ശവ"സംസ്കാരം " - ചിരിക്കാനും ചിന്തിക്കാനും എറെ!! Musthafa Kaimalassery ALL IN ONE

  Рет қаралды 91,436

Musthafa Kaimalassery

Musthafa Kaimalassery

Күн бұрын

Пікірлер: 49
@syamalakumari1673
@syamalakumari1673 5 ай бұрын
സുരേഷ് സാർ പറഞ്ഞതെല്ലാം കേട്ടിരുന്നു. കേൾക്കണമെന്ന തോന്നലാൽ 'വളരെ സന്തോഷം. ഉദ്ഘാടന മഹാകർമം നിർവഹിക്കുന്ന വള്ളിയില്ലാ മഹിളകളെ കാണാൻ ഓടിക്കുടുന്ന മഹാസാഗരം.. ചിരിക്കാനും ചിന്തിപ്പിക്കാനും അവസരങ്ങൾ നൽകിയ സുരേഷ് ബാബു സാറിന് ' അഭിനന്ദനം അങ്ങയുടെ അറിവിനു മുന്നിൽ നമിക്കുന്നു. പിന്നെ അത് പ്രതിഫലിപ്പിക്കാനുളള ആ ഒരു കഴിവ് - നർമ രസം.
@asokanmt6307
@asokanmt6307 6 ай бұрын
ലളിതവും സരസവും എന്നാൽ പൊതു വിജ്ഞാനപ്രദവും ആയ പ്രസംഗം. ഒരിക്കൽ കേട്ടാൽ ഒരിക്കലും മനസ്സിൽ നിന്ന് മായുകില്ല. എത്ര കേട്ടാലും മുഷിപ്പ് തോന്നുകയുമില്ല. സ്നേഹാഭിവാദ്യങ്ങൾ.
@roymathew9008
@roymathew9008 6 ай бұрын
നല്ല വാക്കുകൾ... സ്നേഹാഭിവാദനം സുഹൃത്തെ...
@trakonemedia5792
@trakonemedia5792 5 ай бұрын
കലക്കി. പിന്നെയും കേൾക്കാൻ തോന്നും ❤️❤️❤️
@pmnarayan3829
@pmnarayan3829 6 ай бұрын
രസകരമായ സംസാരം. 👍👍👍🥰🥰
@moleythomas6051
@moleythomas6051 5 ай бұрын
👍 നല്ലൊരു അറിവ്. 👏👏👏
@lalijohnson965
@lalijohnson965 6 ай бұрын
രസകരം,ചിന്തയിലും,അനുഭ വകരം,അറിവ്,എല്ലാം,എല്ലാം
@naseerco3287
@naseerco3287 5 ай бұрын
സുരേഷ് സാറിന് ആരോഗ്യവും ദീർഘയുസും നേരുന്നു. ഞാൻ 70 വയസുള്ള പഴയ graduate ആണ്. എന്നു അഹങ്കാരിച്ചു ജീവിക്കുന്ന എന്നാൽ ഇപ്പോൾ ഒന്നും അറിയാത്ത വിദ്ധയാണെന്നു മനസിലായി. മനുഷ്യൻ എത്ര നല്ല സൃഷ്ട്ടിയാണ് എന്നാൽ എത്ര വിവരം കെട്ടവനാണ് മനുഷ്യത്വം ഇല്ലാത്തവൻ. എല്ലാ അധ്യാപകരും താങ്കളെ പോലെയായിരുന്നെങ്കിൽ ഭൂരിപക്ഷം മനുഷ്യരും. നല്ല വിദ്യാർഥികലാകുമായിരുന്നു ശേഷം നല്ല മനുഷ്യനാകുമായിരുന്ന. നമ്മുടെ സൃഷ്ടവിനെ മനസ്സിലാക്കിയിരുന്നുവെങ്കിൽ നമ്മൾ നല്ല സൃഷ്ടിയാജുമായിരുന്ന
@chandranr6088
@chandranr6088 6 ай бұрын
Very good knowledge, congratulationa. 💐
@rahmangood1875
@rahmangood1875 5 ай бұрын
super...sir
@wilsonkoriyan2257
@wilsonkoriyan2257 5 ай бұрын
കേൾക്കാൻ രസം ചിന്തിക്കാൻ വേണ്ടുവോളം
@MohanKumar-le1dr
@MohanKumar-le1dr 6 ай бұрын
Super🙏💕
@BabuKS-p3s
@BabuKS-p3s 6 ай бұрын
VLare lalithamaya sailiyil manassilakkitharunnu nooru namaskkaram 🎉 nooru pookkale nooru pookkale lalsalam❤❤❤❤❤🎉🎉🎉🎉🎉🎉
@balachandrantp8806
@balachandrantp8806 6 ай бұрын
കേട്ടു മതിയായില്ല
@AnilkumarKumar-n6p
@AnilkumarKumar-n6p 6 ай бұрын
Super sir
@najeedkalariyil2976
@najeedkalariyil2976 6 ай бұрын
Great 🎉🎉🎉🎉🎉
@sadasivansadasivan5827
@sadasivansadasivan5827 6 ай бұрын
അടിപൊളി
@AbdurahimanPP11
@AbdurahimanPP11 6 ай бұрын
താരാട്ട് പാട്ടോളം മധുരമുള്ളൊരു ശീലും ഇന്നോളം ഒരു കവിയും പാടീട്ടില്ലാ.......!
@samseertirur9010
@samseertirur9010 6 ай бұрын
🚩🚩🚩🚩
@khozhiserigovindangovindan3440
@khozhiserigovindangovindan3440 6 ай бұрын
❤❤❤
@lalijohnson965
@lalijohnson965 6 ай бұрын
❤❤❤❤❤❤❤
@vinodalathiyur4000
@vinodalathiyur4000 6 ай бұрын
യുവകലാസാഹിതി ആലത്തിയൂർ വാർഷികാഘോഷം....
@mahesans5654
@mahesans5654 6 ай бұрын
പറഞ്ഞതൊക്കെ സത്യം
@vanajasanu3178
@vanajasanu3178 6 ай бұрын
👏👏👏👏
@ummasalma7024
@ummasalma7024 Ай бұрын
6:41 lalsalm
@varghesekc2047
@varghesekc2047 6 ай бұрын
സൂപ്പർകുറച്ചു ക കേൾക്കാൻ പറ്റിയത്.
@thresiammababu5971
@thresiammababu5971 6 ай бұрын
Wow, great work Keep it up
@ssnoufal2082
@ssnoufal2082 5 ай бұрын
ഈ നല്ല മനുഷ്യനെയും രാഷ്ട്രീയവല്ക്കരിക്കാതെ സുഹൃത്തെ
@sivasankarankv8224
@sivasankarankv8224 6 ай бұрын
❤🎉🎉
@noushadab8874
@noushadab8874 5 ай бұрын
😂😂😂😂😂😂❤❤❤❤
@SasiK-f7c
@SasiK-f7c 6 ай бұрын
Thurannu Vacho,Swayam Nokkerrkkam, KAMMIKAL
@GeorgePJ-ur6ix
@GeorgePJ-ur6ix 5 ай бұрын
ഇദ്ദേഹത്തിന്റെ പേരിന്റെ കൂടെ സഖാവ് എന്ന് എഴുതരുതു് അനേകർ ശ്രദ്ധിക്കാതെയാകും.
@sunilnakeriparambil103
@sunilnakeriparambil103 5 ай бұрын
സഖാവ് എന്ന് കേൾകുമ്പോൾ കുരുപൊട്ടുന്നവർ കേൾക്കേണ്ടെ.... സഖാവ് എന്നാൽ സുഹൃത്ത് എന്നും വിളിക്കാം
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 5 ай бұрын
എന്താ പോ സഖാവ് അയാൽ കുഴപ്പം ബാക്കി ഉള്ളവരൊക്കെ പുണ്ണ്യാളൻ മാർ അല്ലെ
@pramilkumar2311
@pramilkumar2311 5 ай бұрын
തൊഴിൽ ചെയ്യുന്ന സമയം........
@lalijohnson965
@lalijohnson965 6 ай бұрын
നീണാൾവാഴട്ടെ
@ramakrishnanka7797
@ramakrishnanka7797 6 ай бұрын
ഉമ്മൻചാണ്ടിക്ക് സത്ത് ഇല്ലായിരുന്നോ ?.നമസ്കാരം🙏
@RajanP-bk4gh
@RajanP-bk4gh 5 ай бұрын
Sagavu thanneyanu
@RajanMp-j4p
@RajanMp-j4p 6 ай бұрын
ഇന്ത്യയിൽ മാർസിസം പ്രചരിപ്പിക്കേണ്ട താരാട്ട് പ്പാട്ട് കൾ ഉണ്ടാകണം
@bhaskarankokkode4742
@bhaskarankokkode4742 5 ай бұрын
സുരേഷ് ബാബു സാർ 'സഖാവ്' ആണോ?
@musthafakaimalassery
@musthafakaimalassery 5 ай бұрын
Yes...
@ashithvlogs19
@ashithvlogs19 5 ай бұрын
എന്താ ശവ സംസ്കാരം -ഓ വല്ലാത്ത കണ്ട് പിടുത്തം തന്നെ! മാഷെ നിങ്ങള്10+10+ 55 എന്നൊക്കെ വെവ്വേറെ പറഞ്ഞത് എല്ലാം കൂടിയതാണ് ജീവിതം എന്ന് പറയാൻ മറന്നുപോയി - അതല്ലേ പറയേണ്ടിയിരുന്നത്? ഇന്നത്തെ താങ്കളുടെ പ്രസംഗംഅറുബോറായിരുന്നു. പറയാതിരിക്കാൻ വയ്യ
@unnikrishnan472
@unnikrishnan472 5 ай бұрын
അദ്യേഹത്തേ സഖാവ് എന്ന് വിളിച്ചു ആക്ഷേപിക്കല്ലേ .
@shabuts406
@shabuts406 6 ай бұрын
കഴിവുണ്ട് പ്രേവർത്തി കലാപം ഉണ്ടാക്കൽ
@XD123kkk
@XD123kkk 5 ай бұрын
😅... Athenthaa anganeeer....??
@SureahMk
@SureahMk 6 ай бұрын
ബഡായി
@XD123kkk
@XD123kkk 5 ай бұрын
Athenthaaa anganeee...???
@sindhuvs9918
@sindhuvs9918 6 ай бұрын
കേട്ടിരുന്നു പോകും ഈ പ്രഭാഷണം
15:04
Ashanum Pillerum Official
Рет қаралды 604 М.
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,5 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 1,9 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН