No.1 quality sound and video(expecially in 3D) theatre in Ernakulam dt. in my opinion. Large parking area, best common lobby, good seating comfort etc. appreciable. I think this is the only DTS-X theatre in Ernakulam dt.
@Nithin0nline3 күн бұрын
Wow true Review
@aliaja80284 күн бұрын
Sir pls make a technical video of vanitha vineetha screen 4 where DTS X sound upgraded recently
@Nithin0nline4 күн бұрын
Will see
@midhunshankar7473 күн бұрын
Soooo Happy for DTS X 🔥🔥🖤🖤 - OOOOpz .....💯💯😍😍
@Nithin0nline3 күн бұрын
❤
@rahool3602 күн бұрын
Avde screen 3 especially palapozhum diff sound anu kituga...consistency illa... pinne avde mika screenilum etavum frontil ulla atmos speakers shadow screeninte topil veeyunundu...did you notice that?
@Nithin0nline2 күн бұрын
I haven't feel anything like that
@lijoshaji34803 күн бұрын
Favourite theatre❤ Specially Screen 3 with Balcony🥰 & Screen 4 with Dts-X 🔥
@Nithin0nline2 күн бұрын
♥️
@seonsimon77404 күн бұрын
Cinepolis screen 2 IMAXലേക്ക് convert ചെയ്യുന്നുണ്ട്, athinte video വേണം... PVR PXL forum Mall, ഇതുപോലെ IMAXലേക്ക് convert ചെയ്യൽ possible ആണോ?! Detail video വേണം..
@Nithin0nline4 күн бұрын
I will think about it
@aliaja80284 күн бұрын
@@Nithin0nline sir only yu can say the technical aspects rather than other theatre vlogers
@Nithin0nline2 күн бұрын
ഉവ്വേ അതങ്ങു ബോദിച്ചു
@Vishnu-chandran4 күн бұрын
Fvrt theatre ❤️vanitha vineetha❤️🥰
@Nithin0nline4 күн бұрын
♥️
@midhunshankar7473 күн бұрын
Please also do a review on Areisplex Audi 1 - @ Thiruvananthapuram loaded with Dolby Atmos 64 channels 👍👍
@Nithin0nline3 күн бұрын
@@midhunshankar747 will think about it
@jinukj37534 күн бұрын
ഞാൻ ഇവിടെ ആദ്യം കണ്ട സിനിമ മണിച്ചിത്രത്താഴ്. അന്ന് ഇത് ഒരു B ക്ലാസ്സ് തിയേറ്റർ ആയിരുന്നു. 2016 ൽ ആണ് എന്നു തോന്നുന്നു ഇത് multiplex ആവുന്നത്. 2020 ൽ 4k laser technolgy ഇവർ 3 screen നിൽ introduce ചെയ്തു. 2022 Dolby atmos install ചെയ്തു. 2023 ൽ sofa seat വന്നു. 2024 സ്ക്രീൻ 4 DtsX ആയി. ഇവിടെ അവസാനം കണ്ട സിനിമ പുഷ്പക വിമാനം. എനിക്ക് ഇവിടത്തെ സ്ക്രീൻ 3 യും സ്ക്രീൻ 4 മാണ് ഇഷ്ടം. ഇവിടത്തെ DtsX നെ പറ്റി ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്.
@Nithin0nline4 күн бұрын
Wow so detailed
@jinukj37534 күн бұрын
@@Nithin0nline എന്റെ വീട്ടിൽ നിന്നും 4Km മാത്രമേ ഇവിടേക്കുള്ളു.
@Nithin0nline4 күн бұрын
Lucky ♥️
@aliaja80284 күн бұрын
@@jinukj3753 screen 3 screen is little more small compare to auditorium
@aliaja80284 күн бұрын
Pwoli sir... Just 3 km from my house to this theatre, screen 3 screen is small only negative in this theatre...
@Nithin0nline4 күн бұрын
Wow you are lucky
@Harrisjkrishna2 күн бұрын
Thrissur Ragam theatre നെ പറ്റി academy Winner Rasool pookutti.. പറഞ്ഞത് കേട്ടിരുന്നോ...?
@Nithin0nline2 күн бұрын
Yea 😁 കേട്ടിരുന്നു
@nivinantony72904 күн бұрын
Vanitha Vinitha Screen 1 and 2 E row poli aanu. Njan E10 noki sthiram pokarundu. Innum koode Oru film kandittu vannathe ullu. Vanitha Vinitha is unbeatable aanu❤. Ivide kochi il PVR and Cinepolis onnum oru competition alla Vanitha Vinitha ku❤
@Nithin0nline3 күн бұрын
Yes i feel it
@sanojpa36352 күн бұрын
Theatre owner interview ?
@Nithin0nline2 күн бұрын
എടുക്കാം സമയം കിട്ടിയില്ല.. പിന്നെ ഒരു ദിവസം ആവട്ടെ
@leobinfrancis2 күн бұрын
😎👍 First day showsന് പ്രാന്തന്മാരുടെ ആറാട്ടും Preview showsന് നൂറിൽ നൂറ് മാർക്ക് കിട്ടുന്ന പ്രതിഭാസവും സ്ഥിരമായി അരങ്ങേറുന്ന ഏക തിയേറ്റർ എന്ന് കൂടി പറയേണ്ടതുണ്ട്!! By the by...ഈയുള്ളവൻ നാളെ Muvattupuzha (renovated) Issacs Maria explore ചെയ്യാൻ പോകുന്നു. Lookൽ ഈ വനിതയെക്കാൾ മരിയ സുന്ദരി ആണെന്നാണ് ജനസംസാരം. Workൽ ആണേൽ Barco RGB laser with Atmosഉം 😎
@Nithin0nline2 күн бұрын
Thats not a theatre fault bro. Let it be
@leobinfrancis2 күн бұрын
😁 അങ്ങനെ കൂടി famous ആണെന്നേ ഉദ്ദേശിച്ചുള്ളു
@Nithin0nline2 күн бұрын
Business aspect its a successful theatre with good review
@leobinfrancis2 күн бұрын
Yes, indeed
@RahulRaj-yf8hr3 күн бұрын
Dts x 🔥
@Nithin0nline3 күн бұрын
🔥
@sharavanans35222 күн бұрын
What is dci bro?
@Nithin0nline2 күн бұрын
Digital Cinema Initiatives. Its a theatrical standard
@SareeshYuva4 күн бұрын
Super ❤
@Nithin0nline3 күн бұрын
😊
@sameerponnani4 күн бұрын
How to work 4dx can u explain or
@Nithin0nline4 күн бұрын
Sure that is in my bucket list already
@aliaja80284 күн бұрын
Most advance upgrading theatre in ernakulam...
@Nithin0nline4 күн бұрын
Yes no doubt
@VipinPchandran004 күн бұрын
❤
@Nithin0nline4 күн бұрын
♥️
@skv33014 күн бұрын
എല്ലാം കൊള്ളാം പക്ഷേ വനിത തീയറ്ററിന്റെ ചെറിയ screens പിന്നെ sound, bass കൊറേ കൂട്ടി വെക്കും. Loud movies ആണെങ്കിൽ ചെവി 😵💫
@aliaja80284 күн бұрын
@@skv3301 yes especially screen 3 is very very small, i couldnt experience a correct bass sound from those 4 screens
@nivinantony72904 күн бұрын
Athu edukunna seat pole irikum. Vanitha Vinitha il eppozhum centre seat noki venam edukaann. Eniku ithuvare over bass feel aayitilla. Angane aanel ningal PXL Screen il poyaal irangi odumallo😂. Avide vedikettu Bass aanu😅. Oru alpam over bass aanu PXL screen il. Athu vechu nokumbol Vanitha Vinitha le sound perfect aanu. Ottum kuravumalla kooduthalum alla. ❤
@skv33013 күн бұрын
@@nivinantony7290 PXL bass kooduthal aan but higher endil distortion varilla, vanithayil athund. Pinne soundnte loudness oru prblm aan. Furiosa kandal manasilakum.
@nivinantony72903 күн бұрын
@@skv3301 Bro. Furiosa njan Vanitha Vinitha il thanne aanu kandathu. E10 il. Kidilan experience aayirunnu. Eniku oru reethiyilum distortion feel aayilla. Distortion nallathupole eniku feel aakunnathu Lulu PVR screens il aanu. Vanitha Vinitha il eniku ithuvare angane oru bad experience thonniyitilla. Sound quality higher frequency, low Frequency and mid frequency ellam proper aanu. Pinne chilapol njan irikunna seat nte speciality aakum. Exact centre aayathukondu balance aayittu feel aanu.
@nivinantony72903 күн бұрын
@@skv3301pinne sound nte loudness Vanitha Vinitha il kurachu over aano ennu chothichaal aanennu parayaam. Kaaranam athrem cheriya space maximum sound output koduthitundu. Athe samayam PVR PXL il veliya area aayathukondu sound traveling nallathupole ullathukondu othiri loud aayittu thonnilla. But Bass PXL oru podiku over aanu. Ithu ente maathram oru personal opinion maathram.
@Life-wi6uk4 күн бұрын
Hai bro
@Nithin0nline4 күн бұрын
Hi
@Podiyan65264 күн бұрын
സിനി എക്സ്പോ വീഡിയോ
@Nithin0nline3 күн бұрын
Copy right strike
@unnikrishnan31714 күн бұрын
ഫോണിന്റെ കാമറ ശരിയല്ല എഴുത്ത് തല തിരിച്ച് ആണ് വരുന്നത്
@Nithin0nline4 күн бұрын
Mirror image buddy
@unnikrishnan31714 күн бұрын
@@Nithin0nline of ചെയ്യൂ
@Nithin0nline2 күн бұрын
ഏയ് അത് ഒരു വെറൈറ്റി ക്ക് ഇട്ടത് ആണ്
@unnikrishnan31712 күн бұрын
@@Nithin0nline ok bro
@Oppenheimer2874 күн бұрын
Ith theatre promotion ayallo🤷♂️.കേരളത്തിലെ എല്ലാ district ലും നല്ല theatres ഉണ്ടല്ലോ. ബാക്കി എല്ലാ തീയേറ്റഴ്സിനേം കൊറച്ചു കാണിക്കുന്നത് അത്ര നന്നായിട് തോന്നുന്നില്ല. Njn അവിടെ നിന്ന് സിനിമ കണ്ടിട്ടുണ്ട്. കൊള്ളാം അത്രേ ഒള്ളു
@Nithin0nline4 күн бұрын
മറ്റു തീയേറ്ററുകൾ മോശം ആണ് എന്നു ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നില്ല.. ഞാൻ കണ്ട തിയേറ്ററുകൾ എനിക്ക് കിട്ടിയ എക്സ്പീരിയൻസ് അത് മാത്രമേ ഇവിടെ പറയുന്നുള്ളു.. വീഡിയോ അതിന്റെ സെൻസിൽ എടുക്കുക...
@nivinantony72904 күн бұрын
Kochi il PXL Forum Mall and Vanitha Vinitha le overall quality vere oru theatres num illa. Kochi le baaki ulla theatres aayittu compare cheyyumbol evident aayittu manasilakunna quality and richness Vanitha Vinitha ku undu. Bro nu chilapol Sound quality, Screen Quality, Projection, Seat comfort, affordable rates for snacks and drinks etc... ithine patti bro nu veliya dhaarana kaanilla. Angane varumbol "normal experience" aayittu maathram thonnullu.
@Nithin0nline3 күн бұрын
@@nivinantony7290 സുഹൃത്തേ ഇതിനെ പറ്റി നല്ല ധാരണ ഉള്ളതുകൊണ്ടാണ്.. ഞാൻ ഈ ജോലി തന്നെ തിരഞ്ഞെടുത്തത്. PXL ഒരു സാധാരണ തിയേറ്റർ ആണ് എന്നു അറിയാത്ത മണ്ടന്മാർ എപ്പോഴും അത് പൊക്കി പിടിച്ചു നടപ്പുണ്ട് 🤪