in ireland, my friends were saying they are asking exam,though we work here.please clarify cheta
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
You need minimum 1800 hrs experience in Ireland
@beenahr7346
@beenahr7346 2 ай бұрын
@@AussieMalayaliVlogs thank you Chetta.I already applied for CGFNS , my hours was 1425 hours when I applied in March,still CGFNS not completed..what to do now
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
@beenahr7346 Nothing. Just wait
@beenahr7346
@beenahr7346 2 ай бұрын
@@AussieMalayaliVlogs thank you.
@shanmugansk
@shanmugansk 16 күн бұрын
Broi.... Can i get information about to migrate in Australia...??
@AussieMalayaliVlogs
@AussieMalayaliVlogs 16 күн бұрын
Please contact a MARA Agent. Am not a migrant agent. Sorry.
@shanmugansk
@shanmugansk 16 күн бұрын
@@AussieMalayaliVlogs അയ്യോ അങ്ങനെ ഉദെസിച്ചു അല്ല...എവിടെ നിന്ന് തുടങ്ങണം എന്ന് അറിയില്ല അത് കൊണ്ട് ഒന്ന് അറിയാൻ വേണ്ടി ചോദിച്ചതാ....
@AussieMalayaliVlogs
@AussieMalayaliVlogs 16 күн бұрын
If you are a nurse, I can help
@omanamanoj5042
@omanamanoj5042 29 күн бұрын
കമ്പനി കൾ ഉണ്ടൊ, ജോലി സാധ്യത ഉണ്ടോ
@sindhuvasan7261
@sindhuvasan7261 2 ай бұрын
എൻറ്റെ മകൾ bsc nurse ആണ് Bahrain work ചെയ്യുന്നു husband Bahrain vedio graferആണ് അവിടെ p r വരാൻ എങ്ങനയാ തുടങ്ങേണ്ടത് പറയാമോ
@ronykochummen1749
@ronykochummen1749 2 ай бұрын
1.Through OBA pathway .. need to write NCLEX ,osce, english test..then AHPRA ,Anmac registration.Then apply for jobs on direct state websites 2. By Newzealand registration, we can covert to Ahpra registration. For NZ registration again needs nsg exam, osce, Oet. 3..If works in uk or ireland compete 1800 hours -direct regn to NZ
@Riding_with_xtreme
@Riding_with_xtreme 2 ай бұрын
Brocken hill is close to south Australia? And nearest city is ADELAIDE?
@1abeyabraham
@1abeyabraham 2 ай бұрын
Sydney yil onnum 12 mile ullil Horrible?????
@aishajalal756
@aishajalal756 Ай бұрын
Did you know anyone in Stanthorpe??
@AussieMalayaliVlogs
@AussieMalayaliVlogs Ай бұрын
No. But can find out.
@AliAmir-c1b
@AliAmir-c1b Ай бұрын
ഭാര്യമാർ നേഴ്സ് അയാൾ ഇങ്ങനെ ഉണ്ട് ഗുണം
@user-ex7br2lr8x
@user-ex7br2lr8x 2 ай бұрын
Medical physics and radiation coursen scope undo pr kittan chance undo please reply
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Ariyilla. Sorry. I know about Nurses ONLY
@fas4101
@fas4101 2 ай бұрын
What about doctor jobs there
@susmythomas8189
@susmythomas8189 3 ай бұрын
Any idea about the place- Malanda (Queensland)??
@AussieMalayaliVlogs
@AussieMalayaliVlogs 3 ай бұрын
That place is in Cairns. I have been there on the way back from Mila Mila waterfalls. You can check in my Cairns videos
@arunbalakrishnan29
@arunbalakrishnan29 2 ай бұрын
മാതൃഭൂമി ഭാരതം അതിന്റപ്പുറം ഒരു സ്വർഗ്ഗം ഒരു ഭാരതീയനും ലഭിക്കില്ല. വിഭിന്ന നിയമങ്ങൾ ഉള്ള 7 രാജ്യങ്ങളിൽ ജീവിച്ച അനുഭവം.
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
സ്വർഗം ഒക്കെ ഓരോരുത്തർക്കും ഓരോന്നല്ലേ ബ്രോ ...❤️❤️
@tourismish5542
@tourismish5542 2 ай бұрын
തനിക്കത് സ്വർഗം ആണെന്നും പറഞ്ഞ് ബാക്കി എല്ലാവർക്കും അത് സ്വർഗം അല്ല 😂. ഒരു ചെറുപ്പക്കാരനെ കുറെ പേർ ചേർന്ന് പിടിച്ചു കൊണ്ടു പോയി തല്ലി കൊന്നിട്ട്. അതേ ആൾക്കാർ തന്നെ നാല് വർഷം കഴിഞ്ഞ് പുറത്തിറങ്ങി വേറൊരു ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി അതേ രീതിയിൽ കൊല്ലുന്ന നല്ല അടിപൊളി സ്ഥലം😂.
@ConfusedEquestrianHelmet-do5to
@ConfusedEquestrianHelmet-do5to 2 ай бұрын
​@@tourismish5542agane nokkukayanenkil India kare adimakale pole Pani eduppikkunna sthalm enthanu........ Dependent visayil vannavarkku nattile bangalikku ulla Vila polum illa...
@rahulpunnassery5374
@rahulpunnassery5374 2 ай бұрын
Ayyo abroad ithonnum nadakkunne illa..ellarum punyalanmar.​@@tourismish5542
@hamsa0123
@hamsa0123 Ай бұрын
കുറെ മത ഭ്രാന്തന്മാർക്ക് എന്തും ചെയ്യാവുന്ന സ്വർഗ്ഗം 😜
@commonworldz
@commonworldz 2 ай бұрын
Australia യിൽ കുറഞ്ഞ വിലക്ക് farm വാങ്ങാൻ പറ്റുമോ... പാലിൻറെ ബിസിനസിന് വേണ്ടിയാണ്... നിയമവശം എന്തോകെ ആണ്. എന്തു visa ആണ് വേണ്ടത്... എളുപ്പവഴി എന്തൊക്കെയാണ്...
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
I am not sure it bro
@padmasree2155
@padmasree2155 2 ай бұрын
Hi do you help in finding jobs as well ??
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Yes. It would be a paid service
@binsya1447
@binsya1447 20 күн бұрын
B. Comllb scope undo
@bijililal8129
@bijililal8129 Ай бұрын
MSW ne vacancy ondo
@jaimyjoseph9717
@jaimyjoseph9717 2 ай бұрын
How much Jeevikkan
@shinisaseendran2797
@shinisaseendran2797 2 ай бұрын
Cheta njn Uk il work cheyyuanu. Enik australia ilot move cheyyanamennund. Enik mail id onnu tharamo. Kurach doubts und. Aake confused aa move cheyyano vendayo ennu.
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Mail Id video il und
@shinisaseendran2797
@shinisaseendran2797 2 ай бұрын
Thank u cheta.but mail sent cheithit address not found ennu varua.
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
@shinisaseendran2797 fb il message ayakku
@shinisaseendran2797
@shinisaseendran2797 2 ай бұрын
Ok.Thank u
@shinisaseendran2797
@shinisaseendran2797 2 ай бұрын
Cheta fb ilum msg sent aakunnilla.something went wrong nu kanikkua.ente mail id ilot msg ayakamo.pls
@minisasikumar8237
@minisasikumar8237 2 ай бұрын
അവിടെ പാമ്പുകൾ ഉണ്ടോ
@rajeshvenjembu
@rajeshvenjembu 2 ай бұрын
Chechi നാട്ടിൽ ഉള്ള പാമ്പുകൾ ഇപ്പോൾ എല്ലാം ഓസ്ട്രേലിയ ആണ്
@fas4101
@fas4101 2 ай бұрын
Hiiii
@user-xn8qc1cb7t
@user-xn8qc1cb7t 2 ай бұрын
SNAKES EPOZHUM AVIDE UNDENU EPOZHUM KELKUNATHEEE
@RobinJoseph-yx1qe
@RobinJoseph-yx1qe Ай бұрын
Epozhum illa evng ullu Joli kazhinj Varum
@ancypaul2330
@ancypaul2330 2 ай бұрын
Haii
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Hi
@sebansworld3122
@sebansworld3122 3 ай бұрын
Uk🎉👍 ആണ് good
@RinzBabz
@RinzBabz 3 ай бұрын
Australia ninnu UK poyathano? Atho UK thanae ano
@user-me2py1kb7w
@user-me2py1kb7w 2 ай бұрын
Even Britishers never say that 😂
@josephsteephen1182
@josephsteephen1182 2 ай бұрын
Is it far west LHD ?
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Yes
@Nian-cl5jp6pt9w
@Nian-cl5jp6pt9w 2 ай бұрын
Njan PR try cheyunu, 2,3 agency contact cheyumbo avarude charge okke high anu. Australia pr cheyan help cheyuna arelum undo? OR ARIYAMO?
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
You think their charges are high because you don’t consider the wages here. If someone is helping you to get PR here, then you should be willing to pay their fees.
@anandh55
@anandh55 2 ай бұрын
Bro u can ask to Fly world Migration, God speed immigration
@user-qm7kq2pi2v
@user-qm7kq2pi2v Ай бұрын
​@@AussieMalayaliVlogs❤❤❤ nice 0presentation.
@indian3769
@indian3769 Ай бұрын
@@anandh55Australia mathrano
@mariojohn3452
@mariojohn3452 2 ай бұрын
ചേട്ടാ ഞാനും വൈഫും വരാൻ പ്ലാൻ ചെയ്യുന്നുണ്ട് ഒന്ന് ഹെല്പ് ചെയ്യാമോ
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Sure
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
For sure mate
@mariojohn3452
@mariojohn3452 2 ай бұрын
@@AussieMalayaliVlogs mail id
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
@mariojohn3452 aussiemalayalivlogs@gmail.com
@Rahul_Pillai
@Rahul_Pillai 3 ай бұрын
@Lulan2022
@Lulan2022 2 ай бұрын
Age is matter for pr there?
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Yes
@Lulan2022
@Lulan2022 2 ай бұрын
@@AussieMalayaliVlogs what is the age limit for the principal applicant?
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
@Centrist007 45 years normally
@Lulan2022
@Lulan2022 2 ай бұрын
@@AussieMalayaliVlogs Tq
@sajuzachariah8975
@sajuzachariah8975 2 ай бұрын
അവിടെ കൃഷി ചെയ്യാൻ ഒക്കുമോ.. റബ്ബർ നട്ടാൽ പിടിക്കുമോ
@nunuworld6709
@nunuworld6709 2 ай бұрын
Hai,can i get your email ,because i got ahpra and anmac,stii i did nt get any interview.
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Email is in the video
@user-js6pw1nw1n
@user-js6pw1nw1n 2 ай бұрын
Contact nomber kittumo
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Email koduthittundallo 😆
@alexia-lb2tx
@alexia-lb2tx 2 ай бұрын
Hi bro, may I get your what's app number becoz my education and work history little different. I am working in USA with RN license. I really appreciate your reply.
@AussieMalayaliVlogs
@AussieMalayaliVlogs 2 ай бұрын
Email first pls. aussiemalayalivlogs@gmail.com
@സുലൈമാൻ
@സുലൈമാൻ Ай бұрын
ഒരു സൂപ്പർ മാർക്കറ്റ് ഒന്ന് പോടോ. ഇങ്ങനെ കരയാടോ 😄😄😂
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН