ഇത്രയും തിരക്കിനിടയിലും നമുക്ക് വേണ്ടി camera കൊണ്ട് നടന്ന് എല്ലാം shoot ചെയ്ത് ഞങ്ങളിൽ എത്തിക്കുന്ന വിഷ്ണു ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ like ❤❤❤❤❤💞🥰🥰😘😘😘😘😘😘😘 പുതുവാത്സര ആശംസകൾ❤🌹🥰🥰
@AutosVlog4 жыл бұрын
😍😍😍
@AutosVlog4 жыл бұрын
❤❤❤
@AutosVlog4 жыл бұрын
എല്ലാവർക്കും Autos Vlog-ന്റെ പുതുവത്സര ആശംസകൾ
@Linsonmathews4 жыл бұрын
ഹാപ്പി ന്യൂ ഇയർ ആശംസകൾ ബ്രോ 🤗❣️
@highlights49724 жыл бұрын
Happy Newyear 🎉🎉
@sivaprasad-gj5sc4 жыл бұрын
Happy new year 💕
@nithinka46644 жыл бұрын
Same to you
@abcd0.044 жыл бұрын
Happy new year ❤
@fazilkml12764 жыл бұрын
ഞാനും ഒരു ലോറി ഡ്രൈവര്‍ ആണ്. ഇപ്പോൾ എട്ട് വര്‍ഷമായി ഗൾഫിൽ ആണ്. ഇടയ്ക്ക് നാട്ടില്‍ വന്നപ്പോള്‍ നാഗ്പൂര്‍ പോയിരുന്നു. ഈ വീഡിയോ കാണുമ്പോള്‍ വല്ലാത്ത ഒരു ഫീലിംഗ് തോന്നുന്നു. ലോറി പണി പെരുത്ത് ഇഷ്ടം ആണ്
@AutosVlog4 жыл бұрын
❤️♥️😍❤️❤️❤️❤️
@fazilkml12764 жыл бұрын
@v p ashok Leyland
@icm97674 жыл бұрын
ഇതു പോലത്തെ സീരീസ് ഇനിയും തുടരണം💓😍❤️ വേറിട്ട അനുഭവങ്ങൾ🔥🔥
@AutosVlog4 жыл бұрын
🤩🤩❤️🥳
@nishanth80804 жыл бұрын
I'm Tamil I can't understand ur language but I like ur video love from Tamil Nadu
@AutosVlog4 жыл бұрын
🤩😍♥️❤️
@boopathib18874 жыл бұрын
I also bruh.... 😘😘😘😝😝😝😝
@gamingwithevil84534 жыл бұрын
💕😘😘
@prasith_p41144 жыл бұрын
Like kitananalle
@amalabhinandh89464 жыл бұрын
Bro watch malayalam movies and learn malayalam I watched tamil movies from my 7th std
@nithinpakd56334 жыл бұрын
ജോയിച്ചായൻ ഫാൻസ് like അടിച്ചെ❤️👍
@AutosVlog4 жыл бұрын
❤❤❤
@prabaljain97663 жыл бұрын
@@AutosVlog where u reach in this video
@prabaljain97663 жыл бұрын
Please explain episode wise where where u reach
@AutosVlog4 жыл бұрын
Happy New Year മച്ചാന്മാരെ 🤩🤩🤩🤩🤩 follow INSTAGRAM instagram.com/autos_vlog FACEBOOK facebook.com/autosvlog subscribe our New channel kzbin.info
@aswinsnair16594 жыл бұрын
Happy new year bhai
@black_cat2544 жыл бұрын
Happy New year bro
@dijovarkeychan14794 жыл бұрын
🚛🚛🚛🚛
@renjithrenju144 жыл бұрын
Happy new year♥️♥️♥️
@LeoTheGamer5004 жыл бұрын
Super
@akashshaji74134 жыл бұрын
Joyi chettante കുറവ് ഉണ്ടായിരുന്നു ❤❤. നല്ല യാത്ര അശ്‌നംസിക്കുന്നു ♥♥
@AutosVlog4 жыл бұрын
❤❤❤
@shanavaskltm91574 жыл бұрын
വണ്ടി ഓടിച്ചു ഡാൽഹിവരെ പോയ ഫീലിംഗ്. അഭിനന്ദനങ്ങൾ 👍👍👍
ഇങ്ങനെ പോയാൽ സഞ്ചാരം ചാനലിനു പാരയാവുമോ ... ശെരിക്കും vera level ആണ് bro നിങ്ങൾ ❣️ഇനിയും ഒരുപാട് യാത്രകൾ പ്രദീക്ഷിക്കുന്നു ആശംസിക്കുന്നു ... കാണാൻ ഞങ്ങൾ viewers റെഡി ആണ്
@AutosVlog4 жыл бұрын
Thanks bro❤️♥️♥️♥️
@albyp.b77094 жыл бұрын
*ആദ്യമായിട്ടാണ് ഞാൻ ഒരു വീഡിയോയുടെ episodeകൾക്കായി ഇത്രേ അധികം wait ചെയ്യുന്നത്...വേറെ വിഡിയോസിന്റെ episode കൾക്ക് ഞാൻ കാത്തിരുന്നട്ടുമില്ല...Stay Poli Vishnu Chetta...😍*
@AutosVlog4 жыл бұрын
😍😍😍
@albyp.b77094 жыл бұрын
@@AutosVlog *Give away marakkalle mwutheww...😍*
@Linsonmathews4 жыл бұрын
ഡെല്ലിയുടെ വേറിട്ട കാഴ്ചകൾ ആയിരിക്കും ഇനി 👍😊
@AutosVlog4 жыл бұрын
🤩🤩❤️🥳
@Rtechs22554 жыл бұрын
Joy ചേട്ടൻ പൊളി ആണ് ...🔥😃
@AutosVlog4 жыл бұрын
❤❤❤
@paulsebastian42734 жыл бұрын
കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ ഭക്ഷണം ഉണ്ടാക്കിയിട്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ വഴിയരികിൽ നിക്ഷേപിക്കുന്നതായി കണ്ടു അത് ഒഴിവാക്കണം പ്ലീസ്
@AutosVlog4 жыл бұрын
Yes😍😍
@amburamburamburambur3164 жыл бұрын
പോടാ .നീയാരാ പ്രധാനമന്ത്രിയോ .ഇതിനേക്കാൾ വലിയ പോക്കിരിത്തരം കാണിക്കുന്നവർ ഉണ്ട് .അന്നേരമാ .കൊടുങ്കാറ്റിനിടയിൽ ആന പറന്നു പോകുമ്പോൾ നീ കോണാൻ പറക്കുന്നത് നോക്കുന്നോടാ പട്ടീ
@Appus1454 жыл бұрын
@@amburamburamburambur316 കിടന്നു ചൊറിയല്ലേടാ മര പാഴേ. നിന്നെ പോലുള്ള വെളിവ് ഇല്ലാത്ത മര പഴുകൾക് അതൊന്നും പറഞ്ഞാൽ മനസിലാകില്ല. വീഡിയോ ഇട്ടവർ തന്നെ ശ്രെദ്ധിക്കാം എന്നു പറഞ്ഞു അപ്പോഴാണ് നി കിടന്നു കോണക്കുന്നത്. വഴിയിൽ waste ഇടുന്നത് തെറ്റു തന്നെ ആണ്. ഞാൻ ഉം ലോറി യിൽ പോകാറുണ്ട് plastic waste ഒരു കവറിൽ ഇട്ടു മാറ്റി വാക്കും നാട്ടിൽ വന്നാൽ പഞ്ചായത്തു പ്ലാസ്റ്റിക് എടുക്കുന്നവർക് കൊടുക്കും . പൊതുസ്ഥലത് പ്ളാസ്റ്റിക് ഇടുന്നത്. സ്ഥലങ്ങളെ എത്രത്തോളം virithikedu ആക്കുന്നുണ്ട് എന്നു നീനക് മനസിലാകില്ല മനസിലാക്കാൻ വിവരവും വൃത്തിയും ഉള്ള ഒരു മനസ് വേണം അത് നീനക് ഇല്ലാത്തത് കൊണ്ട് ആണ് ഒരുത്തൻ waste ഇനെ പറ്റി പറഞ്ഞപ്പോൾ നി കിടന്നു കുരക്കുന്നത്.
@SOLDIER_BOY_.4 жыл бұрын
@@amburamburamburambur316 വീഡിയോ ഇട്ടവർ തന്നെ in8 ശ്രെദ്ദിക്കാം എന്ന് പറയുമ്പോൾ പിന്നെ നിനക്ക് മാത്രമെന്താ കുഴപ്പം നമ്മൾ താമസിക്കുന്ന സ്ഥലം പോലെ തന്നെ നമ്മൾ പോകുന്ന വഴികളും വൃത്തിയായി തന്നെ സൂക്ഷിക്കണം
@joethomas4224 жыл бұрын
star of d trip ജോയിച്ചായൻ
@AutosVlog4 жыл бұрын
❤❤❤
@wilsonbaby57384 жыл бұрын
ഹായ് വിഷ്ണു. അടിപൊളിയാകുന്നുണ്ട് വീഡിയോ. ഞാനുമൊരു ഡ്രൈവർ ആണ്.ഇന്റർസ്റ്റേറ്റ് വണ്ടിയിൽ ഒരുപാട് ഓടിയിട്ടുണ്ട്. എനിയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ട ജോലിയാണ്. പ്രത്യേകിച്ച് ലോങ് ട്രിപ്പുകൾ. ഇപ്പോൾ സൗദി അറേബ്യയിൽ ആണ്. നാട്ടിൽ വന്ന് ഒരു വണ്ടിയെടുക്കാൻ ആലോചിക്കുന്നു.അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു
@AutosVlog4 жыл бұрын
❤️♥️😍😍🤩🤩
@MikhVlogs4 жыл бұрын
യാത്രയും.... വാഹനങ്ങളും....അങ്ങനെ വണ്ടിപ്രാന്തന്മാരുടെ സ്വന്തം ഓട്ടോസ് വ്ലോഗ് ന്ന് പുതുവത്സരാശംസകൾ....ഇനി വരുന്ന വർഷവും നല്ല അടിപൊളി വീഡിയോസ് pwolikkanam
@AutosVlog4 жыл бұрын
🤩🤩🥳❤️😁
@sarathaloor56214 жыл бұрын
ജോയിച്ചായൻ full +ve minded ആണ്.. ആ സംസാരം കേട്ടാൽ തന്നെ ഒരു energy ആണ്
@AutosVlog4 жыл бұрын
❤❤❤
@villagebrovbtech39154 жыл бұрын
വീഡിയോ വരാത്തത് എന്തെ എന്ന് നോക്കി ഇരിക്കുവായിരുന്നു ഇപ്പോൾ ഹാപ്പി ആണ് And Happynew year
@AutosVlog4 жыл бұрын
❤️♥️♥️♥️♥️♥️
@dilshadhussain10734 жыл бұрын
Intro vera level 🙌 🎉 transitions focus in out okke❤️❤️
@AutosVlog4 жыл бұрын
🤩😍♥️♥️❤️❤️
@sadeepkumarpeethambaran5554 жыл бұрын
ആ പഴയ ഡൽഹി ഓർമ്മകൾ വരുന്നു മച്ചാനെ.... Vasat vihar bord ഉം dhawala kuan bord ഉം ഒക്കെ കണ്ടപ്പോൾ... സൂപ്പർ bro.... ജോയിച്ചായന് തലവേദന എന്ന് കേട്ടപ്പോൾ വിഷമം...1992 ലെ azadpur mkt അതുപോലെ തന്നെ എന്ന് തോന്നുന്നു... എല്ലാം കൊണ്ടും കിടിലൻ.... God Bless u. (3).... ബൈ
@AutosVlog4 жыл бұрын
♥️♥️♥️♥️♥️❤️❤️❤️
@rockythegermanshepherddog61814 жыл бұрын
Etta njan ethuvare lorryil ottam poyitilla. Ennal ettante video kanumbol njan thane ponapole oru feel❤️❤️❤️❤️❤️❤️❤️❤️❤️❤️
@AutosVlog4 жыл бұрын
🥳🥳❤️🤩🤩
@Kannurvibes234 жыл бұрын
Bro polichu. സൂപ്പർ. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു നാട്ടിൽ ഉള്ളപ്പോൾ. ഇപ്പോൾ ബഹ്‌റൈൻ ആണ് ഉള്ളത്. ഞാൻ almost നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്. നൈസ് മച്ചാ
@AutosVlog4 жыл бұрын
❤️♥️😍🤩🤩
@shambus5504 жыл бұрын
Happy new year vishnu ഞാൻ ഒരു ടീച്ചർ ആണ്. വിഷ്ണുന്റെ വീഡിയോ കണ്ടു വലിയ വണ്ടിയോട് ഇഷ്ട്ടം കൂടി, ഞാൻ heavy licence എടുക്കാൻ അപ്പ്ലിക്കേഷൻ കൊടുത്തു.
@AutosVlog4 жыл бұрын
🤩🤩❤️🥳
@shinevk59614 жыл бұрын
കുഴപ്പമില്ല....ലോറി ഡ്രൈവർ ആയി ചന്തിയിൽ തഴമ്പ് വന്നപ്പോൾ ആണ് ഞാൻ തിരിച്ച് teacher ജോലിയിൽ കയറിയത്.ഇപ്പൊൾ പൂതി തോന്നുമ്പോൾ അവധിക്ക് ഒരു load pokum.... ഉറക്കം മാത്രം വണ്ടിയിൽ കയറിയാൽ..
@shambus5504 жыл бұрын
ഒരു കൊതി അന്നു മാഷേ.. അല്ലാതെ തഴമ്പു വെക്കാൻ അല്ല.😁
@travelrecodsofnilaa4 жыл бұрын
ജോയിച്ചായൻ മാസ്സ് 😍 താടിക്കാരൻ ബ്രോ 👍 പിന്നെ മ്മടെ സ്വന്തം വിഷ്ണു ബ്രോ ♥
@shamilt97934 жыл бұрын
Bro I am from malappuram 🔥
@AutosVlog4 жыл бұрын
🤩🤩❤️🥳
@SaiKumar-wk4mk4 жыл бұрын
ശരിക്കും നിങ്ങളുടെ കൂടെ എൻ്റെ മനസ്സുമുണ്ടായിരുന്നു. നല്ല അവതരണം, നല്ല യാത്ര.തുടന്നുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
@AutosVlog4 жыл бұрын
🤪🤪😁😁
@rajinraj35824 жыл бұрын
പ്രായമായെങ്കിലും ജോയിച്ചേട്ടൻ ഇപ്പോഴും ഫുൾ powerilaa😂
@AutosVlog4 жыл бұрын
♥️😍😍🤩🤩🤩
@robinroymukkada3643 жыл бұрын
യാത്ര ഒരുപാട് ഇഷ്ടം ഉള്ള ആൾ ആണ് ഞാൻ എനിക്ക് ഡ്രൈവിംഗ് വളരെ ഇഷ്ടം ആണ് ജോയ് ചേട്ടൻ supper ആണ് ഇതുപോലെ ഉള്ള ഡ്രൈവർ മാർ ഉണ്ടെകിൽ ആ കമ്പനി രക്ഷപ്പെടും എല്ലാവരും പൊളി ആണ്.. All the best for all ❤❤❤❤
@binoybalan57654 жыл бұрын
Happy new year machanmare.. This channel deserves 1 M ❤️
@AutosVlog4 жыл бұрын
🤩😊🥳❤️
@rinshadshanu97764 жыл бұрын
4 part um kandu..... Oru rakshayumillaa.... Vere entho oru feel kittiya pole..... Aadyamaayittaan njan ee channel kaanunnath.... Video ishttapettu.... Eni thudarnnum video view cheyyaam💯
@AutosVlog4 жыл бұрын
🤩🤩😁🥳❤️
@spradeepkumarschandrasheka6724 жыл бұрын
Superb video bro. I'm actually cab driver cum owner of innova Crysta in lockdown I have also driven my innova Crysta car from Bengaluru to Punjab. I'm kannadiga I don't know to speak Malayalam but I can understand Malayalam. Superb video bro
@AutosVlog4 жыл бұрын
🤩😍♥️❤️thanks bro
@renjith11774 жыл бұрын
വെറൈറ്റി ട്രിപ്പുകളിലൂടെ കേരള കരയുടെ മനസ്സ് കീഴടക്കാൻ കഴിഞ്ഞ autos vlog ന് അഭിനന്ദനങ്ങൾ.....
@kishorev75414 жыл бұрын
കർഷക സമരം പഞ്ചാബ് റൂട്ടിൽ ആണോ? By the by മൂന്നുപേർക്കും Happy new Year.
@AutosVlog4 жыл бұрын
❤️♥️😍😍😍😍
@shebeerk.b.76974 жыл бұрын
ഡ്രൈവിങ് പഠിച്ചപ്പോൾ മുതലുള്ള ആഗ്രഹമാണ് ഹെവി ലൈസൻസ് എടുത്ത് വലിയ വണ്ടിയിൽ ഒരുപാട് സ്ഥലങ്ങളിൽ പോകണം എന്നുള്ളത്, നിർഭാഗ്യം എന്ന് പറയട്ടെ ഇതുവരെയും ആ ആഗ്രഹം സാധിച്ചിട്ടില്ല, ബ്രോയുടെ വീഡിയോകൾ കാണുമ്പോൾ ആ ആഗ്രഹം ഇരട്ടിയായി എന്ന് മാത്രമല്ല ഇനിയും ഇതൊക്കെ നഷ്ടപ്പെടുത്താൻ തോന്നുന്നുമില്ല, give away കൂടി കണ്ടപ്പോൾ മനസ് പറയുന്നു എന്റെ ആഗ്രഹം സാധിക്കുമെന്ന്. ഒരുപാട് നന്ദിയോടെ ഇനിയും ഇതുപോലെയുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു.
@AutosVlog4 жыл бұрын
🤩😍
@ff-ec4dl4 жыл бұрын
ഈ ചാനലിൽ നല്ല നല്ല അറിയാത്ത അറിവുകൾ ലഭിക്കുന്നുണ്ട് ഈ ചാനലിലൂടെ
@AutosVlog4 жыл бұрын
❤️😍😍♥️
@aravindmp83334 жыл бұрын
പൊളി പൊളി....വീഡിയോസ് effects and quality വേറെ ലെവൽ വിഷ്ണു bro 😍😍😍
@AutosVlog4 жыл бұрын
🤩😊🥳❤️
@nisukayakkal4 жыл бұрын
Oru Calicut-Mumbai Trip nammale koode porumo??? Ashok Leyland 1616
@noufalc84494 жыл бұрын
😊💪
@AutosVlog4 жыл бұрын
❤️♥️
@sarathananthan83994 жыл бұрын
Polichu machane!! Need more episodes like these. Americayil ninnum oru aaradhakan.
@AutosVlog4 жыл бұрын
🤩🤩😍😍♥️❤️❤️
@jadeerc86494 жыл бұрын
ഇതുപോലെ ഒരു എക്സ്പ്രസ് വണ്ടിയുടെ. ട്രാവലിംഗ് വീഡിയോ ചെയ്യാമോ.
@AutosVlog4 жыл бұрын
Yes♥️😍😍😍
@jadeerc86494 жыл бұрын
@@AutosVlog ok 👍
@shaheer3304 жыл бұрын
bro പ്രായമായവരുദെ കൂടെ പോയാൽ അടിപൊളി ആണ് അവരുടെ അനുഭവങ്ങൾ ഒത്തിരി കേൾക്കാം അതു വല്ലാത്തൊരു feel ആണ് ! ബ്രോ പൊളിയാ!! ജൊയ്ചായൻ കിടു പൊളി പുലി പുപുലി !! പിന്നെ സ്മിതിൻ jentleman 😄😄
@AutosVlog4 жыл бұрын
😍♥️♥️❤️❤️
@abhijithps92834 жыл бұрын
Bro..pls do a combined truck video with "Traveling &Truck driver life" Chanel...he's also from Kottayam (Pala)..Super combination aakum...it's my request..waiting..
@AutosVlog4 жыл бұрын
🤩🤩🥳❤️😁
@abhijithps92834 жыл бұрын
Happy new year broo
@abjith67424 жыл бұрын
ഒരു രക്ഷേം ഇല്ലാ എല്ലാ വീഡിയോസും പൊളി വേറെ ലെവൽ
@gamingwithevil84534 жыл бұрын
Love you bro happy journey💕😘
@AutosVlog4 жыл бұрын
❤️♥️😍🤩🤩🤩
@jawadnexa67104 жыл бұрын
എല്ലാ കാര്യങ്ങളും വ്യക്തമാക്കി പറഞ്ഞു തരുന്നു.. അത് വേറെ ലെവൽ ആൺ 💞💞
@AutosVlog4 жыл бұрын
🤩🤩🔥🥳❤️
@jawadnexa67104 жыл бұрын
@@AutosVlog 🔥🔥🔥🙉🙉💝
@Kinglayer1174 жыл бұрын
Truck life🔥🔥 Powlichu❤️
@AutosVlog4 жыл бұрын
❤️♥️😍😍
@nithinksnithinks36784 жыл бұрын
നല്ല കിടിലൻ വീഡിയോ..... കുറച്ചു കൂടി ലെങ്ത് കൂട്ടി ചെയ്തു കൂടെ..... ജോയ് ചേട്ടൻ ആളൊരു പുലി ആണേ
@AutosVlog4 жыл бұрын
🤪🤪😬🤩🤩
@veeyesvlogs36484 жыл бұрын
2013 ill poyadhaanu ഡൽഹിയിലേക്ക് ഇന്ന് ഇത് കാണുമ്പോൾഇന്ദിരാഗാന്ധിയുടെ വീട്ടിൽ പോയതുംമെട്രോയിൽ കയറിയതോക്കെ ഓർമ്മ വരുന്നു ട്രക്ക് life and journey is beautiful
@AutosVlog4 жыл бұрын
❤️♥️😍😍🥰🥰🥰
@torettoo334 жыл бұрын
Adipoli content machane..kidilan videos❣️❣️
@AutosVlog4 жыл бұрын
♥️♥️❤️❤️
@its_aravind4 жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഈ കമന്റ് വായിക്കുന്ന എല്ലാവർക്കും എന്റെ വക ഒരു നല്ല പുതുവർഷം ആശംസിക്കുന്നു..,, 2020ലെ വിഷമങ്ങൾ ഒക്കെ 2021 കഴുകി കളയട്ടെ...... സ്നേഹം മാത്രം.... 😍😍❤️❤️
@AutosVlog4 жыл бұрын
❤️♥️😍😍😍😍
@laijuchacko45234 жыл бұрын
ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റുന്നു ഈ വീഡിയോകളിലൂടെ താങ്ക്സ് വിഷ്ണു ചേട്ടാ... 🥰
@AutosVlog4 жыл бұрын
😍♥️❤️❤️❤️
@muhammedrahees2744 жыл бұрын
ചില ആളുകൾ ട്രെയിൻനിൽ ലോറി കൊണ്ടു പോകുന്നുണ്ടല്ലോ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ചേട്ടാ
@AutosVlog4 жыл бұрын
Yes❤️♥️♥️❤️❤️
@PradeepKumar-yp4of4 жыл бұрын
Very interesting... Please keep saying maximum route place name.. I think you skip many important place like vapi, surat etc....The presentation is well done.. Happy new year to all of you....
One doubt,, reply venam tho ...ee national permit lorry de colour blue aanalo.. It used to be brown or any colour could be painted
@suhaibthoppil30584 жыл бұрын
Happy new year Ennathem pole ee vidioyum super Delhi kazhichakkalkkayi waiting Safe journey guys
@AutosVlog4 жыл бұрын
❤️♥️♥️♥️♥️♥️thanks മുത്തെ ❤️♥️♥️♥️♥️
@atholyff75454 жыл бұрын
പുതുവത്സരാശംസകൾ 2021. ഈ വർഷം നിങ്ങളുടെ ജീവിതത്തിന് പുതിയ സന്തോഷവും പുതിയ ലക്ഷ്യങ്ങളും പുതിയ നേട്ടങ്ങളും നിരവധി പുതിയ പ്രചോദനങ്ങളും നൽകട്ടെ. പൂർണ്ണമായും സന്തോഷം നിറഞ്ഞ ഒരു വർഷം നിങ്ങൾക്ക് ആശംസിക്കുന്നു. ഈ പുതുവർഷം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.