AV RECEIVER പകുതി വിലയ്ക്ക് Used & New HOME THEATRE ഇനി വീട് തീയറ്ററാക്കാം

  Рет қаралды 84,245

HELLO KOCHI

HELLO KOCHI

Күн бұрын

AV RECEIVER പകുതി വിലയ്ക്ക് Used & New HOME THEATRE ഇനി വീട് തീയററാക്കാം
Kovai Senthil Electronic
Coimbatore
For Sales
9443221800
For Business PromotionsThrough this Channel please contact 8590891499
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Пікірлер: 234
@deepusridar1
@deepusridar1 Жыл бұрын
സെന്തിൽ ഇലക്ട്രോണിക്സ് ൽ ധാരാളം സാധനങ്ങൾ ഉണ്ട്. പക്ഷെ വില വളരെ കൂടുതൽ ആണ്. Marantz SR 7010 ന് 1,75,000 രൂപ ആണ് വില പറയുന്നത്. 7 കൊല്ലം മുൻപുള്ള മോഡൽ ആണ് ഇത്. അതിന്റെ ലേറ്റസ്റ്റ് മോഡൽ SR7015 പുതിയത് അതിനേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കും. കൂടാതെ പുള്ളി പറയുന്ന specs പലതും തെറ്റാണ്. ഏറ്റവും ടോപ് എന്ന് പറയുന്ന Marantz SR6015 ന് 140 watts at 8 ohms എന്ന് പറയുന്നു. യഥാർത്ഥത്തിൽ അതിന് 110 watts per channel ആണ് പവർ. കൂടാതെ വില 1,95,000 രൂപയാണ് വില. അത് പുതിയത് 1,40,000 രൂപയ്ക്ക് അടുത്ത് ലഭിക്കും. കൂടാതെ Denon 140 watts എന്ന് പുള്ളി പറയുന്ന മോഡൽ 100 വാട്ടിൽ താഴെ മാത്രം പവർ ഉള്ള മോഡൽ ആണ്.
@GirishKumar-cm6nl
@GirishKumar-cm6nl Жыл бұрын
ഇതുപോലെ വിഷയത്തെക്കുറിച്ച് ബേസിക്കായ വിവരം പോലുമില്ലാത്ത ഒരു അവതാരകനെ ഈ രംഗത്ത് ആദ്യമായി കാണുകയാണ്.
@sajijoseph2036
@sajijoseph2036 Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് പെട്ടു ഒരു ടീവി വാങ്ങി i+
@subssb3835
@subssb3835 Жыл бұрын
What happened,i decided to buy plz tell me
@sreenis6338
@sreenis6338 Жыл бұрын
എന്ത് പറ്റി
@sajijoseph2036
@sajijoseph2036 Жыл бұрын
LED TV 43 1GB andrid 7 I+
@sajijoseph2036
@sajijoseph2036 Жыл бұрын
ഇ തിൽ പെൻ ഡ്രവ് വർക്കാകില്ല
@shaijuks3739
@shaijuks3739 Жыл бұрын
Tamuzan.pattechally
@rijurajuk9153
@rijurajuk9153 Жыл бұрын
അവതാരകന് ഒരു തേങ്ങയും അറിയില്ല (പറയാനും അറിയില്ല ചോതിക്കാനും അറിയില്ല)😂😂😂😂
@sumathykp4563
@sumathykp4563 Жыл бұрын
ഇവളു വില... എന്ന് ഇടക്കിടെ ചോദിച്ചു... അതുമാത്രം.. 👌
@lijeshsanju2766
@lijeshsanju2766 Жыл бұрын
ഇവിടെ കാണിച്ച avr എല്ലാം വളരെ വില കൂടുതൽ ആണ്...
@Mark_2GP
@Mark_2GP Жыл бұрын
2nd hand / refurbished items ആണ്. അതു കൊണ്ട് rate കുഴപ്പമില്ല. പക്ഷേ ഒറിജിനൽ ആണോ, quality കാണുമോ, repair വന്നാൽ എന്തു ചെയ്യും എന്ന റിസ്ക് ഉണ്ട്.
@anoopanoopvmohan1211
@anoopanoopvmohan1211 Жыл бұрын
2nd anu avan parayunnu rett kuravenn
@krishnaprasadnp4943
@krishnaprasadnp4943 Жыл бұрын
Dolby Pro logic ഒക്കെ 80s ൽ ഉള്ള ടെക്നോളജി ആണ്, ഇപ്പൊ Dolby Atmos പോലുള്ള Technology ഉള്ള കാലത്ത് Dolby Pro logic ഒക്കെ ഉണ്ടെന്ന് അത്ഭുതത്തോടെ പറയുന്നു. Dolby എന്ന് കണ്ടാൽ അത് എന്തോ വലിയ സംഭവം പോലെ, 60s മുതൽ Dolby ഈ ഇൻഡസ്ട്രി ൽ ഉണ്ട്. ആ കാലത്തുള്ള ഒരു AVR എടുത്ത് വന്നിട്ട് പകുതി വിലക്ക് കിട്ടുഎന്ന് പറയുന്നതിൽ എന്താ ഇത്ര അൽഭുതം, ഫ്രീ കിട്ടിയാലും Dolby Pro logic എന്ന് പറയുന്നതിൽ അത്ഭുതമില്ല. Dolby എന്ന് മാത്രം നോക്കിയാൽപോര. ഏതു കാലത്തെ ടെക്നോളജി ആണെന്ന് കൂടി നോക്കണം. Dolby NR ഉള്ള ഓഡിയോ കാസറ്റ് പ്ലേയർ (Tape Recorder) ഉണ്ടായിരുന്നു അത് പകുതി വിലയ്ക്ക് കിട്ടുന്നു പറഞ്ഞ് ഈ കാലത്ത് ആരേലും വാങ്ങാരുണ്ടോ. Dolby Atmos AVR ഇ പൈസക്ക് കിട്ടുന്നു പറ. ഇങ്ങനെ തള്ളി മറിക്കല്ലെ..
@Anshil619
@Anshil619 Жыл бұрын
He doesn't have much technical knowledge, it's clear from most of his videos!
@luttu3287
@luttu3287 Жыл бұрын
ആള് ഡോളിയെ കുറിച്ചേ പഠിച്ചിട്ടുള്ളൂ അതാണ്
@unbiased2023
@unbiased2023 Жыл бұрын
But we normal people still don't have a good streo in our home
@akhillal2927
@akhillal2927 Жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക്
@devanandana.b468
@devanandana.b468 Жыл бұрын
അവതാരകന് വിവരമില്ലെങ്കിൽ എന്ത് ചെയ്യും
@rafeekge
@rafeekge Жыл бұрын
ഇയാൾക്ക് ഈപ്രോഡക്റ്റിനെ കുറിച്ച് യാതൊന്നു അറിയില്ല പിന്നെ എങ്ങിനെ കമൻറ് ചെയ്യും
@Shihabyoosef
@Shihabyoosef Жыл бұрын
ഭയങ്കര വില ആണ് ഗൾഫിൽ വിസിറ്റിംഗ് വിസ എടുത്തു വന്ന് ഇത്‌ വാങ്ങിയാൽ പോലും ഇത്രയും പൈസ ആകില്ല 😁😁😁
@RajeshK-ih7ki
@RajeshK-ih7ki 9 ай бұрын
Sar onkyo av ricivar sarvice chyene alle onnu ariku sar please....
@pradeep.m6876
@pradeep.m6876 Жыл бұрын
ചങ്ങാതി ഇതൊക്കെ ചെയ്യുമ്പോ അറ്റ്ലീസ്റ്റ് അതിനെ കുറിച്ച് കുറച്ചു പഠിച്ചിട്ട് പോവുക വെറുതെ മണ്ടത്തരം ചോദ്യങ്ങൾ ചോദിക്കല്ലേ.
@rajeevpunnachi2905
@rajeevpunnachi2905 Жыл бұрын
👍👍
@Anshil619
@Anshil619 Жыл бұрын
Most of his videos are funny like this!
@latheeshmk
@latheeshmk Жыл бұрын
എങ്ങിനെയെങ്കിലും ആൾക്കാർ വീഡിയോ കാണണം എന്നിട്ട് പൈസ കിട്ടണം അത് മാത്രമാണ് പരമാവധി കോയമ്പത്തൂർ കറങ്ങി എടുക്കുക
@danishjayan5054
@danishjayan5054 Жыл бұрын
😃
@aboobackeraluva3024
@aboobackeraluva3024 Жыл бұрын
AvR കൾ മുഴുവൻ നിലവാരമില്ലാത്ത സെറ്റുകൾ എല്ലാം മെയ്ഡ് ഇൻ ചൈന ആദ്യം ഇറങ്ങിയ 5.1 Denon made us a മോഡൽ നല്ലതാണ്
@simsonpoulose
@simsonpoulose 5 ай бұрын
HARMAN KARDON kittana. Valla place undo?
@danishjayan5054
@danishjayan5054 Жыл бұрын
എല്ലാത്തിനും വില കൂടുതൽ ആണ്... മാഷേ ഇവിടെ നല്ല കിടിലം ആൾക്കാർ ഉണ്ട് avr deal ചെയ്യുന്നവർ നിങ്ങൾ വെറുതെ തൊണ്ടയിലെ വെള്ളം വറ്റിക്കണ്ട...
@Mark_2GP
@Mark_2GP Жыл бұрын
കേരളത്തിൽ ആണോ? Details തരാമോ ബ്രോ 🙏
@shijinks1558
@shijinks1558 Жыл бұрын
ഒടുക്കത്തെ റേറ്റ് ആണ് ഇയാളുടെ ഷോപ്പിൽ
@mvirshad7163
@mvirshad7163 Жыл бұрын
Ara bro cheyyunnath?
@harilalkallada
@harilalkallada Жыл бұрын
😂😂😂🤣🤣👍🏻
@karthileyanmv7544
@karthileyanmv7544 Жыл бұрын
Evidaanu broo
@krishnadas1122
@krishnadas1122 Жыл бұрын
ഇവരുടെ വീഡിയോ ഞാൻ കാണാറുണ്ട് എല്ലാം വലിയ വിലയാണ് ഈടാക്കുന്നത് പിന്നെ AV receiver ഇപ്പോൽ ആമസോണിൽ വില കുറവാണ് Denon AVR 8k (S760 ) 70000 rs
@sajeesh83
@sajeesh83 Жыл бұрын
I bought from Amazon starting model denon. 5.1...36k only.. Now rate us 42
@jyothibasu3815
@jyothibasu3815 Жыл бұрын
@@sajeesh83 ചിരിച്ചു കൊണ്ട് കഴുത്തറുക്കുകയാണ് ശെന്തി ല ണ്ണൻ.😁
@sumeshks6513
@sumeshks6513 Жыл бұрын
പറയുന്ന കേട്ടാൽ ഇവനാണ് avr ഡിസൈൻ ചെയ്യുന്ന പോലെയാണ്
@emmanueljoseph1967
@emmanueljoseph1967 9 ай бұрын
Kochil undoo bro
@subssb3835
@subssb3835 Жыл бұрын
Mono, stereo,dts,Dolby,prologoc and last Atmos(dolby)try to learn then buy Plz
@binukumar6501
@binukumar6501 Жыл бұрын
Chennai. Rich street. Mount road Please reviews
@sudeeshminnu5874
@sudeeshminnu5874 Жыл бұрын
ഞാൻ സ്ഥിരം ആളുടെ വീഡിയോ കാണാറുണ്ട് മറ്റുള്ളവരെ അപേക്ഷിച്ചു റൈറ്റ് കൂടുതലാണ്
@harikumarhari7897
@harikumarhari7897 Жыл бұрын
Bro pa sound systeam vilkkunna ite pole ulla shop ariyumo coimbature or tamil nadu area
@nsradhakrishnan3012
@nsradhakrishnan3012 4 ай бұрын
Please provide the price details also
@thevideovlogs4088
@thevideovlogs4088 Жыл бұрын
Here told India price . If you need low price please visit Singapore .
@customsoundlabs6585
@customsoundlabs6585 Жыл бұрын
Bro ungalkku enthaathiri porulkalukku vilai theriyavilla ennuanthayalkku therinju pochu athinale ella porulkalukkum vilai jasthi than solrathu pathittirikkunna naangal ellam mokkava ,,amerikkavilirunthu dairect import panniyathu thaan Ennam enno
@babusss2580
@babusss2580 6 ай бұрын
സൂപ്പർ ഓഫർ 👌👌👍
@shajipottakkat9324
@shajipottakkat9324 Жыл бұрын
ഈ ചങ്ങാതി യുടെ അടുത്ത് വില വളരെ കൂടുതൽ ആണ് മധുരയിലും മദ്രാസിലും ഇതിനേക്കാൾ വളരെ വില കുറച്ച് കിട്ടും. അവതാരകർ ഇടക്ക് വിവരമില്ലാതെ സംസാരിക്കുന്നോ എന്നൊരു സംശയം ,ആ വലിയ നാവിൻ്റെ കൂടെ കുറച്ച് വിവരവും കൂടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ആശിച്ചു പോയി.
@AbdulRasheedVI
@AbdulRasheedVI 4 ай бұрын
മധുരയിൽ ഇട് കിട്ടുന്ന സ്ഥലം പറയാമോ?
@Mastrepe
@Mastrepe Жыл бұрын
സാധാരണകാരന് പറ്റിയ സെറ്റ് ഇല്ലല്ലോ
@josemj3406
@josemj3406 Жыл бұрын
Cassatte stereo Amp. നെക്കുറിച്ച് ഒരു
@jyothibasu3815
@jyothibasu3815 Жыл бұрын
Sony യുടെ പഴയ Subwoofer TV (CRT TV) Used കിട്ടുന്ന കടയെ ക്കുറിച്ച്‌ ഒരു വീഡിയോ ചെയ്യാ മോ Bro..
@fevinpeter1523
@fevinpeter1523 Жыл бұрын
Onida KY thunder 650 nokk bro olx il kanum. LG sound master TV um kidu ayirunnu.
@jyothibasu3815
@jyothibasu3815 Жыл бұрын
@@fevinpeter1523 👍❤️
@ranjithtk6775
@ranjithtk6775 Жыл бұрын
kurach samayam nee mindaathireeee ayal parayatte
@attn2020
@attn2020 Жыл бұрын
Correct
@sumeshprasad8807
@sumeshprasad8807 Жыл бұрын
Super bro ... Njan kannar ondu senthil sir chenal viedo...poli avr resiver...
@ajikumarajikumar4350
@ajikumarajikumar4350 Жыл бұрын
I പ്ലസ്‌ ടീവി ഞാനും വാങ്ങി ബ്രോ 👍👍👍
@HELLOKOCHI
@HELLOKOCHI Жыл бұрын
It’s a good brand bro
@sijuvarghese123
@sijuvarghese123 Жыл бұрын
Price?
@abhilash13
@abhilash13 Жыл бұрын
Adi poli ithu vare kaanatha video.. 😍😍😍
@nizamudeenp6295
@nizamudeenp6295 Жыл бұрын
Nizamudeen Sasthamcotta Kollam Good
@aapu14club
@aapu14club Жыл бұрын
Ee pricel veettil ningalk oru studio Undaakkam Adum kidu aayitt
@pathanamthittakaran81
@pathanamthittakaran81 9 ай бұрын
നിങ്ങൾ ഓൺലൈൻ check ചെയ്താൽ പുതിയ സാധനം avr പിന്നെ amplifier ഓക്കേ പുതിയത് with warranty കിട്ടും ഇത്ര വില കാണില്ല പിന്നെ സെക്കന്റ്‌ ഓക്കേ എടുത്താൽ പിന്നെ സർവിസ് പ്രശ്നം വരും ഭയങ്കര പൈസ ആവും നന്നാക്കാൻ 🙏
@muralisivan5038
@muralisivan5038 Жыл бұрын
5years ku munnadi nanum vaanguna bro sterio amblifire just 2500 nalla erukku but ena use dhaan pannuradhu illa rate konjam kooduthal bro
@jpvlogs9200
@jpvlogs9200 Жыл бұрын
Kocham alla romba koduthal rate
@muralisivan5038
@muralisivan5038 Жыл бұрын
@@jpvlogs9200 yes bro
@rajaneeshrajaneesh5774
@rajaneeshrajaneesh5774 Жыл бұрын
ചേട്ടന് അതിനെപ്പറ്റി വലിയ ധാരണയൊന്നും ഇല്ലാലെ കഷ്ട്ടം...
@sajithankachan41
@sajithankachan41 25 күн бұрын
അനിയാ തമിഴ് നാട് വിട്ടു കേരളത്തിൽ ഉണ്ടോ അത് ഒന്ന് ഇടു അപ്പോൾ ലൈക് കൂടുതൽ കിട്ടും
@shabusfrancis9471
@shabusfrancis9471 Жыл бұрын
Good collection.. But price is at the higher side. Not worth as the newer models costs less than this..
@shamnathshaji3716
@shamnathshaji3716 5 ай бұрын
Incom taxe karu nananda ee vilaqu vilkkunnathu aarum kananda
@jithinkichu
@jithinkichu Жыл бұрын
ITHU INTERSSTING AARUNNU .PRICE ONNU DISPLAY CHEYTHAL NANNAYAIRUNU VIDEO PROJECTOR SALES AND BEST SEVICE ORU VIDEO CHEYYAMO HALOW KOCHI
@abdulnaseer2706
@abdulnaseer2706 Жыл бұрын
കൊള്ളാം ആദ്യം ചേട്ടന്റ ഫോൺ നമ്പർ തരുമോ
@somankarad5826
@somankarad5826 Жыл бұрын
കിടിലൻ ആമ്പുകൾ തന്നെ
@jojigeorgejojijoji2515
@jojigeorgejojijoji2515 Жыл бұрын
ബ്രോ... Very ഗുഡ്... ബൈനൊക്കുലർ. നെ പറ്റി ഒരു വീഡിയോ ചെയ്‌യുമോ...
@tomthomas3986
@tomthomas3986 Жыл бұрын
സംഭവം കൊള്ളാം.. But ഭയങ്കര റേറ്റ് ആണ്..
@അനീശൻ
@അനീശൻ Жыл бұрын
കമൻ്റ് ചെയ്യുന്നില്ല ന്ന് പറയരുത്.. തള്ള് കുറച്ച് കൂടുതലാണെന്ന് പറഞ്ഞതീന് ചൂടായി റിപ്ലൈ കൊടുത്താൽ മതിയോ... അതോ തള്ള് കുറക്കുന്നതാണോ നല്ലത്? Edited : വിലക്കുറവ് ന്നും പറഞ്ഞ് കാണിക്കുന്നത് ലോകത്തില്ലാത്ത വിലയാണ്.
@shalucholakathu7077
@shalucholakathu7077 Жыл бұрын
Ithupole shops keralathil und enkil video cheyyu
@sreejithnampoothiri758
@sreejithnampoothiri758 Жыл бұрын
ഈ പഴയ AVR നൊക്കെ Rs 7000 മുതൽ Rs 10000 വരെ മാത്രമേ വിലയുളളൂ. HDMl, USB, Bluetooth, wifi എന്നിവ മിക്കവയ്ക്കും സപ്പോർട്ട് ചെയ്യില്ല... സ്റ്റീരിയോ ആംപ്ലിഫയർ മാത്രം കൊള്ളാം... എന്നാലും വില ഇരട്ടിയിലധികമാണ്.
@stock7764
@stock7764 Жыл бұрын
സഹോദരാ..നിങ്ങൾക്ക് പലപ്പോഴും പല പ്രോഡക്ട് ൻ്റെയും ടെക്നിക്കൽ പാർട്ട് അറിയില്ല എന്ന് സങ്കട പൂർവം പറയട്ടെ,കുറച്ച് കൂടി കാര്യങ്ങൾ മനസിലാക്കി ചോദ്യങ്ങൾ ചോദിക്കുക , മുതലാളിമാർ പറയുന്നത് കേട്ട് താങ്കൾ ആത്മാർത്ഥമായി തള്ളി മറിക്കരുത്..,
@rajuvr10
@rajuvr10 Жыл бұрын
പഴയ ആംപ്ലിഫയർ ഇൽ പലതിനും സ്പീക്കർ പ്രൊട്ടക്ഷൻ ഇല്ലാത്തതാണ് ...
@vinodvijayanvijayan2437
@vinodvijayanvijayan2437 Жыл бұрын
അടിപൊളി
@kishordivakar213
@kishordivakar213 Жыл бұрын
എന്നാ മുടിഞ്ഞ വിലയ ഇതിനെക്കാലും വിലകുറച്ചു നമ്മുടെ കേരളത്തിൽ കിട്ടും
@sajithchanganacherry2257
@sajithchanganacherry2257 Жыл бұрын
🥰🥰🥰മച്ചാ ഈ വീഡിയോ പൊളി 🥰
@ShaileshPatel-le8cq
@ShaileshPatel-le8cq Жыл бұрын
U have Yamaha RXV series 5.1 used AVR. Price. Black colour
@nanhsi1
@nanhsi1 Жыл бұрын
Marantz 1601 nte remot kittumo
@ismailsrf6583
@ismailsrf6583 Жыл бұрын
സൂപർ
@yesudas7060
@yesudas7060 Жыл бұрын
എല്ലാം വളരെ വില കൂടുതൽ ആണ്
@shijithss2323
@shijithss2323 Жыл бұрын
Ath ithinde okke real Vila ariyathond ann
@remotouch2781
@remotouch2781 Жыл бұрын
Really helpful ❤
@ajithkumar.kkamalasanan6118
@ajithkumar.kkamalasanan6118 Жыл бұрын
Almost are wintage model
@ajayankrishnan9269
@ajayankrishnan9269 Жыл бұрын
pakuthi vilakku ennu parayathe /ethokke vedichappol ethrayum price ella
@shaijuks3739
@shaijuks3739 Жыл бұрын
Vela.kudeyathu.matram.kanekathey.kuran.settapponnu.melly
@subairummersubairummer2263
@subairummersubairummer2263 Жыл бұрын
Upakaarapratham
@abhijithpa2354
@abhijithpa2354 Жыл бұрын
Kidilan channel aanu, thanks👍🏾❤
@sumeshks6513
@sumeshks6513 Жыл бұрын
ഇവൻ കമന്റ്‌ ഓഫ്‌ ചെയ്തേക്കുകയാണ് കാരണം തെറി വിളി
@viswanadhank6175
@viswanadhank6175 Жыл бұрын
ഈ കട എവിടെയാണ് സ്ഥിതി ചെയ്യുന്നത് വിലാസം വന്നത് വ്യക്തമായി പറയുക പിന്നെ ഫോൺ നമ്പർ തരുക
@remotouch2781
@remotouch2781 Жыл бұрын
Good info, really helpful❤
@krishnaprasadnp4943
@krishnaprasadnp4943 Жыл бұрын
ആരേലും ഇതുപോലുള്ള ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾ വാങ്ങുമ്പോൾ അത് പുതിയ ടെക്നോളജി ആണെന്ന് ഉറപ്പ് വരുത്തുക, എന്തിനാ ഇ കാലത്ത് 20-30 വർഷം മുൻപുള്ള ടെക്നോളജി പൈസയും കൊടുത്ത് വങ്ങുന്നെ
@jyothibasu3815
@jyothibasu3815 Жыл бұрын
Wintege items നെ ഇപ്പോഴും സ്നേഹിക്കുന്നവരുണ്ട്Bro, അതൊരു Nostalgia ആണ്.
@yama.666
@yama.666 Жыл бұрын
20വർഷം മുൻപ് dolbi ടെക്‌നോളജി കേരളത്തിൽ ഉണ്ടായിരുന്നോ എന്തങ്കിലും തള്ളല്ലേ. 😄
@vishnup3515
@vishnup3515 Жыл бұрын
Full vivarakedanallo, 😮😮😮😮
@rahulrahultr8141
@rahulrahultr8141 Жыл бұрын
ഏല്ലം സെറ്റിനും ഭായങ്കര വിലയാണ് ഇതൊകെ ഓൾഡ് മോഡൽ ആണ്
@koshyv.l5490
@koshyv.l5490 Жыл бұрын
Very good information 👍👍👍🙏
@vishnuks1833
@vishnuks1833 Жыл бұрын
Polli broo
@karthikm.n3998
@karthikm.n3998 Жыл бұрын
hii i need best car sterio shop
@musthafamakkanapparambil6099
@musthafamakkanapparambil6099 Жыл бұрын
Adipoli vedio
@reghunadh.583
@reghunadh.583 Жыл бұрын
🙏പരസ്യങ്ങളിൽ ഊതിപെരുപ്പിച്ചു പറയുന്ന കാര്യങ്ങൾ ഒന്നും അനുഭവത്തിൽ ലഭ്യമല്ല. അതുകൊണ്ടുതന്നെയാണ് കമന്റ് ഇടാൻ മടിക്കുന്നത്....!!! വില കേൾക്കുമ്പോൾ തന്നെ അതിനോടുള്ള താല്പര്യം കുറഞ്ഞു പോകുന്നു.🙏
@sivadasajith
@sivadasajith Жыл бұрын
Bass king
@anoopanoopvmohan1211
@anoopanoopvmohan1211 Жыл бұрын
Full thepp .udayipp
@sidhuimagine9709
@sidhuimagine9709 Жыл бұрын
ബ്ളൂറെ പ്ലേയറിനെ കുറിച്ച് ഒന്നും അറിയില്ലാല്ലെ
@kmmohanan
@kmmohanan Жыл бұрын
Gem of Audio Shopping & buying🔉🛒💯💕💞
@manikappichal7835
@manikappichal7835 Жыл бұрын
പൊന്നു സഹോദരാ ഇതിന് പറ്റിയ ഒരു മൂവിയും കൂടി കേരളത്തിൽ വേണ്ടേ
@anoopanoopvmohan1211
@anoopanoopvmohan1211 Жыл бұрын
Ret kuravanann parayunnu ethe kuravoo onne poday thallate video chay
@pradeepkumar.p.skumar1806
@pradeepkumar.p.skumar1806 Жыл бұрын
AVR വില കൂടുതൽ ആണ്....
@yama.666
@yama.666 Жыл бұрын
AvR imported ആണ് bro വിലക്കൂടുതൽ ഉണ്ടാവുമെല്ലോ. Indian ടെക്നോളജി അല്ല 😄
@dhanyadear
@dhanyadear Жыл бұрын
😍😍😍😍nice presentation
@makershublekshmi9801
@makershublekshmi9801 20 күн бұрын
America ,china,japan ,തുടങ്ങിയ രാജ്യങ്ങളിൽ നിന്നും തള്ളുന്ന പഴയ ഐറ്റം കൊണ്ടുവന്നു ജനങ്ങളെ പറ്റിക്കുന്നു ..first കാണിച്ച vintage ennu പറഞ്ഞിട്ടു അതിൽ use ചെയ്യാൻ പറ്റില്ല കണ്ടുകൊണ്ട് ഇരിക്കാം പ്ലൈ ചെയാണ് സിഡി എവിടെ....
@KrishnankuttyK-vb8yu
@KrishnankuttyK-vb8yu 11 ай бұрын
@thambyjacob8797
@thambyjacob8797 Жыл бұрын
Made in German Siemens world No 1,💔
@shankarmariyil2406
@shankarmariyil2406 Жыл бұрын
Price is very high, i know about this senthil electronics coimbatore, Help us with good vlogs
@ramjeshjohn5548
@ramjeshjohn5548 Жыл бұрын
Haii brooo vary good
@pampoorivlogs8908
@pampoorivlogs8908 Жыл бұрын
Old technology high cost
@makershublekshmi9801
@makershublekshmi9801 20 күн бұрын
Do ഇപ്പോള് മിക്ക തീയേറ്ററും 12. ആണ് അല്ലാതെ 7.1 കാലം ഓക്കേ കഴിഞ്ഞു....യാതൊരു അറിവും ഇല്ലാത്ത ക്കാര്യത്തെ കുറിച്ച് പറയാൻ നില്ലാതിരികുക
@KrishnaKumar-er2ru
@KrishnaKumar-er2ru Жыл бұрын
കേരളത്തിൽ എവിടെയും ഇത് കിട്ടില്ലേ
@HELLOKOCHI
@HELLOKOCHI Жыл бұрын
Keralathil kittum nammal thanne video cheythitund but Double eratti vilayakum brother
@KrishnaKumar-er2ru
@KrishnaKumar-er2ru Жыл бұрын
@@HELLOKOCHI ഹ്മ്മ്..
@dennydennynarakathara8853
@dennydennynarakathara8853 Жыл бұрын
@@HELLOKOCHI ഇതിലും കുടുതൽ വിലയാകുമെങ്കിൽ പുതിയത് വാങ്ങാമല്ലോ ? DBX ന്റെ ഇക്യം ലൈസറിന് പുതിയതിന് 12 K ഒള്ളു . ഇവിടെ 22 k . എല്ലാത്തിനും ഭയങ്കര വിലയാണ്. ഇതിലും ഭേതം പുതിയത് വാങ്ങാം
@shyamsindhu8888
@shyamsindhu8888 Жыл бұрын
Senthil anik aryam mudinga paisa aanu
@KrishnaKumar-er2ru
@KrishnaKumar-er2ru Жыл бұрын
@@dennydennynarakathara8853 ആണോ
@ItsMe-ns3in
@ItsMe-ns3in Жыл бұрын
Do u have any other channel?
@noufalvallappuzha693
@noufalvallappuzha693 Жыл бұрын
Sir... നിങ്ങളെ വീഡിയോ വളരെ ഇഷ്ട്ടായി.. നിങ്ങളെ ആക്ഷനും സംസാരവും എല്ലാം..... പക്ഷെ.... നിങ്ങൾ ഏതൊരു വിഷയം ആണോ വീഡിയോ എടുക്കാൻ പോകുന്നത് എങ്കിൽ... അതിനെ കുറിച്ച് മിനിമം കുറച്ചെങ്കിലും പ്രിപ്പേയർ ചെയ്ത് പോവുക സൗണ്ട് സിസ്റ്റത്തെ കുറിച്ച്.. വളരെ കുറച്ചു അറിയുന്നവർക്ക് പോലും നിങ്ങളെ ചില ചോദ്യങ്ങളും അൽബുദങ്ങളും... വല്ലാതെ... ഫീൽ ആവുന്നുണ്ട്... ഒന്നും കൂടെ ശ്രദ്ധിക്കു
@thambyjacob8797
@thambyjacob8797 Жыл бұрын
Paris top 😜
@MathewsPF-sy5kd
@MathewsPF-sy5kd Жыл бұрын
Kochi
@maheshkolari7789
@maheshkolari7789 Жыл бұрын
Adipoli bro
@rakeshrakerh
@rakeshrakerh Жыл бұрын
Aduthath second projector vdo varatte
@Philip152
@Philip152 Жыл бұрын
What about service.
@sajeesh83
@sajeesh83 Жыл бұрын
Parayunna kure karyam hype matrey ullu. U should be updated
@haridasply4097
@haridasply4097 Жыл бұрын
Sooper bro
@ajithrrr1233
@ajithrrr1233 Жыл бұрын
പഴയ Deak setereo കളക്ഷൻ ampliler undo shop പരിചയപ്പെടുത്തി തരാണം
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН