റവ ദോശ | Rava Dosa - Malayalam Recipe | Instant and Easy Rava Dosa

  Рет қаралды 2,734,692

Shaan Geo

Shaan Geo

Күн бұрын

Пікірлер
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@ameerabdulazeez1197
@ameerabdulazeez1197 4 жыл бұрын
How to join?
@jairahskitchen3545
@jairahskitchen3545 4 жыл бұрын
How to join sir
@omanareji2643
@omanareji2643 4 жыл бұрын
8
@nijinaniju7864
@nijinaniju7864 4 жыл бұрын
Mmmm
@sreerag6
@sreerag6 4 жыл бұрын
@muhammedmoosas2437
@muhammedmoosas2437 4 жыл бұрын
താങ്കളുടെ വിഡിയേ കണ്ടു വലിച്ചു നീട്ടൽ ഇല്ലാതെ കാര്യം മനസ്സിലാക്കി വളരെ നന്ദി.
@vasanpk3404
@vasanpk3404 Жыл бұрын
മാഷെ ഒരു രക്ഷയുമില്ല.പരീക്ഷിച്ചു എനിക്ക് വളരെ ഇഷ്ടമായി. ചട്ണി ഉണ്ടാക്കി എങ്കിലും , വെറുതെ ഓടിച്ചു തിന്നപ്പോൾ കൂടുതൽ ടെസ്റ്റ് തോന്നി.ബച്ചിലേഴ്സ്ന് പണി എളുപ്പമാണ്. മൈദ ഉണ്ടായിരുന്നില്ല പകരം ഗോദമ്പുപോടിയാണ് എടുത്തത്.വളരെ നന്ദി.
@topgearmalayalam8071
@topgearmalayalam8071 4 жыл бұрын
ഫാഷൻ പരേടും, ജാഡ വാർത്തമാനവും ഇല്ലാത്ത ഒരുയൊരു കുക്കിംഗ്‌ ചാനൽ, അടിപൊളി ബ്രോ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@balkeesbaby5414
@balkeesbaby5414 3 жыл бұрын
Correct
@JWAL-jwal
@JWAL-jwal 3 жыл бұрын
അല്ലല്ല.. മിയയും ഷമീസും ജാടയില്ലാത്തവർ ആണല്ലോ
@jemilrasheed7677
@jemilrasheed7677 3 жыл бұрын
ചില പപ്പടം വറുക്കുന്ന വീഡിയോ വരെ 20 minute ആണ്, ഇത് എന്തൊരു neat and clear video ആണ്, സൂപ്പർ 👌👌👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shylajavenukumar8024
@shylajavenukumar8024 4 жыл бұрын
ഇദ്ദേഹത്തിന്റെ റെസിപ്പി വളരെ അനുഗ്രഹമാണ്. പെട്ടെന്ന് കയറി പെട്ടെന്ന് മനസ്സിലാക്കി സന്തോഷത്തോടെ cook ചെയ്യാം. Thanku so much 🙏🙌
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Shylaja😊
@navamikitchen7028
@navamikitchen7028 4 жыл бұрын
നല്ല വ്യത്തിയുള്ള പാചകരീതിയും ലളിതമായ ഭാഷയും അവതരണവും പാചകത്തിനും എടിറ്റിങ്ങിനുമിടയിൽ എങ്ങിനെയാണ് ഇത്ര ക്ഷമയോടെ എല്ലാ കമന്റ്സിനും മറുപടി നൽക്കാൻ കഴിയുന്നത് താങ്കൾ മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ് എന്റെയും അഭിനന്ദനങ്ങൾ സുഹൃത്തേ 🙋❤️❤️❤️❤️❤️
@ShaanGeo
@ShaanGeo 4 жыл бұрын
Samayam kandethal valiyoru budhimuttu thanne aanu 😊 thanks a lot for the feedback 😊
@sirajsyran6157
@sirajsyran6157 4 жыл бұрын
നല്ല അവതരണം
@Ashes.international
@Ashes.international 4 жыл бұрын
Korch english koodi ozhivakiyaaa 👌 avum
@krishnakumar-ii1tb
@krishnakumar-ii1tb 4 жыл бұрын
കൃത്യമായ Flow chart and Algorithm
@jollyannie
@jollyannie 4 жыл бұрын
Very true
@sujaramesh58
@sujaramesh58 4 жыл бұрын
പൊങ്ങച്ചവും കൊഞ്ചലും അനാവശ്യ പരാമർശങ്ങളും ഇല്ലാത്ത അവതരണം. കാര്യമാത്ര പ്രസക്തം
@ShaanGeo
@ShaanGeo 4 жыл бұрын
Suja, video format ishtamayi ennarinjathil santhosham 😊
@seenazeenath2148
@seenazeenath2148 4 жыл бұрын
Yezz
@Hiux4bcs
@Hiux4bcs 4 жыл бұрын
പുരുഷന്മാർക്ക് talk കുറവാണ്
@varghesegeorge1261
@varghesegeorge1261 4 жыл бұрын
Suja said is right....fed up of long videos
@Mysticdreams91
@Mysticdreams91 4 жыл бұрын
So true. Konjal insufferable 😖
@akccj7765
@akccj7765 4 жыл бұрын
സുഹൃത്തെ ഞങ്ങൾ റവ ദോശ ഉണ്ടാക്കി വിജയകരം വളരെ ലാളിത്യത്തോടെ ഈ വിഷയം വളരെ ഹൃദ്യമായി കാണാൻ കഴിഞ്ഞു കൃത്രിമത്വം ഇല്ലാത്ത ശരീരഭാഷ വീഡിയോയ്ക്ക് വളരെ മികവ് കൂട്ടി ഒരു പുത്തൻ വിശേഷങ്ങളുമായി വീണ്ടും വന്നാലും
@geethakrishnan2197
@geethakrishnan2197 4 жыл бұрын
കാര്യങ്ങൾ.. വളരെ .. മിതമായ രീതിയിൽ.. വിശദീകരിച്ചു.. റെസിപിയെപ്പറ്റി.. ഇതാണ് അവതരണ രീതി.. വളരെ സന്തോഷം .. നന്ദി.. ഷാൻ ജി..
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@josinadevasia7842
@josinadevasia7842 3 жыл бұрын
ഞങ്ങളെ പോലുള്ള ഒരു വീട്ടമ്മക്ക് ഏറെ ഉപകാരമുള്ള jio അവതരിപ്പിക്കുന്ന ഇത്തരം പാചക ങ്ങൾക്ക്🙏🙏
@shihabuddin2613
@shihabuddin2613 4 жыл бұрын
അടിപൊളി ക്ലാസ്സ്‌... പാചകത്തിൽ ബിരുദം ഉണ്ടെന്നു തോന്നുന്നു.... sooper
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much. No birutham bro 😊
@graphicsolves18years
@graphicsolves18years 3 жыл бұрын
നല്ല അവതരണം പെട്ടെന്ന് കാര്യങ്ങൾ വ്യക്തമാക്കി തരുന്നു 👏👏👏
@shamnasherin4624
@shamnasherin4624 3 жыл бұрын
ഇന്നലെ ബ്രേക്ക് ഫാസ്റ്റ് ഇതായിരുന്നു .. Super.. ഒന്നും പറയാനില്ല എല്ലാർക്കും ഇഷ്ട്ടായി.. Thanks for ur super recipe😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@suharasuhara8430
@suharasuhara8430 4 жыл бұрын
കാര്യം പറഞ്ഞു കടന്നു പോയി... No കൊഞ്ചൽ.... No കൊഴയൽ... Well-done bro....👍
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for the feedback 😊
@sreejagopal3394
@sreejagopal3394 2 жыл бұрын
സത്യം, അതുതന്നെയാണ് ഇതു കാണാൻ പ്രേരിപ്പിക്കുന്ന കാര്യം ഒരിക്കൽ കണ്ടു ഉണ്ടാക്കാൻ നേരം ഒന്ന് കൂടി കാണാൻ no time waste 👌
@bijuabraham93
@bijuabraham93 2 жыл бұрын
Veenascurryworld🤣🤣🤣🤣🤣🤣
@binduvarghese7136
@binduvarghese7136 2 жыл бұрын
Super bro 👌
@rinshidamushfiq8929
@rinshidamushfiq8929 2 жыл бұрын
@@bijuabraham93 koreee neeram varthanam parnjirukkum aa pennumpilla 😂
@anjana5565
@anjana5565 4 жыл бұрын
ഒരു തപ്പലോ തടയലോ ഇല്ലാതെ എന്തു നല്ല വൃത്തിക്കാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് 🙏🙏🙏
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Anjana😊
@susanninan1
@susanninan1 3 жыл бұрын
Yes
@manikuttan6823
@manikuttan6823 3 жыл бұрын
100% correct 👌
@seemasreekumar353
@seemasreekumar353 3 жыл бұрын
Etra humble ajd simle aayittulla avatharanam...supetb...keeping going bro
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Exactly..Great job 👍🏻🙏🏼😇
@aishaershad464
@aishaershad464 3 жыл бұрын
Manyamaya mithamaya vrithiyulla avatharanam.... Sooper dishes
@ashrafkallidumban1415
@ashrafkallidumban1415 4 жыл бұрын
ബ്രോ സൂപ്പർ .. വലിച്ചു നീട്ടലില്ലാതെയുള്ള സംഭാഷണ രീതി അതിലും സൂപ്പർ,,
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Ashraf 😊
@ashrafkallidumban1415
@ashrafkallidumban1415 4 жыл бұрын
ദോശ ഉണ്ടാക്കി നല്ല ടേസ്റ്റിയാണ്👍😍
@akhilajohnjohn3901
@akhilajohnjohn3901 4 жыл бұрын
ഒരുപാട് കുക്കിംഗ്‌ വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ. ബാക്കി ഉള്ളതിൽ നിന്നും വ്യത്യസ്ത പുലർത്തുന്നുണ്ട് താങ്കളുടെ പാചകരീതികൾ. മാത്രമല്ല എല്ലാ കമന്റ്‌സിനും താങ്കൾ മറുപടിയും നൽകുന്നതു എല്ലാരിൽ നിന്നും കൂടുതൽ സ്വീകാര്യനാക്കുന്നു താങ്കളെ
@ShaanGeo
@ShaanGeo 4 жыл бұрын
Thanks 😊
@jollyjoy8557
@jollyjoy8557 2 жыл бұрын
Hiii I followed almost your cooking guidelines which gave good results too .. measurements are so accurate so that nobody won’t fail apart from the most Appreciated thing is you value our time 😀
@thoufiyaazeez2643
@thoufiyaazeez2643 Жыл бұрын
5
@chinnupaul5134
@chinnupaul5134 3 жыл бұрын
നല്ല അവതരണം..ചേട്ടന്റെ പൊറോട്ട റെസിപ്പി ഉണ്ടാക്കി എത്രയും പെർഫെക്ട് ടേസ്റ്റേയും ഇതിനു മുൻപ് കിട്ടിയിട്ടില്ല.. റവ ദോശ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@goutham614
@goutham614 4 жыл бұрын
Your videos are very crisp and clear....I have tried rava dosa multiple no. times...1st dosa become perfect...all are failed after 2nd/ 3rd dosa onwards..rava starts becoming soft/gelly while pan over heats.. And it will stick to thava...this one I will try...
@ShaanGeo
@ShaanGeo 4 жыл бұрын
Do try and let me know how it was.
@sangeethajoseph9434
@sangeethajoseph9434 3 жыл бұрын
ഞാൻ ആലോചിക്കുന്നതത് ബ്രദർ നോർമലി ആളുകളോട് സംസാരിക്കോബോ ഒറ്റ തവണ കേൾക്കുബോ തന്നെ അവർക്ക് കാരൃങ്ങൾ എളുപ്പത്തിൽ മനസിലാകും.എന്നതാണ്..No stress , soft words , voice super
@ShaanGeo
@ShaanGeo 3 жыл бұрын
😂 Thank you so much for the complement 🙏🏼
@jyothisasikumar5222
@jyothisasikumar5222 3 жыл бұрын
നല്ല അവതരണം. Direct ആയി അനാവശ്യ വാർത്തമാനങ്ങളില്ലാതെ കാര്യം മാത്രം. 👌👌👌👌
@biggestasshole72
@biggestasshole72 4 жыл бұрын
Loved your clear explanation. Would definitely tried it one of these days. Thank you .
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot 😊
@TheTjpereira
@TheTjpereira 3 жыл бұрын
I did it. Came out really good.
@jayasreesuresh2466
@jayasreesuresh2466 Жыл бұрын
നല്ല കാര്യമാത്ര പ്രസക്തമായ അവതരണം. കൂടുതൽ ബോർ അടിപ്പിക്കുന്നില്ല, പൊങ്ങച്ചം ഇല്ല. 🙏🙏🙏🙏🙏🙏🙏🙏🙏
@ShaanGeo
@ShaanGeo Жыл бұрын
Thank you jayasree
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 Жыл бұрын
വളരെ നല്ലതായി പറഞ്ഞു.. ഉടൻ ഉണ്ടാക്കുന്നു... നല്ല റവദോശ കിട്ടി..... നന്ദി. 👌👌👌👍 പെട്ടന്നുണ്ടാക്കാം വലിച്ചു നീട്ടാത് കാര്യങ്ങൾ പറഞ്ഞു.... ഒന്നാം തരം ആയി അവതരിപ്പിച്ചു. 👌👌👌👌
@ShaanGeo
@ShaanGeo Жыл бұрын
Thank you Vishnu
@jnanalla
@jnanalla 3 жыл бұрын
Tried it, except my lack of experience in pouring the dosa, it was perfect - very tasty and easy enough to make! Thank You for the perfect instructions!
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sandhyamohan5789
@sandhyamohan5789 4 жыл бұрын
അവതരണം നന്നായിട്ടുണ്ട് മിനിമം 5mt .. അതുകൊണ്ട് തനെ കാണാൻ tonum.. ചുമ്മാ samarichu time neetathu കൊണ്ട് poli ബ്രോ...
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@jacobdavid
@jacobdavid 4 жыл бұрын
Rava Dosa is great with Sambar. Great video. Thank you for posting. TIP: If you don't have roasted Rava (semolina/farina) and Rice flour, mix the two and roast it on a dry pan, add a little garlic powder, crushed black pepper, a teaspoon of Kashmiri chili powder to season it, salt to taste, if you want additional flavor.
@ShaanGeo
@ShaanGeo 4 жыл бұрын
Wow.. thanks for the tip 😊 I usually avoid use garlic powder in my recipes because it won't be able in most of the home kitchens 😊
@rajasree5929
@rajasree5929 3 жыл бұрын
താങ്കളുടെ ഫ്രൈഡ് റൈസ് ഞാൻ വെച്ചുനോക്കി. സൂപ്പർ. ചില്ലിച്ചിക്കാനും അടിപൊളി. 👌👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sumakumar3750
@sumakumar3750 3 жыл бұрын
Thank u. ഞാൻ rava dosa ഉണ്ടാക്കി. വളരെ ഇഷ്ടപ്പെട്ടു. അവതരണം അതിലും മനോഹരം
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@abufarsal
@abufarsal 4 жыл бұрын
അളന്നു മുറിച്ച അലുവ കഷ്ണങ്ങൾ പോലെയുള്ള വീഡിയോകൾ.😎
@ShaanGeo
@ShaanGeo 4 жыл бұрын
Thanks bro 😊
@sajidct2308
@sajidct2308 4 жыл бұрын
Yes വളരെ ശരിയാണ്
@shuhaibp9569
@shuhaibp9569 4 жыл бұрын
ഇത് കൊണ്ടാണ് താങ്കളുടെ വീഡിയോ കാണാനുള്ള താൽപര്യം
@ShaanGeo
@ShaanGeo 4 жыл бұрын
Santhosham 😊
@maheswaripillai8866
@maheswaripillai8866 4 жыл бұрын
True
@ashamithun9560
@ashamithun9560 4 жыл бұрын
Sir,tried Ur recipe.came out very well... blindly following the recipe.. thanks for the exact measurements.. Ne undakkiyathile kollavunna oru item etha(comment from my husband)😆😆😆
@ShaanGeo
@ShaanGeo 4 жыл бұрын
Asha, glad to know that you done it well and you got appreciation 😊 Thanks a lot for the feedback 😊
@vidya2variety181
@vidya2variety181 3 жыл бұрын
Perfect measurement. Awesome recipe. Today I tried it for breakfast. Came out well.. Everyone enjoyed .. Awesome taste.. Thank you so much 😊
@gayathrishankar997
@gayathrishankar997 Жыл бұрын
Grt presentation.Maidakk pakaram godambu podi ittalum valya kizhappam illa.. Healthier option.
@bijisaju9247
@bijisaju9247 3 жыл бұрын
Nice presentation. I Love this channel. മറ്റുള്ളവർ കഥ പറഞ്ഞു പറഞ്ഞു എന്താണ് ഉണ്ടാക്കുന്നതെന്ന് നമ്മൾ മറന്നു പോകും
@girvis8849
@girvis8849 Жыл бұрын
Thanks Shaan for the rava dosa tutorial. I have been trying to make this dosa for years but never succeeded until your video helped. The precise measurements helped plus the tips in making the dosas.
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@neethurajendran3519
@neethurajendran3519 2 жыл бұрын
Onion rava dosa was my breakfast today and i have to say, u made my day🙂
@shyamts7125
@shyamts7125 4 жыл бұрын
The best cooking channel in malayalam 🖤
@narayanancs3214
@narayanancs3214 6 ай бұрын
Thanks. I find great pleasure in watching your video. You talk what must be talked and never say even a single unwanted word. The rava dosa is crispy and your explanation is also very crispy and sweet.
@ShaanGeo
@ShaanGeo 6 ай бұрын
Thank you! 😃
@vymees2915
@vymees2915 3 жыл бұрын
Njanipo ithu nokkiyanu cooking eluppam paranju tharunnu thanku
@nasarullashamsudeen4094
@nasarullashamsudeen4094 4 жыл бұрын
മച്ചാനെ വോയിസ് കിടുവാ ഒരു രക്ഷയും ഇല്ല
@ShaanGeo
@ShaanGeo 4 жыл бұрын
Thank you very much Fahad 😊
@nasarullashamsudeen4094
@nasarullashamsudeen4094 4 жыл бұрын
😍😍😍😍😍
@nasarullashamsudeen4094
@nasarullashamsudeen4094 4 жыл бұрын
@@ShaanGeo 😍😍😍
@sujathachandran1768
@sujathachandran1768 4 жыл бұрын
very good presentation and well explained, whoever watch ur videos will definitely start cooking.
@sunilthomas9115
@sunilthomas9115 4 жыл бұрын
ദോശ മാത്രം. ആവശ്യം ഇല്ലാത്ത ഡയലോഗ് ഇല്ല. That's the way it should be.
@ShaanGeo
@ShaanGeo 4 жыл бұрын
Thanks bro for the feedback 😊
@jayapillai6466
@jayapillai6466 4 жыл бұрын
True
@maryjoseph1084
@maryjoseph1084 3 жыл бұрын
👌👌adipoli dosa
@TM15HAKRN
@TM15HAKRN 3 жыл бұрын
Entha avatharanam style Only talking bare minimum.. Relevant things..only
@naveenbenny5
@naveenbenny5 3 жыл бұрын
👍👍👌👌
@manjusham498
@manjusham498 3 жыл бұрын
ഇത് ഞാൻ dinner aayi try cheythu... ellarkkum ishtamaayi.. thank you
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@daisyjollin3236
@daisyjollin3236 2 жыл бұрын
Time is precious.U know it well.That is why I prefer your videos.Thank you bro.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Daisy
@libsonteresa5695
@libsonteresa5695 4 жыл бұрын
I love how accurate you are with measurements. It is like a chemist in kitchen . Wish you all the best.
@ushamolmichael6382
@ushamolmichael6382 Жыл бұрын
റവ ദോശ ഇഷ്ടപ്പെട്ടു. Thank you for the recipie
@SLK17
@SLK17 3 жыл бұрын
Today I made Rava Dosa as per your recipe and it came out very well. It was my first attempt. And I received good feedback from my husband and our guests. Thank you for the perfect recipe.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@molyjoseph1128
@molyjoseph1128 4 жыл бұрын
എനിയ്കു ന ന്നായിട്ട് ഇഷ്ടപ്പെട്ട.നല്ല അവതരണം. I forwarded to daughter and cousins.Even small children can cook based on you videos.good .all the best.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Humbled.
@sunithakunjumon4680
@sunithakunjumon4680 2 жыл бұрын
Shaninte orumathiriella items kaanarundu enikkuvalare ishtam aanu super avatharanam tasto gambeeram thanku shaan
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Sunitha
@ba25jennamanaf6
@ba25jennamanaf6 4 жыл бұрын
Nalla recipies pradheekshikkunnu ❤️
@Rekhare23
@Rekhare23 4 жыл бұрын
എവിടെ ആയിരുന്നു ഭായ് ഇത്രയും നാൾ.. മലയാളത്തിൽ ഇപ്പോൾ ഭായ് ടെ ചാനൽ മാത്രമേ കാണാറുള്ളു അടിപൊളി.... 👍👍👍
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@divyabipin3827
@divyabipin3827 3 жыл бұрын
I have tried most of your recipes, everything came out well, your way of presentation , time management , neatness just mind blowing. May you reach more heights . One million soon 😊
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@santhakumaritr1300
@santhakumaritr1300 6 ай бұрын
Samadanaparamaya samsaaram, lalithama avatharanam.yere ishttappettu.veendum kelkkan thonnum.
@ShaanGeo
@ShaanGeo 6 ай бұрын
Thanks Santhakumari😊
@susanshaji5625
@susanshaji5625 3 жыл бұрын
Hai mika receipie njan chyithu nokarundu nalla tasty anu super thudarnum nalla receiepie cheuka 👌👌🙏🙏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@aswathypr2997
@aswathypr2997 4 жыл бұрын
Was lookng forward for the" best" rawa dosa.recipe ...best presentation ...keep up !!
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Aswathy 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@AbdulKareem-dh4el
@AbdulKareem-dh4el 4 жыл бұрын
Very nice and highly deginified way of presentation.
@somethoughtsjustthink340
@somethoughtsjustthink340 3 жыл бұрын
ഇതിനെയാണ് അവതരണം എന്ന് പറയുന്നത് 👍👍👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
😊🙏🏼
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
കുക്കിംഗ് ടൈം ഒക്കെ വളരെ വ്യക്തമായി പറഞ്ഞു തന്നു എല്ലാ സംശയം തീർന്നു ഇനി ഇതൊന്നു ഉണ്ടാക്കി നോക്കുകയേ വേണ്ടൂ
@zzp_smile
@zzp_smile 2 жыл бұрын
Thank you for detailed instruction...high flame etv.
@preethiraj82
@preethiraj82 4 жыл бұрын
Very nice. I tried this and came out good. Thank you for detailing exact measurements and cooking time, including salt measurements. Are you a chef by profession?
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for your feedback 😊 and no., I'm not a professional Chef.
@dhanya7466
@dhanya7466 4 жыл бұрын
@@ShaanGeo Is it ?? I thought you are chef after watching ur porotta making video
@blessingsinlifemalayalam
@blessingsinlifemalayalam 4 жыл бұрын
I also felt that Shan is a chef.Hats off.
@sreelathaprathapan2625
@sreelathaprathapan2625 4 жыл бұрын
Excellent presentation..you are a very charming personality...
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Sreelatha 😊
@deepthibhoopendh6010
@deepthibhoopendh6010 3 жыл бұрын
Made ravadosa for the first tym, it was yummyy with tomoto chutney, thanku soo much for such a wonderful recipie
@lakshmi4583-h9f
@lakshmi4583-h9f 2 жыл бұрын
Chettante video's Ellam super anu ,all recipiex looks yummy and mouth watering
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@nityavarghese509
@nityavarghese509 4 жыл бұрын
You will reach more heights bro. I haven't tried your recipes. But the way you explain things are so so amazing. Clean clear sharp. Adipolii. New subscriber. Iniyym puthya recipesnayi waiting. We can feel your interest in cooking in your recipes. They are just sooo good. I'll surely let you know after trying this recipe. Get going bro.😍😍
@ShaanGeo
@ShaanGeo 4 жыл бұрын
Nitya, thanks a million for such great feedback, words of appreciation and the wishes 😊 Stay tuned, more recipes coming soon.
@beenamathew660
@beenamathew660 4 жыл бұрын
Superb.....2 times I made this rava dosa. It came very tasty. Thank you for the receipe.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@sreedevi7750
@sreedevi7750 3 жыл бұрын
Supperanu ketto .😊😊👍👍👌👌👌
@remarajendran3202
@remarajendran3202 4 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞുതരുന്നു. ഗുഡ് പ്രസന്റേഷൻ.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@minijose6312
@minijose6312 4 жыл бұрын
Rava dosa njan undaki. Super aayirunnu. Ente 13and20vayasulla makkalku bhayankara isttamayee. Thank u so much. Avatharanam nice.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@Mysticdreams91
@Mysticdreams91 4 жыл бұрын
Wow, you're very precise, from how much salt is used to the cooking time required. Subscribed 😊 I think I might stop watching other cooking vlogs by mallu aunties 🤣
@sameenashamil3621
@sameenashamil3621 4 жыл бұрын
Super
@nityavarghese509
@nityavarghese509 4 жыл бұрын
Hey. I made this with exact measurement as you told. And it was really really tasty. I loved it somuch that I made it for breakfast, Lunch n dinner. 😂🤓🤓😜
@ShaanGeo
@ShaanGeo 4 жыл бұрын
Wow... 3 times a day 😀 Glad to know that it worked out well for you and you loved it very much. Thanks a lot for the feedback 😊
@jamesjohn2854
@jamesjohn2854 4 жыл бұрын
സുഹൃത്തേ സമ്മതിച്ചിരിക്കുന്നു. ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആണ് ഇപ്പോൾ. നല്ല അവതരണം. ചില്ലി ബീഫ് ഉണ്ടാക്കുന്ന വിധം ഒന്ന് ഇടാമോ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much James 😊 Chilli beef idam 😊
@jamesjohn2854
@jamesjohn2854 4 жыл бұрын
@@ShaanGeo ഞാൻ ഒരു ഹോട്ടലിന്റെ GM ആണ്. പക്ഷെ ഫുഡ്‌ ഉണ്ടാക്കാൻ അറിയില്ല. നിങ്ങളുടെ പ്രോഗ്രാം കണ്ടു ഞാൻ try ചെയ്യുന്നുണ്ട്. Thank you
@mollypodimattam8736
@mollypodimattam8736 3 жыл бұрын
കൊള്ളാം ഈസി ആണ്. ഉണ്ടാക്കിയിട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു👌
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@allustalksvlog5213
@allustalksvlog5213 3 жыл бұрын
Valare nannayi Ellam parajnu tharunna chettanu thanks
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@josephinethomas6912
@josephinethomas6912 4 жыл бұрын
Perfect explanation.👍
@shameermisri9687
@shameermisri9687 4 жыл бұрын
എന്തൊരു നല്ല അവതരണം നിക്ക് അസൂയ തോനന്നു
@lekhajoby6489
@lekhajoby6489 3 жыл бұрын
Good , performance,👍
@ashrafzaki6009
@ashrafzaki6009 3 жыл бұрын
അടി പൊളി
@neetumukundan3020
@neetumukundan3020 4 жыл бұрын
M a new subscriber n instantly fell in love with the way you talk and present ✌️
@greeshmasugunan6445
@greeshmasugunan6445 3 жыл бұрын
Palarudeyum try cheythu... Enik perfect ayi thonnith e video kanditu undakiyapol anu..... Thanks
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shask3153
@shask3153 3 жыл бұрын
If I want prepare something ...First I search shan geo recipe....because it will come out perfectly....
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much
@thankammamathew7440
@thankammamathew7440 4 жыл бұрын
Great presentation. Love your simplicity and down to earth behaviour.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@ramakrishnanvaanji2697
@ramakrishnanvaanji2697 4 жыл бұрын
How simple method for Rava Dosai. Thanks. Rosy, Porur, Chennai.
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Rosy 😊
@MATHEWKURIANS
@MATHEWKURIANS 4 жыл бұрын
I like this video, only cooking explanations that's it. No 'acting' to attract more subscribers
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for your support 😊
@priyamohandas1239
@priyamohandas1239 5 ай бұрын
ഇത്രയും perfect ദോശ ആദ്യമായി കിട്ടി... Thank you🙏
@ShaanGeo
@ShaanGeo 5 ай бұрын
You're welcome😊
@linetjinu1564
@linetjinu1564 4 жыл бұрын
ഞാൻ try ചെയ്തു എല്ലാവർക്കും ഇഷ്ടമായി
@tharianmathew4109
@tharianmathew4109 3 жыл бұрын
Hello Shaan. I recently discovered your videos. Tried a few of them and they have turned out pretty well. Going to try the rava dosa tonight. Your recipes are not only simple and simply demonstrated, but also enjoyable. It's amusing to hear you warn the 'new cooks' about the salt measurement in every video. Your presentation skills are tidy and orderly. Keep going Shaan! 'Geo' Bindass!
@stthomas6561
@stthomas6561 2 жыл бұрын
absolutely
@Anonymousness07
@Anonymousness07 4 жыл бұрын
Simple, easy to make, understandable 🤝 Hygienic
@haseenahaseena7937
@haseenahaseena7937 3 жыл бұрын
Very simple &easy to make, ,,,,I am really like the program, God bless you, ,,
@jnjith27
@jnjith27 4 жыл бұрын
Shaan, what a beautiful presentation it is.You are going to reach the heights very soon..your sound modulation is also perfect. Keep doing the same. All the best 👏🏻👍
@ShaanGeo
@ShaanGeo 4 жыл бұрын
Bro, thanks a lot for the feedback and also for the wishes 😊 Santhosham 😊
@srialan8319
@srialan8319 3 жыл бұрын
Super
@kamalammavn3938
@kamalammavn3938 4 жыл бұрын
Nallathanu monu njan rava dhosa undakkan nokkiyitikkuvayirunnu.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@jayasreept4858
@jayasreept4858 2 жыл бұрын
വളരെ ഈസിയായി പറഞ്ഞു. ഇന്നലെ ഞാൻ ചെയ്തു.സൂപ്പർ ആയി വന്നു.Thankyou somuch.❣️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you jayasree
@dayanatinu9790
@dayanatinu9790 4 жыл бұрын
Ee black dress compulsory aano chettaa 😉
@jintojoy9262
@jintojoy9262 3 жыл бұрын
അത്‌ ഞങ്ങൾ സീരിയൽ കില്ലേഴ്‌സിന്റെ യൂണിഫോം ആണ്
@anjugeorge3617
@anjugeorge3617 Жыл бұрын
Immediate undakkam ennu paranju pattichu 😢 15 to 20 mint wait cheyyanm alleee😊
@veenarajeev6719
@veenarajeev6719 4 жыл бұрын
Shaan , your recipe is so good. Tried the rava dosa,it came out superb. My family loved it .
@ShaanGeo
@ShaanGeo 4 жыл бұрын
Wow great 😊 Glad to know that your family enjoyed it 😊 thanks for the feedback 😊
@shalatesamson5134
@shalatesamson5134 4 жыл бұрын
Shan eppozhum chirichukondanu avatharrippikkunnathu mikkavarum ella vedeokalum kanarundu palathum undakky nokkiyittundu thanks
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@real2320
@real2320 6 ай бұрын
Tried it and it is so tasty😍 only one thing I would say its actually a time taking recipe. As Shan said, it will take minimum 5 minutes for each dosa. So when I did it for 5 members in ma home, it took almost 3 hours (including batter preparation).. But its a tasty dish. Thanks Shan😍
@ShaanGeo
@ShaanGeo 6 ай бұрын
Thanks for sharing😊
@terishatharthis717
@terishatharthis717 4 жыл бұрын
Excellent presentation 👌
@aswathysobhanan7379
@aswathysobhanan7379 3 жыл бұрын
I have tried this and it came out really well, Nice work 😊
@sumathysubhash697
@sumathysubhash697 4 жыл бұрын
Very good ! Direct to the point .. crisp explanation just like your Dosa !👏💐
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for the feedback 😊
@SandraSambhu
@SandraSambhu 7 ай бұрын
It came out well. Husband loved it. Thank you
@ShaanGeo
@ShaanGeo 7 ай бұрын
I'm so glad!
@shalininair6488
@shalininair6488 3 жыл бұрын
ഞാനുണ്ടാക്കി നോക്കി. perfect ആയിട്ട് വന്നു. Thanks
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@SaikiranNandyalaskiehere44
@SaikiranNandyalaskiehere44 4 жыл бұрын
Perfect one 👌
Venkatesh Bhat makes Rava Dosa & Kaara Puthina Chutney | rava dosa restaurant style | pudina chutney
18:31
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 14 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41