വരട്ടെ എന്നിട്ട് നോക്കാം HDR ഒന്നും ഇല്ല dont Even think about it
@SSgobtc14 күн бұрын
@@Nithin0nline HDR വന്നിരുന്നെങ്കിൽ.. പുഷ്പക്ക് ഇനി എതിരാളികൾ ഇല്ല..
@Nithin0nline14 күн бұрын
HDR theatre വരുന്നുണ്ട് കേരളത്തിൽ അല്ല. കൊച്ചിയിൽ ഉള്ള ഒരു ഗ്രൂപ്പ് ആയി ഞാൻ ചർച്ചകൾ നടത്തുണ്ട് അത് ശെരിയായാൽ കേരളത്തിൽ ഒരെണ്ണം ഉണ്ടാവും but not in Ragam
@AmalKK12 күн бұрын
Jose Christie RGB 4K 🔥🔥🔥
@vineethv.kartha137814 күн бұрын
👌
@vattoli0114 күн бұрын
എന്തായാലും നിങ്ങളുടെ വീഡിയോ സൗണ്ട് ക്വാളിറ്റി കൂട്ടിയാൽ നന്നായിരുന്നു
@Nithin0nline14 күн бұрын
ഉള്ള ക്വാളിറ്റി മതി വട്ടോളി...
@vattoli0114 күн бұрын
@Nithin0nline നന്നാകിയാൽ നിങ്ങൾക്കും നിങ്ങളുടെ ചാനലിനും കൊള്ളാം
@Nithin0nline14 күн бұрын
ഉപദേശം കൊള്ളാം വാട്ടൊള്ളി സാറേ പക്ഷേ ചെറി ഒരു പ്രശ്നം ഉണ്ട്.. ചാനലിൽ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി ക്ക് കൊടുക്കുവാ
Ee sookshmadarshini engane anu leak aaye? Some source states that they use some custom screen recorder + line audio in the projector monitor where contents are not encrypted at this stage. Pakshe enik thonunnath, ith production house le etho insider job aanennanu...