അവർ നിങ്ങളെ സ്നേഹിക്കുകയണോ ചതിക്കുകയണോ ✡️Do they love you or cheat you?❤️

  Рет қаралды 55,475

universe of tarot1111🥰

universe of tarot1111🥰

Күн бұрын

അവർ നിങ്ങളെ സ്നേഹിക്കുകയണോ ചതിക്കുകയണോ ✡️Do they love you or cheat you?❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 405
@shahanashamla7257
@shahanashamla7257 3 ай бұрын
പൂർണ്ണ വിശ്വാസം ആണ് മാഡം യൂണിവേഴ്‌സ് ആൻഡ് മാം
@sreekumarip1992
@sreekumarip1992 3 ай бұрын
Thank you universe
@bindhuvdas6795
@bindhuvdas6795 3 ай бұрын
Thanks Universe
@SureshKumar-lb7db
@SureshKumar-lb7db 3 ай бұрын
100% സത്യസന്ധമായ കാര്യങ്ങൾ.
@Vini-i5g
@Vini-i5g 3 ай бұрын
എത്ര.കേട്ടിട്ടും.മതി.വരുന്നില്ല.താങ്ക്സ്.യുണിവേഴ്സ്
@salusalini1805
@salusalini1805 3 ай бұрын
Thank you universe ❤❤❤
@banuwdr9174
@banuwdr9174 12 күн бұрын
എനിക്ക് ഇപ്പോൾ പറഞ്ഞത് സത്യമാണ്. പക്ഷെ ഇപ്പോഴും എനിക്ക് ഇവനെ മനസ്സിലാക്കാൻ പറ്റുന്നില്ല. എന്നെ സ്നേഹിച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൻ വേറെ ചെറു പ്രായമുള്ള കുട്ടിയെ വിവാഹം കഴിച്ചു. ഇപ്പോൾ എവിടേ പക്കുന്നതും എന്നോട് സത്യം പറയുന്നില്ല. മാത്രമല്ല ഇടക് എന്നെ വിളിക്കുന്നു. ഞാൻ എന്ത് ചെയ്യണം. ഒന്നും അറിയുന്നില്ല. ഒരു പരിഹാരം പറഞ്ഞു തരുമോ പ്ലീസ്
@geetank1101
@geetank1101 3 ай бұрын
ഈ റീഡിങ് ക്കേട്ടപ്പോൾ എന്റെ കാര്യമാണ് പറഞ്ഞത് എന്നു തോന്നിപോയി കാരണം അവൻ എന്റെ നല്ലയൊരു സുഹൃത്താണ് ഞാൻ വിവാഹിതയും രണ്ട് കുട്ടികളുമുണ്ട് അത് അവനറിയാം എന്നിട്ടും അവനു എന്നോട് സ്നേഹമാണ് ഞാൻ അവനു അവന്ടെ തെറ്റ് തിരുത്തി കൊടുത്തു അത് നല്ലകാര്യം അല്ലെ ഒരിക്കലും അവനെ കെട്ടാൻ പറ്റില്ല അത് അവനു വിഷമമായി എന്തു ചെയ്യണമെന്ന് ഒരുപിടിയുമില്ല ഞാൻ എത്ര വലിയ പ്രശ്നമാണേലും അതിനെ ഈസി ആയിട്ട് കയ്കാര്യം അതാണ് അവനുഎനോട് ഇഷ്ടം തോന്നാൻ കാരണം അവൻ വിവാഹം കഴിച്ചിട്ടില്ല എന്തു ചെയ്യണം എന്നറിയില്ല എനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ patunilla😢
@praseenarajesh7560
@praseenarajesh7560 3 ай бұрын
Thankyou universe ❤❤❤❤
@sumavv1446
@sumavv1446 3 ай бұрын
ഞങ്ങൾ തമ്മിൽ ഒരു പാട് വയസ്സിനു വിത്യാസം ഉണ്ട് നടക്കാൻ സാധ്യത ഇല്ല രണ്ടു പേർക്കും പിരിയാൻ പറ്റുന്നില്ല
@ottayaan4738
@ottayaan4738 3 ай бұрын
Age ഒക്കെ ഈ കാലത്തും നോക്കുന്നോ കഷ്ടം 🤣
@sumavv1446
@sumavv1446 3 ай бұрын
@@ottayaan4738 എന്നെ ലും താഴെ യാണ്
@girijanair348
@girijanair348 3 ай бұрын
@@sumavv1446അതും പ്രശ്നമല്ല. എന്റെ അയൽവാസി ലേഡി 17 വയസ്സ് ഇളയതായ ആളിനെ പ്രേമിച്ചു കല്യാണം കഴിച്ചു. 😅
@SofiyaShajahan-m7k
@SofiyaShajahan-m7k 3 ай бұрын
നിങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം ഇഷ്ടമാണെങ്കിൽ വയസ്സൊന്നും ഒരു പ്രശ്നമല്ല സഹോദരി... നിങ്ങൾ മുന്നോട്ട് പൊകൂ എല്ലാം നടക്കും 👍👍👍
@girijanair348
@girijanair348 3 ай бұрын
@@SofiyaShajahan-m7k അതാണ് സത്യം. എന്റെ അയൽവാസി marry ചെയ്തിരിക്കുന്നത് 17 വയസ്സ് താഴെ ഉള്ള പുരുഷനെ ആണു 😊
@PreethaVk-u9f
@PreethaVk-u9f 3 ай бұрын
എന്നിട്ടെന്താ മാഡം ഇത്രയും സ്നേഹിക്കുന്ന ആൾ ഞാൻ അങ്ങോട്ട് വിളിച്ചാൽ പോലും ഇങ്ങോട്ട് വിളിക്കുന്നില്ല ആറേഴ് വർഷത്തെ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഏഴുവർഷം പോരാ ഒരു ഒൻപതു വർഷമായിട്ടുണ്ടാവും എന്നിട്ട് പോലും വിളിക്കുന്നില്ല ഇനി എന്റെ അടുത്തേക്ക് വരുമോ ഞാൻ കാത്തിരിക്കുകയാണ് ഭയങ്കര വിഷമത്തിലാണ് ഞാൻ മേടം 😭😭😭😭😭😭😭 അത്രയ്ക്ക് ആത്മാർത്ഥമായി സ്നേഹിച്ചു പോയി മേടം പറയുന്നതെല്ലാം വളരെ വളരെ കറക്റ്റ് ആണ് എനിക്ക് ഇതിനൊരു ഉത്തരം തരുമോ പ്ലീസ്
@Sarasamma-m9e
@Sarasamma-m9e 3 ай бұрын
Mam paraja karayam vallare sariyane
@aparnasasikumar7568
@aparnasasikumar7568 3 ай бұрын
Watch gratitutde tree world or anuvind vedio. Manifestion tecnic. Urapayoum mattam varum Nalathu varate
@sujiraju3527
@sujiraju3527 3 ай бұрын
ഇതിൽ comment ചെയ്തേക്കുന്ന എല്ലാവരുടെയും ആഗ്രഹം സാധിച്ചു കൊടുക്കണമേ എന്നാണ് എന്റെ പ്രാർത്ഥന ❤️👍🥰
@sumayyamm5893
@sumayyamm5893 3 ай бұрын
കു‌ടോത്രം കൊണ്ട് നേടുന്നവർക് മാത്രം.. എല്ലാം നടക്കും അല്ലാത്തവർക്ക് വെറും വേദന മാത്രം
@aparnasasikumar7568
@aparnasasikumar7568 3 ай бұрын
സത്യം
@chinchuchinnu333
@chinchuchinnu333 3 ай бұрын
Thank you mam.. 🙏🙏🙏 ഞാൻ വെയിറ്റ് ചെയുന്നു.. എന്റെ ചേട്ടൻ എന്നിലേക്കു തിരിച്ചു വരാൻ.. പ്രപഞ്ച ശക്തിയാണ് ഞങ്ങളെ ഈ ഭൂമിയിൽ ഒന്നിപ്പിച്ചത്...എന്തൊക്കെ ഉണ്ടായാലും എന്നിൽ നിന്ന് അദ്ദേഹത്തിനോ അദ്ദേഹത്തിൽ നിന്ന് എനിക്കോ അകന്നു പോകാം സാധിക്കില്ല.. പ്രപഞ്ച ശക്തി അനുഗ്രഹിച്ച ബന്ധം ആണ് ഞങ്ങളുടേത്... അതിന് പ്രപഞ്ച ശക്തി യോട് നന്ദി പറയുന്നു.. നന്ദി.. നന്ദി.. നന്ദി 🙇‍♀️🙇‍♀️🙇‍♀️🙏🙏🙏🙏❤️❤️❤️❤️❤️❤️ Thank you divine 🙏🙏🙏❤️❤️❤️ Thank you angel 🙏🙏🙏❤️❤️❤️
@Cupmughyambigileee
@Cupmughyambigileee 3 ай бұрын
മാം പറഞ്ഞതെല്ലാം ശെരിയാ ണ്. അവർക്കു എന്നെ ഇഷ്ട്ടമാണ്.. അവർക്കു എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഇവിടെനിന്നും അറിയാറുണ്ട്.. പക്ഷെ ഞങ്ങൾ ഒന്നിക്കുമോ അറിയില്ല.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..
@ResmiRemesh
@ResmiRemesh 3 ай бұрын
Thanku ❤️റീഡിങ് കറക്റ്റാണ്... ഞങ്ങളുടെ റിലേഷൻ ആർക്കും അറിയില്ല എന്നാണ് വിശ്വാസം... രണ്ടുപേർക്കും ഫാമിലി ഉണ്ട്..,.. അവന്റ സ്വഭാവം ഒരുപാട് മാറിയതായി തോന്നി... ഒത്തിരി sd ആയി മാറി
@JijimolJijimol-w7s
@JijimolJijimol-w7s 3 ай бұрын
എത്രയും പെട്ടെന്ന് പൂർണ്ണമനസ്സോടെ എൻറെ അടുക്കലേക്ക് തിരിച്ചുവരണമേ ഞാൻ യൂണിവേഴ്സിൽ വിശ്വാസം ഉറപ്പിക്കുന്നു 🙏🙏🙏റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻറെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏 ❤️ Thank you universe ❤️ 🙏 Thank you divine ❤️🙏 Thank you angles ❤️🙏 Thank you God ❤️🙏 Thank you Mam ❤️🙏
@leelack1976
@leelack1976 3 ай бұрын
എന്റെ കാര്യം 90:ശത മനം. ശരിയാണ് വലിയ മാന്യവെക്തി യാണ് ഞാൻസ്നേഹിക്കുന്ന ആൾ അറിയപ്പെടുന്ന ആൾ എന്നേക്കാൾ ഏജ്‌ കുറവുണ്ട്. എന്നാലും എന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട്. Thankyou യൂണിവേഴ്‌
@DevakiDevaki-hz2nn
@DevakiDevaki-hz2nn 3 ай бұрын
100 % സത്യം ഞാൻ ഒരു പാട് സ്നേഹിച്ച . ഇപ്പോൾ കുറച്ച അകന്നു നിൽക്കുവാണ് എന്താ കാരണം എന്നറിയില്ല. യൂണിവേഴ്സിന്റെ , അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏 ഇന്നത്തെ പോസീറ്റീവ് എന്നർ ജീയും അഡ്ര ക്ട ചെയ്യുന്ന എല്ലു നടക്കുയെന്ന് പ്രാർത്ഥിക്കുന്ന യൂണിവേഴ്സിൽ സാരണ്ടർ ചെയ്യുന്ന താങ്ക്യൂ കൂണിവേഴ്സ്🙏🙏🙏
@SujaS-ku7ft
@SujaS-ku7ft 3 ай бұрын
Thanku universe🙏🙏🙏🙏❤️❤️❤️❤️Thanku mam പൂർണ്ണ വിശ്വാസം🙏🙏🙏.
@priyas34
@priyas34 2 ай бұрын
100% സത്യം 😢😢എന്റെ കണ്ണേട്ടൻ ❤️❤️❤️
@jaya5033
@jaya5033 3 ай бұрын
കറക്ട് റിഡിങ് ഞങ്ങൾ തമ്മിൽ നാലൊരു സൗഹൃദം ആയിരുന്ന . ഞങ്ങളുടെ ഇടയിലക്കു ഒരു വെക്തി കയറി വന്നത് മുതലാണ് ഞങ്ങൾ അകലാൻ തുടങ്ങിയത്. കാരണം എന്താണ് എന്ന് എനിക്ക് അറിയൂല. ഒരു വാക്കുകൾ കൊണ്ട് പോലും ഞങ്ങളുടെ ഇടയിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. തെറ്റ് ധാരണ ആണ് കാരണം തെറ്റ് ധാരണ മറുബോ തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു എന്റെ ഇല്ല സങ്കടങ്ങളും ഭഗവനിൽ അർപ്പിക്കുന്നു 🙏 ഭഗവാനെ സത്യം എന്താണ് എന്ന് തെളിയിച്ചു തരണെ 🙏 ഓം നമഃ ശിവായ 🙏🙏🙏
@SameenaShameer
@SameenaShameer 3 ай бұрын
Thank you universe ❤❤❤thank you mam❤️❤️
@SindhuNadar
@SindhuNadar 28 күн бұрын
താങ്ക്യൂ ചേച്ചി ഒരുപാട് നന്ദി ഒരുപാട് നന്ദി തീ കോരിയിട്ട് ബന്ധുക്കഴിഞ്ഞാൽ എന്തായിരിക്കും നമ്മുടെ ഹൃദയം അതേപോലെ ഇരുവരുടെ ഹൃദയം വെള്ളം ഒഴിച്ച് ചേച്ചിയുടെ റീഡിങ് കൂടി ഒരുപാട് ഒരുപാട് സമാധാനമായി യൂണിവേഴ്സിറ്റി അനുഗ്രഹിക്കട്ടെ ചേച്ചിയുടെ ഓരോ വാക്കുകളും പൊന്നായി പൊന്നായി വരട്ടെ 🙏🙏🙏🙏🕉️🕉️🕉️🕉️👌👌👌👌❤️❤️
@JineeshJineeshKochalummood
@JineeshJineeshKochalummood 3 ай бұрын
എന്തൊക്കെ ആയാലും ബ്ലോക്ക് ആണ് മാം... ബ്ലോക്ക് മാറ്റുവാൻ ഒരു റീഡിങ് ചെയ്യാമോ
@manojvk7909
@manojvk7909 2 ай бұрын
നൂറ് ശതമാനം പറഞ്ഞത് എല്ലാം സത്യം ... മഹാദേവൻ അനുഗ്രഹിക്കട്ടെ എന്റെ ഉണ്ണി എന്നിൽ എത്തട്ടെ എന്നും എ പ്പോഴും : ഇഷ്ടം മാത്രം എന്റെ ഉണ്ണിയോട് . കാത്തിരിക്കുന്നു .... പ്രണയത്തോടെ❤❤❤❤
@nazimm7438
@nazimm7438 3 ай бұрын
ഞങ്ങൾക്ക് ഭയങ്കര ഇഷ്ട്ടമാണ്.. വല്ലപ്പോഴും മാത്രമേ വിളിക്കൂ.. ഇത് ആത്മാർത്ഥ സ്നേഹമാണോ
@rejinypv7193
@rejinypv7193 Ай бұрын
100% സത്യം ആണ് ❤❤❤
@thanmaya1520
@thanmaya1520 28 күн бұрын
സൂപ്പർ ❤ഒരുപാട് ഇഷ്ടായി കേട്ടപ്പോൾ ലൈഫിൽ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ അതുപോലെ പറഞ്ഞത് പോലെ തോന്നി ❤
@SavithriP-go5uw
@SavithriP-go5uw 3 ай бұрын
Thank you universe ❤🎉
@sumasatheesh6780
@sumasatheesh6780 3 ай бұрын
❤❤❤ താങ്ക്യൃ യൂണിവേഴ്സല്‍❤❤❤ സിബി സ്നേഹത്തോട് തിരിച്ച് വരുന്നു❤❤❤
@seena333
@seena333 3 ай бұрын
എനിക്കും ഉണ്ട് ഒരു സിബി എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന എന്റെ സിബി. ഈ പേര് കണ്ടപ്പോൾ ഇങ്ങനെ ഇടാൻ തോന്നി 😊
@sumasatheesh6780
@sumasatheesh6780 3 ай бұрын
@@seena333 വീട്ടില്‍ വിളിക്കുന്ന പേര് ആണ്
@seena333
@seena333 3 ай бұрын
ഇതും വീട്ടിൽ വിളിക്കുന്ന പേരാണ് 😄
@seena333
@seena333 3 ай бұрын
​@@sumasatheesh6780സ്ഥലം എറണാകുളം
@sumasatheesh6780
@sumasatheesh6780 3 ай бұрын
@@seena333 കാസര്‍ഗോഡ്
@smithaprasadprasad2162
@smithaprasadprasad2162 7 күн бұрын
സത്യം മാണ്
@vichithraemr
@vichithraemr 3 күн бұрын
100%സത്യം
@DaisyDaisy-q6y
@DaisyDaisy-q6y 3 ай бұрын
മേഢം പറഞ്ഞ കാര്യം കറക്ട ആണ് തേർവാർട്ടി ആണ് കാരണം ഞങ്ങളുടെ ജീവിതത്തിൽ ഞാൻ വന്നതിന് ശേഷം ആണ് ഉയർച്ച ഉണ്ടായത് ഞങ്ങളെ തമ്മിൽ പിരിക്കാൻ തേർഡ് പാർട്ടി നോക്കുന്നുണ്ട്
@aswathyniya6004
@aswathyniya6004 3 ай бұрын
Precious vekthi anel pine entna vere relationil poyath. Atnte lession padichitu vanitu precious anennu paranjitu vala karyam undo
@Vini-i5g
@Vini-i5g 3 ай бұрын
റീഡിംഗ്.കേട്ട്.കഴിഞ്ഞപ്പോൾ.വല്ലാത്ത.ഒരു.സമാധാനം.ദൈവമേ.നന്ദി
@runellececilyjohn3412
@runellececilyjohn3412 9 күн бұрын
Ente husbandum njanum nalla snekhathil ayirunnu. Kurachu kazhinjappol njangalude edayileku third party vannu.
@DgdgEeggs
@DgdgEeggs 3 ай бұрын
Thanks universe, Mam ivide paranja kariyangalum valare currect anu. Orupad nalla reethiyil njangalude relation munnott kondupovan bhagavante anugraham koode undavanam 🙏🙏🙏.
@salijasurendran851
@salijasurendran851 3 ай бұрын
Sathyamanu mam 🙏. Thankyou universe 🙏🙏💖 Thankyou mam 🙏🙏💖
@Vini-i5g
@Vini-i5g 3 ай бұрын
100.ശതമാനം.സത്യം.താങ്ക്സ്.യൂണിവേർസ്
@Prameela-w9t
@Prameela-w9t 3 ай бұрын
ഈ റീഡിംഗിൽ പറഞ്ഞതൊക്കെയും സത്യങ്ങളാണ് ❤🙏 നന്ദി ദൈവമേ ❤🙏 നന്ദി univers ❤🙏 നന്ദി മാഡം ❤🙏♥️🙏🙏
@sibyjoseph3674
@sibyjoseph3674 3 ай бұрын
Very very super reading👍👍👍👍
@RatnammaB-d5c
@RatnammaB-d5c 3 ай бұрын
Very good reeding. എന്റെ ജീവിതത്തിൽ ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്നു. തേർഡ് പാർട്ടിയുടെ ഉപദ്രവം ഇത് മാറിക്കിട്ടുമോ
@aaravprajeesh7455
@aaravprajeesh7455 3 ай бұрын
എല്ലാ പോസറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്കു അട്രാക്ട് ചെയ്യുന്നു thank you univers Thank you divine thank you angel
@RajithaRajithasabu
@RajithaRajithasabu 3 ай бұрын
Thank you universe🙏🏻🙏🏻❤️❤️❤️ thank you mam❤️❤️❤️❤️
@resmykr-mp2ui
@resmykr-mp2ui 3 ай бұрын
വളരെ കറക്റ്റ് ആയിട്ട് ഉള്ള റീഡിംഗ് ആണ്... Thanku universe..
@GireeshOmanakuttan-eq3xu
@GireeshOmanakuttan-eq3xu 3 ай бұрын
ഈ റീഡിങ് എന്റെ മാത്രം അനുഭവമാണെന്ന് തോന്നി🙏🏻
@sanjaytvpm
@sanjaytvpm 3 ай бұрын
100ഇൽ 100% ശെരിയായ റീഡിങ് mam 👌🏻👌🏻👍🏻👍🏻❤️❤️🌹🌹 താങ്ക്സ് mam 🙏🏻🌹
@AbiramAbiram-hi2bj
@AbiramAbiram-hi2bj 3 ай бұрын
Thank you universe 100% സത്യം
@pocotv799
@pocotv799 3 ай бұрын
Thank you❤🌹🙏❤ universe🌌🌌 Thank you❤🌹🙏❤ divine❤❤❤ Thank you❤🌹🙏❤ Ageless❤❤Thank you❤🌹🙏❤ mam❤❤
@Shasha-sx1qb
@Shasha-sx1qb 3 ай бұрын
Thaks U Mam🙏
@SanoojS-p3w
@SanoojS-p3w 3 ай бұрын
Thanks universe 💕🙏🙏🙏
@AjithaKumari-p7m
@AjithaKumari-p7m 3 ай бұрын
മേഡം പറയുന്നേ കാര്യം വളരെ സത്യം ആയകാര്യം ആണ് എന്റെ കാര്യത്തിൽ താങ്ക്സ് യൂണിവേസ്
@jithinppjithu7028
@jithinppjithu7028 3 ай бұрын
Third party വന്നു 😢
@rajanisantha4789
@rajanisantha4789 3 ай бұрын
Thanks unnivers paranja kariyangal sathiyanu🥰🙏🙏🙏🙏💯💯
@FalGunan
@FalGunan 3 ай бұрын
എന്റെ പേഴ്സൻ എത്രയും വേഗം എൻറെ അരികിൽ എത്തിച്ചേരുഠ എന്ന് ഞാൻ വിശ്വസിക്കുന്നു അതിനായി ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടുഠ എൻറെ നന്ദി അറിയിക്കുന്നു എൻറെ പേഴ്സൻ എത്രയും വേഗം എന്നിലേക്ക് വരുന്നതും കാത്ത് ഞാൻ നോക്കി ഇരിക്കുന്നു
@bindumt3760
@bindumt3760 3 ай бұрын
മേ പറഞ്ഞ എല്ലാം ശരിയാണ് ഷാജി പരുരുട്ടാതി
@bindumt3760
@bindumt3760 3 ай бұрын
മാം എല്ലാം ശരിയാണ് ബിന്ദു തിരുവോണം
@sunithakv8758
@sunithakv8758 3 ай бұрын
Sathyam❤ thanks universe❤❤❤
@smile19467
@smile19467 3 ай бұрын
100%
@shyjuv313
@shyjuv313 3 ай бұрын
❤️❤️❤️പറഞ്ഞത് എല്ലാം സെരിയാണ് യൂണിവേഴ്❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@sushamakumari7958
@sushamakumari7958 3 ай бұрын
ശരിയാണ്.ചതിക്കില്ല. എന്ന വിശ്വാസം ഉണ്ട് -thank u universe
@ShibilShaz-p3z
@ShibilShaz-p3z Ай бұрын
അതാപറഞത്ഷരീയാണ്സത്തഠ എൻറ്റ അനുഭവഠത്തന്നെപറഞത്വളരെവളരെനങി
@UserC53-w6h
@UserC53-w6h 3 ай бұрын
താങ്ക്യൂ യൂ യൂണിവേഴ്സ് ഇഷ്ടപ്പെട്ടു
@jayasreesree8715
@jayasreesree8715 3 ай бұрын
Thank you god🙏 Thank you devine🙏 ella positivesum njan accept cheyyunnu🙏 God is truth. That happend the best. I believed it🙏🙏🙏
@AswathiS-c1w
@AswathiS-c1w 2 ай бұрын
ഈ റിഡിഗ് പോസിറ്റീവ് ആയതിൽ എന്റെ ലേഫിലേയ്ക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏
@SlemSlem-cs2zu
@SlemSlem-cs2zu 3 ай бұрын
ഒരു വീഡിയോ അയച്ചാൽ പോലും അയാൾ നോക്കില്ല. അതാണോ സ്നേഹം.. എനിക്ക് അയാളോട് സ്നേഹം മാത്രം.
@GUNAVARDHANANMP
@GUNAVARDHANANMP 3 ай бұрын
Thankyou universe
@AT__HUL__
@AT__HUL__ 3 ай бұрын
താങ്ക്യൂ യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@AnilkumarP-w7e
@AnilkumarP-w7e 3 ай бұрын
❤❤❤ Thank you Mam Thanks Universe Thank you🙏
@prakashdj6740
@prakashdj6740 3 ай бұрын
നന്ദിയുണിവേഴ്സ്❤ എൻ്റെ വെക്തി വരുന്നു...❤
@priyapriya-vu2wc
@priyapriya-vu2wc 2 ай бұрын
Thank you Universe🙏🏻🙏🏻🙏🏻❤❤❤thank you mam🙏🏻🙏🏻❤❤എന്റെ പേഴ്സൺ എന്നെ മാത്രേ സ്നേഹിക്കാൻ പാടുള്ളു ആ സ്നേഹം❤️ എനിക്ക് മാത്രം വേണം ഇടയിൽ third പാർട്ടിസ് വരാൻ പാടില്ല ennod സ്നേഹം ഉണ്ട് പക്ഷെ അത് പുറത്ത് കാണിക്കുന്നില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണം mam🙏🏻 thank you universe🙏🏻❤️
@Jaguarmedia-kw4ds
@Jaguarmedia-kw4ds 2 ай бұрын
Enikayalevenam❤❤❤❤❤❤avalillathe eniku jeevikan kàzhiyukela... univers❤❤enikavale venam,thanks. Madam
@Sandhya-p2n
@Sandhya-p2n 3 ай бұрын
🙏പ്രപഞ്ചശക്തി എത്രയും പെട്ടന്ന് അവൻ എന്നെ വിളിക്കണേ
@ShijeshV-q4k
@ShijeshV-q4k 3 ай бұрын
Vilikkum❤
@MariamaPhilip-o4c
@MariamaPhilip-o4c 3 ай бұрын
ശരിയാ മോളെ ഈ പറയുന്നത് എല്ലാം ഞാൻ യൂണിവേഴ്സറി സ്വീകരിച്ച് അൽഭുതം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടുതൽ ദൈവം കൃപ വെളിപാട് തന്ന അനുഗ്രഹിക്കട്ടെ കുഞ്ഞിനെ
@Chithra1976-b4h
@Chithra1976-b4h 3 ай бұрын
❤ univers
@ripaccount
@ripaccount 3 ай бұрын
ഇതിൽ പറയുന്ന എല്ലാ നന്മകളും എന്നിൽ ലയിച്ചു ചേരട്ടെ
@jaseenajaseenanp5624
@jaseenajaseenanp5624 3 ай бұрын
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട് ശരിയാണ് വ്യക്തി സ്നേഹം ഉണ്ട് ശരിയാണ്❤❤❤❤🤲🤲
@Sinimol-p2p
@Sinimol-p2p 3 ай бұрын
സത്യം ആവട്ടെ 🙏🙏🙏thanku യൂണിവേഴ്സ് 🥲🥲🥲🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@shreelathaprasanna9682
@shreelathaprasanna9682 3 ай бұрын
Thank you mam❤❤ thank you universe❤❤❤
@adamkuriakose9412
@adamkuriakose9412 3 ай бұрын
Thank you universe ❤❤❤❤
@333love9
@333love9 3 ай бұрын
Thank u mam❤️❤️❤️❤️ Thank u univers 💙💙💙💙 Thank u angels🤍🤍🤍🤍
@UdhayakumarVt
@UdhayakumarVt 3 ай бұрын
Thanks univers
@minimol8937
@minimol8937 3 ай бұрын
I strongilyclaimed permenent reunion and loveble tru intention life long grattitude devine❤ thank you universe❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RadhaSanthosh-uo8nz
@RadhaSanthosh-uo8nz 3 ай бұрын
എന്റെ ഭർത്താവ് തന്നെയാണ് കഥാപാത്രം ഇത് 100% സത്യം മാത്രമാണ്
@ramadas6501
@ramadas6501 3 ай бұрын
ഞാൻ ഇന്ന് മേടം പറഞ്ഞത് കേട്ടു അതിൽ എനിക്ക്‌ ഉണ്ടായതും ഇനി ഉണ്ടാ വാൻ പോണ കാര്യവും 90 ശ ത മാനം ശെരിയാണ്
@RajeshSugumaran-zo8gl
@RajeshSugumaran-zo8gl 3 ай бұрын
🙏 താങ്ക്യൂ താങ്ക്യൂ എയ്ഞ്ചൽ 🙏🙏🙏
@NisamudheenNisamu-m4s
@NisamudheenNisamu-m4s 3 ай бұрын
Mam hus block cheithtt 11maasaayi I nnale an ee reading kettthudangiyath..Al u unblock cheith ippo..feeling happy albhudham thonnnu...love you chechi....
@universeoftarot1111
@universeoftarot1111 3 ай бұрын
🥰god bless you 🙏
@hareeshlal9140
@hareeshlal9140 3 ай бұрын
Riding orupaad eshtapettu❤❤Thank you universe 🙏 prenjath ellam sattymanu❤❤
@sajithasurabhi5950
@sajithasurabhi5950 3 ай бұрын
Thanks medam Ethil paranjadhellam Antte kariyathil Sheriyanu👍
@ratheeshratheeshr5532
@ratheeshratheeshr5532 2 ай бұрын
പറഞ്ഞത് സത്യം ആണ് എന്നെ ഒരുപാട് ഇഷ്ട്ടം ആണ് പക്ഷേ. അവരുടെ വീട്ടിൽ കുറച്ചു പ്രശ്നം ഉണ്ട്. അത് കൊണ്ടു കുറച്ചു സമയം വേണം എന്ന് പറയുന്നു. എന്നാലും ഞാൻ ഇല്ലാതെ ഒരു ജീവിതം ഇല്ല എന്നാ പറയുന്നത്. എല്ലാം ശെരിയാകും എന്ന് വിശ്വാസം ഉണ്ട് 🙏🏻🙏🏻
@babybaburaj195
@babybaburaj195 2 ай бұрын
Aadhyam.viji.enikyi.maap.tharu...plese..
@LissyAbraham-yb4id
@LissyAbraham-yb4id 3 ай бұрын
Madam. 100.&karakt
@VijayaBhai-y1g
@VijayaBhai-y1g 3 ай бұрын
Thank youuniverse❤
@minimol8937
@minimol8937 3 ай бұрын
I strongily claimed this positive energy atract my life🙏🏻🙏🏻🙏🏻🙏🏻 thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻thank you gaurdien angelse🙏🏻🙏🏻🙏🏻🙏🏻 grattitude thank you devine🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sosammakushwaha4809
@sosammakushwaha4809 Ай бұрын
Right Thank Universe ❤❤❤❤❤❤
@ragicr2235
@ragicr2235 3 ай бұрын
നന്ദി യുണിവേയ്സ്❤️🙏
@SobhaP-md4mi
@SobhaP-md4mi 3 ай бұрын
Yes ❤ Thank you universe ❤
@sarandas.
@sarandas. 3 ай бұрын
Thankyou universe ❤❤❤
@ResmiSanthosh-si4up
@ResmiSanthosh-si4up 3 ай бұрын
Hai madam corract reading🙏🙏🙏🙏🙏ethu ente reading anu🙏🙏
@UserC53-w6h
@UserC53-w6h 3 ай бұрын
താക്കൂ യൂ യൂണിവേഴ്സ്
@kannakiviju9224
@kannakiviju9224 3 ай бұрын
ഇതിൽ പറഞ്ഞത് 100%സത്യം ആണ്. താങ്ക്സ് യൂണിവേഴ്സ് 🙏🏻
@ReenapReena
@ReenapReena 3 ай бұрын
3partti undu allathinum karanam avaranu universe ippo onnum mindunnilla
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 45 МЛН