ചോർ കഴിച്ച് കഴിച്ച് മടുത്തപ്പോഴാണ് ഈ വീഡിയോ കാണുന്നത്...... ബീഫ് ഫ്രൈ വീഡിയോ ക്ക് ശേഷം ഞാൻ പരീക്ഷിച്ചു വിജയിച്ച ആഹാരം..... സിംഗിൾ ആയിട്ട് ജീവിക്കുന്നവർക്ക് ഇതിലും എളുപ്പത്തിലും taste ലും ഉണ്ടാക്കാൻ കഴിയുന്ന വേറെ ഒന്നില്ല...Big Thanks to shaan geo for this amazing recipe ❤️
@kshamarpai94289 ай бұрын
ഇതിൽ മധുരം ചേർത്ത് ഉണ്ടാക്കുമ്പോൾ നല്ലപോലെ പഴുത്ത 2 -3 പഴവും ഉടച്ചു ചേർത്താൽ വേറെ level taste ആണ്. ഞങ്ങളുടെ fav ആണ്
@jalanalexarakal15339 ай бұрын
ഇത് പണ്ട് കാലം മുതലേ ഞങ്ങളുടെ മമ്മി ഉണ്ടാക്കി തന്നിരുന്ന പലഹാരം😋😋 ഇപ്പോൾ വല്ലേപ്പോഴും ഉണ്ടാക്കാറുണ്ട് ട്ടോ👌👍
@vrindavrinda26318 ай бұрын
എത്ര തിരക്കിനിടയിലും ഓടി വന്നു വിശ്വസിച്ചുണ്ടാക്കാവുന്ന ചാനൽ... 💜💜💜💜💜
@remanijoseph7 ай бұрын
സൂപ്പർ 👍🏻
@dhanyamoldhanya60889 ай бұрын
ഇത് പണ്ട് മുതൽ നമ്മുടെ വീട്ടിൽ ഉണ്ടാക്കും, ഇപ്പോൾ ഇതൊക്കെ ആളുകൾക്ക് കൂടുതൽ അറിവില്ല,, അറിയുന്നവർക്ക് ഇതിന്റെ ടേസ്റ്റ് ഒരുപാട് ഇഷ്ടപെടും, കറി ഇല്ലാതെയും കഴിക്കാം
@babyek55999 ай бұрын
ഇലയിൽ പരത്തി ചട്ടിയിൽ വച്ചാൽ കയ്യ് പൊള്ളാതെ നോക്കാം
@meenajoseph5235Ай бұрын
Yes. Evening snack when we used to come bk from school.
@sangoosworld16849 ай бұрын
ഇതൊക്കെ പണ്ട് മുതൽ എന്റെ സ്ഥിരം പരിപാടി ആണ് 😊👍
@425mariyajoshy96 ай бұрын
¹a¹a11
@eliajohn10239 күн бұрын
ചെറുപ്പം മുതൽ ഞാൻ എളുപ്പത്തിൽ ഉണ്ടാക്കാറുള്ള പലഹാരമാണിത്.....കാരണം പതിമൂന്ന് പേർ ഉള്ള കുടുംബത്തിൽ മൂന്ന് എണ്ണം വീതം എങ്കിലും എടുക്കാൻ... പത്തു നാൽപതെണ്ണമെങ്കിലും ഉണ്ടാക്കണം.....അപ്പോൾ പിന്നെ ഇതാണ് എളുപ്പം...., ഏതു കറിയും കൂട്ടി കഴിക്കാൻ നല്ലതാണ്.... ഉണ്ടാക്കി കഴിഞ്ഞ് അട കത്തി കൊണ്ട് മുറിച്ചു മുറിച്ചു വയ്ക്കും....
@jeenageorge53329 ай бұрын
ഈ ചേട്ടന് subscribers കൂടുമ്പോ എനിക്ക് ഭയങ്കര സന്തോഷം ആണ്. Own bro പോലെ തോന്നും ❤
@JosephKO-f3q9 ай бұрын
ആദ്യകാലത്ത് വീട്ടിൽ അമ്മയുണ്ടാക്കുന്ന ഗോതമ്പ് അട ഇങ്ങനെ തന്നെ 💐😊👍
@shalimagangadharan14979 ай бұрын
തേങ്ങയും പച്ചമുളക് ചെറുതായരിഞ്ഞതും ചെറിയുള്ളിയും കറിവേപ്പിലയും കൂടെ ചേർത്തും ഇതുപോലെ ചെയ്താൽ super ആയിരിക്കും 👌🏻👍🏻
@jollyasokan12249 ай бұрын
കൊള്ളാം ഞങ്ങൾ പഞ്ചസാര ചേർക്കില്ല കുറച്ച് തേങ്ങ ഉള്ളി ഇഞ്ചി കരിവേപ്പില എല്ലാം ചെറുതായിട്ട് അരിഞ്ഞ് ചേർക്കുക സൂപ്പറായിരിക്കും👌❤️
@anjaly28059 ай бұрын
ഇതിനെ ഞങ്ങൾ ഒറോട്ടി എന്ന് പറയും.. മധുരം ചേർക്കാറില്ല.. ജീരകം ഇടാറുണ്ട്.. നല്ല taste ആണ് 😊
@jisha2619 ай бұрын
ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല.. ഉറപ്പായും ഉണ്ടാക്കി നോക്കും shan ❤️❤️
@kavithamathew9269 ай бұрын
അമ്മ എപ്പോഴും ഉണ്ടാക്കുന്ന ഈ പാപ്പം അതേപോലെതന്നെ എങ്ങിനെ നിങ്ങൾക്ക് കിട്ടീ... സന്തോഷം....
@sharmila39019 ай бұрын
😂
@vishnupriya1299 ай бұрын
Pappam😂😂
@SebastianKc-gy3qc4 ай бұрын
എന്റെ അമ്മ യും ഇതു പോലെ അട ഉണ്ടാക്കി തരുമായിരുന്നു.. ഇപ്പോൾ അമ്മ ഇല്ല 7വർഷം ആയി അമ്മ മരിച്ചു പോയിട്ട് 😭😭
@jayamenon12799 ай бұрын
GOTHAMBU OTTADA Pandu Mikkavarum Veettil Undakkiyirunnu Pakshe Ee Ada Recepie Adipoly 👌 Simple And Easy Cooking Method Nice Thanks SHAAN GEO 🙏
@beenat-tw6jo9 ай бұрын
ഈ വീഡിയോയുടെ പ്രത്യേകത വലിച്ചുനീട്ടി വീട്ടിലുള്ളവരുടെയും നാട്ടിലുള്ളവരുടെയും കഥപറഞ്ഞ് നേരം വെളുപ്പിക്കാറില്ല. പാചകം വൃക്തമായി പുറഞ്ഞുതന്ന് അവസാനിപ്പിക്കും.അതുകൊണ്ടുതന്നെ അത് കാണാൻ.❤ കാത്തിരിക്കും.😊
@bindumanikandan23735 ай бұрын
Correct
@suharabeevi31683 ай бұрын
Coconut charkannam
@BindhuAji-y4m2 ай бұрын
@@bindumanikandan2373Correct
@ushababu6226 күн бұрын
Yes ❤
@Anitha-n4k25 күн бұрын
🙏🙏🙏🙏👍👍👍
@annavarghese65089 ай бұрын
My daughter always thank god for this man as she just learning and moved to Canada and follows this chef and is successful now
@pauladam93178 ай бұрын
Oh. Poor thing.
@sarojpattambi62339 ай бұрын
നമ്മുടെ അമ്മമാരുടെ പഴയകാലത്തെ അട ...ഇപ്പൊ shaa സൂപ്പർ ആയി സ്വന്തം രീതിയില്‍ ചെയ്തു. ഇന്ന് തന്നെ ഉണ്ടാക്കും ഞാന്‍. താങ്ക്യൂ..shaaaaaan❤❤❤❤❤
എന്റെ അമ്മ ഗോതമ്പു പൊടിയിൽ പഴം ചേർത്ത് ശർക്കര പാനി മിക്സ് ചെയ്തു ഉണ്ടാകാറുണ്ട് 👌
@SOBITHASHAJI-x2d9 ай бұрын
അട സൂപ്പർ👌👌ഞങ്ങളുടെ നാട്ടിൽ ഇതിനെ ഗോതമ്പ് പത്തിരി എന്നു പറയും ചപ്പാത്തി പരത്താൻ മടിയുള്ളപ്പോൾ ഞാൻ ഇങ്ങനെയും ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആയിരിക്കും
@sindhunair47879 ай бұрын
അതെ കോഴിക്കോട് ഇതിനെ ഗോതമ്പു പത്തിരി എന്നും കണ്ണൂർ പത്തൽ എന്നും പറയും
@valsammathomas78416 ай бұрын
ഷാനിന്റെ എല്ലാ റെസിപിയും നല്ലതാണ്. ഈ അട വാഴയിലയിൽ പരത്തിയെടുത്തും ഞാൻ ചിലപ്പോൾ ഉണ്ടാക്കും.
@ShaanGeo5 ай бұрын
Thks😊
@shabanaasmin31059 ай бұрын
അട എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ചപ്പാത്തി പോലെ ഉള്ളതാണെന്ന് അറിഞ്ഞില്ലാ കൊള്ളാം 👌👌👌👌😍😍👍👍🤝🤝
@littlelife34678 ай бұрын
Very practice and useful for families and bachelors alike 👌👍💪❤️
@aneenajohn46279 ай бұрын
മധുരം ഇട്ട ഗോതമ്പു അടയും ബീഫ് കറിയും super
@manju.39727 ай бұрын
Dait എടുക്കാൻ വേണ്ടി പ്ലാൻ ഉണ്ടാരുന്നപ്പോൾ ആണ് ഇത് കണ്ടത് ചപ്പാത്തി ഉണ്ടാക്കുന്നതിലും ഈസി ആണല്ലോ thankuu ചേട്ടാ ♥️👍🏻
@ShaanGeo6 ай бұрын
Welcome Manju😊
@shailapremji10859 ай бұрын
പണ്ടത്തെ ഒരു സൂപ്പർ പലഹാരം 👍
@marybilji39279 ай бұрын
Ith ente nostu anu... school kazhinju varumbo amma undakki vakkunna njangalude 'parathi paappam'... jaggery anu sooper....miss those days
@girijamohanlal9 ай бұрын
Easy and tasty....👌👌❤❤ In Southern Kerala, something similar to this is made ,usually with rice powder.. and is called ORATTI
@marykuttykuriakose68109 ай бұрын
ഞാൻ രാവിലത്തെ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോളാണ് ഈ വീഡിയോ കാണുന്നത്. ഒരട കിട്ടിയാൽ നല്ലതായിരുന്നു വെന്നാഗ്രഹിച്ചു പോയി😍
@ShaanGeo9 ай бұрын
😍
@remya68729 ай бұрын
ഞങ്ങൾ ഫിംഗർപ്രിന്റ് എന്നു പറയും 😊
@sumaramanujam34649 ай бұрын
ഇല ഇല്ലാതെ തന്നെ അട ചുട്ട് എടുക്കാൻ പറ്റും എന്നതാണ് main attraction...,😊... 👍
@shaharban97319 ай бұрын
ആഹാ ..! ചെറിയ ടൈമിൽ വലിയ കാര്യ്ം ..😃😃 spr👌
@ShaanGeo9 ай бұрын
Thanks 😄
@ShijiEmmanuel5 ай бұрын
ഇത്രയും സിംപിൾ ആയി ഓരോ പലഹാരം ഉണ്ടാക്കി ഞങ്ങളുടെ മുമ്പിൽ എത്തിക്കുന്ന shaan ചേട്ടന് 👍👍🙏🙏
@sheeja53679 ай бұрын
Easy method .സൂപ്പർ👌👌❤❤ thanks 😊
@hymyben56139 ай бұрын
We say boll ennu. (Boul) oru Portuguese item Aanu.
@soniathomas85989 ай бұрын
Tasty recipe You can add ripe ethakka mashed and make this ( no need of sugar if you add ethakka)
@lincyantony96367 ай бұрын
പണ്ടത്തെ നാലുമണി പലഹാരം ആണെങ്കിലും ഷാൻ അവതരിപ്പിച്ചപ്പോൾ അതിനൊരു പുതുമ ❤️
@ShaanGeo6 ай бұрын
Thanks Lincy❤️
@rukmanikarthykeyan88489 ай бұрын
Thank you for a good receipe. Plantern leaf is expensive n difficult to get it. Simple n good receipe .
@IshaInnu9 ай бұрын
What a beautiful presentation❤️
@ShaanGeo9 ай бұрын
Thanks a lot ❤️
@ormmayileruchi88889 ай бұрын
Thanks, for New receipe 🙏 അരികൊണ്ട് ഇതുപോലെ ഓട്ടട ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കും
@ShaanGeo9 ай бұрын
You're welcome😊
@sanjaykrnair9 ай бұрын
Kollam simple aanu pakshe...powerful..❤
@rosysunny23139 ай бұрын
Super ada. Madhurathinu dates add cheythalum nallathanu 👍👍
@ShaanGeo9 ай бұрын
👍🏻
@susangeorge49 ай бұрын
ഭാഗ്യം ഇന്നെലെ അരിയൊന്നും വെള്ളത്തിൽ ഇട്ടിലായിരുന്നു, ചെട്ടികുളങ്ങര കുംഭ ഭരണി യായിരുന്നു ഞങ്ങളുടെ നാടായ കുംഭ ഭരണി 😄❤️ താങ്ക്സ് sir ഈ ഗോതമ്പു അട ഇന്ന് രാവിലത്തെ കാപ്പിക്ക് ആയി 👏 😄❤️
@bindulall74579 ай бұрын
😂😂😂
@reshmimanojkumar56879 ай бұрын
അമ്മ 😘😘ഓർമവന്നു. നാളെ ഞാൻ വീട്ടിൽ ഉണ്ടാക്കും
@kailasnathkr48849 ай бұрын
ഇത് ഇതിലും എളുപ്പമാണ് വാഴയിലയിൽ പരത്തിയിട്ട് നടുവില്‍ തേങ്ങയും ശർക്കരയും മിക്സ് ചെയ്ത ഫില്ലിംഗ് ഒക്കെ വെച്ച് മടക്കി (ഇലയട ഉണ്ടാക്കുന്ന രീതിയില്‍) ഇതേ രീതിയില്‍ ചുട്ടെടുക്കുന്നത്... കൂടുതൽ ടേസ്സും കിട്ടും ഒരു പ്രത്യേക അരോമയും കിട്ടും... 😋 വീട്ടിലിങ്ങനെ ചെയ്യാറുണ്ട് അമ്മ.. ❤
@dhanyamoldhanya60889 ай бұрын
അത് വേറെ ഇത് വേറെ,,, ടേസ്റ്റ് ഇതിനാണ്
@harithaaaaaa10588 ай бұрын
No@@dhanyamoldhanya6088
@sreeram49648 ай бұрын
Town il okke thamasikkunnavarkk ithaan convenient
@adwaithr54665 ай бұрын
അതെ... ഓട്ടടാ എന്നാ ഞങ്ങളുടെ നാട്ടിൽ വാഴയിലയിൽ ഉണ്ടാകുന്ന ഇല അടയെ പറയുന്നത്... ന്റെ fvt ആണ്.. നാട്ടിൽ pokumbo ആദ്യം ഉണ്ടാക്കി തരാൻ അമ്മയോട് പറയുന്ന item
@ironic6734 ай бұрын
ഞാൻ ഏറ്റവും വെറുക്കുന്ന ആഹാരം.എന്നും അടയാ🥲🥲
@sandhyaeappen53629 ай бұрын
സ്കൂൾ വിട്ട് വരുമ്പോൾ അമ്മ ഉണ്ടാകി തന്നിരുന്ന ഒരോട്ടി.
@mariammayohannan32743 ай бұрын
Athe orotty
@chinkoos9 ай бұрын
നൊസ്റ്റാൾജിയ... സ്കൂൾ വിട്ടു വീട്ടിലെത്തുമ്പോ കട്ടൻ ചായയും ഗോതമ്പ് അടയും... കൊതിപ്പിച്ചല്ലോ ബ്രോ..
@omanapatil68909 ай бұрын
Yes ...still remembering my school days .nice snack