ഞങ്ങളുടെ 7 ദിവസത്തെ യാത്ര ആണ് വിഡിയോയിൽ...❤️♥️കട്ട സപ്പോർട്ട് തരണേ 💚❤️♥️
@Linsonmathews4 жыл бұрын
അത് പിന്നെ പറയേണ്ട കാര്യമില്ലല്ലോ 😍👍
@shafeekchathoth11464 жыл бұрын
Ok💪💪💪
@AS-hh3kf4 жыл бұрын
❤
@MikhVlogs4 жыл бұрын
❤️
@jayakumarkp31324 жыл бұрын
👍👍
@Linsonmathews4 жыл бұрын
ഡ്രൈവർ ചേട്ടന്മാരുടെ ജീവിതാനുഭവം, സത്യത്തിൽ കഷ്ടത നിറഞ്ഞതാണേലും, കുറെയൊക്കെ നമ്മൾ അറിഞ്ഞോണ്ട് മിസ്സ് ചെയ്യണം... അവരുടെ കഷ്ടപ്പാട് വീട്ടിൽ അറിയേക്കേണ്ട കാര്യമില്ലല്ലോ. കാഴ്ചകൾ, നല്ല രീതിയിൽ തന്നെ വിവരിച്ചു തരുന്നുണ്ട്. സൂപ്പർ ആണുട്ടോ അത് 🤗❣️
@AutosVlog4 жыл бұрын
♥️❤️😍😍😍
@mubakshir1434 жыл бұрын
Paranjathu poornamayum shariyaanu
@Paalakkadans4 жыл бұрын
ഈ വീഡിയോസ് എല്ലാം ഞങ്ങളുടെ മുൻപിൽ എത്തിക്കാൻ ഒരുപാട് കഷ്ടപെട്ടതിനു വളരെ നന്ദി...ബ്രോ!!
@AutosVlog4 жыл бұрын
♥️♥️♥️❤️❤️
@travelling2viewpointzz5404 жыл бұрын
ഹെവി ലോറി ഇൽ കേറാൻ ഒരു അവസരം കിട്ടിട്ട് ഇല്ല ഇതുവരെ . കട്ട വെയ്റ്റിംഗ് ഫോർ ദി സ്പെഷ്യൽ ട്രിപ്പ്.. 😍😍😍😍🚛🚛
@AutosVlog4 жыл бұрын
♥️❤️😍😍🤩🤩🤩
@kostanikovt-34474 жыл бұрын
❤️
@JoseJose-bq5gu4 жыл бұрын
ഹായ് ബ്രോ ngan jose now saudi arabiya നാട്ടിൽ Rossline 40 fet trilar anu ഓടിച്ചത് ജോയ് chattan നല്ല മനുഷ്യൻ ആണ് എല്ലാ സൗദി മലയാളി ഡ്രൈവർ കാണാറുണ്ട്
@AutosVlog4 жыл бұрын
♥️❤️❤️😍😍😍😍
@athulkumar.a33324 жыл бұрын
ട്രിപ്പ് കൈയുന്നു എന്ന് പറഞ്ഞപ്പോൾ എന്തോപോലെ. നമ്മളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ഉണ്ടായിരുന്നു. 🙁☹️
@AutosVlog4 жыл бұрын
❤️❤️😍😍😍😍
@theerthaks35344 жыл бұрын
Evidekk trip poyalum veetil varumbo kittunna feel onnu vere thanne
@abinnbabu4 жыл бұрын
മഴയത്ത് പാട്ടും കേട്ട് വണ്ടി ഓടിക്കുന്ന feel അതു വേറെ level ആണ്.
@AutosVlog4 жыл бұрын
♥️❤️😍😍😍🤩
@mohamedfayas.n21244 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@basilkurianissac50374 жыл бұрын
❤️❤️
@sravlogesbysravan4 жыл бұрын
Cabin feel
@satheesh49884 жыл бұрын
ഇതുപോലെ എത്രയോ പേരുടെ കഷ്ടപാടുണ്ട് നമ്മുടെ സുഖജീവിതത്തിന് പിന്നിൽ.🙏
@AutosVlog4 жыл бұрын
😍♥️♥️❤️❤️❤️
@ameeryazir79814 жыл бұрын
Joychayan fanss undoo.. 😘
@AutosVlog4 жыл бұрын
🤩😍❤️❤️❤️❤️
@paulsonjoseph25444 жыл бұрын
Unde
@firose98824 жыл бұрын
ജോയി ചേട്ടൻ അടിപൊളി... ഇപ്പോ എല്ലാരും എവിടെ വെച്ച് കണ്ടാലും അറിയും...
@AutosVlog4 жыл бұрын
😍❤️♥️♥️♥️
@MikhVlogs4 жыл бұрын
ഇന്ത്യാ മൊത്തം കണ്ട ഒരു ഫീൽ aann 💓👌
@AutosVlog4 жыл бұрын
♥️❤️😍😍🤩🤩🤩
@hassanmphassanmp31744 жыл бұрын
ഡ്രൈവിംഗ് ജീവിതം ഒരുപാട് മനസിലായി... ഒരായിരം അഭിനന്ദനങ്ങൾ
@AutosVlog4 жыл бұрын
😍♥️❤️♥️
@aravindmp83334 жыл бұрын
Trip തീരുവന്ന് കേട്ടപ്പോൾ എന്തോ പോലെ...എല്ലാ വീഡിയോ യും notification വന്നതേ കേറി കാണുന്നതാരുന്നു....വണ്ടി reviews നെക്കാൾ ഇഷ്ടപ്പെട്ട് കണ്ടു കൊണ്ട് ഇരുന്നതാണ് 😍😍😍
@AutosVlog4 жыл бұрын
😍♥️❤️❤️❤️
@playboy333-s1g4 жыл бұрын
Inyum ee trip kazhinjal joyichaneyum smithin chettaneyum okke videoyil konduvarane entho avare okke vellatha ishttayi trip kazhinjall theerchayayum ellavareyum miss cheyyum vishnuchetta😭😭
@AutosVlog4 жыл бұрын
♥️❤️😍😍😍😍😍
@jknair81694 жыл бұрын
Great show.. നിങ്ങളുടെ കൂടെ യാത്ര ചെയ്തത് പോലെ...all the best.drive safe.
@AutosVlog4 жыл бұрын
♥️❤️😍😍😍😍😍
@travelrecodsofnilaa4 жыл бұрын
അഭിനന്ദനങ്ങൾ വിഷ്ണു ബ്രോ... നല്ല ഒരു എക്സ്പീരിയൻസ് സമ്മാനിച്ചതിന് 💚😍👍
@AutosVlog4 жыл бұрын
♥️❤️🤩🤩🤩🤩🤩
@trucktripsvlogs75134 жыл бұрын
അടിപൊളി വീഡിയോ.... നമുക്ക് പോണ്ടേ... മച്ചാനെ.. ജോയ് ചേട്ടൻ പൊളി
@akmalakmal29954 жыл бұрын
ഒരുപാട് സന്തോഷം ഞാനും ഒരു ലോറി ഡ്രൈവർ ആണ് ഇത്ര ദൂരേക്ക് ലോഡുമായി പോയിട്ടില്ല എന്നാലും AIP പെർമിറ്റ് വണ്ടിയിൽ തന്നെ ആയിരുന്നു അതു കൊണ്ട് നിങ്ങളുടെ വിഡിയോകൾ കാത്തിരുന്ന് കാണും
@abcd0.044 жыл бұрын
ഈ സീരീസ് ഒത്തിരി ഇഷ്ടപ്പെട്ടു ജോയിച്ചേട്ടനെയും സ്മിത്തിംചേട്ടനെയും പിന്നെ നമ്മുടെ സ്വന്തം വിഷ്ണു ചേട്ടനെയും 💞🥰ഈ സീരീസ് കണ്ടതിൽ സന്തോഷം ഇനിയും ഇവരും ആയിട്ടുള്ളെ സീരീസ് വരുമെന്ന് പ്രതീക്ഷിക്കുന്നു ❤💞
@Rtechs22554 жыл бұрын
Trip തീരാറായപ്പോൾ ഒരു വിഷമം പോലെ 🥰..
@AutosVlog4 жыл бұрын
😍♥️♥️♥️♥️♥️♥️
@m.a.g29664 жыл бұрын
ഇന്ന് നല്ല വീഡിയോ ആയിരുന്നു. വണ്ടിലോകത്തിലേ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. താങ്ക്സ് ബ്രോ. എനിക്കും വരണമെന്ന് ആഗ്രഹം ഉണ്ട്
@AutosVlog4 жыл бұрын
🤩♥️❤️❤️❤️
@madhav.a.r4 жыл бұрын
ഇത്രേം ദിവസം ഞങ്ങളേം കൂടെ കൂടിയത്തിന് നന്ദി ഉണ്ട് ചങ്കെ♥️ #vishnubro❣️
@AutosVlog4 жыл бұрын
😍♥️♥️♥️♥️
@anandhakrishnancj4 жыл бұрын
മച്ചാനെ നിങ്ങളുടെ ഈ കഷ്ടപ്പാട് ✌️👏👏👏💪 കാണുന്ന ഓരോരുത്തരും നിങ്ങടൊപ്പം ട്രിപ്പ് പോയ ഒരു ഫീൽ 💓മച്ചാനെ പിന്നെ ഒരു request ഉള്ളത് ട്രിപ്പ് എല്ലാം കഴിഞ്ഞു ഗീവർഗീസ് ലോജിസ്റ്റിക്സ് ന്റെ എല്ലാ വണ്ടികളെയും പരിചയപെടുത്തുന്ന ഒരു വീഡിയോ എന്തായാലും തരണം. Especially 3 പുതിയ ലെയ്ലാൻഡ് BS6 12 wheel ബ്ലൂ trucks 😍
@AutosVlog4 жыл бұрын
♥️❤️❤️❤️❤️
@akashshaji74134 жыл бұрын
ഇന്നത്തെ vedio നല്ല രസമുണ്ടായിരുന്നു ♥♥. റോഡിലെ കാഴ്ചകളും നല്ല ഒരു vibe ആയിരുന്നു ❤❤. ഇന്നിയുള്ള യാത്ര നല്ലതായിരിക്കട്ടന്ന് ആശ്ശ്ശിക്കുന്നു ♥♥♥
@AutosVlog4 жыл бұрын
🤩😍❤️❤️♥️♥️♥️
@vishnuvalad28744 жыл бұрын
Adipoli video next time ithillum kuduthal prethishikunnu👏👏👏👏
@AutosVlog4 жыл бұрын
🤩♥️♥️♥️♥️♥️
@dewq013 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ബ്രോയ്ക്ക് അഭിനന്ദനങ്ങൾ
@albyp.b77094 жыл бұрын
*കാത്തിരുന്നത് ശേഷം അങ്ങനെ അത് എത്തി....Thank you..😍*
@souravappu13194 жыл бұрын
ട്രിപ്പ് വീഡിയോ നല്ലോണം ആസ്വദിക്കാൻ കഴിഞ്ഞു... വിഷ്ണുച്ചേട്ടൻ പൊളിയേ ♥️
@infinity12384 жыл бұрын
Bro aduthum ithupole vlog cheyyane wait cheyyum pinne ii trip vlog njn miss cheyyum vere oru vibe ayirinnu namalum kude varunna feel undayirinnu aduth njn annu comment cheytha trip kittumo ennu nokke ♥️♥️♥️✨️✨️
@AutosVlog4 жыл бұрын
❤️♥️♥️😍😍😍♥️
@rhornthomas69674 жыл бұрын
കണ്ണ് നിറഞ്ഞു ഏട്ടാ 😍😍😍 പൊളിച്ചു....
@rajinraj35824 жыл бұрын
ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ് ഓരോ പുതിയ പാഠങ്ങളാണ് , യാത്രകൾ അവസാനിക്കുന്നില്ല ❤🥰🥰👍
@AutosVlog4 жыл бұрын
♥️😍😍😍😍😍
@rajinraj35824 жыл бұрын
Waiting for next trip❤
@anandhuanandhu23234 жыл бұрын
ഒരേ വീട്ടിലെ കൊമ്പന്മാരെ പൂരത്തിന് കൊണ്ട് നിർത്തിയേകുന്ന പോലെ ഉണ്ട്... 4 വണ്ടിയും ഒരുമിച്ചു കിടക്കുന്ന കണ്ടപ്പോൾ 🔥🔥🔥🔥🔥🔥🔥🔥🔥
@AutosVlog4 жыл бұрын
♥️♥️❤️
@Big_bro19984 жыл бұрын
വണ്ടി എടുക്കാൻ ഉള്ള ആഗ്രഹം കൊറച്ചായി തൊടങ്ങിട്ട് ഇ വീഡിയോസ് ഒക്കെ കണ്ടപ്പോൾ ഒറപ്പിച്ചു എത്ര കഷ്ടപാടുണ്ടേലും വണ്ടി എടുക്കണം എന്ന് ❤️
@AutosVlog4 жыл бұрын
😍❤️♥️♥️♥️
@vr4media2524 жыл бұрын
Eee Yathra Anganne Avasanikan pokunnu enn kekumbol Enthoo Vishamam Pola Athilupari Vittukar Happy Akukam Cheyum Ellavarum safe ayi vittil ethiyathintta oru happyness Enim Enganathe trip video cheyanam .. @ Safe journey 👍👍Happy Journey.
@AutosVlog4 жыл бұрын
😍♥️❤️❤️❤️
@akhilmathew90904 жыл бұрын
വണ്ടിടെ load വാടക, മറ്റുചിലവുകൾ ലാഭം.. Trip ലാഭംമുള്ള trip എങ്ങനെ എവിടുന്നൊക്ക എടുക്കാം എന്നൊക്കെ ഒള്ള ഒരു വീഡിയോ ഇടൂ ഈ tripinte തന്നെ
@AutosVlog4 жыл бұрын
♥️❤️😍😍😍yes
@ancilshajikavungal70254 жыл бұрын
Ethu pole oru yathra entte valiya oru agraham annnu ❤️❤️
@AutosVlog4 жыл бұрын
❤️❤️😍😍😍😍
@jithusomans16254 жыл бұрын
ഇനിയും ഇതുപോലെത്തെ Trip video കൾക്കായി waiting❤❤❤❤❤❤❤❤
@AutosVlog4 жыл бұрын
♥️❤️❤️😍😍😍😍
@mijmalshan64154 жыл бұрын
ഇതുപോലെ ഉള്ള ട്രിപ്പ് vlogs ഇനിയും വേണം 😍❤️
@AutosVlog4 жыл бұрын
♥️♥️❤️❤️❤️
@pranavprabhakar10934 жыл бұрын
സ്മിതിനായിട്ട് ജനിച്ചാൽ മതിയായിരുന്നു 🥰🥰🥰🥰🥰
@AutosVlog4 жыл бұрын
♥️❤️😍😍😍😍
@syamspy4 жыл бұрын
വീഡിയോ എല്ലാം സൂപ്പർ ആണ്.👌 ഏതായാലും നമ്മളൊരുമിച്ചുള്ള ലോറി ട്രിപ്പ് മറക്കണ്ട... ഉറപ്പിക്കട്ടെ..??😎
@Yaathrikan4 жыл бұрын
ഡ്രൈവിങ് ജോലിയില്‍ വരുന്ന കഷ്ടപ്പാടുകളും ഡ്രൈവർമാരുടെ ജീവിതവും എല്ലാം മനോഹരമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് ഓരോന്നും ഒന്ന് പോലും ഒഴിവാക്കാതെകണ്ടിരിക്കാൻ തോന്നുന്നു.. 🥰🥰🥰
ഈ വീഡിയോ കാണുമ്പോൾ തന്നെ നമ്മളും ആ വണ്ടിയിൽ ഇരുന്ന് ട്രിപ്പ് പോകുന്നത് പോലെ ഒരേ പോളി❤️❤️❤️❤️
@MohammedSaleeqKp4 жыл бұрын
ഇതോക്കെ കാണുമ്പോയാണ് ഒരു ലോറി ഡ്രൈവർ ആകാൻ തോന്നുന്നത്. അല്ലെങ്കിൽ ഒരു വട്ടം എങ്കിലും ലോറി യിൽ പോകണം.❤️
@AutosVlog4 жыл бұрын
🤩❤️
@komusaid72554 жыл бұрын
പുതിയ കുറേ അറിവുകൾ കെട്ടിയത്തിന് സന്തോഷം 🌹
@yeswanthpadikkal84884 жыл бұрын
Inium ithupolathe series pratheeshikunnu😍😍
@AutosVlog4 жыл бұрын
❤️♥️😍🤩🤩🤩🤩
@jubinks13254 жыл бұрын
തുടർന്നും ഇങ്ങനെ ഉള്ള വീഡിയോസ് ചെയ്യണം 🎦👍
@AutosVlog4 жыл бұрын
♥️❤️😍🤩🤩🤩🤩
@ashwins22274 жыл бұрын
Vishnu chettante camera stand poli ya..drone IL shoot cheyyunna poola...🥰🥰 ini nattil vannitt adutha load udanee kanumo chetta..adutha tripin katta waiting...
@AutosVlog4 жыл бұрын
❤️♥️😍😍😍🤩🤩
@jaseelkc45254 жыл бұрын
Adipoli inte mowne vere level🔥🔥🔥🔥👍👍
@AutosVlog4 жыл бұрын
♥️♥️♥️♥️♥️♥️
@ebinkthomas79104 жыл бұрын
സുജിത്ത് ബക്തൻ്റെ trip കഴിയുമ്പോൾ ഉള്ള പോലത്തെ ഒരു ഫീൽ . ജോയി ചേട്ടനെയും പുണ്യാളൻ വണ്ടിയേയും മറക്കുലാട്ടോ❤️
@AutosVlog4 жыл бұрын
🤩❤️❤️❤️❤️
@vichukerala43344 жыл бұрын
ഒരു ഔട്ടറിക്ഷ കൊണ്ടുപോകുന്ന പാട് എനിക്കറിയാം 😓അപ്പോള ഒരു 12 വീൽ ലോറി.ഹോ സമ്മതിച്ചു തന്നിരിക്കുന്നു😚! ബ്രോ Oru effort 😙😚😄😁😀😚😚
@AutosVlog4 жыл бұрын
🤩❤️❤️♥️♥️
@ebinbenny87224 жыл бұрын
Chetta video super ithile kaazhchakal kaanumbol enik varanamenu und pattumekhil enneyum koody kondupokane next time ☺️☺️
@AutosVlog4 жыл бұрын
❤️♥️♥️♥️
@shebinjacob22644 жыл бұрын
നല്ല പൊളി ട്രിപ്പ് ആയിരുന്നു.. waiting for the next one...👌👌👌
@AutosVlog4 жыл бұрын
❤️♥️♥️♥️
@arjunk97264 жыл бұрын
Joyi chettante fan ayi ...
@AutosVlog4 жыл бұрын
♥️♥️♥️❤️
@Mr.Trivianvlogger4 жыл бұрын
യാത്ര അവസാനിക്കാറായി എന്നറിഞ്ഞപ്പോ വല്ലാത്തൊരു വിഷമം പക്ഷെ ഇനിയും ഇതിലും മികച്ച യാത്ര വീഡിയോകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു... പിന്നെ giveaway നടത്തുമ്പോൾ ഒന്ന് പരിഗണിക്കണം കാരണം ഞാനിതുവരെ ലോറികളിൽ യാത്ര ചെയ്തിട്ടില്ല
@AutosVlog4 жыл бұрын
😍♥️❤️❤️❤️
@sharonjoseph9034 жыл бұрын
Vishnu bro video quality and starting 👍👍👍👍👌👌👌👌👌👌
@dawoodkl97624 жыл бұрын
Bharat Benz uyir 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@dawoodkl97624 жыл бұрын
Support for autos vlog
@AutosVlog4 жыл бұрын
♥️❤️❤️❤️
@albinbabymunduvelil92174 жыл бұрын
Shoo.... Ithu theeruvanooo..... Theerendayirunuu..... Adutha trip video udane venam.... Vanlife karokke daily video iduvanello... Athupole shoot cheyyan bhudhimutt aanenn enik ariyaam but, lorry videos daily ittal angane bore adikkunnu thonnunnilla.... Athukondu vlog ayitt iniyum puthiya series erangatte.... Pinne ee video il ella vandiyum koode onnich vannappol o athinum Christmas innum okke cousins ellarum koode othukoodiya poleyundu... Ini ithupole onnil kooduthal vandikalum combination pwoli ayirikum..... Waiting for it ❤️
@amalshaji29054 жыл бұрын
St George istam😍🔥
@AutosVlog4 жыл бұрын
❤️❤️😍🤩🤩🤩🤩
@ashlygeorge27054 жыл бұрын
Thumbnail kndappoll onnu njetti karanam joychayante koode allann arinjappoll pkshe video full kndaapoll santhoshamayii🥰 Joychayan ishtam♥️
@AutosVlog4 жыл бұрын
😍♥️♥️❤️♥️
@kmon75824 жыл бұрын
Ningale videoku katta waiting anu njan ennum video kanaarund india motham poya oru pradeethiyanu
@AutosVlog4 жыл бұрын
♥️❤️😍😍😍
@sajith66004 жыл бұрын
Ellarum super bro.....vallathaa oru mode aaaa video kanubooo ...thanks ...bro ..❤️
@AutosVlog4 жыл бұрын
❤️♥️♥️♥️
@ck__vlogger61544 жыл бұрын
Vishnu cheatta vedios okke Vera level aanu
@AutosVlog4 жыл бұрын
♥️❤️😍🤩🤩🤩😍❤️
@binujoseph28764 жыл бұрын
Adipoli.. അടുത്ത ട്രിപ്പിനായി waiting ❤️❤️❤️❤️✌️💟😍
@AutosVlog4 жыл бұрын
♥️❤️😍🤩🤩🤩🤩
@an00pgp744 жыл бұрын
Leyland with A/C cabin aangl pwolikum 😍 Last video itta comment aan,bt ee video k aan correct 😀...aa engine sound maatram mathi, Uff🔥
Sambhavabahulamaya trip agne oru ending il ethy allee. Ee episode series theerandayirunnu enn thonunnu nalla rasam undrn. 30..35 min ulla video ichiri polm lag adipikathe nlla rasamayit knich athil vndipanikrde jeevithm athinte kashtapadm llm oruvudam knich thannu. Ithoke knditegilm nattile aalkar driver maark ichiri vila kodukatte nnu nmuk ashikam. Stay safe n drive safe bro😁.
@AutosVlog4 жыл бұрын
😍♥️♥️♥️♥️♥️
@karthikbaiju74384 жыл бұрын
Nammude St George bs6 Leyland 12 wheel review cheyyane
@AutosVlog4 жыл бұрын
♥️❤️❤️♥️♥️
@ansiyaharis75484 жыл бұрын
Vishnu chetayi💞powli vedioooo
@AutosVlog4 жыл бұрын
😍♥️♥️
@c.chandran21514 жыл бұрын
Achayan very hadworker ,happy man,video man isvery simple
@AutosVlog4 жыл бұрын
❤️♥️♥️😍😍
@nishadsabeer62634 жыл бұрын
Stay safe vishnu chettan joy chettan polich 💙💙
@AutosVlog4 жыл бұрын
❤️♥️😍😍😍
@georgev89344 жыл бұрын
സൂപ്പർ ബ്ളോഗർ.ജോയിച്ചായൻ താരമാണ്.
@AutosVlog4 жыл бұрын
😍❤️❤️
@josemj97774 жыл бұрын
Ighane work cheyunnathum trip poavunnathum vere level aanu
@AutosVlog4 жыл бұрын
♥️❤️😍🤩🤩
@deepuanil44864 жыл бұрын
National permit വണ്ടിയുടെ tire മാറ്റുന്ന വീഡിയോ ചെയ്യാമോ
@AutosVlog4 жыл бұрын
❤️😍😍😍🤩🤩🤩🤩
@nizamudeenhusain88954 жыл бұрын
നല്ല സ്നേഹവും ഒരുമയുമുള്ള ജീവനക്കാർ st. ജോർജ് ഉയരത്തിൽ നിന്നും ഉയരങ്ങൾ കീഴടക്കട്ടെ...
@AutosVlog4 жыл бұрын
❤️♥️♥️♥️
@saneejabdulkhadar76424 жыл бұрын
Ministry of Road Transport and Safety theerumanichal theeraavunna problem ullu ee custom built cabin ozhuvaki only factory fitted cabin patullu with HVAC.....paavangal ethra kashtapetta ide kondu nadakunne....
@AutosVlog4 жыл бұрын
❤️❤️❤️❤️❤️
@crazcrac4 жыл бұрын
ബ്രോ ആ മണ്ണ് പൊടി ഇറക്കുന്ന സ്ഥലത്ത് ശരിക്കും അനുഭവിച്ചല്ലേ? ഈ ശ്വാസംമുട്ട് എനിക്കും ഉണ്ടായിരുന്നു. Inhaler നല്ല ഒരു Remedy ആണ്👍🏾 be safe bro
@AutosVlog4 жыл бұрын
😍♥️♥️♥️♥️♥️♥️
@souravdinesh37694 жыл бұрын
😉 First🥰
@AutosVlog4 жыл бұрын
♥️❤️❤️❤️
@midhundevassy60654 жыл бұрын
Adipoli lorry life pinna joyechanum simijin chettanum