ഇതാണ് ശരിയായ സ്ത്രീ രത്നം . ഇങ്ങനെയുള്ളവരെയാണ് ബഹുമാനിക്കേണ്ടത്. അല്ലാതെ സ്ത്രീ സമത്വം പറഞ്ഞ് ആണുങ്ങളുടെ തലയിൽ കയറി ഇരിക്കുന്നവരെയല്ല. വണ്ടിയുടെ യൂസർ റിവ്യൂ ഇങ്ങനെ ചെയ്യണം. ധൈര്യമായി ഓരാൾക്ക് യോദ്ധാ വാങ്ങാം.❤
@nassirfabi2522 Жыл бұрын
അടിപൊളി ചേട്ടാ അടിപൊളി ചേച്ചിയും ചേട്ടനും നല്ല ബിസിനസ് അങ്ങനെ വേണം കഷ്ടപ്പെട്ടാൽ നമ്മൾ രക്ഷപ്പെടൂ അതാണ് വേണ്ടത് ❤🎉❤🎉 വിഷ്ണു ചേട്ടാ സുഖല്ലേ
@AutosVlog Жыл бұрын
❤️❤️❤️
@jeffinjomon3694 Жыл бұрын
3eeeesdddddf tnt
@justinrajkesari1083 Жыл бұрын
I appreciate the confidence of both of them because of Promoting our Pride Tata motors 💗💗💗
@AutosVlog Жыл бұрын
❤️❤️❤️❤️
@kishorev7541 Жыл бұрын
Tata 🔥🔥🔥 ഇങ്ങനത്തെ business motivation videos വേണം
@AutosVlog Жыл бұрын
❤️
@jerinsautovlogs73574 ай бұрын
ഇതുപോലൊരു വീഡിയോ ആയിരുന്നു ഞാൻ നോക്കിയിരുന്നത്..... യോദ്ധ എടുക്കാൻ പ്ലാൻ ചെയ്യുന്ന ആളാണ് ഞാൻ.... ബൊലേറോ ആക്കണോ എന്നൊരു സംശയം ഉണ്ടാരുന്നു... ഇപ്പോൾ അത് മാറി.. Thanks vishnu for this video❤❤❤❤
@adarshprabhakaran1370 Жыл бұрын
ഞാൻ ഈ ചേച്ചിയെ കണ്ടിട്ടുണ്ട് ആലക്കോട്. ഞാൻ അന്ന് ഓർത്തു എജ്ജാദി പൊളി ഡ്രൈവിംഗ് എന്ന്... ഇപ്പോഴാ അറിഞ്ഞത് ആള് ചില്ലറക്കാരി അല്ല.. Best wishes ❤️❤️
@Rtechs2255 Жыл бұрын
ആദ്യമായിട്ടാണെന്നു തോന്നുന്നു ഒരു women ഓടിക്കുന്ന വണ്ടി bro review ചെയ്യുന്നത്.. Nyc👌❤️
@AutosVlog Жыл бұрын
❤️❤️❤️🤣
@diljith7667 Жыл бұрын
Ethaii pole ulla videos eniyim venam❤
@AutosVlog Жыл бұрын
Sure❤️❤️❤️
@abinmonu2331 Жыл бұрын
ഇന്ത്യയിൽ Mahindra bolero 4×4 ഇണ്ടാക്കിയ ഓളം...ഏത് yodha യും ഉണ്ടാക്കിയിട്ടില്ല...
@AutosVlog Жыл бұрын
❤️❤️❤️
@moosatrolls7920 Жыл бұрын
Chechi pakka 🔥 driving athilum poli ❤
@AutosVlog Жыл бұрын
❤️❤️❤️❤️
@jojothomas6412 Жыл бұрын
Super വണ്ടി ..Fun driving .... Best in class speed power and torque
@AutosVlog Жыл бұрын
❤️❤️❤️❤️
@safnasassis124 Жыл бұрын
Chechiide driving vere level 😊
@thariqtharik1863 Жыл бұрын
ചേട്ടാ മഹിന്ദ്ര 1.3 pikup 4.25 tan വെച്ച് തമിഴ്നാട് കലക്കാട് to പത്തനംതിട്ട അതും പുനലൂർ പുളിയറ S വളവു വഴി പുല്ലുപോലെ കേറി വരും സംശയം ഉണ്ടേൽ വെബ്രിജ് ബിൽ കാണിച്ചു തരാം 180 km 5 മണിക്കൂർ കൊണ്ട് എത്തും 4.25 tan വെയിറ്റിൽ
@ISTHIHAARmedia Жыл бұрын
വാഹനം കൊണ്ട് തകർന്ന കഥ വേണോ എന്റെ സ്റ്റോറി തരാം
@AutosVlog Жыл бұрын
😢
@ajuj3103 Жыл бұрын
Nintey business intey kuzappama
@ISTHIHAARmedia Жыл бұрын
@@ajuj3103 അതെ ബ്രോ cab സർവീസ് ഉണ്ടാരുന്നു പിന്നെ മിനറൽ വാട്ടർ ഡിസ്ട്രിബൂഷനും ലോക്ക് ഡൌൺ വന്നു കാർ എല്ലാം ബാങ്ക് ന് സറണ്ടർ ചെയ്യേണ്ടി വന്നു പിടിച്ചു നില്കാൻ കഴിഞ്ഞില്ല
@Pranavsoviet Жыл бұрын
Kozhi chunks nu dedicate cheytha Vishnu kodoorinu congrats🎉🎉🎉