''അവൻ ഇനി കേരളം ഭരിക്കണ്ട,, ചൈനയ്ക്ക് പോകട്ടെ, അവിടെയല്ലേ അവരുടെ മുഖ്യമായ ഓഫീസ്''

  Рет қаралды 380,526

Mathrubhumi News

Mathrubhumi News

Күн бұрын

'കട്ടു തിന്നു പഠിച്ചവര്‍ ജീവിതത്തില്‍ നന്നാവില്ല.. ഈ കേരളം വിട്ട് പിണറായി ഒക്കെ ചൈനയ്ക്ക് പോകട്ടെ, അവിടെയാണ് അവരുടെ മുഖ്യമായ ഓഫീസ്.. കേരളത്തില്‍ അവര്‍ വേണ്ട..' മറിയക്കുട്ടി പറയുന്നു
#Mariyakutty #PinarayiVijayan #CMKerala
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 1 000
@PJ-Love-Peace
@PJ-Love-Peace 4 ай бұрын
ഈ പ്രായത്തിലും അമ്മച്ചിക്ക് കാരണഭൂതനെക്കാളും വിവരം ഉണ്ട്. ബിഗ് സല്യൂട് ❤
@ramadasiilk4267
@ramadasiilk4267 4 ай бұрын
👍👍👍👍
@സിയ്യാർD
@സിയ്യാർD 4 ай бұрын
കമ്യൂണിസ്റ്റ് വിരോധം മൂത്ത് മാനസികനില തെറ്റിയ പെരട്ടത്തള്ള.
@xnekt820
@xnekt820 4 ай бұрын
പൊട്ടൻ sudappi😂😂 ​@@സിയ്യാർD
@babumottammal2584
@babumottammal2584 4 ай бұрын
മോതിരം എന്തിന് എടുത്തു കാണിച്ചു മാപ്രേ. ദുഷ്ട്ട മനസ്സിന്റെ അടിമ. 🤑🤑🤑
@viswamk8666
@viswamk8666 4 ай бұрын
ഏതായാലും അമ്മമാരുടെ ശാപം കുറിക്ക് കൊണ്ട്. 🙏 മറിയകുട്ടി അമ്മച്ചിക്ക് ഒരു ബിഗ്‌ സല്യൂട്ട് 👍👌🇮🇳💪
@alameer5737
@alameer5737 4 ай бұрын
ഈ പ്രായത്തിലും രാഷ്ട്രീയത്തിലെ ഓരോ കാര്യങ്ങളും നിരീക്ഷിച്ച് അവർ അവരുടെ അഭിപ്രായം ധീരമായി പറയുന്നു❤
@VideoCounterOnline
@VideoCounterOnline 4 ай бұрын
eee ammachikkullathinte 1 % dhairyam thiruvananthapurathe janangalkku indayenkil ahankariaaya mayorum parivarangalum padam padikkanam......
@sheejabeegam2310
@sheejabeegam2310 4 ай бұрын
തള്ളയെ. കൊണ്ടു.. പറഞ്ഞു.. പറയിപ്പിക്കുന്നതല്ലേ 😂😂😂 ഒരു മാസത്തെ പെൻഷൻ മുടങ്ങിയതിന്റെ കലിപ്പ്😂😂 സത്യമേവജയതേ ""!!!!🙏
@CBMC-fs2ic
@CBMC-fs2ic 4 ай бұрын
@@sheejabeegam2310 ....Pinungaandiye... Paranjathil .......ninakku.... Sankadam...... Undu... Alle ...
@sureshkannathunnikrishnan2496
@sureshkannathunnikrishnan2496 4 ай бұрын
😂
@ajticlt4697
@ajticlt4697 4 ай бұрын
😂
@Hadiii96
@Hadiii96 4 ай бұрын
മറിയ ചേട്ടത്തിയുടെ മോതിരം പ്രത്യേകം എടുത്തുകാട്ടുന്നുണ്ട് ഫോട്ടോഗ്രാഫർ കഷ്ടം, അവരൊന്നും ജീവിച്ചു പൊയ്ക്കോട്ടെ
@pramodr3258
@pramodr3258 4 ай бұрын
നാണം കെട്ടവൻ മാരുടെ എവിടെ എങ്ങാണ്ട് ആലു കിളിത്തിരിക്കും. ജാത്യാലുള്ളത് തൂത്താൽ മായുകയും ഇല്ല. എന്ത് ചെയ്യാൻ പറ്റും?
@yohannanvc3361
@yohannanvc3361 4 ай бұрын
👍
@PJ-Love-Peace
@PJ-Love-Peace 4 ай бұрын
കുത്തിത്തിരിപ്പു ഉണ്ടാക്കാൻ
@royvt8721
@royvt8721 4 ай бұрын
💯👍😢😢😢
@kmla123
@kmla123 4 ай бұрын
സ്വന്തം തന്ത തൂറാൻ ഇരുന്നാലും അങ്ങോട്ട്‌ ക്യാമറ തിരിച്ചു വെക്കുന്ന പുണ്ടകളാണ് മാതൃഭൂമി
@AnilKumar-cg3my
@AnilKumar-cg3my 4 ай бұрын
മറിച്ചേട്ടത്തി സ്വർണ്ണമോതിരം ഇട്ടതിന് മാത്രഭൂമിക്ക് വയറ് ഇളക്കം തോന്നുന്നുണ്ടോ?
@yohannanvc3361
@yohannanvc3361 4 ай бұрын
👍
@kmla123
@kmla123 4 ай бұрын
സ്വന്തം തള്ള വയറിളകി തൂറിയാൽ വാർത്തയാക്കുന്ന മാമാ മാപ്രകളാണ് മാതൃഭൂമിയിലുള്ള ചെറ്റകൾ
@mskdvlogs1340
@mskdvlogs1340 4 ай бұрын
സത്യം...
@വചനതീരം
@വചനതീരം 4 ай бұрын
അതെന്തിനാ പ്രത്യേകം കാണിച്ചത് ക്യാമറമാന്റെ മനസ്സ് മനസ്സിലായി
@ooppiesful
@ooppiesful 4 ай бұрын
സത്യം 😂
@aanan65
@aanan65 4 ай бұрын
എന്തിനാണ് ആ പാവത്തിന്റെ മൊതിരം കാണിക്കുന്നത് അൽപ്പത്തരം
@yohannanvc3361
@yohannanvc3361 4 ай бұрын
👍
@kmla123
@kmla123 4 ай бұрын
ഈ മാപ്ര പുണ്ടകൾ സ്വന്തം തള്ളയുടെ കാലിന്റെ ഇടയിൽ വരെ ക്യാമറ ഫോക്കസ് ചെയ്യും
@mskdvlogs1340
@mskdvlogs1340 4 ай бұрын
സത്യം...
@oonukalmfl91
@oonukalmfl91 4 ай бұрын
avare kaliyakkan ....allathe entha..athina kanikkunnathu
@gracejohn1581
@gracejohn1581 4 ай бұрын
Athe
@varughesegeorge6941
@varughesegeorge6941 4 ай бұрын
സാധാരണക്കാരൻ മോതിരം ഇടുമ്പോൾ കൃമികടി ഉണ്ടാകുന്നത് മുതലാളിത്ത മനോഭാവത്തിൻ്റെ ജീർണ്ണിച്ച രോഗാവസ്ഥ ആണ്.
@sharongeorge7922
@sharongeorge7922 4 ай бұрын
😅 അതെങ്ങനെയാ. മോതിരം ഉണ്ടാക്കുന്നവരും മോതിരം വിൽകുന്നവരും മുതലാളിത്ത വ്യവസ്ഥിതിയിൽ ഉളളവർ അല്ലേ. എല്ലാവരും മോതിരം വാങ്ങിയാൽ അവർക്ക് കൂടുതൽ പണം കിട്ടും എങ്കിൽ എല്ലാവരും മോതിരം വാങ്ങി ഇടണം എന്നല്ലേ അവര് ചിന്തിക്കൂ.സാധാരണക്കാരൻ്റെ കയ്യിലും മോതിരം കണ്ടാൽ മുതലാളിത്തത്തിന് അതിൻ്റെ പണവും കിട്ടിയല്ലോ എന്നുവെച്ച് സന്തോഷിച്ചാൽ പോരെ 😊.
@Binuolickal
@Binuolickal 4 ай бұрын
Real aanu
@bindhus4164
@bindhus4164 4 ай бұрын
Correct. I also noticed. Enthasukhamanu
@venu172.2
@venu172.2 4 ай бұрын
മുതലാളി തലച്ചോറ് കൊണ്ടും സാധാരണ തൊഴിലാളി ശരീരത്തിലെ മറ്റു ഭാഗങ്ങൾ കൊണ്ടും പണിയെടുക്കുന്നു. ഈ വസ്തുത മറച്ച് വെച്ച് മുതലാളിമാരെ ബൂർഷ്വാ എന്ന് വിളിപ്പിച്ച് തൊഴിലാളികളെ അവർക്ക് എതിരാക്കി വ്യവസായങ്ങൾ പൂട്ടിച്ചു. അവശേഷിക്കുന്ന ഏക വ്യവസായം ബോംബ് നിർമാണം .
@preethap1927
@preethap1927 4 ай бұрын
മോതിരം വാങ്ങുന്നത് പൊതുമുതൽ കട്ടാവരുത്
@saraabey1964
@saraabey1964 4 ай бұрын
അമ്മച്ചി പറയുന്നത് 100% സത്യം ❤❤❤❤
@ManojUliyan
@ManojUliyan 4 ай бұрын
മറിയക്കുട്ടിയമ്മയുടെ അഭിപ്രായം തന്നെയായിരിക്കും ഇവിടെയുള്ള നല്ല കമ്യൂണിസ്റ്റ് കാർക്ക്🤗
@sunitharajesh1548
@sunitharajesh1548 4 ай бұрын
Kashttam photographer മോതിരം ആദ്യമായി കാണാണോ ❓ ഇത്ര എടുത്തു കാണിക്കാൻ....ആ അമ്മക്ക് മോതിരം ഇടാൻ പാടില്ലേ ❓കഷ്ട്ടം തന്നെ...ഇത്രക്ക് നാണമില്ലാണ്ട് പോയല്ലോ...അയ്യേ....😡 ആ വീടിന്റെ വരാന്തയുടെ മൂലയിൽ ഒരു ചൂലുകൂടി ഇരിപ്പുണ്ട് അത് ഫോട്ടോഗ്രാഫർ കണ്ടില്ല എന്ന് തോന്നുന്നു 😂😂😂
@the0nly_xdi0r_
@the0nly_xdi0r_ 4 ай бұрын
ക്യാമെറമാന്റെ അപ്പന്റെ ക്യാഷ് കൊണ്ടു മേടിച്ച മോതിരമാണെന്ന് തോന്നുന്നു, അവന്റെ വിഷമം കണ്ടിട്ട്...!
@albinmani5919
@albinmani5919 4 ай бұрын
അവൻ വല്ല ചൈന ലും പോട്ടെ 😀😀😀
@abhiabhilashvs
@abhiabhilashvs 4 ай бұрын
എന്തിനാടോ അമ്മച്ചീടെ മോതിരം കാണിക്കുന്നത് കഷ്ടം
@unnikrishnannatarajan4964
@unnikrishnannatarajan4964 4 ай бұрын
Ee pannan maare angane cheyyuuu
@yohannanvc3361
@yohannanvc3361 4 ай бұрын
👍
@rpt670
@rpt670 4 ай бұрын
Athu Avathe udayippu
@renjut7397
@renjut7397 4 ай бұрын
ആ അമ്മച്ചിക്ക് ഇനി മേലാ ൽ ആനുകൂല്യം കിട്ടാതിരിക്കാൻ 😢😢
@manisstudio1388
@manisstudio1388 4 ай бұрын
മറിച്ചേട്ടത്തി സ്വർണ്ണമോതിരം ഇട്ടതിന് എന്തിനാണ് ആ പാവത്തിന്റെ മൊതിരം കാണിക്കുന്നത് മറിയകുട്ടി അമ്മച്ചിക്ക് ഒരു ബിഗ്‌ സല്യൂട്ട് ധീരമായി പറയുന്നു
@SreekalaJ-fq9cp
@SreekalaJ-fq9cp 4 ай бұрын
മോഷണം പോകാതെ സൂക്ഷിക്കണേ
@BabuJacob-rl5uc
@BabuJacob-rl5uc 4 ай бұрын
കേരളത്തിലെ പാവങ്ങളുടെ ശബ്‌ദം ഈ അമ്മയിലൂടെ പുറത്തുവരുന്നു. ഈ അമ്മയുടെ ധീരതയുടെ മുമ്പിൽ 🙏
@faisalpv4072
@faisalpv4072 4 ай бұрын
Ennaal Mike konddu kodukku.. Nannaayi kurakatte
@ஆர்.கெ.கெ
@ஆர்.கெ.கெ 4 ай бұрын
അമ്മച്ചി ഒരു കനലാണ്. ഈ പ്രായത്തിലും നമ്മുടെ കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് അവഗാഹ ജ്ഞാനമുള്ള അമ്മച്ചി
@sheejabeegam2310
@sheejabeegam2310 4 ай бұрын
ഓ.. പിന്നേ.. തൊണ്ണൂറാം വയസ്സിലെ അത്യാഗ്രഹം..അലന്ന. തള്ള.. പെൻഷൻ മുടങ്ങിയപ്പോൾ തള്ളയുടെ അത്യാഗ്രഹം പുറത്ത് ചാടിയതാണ്..
@susychacko3212
@susychacko3212 4 ай бұрын
Mattoru marappatti.
@sinoj1817
@sinoj1817 4 ай бұрын
@@sheejabeegam2310 പാവം അമ്മ 🥰
@deepunair5737
@deepunair5737 4 ай бұрын
​@@sheejabeegam2310ninte thallede veetil ninne onnumalalo kodukunathe..
@sheejabeegam2310
@sheejabeegam2310 4 ай бұрын
@@deepunair5737 പിന്നെ.. നിന്റെ.. അച്ഛനാണോ. കൊടുക്കുന്നത്..
@vishappu58
@vishappu58 4 ай бұрын
ഹിറ്റ്ലറൂടെ രീതി തന്നെയാണ് പാർട്ടിയിൽ ..ഒരിക്കലും നന്നാവില്ല.. വോട്ട് ചെയ്യാൻ തുടങ്ങിയ കാലം മുതലേ എൽഡിഎഫ് നു ആണ് വോട്ട് ചെയ്യുക..കമ്യൂണിസ്റ് ആശയങ്ങൾ ആണ് വിശ്വസിക്കുന്നത് .ഈ പ്രാവശ്യം വോട്ട് നോട്ട യൂക്ക് ചെയ്യേണ്ടി വന്നു ..കമ്യൂണിസ്റ് നേതാക്കൾക്ക് അധികാരം bramam പിടിച്ചാൽ അണികൾ ബാലറ്റിലൂടെ മറുപടി നൽകും ..
@കൽക
@കൽക 4 ай бұрын
Njanum
@unniettan1450
@unniettan1450 4 ай бұрын
👌 നല്ല decesion
@appuappu8243
@appuappu8243 4 ай бұрын
ഹിറ്റ്‌ലെറയുമം പിണുവിനെയും tharthmayiyam ചായിതേയ്
@sreejithspillai458
@sreejithspillai458 4 ай бұрын
അമ്മച്ചി തഗ്ഗ് 😂😂😂പശുക്കൾ കുറെ വേണം അവന്മാർ നന്നാകുവാൻ 😂😂
@HonestReporter
@HonestReporter 4 ай бұрын
Many didn't understand the humour in it 😂😂😂
@rajeevdevassy6986
@rajeevdevassy6986 4 ай бұрын
ഒക്കെ നന്നായി. ഒരു കാര്യം മനസ്സിലായില്ല. എന്തിനാണ് ആ സ്ത്രീയുടെ വിരലുകൾ കാണിക്കുന്നത്? "ദരിദ്രയായ പണക്കാരി" എന്നു വരുത്തി തീർക്കാനാണോ?. അറിയാതെ പറ്റിയതാണെങ്കിൽ ക്ഷമിക്കാം. മനഃപൂർവം ദ്രോഹിക്കാനാണെന്ക്കിൽ................. സ്വകർമ്മം ഫലം തരിക തന്നെ ചെയ്യും!
@Colistin-hp5sl
@Colistin-hp5sl 4 ай бұрын
Ath kanditt ariyathe aanenn thonnunnundo. Thendi cameraman
@rajeevdevassy6986
@rajeevdevassy6986 4 ай бұрын
ക്യാമറമാൻ, അയാൾക്ക് ഇതിൽ പങ്കുണ്ടാവുകയില്ല. ക്യാമറയും കൊടുത്തുവിടുമ്പോൾ ഒരു 'നാറിയ ഉപദേശം" ആരോ കൊടുത്തു വിട്ടിട്ടുണ്ട്. ചാനലിന്റെ നിലവാരം ഈ രീതിയിൽ പോയാൽ മതിയായിരുന്നു
@vinodpv9358
@vinodpv9358 4 ай бұрын
മറിയക്കുട്ടിയുടെ മോതിരം എടുത്തു കാണിക്കുന്നു അവൻ മാർ എന്തോ മനസ്റ്റിൽ കണ്ടിട്ടാ
@yohannanvc3361
@yohannanvc3361 4 ай бұрын
👍
@viclee4346
@viclee4346 4 ай бұрын
സത്യം
@jaisonv1776
@jaisonv1776 4 ай бұрын
പ്രതിപക്ഷം പോലും ഇത്രയും ആത്മാർത്ഥതയോടെ പിണറായിയെ വിമർശിച്ചിട്ടില്ല
@shijus835
@shijus835 4 ай бұрын
അവർ വിമർശിക്കില്ല കാരണം പറ്റുബുക്കിൽ ഉള്ള പേരുകൾ മൊത്തം പുറത്തുവരും
@ramadasiilk4267
@ramadasiilk4267 4 ай бұрын
കറക്ട്
@hariviswaleela3050
@hariviswaleela3050 4 ай бұрын
മാതൃഭൂമി,,, അമ്മച്ചിയുടെ സ്വർണ്ണ മോതിരം സൂം ചെയ്യാൻ കാണിച്ച ആ താല്പര്യം പറയാതെ വയ്യ
@library4233
@library4233 4 ай бұрын
അന്തം അഭിലാഷിൻ്റെ ശിഷ്യൻ അടിമാലിക്കാരൻ ക്യാമറ മാൻ വൃത്തികെട്ട കഞ്ചാവ് തെണ്ടിയാവും
@baburaj859
@baburaj859 4 ай бұрын
ആ മോതിരം മാതൃഭൂമി കൊടുത്തതാണ് എന്നിട്ട് പറയിപ്പിക്കുന്നതാണ്
@rajeshvp4568
@rajeshvp4568 4 ай бұрын
അന്തം കമ്മികൾക്ക് പറയാൻ കാരണമായി. ഇന്ന് കമ്മി സൈബറിടങ്ങളിലെ ചർച്ച ചേടത്തിക്ക് മോതിരം ഉണ്ടെന്നായിരിക്കും അന്തം സിന് അതു മതിയല്ലോ.
@euthnesia
@euthnesia 4 ай бұрын
ക്യാമറാമാൻ്റെ കൂതിയിൽ നല്ല ചൊറിച്ചിൽ ഉണ്ടെന്ന് അവൻ്റെ പടം പിടുത്തം കണ്ടാൽ അറിയാം , വല്ല്യമ്മ ആയി പോയി അല്ലെങ്കിൽ മിക്കവാറും ഇതുപോലുള്ളവന്മാർ ആണ് പലതും zoom ചെയ്യാൻ കഷ്ടപ്പെടുന്നത്
@aishasm3864
@aishasm3864 4 ай бұрын
😂😂😂😂
@sajojose9774
@sajojose9774 4 ай бұрын
Camera man .... Vinu Kanjirappally 😂🏃🏃🏃🏃
@mktvm3839
@mktvm3839 4 ай бұрын
Kammi ta..li aayirikkum avan 😂😂
@anupamaaj7620
@anupamaaj7620 4 ай бұрын
😂😅
@PramodNanu-h1d
@PramodNanu-h1d 4 ай бұрын
10.വർഷം എല്ലാം ശരിയാകും 😂😄😂😄
@sabareesank3782
@sabareesank3782 4 ай бұрын
😂😂അമ്മച്ചി എന്തൊരു മൂർച്ച വാക്കുകൾക്ക് നമിച്ചു
@SreeN-i9x
@SreeN-i9x 4 ай бұрын
ഏത് വീട്ടിലെ അമ്മമരോട് ചോദിച്ചാലും ഇത് തന്നെ ആണ് അവരുടെ മറുപടി......അത്രേയും വെറുപ്പ് ആണ് സിപിഎം എന്ന പാർട്ടിയോട് ജനങ്ങൾക്ക്🙏🙏🙏🙏🙏🙏
@belramlal7896
@belramlal7896 4 ай бұрын
ബിജെപിയോട്
@faisalpv4072
@faisalpv4072 4 ай бұрын
Lalsalam sagaakale
@faisalpv4072
@faisalpv4072 4 ай бұрын
Bjp yodu aayirikkum
@ishhbby
@ishhbby 4 ай бұрын
Nashicha oru party
@Malaya-lee0
@Malaya-lee0 4 ай бұрын
Maira
@varghesemathai8277
@varghesemathai8277 4 ай бұрын
ഗോവിന്ദാ നേരം പുലരുന്നതുവരെ കക്കാൻ ശ്രമിച്ച കള്ളൻ്റെ കഥ അറിയാമല്ലോ.😮😮
@jayanvarughese9151
@jayanvarughese9151 4 ай бұрын
കേരളത്തിലെ സാധാരണ ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ...😂😂
@Jose-u6x3v
@Jose-u6x3v 4 ай бұрын
ഒരു പിടിക്കുള്ളത് അവർക്കും വേണ്ടേ അത്യാവശ്യം വന്നാൽ എടുത്ത് വിറ്റിട്ടു കഞ്ഞി കുടിക്കവല്ലോ
@yohannanvc3361
@yohannanvc3361 4 ай бұрын
👍
@bloodbuilt
@bloodbuilt 4 ай бұрын
ഒട്ടും updated അല്ലാത്ത ഇടതു പക്ഷം ഇനി കേരളത്തിൽ മുന്നേറില്ല.... കണ്ണൂര് കാണും ചിലപ്പോൾ.... Selfish minds
@smitheshmanu6477
@smitheshmanu6477 4 ай бұрын
Ammachi🥰🥰🥰🔥🔥🔥❤❤
@neenus3670
@neenus3670 4 ай бұрын
Mariya chettathyyyy rocks😂😂😂😂😂😂well done👍
@Yathraneram
@Yathraneram 4 ай бұрын
അമ്മക് നല്ല വിദ്യാഭ്യാസം ഉണ്ട്.. 👍
@SuminKannan
@SuminKannan 4 ай бұрын
വിനു കാഞ്ഞിരപള്ളിയുടെ വിഷമം ആരും കാണാതെ പോകരുത്. Zoom ചെയ്തത് കാണിച്ചല്ലോ.
@byjuabrahan688
@byjuabrahan688 4 ай бұрын
മാതൃഭൂമി ഫോട്ടോഗ്രാഫർ ഇത്രക്ക് അധഃപതിച്ചോ കഷ്ടം
@yohannanvc3361
@yohannanvc3361 4 ай бұрын
👍
@paulsond1982
@paulsond1982 4 ай бұрын
6000000 ലക്ഷം പേർക് സാമൂഹ്യ പെൻഷൻ കൊടുക്കേമെന്ന് പറഞ്ഞു അധികാരത്തിൽ കയറിട്ട്, ഓരോ വർഷം ഓരോ നിബന്ധനകൾ ഇറക്കി ആളുകളെ അതിൽ നിന്ന് പുറത്ത് ആക്കുന്നു, പെൻഷൻ കിട്ടുന്നവർക്ക് ആകട്ടെ അത് കൃത്യമായി കൊടുക്കാൻ പറ്റുന്നില്ല അതാണ് ഇപ്പോഴത്തെ അവസ്ഥ......
@Akshyy13
@Akshyy13 4 ай бұрын
Yes
@chandrikasaravanan6315
@chandrikasaravanan6315 4 ай бұрын
ആ അമ്മച്ചിയുടെ മോതിരം അവർ അറിയാതെ 'എടുത്തു കാണിക്കുന്നു. വൃത്തികെട്ട മാദ്ധ്യമപ്രവർത്തനം''
@adarshvelland
@adarshvelland 4 ай бұрын
അതിനിടയിൽ കൂടെ അവരുടെ വിരലിൽ കിടക്കുന്ന മോതിരം എടുത്തു കാണിക്കാൻ കാണിച്ച മാപ്രയുടെ മനസ്സാരും കാണാതെ പോകരുത്....😇
@janardananparapurath3501
@janardananparapurath3501 4 ай бұрын
അച്ചിയുടെ മോദിരത്തിൽ കണ്ണ് വെയ്ക്കേണ്ട ഫോട്ടോ പിടുത്തക്കാരാ
@SoudhathAvolam
@SoudhathAvolam 4 ай бұрын
ഈ അമ്മയുടെ മാത്രം വാക്കല്ല കേരളത്തിലേ എല്ലാ ജനാതിപത്യ ജനങ്ങളുടെയും മാണ് മറിയ്യ കുട്ടി അമ്മക്ക് ഒരായിരം അഭിവാദ്യം❤
@viswanathbalakrishnan4150
@viswanathbalakrishnan4150 4 ай бұрын
പട്ടീടെ വാൽ നേരേ ആകുമോ ...അതുപോലെയാ മാൻഡ്രേക്കും അങ്ങേരുടെ ശിങ്കിടികളും...😛
@lalithakumaran1113
@lalithakumaran1113 4 ай бұрын
മറിയകുട്ടി ചേടത്തിക്കു ഒരു big salute അവർ ധീരമായ കാഴ്ച പ്പാടുള്ള അമ്മച്ചി യാണ്
@marvanking4351
@marvanking4351 4 ай бұрын
ഈ ചേട്ടത്തി ആ ഷോൺ ജോർജിന്റെയും കുഴൽ നാടന്റെയും മറ്റൊരു രൂപം മാത്രം...
@justinjoseph8588
@justinjoseph8588 4 ай бұрын
സ്വർണ്ണ മോതിരം എന്തിനാ ഇങ്ങനെ കാണിക്കണേ. ചിലതൊക്കെ ഇങ്ങനെ പാടുള്ളു എന്ന ചിന്ത. മറിച്ചാകുമ്പോൾ എന്തോ ഒരു മനപ്രയാസം.
@Kinvus
@Kinvus 4 ай бұрын
സിപിഎമ്മിന്റ്റെ എച്ചിൽ നക്കി മാപ്രകൾക്ക് മോതിരം കണ്ട് സുഖിച്ചില്ല😊
@anijikumar9843
@anijikumar9843 4 ай бұрын
Queen of Kerala. Ammachi. Ur voice is super super ❤❤❤❤❤❤❤
@jamsheerk3252
@jamsheerk3252 4 ай бұрын
ഞാനും cpm കാരൻ ആയിരുന്നു. ഇനി അല്ല. മടുത്തു പിണറായിയെയും SFI യേയും
@rajuc8089
@rajuc8089 4 ай бұрын
ശെരിയായ വാക്ക്. ചൈനക്ക് പോക്കെട്ടെ. അവിടെ കരിമ്പാറയിലും പറ്റി പിടിച്ചു വളരും
@ANANTHASANKAR_UA
@ANANTHASANKAR_UA 4 ай бұрын
ധീരമായി പ്രതികരിച്ച അമ്മച്ചിക്ക് അഭിനന്ദനങ്ങൾ ❤❤❤
@jayachandranpillai9690
@jayachandranpillai9690 4 ай бұрын
സൂപ്പർ അമ്മ, ആരുടെയെങ്കിലും പിന്തുണയോടെ ആണെങ്കിലും അവർ ഇത്രയെങ്കിലും പ്രതികരിക്കുന്നല്ലോ 😊
@adv.praveen7005
@adv.praveen7005 4 ай бұрын
കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞാൽ ഇനി ഇടി കിട്ടും
@satharvv3502
@satharvv3502 4 ай бұрын
കേരളം വിട്ട് അവൻ പോകണം 😄😄😄🤣🤣
@guruji1110
@guruji1110 4 ай бұрын
ഇതുപോലുള്ള അമ്മമാരുടെ ഷാഭം ആണ് പാർട്ടി നശിക്കും
@library4233
@library4233 4 ай бұрын
ഒറ്റതിരുത്ത് കാരണഭൂതത്തിന് ലീവ് ശമ്പളം കൊടുത്ത് വീട്ടിൽ ഇരുത്തിയാൽ മതി
@maheshchandran2171
@maheshchandran2171 4 ай бұрын
അവൻ പറി കൊടുക്കണം
@library4233
@library4233 4 ай бұрын
@@maheshchandran2171 എത്രയോ പൈസ നമ്മൾ ചിലവാക്കുന്നു കുറച്ചു പൈസ ചിലവാക്കിയാൽ ഒരു ദുരന്തം ഒഴിഞ്ഞു പോകുമെങ്കിൽ ചിലവാക്കി കൂടെ😀
@robinsonantonyantony3836
@robinsonantonyantony3836 4 ай бұрын
Why the media is focusing on her right that she wore?. Such crooked media. Shame on you.
@renjithkrishnannair6341
@renjithkrishnannair6341 4 ай бұрын
എടൊ ക്യാമറ മാനേ, ഇത്രയും നല്ല പ്രതിഷേധം കാഴ്ച്ച വച്ച അവർക്കു ആരെങ്കിലും കൊടുത്തതായിരിക്കും. മോതിരം. തന്റെ അല്പത്തരം അല്ലെടോ ഇത്‌
@sajeersv3554
@sajeersv3554 4 ай бұрын
ആര് കൊടുത്തു???
@durgasapthaslokip4454
@durgasapthaslokip4454 4 ай бұрын
​@@sajeersv3554niii koduthu
@Hridhyamaryy4789
@Hridhyamaryy4789 4 ай бұрын
എം എം മണിക്ക് എതിരെ. മറി യ ചേടത്തി യ് മത്സരിപ്പിക്കണം. നിയസഭ തെരഞ്ഞെടുപ്പിൽ
@rokku7253
@rokku7253 4 ай бұрын
അതെ ആ അമ്മയുടെ മോതിരം എന്ത് ഉദ്ദേശത്തോടെ ആണ് കാണിച്ചതെന്ന് മാതൃ ഭൂമി പറയണം. ഇപ്പോൾ ഏതെല്ലാം തരത്തിലുള്ള മോതിരം കിട്ടും. സ്വെർണ്ണമൊക്ക ഉണ്ട് എന്നു കാണിക്കാൻ അല്ലെ നിങ്ങൾ ഈ അല്പത്തരം കാണിച്ചത് വിവരദോഷി.....
@Abrahambaby-om5xg
@Abrahambaby-om5xg 4 ай бұрын
രാഷ്ട്രീയ തൊഴിലാളികൾക്ക് ഒരു ധാരണയുണ്ട്.. പൊതു ജനം പൊട്ടന്മാരാണന്ന്.
@SujathaBabu-d2v
@SujathaBabu-d2v 4 ай бұрын
അറിവിന്‌ മുന്നിൽ നമിക്കുന്നു അമ്മേ.. 🙏
@AbdulRazak-hu8rz
@AbdulRazak-hu8rz 4 ай бұрын
ഇനി ജനങളുടെ നിലാഭടിനെ മാറ്റണം എന്നില്ല ജനങ്ങളെ എങ്ങിനെ എല്ലാം പിഴിയാം അങ്ങിനെ എല്ലാം പിഴിഞ്ഞു കഴിഞ്ഞു ഭരണത്തിലിരിക്കുന്ന ഗവർമെന്റ് ഏതും ആവട്ടെ തീരുമാനങ്ങൾ എടുക്കുമ്പോൾ ഇതുകൊണ്ട് ജനങ്ങൾക്ക് എത്രമാത്രം പ്രയാസങ്ങൾ പ്രശ്നങ്ങൾ ഉണ്ടാവും അല്ലകിൽ ഉണ്ടാകുമോ എന്ന് ചിന്തിക്കാതെ എടുക്കുന്ന തീരുമാനങ്ങൾ ശാബത്തിൽ എത്തിയേകും അത് ഏത് പാർട്ടി ആയാലും ചിന്തിക്കുന്നത് നല്ലതാണ് ഒരു രൂബപോലും വരുമാനം ഇല്ലാത്തവരും കൊടുക്കണം 50രൂബ അത് പ്ലാസ്റ്റിക് ഇല്ലങ്കിലും കൊടുക്കണം ഒന്നോ രണ്ടോ പേർ താമസിക്കുന്ന വീട്ടിൽ മാസത്തിൽ എത്ര കീസ് കാണും ഇത് മാത്രമല്ല ഇത് പോലെ എത്രയോ പ്രശ്നങ്ങൾ ഉണ്ട് ഏത് ഗവർമെന്റ് ആയാലും ശരി ജനങ്ങളെ വെറുപ്പിച്ചാൽ വേദനിപ്പിച്ചാൽ തിരിച്ചടി ഉറപ്പായിരിക്കും എന്ന് നമ്മൾ എല്ലാവരും ഓർക്കുന്നത് നല്ലതായിരിക്കും
@ammuaadi4204
@ammuaadi4204 4 ай бұрын
ഒരു തരി കനൽ ദേ ഇവിടെ ഉണ്ട്
@GeorgekuttyThomas-f6v
@GeorgekuttyThomas-f6v 4 ай бұрын
മറിയക്കുട്ടി അമമചചി മോതിരം ഇടാ൯ പാടില്ല എന്നു ൦ പിച്ച ചടടിയെടുതത് കഴിഞ്ഞോണ൦ എന്നാണോ
@yohannanvc3361
@yohannanvc3361 4 ай бұрын
👍
@unnikrishnanpanikkar5254
@unnikrishnanpanikkar5254 4 ай бұрын
Thanks for the interview!
@jinsjoseph830
@jinsjoseph830 4 ай бұрын
മോതിരം എടുത്ത് കാണിച്ചത് വൃത്തികെട്ട പരിപാടി ആയിപ്പോയി
@rajeshok6674
@rajeshok6674 4 ай бұрын
നിങ്ങൾ അധിക കാലം തിരുത്തേണ്ട ജനങ്ങൾ തിരുത്തി കൊണ്ടിരിക്കുന്നു
@Vijishgvr
@Vijishgvr 4 ай бұрын
പാവങ്ങൾക്ക് സ്വർണമോതിരം ഇട്ടൂടെ ക്യാമറ മേനോനെ
@vimalak
@vimalak 4 ай бұрын
Huge respect to Amma🙏🏻
@ഓന്ത്ഓമനക്കുട്ടൻ
@ഓന്ത്ഓമനക്കുട്ടൻ 4 ай бұрын
കേരളത്തിന്റെ മുത്തശ്ശി ആണ്
@MrAjk30
@MrAjk30 4 ай бұрын
കട്ട് തിന്ന് പഠിച്ചു.. Exactly😂
@Narayanaram369
@Narayanaram369 4 ай бұрын
ഫോട്ടോ എടുക്കാൻ ആളു വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ റോൾഡ് ഗോൾഡ് മോതിരമണിഞ്ഞതാണ് ഏട്ടോ... 😄😄😄
@Eroor-rx7bz
@Eroor-rx7bz 4 ай бұрын
സ്വർണം ഇടാൻ ഉള്ളത് ആണ് അല്ലാതെ പൂട്ടി വെക്കാൻ ഉള്ളത് അല്ല.... 😆😆
@yakshypages
@yakshypages 4 ай бұрын
Swarnam ittaal enthaa kuzhapmm
@sajeersv3554
@sajeersv3554 4 ай бұрын
​@@Eroor-rx7bzന്നാലും ☺️ ആര് കൊടുത്തതാ😃
@vadakkankazhchakal
@vadakkankazhchakal 4 ай бұрын
സ്വർണ മോതിരം ഷൂട്ട്‌ ചെയ്യാൻ തോന്നിയ ആ മനസ്സ്.. നമിച്ചു 🙏
@kurianshiju
@kurianshiju 4 ай бұрын
പററുവാണൽ ഇനിയും ബാക്കി ഉള്ള സഹകരണ ബാങ്കിൽ നിന്നും അടിച്ചു മാററാൻ പറ്റുമോ എന്ന് നോക്കട്ടെ😊😊😊
@abdulgaffar6928
@abdulgaffar6928 4 ай бұрын
രാഷ്ട്രീയം കലക്കിക്കുടിച്ചമറിയക്കുട്ടി 👍
@chandrashekharanp8477
@chandrashekharanp8477 4 ай бұрын
മാറിയകുട്ടി അമ്മ ❤️❤️❤️❤️❤️നിങ്ങളാണ് ശെരി
@തീട്ടംതിന്നുന്നരാഷ്ട്രീയം
@തീട്ടംതിന്നുന്നരാഷ്ട്രീയം 4 ай бұрын
ഗോവിന്ദൻ വരെ ബിജെപിക്കാണ് വോട്ട് ചെയ്തത് എന്ന് തെളിഞ്ഞു
@mohanmohanancv666
@mohanmohanancv666 4 ай бұрын
മാണൂമി അവരെ പരിഹസിക്കാൻ പോയതാണെന്ന് തോന്നുന്നു
@smart123735
@smart123735 4 ай бұрын
പാവപ്പെട്ടവർക്ക് മോതിരം ഇടാൻ പാടില്ല എന്നുണ്ടോടാ?
@Mediapulse635
@Mediapulse635 4 ай бұрын
1:23 അമ്മച്ചിയുടെ സ്വർണ്ണ മോതിരം തിളങ്ങുന്നു 💥💥💥
@babyshaylaja7266
@babyshaylaja7266 4 ай бұрын
മുഖ്യമന്ത്രി ചൈനയിൽ പോകുമ്പോൾ മറിയ ചേടത്തിയും കൂടെ പോകണം. കാരണം, ചേടത്തിയുടെ പെൻഷൻ വേറൊരാൾക്ക് കൊടുക്കാലോ. മറിയ ചേട്ടത്തി അങ്ങനെ ഒരു മാതൃക കാട്ടി കൊടുത്താൽ നല്ലതല്ലേ. മറിയ ചേട്ടത്തി കൊണ്ട് ഒരാളെങ്കിലും രക്ഷപ്പെടും അല്ലോ. മറിയ ചേട്ടത്തി സുഖമായി ചൈനയിൽ ജീവിക്കൂ.
@rosegeorge8986
@rosegeorge8986 4 ай бұрын
ഭരണം കഴിഞ്ഞാണോ നന്നാവുന്നത്? നന്നായതിനു ശേഷം അല്ലെ ഭരിക്കേണ്ടത് kattathinteyum കൊന്നതിന്റെയും തീരാതെ,anubhavichu thanne തീരും
@neenamangalassery9077
@neenamangalassery9077 4 ай бұрын
കഷ്ടം, മാറിയകുട്ടി ചേച്ചിയുടെ വിവരം പോലുമില്ലല്ലോ മാതൃഭൂമി ക്ക്
@akhilraj5427
@akhilraj5427 4 ай бұрын
@amalm2665
@amalm2665 4 ай бұрын
എന്തിനാടാ അവരുടെ മോതിരത്തിൽ ഫോട്ടോഗ്രാഫാരുടെ കണ്ണ് പോയത്
@creatordelivered4533
@creatordelivered4533 4 ай бұрын
അവർ നശിച്ചു പോട്ടെ...
@MaryAgnes-zu3vw
@MaryAgnes-zu3vw 4 ай бұрын
Well said Mariakutty Ammachie. Congratulations n God's blessings to you dear.
@Sahla-cv9rl
@Sahla-cv9rl 4 ай бұрын
Ammachi paranjath ella ammamarudeyum pediyan
@ranimathew9769
@ranimathew9769 4 ай бұрын
😔ഇതാണ്. യ്ഥാർത്ഥ. അമ്മ. എല്ല. മക്കളെയും. ചേർത്ത്. പിടിക്കുന്നു. കേരളത്തിലെ . എല്ല. ആൺ. മക്കളെയും. അല്ലാതെ. ജനങ്ങൾ. ശ്രദ്ധിക്കാൻ. എല്ല. സ്ത്രീ ഗൾക്. അമ്മ. മാർക്കു. വേണ്ടി. എന്നല്ല. പറയുന്നത്. ഫെമിനിസ്റ്റ്. അല്ലാത്ത. യഥാർത്ഥ. മനുഷ്യ സ്‌നേഹി. നട്ടൽ ഉള്ള അമ്മ. 🙏🏽🙏🏽🙏🏽
@umesh1313
@umesh1313 4 ай бұрын
Mothiram kanicha mathrubhumiyude Manase kanathe vayya
@samuelisaac2468
@samuelisaac2468 4 ай бұрын
ആ അമ്മ പറഞ്ഞത് രാഷ്ട്രീയം അല്ല, ഇന്ത്യ എന്ന രാഷ്ട്രത്തിന് വേണ്ടി ആണ്.
@sechisechi
@sechisechi 4 ай бұрын
Ithu polatha oru 100 ammachimar koodi varatte!
@shameenajameesh1755
@shameenajameesh1755 4 ай бұрын
ഈ ചേട്ടത്തിയാണ് ഒരുനേരം കഞ്ഞി കുടിക്കാൻ ഇല്ല എന്ന് പറഞ്ഞ് ചട്ടിയെടുത്ത് ഇറങ്ങിയത് ദാരിദ്ര്യം എന്താ എന്ന് അറിയുന്ന ആൾക്കാർ ഞങ്ങളുടെ നാട്ടിലുണ്ട് ഇവർക്ക് ദാരിദ്ര്യം കഞ്ഞി വെക്കാൻ ഒന്നുമില്ലാത്ത ആൾക്കാർ അല്ല
@aj10007
@aj10007 4 ай бұрын
അമ്മച്ചിക്ക് സല്യൂട്ട് 🎉🎉🎉
@juvanajesudas3927
@juvanajesudas3927 4 ай бұрын
Enthe ammachikku motheram ettal
@sudhakarann5507
@sudhakarann5507 4 ай бұрын
മറിയ ചേട്ടത്തിയുടെ മോതിരം പലപ്രാവശ്യം എടുത്തു കാണിക്കുക വഴി മാതൃഭൂമിയുടെ ലിസ്റ്റ് മനോഭാവം ഇന്നും മാറിയിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്
@manoharanmanoharan5435
@manoharanmanoharan5435 4 ай бұрын
മാതൃഭൂമി മോതിരം കാണിച്ചു തറ ആവരുത്
@shajikattakayam6605
@shajikattakayam6605 4 ай бұрын
ജയ് മറിയക്കുട്ടി 🎉🎉
@sugithak5808
@sugithak5808 4 ай бұрын
മറിയ കുട്ടി ചേട്ടത്തി സൂപ്പർ. പിൻവാതിൽ നിയമനം അർഹതയില്ലാത്തവർ വാങ്ങുന്നു.
@jayasreejaya2229
@jayasreejaya2229 4 ай бұрын
മാതൃഭൂമി റിപ്പോർട്ടർ അമ്മച്ചിയുടെ മോതിരത്തിന്റ എണ്ണം നോക്കാൻ വന്നതാണോ തൂക്കം നോക്കാൻ വന്നതോ സാധാരണക്കാരന് ഒരു മോതിരം ധരിക്കാൻ പാടില്ലെന്നുണ്ടോ. 10 വിരലിൽ മോതിരം ഇട്ടവന്റ കൈയ്യിലേക്കൊന്നും ക്യാമറ ചെല്ലില്ല മാതൃഭൂമി ക്യാമറക്കാരാ അമ്മച്ചിയെ വെറുതെ വിട് 🙏🙏🙏
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 340 М.
Human vs Jet Engine
00:19
MrBeast
Рет қаралды 93 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 340 М.