വല്ലാത്ത ഒരു അവസ്ഥയാണ്. കൂടെ നിൽക്കത്തുമില്ല വിടുകയും ഇല്ല .ഈഗോ കാരണം ഒന്നും സമ്മതിച്ചു തരികയുമില്ല .ഇപ്പോൾ കുറെയായി .എനിക്ക് ഇതുമായി അഡ്ജസ്റ്റ് ആയി കഴിഞ്ഞു ഞാനിപ്പോൾ കൂടുതൽ വിഷമിക്കാറില്ല.❤❤❤❤
@DivineLight-vz1btАй бұрын
😊
@KSSureshkumarKSSureshKumarАй бұрын
You are a blessed reader , thanks to God and mam !👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@MohanaKumari-ce8ub14 күн бұрын
ഈ റീഡിംഗ് എല്ലാം ശരിയാണ് യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏❤️🙏
@ChandrikaSunil-h8wАй бұрын
Thank you universal 🙏thank you universal 🙏thank you universal 🙏thank you മാം 🙏🙏🙏...... എല്ലാം ഞാനായിട്ട് കൺരുപിടിച്ചിട്ടു ചോദിച്ചു സമ്മതിച്ചില്ല 👍but സാമ്പത്തികം ആയിട്ട് ഏറെ അടിയിൽ പോയി മനസമാധാനം പോയി ആളുടെ 🙏എന്നാലും ഞാൻ മാപ്പ് കൊടുക്കുന്നു പ്രപഞ്ച ശക്തി മാപ്പ് കൊടുക്കണേ 🙏🙏🙏
@Suja-j6oАй бұрын
Thankyou universe❤Thankyou mam
@UshaSanthosh-y5fАй бұрын
Thank you madam
@DhanyaDhan-o5uАй бұрын
സത്യം ആണ് ❤️പക്ഷെ എന്നെയും അവളെയും ഒരു പോലെ കൊണ്ടു നടക്കേണ്ട 🙏🏻വിളിക്കാതെ കുറച്ചു ദിവസം ഇരിക്കും ഞാൻ അതു മായി സെറ്റ് ആവും അവൻ ഇല്ലെങ്കിലും ഓക്കേ ആണ് എന്നാവുമ്പോ വിളിക്കും പിന്നെ യും ആ ഓർമകളിൽ സങ്കടം ആയിരിക്കണം 😢😢 എന്താ യാലും നല്ലത് മാത്രം വരുത്തട്ടെ സുഖം ആയി ജീവിക്കട്ടെ thank you universe 🙏🏻🙏🏻🙏🏻
@AjuMaluAju-vd6dnАй бұрын
Thankyou univers ❤ mamm 3party reading cheyyooo
@shahanaraheem5263Ай бұрын
Thank u universe 🙏🙏
@sheebakv4314Ай бұрын
അവിചാരിതമായി പിണങ്ങിയവരെ എല്ലാവരും തിരിച്ചുവരും കാരണം ഞങ്ങളുടെ അടുത്ത് തെറ്റുകൾ ഒന്നുംതന്നെയില്ലല്ലോ അറിഞ്ഞുകൊണ്ട് ആരെയും ഞങ്ങൾ ഉപദ്രവിക്കുന്നില്ലല്ലോ എല്ലാവരും നല്ലവരായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼♥️😍🥰👍🏼
@DivineLight-vz1btАй бұрын
❤
@reghurajan5496Ай бұрын
എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതന്നുകൊണ്ടിരിക്കുന്ന Universe ന് നന്ദി...... നന്ദി.... നന്ദി 🙏🙏🙏🙏
@PriyaBalaBАй бұрын
Thank you Universe 🙏
@PreethiMukeshАй бұрын
കറക്റ്റ് റീഡിങ് ആണ് mam 🙏🙏🙏thank you 🙏🙏thank you univers 🙏🙏🙏thank you god 🙏🙏🙏
@Revamma-pb8mpАй бұрын
എല്ലാ അറിഞ്ഞു കൊണ്ടു ചതിച്ചു പോയതണ
@Kannan-g5eАй бұрын
Redinng correct anu madam ❤..thank you ❤
@DivineLight-vz1btАй бұрын
Welcome 😊
@shyleshkumarm.v8398Ай бұрын
Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏 I Strongly claim and Believe My Heratym ❤️ Binisha ❤️ attract my Life in every moments..Thank you All 🙏 May God bless you all 🙏🙏🙏
@bindhuremesh336Ай бұрын
ഇനിയൊരു കൂടിച്ചേരൽ വേണ്ട mam 🙏🙏🙏 Pls... Maduthu.. Venda...
@sreejatkthadathilkunhipura383710 сағат бұрын
Thank you so much mam 🎉 Yes pastelife karmavery Currectmylife mysinecancer Thank you universe angle and goddiven 🎉🎉🎉🎉🎉
@sreekumarannair3707Ай бұрын
നന്ദി മാഡം. തീർച്ചയായും നല്ലൊരു റീഡിംഗ് മഹാദേവ അനുഗ്രഹം തരണം
@sector7739Ай бұрын
Correct reading
@DivineLight-vz1btАй бұрын
😊❤
@sunithathampi6855Ай бұрын
Thanks mam🙏🙏
@Samsung.m15.22octM1Ай бұрын
Thank you universe. .. Thankyou ma'am... 100℅ correct
@VishnuPrakash-k7kАй бұрын
ചേച്ചി പറഞ്ഞത് കുറെ ഭാഗം സെരിയാണ് ചേച്ചി അതിലെ വാക്കുകൾ ചേച്ചി പറയുന്നതു കേൾക്കുമ്പോൾ നല്ല സമാദാനം തോന്നുന്നു ❤️❤️❤️❤️❤️❤️താങ്ക്യൂ ചേച്ചി താങ്ക്യൂ യൂണിവേഴ്സ്
Thank you universe 🙏 Thank you divine 🙏 Thank you angels 🙏 Thank you ancestors🙏 Thank you all & everything🙏 I thank myself🙏 Thank you madam🙏🙏🙏🙏
@DivineLight-vz1btАй бұрын
😊
@R_e_k_h_a_25Ай бұрын
Correct reading thank you universe 🙏🙏 Thank you ma'am ❤❤
@ShebinaArshadАй бұрын
Thanku Chachi ❤ resonate aayi❤🎉🎉
@ShinioShinioАй бұрын
കറക്റ്റ് റീഡിങ് അയാൾ ഇപ്പോഴും അങ്ങനെ തന്നെയാണ് കാണിക്കുന്നത് വീണ്ടും എന്റെ അടുക്കൽ വന്നപ്പോൾ ഞാൻ എല്ലാം മറന്നു സ്വീകരിച്ചു പക്ഷെ ഇപ്പോഴും എന്നെ ബ്ലോക്ക് ചെയ്തു ഇനിയും അങ്ങനെ വരാതിരിക്കുന്നതാണ് നല്ലത് ഒരുപാട് അനുഭവിച്ചു ഇനിയും വയ്യ നശിച്ചു കാണണം എന്നൊന്നും ആഗ്രഹം ഇല്ല എവിടെ ആണെങ്കിലും ആരുടെ കൂടെ ആണെങ്കിലും സന്തോഷമായി ജീവിക്കട്ടെ 😭ഞാൻ എന്റെ വേദനയുമായി മരണം വരെ അയാളുടെ ഓർമകളുമായി ജീവിക്കും 🙏
@PredatorX-c7qАй бұрын
സത്യം സത്യം സത്യം. ഒന്നും പറയാനില്ല mam താങ്ക്സ്. താങ്ക്സ് യൂണിവേഴ്സ്
@aadishaabridalmakeoverАй бұрын
Thank you universe🙏🏻 Thank you Divine🙏🏻 അവന് പറയാനുള്ളത് ഇതൊക്കെ ആണെങ്കിൽ ഞാൻ അറിയുന്നുണ്ടായിരുന്നു. ബ്ലോക് മറ്റാനായി എന്നെ പേടിക്കേണ്ട കാര്യമില്ല. ഞാൻ എന്നും അവനൊപ്പം മനസ് കൊണ്ട് ഉണ്ടാവും 👍🏻. The universe helps us to reunion 🙏🏻
Thank you universe❤️🙏🏻 thank you divine❤️thank you angel❤️ thank you mam🙏🏻
@DivineLight-vz1btАй бұрын
😊
@Sssssssss-c6fАй бұрын
Universe thanks thanks god ente personne samathanam nalkename yella persanangaleyum mattane daivame universe nani 🙏🏽🙏🙏🙏🙏🙏
@realmeasurementstitching6290Ай бұрын
Thanks universe and thanks man 🙏❤️❤️❤️
@Salmoncv-h4cАй бұрын
ഇതു എനിക്കു അറിയാം മാമം അവൻ പറഞ്ഞത് സത്യം ആണ് ഇതു എന്റ റീ ഡിംഗ് ആണ് പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🙏🙏🙏🔥താങ്ക്യൂ യൂണിവേട്സ്
@DivineLight-vz1btАй бұрын
😊
@kanju4408Ай бұрын
താങ്ക്യൂ യൂണിവേഴ്സ്🙏💕🌈🙏
@chinchumr9107Ай бұрын
Reading correct അണ് thank u universe ❤
@anilkumarnanedumpallil9292Ай бұрын
എന്തോ ഒരു deivikatha ningalil ഉണ്ടു ma'am👌
@HopefulTrolleyCar-ot6ueАй бұрын
Thank you ❤️ so much
@DivineLight-vz1btАй бұрын
You’re welcome 😊
@PreethyNarendranАй бұрын
ഞാൻ അനുഭവിച്ച വേദന അയാൾ അനുഭവിക്കണം - നശിക്കണം. എനിക്ക് വേണ്ട ഞാൻ ഓരോ reading കാണുന്നതും അയാൾക്ക് നാശം സംഭവിച്ചോ എന്നറിയാനാണ്. അയാൾ ജീവിതകാലം മുഴുവനും അനുഭവിക്കണം. എനിക്ക് വേണ്ട. അയാൾ ആഗ്രഹിച്ചാലും നടക്കില്ല. ഒരിക്കലുംഅയാളെ ഞാൻ സ്വീകരിക്കില്ല. മുഴുവൻ പ്രശ്നവും ഇയാൾ തന്നെയാണ് ഉണ്ടാക്കിയത്. കൊടും ക്രിമിനൽ ആണ്. വലിപ്പിക്കാൻ നാശം പിടിച്ചവനെ ഞാൻ അനുവദിക്കില്ല
@sabithachandrabose2269Ай бұрын
😂...
@anilrb607Ай бұрын
Paavam alley kshamichu kodukku
@Dosth3659Ай бұрын
Meditation cheyyoo, ho oponopo practice cheyyu, universinu vittu kodukku, nammal areyum shapikkaruth, nallathu varatte❤
@sureshbabuc2026Ай бұрын
❤😂happy mam
@TarotMagicwithAmbikaАй бұрын
Everything karmma.. Never curse anybody.. Don't judge
@VIJAYAKUMARIMADHU-v2dАй бұрын
Thank you
@SheejaA-b2sАй бұрын
എല്ലാ സത്യം മാണ് തല്ല റീഡിംഗ് ഒന്നു പറയാൽ ഇല്ല.🙏
@KathuzkunjappiАй бұрын
Paranjathu elaam seriyaanu maam🙏🏻
@sajinisathyan9136Ай бұрын
Sathyam❤😂
@vanajasa6575Ай бұрын
ഈശ്വര്നു സമർപ്പിക്കു pls. Be a successful person ❤❤❤❤❤❤
@vinithavs3479Ай бұрын
Tanks Mam❤️🌹👍🥰🥰💋
@Sivalakshmi-ko5hvАй бұрын
👍🏻👍🏻❤️
@Asha-k4i2hАй бұрын
Eee reading lie positive Aya kariyangal attract cheyyunnu, thank you universe 🙏🙏🙏
Thank you universe Thank you Thank you Thank you om nama sivaya om nama sivaya om nama sivaya
@DivineLight-vz1btАй бұрын
❤
@advaith2006Ай бұрын
No words to express 😢 thank you ❤️ thanks universe 🙏. My soul repeatedly saying me that she can't drop my love and care ❤️. So she will be back like how she was 5 months ago ❤
@DivineLight-vz1btАй бұрын
You are so welcome
@sunavibalusery7201Ай бұрын
Thangale ഇഷ്ടം reading 🙏🙏🙏🙏🙏👌👌👌
@DivineLight-vz1btАй бұрын
❤
@MiniGopalan-u2yАй бұрын
താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ ഡിവൈൻ 🙏
@DivineLight-vz1btАй бұрын
😊
@praseethatk2312Ай бұрын
ശരിയാണ്
@AnithaP-qx6njАй бұрын
Maam paranjapole ente ആൾ puthiya oralayi thirichu varatte താങ്ക് uuu യൂണിവേഴ്സ് 🙏🙏
@DivineLight-vz1btАй бұрын
😊
@asharabacker8554Ай бұрын
Thank u God thank u universe 🙏🥰💖🫶🌟
@P.AChandrika26 күн бұрын
Thank you universe thank you divine Thankyou angel thankyou mam thirdpariye annewshichu poyathinteperil oaranja nunakal ellam marakkuvan samYamayilla. njan paranja karyangal kelkkathe poyavane. enik venda bhoomiyil anugal theernnupoyittilla .. so i want new relation ..... Poyavar poyavazhi pokatte ..... njan mari pokuka thanne cheyyum.... . ....
@anjalimohandas9266Ай бұрын
ഇത്ര accurate ആയി എങ്ങനെ പറയാൻ പറ്റുന്നു ❤
@aaravishaan511Ай бұрын
Caract anu chechi❤
@sharadhav2265Ай бұрын
❤❤❤🙏🙏🙏താങ്ക് യൂ യൂണിവേഴ്സ്
@anilv1297Ай бұрын
എന്റെ എല്ല സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@saijuaswathy5872Ай бұрын
Thankyou universe ❤❤ thankyou mam ❤❤❤
@DivineLight-vz1btАй бұрын
Always welcome
@mollyLaweranceАй бұрын
മാഡം പറഞ്ഞത് എൻ്റെ മകളുടെ സ്വന്തം റീഡിംഗ് ആണ് അവളുടെപക്ഷത്ത് തെറ്റൊന്നും ഉണ്ടായിട്ടില്ല പക്ഷെ മാഡം പറഞ്ഞത് കറക്റ്റ് ഒരു ബ്ലാക്ക് മാജിക് ഉണ്ടായിരുന്നു അവനിൽ ഉണ്ടായിരിന്നു മകൾക്ക് ആ വ്യക്തിയേ മറക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു എന്ത് ചെയ്യാൻ ഞങ്ങള് അനുഭവിച്ച ദുഃഖം പറയാൻ പറ്റാത്ത അത്രയിക്ക് വേദന അനുഭവിക്കുന്ന ഒരു കാലമായിരുന്നു ഇപ്പൊ രണ്ടാം വിവാഹം കഴിച്ചു കുട്ടികളും ആയി. ഈഗോ കൂടുതൽ ആണ് പുള്ളിക്ക് മാഡം പറഞ്ഞത് ഞങ്ങളുടെ കാര്യം ഞാൻ ഇത് കേട്ടു കണ്ണു നിറഞ്ഞു പോയി അന്ന് ഞാൻ അനുഭവിച്ച മാനസിക വൃഥ ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല യൂണിവേഴ്സ് അത് അത് എനിക്ക് മനസ്സിലാക്കി തന്നു താങ്ക്സ് മാഡം നന്ദി നന്ദി നന്ദി ❤❤❤❤❤❤