അവർക്ക് നിങ്ങളെയാണോ 3rd പാർട്ടിയെയാണോ സ്നേഹം?🧿🔮

  Рет қаралды 16,957

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

Күн бұрын

💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #currentfeelings #relationshipreadings #manifest #manifestation #newmoon #nextaction #pickacard #lawofattraction

Пікірлер: 126
@arya6343
@arya6343 3 ай бұрын
Third party ulla alavaladhikale chaviti purathekkunnathinu pakaram avark aarodanu kooduthal sneham ennu ariyan vendi kure ennam 🤢🤢🤮🤮🤮🤮 have some self respect and move on
@sumavv1446
@sumavv1446 3 ай бұрын
ശെരി യാണ് ഞാൻ ഒരു പാട് സ്‌നേഹിച്ചു എന്റെ സ്നേഹ ത്തിനു ഒരു വില വെക്കാതെ തേർഡ് യുടെ വലിയത്തിൽ ആണ്
@anjanavcom
@anjanavcom 3 ай бұрын
നിങ്ങൾ എന്താ ഇങ്ങനെ പറയുന്നത് അവർ വിവാഹം കഴിഞ്ഞവർ അന്നെങ്കിൽ എന്ന് വിവാഹം കഴിഞ്ഞവരെ മറ്റുള്ളവരക് എറിഞ്ഞു കൊടുക്കുകയാന്നോ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുക ആളല്ല വേണ്ടത് ഒരു കുടുംബം എന്തിന് തകർക്കുന്നത് നിങ്ങളുടെ എല്ലാം വിഡിയോ യിലും ഇത് തന്നെ കേൾക്കാർ
@swapnahoney3665
@swapnahoney3665 3 ай бұрын
എല്ലാം യൂണിവേഴ്സിയിൽ surrender ചെയ്യുന്നു.....Ente chettan third party യുമായി ചെയ്തു തീർക്കാനുള്ള കർമ്മങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞിട്ട് എന്നിലേക്ക് തിരിച്ചു വരട്ടെ....Thank you God❤Thank you Universe❤Thank Divine❤Thank you Angels❤Thank you Mam❤Thank you Messages❤
@Sea-g4b
@Sea-g4b 3 ай бұрын
മം റെഡിങ് കേൾക്കുമ്പോൾ.. വളരെ സന്തോഷം.. പക്ഷെ...20വർഷം മുൻപേയില്ല കണ്ടു പരിചയം.... പിന്നെ കണ്ടിട്ടേയില്ല ഓർമകളിൽ പോലും ഇല്ലാത്ത വെക്തി ജോബ് സമ്പന്ദ മായി.. കണ്ടു.. ഞങൾ 2ആളും മാരീഡ് ആണ്. സംസാരിച്ചപ്പോൾ അവന്റെ ലൈഫ് ഫൈൽ.. ആണെന്ന് അന്നൊടുപറഞ്ഞു... എന്റെ അവസ്ഥായും.. ലൈഫ് മൊത്തം. അവസാനിച്ചുnnuകരുതി സമയത്താണ്... നമ്മൾ ലൈഫിൽ പ്രതീക്ഷിക്കുന്ന പ്രയോരിറ്റി. ഫ്രണ്ട് എ ന്നനിലയിൽ കിട്ടുകയുണ്ടായി..ആ ഒരവസ്ഥ. Anikk👍 വലിയസന്തോഷം തോന്നി.. മാത്രമല്ല.. എന്തോ ഒരു ശാന്തത.. Annolam. അനുഭവിച്ചിട്ടില്ല അത്രയും.. സമാധാനം.... ഞാൻ അവനോടെ തുറന്നുപറഞ്ഞു...വീണ്ടും ഒരുതവണകാണാൻ വിളിച്ചു. ഞാൻ പോയി... ഓര്ഫ്രണ്ട് എ ന്നനിലക്ക്..... പക്ഷെ അവൻ freind.. ആയിട്ടല്ല.. ഒരു ലോവറായിട്ടാണ് കാണുന്നതെന്നുനിക്ക് തോന്നി.... ഷോക്ക് ആയിപോയി എനിക്ക്.. ഒരാഴ്ച.. ആലോചിച്ചു.. ഞാൻ. അതിലേക്ക് പൂർണമായി enagichennapol... അവൻ.. ഓഫ്‌ സോറ്റുവേഷൻ.. പോയി.. എനിക്കതു വല്ലാത്തശോകായി.. ഒരുമാസം.. മറക്കാൻ പറ്റാതാവസ്ഥായിൽ.. ഉറക്കം നഷ്ടപ്പെട്ടു... പക്ഷേ. ഇതിവാക്കൊന്നിപറഞ്ഞില്ല.. ഒരുപാടു പ്രോബ്ലം ഉണ്ടെന്നു മാത്രം.. പറഞു.... വീണ്ടും കണ്ടു.. പിന്നെയും ഓഫ്‌ സിറ്റുവേഷൻ.. ഭ്രാന്തമായ. ഒരവസ്ഥ യാണെനിക്ക്... പിന്നെ മാറാൻ പറ്റുന്നില്ല അവനെ റീപ്ലേസ്.. ചെയ്യാനും പറ്റുന്നില്ല.. ചിന്തകൾ.. 24*7..എ ന്നമറ്റായി... Najn ജോബിൽ കോൺസെൻട്രേറ്റ് ചെയാൻ പറ്റാത്ത അവസ്ഥാ യായി... പിന്നീട് ഞാൻ നിർബന്ധിച്ചു കാണാൻ ഒരവസരം തന്നു. മം.. അവന്റെ ലൈഫിൽ അവന്റെ ഭാര്യയോ ഞാനോ അല്ലാതെ.. മൂന്നാമതൊരആൾ. ഉണ്ടെന്നു.. എനിക്ക് മനസ്സിലായി.. ഞാൻ. അവർക്ക് സയമാകാതെ.... വിഷമിച്ചു. മൂവ് ഓൺ ചെയ്തു... വളരെ സമാദാനം തോന്നി.. ഞാൻ മൂവ് ഓൺ ചെയ്ത നിമിഷം.. All തിരിച്ചുവന്നു.. മെസേജ് അയക്കൽ തൊടങ്ങി.. എനിക്കതാശ്വാസം. ആയി. വീണ്ടും.. 4..ഡേയ്‌സ്.. അയാൾ വീണ്ടും ms ചെയ്യാതെയായി.. വീണ്ടും. മൂവ് ഓൺ ചെയ്തപ്പോൾ. വീണ്ടും വന്നു... വീണ്ടുംപോകും.. ഒന്നെneettu നില്കാൻ തുടങ്ങുപോൾ.. വിഷമിക്കാൻ മനസ്സിന് ശക്തിയില്ലെതെ യായി... ലോകത്തിലെ ഒരു സന്തോഷവും എനിക്ക് ഇതിനുമേൽ ഇല്ല എ ന്നായി.. അയാൾ എന്റെ ജീവിതത്തിൽ വരുമ്പോൾ. എനിക്കെല്ല.. പോസിറ്റീവ് ആണ്.. അയാൾ. പോകുള്മ്പോൾ. എന്റെ ചുറ്റുപാടും മുഴുവൻ ഇരിട്ട്. നിറഞ്ഞതാകുന്നു. മം....... Solmate.. കണെക്ഷൻ.. അല്ലാതിനുപരി.. ഇഷ്ടം..❤❤❤ Annokke.. റീഡിങ് കേൾക്കുമ്പോൾ.. വിഷമിക്കാതിരിക്കട്ടെ.. ഇന്ന്. കരുതി വിളിച്ചാലും അയാൾക്ക് താല്പര്യമില്ലാത്ത.. അവസ്ഥാ... എന്തുചെയ്യണം.. എന്നറിയില്ല.... മൂവ് ഓൺ ചെയുമ്പോൾ എപ്പോൾ തിരിച്ചുവരും... മറുതൊന്നും പറയാൻ എനിക്കും പറ്റുന്നില്ല.. വെറുപ്പും.. ഇല്ല... ഞാൻ ധർമം സകടത്തിലാണ്.. മം...... ഇതിനെക്കുറിച്ചു. വീഡിയോ.. ഇടാമോ.... ഒരിക്കലും വീട്ടുപോകാൻ പറ്റില്ലാന്ന്... റെഡിങ്ങിൽ പറയുന്നുണ്ടല്ലോ.. പിന്നെ എന്താ ഇങ്ങനെ... എനിക്ക് ഒന്നി വേണ്ട ഒരു.. ചിരി.. അതുമാത്രം.. മതിയായിരുന്നു.... ഒന്നുകണ്ടാൽ. തീരുന്ന.. Problem👍 ഉള്ളൂ... എന്തുചെയ്യാം... ആരോടും. പറയാനും.. പറ്റുന്നില്ല....😢😢😢😢
@shreenikpz7298
@shreenikpz7298 3 ай бұрын
ഞാനും ഇതുപോലെ ഒരു റിലേഷനിൽ ആണ്. പക്ഷെ അവർ ഇടക്ക്ഇടെ വന്ന് പോകുന്നതിന് കാരണം അവർക്ക് ഫാമിലി ഉണ്ട് എന്നത് തന്നെ ആണ്. അവരെ അതിൽ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല.
@healinglifetarot
@healinglifetarot 3 ай бұрын
കാണണം, സംസാരിക്കണം എന്നുണ്ടോ? മനസ്സിൽ ആ സ്നേഹം നിങ്ങൾക്കില്ലേ? അത് പോരേ? അയാൾ സന്തോഷമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കൂ.. നിങ്ങൾക്ക് സന്തോഷം തരുന്ന മറ്റു കാര്യങ്ങൾ കണ്ടുപിടിക്കൂ.. എന്തെങ്കിലും ഉണ്ടാവും നിങ്ങൾക്ക് ഇഷ്ടമുള്ളത്.. അതിലേക്ക് ശ്രദ്ധ തിരിക്കൂ.. ❤️
@bichubichu4487
@bichubichu4487 3 ай бұрын
ഞാൻ എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു... പോസിറ്റീവ് ആയി ചിന്തിച്ചിരുന്നു ഇപ്പോ ഒന്നും ഇല്ല.. എനിക്കറിയാം ദർശണ് വേറെ ആളെ എന്നെക്കാൾ കൂടുതൽ അടുപ്പത്തിൽ. ഉണ്ടെന്നു.. സോ അവര് നന്നായി പോട്ടെ ഞാൻ പോകുന്നു എന്നെ കുറേ ഒളിപ്പിക്കുന്നുണ്ട് പക്ഷെ എന്നെ പച്ചക്കു കത്തിച്ചുകളഞ്ഞു... ഏതൊരു കാര്യത്തിന് മെലിലാണോ അവൻ എന്നെ ഇങ്ങനെ ചതിച്ചു വേദനിപ്പിച്ചുപോയത് അവര് മുകേന തന്നെ അവനു ഞാൻ എത്ര സ്നേഹിച്ചു എന്നു മനസിലാക്കികൊടുക്കട്ടെ.... ആരെയും അപ്ഴിച്ചിട്ടു കാര്യമില്ല. മുന്നോട്ട് പോകാൻ വഴിയില്ലെങ്കിൽ അവസാനിപ്പിച്ചാല്. ആർക്കും കുഴപ്പള്ളാല്ലോ...
@AnnaJoseph-o9c
@AnnaJoseph-o9c 3 ай бұрын
Third party യോട് physical adict ആണ്. ഞാൻ മടുത്തു
@shifanasakkir1536
@shifanasakkir1536 3 ай бұрын
Enni universe theerumanikatte......eniki enni onnum thanne cheyyanilla.....eniki ullathannel varum .... illenkil... evide annelum happy ayi irikkate😊
@sumisumiyath9616
@sumisumiyath9616 3 ай бұрын
മാം പറഞ്ഞത് ശെരിയാണ് ന്റെ ഇക്കാനെ മയക്കി വെച്ചിരിക്കുകയാണ് 😔 എത്രയും പെട്ടന്ന് 3rd പാർട്ടിയിൽ നിന്ന് ഒഴിഞ്ഞു ന്റെ അടുത്ത് വരണം. മാം പ്രാർഥിക്കണേ 🙏🏻🙏🏻
@RaniRani-xt9rg
@RaniRani-xt9rg 3 ай бұрын
Thanks mam 🙏♥️🥰♥️🙏, thankyou univers 🙏♥️🥰♥️🙏, thanks god 🙏♥️🥰♥️🙏 avr ഞാൻ ഒഴിയാൻ പലതും പറയുന്നു,. ഞാൻ ഒരു മത്സരം ഇല്ലാ mam 2 വർഷം കൊണ്ടു സ്നേഹിച്ചിട്ടു എന്തിനാ ഇങ്ങനെ 🙏♥️🥰♥️🙏
@KanakaKanaka-yl5nw
@KanakaKanaka-yl5nw 3 ай бұрын
മാം പറ ഞ്ഞ തൊക്കെ കററ്റ് ആണ്
@ShobhaShobha-s5t
@ShobhaShobha-s5t 3 ай бұрын
Reading correct ആണ് mam😔😔thank you universe❤❤thank you divine ❤❤
@komalamm4071
@komalamm4071 3 ай бұрын
Extra martial affair ഉള്ളവക്ക് vendi oru reading ചെയ്‌തൂടെ..karyam athu സീരിയല്ലെങ്കിലും..പലർക്കും പല പ്രസ്‌ന അല്ലേ..എൻ്റെ ഒരു ഫ്രണ്ട് പറഞ്ഞു..ചിലർ ഒരിക്കലും ഒരുമികണോ കാണണോ വേണ്ടി അല്ലനിട്ടും ദൂരെ നിന്ന് സ്നേഹിക്കില്ലെ..ആർക്കും ഒരു ദോഷvumiല്ലാതെ..അതല്ലാതെ വേറെ പലതിനും വേണ്ടി ഉള്ളതുമുണ്ട്..എക്സ്ട്രാ ലൈഫിൽ വൈഫ്..ഹസ് അല്ലാതെ ഇതെങ്കിലുമൂടയിപ്പ് ഉണ്ടൊ..അതോ അവരും ജീവിത പങ്കാളിയുമായി..എങ്ങനെയാണുപ്രനയിക്കുന്നവരോട് ഇങ്ങനേ എന്നൊക്ക് ഉള്ള readingvheyyumo
@Ratheesh-jv6hr
@Ratheesh-jv6hr 3 ай бұрын
അവൾ എന്നെ വിട്ട് പോയിട്ട് 3മാസം കഴിഞ്ഞു. 3rd party ഇതിൽ ഉണ്ട് എന്നാണ് തോന്നുന്നത്. അവൾ എനിക്ക് നഷ്ടപ്പടുമോ എന്നാണ് ഇപ്പോൾ എന്റെ പേടി 😥
@areyaka7402
@areyaka7402 3 ай бұрын
YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@AchuSachu-g1n
@AchuSachu-g1n 3 ай бұрын
തിരിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു
@SharlyJohnson
@SharlyJohnson 3 ай бұрын
🙏🙏🙏🌹🌹
@KripaRajesh-zh8wt
@KripaRajesh-zh8wt 3 ай бұрын
Third partyumayulla relation ethrayum vegam end akane universe.please ...... ente person thirdparty mosham reethiyil karyangal saadhichedukkunnaval anennu manasilakkane.. l strongly claim all the positive energies to my life. I am strongly attracted my person to my life.
@runellececilyjohn3412
@runellececilyjohn3412 3 ай бұрын
Third party undu. Ente husband third partyude koode kudyittu enne othiri vedanpichittundu
@LeenaLeenaa-v8n
@LeenaLeenaa-v8n 3 ай бұрын
10 year eanta Kuda continue undarunnu eppollum eanta aduthu vannittunde edaykke angottu poyi
@AnnaJoseph-o9c
@AnnaJoseph-o9c 3 ай бұрын
ഇപ്പോ അവൾക്കു വേണ്ടി എന്നെ വിട്ടു പോയി..
@AnjuRajeev-e6o
@AnjuRajeev-e6o 3 ай бұрын
Correct 💯💯💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@sheejabp8582
@sheejabp8582 3 ай бұрын
, ഈ റീഡിംഗ് Ful കറക്ടാണ് ഒന്നും പറയാൻ ഇല്ല❤❤❤
@AchuSachu-g1n
@AchuSachu-g1n 3 ай бұрын
എന്നോട് അതു പോലെ സ്നേഹം ഉള്ള ആൾ ആരുന്നു
@AchuSachu-g1n
@AchuSachu-g1n 3 ай бұрын
കുറെ നാൾ aayi ഒരു ഡിസ്റ്റൻസ്
@rahmathv6488
@rahmathv6488 3 ай бұрын
Kanunnavarellam soulmatanenn paratunnathenth
@RathimolS
@RathimolS 3 ай бұрын
എൻ്റെ Kavitha 100% Correct Reading🎉🎉🎉🎉🎉🎉
@molecule188
@molecule188 2 ай бұрын
Absolute reading... 💯
@LittyDavis
@LittyDavis 3 ай бұрын
Yenek avane venam universe Please
@AchuSachu-g1n
@AchuSachu-g1n 3 ай бұрын
ന്താ പറ്റിയെന്നു അറിയില്ല
@salusalini1805
@salusalini1805 3 ай бұрын
Thank you universe ❤❤❤
@loveisthegiftofgod6989
@loveisthegiftofgod6989 3 ай бұрын
Thank you universe❤️❤️ Thank you God❤️❤️❤️ Thank you divine❤️❤️❤️ Thank you mam reading is very correct❤️❤️❤️ Thank you angels❤️❤️❤️
@salinivivek5645
@salinivivek5645 3 ай бұрын
Thank you universe
@asharabacker8554
@asharabacker8554 3 ай бұрын
Thank you universe
@Prameela-w9t
@Prameela-w9t 3 ай бұрын
Thank you univers ❤🙏 Thanks Mam ❤🙏
@lakshmipv1000
@lakshmipv1000 3 ай бұрын
എൻ്റെ മകൻ ആണ് വഴക്ക് ഇട്ടു പോയത് തിരികെ വരുത്തി തരണേ മകൻറെ ഭാര്യ വീട്ട് കാർ മൂലം ആണ് ഇങ്ങനെ പോയത്
@Ambili-c6v
@Ambili-c6v 2 ай бұрын
Thanks.alam.nono.
@SandyanairSekhar
@SandyanairSekhar 3 ай бұрын
ഭാര്യ ഭർത്താക്കന്മാർ ഇടക്കുള്ള തേർഡ് പാർട്ടി സിറ്റുവേഷൻ ക്കുറിച്ച് റീഡ് ചെയ്യാമോ
@preethiharidas2617
@preethiharidas2617 3 ай бұрын
ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u uനിവേഴ്സ്
@geethanair1045
@geethanair1045 3 ай бұрын
Thank you universe ❤ Thank you Divine ❤ Thank you for beautiful reading ❤ Onnu mathram ariyam Ì love him unconditionally ❤
@SheejaHarishma
@SheejaHarishma 3 ай бұрын
Good 👍 👍 👍
@santhigopi-yx4yh
@santhigopi-yx4yh 3 ай бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@SunandhaKv-n1v
@SunandhaKv-n1v 3 ай бұрын
ചേച്ചി പറഞ്ഞതൊക്കെ ശരിയാണ് അയാള് വേറെ മേരേജ് ചെയ്തതാണ്. അത് കൊണ്ടാണലോ എന്നെ ബ്ലോക്ക് ചെയ്ത് പോയത് കോൺടാക്റ്റ് ഓപൺ ചെയ്തു😢😢 ചേച്ചി ഞാങ്ങൾക്കും വേണ്ടി ഭഗവനോട് പ്രാർഥിക്കണേ😢😢😢❤
@advaith2006
@advaith2006 3 ай бұрын
I salute for this reading ❤ ours is an extra marital relationship with a huge age difference. Third party is her husband. Nothing can be explained bcz it may affect her family. I will take care of she until my last breath ❤. She is invested, investing a lot. I know that clearly. I can't give up because she is running only with my unconditional love and support. I don't want to be more practical as I am sure that it's my destiny ❤
@bindhukm1728
@bindhukm1728 3 ай бұрын
❤nera
@deepasreedeepam3817
@deepasreedeepam3817 3 ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏🙏❤️ TNX mam ❤❤❤
@gopakumar718
@gopakumar718 3 ай бұрын
💯💯💯💯💯💯💯
@SujaS-ku7ft
@SujaS-ku7ft 3 ай бұрын
🙏🙏🙏
@bindhumalumalu8447
@bindhumalumalu8447 3 ай бұрын
Thank you universe🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy ❤🙏🏻
@kennelwyd
@kennelwyd 3 ай бұрын
@AshaASuresh
@AshaASuresh 3 ай бұрын
🙏🙏🙏
@SnehaSam-hf3wg
@SnehaSam-hf3wg 3 ай бұрын
I claim possitive energys. Thank u universe 🙏. Thank u angel❤️. Thank u devine❤️🙏
@kavithaajith3123
@kavithaajith3123 3 ай бұрын
@ThripthithazhathidathThripthit
@ThripthithazhathidathThripthit 3 ай бұрын
100/
@shasmiworld1063
@shasmiworld1063 3 ай бұрын
Avank wife und..ennod ath polea kannunnud thank you universe avan vearrum njn urach vishwsikunnu..avank wife allathea annoo third party ath onn parayoo
@remaanil9806
@remaanil9806 3 ай бұрын
Married alla mam committed anu avalkku all ready family undu ente person married chaitha alanu paxhe avalil oru kutti undayii pinne engine kalanjittu porum paxhe enikkariyam ennodu bhayankara eshtanannu avale kandappol enee valicherinjittu poyathaa appo karma anubhavichattu vaarattee mam thanks universe❤🙏🙏🙏 thanks mam❤❤
@prajithapramod104
@prajithapramod104 3 ай бұрын
Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@usharanir2042
@usharanir2042 3 ай бұрын
Thankyou maaam Thankyou univers 🙏🙏🙏🙏🙏thankyou divine ❤️❤️❤️❤️❤️
@nissaneenu3741
@nissaneenu3741 3 ай бұрын
Tnq ❤ univers
@reeshasayish7885
@reeshasayish7885 3 ай бұрын
Karma anubavikkuka thanne cheyyum..... Thanku universe ❤
@maneeshmanumanu7579
@maneeshmanumanu7579 3 ай бұрын
I believed karma ♥✨ Claim.. 🙏🏻waiting.
@dhanyarajesh3288
@dhanyarajesh3288 3 ай бұрын
എല്ലാം കഴിഞ്ഞു വരുമ്പോൾ ശ്രീകരികാം 🙏🏻
@LeenaLeenaa-v8n
@LeenaLeenaa-v8n 3 ай бұрын
Family unde 3rd party unde eanikkariyam.relation aane
@Divya.SK.Sundram
@Divya.SK.Sundram 3 ай бұрын
Thank you universe God Divine Angels and Mam ❤
@AswathiS-c1w
@AswathiS-c1w 3 ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏🙏🙏🙏
@mayaam6955
@mayaam6955 3 ай бұрын
Correct reading..❤❤❤I claim this positive energy
@chandrachandra4857
@chandrachandra4857 3 ай бұрын
Ella poitives njan attract cheyyunnu 🙏
@Divya.SK.Sundram
@Divya.SK.Sundram 3 ай бұрын
Thank you universe God Divine Angels and Mam
@geethabalaji3903
@geethabalaji3903 3 ай бұрын
Thanks Ma'm. Clearly said what is happening...🙏
@AnithaAnitha-ib7td
@AnithaAnitha-ib7td 3 ай бұрын
Thank you universe 🙏🙏 Thank you mam 🙏🙏 correct reading mam
@madhurammalayalam4104
@madhurammalayalam4104 3 ай бұрын
I strongly claim this readings, thaks universe 🌹🙏
@Divya.SK.Sundram
@Divya.SK.Sundram 3 ай бұрын
Mam absolutely correct aanu.God bless you Mam.
@rajilakshmipv
@rajilakshmipv 3 ай бұрын
ഉണ്ട് Mam 100% എനിക്ക് അറിയാവുന്നതാണ്🙏
@LeenaLeenaa-v8n
@LeenaLeenaa-v8n 3 ай бұрын
3rd party unde.enna velechu innum
@nimishamaluz7377
@nimishamaluz7377 3 ай бұрын
Thanku universe❤️🙏🏻thanku angels❤️🙏🏻
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 3 ай бұрын
Thank you universe 🙏 Thank you Angels 😇 Thank you kavi❤
@ArundhatiaswathyAchu
@ArundhatiaswathyAchu 3 ай бұрын
Thank you Universe 🙏❤️❤️🙏🙏🙏
@KarthikKarthik.A.V
@KarthikKarthik.A.V 3 ай бұрын
Thank you universe 🙏🏻 Thank you medam 🙏🏻
@vilasinipk6328
@vilasinipk6328 3 ай бұрын
Thank you universe reading 100% carect
@amiammu713
@amiammu713 3 ай бұрын
താങ്ക് യൂ യൂണിവേഴ്സ്. റീഡിങ് കറക്റ്റ് ആണ് മാം
@Anupama-sx5ml
@Anupama-sx5ml 3 ай бұрын
Number pls
@anjuashwin4775
@anjuashwin4775 3 ай бұрын
I strongly claim and believe this reading ❤
@snekha6747
@snekha6747 3 ай бұрын
Thanks for the information Thank you God 🙏🌿💞
@deepthyaneesh7801
@deepthyaneesh7801 3 ай бұрын
Thank you universe❤️🥰🥰🥰
@L79090
@L79090 3 ай бұрын
Thank you universe ❤ Thank you God ❤
@suchitrank8453
@suchitrank8453 3 ай бұрын
Mam i need one call from him please
@advaith2006
@advaith2006 3 ай бұрын
Thank you ❤ thanks universe 🙏
@krishnakrishna5166
@krishnakrishna5166 3 ай бұрын
Thank you dear universe🙏🙏🙏🙏🙏🙏❤️❤️
@bijirajeev3411
@bijirajeev3411 3 ай бұрын
🙏thankyou universe
@Ican333
@Ican333 3 ай бұрын
Thank you universe❤️❤️
@haseenap8905
@haseenap8905 3 ай бұрын
Thank you univerce🙏❤️❤️❤️
@nithyaDilu143
@nithyaDilu143 3 ай бұрын
:💯💯💯💯 Sathyannu mam ,Thanku universe ♥️🙏🏻
@sheejapc5559
@sheejapc5559 3 ай бұрын
Thank you Universe❤❤
@Saranya2015
@Saranya2015 3 ай бұрын
Thank you universe ❤❤❤❤
@devihari7957
@devihari7957 3 ай бұрын
Thankyou universe ❤🙏
@induvijukumar713
@induvijukumar713 3 ай бұрын
Thank you Universe 🙏❤
@Divya.SK.Sundram
@Divya.SK.Sundram 3 ай бұрын
Thank you universe
@Divya.SK.Sundram
@Divya.SK.Sundram 3 ай бұрын
Thank you very much Mam
@kunjuzz1342
@kunjuzz1342 3 ай бұрын
Thank you universe🙏🙏🙏
@SaijuAswathy
@SaijuAswathy 3 ай бұрын
thankyou4universe❤❤❤❤❤❤
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 72 МЛН
നിങ്ങളെ അവർ സ്നേഹിക്കുന്നുണ്ടോ.
14:09
Tarot Healing with Krishnabindhu
Рет қаралды 6 М.