സ്വത്വ രാഷ്ട്രീയത്തിൻ്റെ ഭിന്നമുഖങ്ങൾ - വാക്കുകളിലെ "രസ"തന്ത്രം👍👌 Musthafa Kaimalassery ALL IN ONE

  Рет қаралды 26,735

Musthafa Kaimalassery

Musthafa Kaimalassery

Күн бұрын

#mmnarayananmash
#profmmnarayanan
#cpimspeech
#politicalspeech
#musthafakaimalassery

Пікірлер: 61
@BalaKrishna-g9m
@BalaKrishna-g9m 3 ай бұрын
ഈ പ്രഭാഷണം എന്നെ കേൾപ്പിച്ച താങ്കൾക്കിരിക്കട്ടെ🎉🎉🎉🎉🎉🎉❤❤❤❤❤
@wilfredwilfred9673
@wilfredwilfred9673 3 ай бұрын
Super sagava
@pmkrishnankutty8950
@pmkrishnankutty8950 3 ай бұрын
മാസ്റ്ററുടെ പ്രഭാഷണത്തെ പ്രശംസിക്കാൻ ഞാൻ അശക്തനാണ്.
@JosephJoseph-ij5sr
@JosephJoseph-ij5sr 3 ай бұрын
ഭൂപരിഷ്കരണം കേരളത്തിൽ നടപ്പിൽ ആയിരുന്നില്ലെങ്കിൽ ഇന്ന് കേരളം യൂ യെ കാൾ പിന്നോക്ക അവസ്ഥയിൽ എത്തിപ്പെട്ടേനെ . അത്രയ്ക് വർഗീയതയും , ജാതീയതയും തലയിൽ പേറി നടക്കുന്ന ജന്മങ്ങൾ ആണ് കേരളത്തിൽ ഉള്ളത്
@skjp3622
@skjp3622 3 ай бұрын
അതേ കുറെ നാൾ അടക്കിവച്ചിരിയ്ക്കുന്ന ജാതീയത അവസരം ഒത്തു വന്നപ്പോൾ പുറത്തെടുക്കുന്നു. OBC ക്കാർ പോലും അവരുടെ മതത്തെ ഉയർത്തി കാണിച്ചു മറ്റു മതങ്ങളോട് വിദ്വേഷം കാണിയ്ക്കുന്നു. അതിനിടയിൽ ഇടതു പക്ഷ ത്തിന്റെ നന്മ കാണാൻ ജനങ്ങൾ ക്കു നേരമില്ല. സത്യസന്ധമായി ജീവിയ്കാനുള്ള ബുദ്ധിമുട്ട് പോലെ ആദർശ രാഷ്ട്രീയം നിലനിൽക്കാൻ വളരെ ബുദ്ധിമുട്ട് ആണ് ഇന്നത്തെ കാലത്ത്
@haridasanpbalanpookottil6545
@haridasanpbalanpookottil6545 3 ай бұрын
പ്രിയ മാഷേ അഭിനന്ദനങ്ങൾ 🌹കേൾക്കാൻ ഇരുന്ന വാക്കുകൾ ആണ് മാഷിന്റെ വാക്കുകളിൽ വ്യക്തമാകുന്നത്
@sasikunnathur9967
@sasikunnathur9967 3 ай бұрын
പാർട്ടി ക്ലാസ് സംസ്ഥാന തലത്തിൽ എടുക്കട്ടെ
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 3 ай бұрын
ഇടതുപക്ഷത്തിന്റെ മുതൽക്കൂട്ടായ നാരായണൻ മാഷൊക്കെ കേരളത്തിലെ മ്പാടും സംസാരിക്കാനുള്ള അവസരം ഉണ്ടാക്കണം
@RaveendranOk-qr2tz
@RaveendranOk-qr2tz 3 ай бұрын
Good proposal
@sivadasantherumbil1337
@sivadasantherumbil1337 3 ай бұрын
മാഷേ സൂപ്പർ 🙏🏻
@sasidharannair7264
@sasidharannair7264 3 ай бұрын
മാഷ് ഒരു സാധാരണമാഷല്ല. എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഞാൻ മാഷിൻ്റെ പ്രഭാണം മുമ്പും കേട്ടിട്ടുണ്ട്. ശശി ബാംഗ്ലൂർ
@sainudeenpangpang458
@sainudeenpangpang458 3 ай бұрын
ഐ എം ഫ് എന്ന മൂന്ന അക്ഷരം 4 മണിക്കൂർ. CPIM സമ്മേനത്തിൽ മലപ്പുറം കോട്ടപ്പടിയിൽ പ്രസംഗിച്ച സഖാവിനെ മറകാൻ കഴിയില്ല
@vasu-od5rb
@vasu-od5rb 3 ай бұрын
Very good 👍👍👍
@vijayankotta3603
@vijayankotta3603 3 ай бұрын
Very nice
@nishabeevi366
@nishabeevi366 3 ай бұрын
Super speech ❤❤❤
@Sunilkumar-k6r6v
@Sunilkumar-k6r6v 3 ай бұрын
മാഷെ അവസാനിപ്പിക്കരുത് മാഷ് തുടരണം........ Well said big salute 💪💪
@DmkMk-sn7fp
@DmkMk-sn7fp 3 ай бұрын
Valere vibinnamaaya oru prabaashanam valare resakarem good
@AjayaghoshPC
@AjayaghoshPC 3 ай бұрын
@sajeevansavithri1118
@sajeevansavithri1118 3 ай бұрын
SarindaAdipoli. Histori. Veedum. Pratheeshikkunnu. Lalsalam❤
@chandrabose1099
@chandrabose1099 3 ай бұрын
ഒരു 200 ആയുസ് ഉണ്ടാകട്ടെ
@SKK-pq6im
@SKK-pq6im 3 ай бұрын
Lalsalam
@sukumaranunikkoth566
@sukumaranunikkoth566 3 ай бұрын
E.m.s. ഈ മൂന്ന് അക്ഷരങ്ങൾ.ഏതൊരു.സഗാവിന്നും. എ പ്പോഴും.ഓർമയിൽ.ഉണ്ടായാൽ.ഒരു.വീഴ്ചയും.സംഭവിക്കില്ല.
@Abraham19558
@Abraham19558 3 ай бұрын
Njan aara...... than aara......
@aswin496
@aswin496 3 ай бұрын
Two communist MPs in Tamil nadu they don't question the atrocities against delith in Tamilnadu
@snprasad9621
@snprasad9621 3 ай бұрын
ഇദ്ദേഹത്തെ ഒരു MLA യോ മന്ത്രി യോ ഒക്കെ അക്കാഞ്ഞ ത് എന്ത് കൊണ്ട് എന്ന് സിപിഎം ഒന്ന് ചിന്തിക്കണം
@chandrasekhranp.a9805
@chandrasekhranp.a9805 3 ай бұрын
പാർലമെൻററിസംവിധാനംഉപയോഗിക്കണ്ടഎന്നാണോ മാഷ് പറയുന്നത്.സിദ്ധാന്തം അല്ല പ്രയോഗം 'പ്രയോഗം സങ്കീർണമാണ്.ഇത് ലെനിൻ്റെ കാലത്തും സ്റ്റാലിൻറെ കാലത്തുംമാവോയുടെ കാലത്തുംനേരിട്ടതാണ്.
@krishnannair7733
@krishnannair7733 3 ай бұрын
ഭരണ സഖാക്കളും പൊളിറ്റുബുരോയ്‌സ്റ്റുകളും ഒരു പ്രാവശ്യമെങ്കിലും കേട്ടാൽ തരക്കേടില്ല 👌
@salaudeenph9699
@salaudeenph9699 3 ай бұрын
കമ്മ്യൂണിസ്റ്റുകൾ ഇന്ന് 🤔🤔🤔🤔🤔🤔അന്തക വിത്തുകൾ ആയി മാറി
@mansormohamed4808
@mansormohamed4808 3 ай бұрын
ഇപ്പൊ കമ്മൂണിസ്റ്റ് ബഡായി അതോടപ്പം വർഗീയ വിഭജനം കേരള കമ്മൂണിസ്റ്റ് കൾ മുഖമുദ്ര
@sivadasank9557
@sivadasank9557 3 ай бұрын
ഇഎഠ എസ് രൺടാമൻ സഖാവ്നാരാ യ ണൻമാഷ്
@chandrabose1099
@chandrabose1099 3 ай бұрын
ഒരു ഉമ്മ കൊടുത്തോട്ടെ
@jayachandranc.h9546
@jayachandranc.h9546 3 ай бұрын
ഈ യാഥാസ്ഥിക കമ്യൂണിസ്റ്റ്കാരനെ കെ. ഇ.എന്നിന്റടുത്ത് റ്റ്യൂഷന് പറഞ്ഞയക്കണം. കേരളത്തിൽ ജാതി പോയത്രെ !
@drkrishnanc8218
@drkrishnanc8218 3 ай бұрын
15:33 ശരിയാണ് കേരളത്തിൽ ജാതി നിലനിൽക്കുന്നു. Prof. Narayananu ജാതി സമൂഹത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. വളരെ പ്രകടമായ വിവേചനങ്ങൾ മാത്രമാണ് ജാതി എന്നാണ് അദ്ദേഹവും പൊതു സമൂഹവും മനസ്സിലാക്കിവച്ചിരിക്കുന്നത് (ജാതിയുടെ മറ്റുത്തരത്തിലുള്ള impact അദ്ദേഹമോ പൊതു സമൂഹമേ കാര്യമാകുന്നില്ല, അല്ലെങ്കിൽ കീഴ്ജത്തിക്കാർ അതൊക്കെ accept ചെയ്യണം എന്നാകും!) ഇത് അദ്ദേഹത്തിന്റെ സാംസ്‌കാരികവും ബൗധിക്കാവുമായ പരിസരം കൊണ്ടാണ്. അതിൽനിന്നും മുക്തിനേടാൻ അദ്ദേഹമോ ഇ.എം.സൊ ശ്രമിച്ചിട്ടില്ല.
@asokanmt6307
@asokanmt6307 3 ай бұрын
അഭിനന്ദനങ്ങൾ മാഷേ. ഞാൻ എന്റെ ചെറിയ വാക്കുകൾ കൊണ്ട് കമന്റ്‌ ഇട്ട് ഈ പ്രസംഗത്തിന്റെ ഭംഗി നശിപ്പിക്കുന്നില്ല. പിന്നെ മറ്റെന്ത് വിട്ടു പോയാലും ഇത്തരത്തിലുള്ള പ്രസംഗങ്ങൾ വളരെ കൃത്യമായി ഞങ്ങൾക്ക് എത്തിച്ചു തരുന്ന ശ്രീ മുസ്തഫയ്ക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 3 ай бұрын
ഇടതുപക്ഷത്തിന്റെ മുതൽക്കൂട്ടായ നാരായണൻ മാഷൊക്കെ കേരളത്തിലെ മ്പാടും സംസാരിക്കാനുള്ള അവസരം ഉണ്ടാക്കണം
@haridasanc5414
@haridasanc5414 3 ай бұрын
Verygoodsir
@cksreedevi8277
@cksreedevi8277 3 ай бұрын
❤❤❤
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 3 ай бұрын
ഇടതുപക്ഷത്തിന്റെ മുതൽക്കൂട്ടായ നാരായണൻ മാഷൊക്കെ കേരളത്തിലെ മ്പാടും സംസാരിക്കാനുള്ള അവസരം ഉണ്ടാക്കണം
@sasikunnathur9967
@sasikunnathur9967 3 ай бұрын
ജനകീയാസൂത്രണത്തെ അൽപ്പം കൂടെ മുന്നോട്ട് നീക്കിയാൽ സോഷ്യലിസം കൊണ്ടു വരാം - എല്ലാവർക്കും തൊഴിൽ ലഭ്യമാക്കാനും ആകും. അത് പ്രഫസറുടെ പാർട്ടിക്ക് മനസ്സിലാക്കാൻ കഴിയും. താങ്കൾക്കും -
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 3 ай бұрын
ഇടതുപക്ഷത്തിന്റെ മുതൽക്കൂട്ടായ നാരായണൻ മാഷൊക്കെ കേരളത്തിലെ മ്പാടും സംസാരിക്കാനുള്ള അവസരം ഉണ്ടാക്കണം
@chandrabose1099
@chandrabose1099 3 ай бұрын
നിസ്വാർത്ഥനായി പാർട്ടിയെ സ്നേഹിക്കുക
@BamiSs-mn4rj
@BamiSs-mn4rj 3 ай бұрын
മാഷ് വിശദശാംശങ്ങളിലേക്ക് പോകണം .. അവസാനിപ്പിക്കരുത് ❤😅
@remapk163
@remapk163 3 ай бұрын
നല്ല മഴപെയതവണ്ണം, കുട ചൂടി നിന്നും, മാ മാഷിന്റെ പ്രസംഗം കേട്ടു സന്തോഷിച്ചുണ്ടു.
@drkrishnanc8218
@drkrishnanc8218 3 ай бұрын
ഭുപരിഷ്കാരണം കേരളത്തെ സമഗ്രമായി മാറ്റിയത് വാസ്തവം. പക്ഷെ ഭൂമി, ഭൂമിയിൽ പണിയെടുക്കുന്നവർക് ലഭിക്കുവാനും അതുവഴി അവരെക്കൂടി മാറ്റത്തിന്റെ ഗുണബോദകരക്കാനും എന്തുകൊണ്ട് ശ്രെദ്ധകാണിച്ചില്ല? അവരെ കണ്ണിൽ പെടാത്തത് കൊണ്ടാകില്ലല്ലോ (ഒളിവ്‌ ജീവിതത്തിൽ അത്തരക്കാരെ ഒരുവട്ടമെങ്കിലും അടുത്തരിയാതിരിക്കുമോ 🤔, ജാതിവിവീവേജനം ആകാൻ തരമില്ല തോന്നുന്നു ). അതല്ല, വ്യവസായിക വത്കരണത്തിലേക്കു കടക്കുവാൻ ഈ കർഷകത്തൊഴിലാളികളെ ഒരു ഉത്പാദന ഉപകാരണമായി നിലനിർത്താൻ വേണ്ടിയാകുമോ🤔 എങ്കിൽ ഇ.എം.എസ് ചെയ്ത ഈ പരീക്ഷണം, ആ വിഭാഗത്തോടുള്ള വലിയൊരു ക്രൂരതയും, വിവേജനവും ആണ്. മാത്രവുമല്ല ഈ പരീക്ഷണം യുറോപിനെ അനുകരിച്ചുള്ള ഒരു കുറുക്കുവഴി മാത്രമാണ്. കേരളത്തിലെയോ ഇന്ത്യിലെയോ ഉള്ള സാമൂഹ്യ പരിഥാസ്ഥിതിക്കനുസരിച്ചുള്ള ഒരു മൗലിക പദ്ധതിയായിരുന്നില്ല.ചുരുക്കിപ്പറഞ്ഞാൽ ജന്മമിമാരുടെ കയ്യിലുണ്ടായിരുന്ന ഭൂമി വളരെ ഉൾകാഴ്ചയോടെ ചെയ്യേണ്ടതിനു പകരം കുറച്ചു പേരുടെ കുടിയാലോചന പ്രകാരം ആശാസ്ത്രീയമായി വിതരണം ചെയ്തു എന്ന് മാത്രം. അതിന്റെ പരിണിത ഫലമായി സമൂഹം സ്വയം ഉരുതിരിഞ്ഞു വരുന്നു.
@mansormohamed4808
@mansormohamed4808 3 ай бұрын
കമ്മൂണിസ്റ്റ് ബഡായി അല്ലാതെ ഒന്നും ഇ പ്രസംഗത്തിൽ ഇല്ല
@sivaramanms3332
@sivaramanms3332 3 ай бұрын
പരിവർത്തനോൻമുഖ ഭൗതിക വിപ്ലവാചാര്യൻ സ. EMS, അതിന്റെ ഭാഗമാണ് ആശുപത്രി.
@chandrannair8965
@chandrannair8965 3 ай бұрын
അഭിവാദ്യങ്ങൾ
@santhoshkumar-ub9oo
@santhoshkumar-ub9oo 3 ай бұрын
അഭിവാദ്യങ്ങൾ
@basheerpulimoottil8148
@basheerpulimoottil8148 3 ай бұрын
Best speech, thanks.
@harilalm.v.1089
@harilalm.v.1089 3 ай бұрын
👌🏽..........🥰...........👍🏽
@mathewjoseph193
@mathewjoseph193 3 ай бұрын
നല്ല അസ്സൽ പെയിൻ്റിംഗ്.......എങ്ങനെ നാട് ഗതി പിടിക്കും😂😂😂
@bijubijupr8306
@bijubijupr8306 3 ай бұрын
👍👍
@sivadasank9557
@sivadasank9557 3 ай бұрын
❤❤❤
@ambikakumari1242
@ambikakumari1242 3 ай бұрын
💯💯🔥🔥🔥🔥🔥🔥🔥🔥
@vishnulekshmanan4227
@vishnulekshmanan4227 2 ай бұрын
😂😂😂😂😂😂😂😂😂😂😂😂 kettirikunnavarku valla vivaravum undayirunnel avar thanne chool eduthu adichene.... ee kalathum idathu palsha ashayayangal peri nadakunna marakazhuthe ...iniyum thankalku manasilakatha oru karyam undu marcs enna mandan ipozhathe pole manushyante thalachoru vikasicha kalakatathil alla moooladhanam ezhuthiyathu ....oru pusthakathe follow cheythu mathram thalachorinu choru kodukunna thanneyole pole ulla ooolakal aanu ividuthe yuvathaye vazhi thetikunnathu
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 97 МЛН
C H MUHAMMED KOYA - Padheyam by Gururathnam Jnana Thapaswi
24:35
Malayalam Movie Songs
Рет қаралды 367 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН