ഇതുപോലെ കാണാനും കേൾക്കാനും ഇഷ്ടമുള്ള വീഡിയോകൾ ഓരോന്നായ് പോരട്ടെ🔥🔥🔥💯💯💯👏👏👏
@aliaja802811 күн бұрын
Yess
@bijubiju581611 күн бұрын
😊❤ nice bro..
@Nithin0nline7 күн бұрын
Thank you so much 😀
@sudheeshs399610 күн бұрын
Eniyum poratta ❤
@Nithin0nline7 күн бұрын
Coming
@kameswarasharma573511 күн бұрын
Good one Nithin.... looking forward to hear about other formats...
@aliaja802811 күн бұрын
❤❤
@Nithin0nline7 күн бұрын
♥️
@AmalKK3 күн бұрын
Why Qube doesn't support DTS-X
@Nithin0nline3 күн бұрын
Thats should ask to Qube 😇
@Podiyan652611 күн бұрын
PXD History
@DeepuAmalan11 күн бұрын
Actually most of us are familiar with the Names Eric & Emil...but didn't know this much....thank you for the information Nithin!!
@Nithin0nline7 күн бұрын
♥️
@kannansptrivand11 күн бұрын
Thank you Nithin 🙂 One doubt.. I'm a huge fan of old DTS system. So, one hypothetical question..🙂 Is it possible to play IAB or Dolby Atmos or DTSX in the OLD DTS system? I don't know if any old theatres still having DTS system with them.. 🤔
@Nithin0nline10 күн бұрын
No its not possible
@kannansptrivand10 күн бұрын
@@Nithin0nline Oh..Okay, thank you.. 🙂
@Nithin0nline7 күн бұрын
♥️
@devadethsnair287211 күн бұрын
1. DCP വരുന്ന കൂടെ KDM വരുമോ അതോ ഓരോ show ക്കും separate ആണോ.. ആണെങ്കിൽ എപ്പോഴാണ് അത് കിട്ടുന്നത്.. പല തിയേറ്ററിലും license വരാത്ത തിനാൽ ഷോ തുടങ്ങൽ late ആകുന്നത് കണ്ടിട്ടുണ്ട്. 2. എന്റെ ഒരു സുഹൃത് ഈയിടെ PVR ന്റെ ഒരു സ്ക്രീനിൽ നിന്നും 2 സിനിമ കണ്ടപ്പോൾ 2 നും ചെറിയ audio sync out വന്നതുപോലെ തോന്നിയെന്നു പറഞ്ഞിരുന്നു.. വരുന്ന content ൽ audio ആൻഡ് video ഒറ്റ ഫയലായി അല്ലെ വരിക..അങ്ങനെ ആണെങ്കിൽ തിയേറ്ററിന്റെ ഭാഗത്ത് നിന്ന് ഒരു പ്രശ്നമുണ്ടാകാൻ സാധ്യത ഉണ്ടോ ?
@Nithin0nline11 күн бұрын
KDM is providing depends on the production house. Some KDM valid for 1 week Some for 1 day some 1 month. It totally depends on the producer. Audio sync issue is definitely fix by pvr. Because theatre receiving a complete package of the film in one file its calld. Digital cinema package (DCP)
@devadethsnair287211 күн бұрын
@@Nithin0nline Oh Ok..Thank You
@amrt775511 күн бұрын
ക്യുബിലേക്ക് സിനിമാക്കാർ ഓഡിയോ & വീഡിയോ separate ആയിട്ടാണ് കൊടുക്കുക. DPX & 5.1 WAV tracks. വീഡിയോ എത്ര ഫ്രെയിംസ് ഉണ്ടെന്നും മറ്റുമുള്ള detailsഉം കൊടുക്കും. ക്യുബ് ഇൽ വെച്ചാണ് ഈ വീഡിയോ + ഓഡിയോ സിങ്ക് ബീപ്പ് വെച്ച മാച്ച് ചെയ്തു ഡിസിപി ആക്കുന്നത് . ക്യുബ് ഇല് വെച്ച് തന്നെ പ്രിവ്യു ഉം ഉണ്ടാവും so.. സിങ്ക് പ്രശ്നം സിനിമാക്കാരുടെ കയ്യിൽ നിന്ന് പറ്റാൻ ആണ് സാധ്യത.
@manojjoseph51452 күн бұрын
ചില ഫിലിം ക്യൂബ്,, ചിലത് UFO,, തീയേറ്ററുകൾ രണ്ട് കമ്പനി യുടയും ലൈസൻസ് അപ്പോൾ എടുക്കണം അല്ലെ,,,,,,,,,,, ക്യൂബ് ഇത്രയും പഴയ ഒരു കമ്പിനി ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത് 👌👌
@Nithin0nline2 күн бұрын
രണ്ട് ലൈസൻസ് ഒന്നും വേണ്ട. തീയേറ്ററിനു ഒരു content provider മായി എഗ്രിമെന്റ് ഉണ്ടാവും അവർ എല്ലാ കോൺടെന്റ് ഉം അവിടെ എത്തിക്കും
@anandvanand4 күн бұрын
Hello Chetta, njan chettante videos regular aayi follow cheyuna aal aanu. Enik chettan work cheyuna profession choose cheyan agraham undh, njan oru msc postgraduate aanu, i would like to know which course i should specialise to get into ur profession, pls guide me
@Nithin0nline4 күн бұрын
M.Sc. in Visual Communication & Advanced AV engineering
@anandvanand4 күн бұрын
@@Nithin0nline thanks chetta, which institute in India is good for this course, any suggestions chetta
കേരളരിലെ മിക്യ തീയേറ്ററുളിലും വരുന്ന movie's ഇൻ്റെ DCP mostly 2k 7.1 , 5.1 ഒക്കെ ആണ്. എന്തുകൊണ്ട് 4k Atmos DCP വരുന്നില്ല ? ഇതിനെ പറ്റി ഒരു വീഡിയോ ചെയാമോ..! ഇതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ് ?
@Nithin0nline10 күн бұрын
Q: എന്ത് കൊണ്ട്..? A: പ്രൊഡ്യൂസർ കൊള്ളാത്തതു കൊണ്ട് Q: എന്റെ അഭിപ്രായം A: ഞാൻ വീട്ടിൽ മാത്രമാണ് സിനിമ കാണാറുള്ളത്. അതിന്റെ ക്വാളിറ്റി എനിക്ക് ഉറപ്പ് വരുത്താൻ സാധിക്കും.