No video

അവർ നിങ്ങളിലേക്ക് തിരിച്ചു വരും they will come back to you

  Рет қаралды 18,814

Tarot Expedition love reading malayalam

Tarot Expedition love reading malayalam

Ай бұрын

Пікірлер: 191
@surajmr1800
@surajmr1800 Ай бұрын
റീഡിങ് ഒരുപാട് നീട്ടികൊണ്ട് പോകുന്നു. ഒരു മടുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു കുറച്ചായിട്ട്. ആദ്യമൊക്കെ ഇത് തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇത് എന്റെ മാത്രം അഭിപ്രായം ആണ് 🙏
@BabuJeena
@BabuJeena Ай бұрын
എനിക്ക് എന്റെ ജീനയെ തിരിച്ചു കിട്ടാൻ ഒന്ന് എല്ലാവരും പ്രാർത്ഥിക്കിമോ എന്റെ ജീന എന്റെ എല്ലാം ആണ്
@surajmr1800
@surajmr1800 Ай бұрын
അവർക്ക് അങ്ങനാണോ.??? നിങ്ങൾക്കുള്ളതാണെങ്കിൽ ആരും പ്രാർത്ഥിച്ചില്ലങ്കിലും വരും.
@sathyav1592
@sathyav1592 Ай бұрын
ഹായ് സഹോദരാ.. ജീനയുടെ മനസ്സ് മാറി താങ്കളിലെയ്ക്ക് തിരിച്ചു വരാൻ പ്രാർഥിക്കൂ അവർ താങ്കൾക്ക് ഉള്ളതാണെ ങ്കിൽ തീർച്ചയായും തിരിച്ചു വരും ട്ടോ വിഷമിക്കാതിരി ക്കൂ.
@ramithaprajeesh9242
@ramithaprajeesh9242 Ай бұрын
വേണ്ടന്നു വെച്ചു പോയവർ പോകട്ടെ, നിങ്ങൾക്കുള്ളതാണെങ്കിൽ തിരികെ വരും, തിരികെ വന്നില്ലെങ്കിൽ നല്ലതിനു എന്നു മാത്രം കരുതുക
@amiammu713
@amiammu713 Ай бұрын
ആ കുട്ടി തന്റെ സ്നേഹം മനസ്സിൽ ആക്കി തിരിച്ചു വരട്ടെ 🙏
@user-qn9ou8wp2e
@user-qn9ou8wp2e Ай бұрын
സഹോദര നീ എല്ലാ വിഡിയോയിലും ജീനയെ ഓർത്തു കരയുവാണല്ലോ.. കിട്ടും നിനക്ക്
@ReenapReena
@ReenapReena Ай бұрын
അവൻ എന്റെ അടുത്ത് തിരിച്ചുവന്നാൽ മതി universe
@sinmacreations2129
@sinmacreations2129 Ай бұрын
ഞാൻ എക്സ്ട്രോവെർട്ടും, എന്റെ ആള് ഇൻട്രോവെർട്ടും ആണ്... എന്ത് കാര്യം ആണെന്ന് ഒരു പിടിയുമില്ല... ഞങ്ങൾ തമ്മിൽ നല്ല അകൽച്ചയിലാണ്..... പരസ്പരം മിണ്ടാൻ പോലും പറ്റാതെ വരുന്നു... ദിവസവും കാണും..... മനസ് തമ്മിൽ സംസാരിക്കും... നോക്കും... പക്ഷെ എന്തോ ഒന്ന് ഞങ്ങളുടെ കമ്മ്യൂണിക്കേഷന് തടസമായി നിൽക്കുന്നു... ഇനി എത്ര നാൾ ഇങ്ങനെ പോകുമെന്ന് ദൈവത്തിനു മാത്രം അറിയാം...🙏യൂണിവേഴ്സ് ❤❤thank you മാം... Crct reading 🙏
@sainabamajeed8584
@sainabamajeed8584 Ай бұрын
Ok
@SujaS-ku7ft
@SujaS-ku7ft 6 күн бұрын
ഞാൻ സ്നേഹിക്കുന്ന എന്റെ രതിഷ്ചന്ദ്രൻഎന്നിലേക്ക് തിരിച്ച് പഴയതു പോലെഇഷ്ടത്തോടെ സംസാരിച്ചു കൊണ്ടും തിരിച്ച് വരുമെന്ന് പ്രാർത്ഥിച്ച് യുണിവേഴ്സിൽ വിശ്വാസമർപ്പിച്ചു കൊണ്ടും കാത്തിരിക്കുന്നു ആഗ്രഹം സാധിച്ചു തരണേ യുണിവേഴ്സ്🙏Thanku ThankuThaanku🙏 mam🙏❤️
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg Ай бұрын
Maam njagal reunion aayie Thank you god Thank you universe Thank you maam ❤❤❤❤❤
@bindudevan9476
@bindudevan9476 Ай бұрын
മാം ഇന്നു പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ കുറിച്ചു മാത്രമാണ്..... പറയാൻകാരണം എൻ്റെ person നെ പറ്റി മാം പറഞ്ഞ കാര്യങ്ങൾ എന്നെ കുറിച് മാം പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ് അദ്ദേഹം ഏറെ പ്രയാസപ്പെട്ടാണ് എൻ്റെ ഇഷ്ടം നേടിയെടുക്കാനായത് ഒത്തിരി കഷ്ടപ്പെട്ടു but ഞങ്ങൾ ഒത്തിരിയൊത്തിരി സ്നേഹിച്ചു സ്വപ്നങ്ങൾ പങ്കുവച്ചു💔💔 എന്നെ അങ്ങേയറ്റം കെയർ ചെയ്ത് എൻ്റെ കുറവുകളറിഞ്ഞ് ഏറെ സാന്ത്വനിപ്പിച്ചു😢😢 ഒന്നു പറയട്ടെ ഞങ്ങൾക്ക് ഒന്നിനും മറിച്ച് ഒരഭിപ്രായമില്ല എല്ലാ ഇഷ്ടങ്ങളും ഒരുപോലെ..... ഒരിക്കലും ഞങ്ങൾ പരസ്പരം വാക്കു കൊണ്ടോ നോക്കു കൊണ്ടോ നോവിച്ചില്ല butഎന്തോ ആരോ കണ്ണുവച്ചപോൽ.... വളരെ നിസ്സാരമായൊരു കാര്യത്തിന് പിണങ്ങി ....😢😢😢 പക്ഷേ ഞാനില്ലാതെയവർക്കോ അവരില്ലാതെ എനിക്കോ വയ്യ😢😢😢😢 ജീവശ്വാസമാണ് പരസ്പരം പക്ഷേ എനിക്കറിയാം എൻ്റെ പേർസൻ വരും എത്രയും വേഗം വാട്സപ്പിൽ ടെൻഡേയ്സ് ആയി എന്നെബ്ലോക്ക് ചെയ്തിട്ട് but ആ മനസ് എനിക്കിവിടുരുന്ന്തന്നറിയാം വരും യൂണിവേഴ്സ്🙏🙏🙏 വരാതെവിടെ പോവാൻ മാം പറയുന്ന കാര്യങ്ങൾ എനിക്കു തരുന്ന സാന്ത്വനംചെറുതല്ല🙏🙏🙏 ഒത്തിരി thanks ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.....thank you univers 100% വിശ്വസിക്കണു ഞാൻ ഈ പ്രപഞ്ചത്തിലെ ആദശ്യമായ മഹാശക്തിയെ ...നന്ദി എല്ലാറ്റിനും thank god🙏🙏🙏
@deepukumarkumar8290
@deepukumarkumar8290 Ай бұрын
Thank you ma'am ❤️🙏😊 Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️
@aishwaryaanoop7718
@aishwaryaanoop7718 Ай бұрын
Correct Reading ❤ Thank you universe ❤ Thank you Angel ❤ Thank you Divine ❤ Thank you God ❤ Thank you Mam❤
@_a_i_s_h_u_6395
@_a_i_s_h_u_6395 Ай бұрын
Sathym 🙂💯..thank you universe 🙏🧚‍♀️
@user-bz1lq1bi3l
@user-bz1lq1bi3l Ай бұрын
നല്ല റിഡിംഗ് ആയിരുന്നു. എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു. 🙏🙏
@bindhumalumalu8447
@bindhumalumalu8447 Ай бұрын
Thank you univers 🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy ❤🙏🏻
@anususanabraham9249
@anususanabraham9249 Ай бұрын
Sathyam aanu thank you universe ❤️🙏🏻💙 thank you angel 👼🏻🙏🏻
@smileygirl8356
@smileygirl8356 Ай бұрын
Thank you Divine🙏🙏🙏 Thank you Ma'am 🙏🙏🙏
@nishamerin-sf9dm
@nishamerin-sf9dm Ай бұрын
സൂപ്പർ മാം താങ്ക് യു ❤❤
@vijunath3521
@vijunath3521 Ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻
@dhanyaa9566
@dhanyaa9566 Ай бұрын
Thank you universe ❤❤❤Thank you angel ❤❤❤Thank you mam ❤❤❤ super reading ❤
@Shylarasheed-xb4un
@Shylarasheed-xb4un Ай бұрын
I strongly claim to reunion with my person🙏🙏🙏🤲🤲🤲THANK YOU UNIVERSE THANK YOU UNIVERSE THANK YOU UNIVERSE
@user-oz3rc2yu7k
@user-oz3rc2yu7k Ай бұрын
I strongly claim this positive energy Thank you God 🙏🙏🙏 Thank you universe 🙏🙏🙏
@sajeevkumar8243
@sajeevkumar8243 Ай бұрын
എന്റെ ബിന്ദു എന്നിലേക്ക് തിരിച്ചു വരും നമ്മൾ അവസാനം വരെ പിരിയാതെ കൂടെയുണ്ടാകും എന്നു യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു ❤❤❤❤
@RajeemP
@RajeemP Ай бұрын
Mam ella dhivasavum reeding venam maminte reeding kandalthanne oru positive energy aanu❤️
@rajithasaju4291
@rajithasaju4291 Ай бұрын
സുരേഷേട്ടൻ എത്രയും പെട്ടെന്ന് എന്നെ വിളിക്കണേ.... എന്നെ കാണാൻ വരണേ... യൂണിവേഴ്സ് 😢😢😢
@AjithaBabu-wl3be
@AjithaBabu-wl3be Ай бұрын
Thank you univers angel divine❤️❤️❤️
@DheviBhagavathi
@DheviBhagavathi Ай бұрын
Thanks God 🙏. Thanks universe 🙏. Thanks mam🙏.
@DheviBhagavathi
@DheviBhagavathi Ай бұрын
❤️❤️❤️. Thanks thanks❤️❤️❤️ 🌹🙏God bless U 🌹🌹🌹🙏.
@sreekuttysreekutty2933
@sreekuttysreekutty2933 Ай бұрын
Karatte.annu.paranjathe.thanku.universe❤❤❤ Thanku.chechi❤❤❤
@user-bj6et9sg9c
@user-bj6et9sg9c Ай бұрын
എന്റെ വ്യക്തിക്ക് എന്നോട് എന്നും സ്നേഹം ഉണ്ടാവണം 🙏
@lachus515
@lachus515 Ай бұрын
Future spouse reading chaiyamo ❤❤❤❤
@user-db4nr8xz2y
@user-db4nr8xz2y Ай бұрын
Thank you universe God Mam
@Aju-rg6dq
@Aju-rg6dq Ай бұрын
Priyanaka nii thrichh varanee ❤️
@remya1448
@remya1448 Ай бұрын
ചേച്ചി മെഡിറ്റേഷൻ വീഡിയോ ചെയ്യാമോ പ്ലീസ് ഒരുപാട് നാളായില്ലേ അങ്ങനെ ഒരു വീഡിയോ ചെയ്തിട്ട് പ്ലീസ് ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RaviRavi-hp9rw
@RaviRavi-hp9rw Ай бұрын
Thank you Universe,
@alphapesmaster7388
@alphapesmaster7388 Ай бұрын
Ente chunkku... Pottiponne pole tonnunind.. Ottiri istam arunnu.. Ponnu pole nokki... Annitum... Poyapol... Arinjond olla ee 2 perdeyum kattiripp ini etraa nal... Njn neri neri teezhunennu munne varuvoo❤️‍🩹
@sarathchandran8980
@sarathchandran8980 Ай бұрын
Trust universal energies Don't wry .. നി തേടുന്നത് എന്തോ അത് നിന്നെയും തേടുന്നു
@alphapesmaster7388
@alphapesmaster7388 Ай бұрын
@@sarathchandran8980 athilekk tanne ahnnu enteyymm yathraa... Bro Ee commentinte value etrayannu paranju ariyikkn patulla broo.. Athu pole.. Sad arunnu njn.. Poramme onnum kanikathe neeri neeri.. Nadakkuvarunnu NJN THRUST CHYUNNU.. IPPO NINGAL ENTE COMMENT KANDAPOLE.. ENTE KASTAPADDU DHAIVAM KANUMM... AVLE ENNILEKK PAZHETINEKALOOM KOODUTALAAI AADUPIKKUM🩷🫂
@shaji4430
@shaji4430 Ай бұрын
Ee personal readinginu paisa kodukkandayo aarelum onn paryuo
@sarathchandran8980
@sarathchandran8980 Ай бұрын
@@alphapesmaster7388 ഉറപ്പായിട്ടും .. സാഹചര്യം എല്ലാം ശരിയാകും.. ഞാനും അതേ പോലെ തന്നെയ പോകുന്നത് .. പക്ഷെ ഒരിക്കലും പ്രതീക്ഷ കൈ വിട്ടിട്ട് ഇല്ല ... സ്നേഹം അമൂല്യം ആണ് .. ആത്മാർത്ഥമായ സ്നേഹം ഒരിക്കലും പിരിയില്ല ആർക്കും തടയാനും കഴിയില്ല .. വിഷമം ഉണ്ടാകും .. പക്ഷെ അതിൽ നിന്നൊക്കെ പഠിക്കാനും പഠിപ്പിക്കാനും ഉണ്ടാകും നമുക്ക് .. നമ്മൾ മാറേണ്ട സമയം ആകും അത് .. സ്വഭാവം മാറി നമ്മളിൽ ഒരു ഉറച്ച വിശ്വാസം തീരുമാനം എടുക്കുമ്പോൾ താനേ എല്ലാം വന്നു ചേരും .. എപ്പോഴും നന്ദി ഉള്ളവന് ആകുക .. don't wry onee day all dreams are come true .. trust universe,, god is great 👍 Thank you so much Thank you universal energies 💚
@alphapesmaster7388
@alphapesmaster7388 Ай бұрын
@@Jzla4521 athe ath ellam angane tanne ahnnu... Eyal aghrahicha pole tanne.. Jeevikan pattudoo.. Ippo onnu alojichee ippo enteloom pottatarm kanichu vechitt.. Bhaviyill onnikendevar arunengiloo ningal.... So ee tym kadannu pokum
@minibinu2917
@minibinu2917 Ай бұрын
Thank U Universe, Thank U God and Thank U Angels ❤ Avan varum 🙏🙏🙏
@LeelaWilliam
@LeelaWilliam Ай бұрын
I claim positive energy from this reading. Thank you Universe 🙏🙏. Thank you for the reading 🎉
@SavithriP-go5uw
@SavithriP-go5uw Ай бұрын
Thank you universe ❤
@shyleshkumarm.v8398
@shyleshkumarm.v8398 Ай бұрын
Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏 I Strongly claim and attract positive energies of this reading. Thank you 🙏
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Ай бұрын
Thankyou 🎉🎉🎉 Thanks univers anglies god
@chandrachandra4857
@chandrachandra4857 Ай бұрын
Thanku universe 🙏🙏🙏ente persone njan wait cheyyunnu🙏thanks for all blessings thanks alot 🙏🙏🙏🙏
@devihari7957
@devihari7957 Ай бұрын
Thankyou universe ❤🙏
@NabeelaShareef-mv9mu
@NabeelaShareef-mv9mu Ай бұрын
അവൻ എന്റടുത്തു വേഗം വരണം 🥹
@geethababu1370
@geethababu1370 Ай бұрын
Third party reading mam thanks
@sumasatheesh6780
@sumasatheesh6780 Ай бұрын
❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤
@user-ds9db8fb9p
@user-ds9db8fb9p Ай бұрын
Thank you universe❤❤❤
@online_shopping83727
@online_shopping83727 Ай бұрын
Enikentho ida nenjil oru kaalal epazhum enthannariyilla poya pediyano enthanennu onnum ariyilla
@padmac3827
@padmac3827 Ай бұрын
Thank you univeres 🙏🙏🙏❤❤❤
@sindhuganesh753
@sindhuganesh753 Ай бұрын
❤❤...thanku universe, thanku divine, thank mam❤🙏
@anujavijayan4600
@anujavijayan4600 Ай бұрын
Universe thank you Angles thank you❤❤❤❤❤❤❤❤❤self love cheyan paranju, santhoshamayi irikkan universe paranjapole cheythu athukondu pulli thirike varan pedappadilanu
@sandyas399
@sandyas399 Ай бұрын
Thank you universe🙏🙏🙏❤️❤️❤️
@anjuprasanth8848
@anjuprasanth8848 Ай бұрын
Thanks universe 🙏🏼🙏🏼🙏🏼🙏🏼
@SanthoshKumar-zk1lk
@SanthoshKumar-zk1lk Ай бұрын
Thank you
@Malu-ui2nw
@Malu-ui2nw Ай бұрын
Om namah shivaya 🙏🙏❤️shivaparvathi ❤️
@LissyNLissyN
@LissyNLissyN Ай бұрын
Thank you univers ❤ thank you divin ❤ thank you mam ❤
@RajeemP
@RajeemP Ай бұрын
Maminte voice enikk valare ishttamanu nalla clarity und 🥰
@Copper1427
@Copper1427 Ай бұрын
5:56 starting
@Sabizzz-hx9ue
@Sabizzz-hx9ue Ай бұрын
Mam te videos enik orupaad energy tharunnud❤...thank you mam... thank you univers ❤❤❤❤❤
@radhapillai7003
@radhapillai7003 Ай бұрын
Attract all positive energy🙏♥️
@ManuArjun-gb7ez
@ManuArjun-gb7ez Ай бұрын
Anik atharayum vagamonnukananpattana avloduorupadu eshttamanuavlodu onnusamsarikanam attanumber. Avdakayiluella avadanumberattakayilumella atharayumvagam avadanumber onnukittana universalvlikupolavluthana annod sasarikukayumvanam universal❤allaarikunnauniversal thankyou Om namasivaya❤❤❤
@Remya-kg6ko
@Remya-kg6ko Ай бұрын
Thirichu varannam prarthikannam 🙏🙏🙏🙏🙏
@AbiramAbiram-hi2bj
@AbiramAbiram-hi2bj Ай бұрын
Thank you universe 🙏🙏🙏
@user-fr4gm8zr1x
@user-fr4gm8zr1x Ай бұрын
Thanku univers
@Lavannya5287
@Lavannya5287 Ай бұрын
Thank u universe ❤🙏
@online_shopping83727
@online_shopping83727 Ай бұрын
Avaronnu vanna mathiyayirunnoo mam onnu prarthikkumo thank you univers
@sarathchandran8980
@sarathchandran8980 Ай бұрын
Am strongly claimed positive energy 💚 thank universal energies 💚 thank you so much divine energy Am strongly claimed positive permanent reunion 💚
@praveens9043
@praveens9043 Ай бұрын
Thanks ma'am ❤️
@syamkumar5926
@syamkumar5926 Ай бұрын
Ante sat chirithu varanam memyente sar chirithu varan prardhikanam plees🙏🙏🙏🙏🙏🙏🙏🙏🙏
@user-bs2sq2vr6d
@user-bs2sq2vr6d Ай бұрын
I strongly claim all postive energy 🙏❤️ l strongly claim reuion with my Husband &❤️ A Thank you universe ❤️ 🙏Thank you divine ❤️🙏 Thank you angles ❤️🙏 Thank you God ❤️🙏 Thank you Mam ❤️🙏
@tippu6894
@tippu6894 Ай бұрын
Ente adhuuu thirich varan ellarum onn prarthikkavoo🥹
@pocotv799
@pocotv799 Ай бұрын
Ridding super anu dm Energy⚡ anu allu dark 🌑 anu injury anu finance health Ellam Thank you❤🌹🌹❤ universe🌌🌌🌌🌌🌌🌌 Thank you❤🌹🙏❤ divine❤❤❤ Thank you❤❤🌹🙏❤ ageless❤ Thank you❤🌹🙏 madam❤❤
@user-wr6rw2ek1t
@user-wr6rw2ek1t Ай бұрын
കുറെ കാലമായി പല വീഡിയോസ് കാണുന്നുണ്ട് ഒന്നും ശ കർമ്മഫലം❤ എല്ലാം ഒന്ന് വേഗം സരിയാക്കിതരണേ universe❤
@RajeemP
@RajeemP Ай бұрын
Ellam valare sheriyanu njan eppoyum kanarundu
@ansonjames5345
@ansonjames5345 Ай бұрын
Thankyou universe ❤️
@user-tl7gp6du3q
@user-tl7gp6du3q Ай бұрын
Enteprabuennevilikanam
@preethaganga1427
@preethaganga1427 Ай бұрын
താങ്ക്സ്
@rlyasklm9416
@rlyasklm9416 Ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏
@SareenacmCm
@SareenacmCm Ай бұрын
Thank You യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@snekha6747
@snekha6747 Ай бұрын
Thanks for the information Thank you God 🙏💞🌿🪷
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤🙏🙏🙏
@Sajnadev-fo9ok
@Sajnadev-fo9ok Ай бұрын
❤I claim this positivity ❤ ❤tq mother univers ❤ ❤tq mother univers ❤ ❤tq mother univers ❤ ❤tq dear ❤️🫶 u
@franciskourianfranciskourian
@franciskourianfranciskourian Ай бұрын
യൂണിവേഴ്സിന് നന്ദി നന്ദി
@lifelong8527
@lifelong8527 Ай бұрын
Upload aakkikkazhinja vedio alle pinne enthinanu think cheyth cnnct cheyyan wait aakkunnath
@Ann29534
@Ann29534 Ай бұрын
I'm strongly attracting all the positive things into my life ❤❤ Thank you universe for the blessings ❤❤ Thank you divine angels❤❤
@hazeenasulfi5789
@hazeenasulfi5789 Ай бұрын
കുറച്ചു സമാദാനം ആയി ❤
@realmeasurementstitching6290
@realmeasurementstitching6290 Ай бұрын
Good reading 🎉🎉🎉thanks mam and thanks universe 🎉🎉💞💞👍👍👍
@radhamanipt5052
@radhamanipt5052 Ай бұрын
Ende Raju enileku thirichu varanvendi prarthikane
@jennifercj458
@jennifercj458 Ай бұрын
Innathe video il paranjathoke ennod thanne aannen thoni. Thank you
@aksasoman2756
@aksasoman2756 Ай бұрын
No contact situation feelings video chyuo
@jayasreesree8715
@jayasreesree8715 Ай бұрын
Thank you god🙏 manasine niyanthrikkanulla sakthi tharanam thampurane🙏🙏🙏
@user-fr5ze7wj3u
@user-fr5ze7wj3u Ай бұрын
Thankyou divine 🙏🙏🙏🙏
@saikrishnan5718
@saikrishnan5718 Ай бұрын
Thank you univers 🙏
@AkhilKumar-pd3vu
@AkhilKumar-pd3vu Ай бұрын
Thank you universe
@anukaimal8452
@anukaimal8452 Ай бұрын
Thank you Universe ❤🙏,
@rincyclesan4557
@rincyclesan4557 Ай бұрын
Thankyou universe 💕🙏🙏 Thankyou ❤❤ mam Thankyou divine 🙏🙏❤
@minisugathan6616
@minisugathan6616 Ай бұрын
ഒരു മെഡിറ്റേഷൻ വീഡിയോ ഇടു ചേച്ചി 🥰
@subaidhaph-xv5so
@subaidhaph-xv5so Ай бұрын
Thanku GOD❤ Thanku Universe❤ Thanku Mam❤
@asharabacker8554
@asharabacker8554 Ай бұрын
Thank you universe ❤❤ thank you God ❤❤❤ thank you madam ❤
@sreepaadamjayan6649
@sreepaadamjayan6649 Ай бұрын
❤❤❤Love ❤❤❤❤❤❤Love ❤❤❤❤❤Love ❤❤❤
@jennifercj458
@jennifercj458 Ай бұрын
Mood swings patty paranjath correct aan
@Drdrddff
@Drdrddff Ай бұрын
Aankutty pls come🥲.
@LittyDavis
@LittyDavis Ай бұрын
Universe yeneku avane venam Please
@user-zp6mt4pz5x
@user-zp6mt4pz5x Ай бұрын
Thank you univers ❤🙏 Thank you madam❤🙏
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 213 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Do you miss the hugs 🤪and kisses 😘in your relationship 😭😭 ?||TIMELESS MALAYALAM TAROT READING||
27:43
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН