ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ Instagram.com/autos_vlog
@madhuhimagiri81452 жыл бұрын
Ok chetta 🥰🥰🥰🥰
@_TORQ_gamer_2 жыл бұрын
Bro Ashok Leyland 1620 enna truck ondo🤔🤔
@pencilwaniya53172 жыл бұрын
Bro.. നിങ്ങൾ മഹീന്ദ്രയുടെ furio യുടെ കൂടുതൽ മോഡലുകളുടെ വീഡിയോ ഇടുമോ?... ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു...
@ശബ്ദം-വ5ഹ2 жыл бұрын
ഇപ്പോഴും Ac ഇല്ലാതെ വണ്ടി ഇറക്കുന്നവർ ഇന്ത്യൻ വാഹന നിർമാതാക്കൾ തന്നെ
@shaheedbnglr73352 жыл бұрын
💯✅
@shaheedbnglr73352 жыл бұрын
അതുമാത്രമല്ല ഏറ്റവും കൂടുതൽ റേറ്റ് ഇന്ത്യയിൽ തന്നെയാണ്
@vaisakhsoy5542 жыл бұрын
അതുമാത്രം അല്ല ഇ മൂഞ്ചിയ മോഡലിനെ ഒക്കെ പൊക്കി പറയാനും കൊറേ എണ്ണം ഇത്രേം ഊമ്പിയ മോഡൽ വണ്ടികൾ ഇവിടെ കാണു 🙏🤣
@jpsworld1082 жыл бұрын
എ സി ഉള്ള മോഡലും ഉണ്ട് പിന്നെ ബെൻസിൻ്റെ വണ്ടിക്ക് ഇതിനേക്കാൾ എത്രയോ വില കൂടുതൽ അണ്
@sreejithshankark20122 жыл бұрын
@@shaheedbnglr7335 റേറ്റ് കുറവ് ആണ്
@madhuhimagiri81452 жыл бұрын
Power of king mahindra king 😍😍😍😍
@Rtechs22552 жыл бұрын
Interior കൊള്ളാം 👌
@nevinsanoj17642 жыл бұрын
Chetta lorry modify cheyyunna oru video cheyyoo.. Workshop video
@lakshmistageevents5002 жыл бұрын
Bharath benz 914 cheyuvo?
@shanu1211002 жыл бұрын
Furio 16 &17 load vandi review.
@ajeshkumarkc69482 жыл бұрын
TATA ultra T.16cx sleeper review ചെയ്യാമോ
@adhulthankappan30976 ай бұрын
എൻറെ ജീവിതത്തിൽ പല വണ്ടികളും പല കമ്പനികളുടെ പല മോഡൽ വണ്ടികളും എടുത്തിട്ടുണ്ട് പക്ഷേ ഇത്രയും ഫെയിലിയർ ആയ ഒരു വണ്ടി ജീവിതത്തിൽ വേറെയില്ല
@noufalmullasseri20074 ай бұрын
കാരണം, വ്യക്തമാക്കു
@GODZILLA.3142 жыл бұрын
Bolero 4×4 vs bada dost video cheyyo
@jpsworld1082 жыл бұрын
ഭാരതീയ ട്രക്ക്& ബസ് നിർമാണ കമ്പനികൾ:- ടാറ്റ , ലെയിലാൻ്റ് , ഐഷർ , മഹീന്ദ്ര
@sakthigarage19322 жыл бұрын
AC option undo
@joisvarghese2 жыл бұрын
Sml Isuzu samrat gs 19 feet vandi cheymo?
@abdulbazith7082 жыл бұрын
Air break aano
@sudeesumesh16992 жыл бұрын
1512 റിവ്യൂ ചെയ്യാമോ
@Sunilpbaby2 жыл бұрын
ഇതിന് mitsubishi fuso canter 2022 ന്റെ ചെറിയൊരു ചായ കാച്ചിൽ ഉണ്ടോ എന്ന് തോന്നുന്നു
@swalihhassan54522 жыл бұрын
Illathilla
@Sunilpbaby2 жыл бұрын
@@swalihhassan5452 പിന്നെ ഏതു മോഡലാണ് കണ്ടിട്ട് അതുപോലെ തോന്നി അതുകൊണ്ടാണ് ഞാൻ കമന്റ് ചെയ്തത് 🤔🤔
@jishanamal83972 жыл бұрын
Fuso sherikkonnu nok Ippolthe Bharath benz Poole ndakum
@lalrejilalreji45792 жыл бұрын
Mahindra minibus video cheyumo
@shyammohan26382 жыл бұрын
Super Anna ❤️❤️❤️❤️👍 👍
@AbdulRaheem-fj1il2 жыл бұрын
C n g ഉണ്ടോ
@Aj-cv1zs2 жыл бұрын
Ac illatha vandi nirodhikkuka...
@Dileepdilu22552 жыл бұрын
Poli😍♥️❤️💛💖🔥👍👍
@sunisuni56622 жыл бұрын
Ac ഉണ്ടോ
@muhammedrayyanpn41152 жыл бұрын
2മാസം ആയാൽ വണ്ടി പണി തന്നുതുടങും എടുത്ത് പറയേണ്ടത് സർവീസിനെ കുറിച്ച്ചാണ് വളരെ മോശം ആണ് എല്ലാ ട്രിപ്പ് കഴിയുമ്പോളും ഷോറൂമിൽ പോകേണ്ട അവസ്ഥയാണ് എന്നാൽ കോംപ്ലയിന്റ് റെഡിയാക്കി താരനും അവർക്ക് അറിയില്ല ആ mandrike വണ്ടി എടുത്താൽ പണി കിട്ടും ലോഡ് റിവ്യൂ ചെയ്യുന്നതിനെക്കാൾ നല്ലത് കസ്റ്മെർ റിവ്യൂ ചെയ്യുന്നതായിരിക്കും
@shibujoy79732 жыл бұрын
Nammalude 6 മത്തെ Mahindra വണ്ടി ആണ് ഇത്.. എന്തിനാ bro വെറുതെ degrade ചെയ്യുന്നത്.. ഞങ്ങൾ ക്ക് 2 വര്‍ഷം ആയി Mahindra ഉപയോഗിക്കാൻ തുടങ്ങീട്ട്