ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടമായ അവന്തികയ്ക്ക് ആശുപത്രി വിട്ടാൽ കയറികിടക്കാൻ ഒരിടമില്ല| Wayanad

  Рет қаралды 387,407

asianetnews

asianetnews

Күн бұрын

മാതാപിതാക്കളെ ഉരുളെടുത്തു, കൂട്ടിന് അമ്മൂമ്മ മാത്രം,ആശുപത്രി വിട്ടാൽ കുഞ്ഞ് അവന്തികയ്ക്ക് കയറികിടക്കാൻ ഒരിടമില്ല; സങ്കടം പങ്കുവച്ച് അമ്മൂമ്മ
Wayanad Landslide | Mundakkai | Chooralmala | EnNadu Wayanad |K Rajan
#EnNaduWayanad #WayanadLandslide #WayanadDisaster #Mundakkai #Chooralmala #meppadi #Wayanad #asianetnews #AsianetNewsLiveAthon #FundRaising #Rehabilitation #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 176
@muhsinasathar
@muhsinasathar 29 күн бұрын
അവന്തികയെയും മുത്തശ്ശിയേയും സർക്കാർ ഏറ്റെടുക്കാതെ സാധാരണ കുടുംബത്തിൽ കഴിയണം . മക്കൾ ഇല്ലാത്തവരും ഏറ്റെടുക്കരുത് . അവൾ ഒറ്റക്കാകും . ഒരു കുടുംബത്തിലെ സാധാരണ അംഗത്തെ പോലെ ചിരിച്ചും കളിച്ചും കരഞ്ഞും വാശി പിടിച്ചും അവരുടെതായ രീതിയിൽ കഴിയണം . എനിക്ക് പെൺകുട്ടികളാണ് . സർക്കാർ സ്കൂളിൽ പഠിക്കുന്നു . ദുരന്ത പ്രദേശത്ത് നിന്നും 12-15 കിലോമീറ്റർ അകലെയാണ് . മറ്റാരും ഏറ്റെടുക്കാനില്ലെങ്കിൽ ഞങ്ങളുടെ കൂടെ , ഉള്ള കഞ്ഞികുടിച്ചു സ്ഥലപരിമിതിയിൽ ഞങ്ങളിൽ ഒരാളായി കഴിയാം . ബന്ധപ്പെട്ടവർ അറിയിക്കുമല്ലോ ...❤
@deepthit1566
@deepthit1566 29 күн бұрын
കുഞ്ഞു അമ്മമ്മയോടൊപ്പം കഴിയാൻ സഹായം ചെയ്യണം അവർക്ക് മോൾക്ക് പകരം ആണ് ആമുത്ത് 😔😔
@jamaljamal-ux5si
@jamaljamal-ux5si 29 күн бұрын
അവന്തിക നമ്മുടെ എല്ലാം മോളാണ് ദൈവം കുട്ടിയെ ഉയരങ്ങളിലെത്തിക്കട്ടെ...
@togamer9383
@togamer9383 28 күн бұрын
Ameen
@hojaraja5138
@hojaraja5138 24 күн бұрын
ഏത് ഡൈബം
@jessyjessy4193
@jessyjessy4193 29 күн бұрын
ഇത്രയും കോടിക്കണക്കിന് രൂപ കിട്ടി എത്രയും വേഗം എല്ലാവർക്കും വീടു വെച്ചു കൊടുക്ക്‌
@riyaspp5161
@riyaspp5161 23 күн бұрын
2018, 2019,എത്ര കോടി വന്നു ആർക് എന്താണ് കിടിയത് ഇതിറ്റെ ഓക്കേ കണക്ക് എവിടെ????
@hafzamahafzz.
@hafzamahafzz. 29 күн бұрын
എന്തൊക്കെ കിട്ടിയാലും സ്വന്തം മാതാപിതാക്കളുടെ നഷ്ടം നികത്താനാവാത്തതാണ് അല്ലാഹുവേ മാതാപിതാക്കൾ ഇല്ലാത്ത കുട്ടികളെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ആ കുഞ്ഞുമക്കൾക്ക് അതൊക്കെ താങ്ങാനുള്ള കരുത്ത് നൽകണേ അള്ളാ
@saneerasabir6958
@saneerasabir6958 28 күн бұрын
ആമീൻ 🥺🥺🤲🤲
@mohandas6573
@mohandas6573 24 күн бұрын
🙏🙏🙏🙏🙏🙏
@muthnabiisttam6584
@muthnabiisttam6584 29 күн бұрын
നല്ല സ്നേഹം പരിചരണം വേണം ആ മോൾക്ക്.ജീവിതത്തിൽ എല്ലാ മെല്ലാ മായ അച്ഛൻ അമ്മ.ഏട്ടൻ.എല്ലാം പോയ ആ മോളുടെ മനസ്സ് നീറുന്നത് വല്ലാത്ത അവസ്ഥ തന്നെ 😢
@dhanyamolthomas7286
@dhanyamolthomas7286 29 күн бұрын
Athae
@hamsa0123
@hamsa0123 29 күн бұрын
കഷ്ടം. ഗവണ്മെന്റ് കൃത്യമായി സഹായം ചെയ്യണം. ഗവണ്മെന്റ് ആളുകൾ വല്ലാത്ത വർത്താനം പറയും പക്ഷെ റിസൾട്ട്‌ ഒന്നും ഉണ്ടാകില്ല അതാണ് മുൻ അനുഭവം
@rubarinsha9862
@rubarinsha9862 29 күн бұрын
മോള് സുരക്ഷിതമായ കൈകളിലാണെന്നും ഉറപ്പ് വരുത്തണേ
@and-uy4jv
@and-uy4jv 29 күн бұрын
പാവം മോളു വല്ലാത്ത വിഷമം ആകുന്നു 😢😢😢😢😢
@ZOR-OX7
@ZOR-OX7 27 күн бұрын
8 വയസ്സുള്ള കുട്ടിയോട് എന്തി ന്റെ doctor ആകാന്‍ ആണ് ഇഷ്ട്ടo എന്ന് ചോദിക്കുന്ന ത് വളരെ വിചിത്രം തന്നെ........
@vimalal8664
@vimalal8664 20 күн бұрын
അതെ 🤔
@SadhaSivan-zv8dx
@SadhaSivan-zv8dx 29 күн бұрын
തീർച്ചയായും തീരുമാനമെടുക്കേണ്ടതുണ്ട് വേണ്ടതു ചെയ്യാനുളള മനസുണ്ടാവട്ടെ😔
@juvairiyajubi1124
@juvairiyajubi1124 29 күн бұрын
വിദ്യാഭ്യാസവും വീടും ഒക്കെയെല്ലവരും സഹായിച്ചു രക്ഷപ്പെടും . മാ താപിതാക്കൾ നഷ്ടപ്പെട്ടത്തറിഞ്ഞിട്ടില്ല.😢.മാനസികാരോഗ്യം ചിന്ദിക്കുന്നതിലപ്പുറം😢😢😢
@vayalvisualmedia5195
@vayalvisualmedia5195 29 күн бұрын
പൊന്നുമോൾക്ക് സ്നേഹമുത്തം❤❤🎉😘😘😘😘😘
@Leaves7080
@Leaves7080 29 күн бұрын
ഏറ്റെടുക്കാൻ ആളുണ്ടാവും പക്ഷേ ആ കുട്ടിയുടെ കുടുംബങ്ങൾ ജീവിച്ചിരിക്കുമ്പോൾ മറ്റൊരാൾക്ക് ആ കുട്ടിയെ വിട്ടുകൊടുക്കുമോ എത്ര ബുദ്ധിമുട്ടാണെങ്കിലും ഒഴിവാക്കില്ല കുട്ടിയെ
@minimolaalinaalin2509
@minimolaalinaalin2509 29 күн бұрын
പാവം മോൾ❤️ നന്നായി പഠിച്ചു മിടുക്കി ആകൂ ദൈവം അനുഗ്രഹിക്കട്ടെ പാവം ആ ചേച്ചിക്ക് ദൈവം സമാധാനം നൽകട്ടെ 🙏🏽
@shynyshaijan9784
@shynyshaijan9784 29 күн бұрын
അവന്തിക എന്ന ആ കുട്ടിയെ എനിക്ക് തന്നാൽ ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം...❤❤
@sahayi3469
@sahayi3469 29 күн бұрын
കഷ്ടം
@priyawarrier3160
@priyawarrier3160 28 күн бұрын
വേഗം ചെല്ല് ഇപ്പൊ കിട്ടും 😏
@user-fl6mj5br9z
@user-fl6mj5br9z 29 күн бұрын
കുഞ്ഞ് അമ്മൂമ്മയോടൊപ്പം കഴിയട്ടെ. സർക്കാരോ സന്മനസ്സുകളോ സ്പോൺസർ ചെയ്യട്ടെ
@AbdulMajeedh-tn9js
@AbdulMajeedh-tn9js 28 күн бұрын
പൊന്നുമോളെയും അമ്മൂമ്മയെയും മറ്റു എല്ലാവർക്കും മനസ്സമാധാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@fidhajebin2901
@fidhajebin2901 29 күн бұрын
കുട്ടിക്ക് നല്ല വിദ്യാ ഭ്യാസം കൊടു ക്കണം ഉയരങ്ങളി ൽ എത്തട്ടെ
@jasna2987
@jasna2987 29 күн бұрын
Pavam Mol 😢😢
@Thahira-td6jh
@Thahira-td6jh 26 күн бұрын
😰😰😰ഞാൻ നോക്കിക്കോളാം 🙏🏻🙏🏻🙏🏻pls 😰😰😰എന്നെ കൊണ്ട് ആവുന്ന പോലെ ഞാൻ നോക്കും. എവിടെ ആണ് വരേണ്ടത് 😰😰😰
@shebaabraham687
@shebaabraham687 29 күн бұрын
മുത്തശ്ശിയും കുഞ്ഞിനെയും ആരെങ്കിലും ഏറ്റെടുത്താൽ പോരെ കുട്ടികൾ ഇല്ലാത്തവർ നോക്കാൻ തയ്യാറാണല്ലോ
@Userty-t2h
@Userty-t2h 29 күн бұрын
കുട്ടിയെ ഏറ്റെടുക്കാൻ ഇഷ്ടം പോലെ ആലുണ്ടാകും, മുത്തശ്ശിയെയോ
@FathimaTvm
@FathimaTvm 29 күн бұрын
മുത്തശ്ശി ഒറ്റയ്ക്ക് ആണോ, അവരുടെ ആരും ഇല്ലേ?​@@Userty-t2h
@joelgeorge9525
@joelgeorge9525 29 күн бұрын
Chumma angane ettedukkan ith pattiyo poochayo alla. Athinu athintethaya rules and regulations und. Ath proper ayit follow cheyth venam adoption cheyyan.
@mariyammaliyakkal9719
@mariyammaliyakkal9719 28 күн бұрын
Muhasina സത്താർ ആഗ്രഹിക്കുന്നു
@shahana6632
@shahana6632 29 күн бұрын
കോടി കണക്കിന് രൂപ ദുരിധശ്വാസ നിധിയിലേക്ക് കിട്ടിയില്ലേ. ഒരു വീടും ആ കുട്ടിയുടെ ഭവിക്കു വേണ്ടി ഒരു തുകയും അവർക്കു ദുരിധശ്വാസ നിധിൽ നിന്നും കൊടുക്കണം
@rejanips5905
@rejanips5905 25 күн бұрын
ദൈവമേ ആ കുഞ്ഞിനെ കാത്തു കൊള്ളേനെ 🙏🙏🙏😢😢😢
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 29 күн бұрын
നല്ലമനസ്സുംള്ളവർ കുട്ടിയെ വളർത്താൻസഹായീക്കണം. ഏതെങ്കിലുംമലയാളമാദ്ധ്യമങ്ങൾക്ക് ഈകുഞ്ഞിനെസഹായിച്ചുകൂടാ..ആലോചിച്ച്തീരുമാനിക്കുക... ???...
@anuvijay2305
@anuvijay2305 29 күн бұрын
ഈ സാഹചര്യത്തിൽ അവരെ ഇങ്ങനെ വേറുപ്പിക്കല്ലെ 🙏
@sheebak4011
@sheebak4011 29 күн бұрын
മീഡിയ കരോ ആരെങ്കിലും വർത്തമനം പറയട്ടെ. മനസിലെ വിഷമം കുറയുമല്ലോ.
@mathrubharathammahabharath2518
@mathrubharathammahabharath2518 22 күн бұрын
നിനക്ക് ആരെങ്കിലും നഷ്ടപെട്ട അനുഭവം ഉണ്ടോ ഇവിടെ. ആദ്യം പോയി സ്വന്തം വീട്ടുകാരുടെ കാര്യങ്ങൾ നോക്ക്, അപ്പോൾ മനസ്സിലാകും വെറുപ്പ് ഏതാ വെറുപ്പിക്കൽ ഏതാ എന്ന്
@salimnalloor8324
@salimnalloor8324 23 күн бұрын
സഹോദരി ആ മോളു കേരളത്തിനൊപ്പം വളരും ഞങ്ങൾ ഒപ്പം ഉണ്ട്
@elzybenjamin4008
@elzybenjamin4008 24 күн бұрын
KUTTICKU FULL SAPPORT GOVT. CHEIYYANNAM 🙏🙏 SAMBAVAM ARIYUMBOLL ENGANE AKUM😮
@Aiswarya-d6i
@Aiswarya-d6i 29 күн бұрын
Please make sure that the child is in safe hands. Must have regular check on the child's welfare.
@aiswaryagayathry2761
@aiswaryagayathry2761 25 күн бұрын
അമ്മ. അച്ഛൻ മരിച്ചത് അറിയാതെ. ആശുപത്രി കിടക്കയിൽ കിടന്നു കൊണ്ട് കുട്ടി.പാട്ടു.പാടുന്നു. കുട്ടിയുടെ ഭാവി എന്ത്. ആകും എന്ന് ഒന്നും പറയാനില്ല.. കുഞ്ഞിൻ്റെ വേണ്ടപ്പെട്ടവർ.ആരെങ്കിലുണ്ടെങ്കിൽ. കുഞ്ഞിനേ. യേറ്റ് എടുക്കുക.സഹായികൾ. ഉണ്ടാകും
@bindhujose427
@bindhujose427 29 күн бұрын
Give for me that child, I have a girl baby 5 year old, now I am in UK.. My husband and my child is very happy.. Please give for me..
@FarshuFarshu-p3x
@FarshuFarshu-p3x 29 күн бұрын
Kutty ammeye chodikkumbol avastha😢😢😢rabbe arkum engane oru ഗതി വരാതിരിക്കട്ടെ
@manomano6268
@manomano6268 29 күн бұрын
Government should take The Entire Education,Living and future expenses of Avantika.
@mariyamary975
@mariyamary975 24 күн бұрын
ഒറ്റപ്പെട്ട കുട്ടികളെ സർക്കാർ സ്ഥാപനങ്ങളിൽ നിർത്തി പഠിപ്പിച്ച് ജോലി കൊടുക്കണം. മറ്റുള്ളവർ ഏറ്റെടുത്താൽ അവരുടെ പണിയും എടുപ്പിച്ച് കുട്ടികളെ കൂടുതൽ വിഷമത്തിലെത്തിക്കും. മാത്രമല്ല പീഡനങ്ങൾ കൂടാൻ സാധ്യത ഉണ്ട്. ഗവൺമെൻ്റ് മനസുവച്ചാൽ ഈ കുട്ടികളെ സംരക്ഷിക്കാൻ കഴിയും
@sindhums6484
@sindhums6484 29 күн бұрын
ഈശ്വരാ കാണാൻ വയ്യ 😢😢😢😢
@user-df2rz7or9y
@user-df2rz7or9y 29 күн бұрын
ഈശ്വര e കുട്ടിയ സംരക്ഷിക്കണം പാവങ്ങൾ
@bineshgopi6881
@bineshgopi6881 24 күн бұрын
God bless you everyone 🙏🙏🙏
@swayamprabha4924
@swayamprabha4924 27 күн бұрын
ഞങ്ങളോടൊപ്പം പോരുമോ? ഉള്ളത് കൊണ്ട് സന്തോഷത്തോടെ കഴിയാം ❤❤❤
@sajithakaladath4299
@sajithakaladath4299 29 күн бұрын
Eallam Ealupamakate 🤲 Baviyil Dr Aavan Sarvashakthan Nalkatte 🤲🤲❤️
@orulillyputtgaadha2032
@orulillyputtgaadha2032 29 күн бұрын
All the affect ed people should be given all assistance.But the site of land slide area should be made free from human habitat and all the building broken should be kept as monument of natural calamities. The stone/rocks should be given tender for house building, road reconstruction, bridge etc and cross of rupees can be generated and money should be utilised for usefull plants like jackfruit, mango and fruits trees.Proper irrigation system and employment of effected people at higher wages in each areas and land owners should be allowed to take the harvest and people affected should be accommodated nearby safe placed More over every people staying in ecologically sensitive places should be able to visit these locations as a eco study tour and policy makers, students, politicians, mining sanction agencies should visit these places.Vehicle passing through the place should be taxed for maintenance of trees.lf the affected buildings are removed people will forget the site and after some time again some organised enchrochment agencies will again accommodate another set of people
@ranjithmattankot2104
@ranjithmattankot2104 28 күн бұрын
ente veetil nilkaam..ente amma achan maatjrame veetil ulloo..njan noki kollam..ente family amma ellam adudthundu..njan kuwaitil aanu..
@RSKWT-vb1bo
@RSKWT-vb1bo 29 күн бұрын
Kelkkaan vayya allaha kshama nalkane
@rasheenashakeer6104
@rasheenashakeer6104 22 күн бұрын
Padachon aah molku ithu thanganum sahikkaanumulla shakthi manassu kodukkana😢😢😔😔🙏🏻🙏🏻🤲🏻🤲🏻
@asteria2916
@asteria2916 29 күн бұрын
Pavm...aa kunj arinjittpolum illa....ath aryumpo undakunna vishamam😢
@user-mw4ko1gz8z
@user-mw4ko1gz8z 28 күн бұрын
ഇടുക്കിയിൽ വരാൻ പറ്റുന്നരെങ്കിലും ഉണ്ടങ്കിൽ അറിയിക്കുക 3സെന്റ് സ്ഥലം 1വീടും കൊടുക്കാൻ ഞാൻ തയ്യാറാണ്
@PrasadPrasad-oe6ef
@PrasadPrasad-oe6ef 22 күн бұрын
പൊന്നുമോൾ ❤❤❤
@VishnuVishnu-wh6ql
@VishnuVishnu-wh6ql 29 күн бұрын
ഇനി ആ കുഞ്ഞിനെ വയ്ച്ചു രേറ്റിങ് കൂട്ടാൻ നിൽക്കാതെ മാപ്രകളെ!!
@nirmalanimmi1392
@nirmalanimmi1392 29 күн бұрын
കാര്യങ്ങൾ അറിയണ്ടേ
@joelrejitabraham8421
@joelrejitabraham8421 29 күн бұрын
God bless you mole.
@kl-10malappuram4
@kl-10malappuram4 28 күн бұрын
പടച്ചോനെ കാണാൻ വയ്യ 😢😢
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 29 күн бұрын
ഇപ്പോൾ കിട്ടിയ പണങ്ങൾ തന്നെ ധാരാളമായിരുക്കും ഇവർക്കൊക്കെ വീട്‌ വയ്ച്ചു കൊടുക്കാനും മറ്റും, എല്ലാം അർഹതപ്പെട്ടവരുടെ കരങ്ങളിലെത്തട്ടെ എന്ന പ്രാർത്ഥനയോടെ 🙏
@user-fv3mx7li1p
@user-fv3mx7li1p 29 күн бұрын
Allah. 😭പൊന്നുമോൾ.
@AyshaJafer-bu2rb
@AyshaJafer-bu2rb 29 күн бұрын
Aa ponnumole ne uyarangalil ethikane allah
@SaraSara-xu5hu
@SaraSara-xu5hu 29 күн бұрын
Govt പല രീതിയിൽ പൈസ പിരിക്കുന്നു.. കേന്ദ്രം കുട്ടികൾക്ക് പ്രത്യേക പരിഗണന കൊടുകുമെനു pm പറയുന്നു..പിന്നെന്താ ഇപ്പൊൾ ഇങ്ങനേ ഒരു news?
@anwerrk7333
@anwerrk7333 29 күн бұрын
പാവം മോൾ 🙏🙏🙏🙏
@georgypaul2947
@georgypaul2947 29 күн бұрын
❤❤
@danijosephjohn9831
@danijosephjohn9831 28 күн бұрын
❤❤❤❤❤❤❤
@sasikumarkumar8710
@sasikumarkumar8710 27 күн бұрын
After some years she will in good position.
@kumara4373
@kumara4373 29 күн бұрын
We are ready to adopt her legally
@TheRajansai
@TheRajansai 28 күн бұрын
yes minister no politics nothing as such. we have to support them as one. pls
@AbyPaily
@AbyPaily 29 күн бұрын
🙏
@ffking9159
@ffking9159 29 күн бұрын
കോടികൾ കിട്ടിയിട്ടില്ലേ പിന്നെ എന്താ ഇവർ ക് വേണ്ടി ചിലവാക്കണം
@SmilingBasketball-mp6pf
@SmilingBasketball-mp6pf 29 күн бұрын
ഇനി അവരുടെ.. കയ്യിൽ കാശില്ലേൽ... അത് ഒന്നറിയുക തന്നെ വേണം
@SmithaPRaju
@SmithaPRaju 29 күн бұрын
വയനാട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഈ കുഞ്ഞിനെ കിൻഷിപ്പ് ഫോസ്റ്റർ കെയറിൽ ഉൾപ്പെടുത്തി സ്പോൺസർഷിപ്പ് ആനുകൂല്യം നൽകണം. ദുരിതം അനുഭവിച്ച എല്ലാ കുട്ടികളെയും സ്പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം.
@binushivan7968
@binushivan7968 29 күн бұрын
Good.bless
@josephtheruvapuzha
@josephtheruvapuzha 9 күн бұрын
Pinuvinte duridasvasa nidiyil kityiya panam evidei??
@lathap2
@lathap2 29 күн бұрын
❤❤❤❤❤
@abhiabhilash879
@abhiabhilash879 29 күн бұрын
ആ കുഞ്ഞിനെ കൈവിടരുതേ 😭😭
@user-vs1vh2tf1s
@user-vs1vh2tf1s 29 күн бұрын
Aaa ammumayeyum കുഞ്ഞിനെയും government enik thannal njan nokkikolam....enik 2 ankuttikal ഉണ്ട്...government തരുമോ 😢
@Sirajuthekkethayil
@Sirajuthekkethayil 29 күн бұрын
paavam molu
@anuaju4234
@anuaju4234 29 күн бұрын
😢😢
@anuvijay2305
@anuvijay2305 29 күн бұрын
മോശം റിപ്പോർട്ടിങ്.😢
@Navyanelson12345
@Navyanelson12345 29 күн бұрын
Can we adopt that girl? If interested please do reply me
@AswathyRajesh-i7c
@AswathyRajesh-i7c 24 күн бұрын
Chakkara.molu.❤❤❤❤❤❤❤❤
@riyaspunathil654
@riyaspunathil654 29 күн бұрын
ഫൈസൽ ലാപ്ടോപ്പ് കൊടുക്കുന്ന പൈസ ദുരിതാശ്വാസ ലാപ്ടോപ്പ് ലാപ്ടോപ്പ് വാങ്ങാൻ കമ്പ്യൂട്ടർ വാങ്ങാൻ
@ranjithmattankot2104
@ranjithmattankot2104 28 күн бұрын
njan kannur ..thalassery swadeshiyaanu..
@user-ms5wm5bt9r
@user-ms5wm5bt9r 29 күн бұрын
ആ കുഞ്ഞിനെ കേരളം മുഴുവൻ നമ്മുടെ മകളായി കരുതി ഏറ്റെടുക്കണം
@ROSEANDROSE76
@ROSEANDROSE76 29 күн бұрын
വല്ലാത്ത അവസ്ഥ 😔
@aleyammajoy9544
@aleyammajoy9544 27 күн бұрын
Can you send her with us. We shall teach her. When she finishes her education she can go back If she wants.
@kunjimon2020
@kunjimon2020 29 күн бұрын
Mole Kai vidale....😢
@Anukumar-ze9fr
@Anukumar-ze9fr 22 күн бұрын
Chakara umma❤
@abhijithas3988
@abhijithas3988 29 күн бұрын
Ente dheyvamea
@mariyammaliyakkal9719
@mariyammaliyakkal9719 28 күн бұрын
ഒരു വിവരം ഉള്ള കൗൺസലർ വേണം അവളെ സത്യം പറഞ്ഞു....
@rasheenashakeer6104
@rasheenashakeer6104 22 күн бұрын
Sahikkunnilla😢padachon enthaa cheythee
@itsloveforever
@itsloveforever 29 күн бұрын
E Kanda cash muzhuvan kittiyath pine enthina avarke oky veedum kuttikalke,paduthavam oky safe akkanam allathe eni ningal enthu cheyum ennalla chothikendath e Kanda cash muzhuvan pirichath pine enthina evarke oky kodukan vendiy allathi thalapath eriku avarke vizhuganalla
@mohandas6573
@mohandas6573 24 күн бұрын
Ponnumole❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏😢😢
@bixjoseph9148
@bixjoseph9148 28 күн бұрын
Can i get this child contact details and address to see her .
@pushpalathaviginessarayana2565
@pushpalathaviginessarayana2565 29 күн бұрын
Emole enniq thsrumo gan mokkikkollam
@shameemporoli4686
@shameemporoli4686 26 күн бұрын
Avanthiga molk ella helpum 🙏🙏🙏
@ichavapokat6534
@ichavapokat6534 29 күн бұрын
പാവം മോള് 😢😢
@pavampennu2154
@pavampennu2154 29 күн бұрын
സർക്കാർ നല്ല തുക കൊടുക്കട്ടെ
@fajernasahmedkannu9971
@fajernasahmedkannu9971 29 күн бұрын
നിയമ ഭേദഗതി / സ്വകാര്യ സഹായം.. അങ്ങനെയുമാകാമല്ലൊ..
@NISAMUDHEENK-j5p
@NISAMUDHEENK-j5p 29 күн бұрын
താത്വിക അവലോകനം !! എനിക്കു മനസ്സിലായില്ല നിങ്ങൾക്ക് മനസ്സിലായോ
@mammoottyt3052
@mammoottyt3052 29 күн бұрын
ഇനിയെങ്കിലും വയനാട്ടിൽ റിസോറ്റുകൾക്കു ദയവ് ചെയ്ത് അനുമതി കൊടുക്കല്ലേ മനുഷ്യരെ കൊന്നിട്ടുള്ള നികുതി വേണ്ടെന്നു വെക്കൂ
@remagopalakrishnan3234
@remagopalakrishnan3234 29 күн бұрын
അവർക്ക് ഒരു വീടും വച്ചുകൊടുക്കുക. ചിലവിനു പണവും nalkanam
@lekshmilijuliju8749
@lekshmilijuliju8749 29 күн бұрын
എനിക്ക് താ ഞാൻ വളർത്താം പൊന്നു പോലെ 🙏
@priyawarrier3160
@priyawarrier3160 28 күн бұрын
ഒന്ന് പോടോ
@reshmisree5517
@reshmisree5517 28 күн бұрын
Enta ponumola.., ninta prayathilum, perilum oru mol enik und.. Moluda vartha apol vannallum njan enthayii enn nookum.... Avantika kk vendi enth cheythallum, ennal kazhivath njanum cheyam..
@niyasbevinja1418
@niyasbevinja1418 28 күн бұрын
😢😢
@IChURamShi
@IChURamShi 27 күн бұрын
പൊന്നുമോൾ 🥹🤲
@sunil-cz2vb
@sunil-cz2vb 23 күн бұрын
😥😥😥😥😥
@AbcAbc-sj3jm
@AbcAbc-sj3jm 24 күн бұрын
ഇങ്ങനത്തെ അനാഥ ചെറിയ കുട്ടികളെ കാന്തപുരം ഉസ്താദ് ഏറ്റെടുത്ത് കുട്ടികളുടെ കുടുംബത്തിൽ തന്നെ താമസിച്ചു എല്ലാ ചെലവുകളും കാന്തപുരം ഉസ്താദ് കൊടുക്കുന്നുണ്ട് അതുപോലെ...... വെള്ളാപ്പള്ളിയെ പോലെയുള്ളവർ അങ്ങനെ ഈ കുട്ടിയെ ഏറ്റെടുത്ത് കുട്ടിയുടെ കുടുംബത്തിൽ തന്നെ താമസിപ്പിച്ച് ഇങ്ങനെ വളർത്തി കൂടെ വെള്ളാപ്പള്ളി മുൻകൈയെടുക്കുമോ
@user-ms5wm5bt9r
@user-ms5wm5bt9r 29 күн бұрын
അവന്തികയെ നമ്മൾ കൈവിടരുത്.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 38 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН