നിങ്ങൾ ഈ വീഡിയോ കാണുന്ന സമയത്ത് അവരുടെ ഫീലിംഗ്‌സ് എന്താണ്?🥰🧿🔮

  Рет қаралды 16,824

HealingLifeTarot (Kavitha)

HealingLifeTarot (Kavitha)

Күн бұрын

Пікірлер: 149
@vishnudas.kkvdas8685
@vishnudas.kkvdas8685 4 ай бұрын
ഞാൻ ആരുടെയും പിന്നാലെ പോകാൻ ഉദ്ദേശിക്കുന്നില്ല. അത് ഉറപ്പ്. യൂണിവേഴ്സിന് നന്ദി !
@KarthikKarthik.A.V
@KarthikKarthik.A.V 4 ай бұрын
ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻
@SunandhaKv-n1v
@SunandhaKv-n1v 4 ай бұрын
എനിക്കറിയാം അയാ ളക്ക് എന്നെ ഇഷ്ടമാണന് പക്ഷേ അയാൾക്ക് എല്ലാറ്റിനും പേടിയാണ് അതാണ് എന്റ ഇപ്പോഴതെ സകടം😢😢
@AnilkumarK-bq6kr
@AnilkumarK-bq6kr 4 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് ഈ റീഡിങ്ങ് കണ്ടു കൊണ്ടിരുന്നപ്പോൾ തന്നെ മെസെജ് വന്നു. തായ്ങ്ക്യൂ യൂണിവേഴ്സ്
@mariyatradingcompanykottay5407
@mariyatradingcompanykottay5407 4 ай бұрын
💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐MANJUSH & RABINA 💐💐👍
@bindhuanil9646
@bindhuanil9646 4 ай бұрын
ഈ പറഞ്ഞത് എല്ലാം സത്യം ആണ്. ദൈവത്തിനു നന്ദി. താങ്ക്സ് യൂണിവേഴ്സൽ. എനിക്ക് വിഷമം ആയിരുന്നു. ഇതു കേട്ടപ്പോൾ സന്തോഷം ആയി.
@Goooooodvibezzzz
@Goooooodvibezzzz 4 ай бұрын
Self love course ചെയ്യൂ മാം പ്ലീസ്❤️🤩
@induvijukumar713
@induvijukumar713 4 ай бұрын
Thank you Universe ❤ Thank you Angels❤ Thank you Divine❤ Thank you Kavitha ❤❤❤
@lincyjames7599
@lincyjames7599 4 ай бұрын
Mam പറഞ്ഞത് 100% correct ആഹ്ണ്. I receve all positive energy
@deepukumarkumar8290
@deepukumarkumar8290 4 ай бұрын
പറഞ്ഞത് കറക്ട് ആണ് മാം.. ഒരു അകൽച്ച വെച്ച പോലെയാണ്.. എല്ലാം ശരിയാവും യൂണിവേഴ്സിൽ ഉറച്ച് വിശ്വസിക്കുന്നു 🙏❤️ ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏 Thank you Ma'am ❤️🙏😊 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
@shasha7868
@shasha7868 4 ай бұрын
ഇപ്പൊ ഒരു കോൺടാക്ടും ഇല്ല, എൻ്റെ സ്റ്റാറ്റസ് പോലും നോക്കുന്നില്ല😢 എന്നാലും ഞാൻ അവനുവേണ്ടി വെയ്റ്റു ചെയ്യുന്നു. മാം കൂടി പ്രാർത്ഥിക്കണം🙏
@jayaullas1030
@jayaullas1030 4 ай бұрын
ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏എല്ലാം യൂണിവ്‌വെസിൽ അർപ്പിച്ചിരിക്കുകയാണ് thank u യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏🙏thank u ഡിവൈൻ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏🙏
@ReshmiReshmi-h9u
@ReshmiReshmi-h9u 4 ай бұрын
സത്യം ആണ്.. പറഞ്ഞത് എല്ലാം... സാഹചര്യം ആണ് 👍👍.. എനിക്ക് ഉള്ളത് അവിടെ ഉണ്ടാകും 👍👍♥️♥️sis
@RaniRani-xt9rg
@RaniRani-xt9rg 4 ай бұрын
താങ്ക്സ് മാം 🙏♥️🥰♥️🙏, താങ്ക്സ് univers 🙏♥️🥰♥️🙏, താങ്ക്സ് my person 🙏♥️🥰♥️🙏
@anjusachu9123
@anjusachu9123 4 ай бұрын
Thank u universe Thank u angels Thank u mam All positive energy of this reading I claim and attract in my life
@manjusanthosh8236
@manjusanthosh8236 4 ай бұрын
താങ്ക് യൂ യൂണിവേഴ്സ് ❤️🙏 I strongly claim this positive energy 🙏🙏
@sudheeshkumar-f2u
@sudheeshkumar-f2u 4 ай бұрын
Thank you madam Thank you very much Thank God Thank you Universe Thank you Divine Thank you Angels
@meenaraja7127
@meenaraja7127 4 ай бұрын
എനിക്ക് യൂണിവേഴ്സ് വിശ്യോസമാണ് 🙏🏻🙏🏻thank you യൂണിവേഴ്സ് 🙏🏻🙏🏻
@AdithyabijuAdithyabiju-l7s
@AdithyabijuAdithyabiju-l7s 4 ай бұрын
രണ്ട് മൂന്ന് കാഴ്ച്ചയായി call മെസ്സേജ് ഇട്ടിട്ട് ഞാൻ മെസ്സേജ് ഇടുന്നത് കാണുന്നുണ്ട് but തിരിച്ച് റിപ്ലൈ ഇല്ല call ചെയ്ത എടുക്കില്ല യൂണിവേഴ്സ് നോക്കട്ടെ എല്ലാം 🙏🏻🙏🏻🙏🏻🙏🏻
@saranyakrishnan2468
@saranyakrishnan2468 4 ай бұрын
Chaising cheyyanda ..nammale kariyagalalil sredha konduthu munpotu poku.. ellam Sheri akatte😊😊
@santhigopi-yx4yh
@santhigopi-yx4yh 4 ай бұрын
ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u
@Prameela-w9t
@Prameela-w9t 4 ай бұрын
ഇത് എൻ്റെ വ്യക്തിയുടെ എനർജി ആണ് നന്ദി univers നന്ദി mam ❤🙏
@Ann29534
@Ann29534 4 ай бұрын
Thank you universe for the blessings ❤❤ I'm strongly attracting all the positive things into my life ❤❤ Thank you universal angels❤❤
@asokankk4246
@asokankk4246 4 ай бұрын
❤❤❤❤❤ Thank you Universe ❤❤❤ Thank you KANNA ❤❤❤ I Love You KANNA ❤❤❤ Thank you Mam ❤❤❤
@healinglifetarot
@healinglifetarot 4 ай бұрын
😊
@girijasreejayan
@girijasreejayan 4 ай бұрын
ഒരു ഗുഡ് മോർണിംഗ് വന്നു. ഈ റീഡിങ് കേട്ടു കൊണ്ട് ഇരുന്നപ്പോൾ തന്നെ
@NoorjahanSeenath-fo4vb
@NoorjahanSeenath-fo4vb 4 ай бұрын
നമിച്ചു 🙏കാരണം എങ്ങനെ ഇത്ര കറക്റ്റ് ആയിട്ട് പറയുന്നു പറഞ്ഞത് മുഴുവനും 100%കറക്റ്റ്
@bindhumalumalu8447
@bindhumalumalu8447 4 ай бұрын
Thank you universe🙏🏻🙏🏻🙏🏻❤❤❤❤ I strongly claim this positive energy❤🙏🏻 Thank you mam ❤❤🙏🏻🙏🏻
@11j917
@11j917 4 ай бұрын
Thankyou mam❤️❤️🙏🏼🙏🏼Communication❤️attraction ❤️romance❤️message/ call from my person❤️❤️permanent reunion❤️commitment ❤️❤️marriage with my person❤️❤️❤️I attract all positivitis❤️❤️❤️My person will come back very soon❤️❤️❤️I strongly claim remove all third party situation 🙏🏼🙏🏼🙏🏼 I strongly claim this positive energies🙏🏼🙏🏼🙏🏼Thankyou Angels🦋🦋Thankyou God🙏🏼🙏🏼🙏🏼Thankyou Universe🙏🏼🙏🏼🙏🏼❤️❤️❤️❤️.
@SujaS-ku7ft
@SujaS-ku7ft 4 ай бұрын
😢🙏🙏 ഒന്നു വിളിച്ചിരുന്നങ്കിൽuniverse🙏🙏🙏 mam🙏❤️
@AnithaKumari-j4r
@AnithaKumari-j4r Күн бұрын
I strongly claim this positive energy positive energy attract cheyunnu thankyou universe
@anjuashok351
@anjuashok351 4 ай бұрын
I claim the permanent reunion with my person❤Thank you universe❤
@bindurajeev3186
@bindurajeev3186 4 ай бұрын
I strongly claim this positive reading and energy thankyou universe thankyou angels thankyou mam
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 4 ай бұрын
Very best reading. Thank you madam. Thanks angels, God, divine power, univers. Praying for my person's wellness and happiness.
@jishas.n720
@jishas.n720 4 ай бұрын
Yes, I strongly claim all this positive energies into my life ❤❤❤and reunion with my person 🙏🙏🙏😇😇😇
@Hs25tha
@Hs25tha 4 ай бұрын
Correct reading ❤️i strongly cliam positive energies and immediately permanent committment with my person ❤ella negative situations remove aavan prarthikkunnu🙏thank you universe 🙏thank you divine🙏thank you Angels 🙏thank you god 🙏🙏🙏🙏🙏
@GayathriGayathrimanoj
@GayathriGayathrimanoj 4 ай бұрын
ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏❤
@SreeshmaNandhu
@SreeshmaNandhu 4 ай бұрын
I strongly claim this positive energy❤❤ Thank you universe 🙏🙏 Thank you ma'am ❤❤
@sreekumarannair3707
@sreekumarannair3707 4 ай бұрын
നന്ദി മാഡം
@Sinimol-p2p
@Sinimol-p2p 4 ай бұрын
Thanku യൂണിവേഴ്സ് 🙏🙏🙏thanku 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjuashwin4775
@anjuashwin4775 4 ай бұрын
I strongly claim this reading ❤
@Naina11177
@Naina11177 4 ай бұрын
I strongly claim this positive energy..❤🙏❤🙏 Thanks Universe❤❤🙏🙏
@DEEPADEEPABIJUKUMAR
@DEEPADEEPABIJUKUMAR 4 ай бұрын
Kavimam nde reading vannappol manasin nalla aashvasam thonnunnu❤ Thank you
@deepasreedeepam3817
@deepasreedeepam3817 4 ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤❤
@geethanair1045
@geethanair1045 4 ай бұрын
Thank you universe ❤ Thank you Divine ❤ Thank you for beautiful reading ❤ I always pray for him ❤ Stay blessed always kavi ❤
@GrajkumarKayyunni-zo4gt
@GrajkumarKayyunni-zo4gt 4 ай бұрын
Thanku Univsal Om Namasevaya
@DivyaAnu-vf3ug
@DivyaAnu-vf3ug 4 ай бұрын
True ane mam. My hus is in abroad is always busy. But love, care okke undu. Ennum vilikkarundu.but jobil busy anu.
@shyleshp3194
@shyleshp3194 4 ай бұрын
Yes, we were classmates from childhood..though I am married to another person, but rejected my proposal..no contact situation.but still I love her.❤❤❤❤❤❤❤❤l i
@NeenuC.G-dy5hy
@NeenuC.G-dy5hy 4 ай бұрын
Thankyou universe 🙏 Thankyou divine 🙏🌈 Thankyou angel 🙏😇
@sreeyeshka122
@sreeyeshka122 4 ай бұрын
Thank you universe 🦋❤️🙏
@AnilkumarP-w7e
@AnilkumarP-w7e 4 ай бұрын
❤❤❤ Thanks Universe ❤❤❤ Thank you Madom, Good Reading🙏🙏🙏
@NarayaniK-h1g
@NarayaniK-h1g 4 ай бұрын
Thank you and thank you Universe ❤
@shifanasakkir1536
@shifanasakkir1536 4 ай бұрын
2 days munpu paranju friendship annu ennu.... personte family alliance nokkuva.... eniki onnum parayan pattoola... religion vere annu... Ayal happy ayi irikkate..... Thank you universe
@black.berry.__
@black.berry.__ 4 ай бұрын
Thanks mam❤️Thankyou universe🙏
@milandharmaraj6228
@milandharmaraj6228 4 ай бұрын
Thankyou universe ❤️🙏thankyou mam🙏❤️
@kallingal8739
@kallingal8739 4 ай бұрын
Yes, coorect
@anithakkv5011
@anithakkv5011 4 ай бұрын
Thank you universe 🙏🙏
@vcraft834
@vcraft834 4 ай бұрын
താങ്ക്സ് യൂണിവേഴ്‌സ് ❤🙏🏻
@arjunrameshan-o3m
@arjunrameshan-o3m 4 ай бұрын
Thank You Universe 🌸💎🌈💕🥰🙏❤️
@SaijuAswathy
@SaijuAswathy 4 ай бұрын
thankyou universe ❤❤❤❤❤❤❤
@anithaindira5585
@anithaindira5585 4 ай бұрын
🙏🕉️🙏I strongly claim this positive energy 🙏🕉️🙏surrendering my worries to my Gods and trust my Gods are bringing blessings in my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏
@nirmaldrishya5201
@nirmaldrishya5201 4 ай бұрын
Thanku universe 🙏🏻🙏🏼🙏🏻🙏❤❤❤🙏🏼🙏🏻🙏
@DeepikaM-zg5yy
@DeepikaM-zg5yy 4 ай бұрын
OM NAMASHIVAYA Thank you univers Thank you Divine Thank you egels ❤❤🙏🙏🕉🕉🌹🪷🪷🌺🌻🌻🦋🎉🎊
@franciskourianfranciskourian
@franciskourianfranciskourian 4 ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി നന്ദി
@PredatorX-c7q
@PredatorX-c7q 4 ай бұрын
താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്
@AkshayBahuleyan
@AkshayBahuleyan 4 ай бұрын
Thank you mam....much needed....reading ...Thank you universe....Thank you god❤
@ShiniSelvan
@ShiniSelvan 4 ай бұрын
Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️
@sreekuttysreekutty2933
@sreekuttysreekutty2933 4 ай бұрын
Thanku.universe
@L79090
@L79090 4 ай бұрын
Thank you universe ❤ Thank you God ❤
@psrajan6702
@psrajan6702 4 ай бұрын
Please self love starts madam ❣️
@AshaReghunath-x9w
@AshaReghunath-x9w 4 ай бұрын
സത്യം
@snekha6747
@snekha6747 4 ай бұрын
Thanks 🙏
@Geetha-d6w
@Geetha-d6w 4 ай бұрын
Thanks universe ❤❤❤Thank you mam ❤❤❤
@krishnakumarkuzhikkattu1920
@krishnakumarkuzhikkattu1920 4 ай бұрын
Thank you universe ❤Thanks God ❤
@honeyjas3754
@honeyjas3754 4 ай бұрын
Thank u universe 🙏🏻💯💯💯accurated mam. ❤️❤️
@PriyamoljemesPriyamoljemes
@PriyamoljemesPriyamoljemes 4 ай бұрын
All true
@nishabiju4621
@nishabiju4621 4 ай бұрын
Thankyu
@sudhakumari.lsudhakumri.l8649
@sudhakumari.lsudhakumri.l8649 3 ай бұрын
Thank you Universe🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@ShakilaU-ij7gz
@ShakilaU-ij7gz 4 ай бұрын
Correct reading🙏🙏🙏🙏
@teqronsolution5303
@teqronsolution5303 4 ай бұрын
💯❤❤❤❤❤ thank you mam . What you said is correct 💯..
@SarithaP-g4v
@SarithaP-g4v 4 ай бұрын
Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@santhakumaritr1300
@santhakumaritr1300 4 ай бұрын
Thanks universe
@realmeasurementstitching6290
@realmeasurementstitching6290 4 ай бұрын
Thanks mam 🎉🎉🎉and thanks universe 🎉🎉🎉👍💞💞
@rlyasklm9416
@rlyasklm9416 4 ай бұрын
Thanks
@hadeelanishar1438
@hadeelanishar1438 4 ай бұрын
Let go ingane chyam ennu oru vedio idooo
@reshmam4868
@reshmam4868 4 ай бұрын
Self love class thudangu mam
@sabujoseph1745
@sabujoseph1745 4 ай бұрын
ആനന്ദ നീഹാര രെത്നാബിന്ദുക്കളാൽ ആലിംഗനം ചെയ്ത പൂവേ അരുണന്റെ രശ്മികൾ നിന്നെ തലോടുംബോൾ ആലസ്യമെൻത്തിനായി
@ashis_a2s
@ashis_a2s 4 ай бұрын
❤❤💯💯💯❤️❤️🙏🙏 Thanks Universe ❤ Thanks God ❣️ thanks Mam ❤❤💯🙏🙏🙏🙏
@JithuSamuel
@JithuSamuel 4 ай бұрын
Thank you God ❤❤
@bpnair12
@bpnair12 4 ай бұрын
Thankyou mam Somsaramilla mam Ethrayo nalayi pociteva Msg varunnilla Msg adiykum dilet Cheyum dayel cheyum Dilet akum feyke call Vilikum enthena?
@BabuJeena
@BabuJeena 4 ай бұрын
എന്റെ ജീന എന്നെ പൂർണമായി മറന്നു എന്ന് തോന്നുന്നു എന്നാലും ഒരിക്കലും എനിക്ക് അവളെ മറക്കാൻ പറ്റില്ല എനിക്ക് അവൾ മാത്രം ഉള്ളു
@psrajan6702
@psrajan6702 4 ай бұрын
Thanks ma'am ❤❤❤
@psrajan6702
@psrajan6702 4 ай бұрын
Thank you god
@Remya-kg6ko
@Remya-kg6ko 4 ай бұрын
Yes madam sms vanu🙏🙏🙏
@areyaka7402
@areyaka7402 4 ай бұрын
YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
@Suriyamenon-qs3wu
@Suriyamenon-qs3wu 4 ай бұрын
ചേച്ചി full മൂൺ പറ്റാത്ത❤ നേരത്ത് ചെയ്യാൻ പറ്റുമോ അത് കുഴപ്പം unndo ഒന്ന് പറഞ്ഞു തരുമോ njan എല്ലാം full മൂൺ ചെയർ ഉണ്ട്. ഇപ്പോൾ പറ്റുമോ ഒരു ഡേവിട്ട് പറ്റുമോ എന്ന് ഈ മാസം ഒന്ന് മറുപടി തരു
@healinglifetarot
@healinglifetarot 4 ай бұрын
എപ്പോഴും ചെയ്യാം. ഈ കാര്യങ്ങൾ ❤️🙏
@dhrisyasivadas372
@dhrisyasivadas372 4 ай бұрын
How can i book personal reading? ❤️
@jasminvkhan62
@jasminvkhan62 4 ай бұрын
Ennu unexpected ayi vilichu verolude phonil ninnu ottum viswsikkan pattilla palathavana familiyil problem undakki addicted to alchohole
@SunandhaKv-n1v
@SunandhaKv-n1v 4 ай бұрын
ഞങ്ങൾ തമ്മിൽ കോൺടാക്റ്റ് ഇല്ല ചേച്ചി ഇപ്പോൾ 8 മാസമായി ബ്ലോക്കാണ്. കാരണം അയാള് വേറെ മേരേജ് കഴിച്ചതാണ്😢😢 എന്നിക്ക് ഒന്നും വേണ്ട ചേച്ചി ബ്ലോക്ക് മാറ്റിയാൽ മതി😢😢😢
@arunav8776
@arunav8776 4 ай бұрын
Personal reading undo
@niyafathimac.k5219
@niyafathimac.k5219 4 ай бұрын
Mam oru cotact um ella ethryo vilichu blokanu ella vedanayum universinu vittu kodukunnu vallathoru avsthayilanu🙌
@Pari-to1jl
@Pari-to1jl 3 ай бұрын
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 15 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН