അവർ നിങ്ങളെ ഇനി ആത്മാർത്ഥതയോടെ സ്നേഹിക്കുമോ? | Will they sincerely love you anymore?

  Рет қаралды 18,811

Enchanted Reader - മലയാളം

Enchanted Reader - മലയാളം

Күн бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
🔮🧚‍♀️ ABOUT ME 🧚‍♀️🔮
🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
PERSONAL READING WITH ME
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
🧿 STRIPE PAYMENT LINK : buy.stripe.com...
🧿 PayPal : enchantedreadersb@gmail.com
🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
/ @enchantedreadermalayalam
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
📫 AMAZON WISHLIST 📫
www.amazon.ca/...
📧 EMAIL ME 📧
enchantedreadersb@gmail.com
👥 FACEBOOK MESSENGER 👥
/ enchantedreadermalayalam
📪 INSTAGRAM 📪
/ enchantedreadermalayalam
🔴 🔥CAUTION🔥 🔴
❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
🔴 🔥DISCLAIMER🔥🔴
MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

Пікірлер: 219
@Ajizzzz..
@Ajizzzz.. 2 ай бұрын
Njn orupad perude reeding ketit ind avr onum moshm ennu alla,,, pkashe enik ivide anu mansinu pidichath,,,,eniku aswsam kitiyath nigde voice koodi anu,,,,,, ♥️
@jayarooparoopa8018
@jayarooparoopa8018 2 ай бұрын
Athe enikum angne thanneya maminte video kk vendi njn w8 cheyyar und enik valya istta ee voice 🥰❤️
@jayapillai4755
@jayapillai4755 2 ай бұрын
ഒരുപാട് ചോയ്സ് ഉള്ളവർ true love മനസിലാക്കില്ല. വന്നും പോയി ദുഃഖം തന്നു പോകും. അവർക്കു ഒരു തമാശ
@minimol8937
@minimol8937 2 ай бұрын
Correct aanu avarkithokke kaliyanu anubhavikunnavarkalle ariyu athinte vedana😢
@Anjus15468
@Anjus15468 2 ай бұрын
Vitt kala ..anit self love chey
@siyasuresh2921
@siyasuresh2921 2 ай бұрын
Chechide ...reading is not a tarot reading ...Actually.....it's Damn truly❤❤❤it's a Manifestation meditation..felt so much of compassion ..and kindness..He ...iam a Physically challenged person..chechi..75persentage ...disability I hav ..he abuse ...very badly...oru pad aswasam ..chechide vakkukalil....aa disability name paranjonda ene ozhivakkiyth
@deepukumarkumar8290
@deepukumarkumar8290 2 ай бұрын
പറഞ്ഞത് എല്ലാം കറക്ട് ആണ് മാം... പഴയ ആളെ അല്ല ഒരുപാട് മാറി പോയി ഇപ്പൊ ഒരു അകലം പാലിക്കുന്നു.. എല്ലാം ശരിയാവും യൂണിവേഴ്സിൽ ഉറച്ച് വിശ്വസിക്കുന്നു.🙏❤️ ഡിവൈൻ ടൈമിംഗിന് വേണ്ടി കാത്തിരിക്കുന്നു🙏 ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏❤️ Thank you Ma'am ❤️🙏😊 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
@rajithkumar1810
@rajithkumar1810 2 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്നത് എല്ലാം സത്യമാണ് Thank you universe 🙏🙏🌹❤
@ValsalaMK-ch8sr
@ValsalaMK-ch8sr 2 ай бұрын
Thenk you mem 🙏, അവളുട മനസൊക്കെ മാറി നല്ല ഭാര്യയായി, യൂണിവേഴ്സ് മകനെ ഏല്പിക്കും എന്നു വിശ്വസിക്കുന്നു,. Thenk you divine 🙏thenk you univers 🙏. എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു 🙏
@sandramu6546
@sandramu6546 2 ай бұрын
വിശ്വാസത്തോടെ പ്രാർത്ഥനയും വഴിപാടുകളും ആയി കാത്തിരിക്കുകയാണ് അവനു വേണ്ടി. എനിക്ക് വേണം അവനെ ഒരുമിച്ചു ജീവിക്കാൻ. മാമിന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. Sandra❤️dhanesh.
@Mithrajanaki2233
@Mithrajanaki2233 7 күн бұрын
Varum ❤️🫂
@user-pr8nq9yh9b
@user-pr8nq9yh9b 2 ай бұрын
എൻ്റെ പങ്കാളി തിരിച്ചു വന്നു കഴിഞ്ഞ ദിവസം താങ്കസ് യൂണിവേഴസ് നന്ദി
@godvinjithu2148
@godvinjithu2148 2 ай бұрын
മനസ് വായിക്കാൻ ഇത്രയും നന്നായി അറിയോ.... സത്യം എല്ലാം 🙏🙏🙏thank u universe🙏🙏🙏
@user-th5nd3sj5b
@user-th5nd3sj5b 2 ай бұрын
കറക്റ്റ് റീഡിങ് ആണ് മാം എല്ലാം സത്യം ആണ് പോകും വരും പോകും വരും എനിക്ക് എന്റെ പ്രാണനെ പോലെ ആണ് മനസ്സിൽ ആക്കുന്നില്ല എന്നെ തിരിച്ചു തരണേ യൂണിവേഴ്‌സ്
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 2 ай бұрын
Njagal reunion aayie Thank you god Thank you universe Thank you maam ❤❤❤❤❤❤
@BeenasajeevanBeenasajeev-lc6vg
@BeenasajeevanBeenasajeev-lc6vg 2 ай бұрын
Mam ൻ്റെ reading കാണുന്നത് വലിയ ആശ്വാസമാണ് 'പറഞ്ഞതെല്ലാം ശരിയാണ്🙏🙏🙏 ഇനി ആ ഒരു ശക്തി തീരുമാനിക്കട്ടെ
@nishanisha664
@nishanisha664 2 ай бұрын
Thank You Mam. Thank You Univers. Madam പറയുന്നതെല്ലാം ശരിയാണ്. ഞങ്ങൾക്ക് കുഞ്ഞു ഉണ്ടാകണം. അതാണ് എന്റെ എപ്പോഴുമുളള പ്രാർത്ഥന.
@sheheer.s6675
@sheheer.s6675 2 ай бұрын
മാം അവൻ തിരിച്ചു vannu thanku unnivers❤️❤️❤️❤️🥰🥰🥰🥰
@AjiSiva-cu3pg
@AjiSiva-cu3pg 2 ай бұрын
Thank you മാം 🥰🥰🥰🥰 Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏
@divyabini7050
@divyabini7050 2 ай бұрын
Mom അവൾ വന്നു താങ്ക്സ് univers
@Passion-c5v
@Passion-c5v 2 ай бұрын
Maam thanku njan pass ayi first class und thanku univers thanku maam❤❤❤❤❤
@sundaresanr-zg3rq
@sundaresanr-zg3rq 2 ай бұрын
അത് മാം ഈശ്വരൻ ശിക്ഷ വിധിച്ചു കഴിഞ്ഞു തനിയ് സംസാരിച്ചു തുടങ്ങി എനിക്ക് ഈശ്വരനോട് പ്രാർത്ഥിക്കാനേ പററുകയുളളൂ ഈശ്വരൻ രക്ഷിക്കട്ടെ thanku univers thanku mam
@Devusvichu
@Devusvichu 2 ай бұрын
Thank you universe.. thank you mom.. nalloru paadam padich thirichu varatte.. readingil paranja kaaryangal okke seriyanu.. athmarthamayi aval thirichu varatte...
@ShylonShylon
@ShylonShylon 2 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയുന്നു 🙏🙏🙏🙏🌸☘️💐
@user-ip2zr9nn5n
@user-ip2zr9nn5n 2 ай бұрын
താങ്ക്യു യൂണിവേൽസ് 🙏
@jayaullas1030
@jayaullas1030 2 ай бұрын
Thank u യൂണിവേഴ്സ് 🙏🙏എല്ലാം പ്രെബഞ്ച ശക്തിയിൽ അർപ്പിക്കുന്നു 🙏🙏നന്ദി univers🙏 നന്ദി ഏഞ്ചൽ 🙏🙏നന്ദി ഡിവൈൻ 🙏🙏
@abinak.c5493
@abinak.c5493 2 ай бұрын
Enne pole thanganulla karuthu avanum kodukane daivameee….Ea vedanaku oravasanam vendeeee…Ellam onnu nalla reethiyil ayi theerane daivame….Arinju kondu oruthetum cheythitilaa ennitum ellam anubavichu njan…Oru manusya jeevanu thangavunnathilum appuram..ipo kanneru theernnapole karayan nokumbol kanneer varunilaa…Athrakanubavichu kazhinju..Ellam nallathayi theerumenna viswasathode ellam njan aa higher poweril samarpichirikaaaa..ini ellam avidunnu theerumanikateee…Eniku neethi kitum athurappaaa… Thank u Universe Thank u God Thank u Maam🙏🙏🙏
@sujathas2419
@sujathas2419 2 ай бұрын
ദൈവം തീരുമാനിക്കട്ടെ എല്ലാം 🙏🏻🙏🏻🙏🏻
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 2 ай бұрын
Very true reading. Thanks God, angels, divine power, univers and reader. Let the univers make our wishes successful.
@soumyac4811
@soumyac4811 2 ай бұрын
താങ്ക് യു യൂണിവേഴ്സ് 🙏🙏🙏താങ്ക് യു മാം 🙏🙏🙏. ഒരുപാടു അനുഭവിച്ചു ഇനിയൊരു പുതിയ തുടക്കം ഉണ്ടാവാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏. കേസും കോടതിയും എല്ലാം അവസാനിക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤❤
@bindhyabiju4894
@bindhyabiju4894 2 ай бұрын
ഈ reedingil പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു Thankyou universe 🙏🙏🙏
@KavithaKavitha-ot8bb
@KavithaKavitha-ot8bb 2 ай бұрын
മാം പറഞ്ഞതെല്ലാം സത്യമാണ് ആള് വരും പോവും ഒന്നിനും ഒരു ക്ലാരിറ്റിയും തരുന്നില്ല യൂണിവേഴ്സിനോട് നന്ദി പറയുന്നു ശരിയാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@dhanyashijith9425
@dhanyashijith9425 2 ай бұрын
🙏🏻🙏🏻🙏🏻univers മാത്രമാണ് ആശ്രയം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SunishaP-c5o
@SunishaP-c5o 2 ай бұрын
100 % സത്യം ആണ് പറഞ്ഞത് ❤️
@sujiraju3527
@sujiraju3527 2 ай бұрын
Hai mam, Eniku communication undayi….thankyou mam .I am gratitude to God❤🎉
@sreejithphotography3797
@sreejithphotography3797 2 ай бұрын
Thank you universe🙏🏻🕉️എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരും എന്റെ പെണ്ണ് . ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്റെ ജീവിതത്തിലേക്കും എന്നിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു. ഓം നമഃ ശിവായ 🙏🏻🕉️
@MeghaMalhaar369
@MeghaMalhaar369 2 ай бұрын
മാം പറഞ്ഞത്‌ എല്ലാം നടക്കട്ടെ , 🧚 thank u universe 💛 Thank u divine 💛 thank u angels 💛
@vijunath3521
@vijunath3521 2 ай бұрын
100% resonated 🙏🏻🙏🏻🙏🏻. Tgank you universe🙏🏻🙏🏻🙏🏻
@AnjuRajeev-e6o
@AnjuRajeev-e6o 2 ай бұрын
Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@Sea-g4b
@Sea-g4b 2 ай бұрын
Correct. Mam.... Presents matram kottiyal world.. Kittiyapoleya❤❤❤❤super reaing
@yaminikrishna9607
@yaminikrishna9607 2 ай бұрын
Maam.. Ee reading 100% correct aanu🙏🏼🙏🏼... Mam personal reading cheyyuvo
@GirijaAshok-p9y
@GirijaAshok-p9y 2 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏കാത്തുകൊണമേ ദേയിവമേ 🙏🙏🙏🙏🙏🙏
@shimaykrishnashimay8851
@shimaykrishnashimay8851 2 ай бұрын
thanku.universe nallamanasode thirichu.varatte thanku.universe 🙏🏻🙏🏻🙏🏻
@DineeshkumarDineeshkumar-kl9ro
@DineeshkumarDineeshkumar-kl9ro 2 ай бұрын
Tnks univers Tnks devain Tnks angels
@emmagreen1929
@emmagreen1929 2 ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... എല്ലാം മനസിലാക്കി തിരിച്ചു വരും..., thank u universe 🙏🙏🙏🙏
@Mtm848
@Mtm848 2 ай бұрын
എല്ലാം ഞാൻ എന്റെ മൂണീവേഴ 1 ൽ എൽപിക്കുന്നു എന്റെ കൂടുകാരിക്കണ് എന്റെ ശത്രം ഞങ്ങളെ അകററിയത് അവളെയും എന്റെ പേഴ്സനെയും സഹായിച്ചിട്ടുണ്ട് മാം അവൻ എന്നെ വിളിച്ചു മനസ്സു തുറന്നു സംസാരിച്ചാൽ മതി Thank you ക്കണ വേഴ❤🎉
@RaniRani-xt9rg
@RaniRani-xt9rg 2 ай бұрын
Thankyou മാം 🙏♥️🥰♥️🙏, thankyou univers ♥️🥰♥️, താങ്ക്യൂ my person ♥️🥰♥️
@user-wj1qf3hp4t
@user-wj1qf3hp4t 2 ай бұрын
Hi mam what ever you said is true as he was coming and going made a lots of issues in my life,back after few months wanted clarity and gone again, I was struggling a lot mentally, financially and even because of this relationship I even got humiliated. I asked for commitment which he can’t give and he said he won’t get any profit from our relationship.So I initiated break up and move on it’s going like that. Little bit hard but getting better. Requesting prayer support and Thank you God. Attracting all positive energy from this reading to our relationship.
@AswathyU-in1rz
@AswathyU-in1rz 2 ай бұрын
തിരിച്ചു വന്നാൽ മതിയായിരുന്നു.
@jayarooparoopa8018
@jayarooparoopa8018 2 ай бұрын
Mam njn vilichu samsarichu but ok onnum ayittilla pakshe samsarikkund 🥰 njn happy aa ini allam god sheriyakki tharum🥰❤️ mam enik vendi prthikkanam tto nallarithiyil aavn🥰
@ath77770
@ath77770 2 ай бұрын
Njan nokumbo 222 like ❤️
@nnvlogs3465
@nnvlogs3465 2 ай бұрын
I claim it. Thank you madam. Thank you universe. Prarthikkane madam🙏🙏🙏🙏🙏.
@sherlythomas5438
@sherlythomas5438 2 ай бұрын
Maam paranjathellaam ശെരിയാണ്. ഞാൻ എന്തു ചെയ്യണം എന്ന് എനിക്ക് അറിയില്ല
@bindhusaradha6509
@bindhusaradha6509 2 ай бұрын
Ethrayum kraft reading Jan kattettella ❤Thank you mam ❤Thank you univers ❤
@hazeenasulfi5789
@hazeenasulfi5789 2 ай бұрын
ശരിക്കും എനിക്ക് പേടി തോന്നുന്നു 😮
@hazeenasulfi5789
@hazeenasulfi5789 2 ай бұрын
അവസാനം പറഞ്ഞത് 😢
@lekshmibalakrishnan7648
@lekshmibalakrishnan7648 2 ай бұрын
Claim all positive energies of this reading. ma'am kazhinja reading പറഞ്ഞ ഒരു കാര്യം correct aayi.oru കാര്യത്തിന് വേണ്ടി സമീപിക്കും എന്ന്.reading nde പിറ്റേന്ന് തന്നെ ആ ആവശ്യവുമായി വന്നു😂
@user-dm2du9ub2c
@user-dm2du9ub2c 2 ай бұрын
Thank you universe 🙏 100% correct aanu ,ELLAM positive aayittu varatte ennu prayer chaiyunnu.Thank you universe ❤️🙏 the Thank you ma'am ❤❤
@ShiniSelvan
@ShiniSelvan 2 ай бұрын
Correct reading ane vannu poyi kondirikum 👍🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️
@hibalubina8054
@hibalubina8054 2 ай бұрын
Enik vayya mam nhan ithil ninnum nhan move on avunna.. Illenkil nhan attack vannu marichu pokum
@AbiramAbiram-hi2bj
@AbiramAbiram-hi2bj 2 ай бұрын
100% സത്യം
@MuraliS-zs2oz
@MuraliS-zs2oz 2 ай бұрын
100%സത്യം ഇനി ഞാൻ എന്തു ചെയ്യണം ദയവായി പറഞ്ഞു തരാമോ
@anilv1297
@anilv1297 2 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏
@krishnakannan8537
@krishnakannan8537 2 ай бұрын
Thirich varum enikurappund 💯 Waiting anu ❤ Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 2 ай бұрын
Ente person pazhayathilum koodutha intimacy kaanikkunnund total chanched
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 ай бұрын
ഇന്ന് അദ്ദേഹം വിളിച്ചു കുറെ മാസങ്ങൾ കൂടി, പക്ഷേ എനിക്ക് വെറുത്തു സംസാരിക്കാൻ കഴിയുന്നില്ല, ഇനി ഒരു കോൺടാക്ട് വേണ്ട എന്ന് വിചാരിച്ചു പോയതാണ് എന്ത് ചെയ്യണും എന്ന് അറിയില്ല എല്ലാം universe വിചാരിക്കട്ടെ 🙏🙏Thanku universe❤❤❤❤
@mosautomotive1827
@mosautomotive1827 2 ай бұрын
I am surrendering all my worries and Struggles in the hands of Universe 🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim a Happy and prosperous married life with my person 🙏🙏🙏 I strongly claim a Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you mam 🙏🙏🙏
@user-jw2hs7mx3c
@user-jw2hs7mx3c 2 ай бұрын
I claim it ❤️thanks universe🙏🙏🙏thanks mam 🙏എല്ലാം പോസിറ്റീവ് എനർജി ലൈഫ് ലേക്ക് attract ചെയുന്നു. 🙏mam സുഖം ആണോ 🙏❤️❤️
@preethiharidas2617
@preethiharidas2617 2 ай бұрын
ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏🙏🙏
@RJ-bz8fn
@RJ-bz8fn 2 ай бұрын
Maminte readingen vendi kathirikkayayirunnu
@SareenacmCm
@SareenacmCm 2 ай бұрын
ഞാൻ ദൈവത്തിന്റെ മുന്നിൽ കരഞ്ഞിരികേണ് മാം എന്നെ ഇപ്പോൾ വിളിക്കുന്നില Message അഴക്കുന്നില്ല എന്നെ ഒറ്റപ്പെടുത്തി ചതിച്ചിട്ട് പോയ സങ്കടത്തിലാണ് ഞാൻ ഞാൻ എന്റെ സ്നേഹം മുഴുവനും ആ വ്യക്തിക്ക് കൊടുത്തു എന്നെ ഒരു പാട് ഒരു പാട് ഇഷ്ട്ടമായിരുന്നു ആ പഴയ സ്നഹം ഇപ്പോൾ ഇല്ല എന്നോട് ആ വ്യക്തിക്ക്😢😢 ഞാൻ എന്റെ എല്ലാ സങ്കടങ്ങളും വിഷമങ്ങളും ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢 Thank You യൂണിവേഴ്സ്🙏🏻🙏🏻🙏🏻🙏🏻🙏🏻
@shineyshiney5616
@shineyshiney5616 2 ай бұрын
Correct reading maam sathyam thankyou univers thankyou God thankyou so much thanks all ❤❤❤
@PraneeshPraneesh-td2bt
@PraneeshPraneesh-td2bt 2 ай бұрын
Tks. Eana vilichu
@madhuskingdom3863
@madhuskingdom3863 2 ай бұрын
Thank you so much mam. Pray for me mam. Thank you.
@sreejal5779
@sreejal5779 2 ай бұрын
100% sathiyam 3rd party Reading cheyyumo mam
@Sarahwawi
@Sarahwawi 2 ай бұрын
Pls cheyyu maam🙏🙏🙏
@kennelwyd
@kennelwyd 2 ай бұрын
100% its going to be a breaking point, with in weeks. (Violence and fighting)
@rajasreesanthosh4489
@rajasreesanthosh4489 2 ай бұрын
100% correct reading aan madam...This is my reading...nhan already move on cheythu
@anikgeorge2966
@anikgeorge2966 2 ай бұрын
Ethuathu chayanam MAM😊😊❤❤❤
@snehanishanth1050
@snehanishanth1050 2 ай бұрын
Thank you universe🙏thank you god🙏thank you chechi🙏
@babuzodiacbabuzodiac2503
@babuzodiacbabuzodiac2503 Ай бұрын
waiting for her❤
@ushakumari1759
@ushakumari1759 2 ай бұрын
Currect reqding anu mam Ethrq ahangaramulla purushanenjan jeevithathil kantittilla
@jishas.n720
@jishas.n720 2 ай бұрын
I strongly claim all positive energies into my life ❤❤❤Thankyou universe 🙏🙏🙏😇😇😇
@rajimol2450
@rajimol2450 2 ай бұрын
Spell inte video onnum koode upload cheyyavo
@DAFFODILS943
@DAFFODILS943 2 ай бұрын
വെരി true
@shineyshiney5616
@shineyshiney5616 2 ай бұрын
Mam pls prayer me shiney hari❤❤❤
@AshaReghunath-x9w
@AshaReghunath-x9w 2 ай бұрын
സത്യം
@meharzakkariya6234
@meharzakkariya6234 2 ай бұрын
Correct reading aanu... Black magic engane illathavum maam.... 😢
@vijunath3521
@vijunath3521 2 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@PradeepAnvi
@PradeepAnvi 2 ай бұрын
കററ്റ് അന്നു മാം
@ashasumith9921
@ashasumith9921 2 ай бұрын
Thank you universe 🙏🏻🙏🏻🙏🏻
@harikumarpc668
@harikumarpc668 2 ай бұрын
Universe penkutty ente value manasilakkumo? Iam expecting a positive energy response from University for a reunion.
@AkhilKumar-pd3vu
@AkhilKumar-pd3vu 2 ай бұрын
Thank you universe
@user-gx9mj1ei3u
@user-gx9mj1ei3u 2 ай бұрын
100%കറക്ട് ❤😭😭😭
@HajiraHaju-uo4wc
@HajiraHaju-uo4wc 2 ай бұрын
Thank u mam 🙏 Thank u universe❤️❤️
@sujathabalachandran9441
@sujathabalachandran9441 2 ай бұрын
എല്ലാം വളരെ ശെരിയ മാം,
@KrishnakumarCG
@KrishnakumarCG 2 ай бұрын
യൂണിവേഴ്സിന് നമസ്കാരം
@shysnicker9088
@shysnicker9088 2 ай бұрын
Thank you universe
@santhoshcherukat4180
@santhoshcherukat4180 2 ай бұрын
Xllnt reading madam so perfect nothing to say about this
@PreethaHari-yp9yr
@PreethaHari-yp9yr 2 ай бұрын
Personal reading venam
@AbidAli-mo3ro
@AbidAli-mo3ro 2 ай бұрын
Avalk angine tahanne venam atrakum snehichu lalichu kondu nadannu but aval panam ulla hale noki poi enik sambatikami buddi mutt vannappo
@subhashanair6676
@subhashanair6676 2 ай бұрын
Thanks universe 🙏 thanks madam 🙏🙏🙏🙏
@sudhakumari.lsudhakumri.l8649
@sudhakumari.lsudhakumri.l8649 2 ай бұрын
Thank you Universe🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@rlyasklm9416
@rlyasklm9416 2 ай бұрын
Thanks
@JishaSeema-qd8je
@JishaSeema-qd8je 2 ай бұрын
Enik personal reading venam ennund enthu cheyyum athinu
@heartyrhythms1697
@heartyrhythms1697 2 ай бұрын
Madam..ithinte background music ethan....its so soothing..pls tell me
@user-fg5cp7zo9u
@user-fg5cp7zo9u 2 ай бұрын
Love you divine. Thanku universe🙏🙏🙏. Thanks ma'am