ഇത് ഞാൻ ഉണ്ടാക്കി,അടിപൊളി,spr 👍👍👍👍👍test.വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി.എനി ചപ്പാത്തി വേണ്ടെന്നാണ് പറഞ്ഞത് 😋😋😋😋😋😋👌👌.ഞാൻ നെയ്യൊന്നും പുരട്ടിയില്ല,കുഴച്ചു ചപ്പാത്തി ചുടുന്നത് പോലെയാണ് ചുട്ടത്.നല്ല soft ആണ്,തിന്നാനും അടിപൊളിയാണ്.എല്ലാരും try ചെയ്യണം എന്നാണ് ഞാനും പറയുന്നത് 🥳🔥🔥🔥🔥🔥🔥😋😋😋😋😋😋
ഞാൻ ഇന്ന് ഉണ്ടാക്കി... സൂപ്പർ.. നല്ല taste ഉണ്ട്.. മൈദ ഇല്ലാത്തതോണ്ട് ഗോതമ്പപൊടി ആണ് ചേർത്തത്.... നന്നായിരുന്നു 👌👌👌 Thnx dear ❤️❤️❤️
@Dianskannurkitchen182 жыл бұрын
Thanks dear🥰
@മിണ്ടാമണ്ടൂസ് Жыл бұрын
ഗോതമ്പ് പൊടി ചേർത്താൽ കുളമാകുമോന്ന് ചിന്തിച്ചു കമന്റ് നോക്കിയപ്പോ.. തേടിയ വള്ളി കാലിൽ ചുറ്റി ☺️
@manha19654 жыл бұрын
ഞൻ ഇന്നലെ വീഡിയോ കണ്ടു.. ഇന്ന് രാവിലെ ഉണ്ടാക്കിട്ടോ... വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി.. super ആണ് ട്ടോ.. thanks.
@Dianskannurkitchen184 жыл бұрын
Thanks da😍
@Zheee_03 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ .... റവ പൊടിക്കൻ മറന്നു പോയി എന്നാലും സൂപ്പർ സോഫ്റ്റും ടാസ്റ്റിയും ആയിരുന്നു...thanks
@Musibillu4 жыл бұрын
ഞാൻ try ചെയ്തു ട്ടോ.... നല്ല tasty and healthy rcp ആണുട്ടോ..... ഞാൻ ആട്ടപ്പൊടി വെച്ചിട്ടാണ് ചെയ്തത്.... നല്ല soft and tasty ആണ് ട്ടോ. Thanks dear
@Dianskannurkitchen184 жыл бұрын
thanks da❤🥰
@shabeebajamal78693 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി. കഴിച്ചു വരുന്ന വരവാ... 🤩 ഒന്നും പറയാനില്ല ഇത്താ സൂപ്പർ 👍🏻😍
@Dianskannurkitchen183 жыл бұрын
Thank you so much dear❤🥰
@Hanna_hannuzАй бұрын
ഞാൻ ഇതുണ്ടാക്കി കൂടെ കൂട്ടാൻ തേങ്ങ പാൽ ചേർത്ത്.... സത്യം പറയാലോ ഒരു രക്ഷയും ഇല്ല adi poli taste aahn വീട്ടിൽ എല്ലാർക്കും ഇഷ്ടായി...😊 Veendum ith pole undakki kazhikkan thonnunnund❤😊
@Dianskannurkitchen18Ай бұрын
Thank you so much🤩
@malappurambabysworld32584 жыл бұрын
ഓരോ റെസിപ്പി കണ്ടാലും supr വീഡിയോ കണ്ടിരുന്നു പോവും സൂപ്പർ റെസിപ്പി
@sudhasathyan28184 жыл бұрын
Jnan try cheithu super recipe
@gokulgayathri7723 жыл бұрын
ചേച്ചി എൻറെ അമ്മ മൈദ ഇല്ലാഞ്ഞിട്ട് ഗോതമ്പ് കൊണ്ടാണ് ചെയ്തത് അതും നല്ല സൂപ്പർ ആയിട്ട് നല്ല റെസിപ്പി ആണ് താങ്ക്യൂ . 👏👏
@Dianskannurkitchen183 жыл бұрын
Thank you so much dear❤🥰
@greeshmas87804 жыл бұрын
മൈദക്ക് പകരം ഗോതമ്പ് പൊടി വെച്ച് ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 😊
@Dianskannurkitchen184 жыл бұрын
Thank you so much da😘😍
@princyprincy81583 жыл бұрын
സൂപ്പർ പലഹാരം അടിപൊളി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു നെറ്റ് ഡിഫൻസ് ചെയ്തത് അടിപൊളിയായിരുന്നു
@Dianskannurkitchen183 жыл бұрын
🥰🥰🥰
@Rhythm667844 жыл бұрын
Parayathe pattillatto adipoli ayi njan inale kandu vedio inn brkfast nu indaki nalla perfect ayitt kitty thank u for this..inym inganthe variety undankil vegam poratte☺new subscriber anutto
പഴയ കാലം തൊട്ട് ഉണ്ടാക്കി പോരുന്ന പത്തിരി, ദോശ, പുട്ട്, ചപ്പാത്തി, ഇഢലി, ഓട്ടട ഇവ അല്ലാത്ത ഒന്നും പരീക്ഷിച്ച് നോക്കാത്ത ഞാൻ, പലതും കാണുമ്പോ ഉണ്ടാക്കി നോക്കാം എന്ന് തോന്നും പക്ഷേ മറന്ന് പോകും
പൊളി സാധനം.... ഒടുക്കത്തെ ടേസ്റ്റ്... ഞാൻ ഉണ്ടാക്കി ഇഷ്ടായി... പെരുത്തിഷ്ടായി... ഗോതമ്പു പൊടിയും ടേസ്റ്റി ആണ്..... 🥰🥰🥰🥰Thank you for the wonderful recipe.. ഞങ്ങളുടെ കുട്ടൂസിനും ഇഷ്ടായിട്ടോ.. ഇത്താത്താടെ ബേബിയാ 🥰🥰🥰
@Dianskannurkitchen183 жыл бұрын
Aahaa... Thank you so much da😘😘... കുട്ടൂസിന് 😘😘
@Cuepum3 жыл бұрын
@@Dianskannurkitchen18 🥰🥰🥰🥰🥰
@ratheeshk75153 жыл бұрын
Valare valare ishtapettu ketto ningalude ee video
@Dianskannurkitchen183 жыл бұрын
Thank you so much dear❤🥰
@ratheeshk75153 жыл бұрын
@@Dianskannurkitchen18okay welcome dear friend
@muhammedfayaz48703 жыл бұрын
Super...nalla avatharanam
@Dianskannurkitchen183 жыл бұрын
Thank you so much dear❤🥰
@wise75873 жыл бұрын
What does all purpose flour mean
@linisfoodcorner3 жыл бұрын
ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും എനിക്കിഷ്ടമായി ❤️ ഞാനും കൂടെയുണ്ട് 👍👌
@Dianskannurkitchen183 жыл бұрын
🥰
@bijithaKottarathil2 ай бұрын
Super new recipe ❤❤❤❤❤
@Dianskannurkitchen182 ай бұрын
😍😍
@ameerami61284 жыл бұрын
Really I like this recipe Njan try cheydhu itha Superb 👍🤩