No video

Automatic Transmissions used in cars | AMT | CVT | DCT| Informative engineer |

  Рет қаралды 226,591

Informative Engineer

Informative Engineer

Күн бұрын

Thanks for watching
Video credits : Suzuki

Пікірлер: 599
@rahimkvayath
@rahimkvayath 5 жыл бұрын
മലയാളത്തിൽ വ്യക്തമായി ആവർത്തന വിരസതയില്ലാതെ ലളിതമായി, ഡെക്കറേഷനുകൾ ഇല്ലാതെ ' കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരേ ഒരു ചാനൽ
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you so much
@sajikp1786
@sajikp1786 5 жыл бұрын
Valare sari....
@hashimperiya4159
@hashimperiya4159 5 жыл бұрын
കൊള്ളാം നല്ല വ്യക്തതയുള്ള അവതരണം
@hrsh3329
@hrsh3329 4 жыл бұрын
ഡെക്കറേഷൻ ഇല്ല എന്നതാണ്‌ ഹൈലൈറ്റ്‌
@abbashassan8902
@abbashassan8902 4 жыл бұрын
Yes
@MadhuMadhu-id9zm
@MadhuMadhu-id9zm 5 жыл бұрын
ബ്രോ പൊളിച്ചു.. കാരണം ഇതിനെക്കുറിച്ചുള്ള മലയാളം റിവ്യൂ ഇതു വരെ കണ്ടിട്ടില്ല നല്ല അവതരണം പിന്നെ CVT കുറിച്ചൊരു റിവ്യൂ ചെയ്യാമോ..
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. cheyyam
@crananthu7605
@crananthu7605 4 жыл бұрын
@@informativeengineer2969 torque converter koodi cheyamo
@prathapraghavanpillai1923
@prathapraghavanpillai1923 5 жыл бұрын
അറിവുകൾ പങ്കുവച്ചതിന് നന്ദി .4 wheelr2wheelr drive, front engine back engine bus.ഇതിനെ കുറിച്ചൊക്കെ ,advantage disadvantage. ഒരു video പ്രതീക്ഷിക്കുന്നു
@lightyear975
@lightyear975 5 жыл бұрын
I am sure about your channel get 1 million subscribers All the best.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you very much😊😊
@VideoTech5
@VideoTech5 3 жыл бұрын
ഡ്രൈവ് ചെയ്യുന്ന ഫീൽ കിട്ടണമെങ്കിൽ manual ആയിരിക്കണം clutch ചവിട്ടി ഗിയർ മാറ്റുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെ ആണ് 😊😊😊😊😘😘😘
@adithyarajr7078
@adithyarajr7078 3 жыл бұрын
Indian traffic automatic anuu nallath
@hakkims7
@hakkims7 2 жыл бұрын
മുമ്പ് മോട്ടോർ കാർ ഇറങ്ങിയപ്പോൾ കാളവണ്ടി ഓടിച്ചിരുന്നവർ , കാളയെ തല്ലുന്ന ഫീൽ കിട്ടില്ല എന്ന് പരാതി പറഞ്ഞിരിക്കാം...😁😀
@VideoTech5
@VideoTech5 2 жыл бұрын
@@hakkims7 🤣🤣🤣🤣🤣🤣🤣
@Starboy_17z
@Starboy_17z 2 жыл бұрын
@@hakkims7 😅
@veneethvijay5178
@veneethvijay5178 2 жыл бұрын
അത് മാറ്റം ആഗ്രഹിക്കാത്ത .. അല്ലെങ്കിൽ പുതിയ ടെക്നോളജി ആക്‌സെപ്റ്റ് ചെയ്യത്ത മല്ലൂസ് മാത്രമേ പറയു ..
@fastmannarkkad6854
@fastmannarkkad6854 5 жыл бұрын
1997 ITC പൂർത്തിയായ എനിക്ക് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് കുറിച്ച് അധികം അറിവ് ഇല്ലാതിരുന്നു ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് കൂടുതൽ സന്തോഷവും അറിവും നൽകുന്നു താങ്ക്യൂ വെരിമച്ച്
@informativeengineer2969
@informativeengineer2969 5 жыл бұрын
😊😊
@fastmannarkkad6854
@fastmannarkkad6854 5 жыл бұрын
ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ നമ്മുടെ നാട്ടിലുള്ള വാഹനങ്ങളിൽ ഏതു ഭാഗത്താണ് ഈ സംഭവം ഘടിപ്പിച്ചിരിക്കുന്നത് എന്ന് കാണിക്കാനുള്ള ഒരു വീഡിയോ കൂടി ചെയ്താൽ വളരെ നന്നാവും എന്ന് തോന്നുന്നു നിങ്ങൾ പറഞ്ഞതുപോലെ ഇപ്പോഴുള്ള മാരുതി വാഹനങ്ങളിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉള്ളത് ഒരു പ്രത്യേക രൂപത്തിലുള്ളതാണ് എന്നതു കൊണ്ട് ഞങ്ങളെപ്പോലുള്ള ടെക്നീഷ്യൻ മാർക്ക് മനസ്സിലാക്കാൻ വളരെ നല്ലതാണ് വിദേശത്ത് ജോലി ചെയ്യുന്ന ഞങ്ങളെപ്പോലുള്ള ചെറിയ ടെക്നീഷ്യൻ മാർക്ക് നിങ്ങളുടെ വീഡിയോ വളരെ നല്ലതാണ്
@fastmannarkkad6854
@fastmannarkkad6854 3 жыл бұрын
@@razeen8101 working in Alain, Abu Dhabi As an automobile mechanic
@salmansalman.v3917
@salmansalman.v3917 5 жыл бұрын
ഇത്ര സിംബിളായി മലയാളത്തില്‍ ഞാന്‍ കേട്ടിട്ടില്ല ഞാന്‍ കാത്തിരുന്ന വീഡിയോ Thanks
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you..
@shaheem143
@shaheem143 5 жыл бұрын
In modern DCT gearboxes, gear shifting happens in milli seconds ❤️✌️
@musicworldtharun
@musicworldtharun 5 жыл бұрын
Was about to buy an amt car..tested it, really disapointing..then drove the dsg and gone for it..its really amazing..tested suzuki amt gearbox, as u said its delivered very bad with full of jerks..now owning a dsg for that reason
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok.... which car??
@rafialpy
@rafialpy 5 жыл бұрын
Amazing channel. I never understood the principle difference between these gear systems ever before. You are very knowledgeable. Kudos to all working for this channel
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you 😊😊😊
@nitz2205
@nitz2205 5 жыл бұрын
kidilan bro..ur presentation is impressive
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@dilginraj8905
@dilginraj8905 5 жыл бұрын
Super video...👌 Please explain V6 And V8 Engine.
@kuriachanthannickamattathi2459
@kuriachanthannickamattathi2459 Жыл бұрын
Very clearly explained the gear systems Thank you very much
@shajik7683
@shajik7683 4 жыл бұрын
ബ്രോ അടിപൊളി ക്ലാസ് സിംബിളായി ' കാര്യങ്ങ അവതരിപ്പിക്കുന്ന. ബ്രാ പൊളിയാ
@TheAbyraju
@TheAbyraju 2 жыл бұрын
ഈ വിഡിയോ കാണുമ്പോൾ ഒരു class റൂമിൽ ഇരിക്കുന്ന ഫീൽ ആണ്. ഒപ്പം ഒരു മാഷിന്റെ മുന്നിൽ ഇരിക്കുന്ന പോലെ
@anandhuanand5169
@anandhuanand5169 3 жыл бұрын
Super & simple presentation 😍😍🤩🤩🤩
@ubiubi630
@ubiubi630 5 жыл бұрын
Perfect... Clarification
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@samuelalex8596
@samuelalex8596 3 жыл бұрын
Fantastic extraordinary mind blowing sir
@jannath4460
@jannath4460 Жыл бұрын
Very good infermation 👌
@mathewarapura2904
@mathewarapura2904 5 жыл бұрын
Very good.Explained well.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@itzaswin
@itzaswin 5 жыл бұрын
Good to see your video after a long time.. good info bro
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you very much brother...
@joemammen8016
@joemammen8016 3 жыл бұрын
മനസിലാകുന്ന രീതിയിൽ മനസിലാക്കിതന്നു Bro. Thanks
@superhit2393
@superhit2393 5 жыл бұрын
ഇപ്പോൾ ഇറങ്ങുന്ന കലക്ട്രിക്ക് സ്കൂട്ടറുകളുടെ advantage, disadvantage എന്നി കാര്യങ്ങൾ വിശദമാക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@gpnairnair2726
@gpnairnair2726 5 жыл бұрын
Drivers അറിഞ്ഞിരിക്കേണ്ട താണ് ഈ അറിവുകള്‍. ThankYou
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@lawrencebernnas3823
@lawrencebernnas3823 7 ай бұрын
Good message dear 😊❤
@vishnunraj2947
@vishnunraj2947 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് Poly Automobile🛠️🛠️ പരീക്ഷക്ക് പഠിച്ചിരുന്നത്😍😍😍.....
@midhunnair7446
@midhunnair7446 5 жыл бұрын
Good
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@aprempuphussery8288
@aprempuphussery8288 4 жыл бұрын
വലിയ ഉപകാരമാണ് താങ്കളുടെ വീഡിയോ
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@shajivv9050
@shajivv9050 5 жыл бұрын
ഇതുപോലെഡീസൽ എൻജിൻ പമ്പ് വർക്ക് ചെയ്യുന്ന രീതിയുടെ വീഡിയോ ചെയ്യാമോ
@anoopthoppil
@anoopthoppil 5 жыл бұрын
Elegant presentation..
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@arunma9787
@arunma9787 4 жыл бұрын
വളരെ മികച്ച അവതരണം
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@venugopalperoth5783
@venugopalperoth5783 5 жыл бұрын
Very smart explanations.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you👍👍
@amal.e.aamalu4947
@amal.e.aamalu4947 2 жыл бұрын
My fav channel 🥰🥰🥰
@muhamnedmusthafa3542
@muhamnedmusthafa3542 4 жыл бұрын
അവതരണം പോളി😘
@appuajith6225
@appuajith6225 5 жыл бұрын
നിങ്ങ പൊളിയാണ് ഭായ്...
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@sajikp1786
@sajikp1786 5 жыл бұрын
Yes....theerchayayum...
@JtubeOne
@JtubeOne 5 жыл бұрын
Thakartthu? Ingane venam videos.
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@GG-hk8fn
@GG-hk8fn 5 жыл бұрын
Good presentation... informative... Wishing all success brother😄
@aswanthmp1698
@aswanthmp1698 3 жыл бұрын
DCT പിന്നെ ഒന്നും പറയാനില്ല adipoli
@isaacokodetechnicaldirector
@isaacokodetechnicaldirector 5 жыл бұрын
You are grate . Keep up the good work. I'm also in the industry, I service repair and overhaul transmissions.
@informativeengineer2969
@informativeengineer2969 5 жыл бұрын
Ok.. 👍👍 Thank you
@nishadsomb7169
@nishadsomb7169 5 жыл бұрын
It's a nice videos ever, all best... Go ahead bro.
@Sabeer_Sainudheen.
@Sabeer_Sainudheen. 3 жыл бұрын
Hi ബ്രോ ദുബായിൽ ആണ് വർക്ക്‌ ചെയുന്നതയു ഞാൻ ഇവിടെ 2013 renult duster ആണ് ഉപയോഗിക്കുന്നത് 2.0L engine 135 hp ആണ് പ്രശ്നം ഞാൻ വാഹനം സ്പീഡ് ബ്രേക്കിറിൽ കയറി മുന്നോട്ടു പോകുമ്പോൾ വാഹനം പെട്ടന്ന് സ്പീഡ് എടുക്കില്ല അതു പോലെ ഹൈവേ യിൽ കുറച്ചു ദൂരം ഓടിച്ചു പിന്നെ സിഗ്നൽ ളിൽ നിർത്തി പിന്നെ മുന്നോട്ട് പോകുമ്പോൾ ഈ പ്രശ്നം ഉണ്ട് ആക്‌സിലേറ്റ്റ് ഫുൾ പ്രസ്സ് ചെയ്താലും വണ്ടിയിൽ സ്പീഡ് ആകില്ല പക്ഷെ രാവിലെ വണ്ടി എടുക്കുമ്പോൾ ഈ പ്രശ്നം ഇല്ല കുറച്ചു ദൂരം ഓടി കഴിയുമ്പോൾ ആണ് പ്രശ്നം ഇടക് ഗിയർ സ്ലീപ് ആകുന്നു 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ആണ് ഹൈവേ യിൽ ഓടുമ്പോൾ തനിയെ down ഷിഫ്റ്റ്‌ ആകുമ് rpm ഉയരും എന്താണ് പ്രോബ്ലം ബ്രോ???
@smartweatherdubaiuae3961
@smartweatherdubaiuae3961 5 жыл бұрын
Good presentation
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@saraths39
@saraths39 5 жыл бұрын
Good one Vandy nokkan poyappam dct aanu 2 clutchundennokke paranju but ippozha kathiyathu, Thanks bro
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍 Thank you
@auriciron
@auriciron 5 жыл бұрын
All the best bro. Nice presentation. Keep it up. Only one suggetion - use more diagrams and animations, if possible.
@pravinrajababu4518
@pravinrajababu4518 5 жыл бұрын
Bro good explanation👍
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@shijetsha1884
@shijetsha1884 5 жыл бұрын
Excellent Very helpful video Thanks
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@chackoulahannan6991
@chackoulahannan6991 5 жыл бұрын
Well explained. Thanks for the post.
@informativeengineer2969
@informativeengineer2969 5 жыл бұрын
😊😊
@athirakg4020
@athirakg4020 4 жыл бұрын
ഇപ്പോഴാണ് മനസ്സിലായത് സ്കൂട്ടറിൽ CVT ആയതുകൊണ്ടാണോ ബൈക്കുകളേക്കാൾ മൈലേജ് കുറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ മൈലേജ് കുറയുന്നത്?
@FloydheadUk
@FloydheadUk 5 жыл бұрын
Enik DCT angot ishtapettu
@KeralaAutoTech
@KeralaAutoTech 5 жыл бұрын
We are supporting you | Keep it up | well done
@shajikumar9046
@shajikumar9046 5 жыл бұрын
നന്നായി പറഞ്ഞു തന്നു. നന്ദി
@Anandhits619
@Anandhits619 5 жыл бұрын
very good presentation ........keep up the good work
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@mohamedanas5240
@mohamedanas5240 5 жыл бұрын
Super video...CVT gear box nte working explain cheyth oru video cheyumo...
@rlvlog3853
@rlvlog3853 5 жыл бұрын
സൂപ്പർ ഞാൻ ഒരു ഡ്രൈവആണ് പക്ഷേ ഇത് അറിയത്തിലായിരുന്നു മനസിലാക്കി തന്നതിന് നന്ദി
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@aswanth8847
@aswanth8847 4 жыл бұрын
Automobile padikan poyapo kodtha kashinu itra padipich thanitilla....well detailed👍
@jamshi4s109
@jamshi4s109 Жыл бұрын
വളരെ നല്ല അവതരണം ടോർക്ക് കൺവർട്ടബിൾ ഗിയർ ബോക്സ് കൂടെ ചേർക്കാമായിരുന്നു
@rasalthazhathethil2839
@rasalthazhathethil2839 5 жыл бұрын
Good & Clear presentation
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@salvisalvi6785
@salvisalvi6785 5 жыл бұрын
Very good.. More ideas in few words
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@sarathmohan1711
@sarathmohan1711 5 жыл бұрын
Nice video
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@uhssmusabaqa
@uhssmusabaqa 3 жыл бұрын
Very informative... thanks
@salilibrahim9834
@salilibrahim9834 5 жыл бұрын
Good keep it up
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@Agz292
@Agz292 5 жыл бұрын
Great job man
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@ShabeebSha63
@ShabeebSha63 5 жыл бұрын
Good information
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@vijeshkavinisseri5204
@vijeshkavinisseri5204 4 жыл бұрын
എന്തോ.... മാന്വൽ മതി 😍
@prittosolomon5169
@prittosolomon5169 5 жыл бұрын
നമ്മളെ പോലുള്ള സാധാരണകർക് മനസിലാകുന്ന വീഡിയോ. Nice work Bro. ബൂസ്റ്റ്‌ അല്ലെങ്കിൽ ടർബോ engine കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. അഡ്വാൻറ്റേജിസും disadvantagesum സഹിതം.
@varsharajkrishna4983
@varsharajkrishna4983 5 жыл бұрын
നോർമൽ ഗിയര്ബോക്സിനെ കുറിച്ച് ഒരു വീഡിയോ അപ്‌ലോഡ്‌ ചെയ്യൂ..... എത്ര തരം ഗിയര്ബോസ്ഉകളുണ്ട്. അതിന്റെ വർക്കിംഗ്‌ പ്രിൻസിപ്പൽ എങ്ങിനെയാണ്‌ എന്നതിനെ കുറിച്ചും explain cheythaal നന്നായിരുന്നു
@midhunjoseph9820
@midhunjoseph9820 4 жыл бұрын
Man you are awesome Are you a teacher or something There is a very huge advantage and features to the cvt please mention that in next video
@anwarap7948
@anwarap7948 4 жыл бұрын
Good explanation
@jamessebastianmachikattu8687
@jamessebastianmachikattu8687 5 жыл бұрын
Manual gear system....
@highmarklife8723
@highmarklife8723 3 жыл бұрын
Good bro
@biju2214
@biju2214 3 жыл бұрын
Nicely explained 😀
@AnilKumar-hm8ju
@AnilKumar-hm8ju 5 жыл бұрын
Very good
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you.. 😊😊
@anandnarayanan7085
@anandnarayanan7085 5 жыл бұрын
DCT ishtapettu ennalum Manual oodikkunna sugham thrill okke manual thanne oodikkanamallo so i love Manual Gear shift
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@jijinss2962
@jijinss2962 4 жыл бұрын
ഇതുപോലെ lag ഇല്ലാതെ അവതരിപ്പിച്ചതിന് നന്ദി..
@kiranthilak3671
@kiranthilak3671 5 жыл бұрын
Superb broo....very use full
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you bro
@alraas1238
@alraas1238 4 жыл бұрын
Going 100k🤩
@informativeengineer2969
@informativeengineer2969 4 жыл бұрын
😊🤗
@shahi9261
@shahi9261 5 жыл бұрын
പല കാറുകളിലും ഞാൻ ശ്രദ്ദിക്കാറുള്ള ഒരു കാര്യം ചോദിക്കട്ടെ. രാവിലെ car എടുക്കുമ്പോ ( ഇന്നലെ നിറു ത്തിയിട്ട അവസ്ഥയിൽ ഏകദേശം Or 5, 8 മണിക്കൂർ കഴിഞ്ഞു ആണേലും ) നല്ല റേസിംഗ് sound ആകും . Rpm 2 നു അടുത്താകും അപ്പൊ. ആ സമയം gear ഡ്രൈവ് മോഡിലോട്ടു മാറ്റാൻ നോക്കുമ്പോ നല്ല ടെയ്റ്റ് കാണും. അതു എന്താ ? But 1 മിൻ wait ചെയ്താൽ rmp 1 നു ഇത്തിരി താഴേക്കു കുറയുന്നു. Smooth ആയി gear മാറാനും കഴിയുന്നു. ഞാൻ ആയതിനാൽ wait ചെയ്യാറാണ്. വണ്ടിക്ക് നല്ലതാകും വിചാരിക്കുന്നു. ഇതു ശരിയാണോ ? അതു പോലെ ഓട്ടോമാറ്റിക് കാർ ഏതും നല്ല കയറ്റത് paraking മോഡിൽ ഇട്ടാൽ പിന്നെ എടുക്കുമ്പോ drive ലോട്ടു മറ്റുമ്പോഴുമുണ്ടു ഇങ്ങിനെ ടൈറ്റ്. അതിനു പാർക്ക് ചെയ്യുമ്പോൾ തന്നെ ബ്രേക്ക് നന്നായി ചവിട്ടി പിടിച്ചു hand ബ്രേക് ഇട്ടാൽ ടൈറ്റ്‌ കുറയറുണ്ട്. പിന്നെ ആ car ഏതു സമയം എടുക്കേണേലും അതു പോലെ ബ്രേക് പെഡൽ നന്നായി ചവിട്ടി പിടിച്ചു ഡ്രൈവിലോട്ടു മാറ്റണം എന്നു മാത്രം .
@kjoemon
@kjoemon 5 жыл бұрын
Engine തണുത്ത് ഇരിയ്ക്കുന്ന സമയത്ത് start ചെയ്ത് idle ചെയ്യുമ്പോൾ engine operating temperature ലേക്ക് എളുപ്പം എത്തുന്നതിനാണ് idle rpm അല്പം കൂടി നിൽക്കുന്നത്. ആ സമയം gear ലേക്ക് ഇടാതെ/വാഹനം ഓടിയ്ക്കാതെ wait ചെയ്യുന്നത് recommend ആണ്. എന്നാൽ ആ സമയം gear lever tight ഫീൽ ചെയ്യേണ്ട കാര്യമില്ല, പ്രത്യേകിച്ച് പുതിയ മോഡലുകളിൽ gear shift cable നേക്കാൾ drive by wire ആണ് ഉപയോഗിയ്ക്കുന്നത്. Cable ഉള്ള Automatic മോഡലുകളിലും high idle ൽ gear shift ന് tight ഫീൽ ചെയ്യുന്ന പ്രശ്‌നം കണ്ടിട്ടില്ല. ചരിവുള്ള പ്രതലത്തിൽ പാർക്ക് ചെയ്ത ശേഷം വാഹനം എടുക്കുമ്പോൾ ഉള്ള gear lever tight അനുഭവപ്പെടുന്നത് gear shift cable ഉപയോഗിയ്ക്കുന്ന മോഡലുകൾക്കാണ്, അതിന് കാരണം gear box ലെ park poles load ആയിരുന്നതുകൊണ്ടാണ് (Manual gear box ഉള്ള വാഹനങ്ങൾ ഗിയറിൽ ഇട്ട് വയ്ക്കുന്നതിന് സമാനമായി ഓട്ടോമാറ്റിക് ടാൻസ്മിഷനിൽ വാഹനം ഉരുണ്ട് പോകാതിരിയ്ക്കാനുള്ള സംവിധാനം). ഇത് അനുഭവപ്പെടുന്നത് പാർക്ക് ചെയ്യുന്ന രീതിയെ കൂടെ ആശ്രയിച്ചിരിക്കുന്നു. ശരിയായ പാർക്കിങ് രീതിയിൽ വാഹനം ബ്രെക്ക് ചവിട്ടി നിർത്തിയ ശേഷം park(hand) brake apply ചെയ്യുന്നു, (ഈ അവസ്ഥയിൽ ബ്രെക്കിൽ നിന്ന് കാൽ എടുത്താലും വാഹനം roll ചെയ്യാൻ പാടില്ല. Roll ചെയ്യുന്നുണ്ടെങ്കിൽ ഒന്നുകിൽ park brake ശരിയായി apply ചെയ്തിട്ടുണ്ടാകില്ല അല്ലെങ്കിൽ വാഹനത്തിന് brake adjustment ആവശ്യമാണ്.) Park brake apply ചെയ്ത ശേഷം മാത്രമേ gear lever park mode ലേക്ക് ഇടാവൂ. അതുപോലെ വാഹനം എടുക്കുമ്പോഴും ഇതേ sequence reverse order ൽ പാലിയ്ക്കുക. Gear lever forward/reverse position ൽ engage ചെയ്‌ത ശേഷം മാത്രം park brake release ചെയ്ത് വാഹനം ഓടിയ്ക്കുക. Parking ലും, take off ലും ഈ sequence ശീലിച്ചാൽ പാർക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ rolling load gear box ൽ വരില്ല, അതുകൊണ്ട് തന്നെ gear lever tight ഫീൽ ചെയ്യുകയുമില്ല. I hope my explanation made sense!
@shahi9261
@shahi9261 5 жыл бұрын
@@kjoemon thank u bro 👌
@vigneshwaran4594
@vigneshwaran4594 4 жыл бұрын
Fantastic word's DCT
@RudraPulse
@RudraPulse 3 жыл бұрын
Very well explained! 👌
@badkusemon8187
@badkusemon8187 4 жыл бұрын
Very good information.. thank you 👍
@informativeengineer2969
@informativeengineer2969 4 жыл бұрын
Thank you.. 😊😊
@sijojohny1841
@sijojohny1841 5 жыл бұрын
I think Cvt is better for medium customers
@akheelkk7680
@akheelkk7680 5 жыл бұрын
Highly useful video.. Excellent presentation.. I think you are a mechanical engineer.. If you wish to make similar videos in civil engineering aspects.. Kindly inform
@informativeengineer2969
@informativeengineer2969 5 жыл бұрын
👍👍
@Jestins_auto_vlog
@Jestins_auto_vlog 5 жыл бұрын
Very good presentation, all the very best for your future journey
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@aprempuphussery8288
@aprempuphussery8288 4 жыл бұрын
Super
@sonypaul4467
@sonypaul4467 5 жыл бұрын
Very good message bro
@vijeesh4real
@vijeesh4real 2 жыл бұрын
very well explained
@musthafamuhammed3472
@musthafamuhammed3472 4 жыл бұрын
good information
@sarathpv401
@sarathpv401 5 жыл бұрын
Super aayind Chetta....
@joysamuel8505
@joysamuel8505 4 жыл бұрын
Well explained.
@Arjun_Rajesh
@Arjun_Rajesh 5 жыл бұрын
Nice.....
@praveeninterior4148
@praveeninterior4148 3 жыл бұрын
Super bro...
@sajeerpa5098
@sajeerpa5098 8 ай бұрын
👏🏻👏🏻👏🏻👏🏻 അടിപൊളി
@francism.k.7536
@francism.k.7536 5 жыл бұрын
Very informative. Good explanation. Could you expain what is Torque converter automatic that is used in Hyundai creta. Is it better than other types of automatic transmission.
@informativeengineer2969
@informativeengineer2969 5 жыл бұрын
Torque converter automatic nu efficiency kuravaanu.. mileage kurayum.. vere problem onnum illa Etavum best DCT aanu
@allenjames5366
@allenjames5366 5 жыл бұрын
Very nice presentation
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@karizmaloverkl2683
@karizmaloverkl2683 2 жыл бұрын
Mt, amt, cvt എല്ലാം ഓടിച്ചു, പക്ഷെ അന്നും ഇന്നു, എന്നു ഇഷ്ടം Manuel 😎✨️
@abhiabhilash4607
@abhiabhilash4607 5 жыл бұрын
Good channel.informative👏❤
@informativeengineer2969
@informativeengineer2969 5 жыл бұрын
Thank you
@csstanley9355
@csstanley9355 5 жыл бұрын
AMT പെട്ടെന്ന് കേട് വരുന്ന കൂട്ടത്തിൽ ആണോ അതായത് ഇലെക്ട്രിക്കൽ ഭാഗങ്ങൾ കേടായാൽ ( വെള്ളം കയറുകയോ മറ്റോ)വഴിയിൽ കിടന്നു പോകുമോ? കേട്ട ഒരു സംശയം പങ്കു വെക്കുന്നു
@informativeengineer2969
@informativeengineer2969 5 жыл бұрын
No.. bro AMT reliable aanu... Complaints varanulla chance kuravaanu
@csstanley9355
@csstanley9355 5 жыл бұрын
@@informativeengineer2969 Thank You Dear
@SANTHOSHKUMAR-bx2ft
@SANTHOSHKUMAR-bx2ft 4 жыл бұрын
നല്ല ഒരു വ്ലോഗ് ആയിരുന്നു.. എനിക്ക് മാനുവൽ ഗിയർ ബോക്സ്‌ ആണ് കംഫർട്ടബിള്..
@ushamenon7830
@ushamenon7830 4 жыл бұрын
Thank u 4 such a valuable information
@informativeengineer2969
@informativeengineer2969 4 жыл бұрын
👍👍
@ashrafac8054
@ashrafac8054 4 жыл бұрын
Thanks
@shihabpmf
@shihabpmf 4 жыл бұрын
7g transmission നുകളെ കുറിച്ച് explain ചെയ്യാമോ
What is RPM, Torque and Horsepower | Malayalam Videos | Informative Engineer |
16:20
Transmissions Explained | IMT, AMT, CVT, DCT | Which is best and why?
27:02
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Types of Transmission System (Manual, AT, AMT, iMT, CVT, DCT) Explained
12:05
The Engineers Post
Рет қаралды 8 МЛН
Gearbox Working Explained | Malayalam Video | Informative Engineer |
33:34
Informative Engineer
Рет қаралды 248 М.
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10