ഒരു വർഷത്തേക്ക് ഇനി ആ വണ്ടിക്ക് ഡീസൽ ആവശ്യമില്ല, അത്രക്കും തള്ള് അല്ലെ തള്ളിയത്. Benz power steering എന്ന് പറയുമ്പോൾ അത് used ആണ്, അത് ആണ് ജീപ്പിൽ കയറ്റുന്നതിൽ ഒരുമാതിരി കുറഞ്ഞത്. Bolero new spare ഒക്കെ വരുമ്പോൾ ആണ് rate കൂടുന്നത്. Benz, koyo ജപ്പാൻ ഒക്കെ കുറഞ്ഞതാണ്. 4wd സിംഗിൾ ലിവർ 4+1 ഗിയർ ബോക്സിൽ കയറ്റുന്നതിന് അങ്ങേ അറ്റം പോയാൽ ഒരു 75000 ആകും. അത് 3+1 ആണെങ്കിൽ പരമാവധി 50000..പിന്നെ full body ഏറ്റവും നല്ല രീതിയിൽ ഉണ്ടാക്കി ചെയ്ത് പെയിന്റും അടിക്കുന്നതിനു 1.30, പരമാവധി 1.50.. പിന്നെ ഈ പറഞ്ഞ പടുതയും, സീറ്റും ഒക്കെ അല്ലെ.. അതിനൊക്കെ ഇത്രക്ക് ഇത്രേ ആകത്തുള്ളൂ. Full വയറിങ് ചെയ്താൽ അതിന് ഒരു 11000 ആകും. കൂടെ accessories വരുന്നതിന് ഒരു 10000 കൂടി കൂട്ടിക്കോ.. പിന്നെ steel rim and MT TYRES ആണ് കുറച്ചെങ്കിലും പൈസ ആകുന്നത്. എന്നാലും ഈ 10 ലക്ഷത്തിന്റെ കണക്കാണ് മനസ്സിലാകാത്തത്
@mojoautocafe Жыл бұрын
ഇല്ലാത്തത് ഒന്നും പറഞ്ഞിട്ടില്ല ബ്രോ
@AkhilKDamodaran Жыл бұрын
Bakkil labham anu😂😂😂😂
@Drjeep-nb8pg Жыл бұрын
ചേട്ടാ B M W ന്റെ വില 1 കോടി അതിന്റ സ്പ്രെയറിന്റ വില കൂട്ടി പറയാമോ
@danish-mj2ki Жыл бұрын
Videos full kaanu bro
@dasnishams3003 Жыл бұрын
New body Painting Benz power steering Power brake Disc brake Power cluch Side purch 4x4 major type 2 door hand made Turbo Intercooler Padutha 2 Wheel arch hand made Boomerang shackle New battery Side step New silencer New radiater Bucket seat ,back seat & customization New Hid minus light Hand brake New diesel pumb Gear box Car type wiper set Maxis Tyre 5 pcs Steel rim 5 pcs Accessories New cluch disc Engine work Wrangler mirror Etc ……onnu kanaku kootumooo bro
@firuzak Жыл бұрын
Hard core fan of old models; Enfield and MDI few out of that! Well done 👍
@danish-mj2ki Жыл бұрын
Mdi perfect choice aaanu bro
@abijithb2549 Жыл бұрын
സാലി ആശാൻ രഞ്ജിത്ത് ചേട്ടൻ 🔥✨✨🥰
@mojoautocafe Жыл бұрын
🥰
@aflaht1351 Жыл бұрын
നമ്മടെ വണ്ടി ആണല്ലോ ആ കിടക്കുന്നെ ❤️ kl 08
@abhirajkr2599 Жыл бұрын
Powlii✌🏻
@vigilrajaraj1602 Жыл бұрын
Albin ചേട്ടന്റെ ജീപ്പിന്റെ അടുത്ത് വെക്കാൻ പോലും പറ്റത്തില്ല
@mojoautocafe Жыл бұрын
🥲🥲🥲
@marshalmathew7627 Жыл бұрын
Supper supper bro
@mojoautocafe Жыл бұрын
Thanks bro ♥️
@mr.pktorque9 ай бұрын
Benz eathu model power steering anuu.
@Akhilbuilder1239 ай бұрын
Bro Benz ന്റെ എടുക്കേണ്ട....Bolero pickup Power steering ആണ് suitable...Benz complaint varum
@minnus222 Жыл бұрын
Leaf spring മാറ്റി coil spring suspension (front and back) വച്ചാൽ Ride quality നന്നായിരുന്നു.
@dasnishams3003 Жыл бұрын
Athe bro change aaakanam
@gokulghoshunni982911 ай бұрын
Not suite for offroading
@babilubabil17215 ай бұрын
അത് എങ്ങിനെ...?
@gireeshgopi962 Жыл бұрын
Kidu❤❤❤
@Manojkumarkavumthara Жыл бұрын
Superb 💫
@Parambans1135 Жыл бұрын
ഡാനിഷിന്റെ സ്വപ്നം മൂന്ന് വട്ടം 😂😂
@mojoautocafe Жыл бұрын
First attempt ayirunnu bro 😎
@Parambans1135 Жыл бұрын
@@mojoautocafe Don’t very bro 😎
@loshin63203 ай бұрын
മോഡിഫൈക്കേഷന്റെ എങ്ങെ അറ്റം?
@shreyassubbaiah66103 ай бұрын
Nice...what size are those tyres?
@blackbarrel5579 Жыл бұрын
Albin vlogs❤
@mojoautocafe Жыл бұрын
Our Inspiration Albin Machan 🥰
@triplife718410 ай бұрын
Nice jeep😍
@mojoautocafe10 ай бұрын
Thanks 👍
@binukumarc912 Жыл бұрын
എന്റെ വണ്ടി ആണ് അവിടെ കിടക്കുന്നത്. Binu jeep❤
@mojoautocafe Жыл бұрын
🥰🥰🥰
@abduljaleeleddeer1730 Жыл бұрын
Ithilum full option ulla vandi entel und
@mojoautocafe Жыл бұрын
🥰🥰 Bro
@jalaljalu4063 Жыл бұрын
❤power
@mahlevm1662 Жыл бұрын
Vilkaan plan undo ?
@mojoautocafe Жыл бұрын
ചങ്കിൽ കുത്തുന്ന ചോദ്യം ചോതിക്കല്ലെ ബ്രോ
@mnpu4499 Жыл бұрын
ഈ മോഡിഫിക്കേഷൻ ഒക്കെ ഒരുപാട് വണ്ടിക്ക് ചെയ്യുന്നതല്ല ബ്രോ ..എന്തിനാ തള്ളി മറിക്കുന്നത് ..ആശാൻ പൊളി ആണെന്നത് ഒഴിച്ചാൽ ബാക്കി എല്ലാം നോർമൽ ..പിന്നെ കാക്കക്കും തൻകുഞ്ഞു പൊൻകുന്നം എന്നാണല്ലോ
ഒരു ജീപ്പിന്റെ ഹാഫ് ബോഡി പണിയുന്നതിന് എത്രയാകും പെയിന്റ് ഇല്ലാതെ
@AnuMon-t8i2 ай бұрын
Saali Ashar full thallu mathre ullu.... Njan avsnn pani eduppich petathaaan
@manibalan42808 ай бұрын
E jeep oru normal jeepaa bro normal allavarumm chayunnna workaaaaa ith nth modified jeepaaaa bro
@mojoautocafe8 ай бұрын
🥲🥲🥲
@ajithkarunakaran7624 Жыл бұрын
Vandi pani cheytittundu..pakshee tallu apaaram🤭
@mojoautocafe Жыл бұрын
😀😀😀
@raithans7869 Жыл бұрын
ഇസ്രായേൽ അയൺ ഡോമിനെ കുറിച്ച് തള്ളിയത് പോലെയാണോ എന്നൊരു സംശയം😂
@mojoautocafe Жыл бұрын
Eyyy അത്രക്കില്ല ബ്രോ 😀
@notebook938 Жыл бұрын
പ്രിൻസിപ്പളും HOD യും എന്തോന്നെടെ ഇത് 😂
@mojoautocafe Жыл бұрын
Oru Punch 🥊
@faasilll6 ай бұрын
Sathyathil vandine pati Ivank parayan arinjooda. Paranjath 100 vatam aan .
@Mashoodmashood-e8f Жыл бұрын
🥸🥸🥸
@naturalfarms28 Жыл бұрын
7:23, താങ്കൾ ഒരു യഥാർത്ഥ ജീപ്പ് പ്രേമി ആയിരുന്നെങ്കിൽ ഈ പണി കാണിക്കില്ലായിരുന്നു. മിനിമം ഷൂ എങ്കിലും ഊരിയിട്ടേനെ അതിനു മുൻപ്. പണ്ട് കാലത്തു taxi സ്റ്റാൻഡിൽ കിടന്നിരുന്ന വല്ല വണ്ടിയിലും ആണ് ഇമ്മാതിരി പണി കാണിച്ചിരുന്നതെങ്കിൽ വീട്ടിൽ ഇരിക്കുന്നവരെ പറയുന്നത് കേൾക്കേണ്ടി വരുമായിരുന്നു.
@mojoautocafe Жыл бұрын
എന്താണ് ബ്രോ ഉദ്ദേശിച്ചത് ??
@alikunju20696 ай бұрын
Daanish,daanish,daanish,daanish eda koove. Aara Ee daanish
@johnmathew338910 ай бұрын
Kuravilagadu
@mojoautocafe10 ай бұрын
❤️
@georgekalappu2151 Жыл бұрын
താളല്ലെ കറി
@rashidkalambrattil4581 Жыл бұрын
Ante Chengaimaarod poi thall
@ArunS-s4c Жыл бұрын
എന്നാ തൊലിഞ്ഞ വ്ലോഗ് ആണ് ആദ്യം ആയിട്ട് ജീപ്പ് കാണുവാണോ നീ mt ടൈറും പവർ steeringum ne Adym ayitavum kanunnathu
@mojoautocafe Жыл бұрын
Nice comment bro thanks 🙏🏼🥰
@minnal88424 ай бұрын
ഒരു വൃത്തി ഇല്ല... തട്ടി കൂട്ടിയത് പോലെ..
@torque9486 Жыл бұрын
Iyaal parannallo e aduthakkaalath onnum ithupoole panina vere vandi onnum eragheett illaaann😂😂iyaaalkk onnum areele e lokhath onnum alle jeevikne aake e jeep maathre pani kynu eraghiye kande thoonunu adhaayrkkum😂😂dialogue okke keettaal thoonum aah vandi enthoo bayangara sambavam aahn nn🥴aake pryn illath aah bucket seat aahn baakki okke common aaytt illa kaaryengala mt tyre onnum oru valiya krym alla benz power steering onnum oru sambavalla😂😂 ethra aalkkaar use cheynind😂😂
@dasnishams3003 Жыл бұрын
Kuyindh 😊😊😅
@torque9486 Жыл бұрын
@@dasnishams3003 ikkaante alle vandi ath🙂
@sreez...143 Жыл бұрын
തള്ളിമറി കൂടുതലാ...
@sivakumartk55798 ай бұрын
Ride അല്ല Drive ആണ്..
@mojoautocafe8 ай бұрын
Ok
@ranjunathm706 Жыл бұрын
Number please
@mojoautocafe Жыл бұрын
Jeep work cheyyan ano??
@ranjunathm706 Жыл бұрын
Njan oru armyan anu meppayur vandi edukkanam onnu
@mojoautocafe Жыл бұрын
Mojo 8086903003
@ranjunathm706 Жыл бұрын
@@mojoautocafe ok
@mohanvinu811011 ай бұрын
6 ലക്ഷമോ?😂
@mojoautocafe11 ай бұрын
അതിലും മുകളിലായിട്ടുണ്ട് ബ്രോ
@HarisHaris-ys5or9 ай бұрын
Danish mibile number pls
@mojoautocafe9 ай бұрын
9946053003 actually he is in Saudi right now. You will get him on WhatsApp only bro