അവളുടെ ഏറ്റവും വലിയ ആഗ്രഹം ഇതായിരുന്നു ഒരുപാട് വേദനകൾ സഹിച്ചു അവൾ 😞

  Рет қаралды 357,985

Jasiya ashiq

Jasiya ashiq

Күн бұрын

Пікірлер: 1 400
@GinaGafoor-vj6yb
@GinaGafoor-vj6yb 7 ай бұрын
Hi ashiq നീ ഒരിക്കലും വിഷമിക്കരുത് അവൾ സ്വർഗത്തിൽ ജീവിക്കുന്നുണ്ട് വേദനകള്ളില്ലാത്ത ലോകത്ത്
@ShereenaAman
@ShereenaAman 7 ай бұрын
😢
@sameersami2610
@sameersami2610 7 ай бұрын
ennumveedoyooedanam
@abeelk
@abeelk 7 ай бұрын
അതെ ആഷീ വിഷമിക്കണ്ട ഈ vlog കാണുമ്പോ എല്ലാരും ഒരു ഫാത്തിഹ ഓതും ഉറപ്പ് 😢അത്ര ഇഷ്ട്ട അവളെ ആത്മാർഥമായിട്ട് പറയാ!
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
അതെ 🥺എന്നുഠ ദുവായിൽ ഉണ്ടാകും 🤲🤲
@izzamol5002
@izzamol5002 7 ай бұрын
ജസി അനുഭവിക്കാൻ ഉള്ളിടത്തോളം ഇവിടുന്നു തനെയ് അനുഭവിച്ചു ഇനി അവളുടെ ആഹിരം നന്നാവാൻ നമുക്ക് dua ചെയ്യാം insha Allah
@mishalmishalshalu1718
@mishalmishalshalu1718 7 ай бұрын
👌🏻ജസിക്ക് റമളാൻ മാസതിന്റെ പ്രതിഫലം അള്ളാഹു കബറിലേക്ക് എത്തിച്കൊടുക്കട്ടെ ആമീൻ
@ancy.s
@ancy.s 7 ай бұрын
Aameen
@dilshadrahman1683
@dilshadrahman1683 7 ай бұрын
ആമീൻ ആമീൻ
@MuthuMon-zz9dx
@MuthuMon-zz9dx 7 ай бұрын
Ameen🤲
@RashiMuneer
@RashiMuneer 7 ай бұрын
Ameen🤲
@NishmalNishmal-kb1ro
@NishmalNishmal-kb1ro 7 ай бұрын
Aameen
@EminAyzal
@EminAyzal 7 ай бұрын
പൊന്നുമോനെ.... നിന്റെ ഈ കണ്ണീരു മതി ജാസിയമോളുടെ ഖബർ ജീവിതം സന്തോഷത്തിലാകാൻ.... മോന് അല്ലാഹു ക്ഷമ തരട്ടെ 🤲🤲🤲🤲
@suharahamza312
@suharahamza312 7 ай бұрын
ആമീൻ
@mariyathshaji-sw5uj
@mariyathshaji-sw5uj 7 ай бұрын
കരഞ്ഞു കൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടു തീർത്തത് 😭😭.... അത്രക്കും വിഷമമായി കാരണം ജെസി ഉണ്ടാകും എത്ര വയ്യെങ്കിലും ചിരിച്ചുകൊണ്ട് വീഡിയോ യുടെ മുന്നിൽ അതാണ് എനിക്ക് ഓർമ വന്നത്.... 😭എങ്കിലും ജെസിയുടെ ഭാഗ്യമാണ്ആഷിക്......❤ഒരിറ്റ് കണ്ണീരു ആഷികിന്റേത് പൊഴിഞ്ഞിട്ടുണ്ടെങ്കിൽ aa ഭർത്താവിന്റെ സ്നേഹത്തോടെയുള്ള കണ്ണീരു മതി അവൾക് ആഹിറത്തിൽ രക്ഷപ്പെടാൻ...... Allahu അവൾക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲
@loveyouuuuuuuuuuall
@loveyouuuuuuuuuuall 7 ай бұрын
അവൾ എത്ര ഭാഗ്യവതി.... അവൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ എത്ര പേര്.... ശിർക്കിൽ പെട്ടില്ലേൽ അല്ലാഹ് കൊടുക്കും സ്വർഗം..... ഇന്ഷാ അല്ലാഹ്
@meonline7793
@meonline7793 7 ай бұрын
Allah allathe dhaivam illa enn thanne aaanu ellaaarum വിശ്വസിക്കുന്നത്.
@user-dw7zo4iq1m
@user-dw7zo4iq1m 7 ай бұрын
ആഷിക് എന്നും വിഡിയോ cheyyanam. എല്ലാവരും support ചെയ്യും. ആഷിക് jasikku അള്ളാ നല്‍കിയ മുത്ത്.
@jasna438
@jasna438 7 ай бұрын
Ys atu tanneyan enikum parayanullath vedio cheyyanam
@Sidushifaskitchen2484
@Sidushifaskitchen2484 7 ай бұрын
Vedio cheyyanam
@mohammadrehan54
@mohammadrehan54 7 ай бұрын
Vidiyo. Cheyyanam
@SafeenaSafee-w4i
@SafeenaSafee-w4i 7 ай бұрын
👍👍
@SainabaHabeeb
@SainabaHabeeb 7 ай бұрын
Vedio cheyyanam
@shahidkalliyatt9858
@shahidkalliyatt9858 7 ай бұрын
നീ യാണ് മോനെ യഥാർത്ഥ ഭർത്താവ്
@publicmixed
@publicmixed 7 ай бұрын
Sathiyam
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
സതൃഠ. എല്ലാം കൊണ്ടും യഥാർത്ഥ മനുഷ്യൻ എന്ന നിലയിലും 🥺
@jubi5122
@jubi5122 7 ай бұрын
Adhanne sathyam
@musthafamuthu2529
@musthafamuthu2529 7 ай бұрын
😢😢
@zorotdmgaming5591
@zorotdmgaming5591 7 ай бұрын
സത്യം
@sajnaAbdulkabeer
@sajnaAbdulkabeer 7 ай бұрын
ഉമ്മമരുടെ അസുഖങ്ങൾ പെട്ടന്ന് ശിഫയക്കി തരട്ടെ 🤲
@jafarkt4825
@jafarkt4825 7 ай бұрын
Aameen
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
ആമീൻ 🤲
@cookwithsherins9303
@cookwithsherins9303 7 ай бұрын
امين امين امين امين امين امين امين يا رب العالمين
@rishuvlog8812
@rishuvlog8812 7 ай бұрын
ആമീൻ
@nawaf2.096
@nawaf2.096 7 ай бұрын
ആമീൻ
@subaidapp1775
@subaidapp1775 7 ай бұрын
അൽഹംദുലില്ലാഹ്. അവൾ എത്ര ഭാഗ്യവതി. ഇത്രയും സ്നേഹിക്കുന്ന ഭർത്താവ്. അല്ലാഹ് അവളുട കബർ വിശാലമാക്കി കൊടുക്കണേ 🤲
@salimkh6531
@salimkh6531 7 ай бұрын
😢
@SulikhaPp
@SulikhaPp 7 ай бұрын
ജീവിച്ച - കൊതി തീരും മുംബ മരിച്ച ആ സഹോദരിക് മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണേ അല്ലാ🤲🤲😭
@HarisHaris-lq4yk
@HarisHaris-lq4yk 7 ай бұрын
Ameen
@Anu-pe5jt
@Anu-pe5jt 7 ай бұрын
ആമീൻ
@jafarkt4825
@jafarkt4825 7 ай бұрын
Aameen
@loonajasmin749
@loonajasmin749 7 ай бұрын
Aameen
@Samithaps
@Samithaps 7 ай бұрын
ആമീൻ
@femina-z6t
@femina-z6t 7 ай бұрын
ദുആ എന്നും ഉണ്ടാവുംഅവളെ ഒരു അനിയത്തിയെ പോലെ ആണ് കണ്ടത് മരിച്ചിട്ട് രണ്ടുദിവസം ഉറക്കം ഇല്ലായിരുന്നു രണ്ടു ഉമ്മാമ്മാർക്കും അസുഖം മാറേട്ടെ 🤲🤲
@statusg3299
@statusg3299 7 ай бұрын
എന്നും അവളുടെ അടുത്ത് പോവണം 🙏🏻, ashikka വരുന്നതും നോക്കി ഇരിപ്പുണ്ടാവും പാവം 😢,
@thasnithachu4579
@thasnithachu4579 7 ай бұрын
ഒരു പരിചയവും ഇല്ലാത്ത നമ്മൾ ആ പൊന്നുമോളെ ഓർത്ത് ഇങ്ങനെ കരയുന്നുണ്ടെങ്കിൽ ആ പ്രിയപെട്ടവന്റെ അവസ്ഥ എന്താണ് അദ്ദേഹത്തിന് ക്ഷമ നൽകണേ റബ്ബേ..
@mansoormisbah5269
@mansoormisbah5269 6 ай бұрын
Ameen
@AfluAflu-u6h
@AfluAflu-u6h 7 ай бұрын
ആഷിഖ് വിഷമിക്കരുത് അള്ളാഹു കൂടെ ഉണ്ട്. അള്ളാഹു ക്ഷമ തരട്ടെ. 2ഉമ്മ മാരെയും പൊന്നു പോലെ നോക്കാൻ അള്ളാഹു നിങ്ങൾക് ആഫിയതുള്ള ദീർഘായുസ് nalkatte🤲
@Ijlankt
@Ijlankt 7 ай бұрын
Jasiyakk സുർഗീയ എല്ലാ അനുഗ്രഹങ്ങൾ നൽകി ആദരിക്കുന്ന ഖബ്രാളികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ 🤲രണ്ട് ഉമ്മമ്മാർക്കും ആഫിയത്തുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ 🤲നാളെ ജന്നാത്തുൽ ഫിർദൗസിൽ നിങ്ങളെ ഒരുമിപ്പിക്കട്ടെ 🤲എല്ലാ പരീക്ഷണത്തിൽ നിന്നും പരിപൂർണ സാലമത് നൽകട്ടെ 🤲
@Lulushali
@Lulushali 7 ай бұрын
നമുക്ക് ഏറെ പ്രിയപ്പെട്ടത് പടച്ചോന് അതിലേറെ ഇഷ്ടപ്പെടും 😢🤲🤲
@muhammedbilal6703
@muhammedbilal6703 7 ай бұрын
ജാസിയയുടെ കബറ് വിശാലമാക്കി കൊടുക്കണേ ആരണ്ടു ഉമ്മമാർക്കും ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲🤲
@MuhammedAmeen-y2n
@MuhammedAmeen-y2n 7 ай бұрын
ഇക്ക കൂടെ ഒരാൾ ജീവിതംത്തിൽ ആരെങ്കിലും വന്നാൽ ജെസി യെ മറക്കരുത് എന്നും അവളുടെ അടുത്ത് പോണം മറക്കരുത് ട്ടോ
@Janna192
@Janna192 7 ай бұрын
😭
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
🤲🥺
@junaina3578
@junaina3578 7 ай бұрын
😢😢😢
@SaleenaN1982
@SaleenaN1982 7 ай бұрын
😢😢😢
@SaleenaN1982
@SaleenaN1982 7 ай бұрын
Aameen 😢😢
@afsaltps-uv6bz
@afsaltps-uv6bz 7 ай бұрын
ആശീ സങ്കടപ്പെടേണ്ട അവൾ അല്ലാഹുവിന്റെ അടുത്തേക്ക് വേദനയില്ലാത്ത ലോകത്തേക്കാണ് പോയത് ഇനി ഉമ്മമാരെ നോക്കിക്കോ അള്ളാഹു ക്ഷമ തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@HibaIrfan-nw2dp
@HibaIrfan-nw2dp 7 ай бұрын
അതെ അവരെ പൊന്നുപോലെ നോക്കുക പടച്ചവൻ സ്വർഗം തരും ഒരു സംശയം വേണ്ട
@jesliyasherin9269
@jesliyasherin9269 7 ай бұрын
അതോ അവരോ രണ്ടു പോരോയും നല്ല പോലൊ നോക്കുക അള്ളാഹു ഹൈർതരട്ടെ 🤲🤲🤲😭
@HappyBassGuitar-pg2lj
@HappyBassGuitar-pg2lj 7 ай бұрын
നാഥാ ഈ മാസത്തിന്റെ ബർകത് കൊണ്ട് ജാസിടെ കബർ ജീവിതം നന്നാക്കി കൊടുക്കണേ ഒരുപാട് വേദനകൾ സഹിച്ചവളാണ് പാപങ്ങൾ പൊറുത്തു കൊടുക്കണേ ആമീൻ 🤲🤲🤲 ജെസിയെ മറക്കാൻ ഞങ്ങള്ക് ഒരിക്കലുമാവില്ല അവൾക് വേണ്ടി എന്നും ദുആ ചെയ്യും പക്ഷെ അവളെ ഉള്ള ഷോർട്സ് വീഡിയോ എല്ലാം ഇതിൽ നിന്നും ഒഴിവാക്കിയേക്ക് നിങ്ങളുടെ ഫോണിലും മനസിലുമുണ്ടല്ലോ ഇനി അവളെ കാണിക്കുന്നത് ശെരിയല്ലന്ന് നിക്ക് തോന്നി ഞാൻ പറഞ്ഞത് ജാസിക് നല്ലതിന് വേണ്ടിയാണ ഇഷ്ടമില്ലേൽ എന്നോട് പൊറുക്കണം 😢😢എന്നും ഞങ്ങടെ മനസ്സിൽ നിങ്ങളുണ്ടാവും ദുആയും സപ്പോർട്ട് ഉണ്ടാവും നാഥൻ എല്ലാരേയും കാകുമാറാകട്ടെ 🤲🤲🤲🤲aameennn🤲🤲🤲
@suharahamza312
@suharahamza312 7 ай бұрын
ആമീൻ ആമീൻ 🤲🏻
@sajithasaji2863
@sajithasaji2863 7 ай бұрын
Ameen
@ponnukunjippa9797
@ponnukunjippa9797 7 ай бұрын
ഇക്കാ ഇനിയും നല്ല വീഡിയോകൾ ചെയ്യണo എന്നിട്ട് യൂടൂബിൽ നിന്നും കിട്ടുന്ന കാശ് കൊണ്ട് ജസിന്റെ ഉമ്മാക്ക് ഒരു കൊച്ചു വീട് വെച്ച് കൊടുക്കണം.❤❤
@mkpmedia6525
@mkpmedia6525 7 ай бұрын
യാ.. അള്ളാഹ് ജീവിക്കാൻ കൊതിച്ച ആ സഹോദരിയെ നീതി തിരിച്ച് വിളിച്ചു. റബ്ബേ അവരുടെ ഖബറിടം സർവ്വ സുഖങ്ങളുള്ള സ്വർഗമാക്കി കൊടുക്കണേ - ആമീൻ
@RichubasheRichu-lr9dw
@RichubasheRichu-lr9dw 7 ай бұрын
എത്ര എത്ര പരീക്ഷണങ്ങളിലൂടെ ആണ് ഈ ജേഷ്ടൻ കടന്നു പോയതും പോകുന്നതും അല്ലാഹുവേ ശമിക്കാനുള്ള ശക്തി കൊടുക്കണേ അല്ലാഹ് എല്ലാ ടെൻഷനും മാറി മൂപ്പർക്ക് സമാധാനമുള്ള ഒരു ജീവിതം കൊടുക്കണേ അല്ലാഹ് ഈ റമളാന്നിന്റെ ബർകതു കൊണ്ട് മനസിലുള്ള ആഗ്രഹങ്ങൾ എല്ലാം സാധിപ്പിച്ചു കൊടുക്കണേ അല്ലാഹ്
@jafarkt4825
@jafarkt4825 7 ай бұрын
Aameen
@nadirnoufal5703
@nadirnoufal5703 7 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@najeelarafeek9927
@najeelarafeek9927 7 ай бұрын
Ameen
@najinoushu167
@najinoushu167 7 ай бұрын
Aameen
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
ആമീൻ
@Aasfvhvjbjbubbkbjanisha
@Aasfvhvjbjbubbkbjanisha 7 ай бұрын
ആഷിക്ക് വിഷമിക്കണ്ടാട്ടൊ. അവൾക്ക് ഒരു പാട് ദുആ കിട്ടീട്ടുണ്ടാകും. ഇനി മറ്റൊരു വിവാഹം കഴിക്കണം. പറയുമ്പോൾ ആഷിക്കിന്ന് വിഷമം ഉണ്ടാകുമെന്ന് അറിയാം. എന്നാലും എത്രകാലം ഒറ്റക്ക്. ജെസിടെ കബർ അള്ളാഹു വിശാലമാക്കികൊടുക്കട്ടെ
@Fathima-o4q
@Fathima-o4q 7 ай бұрын
ആഷിക്ക് നീ ഇനി ജെസിയാന്റെ കാര്യങ്ങൾ പറഞ്ഞു വിഷമിക്കല്ലേ അവൾ സ്വർഗത്തിലാണ് ❤സങ്കടപെടാതെ പോസിറ്റീവ് ചിന്തിക്കൂ ❤
@asmabiasu8143
@asmabiasu8143 7 ай бұрын
അതെ. വിഷമിച്ചിട്ട് കാര്യമില്ലല്ലോ. പിന്നെ വിഷമം ഉണ്ടാകും ഇത്ര പെട്ടന്ന് ഒന്നു മറക്കാൻ കഴിയില്ല. ഇത് ഒരു വല്ലാത അവസ്ഥ തന്നെയാണ്
@shifanashamsuanumol6761
@shifanashamsuanumol6761 7 ай бұрын
ആ ഉമ്മാനെ നോക്കുന്നു.ഭാര്യയുടെ മരണം വരെ അവളെ കൂടെ നിന്നു. തീർച്ചയായും കാക്കക്ക് സ്വർഗം തന്നെ... 🥰
@Minnaaminungu002
@Minnaaminungu002 7 ай бұрын
ആഷി നീ ഇങ്ങനെ വിഷമിക്കല്ലേ. നീ സ്നേഹിക്കുന്നതിലും ഇരട്ടിയായി അള്ളാഹു അവളെ സ്നേഹിച്ചിരുന്നു അതുകൊണ്ടാ ഇത്ര പെട്ടന്ന് വിളിച്ചത് നമുക്ക് ദുആ ചെയാം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@naseemaabu9792
@naseemaabu9792 7 ай бұрын
മോനേ ഒട്ടും തന്നെ വിഷമിക്കരുത് 🤲🤲🤲🤲അല്ലാഹ് ഉണ്ട് അവളുടെ ശരീരം അന്റെ കൂടെ ഇല്ലങ്കിലും ഓളുടെ റൂഹ് അന്റെ ഒപ്പം ഉണ്ട് 🤲🤲🤲🤲🤲🤲🤲🤲💞💞💞💞💞ഞങ്ങൾ എപ്പോഴും ദുആ ചെയ്യും 🤲🤲🤲🤲🤲
@seenathbeevi153
@seenathbeevi153 7 ай бұрын
മോനെ മരണം സത്യമാണ്. പടച്ചവന് ഇഷ്ട്ടമുള്ളവര നേരത്തെ വിളിക്കും. ജെസിയമോൾ പടച്ചവന് പ്രിയപ്പെട്ടവളാണ് അവൾ സ്വർഗത്തിലിരുന്ന് എല്ലാം കാണുന്നുണ്ട്. മോന്റെ സന്തോഷമാണ് അവൾ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഹാപ്പിയായിരിക്ക്. പടച്ചവൻ മോളുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🏾
@shilpachippu7113
@shilpachippu7113 7 ай бұрын
വിഷമിക്കാതെ bro 😔കാലം മായ്ക്കാത്ത ഓർമ്മകൾ ഇല്ല... കുറച്ചു കാലം കഴിഞ്ഞ ഓർമകൾ ഒക്കെ മായുമ്പോൾ വീണ്ടും ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കണം.. എല്ലാം seriyavum
@smithagopi6317
@smithagopi6317 7 ай бұрын
അതെ, ഉമ്മക്കും തീരെ സുഖമില്ലല്ലോ..
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
എല്ലാത്തിനും വഴി റബ്ബ് കാണിച്ചു തരട്ടെ 🤲🤲
@suneena9454
@suneena9454 7 ай бұрын
മോനെ നീ ഇനിയും വീഡിയോസ് ചെയണം ഞാങ്ങൽ മോൻ്റെ വീഡിയോകൾ വേണ്ടീ ഇനിയും കാതിരിക്കും❤ പടച്ചവൻ ജസിയുടെ കബർ വിശാലമാക്കി കൊടുക്കട്ടെ🤲🤲അതുപോലേ ഉമ്മമാരുടെ അസുകവും അള്ളാഹു മാറ്റി കൊടുക്കട്ടെ ആമീൻ🤲
@fahisasuhail3726
@fahisasuhail3726 7 ай бұрын
ഇതൊന്നും കേൾക്കാനുള്ള ശക്ത്തി ഇല്ല അല്ലാഹ് ആമോളുടെ കബർ സ്വർഗപ്പൂതോപ് ആക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@HarisHaris-lq4yk
@HarisHaris-lq4yk 7 ай бұрын
Ameen🤲
@jameeela_saidalikutty
@jameeela_saidalikutty 7 ай бұрын
ആമീൻ 🤲🤲🤲
@crickethighlights1526
@crickethighlights1526 7 ай бұрын
Aameen
@fathimasuhara6460
@fathimasuhara6460 7 ай бұрын
Aameen🤲
@Hanna_.__
@Hanna_.__ 7 ай бұрын
Ameen🤲🏻
@unaisnaju
@unaisnaju 7 ай бұрын
Jesine ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല് 😢🤲🏻ഇപ്പൊ പോലും നിസ്കാരം kaynj ദുആ ചെയ്മ്പം എന്തോ അവളെ മുകം പെട്ടെന്ന് മനസ്സിൽ vann ഒരു പരിജയം ഇല്ലാത്ത എനിക്ക് ഇത്‌ ആണേൽ അവളുടെ ഫാമിലി okr😢😢🤲🏻yaa alhaa ആ സഹോദരിക് സ്വർഗം കൊടുക്കണേ നാദ ഇവിടെ സഹിച്ച vedhanakalk പകരം അവിടെ നീ അവൾക് സന്ദോഷം നൽകണ് alhaa രോഗങ്ങളെ thott നീ ഞങ്ങളെയും കുടുംബത്തെയും കാക്കണേ alhaa 🤲🏻🤲🏻ആമീൻ
@Aaaaaasassss
@Aaaaaasassss 7 ай бұрын
ആഷിക് വിഷമിക്കേണ്ട എല്ലാവരും jasiyakk വേണ്ടി ദുആ ചെയ്യുന്നുണ്ട്. നീ സന്തോഷം ആയി ഇരിക്കു.. അവൾ സ്വർഗലോകത്ത് പാറി കളിക്കുന്നുണ്ടാവും..
@shajiw1557
@shajiw1557 7 ай бұрын
നീ എന്നും അവളെ അടുത്ത് പോവണം ട്ടോ 😥കെട്ടിരിക്കാൻ പറ്റുന്നില്ല 😥
@FahiRafi-hz2yq
@FahiRafi-hz2yq 7 ай бұрын
ماشاالله നിങ്ങളെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയത് ജെസ്സിയുടെ ഭാഗ്യമായിരുന്നു താങ്ങും തണലുമായി മരിക്കുന്നതുവരെ കൂടെ നിന്നല്ലേ ഇനിയങ്ങോട്ടും നിങ്ങളുടെ ഓർമ്മകളിൽ നമ്മുടെ ഓർമ്മകളിലും അവൾ ജീവിക്കട്ടെ എന്നും 😢അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം നമ്മുടെയും പ്രാർത്ഥനയുണ്ട് ഇനി അവൾക്ക് അത് മാത്രമാണ് വേണ്ടത് ഇൻഷാ അള്ളാ നാളെ അല്ലാഹുവിൻറെ ജന്നത്തുൽ ഫിർദൗസിൽ നിങ്ങളെയും അവളെയും നമ്മളെയും ഒരുമിച്ചു കൂട്ടട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ
@RubiesJane4
@RubiesJane4 7 ай бұрын
ആമീൻ 🤲🤲
@NajathJafar
@NajathJafar 7 ай бұрын
Ameen🤲🤲
@beautyspa9385
@beautyspa9385 7 ай бұрын
Ameen
@jafarkt4825
@jafarkt4825 7 ай бұрын
Aameen
@bathulmoideen5532
@bathulmoideen5532 7 ай бұрын
Aameen Aameen. Ini avalku nammude prarthana mathram mathi. Ya Allah khabaridam swerkapoonthopp aaki kodukku natha. 🤲🏻🤲🏻
@nithyagireesh360
@nithyagireesh360 7 ай бұрын
ഇക്കാ എന്നും vedios ഇടി. Time ഉണ്ടാക്കി കാണും 👍👍👍ഫുൾ support. വളരെ വൈകി ആണ് vedios കിട്ടാൻ തുടങ്ങിയത്
@MUTHUzzvlog
@MUTHUzzvlog 7 ай бұрын
എല്ലാ പരീക്ഷണങ്ങളും തരണം ചെയ്‌തു മുന്നോട്ടു പോകുന്ന ആഷിഖ്നു ആഫിയതുള്ള ദിർഗായുസ് നൽകണേ അല്ലഹ്‌ 🤲🤲🤲
@HarisHaris-lq4yk
@HarisHaris-lq4yk 7 ай бұрын
Ameen🤲
@Muhammedshaheen_18
@Muhammedshaheen_18 7 ай бұрын
ആമീൻ
@rinshiabbas3324
@rinshiabbas3324 7 ай бұрын
ആമീൻ ആമീൻ
@loonajasmin749
@loonajasmin749 7 ай бұрын
Aameen
@ayishaameer2944
@ayishaameer2944 7 ай бұрын
Aameen
@SaraSara-xu5hu
@SaraSara-xu5hu 7 ай бұрын
പൂമ്പാറ്റ പോലെ ഒരു പെൺകുട്ടി, അവളുടെ ചെറിയ ആയുസ്സിൻ്റെ സ്നേഹം അനുഭവിക്കാൻ അല്ലാഹു നിങ്ങളെ തെരഞ്ഞെടുത്തു എന്നു സമാധാനിക്ക്.. ഇനിയും life മുന്നോട്ട് കിടക്കുന്നു,.ചെറിയ പ്രായമാണ്.. നല്ലൊരു കുടുംബം അല്ലാഹു തരട്ടെ..
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
ആമീൻ 🤲🤲
@afeenahidha4220
@afeenahidha4220 7 ай бұрын
Ameen
@ninuyara23
@ninuyara23 7 ай бұрын
എന്നും അടുത്ത് പോവണം അവളുടെ
@jesliyasherin9269
@jesliyasherin9269 7 ай бұрын
എന്നും പോവണം കാക്കുനോ നോക്കി നിൽക്കും 🤲🤲🤲😭
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
അതെ 🥺🤲🤲
@fousiyact1981
@fousiyact1981 7 ай бұрын
ഒരിക്കലും.വിഷമിക്കരുത്.അവൽ.നല്ലനിലയിൽ.പോയി. അവള് ഡെ. കബർ.സ്വർഗപൂതൊപ്പു.ആകനെ.അല്ലാഹ്❤❤
@aidhinmuhammed5713
@aidhinmuhammed5713 7 ай бұрын
വിഷമിക്കണ്ട മോനെഅള്ളാഹു. ക്ഷമ നൽകട്ടെ ജെസി സ്വർഗത്തിന്റെ അവകാശിയാണ് 🤲🤲🤲🤲🤲
@sahlafarsana4096
@sahlafarsana4096 7 ай бұрын
ആഷി നീ നല്ല ക്ഷമ യുള്ള മോനാണെടോ അള്ളാഹു നിനക്ക് ക്ഷമിക്കാനുള്ള കരുത്ത് തരട്ടെ ആമീൻ 🤲🏻 അതുപോലെ മരണം വരെ ഒരു വെറുപ്പും കൂടാതെ ജാസിയെ നീ ചേർത്ത് പിടിച്ചില്ലേ.... ജാസി ഭാഗ്യം ഉള്ളവളാണ്... അള്ളാഹ് അവളെ പാപങ്ങളെല്ലാം പൊറുത്തു കൊടുക്കണേ 🤲🏻🤲🏻🤲🏻 ആഷിയെയും അവളെയും ഞങ്ങളെ എല്ലാവരെയും നാളെ നിന്റെ ജന്നത്തിൽ ഒരുമിപ്പിക്കണേ അള്ളാഹ്... 🤲🏻
@SumayyaK-o9m
@SumayyaK-o9m 7 ай бұрын
മോളുടെ കബർ സ്വർഗ്ഗ പുതോപ് ആകണേ അല്ലാഹ് എല്ലാം മാറിക്കോളും ട്ടോ ദുആചെയാം 🤲🤲🤲🤲🤲
@muhammedshibili9229
@muhammedshibili9229 7 ай бұрын
ജെസിയുടെ കബർ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ ആമീൻ പിന്നെ ഒരു കാര്യം ഇക്ക ഇനി വേറെ കല്യാണം കഴിച്ചാൽ ആ പെണ്ണിനെ അന്യ പുരുഷന്മാരുടെ മുമ്പിൽ കാണിക്കരുത് ഫാത്തിമ ബീവി പറഞ്ഞിട്ടില്ലേ ഞാൻ മരിച്ചാൽ എന്നെ രാത്രി തന്നെ മറവ് ചെയ്യണം അന്യ പുരുഷന്മാർ കാണാൻ ഇട വരരുത് എന്ന് അള്ളാഹു ജെസിയുടെ കബർ സ്വർഗം കൊണ്ട് അലങ്കരിക്കട്ടെ നേരം പോക്കിന് മുത്ത് നബിനെ കൂട്ടായി കൊടുക്കട്ടെ ആമീൻ
@noufalkpmltr9434
@noufalkpmltr9434 7 ай бұрын
🤲ക്ഷമ ഈമാനിന്റെ പകുതിയാണ് അത് കൊണ്ട് ക്ഷമിക്കണേ അള്ളാഹു എല്ലാത്തിനും മുന്നിൽ ഒരു നല്ലത് കണ്ടിട്ടുണ്ടാവും 🤲അല്ലാഹുവേ ജെസിയുടെ കബർ വിശാലമാക്കണേ allah🤲🤲🤲കബർ കണ്ണത്ത ദൂരത്ര പ്രകശിപ്പിക്കണേ 🤲🤲🤲
@rifinroshan8082
@rifinroshan8082 7 ай бұрын
😢😢
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
ആമീൻ 🤲
@rainbreeze1567
@rainbreeze1567 7 ай бұрын
Ameen😓
@KL.10k
@KL.10k 7 ай бұрын
നിങ്ങളുടെ video യിലൂടെ ഒരുപാട് ആളുകൾക്ക് ഈമാൻ ലഭിക്കും 😢😢😢😢😢😢😢😢❤
@Suharaworld
@Suharaworld 7 ай бұрын
നിന്റെ വിഷമം കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരുന്നുണ്ട് പക്ഷേ എല്ലാം അല്ലാഹുവിന്റെ വിധിയല്ലേ ഇന്നല്ലെങ്കിൽ നാളെ നമുക്ക് പോകേണ്ടേ ആരും ഇവിടെ എന്നും ജീവിച്ചിരിക്കില്ലല്ലോ അല്ലാഹുവിന് ഇഷ്ടമുള്ളവരെ അവൻ പെട്ടെന്ന് വിളിക്കും നിന്റെ ഉമ്മാക്കും അവളുടെ ഉമ്മാക്കും നിനക്കും കുടുംബത്തിനും അല്ലാഹു സുബ്ഹാനവുതാല. ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ അവരുടെ രോഗങ്ങൾക്ക് എത്രയും പെട്ടെന്ന് ഭേദമാക്കി തരട്ടെ ആഗ്രഹങ്ങൾ അല്ലാഹു നിറവേറ്റി തരട്ടെ ആമീൻ ആമീൻ.യാറബ്ബൽ ആലമീൻ
@shimnashahid652
@shimnashahid652 7 ай бұрын
അള്ളാഹു nigalk ആഹിറത്തിൽ ഏതായാലും ഒരുമിച്ചു ജീവിക്കാൻ അവസരം തരും 😔😔ക്ഷമ യോടെ നിങ്ങൾ അവളെ പൊന്നു പോലെ നോക്കി... അത് വെറുതെ ആവില്ല ഒരിക്കലും...
@HibaIrfan-nw2dp
@HibaIrfan-nw2dp 7 ай бұрын
തീര്ച്ചയായും
@raseeenalatheef2276
@raseeenalatheef2276 7 ай бұрын
രണ്ടാളെയും അള്ളാഹു സ്വാർ ഗ്ഗത്തിൽ ഒരു മിച്ചു കൂട്ടട്ടെ...ആമീൻ
@rajeena.b.krajeena6551
@rajeena.b.krajeena6551 7 ай бұрын
യാ അല്ലാഹ് കേൾക്കാനുള്ള ശക്തിയില്ല റബ്ബേ.....അവൾക് വേണ്ടി എപ്പോയും നിങ്ങൾ ദുഃആ ചെയ്യുക അല്ലാഹുവല്ലേ വലിയവൻ.....🤲🏻
@BeenaRavi-up5lz
@BeenaRavi-up5lz 7 ай бұрын
പാവം പൊന്നു മോള് കേട്ടിട്ട് സഹിക്കുന്നില്ല ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ എല്ലാം സഹിക്കാനുള്ള ശക്തി ദൈവം തരട്ടെ പറ്റുന്ന സമയത്ത് വീഡിയോ ചെയ്യു മോനു ഒത്തിരി പേരുടെ സപ്പോർട്ട് ഉണ്ട് പ്രാർത്ഥനയോടെ
@sameenasalam2140
@sameenasalam2140 7 ай бұрын
ജസിക്ക് സ്വർഗം നൽഗി അഗ്രഹിക്കേണമേ അള്ളാ ആഷിക്ക് ആഗ്രഹിക്ക്ന്നത് പോലെ എല്ലാ കാര്യവും നിറവേറ്റി കൊടുക്കണ അള്ളാ രണ്ട് ഉമ്മമാർക്കും ദീർഘായുസ് നൽ ഗണേ അള്ളാ
@Vandi_pranthan-x2r
@Vandi_pranthan-x2r 7 ай бұрын
അള്ളാഹു Nale swrgathil ningle randaleyum orumippikkatte aameen 🤲🏻
@ihsana6340
@ihsana6340 7 ай бұрын
യാ അള്ളാ മാരകരോഗങ്ങളെ തൊട്ട് നീ ഞങ്ങളെ എല്ലാവരെയും കാക്കണേ 🤲
@ayeshafouzi4185
@ayeshafouzi4185 7 ай бұрын
Aameen
@jasminmc558
@jasminmc558 7 ай бұрын
Aameen
@AjishaAjisha-j8z
@AjishaAjisha-j8z 7 ай бұрын
Ameennnnnn
@rizwanarizz670
@rizwanarizz670 7 ай бұрын
Aaameeen
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
ആമീൻ 🤲
@raihanaaranikkal6485
@raihanaaranikkal6485 7 ай бұрын
ജാസിയുടെ ഖബർ ജീവിതം അള്ളാഹു റാഹത്തിലാകട്ടെ കണ്ണീരോടെ യെല്ലാതെ ഇത് കേൾക്കാൻ വയ്യ ആഷിക് ഷേമ കൊടുക്ക് റബ്ബേ 🤲😭
@madrasaonlineclass
@madrasaonlineclass 7 ай бұрын
നമുക്ക് ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത പെട്ടെന്നുള്ള മരണത്തിൽ നിന്നും നമ്മെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ..
@najvaap1089
@najvaap1089 7 ай бұрын
Allah ഈ റമദാൻ മാസത്തിന്റെ barkath കൊണ്ട് ജെസീടെ കബർ വിശാലമാക്കണേ... 🤲🏻🤲🏻🤲🏻🤲🏻🤲🏻
@SuhrabiSafvan
@SuhrabiSafvan 7 ай бұрын
Jasiye മറക്കൂല എന്നും അവൾക്കായി ദു : ആ ചെയ്യും insha Allaah 🤲
@MubashiraBhanu
@MubashiraBhanu 7 ай бұрын
പടച്ചോനെ ആ മോൾ ഒരുപാട് വേദനകൾ ദുനിയാവ്ന്ന് സഹിച്ചു അല്ലാഹുവേ ആമോൾക്ക് സ്വർഗം കൊടുക്കണേ റബേപാവം കുട്ടി അവരെ കുടുംബത്തിന് സന്തോഷവും സമാധാനവും കൊടുക്കണേ രോഗങ്ങൾ തന്ന് ഞങ്ങളെയും ആരെയും പരീക്ഷിക്കല്ലേ റബ്ബേ
@safeeraarif3683
@safeeraarif3683 7 ай бұрын
Aameen
@mymoonathnazeer2840
@mymoonathnazeer2840 7 ай бұрын
മോൻ ഇനിയും വീഡിയോ ചെയ്യണം ഇതിൽ നിന്നും കിട്ടുന്നത് കൊണ്ട് രണ്ട് ഉമ്മ മാരെ യും നോക്കണം പടച്ചോൻ കൂഡേ ഉണ്ട് പിന്നെ നങ്ങളും
@arifaabbas451
@arifaabbas451 7 ай бұрын
ജീവിക്കാനുള്ള പൂതി മതിയായിട്ടില്ല പാവം ജെസി.. അല്ലാഹ്.. നീ ഖബർ വിശാലമാക്കണേ... ആമീൻ
@shabashabeel6270
@shabashabeel6270 7 ай бұрын
Ameen
@MisiriyagafoorEk
@MisiriyagafoorEk 7 ай бұрын
Aameen
@sharafunnisaummer8658
@sharafunnisaummer8658 7 ай бұрын
Allah.... Ellam അറിയുന്നവൻ neeyanu... എല്ലാ പ്രയാസങ്ങളും തീർത്തു കൊടുക്കണേ.. 🤲🏻🤲🏻 ജെസിയുടെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@jaseerajasi8011
@jaseerajasi8011 7 ай бұрын
അല്ലാഹ് ഈ റമദാൻ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ജെസി യുടെ ഖബർവിശാലമാക്കി കൊടുക്കണേ 🤲🤲 ഉമ്മമാരുട അസുഖങ്ങൾ പെട്ടന്ന് ശിഫയാക്കണെ 🤲🤲
@shaheeranoufal1071
@shaheeranoufal1071 7 ай бұрын
ആമീൻ
@sabishaki1871
@sabishaki1871 7 ай бұрын
അല്ലാഹ് ഇഷ്ടപെടുന്നവരെ അല്ലാഹ് കൂടുതൽ പരീക്ഷിക്കും. അല്ലാഹ് നിങ്ങൾക്ക് തക്കതായ പ്രതിഫലം നൽകട്ടെ .ആ മോളുടെ ഖബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ🤲
@Jannathile_hoori313
@Jannathile_hoori313 7 ай бұрын
എല്ലാ ദിവസം വ്ലോഗ് ഇടണേ ആഷി അള്ളാഹു മറവി തരും 😢😢കബർ വിശാലമാക്കട്ടെ 🤲🤲🤲🤲😢😢
@NaseemaSiddhik
@NaseemaSiddhik 7 ай бұрын
വിഷമിക്കല്ലേ ജെസി സ്വർഗത്തിലാണ് ആഷിക്കിന് നല്ലൊരു ജീവിതം അല്ലാഹു നൽകട്ടെ ആമീൻ
@Hasi-ismayil621
@Hasi-ismayil621 7 ай бұрын
മോനെ നീ വീഡിയോ ചെയ്യണം എന്തെങ്കിലും കിട്ടാണെങ്കിൽ നിനക്ക് അടിച്ചു പൊളിക്കാനൊന്നും അല്ലല്ലോ രണ്ട് ഉമ്മമാർ ഇല്ലേ. അവരുടെ ചികിത്സക്ക് ഉബയോഗപെടുത്താലോ
@Shahana-sl6jf
@Shahana-sl6jf 7 ай бұрын
എന്താ പറയാ വാക്കുകൾ കിട്ടുന്നില്ല 😢പടച്ചോനെ ക്ഷമ തരട്ടെ
@NejiyaNajeeb
@NejiyaNajeeb 7 ай бұрын
പടച്ചോൻ ക്ഷമിക്കുന്നവരുടെ കൂടെയാൻ നിങ്ങൾ പറയുന്ന അൽഹംദുലില്ലാഹ് കൊണ്ട് തന്നെ നിങ്ങൾ ഇരുലോകത്തും വിജയിക്കട്ടെ ഇൻഷാ അല്ലാഹ് 🤲പടച്ചോൻ സഹോദരിയുടെ കബരിടം സ്വർഗീയ പൂന്തോപ്പക്കാട്ടെ🤲❤️aameen
@RubiesJane4
@RubiesJane4 7 ай бұрын
ആമീൻ
@Rainbowcollection24
@Rainbowcollection24 7 ай бұрын
ആമീൻ 🤲🤲
@bathulmoideen5532
@bathulmoideen5532 7 ай бұрын
Aameen🤲🏻🤲🏻
@shafanashafi3825
@shafanashafi3825 7 ай бұрын
Ameen
@rahila5927
@rahila5927 7 ай бұрын
Ithrem pareekshangal neritta oru manushyan..rabb arhamaya prathifalam nalkatte
@afihizasworld4359
@afihizasworld4359 7 ай бұрын
കരഞ്ഞു പോയി ഇങ്ങനെത്തെ അവസ്ഥ ആർക്കും വരല്ലേ അല്ലാഹ് ആ സഹോദരൻ മനസിന് സമാധാനം നൽകണേ റബ്ബേ ജാസിയുടെ കബറിടം വിശാലമാക്കണേ ഇവിടെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും നാളെ സ്വർഗത്തിൽ അവരെ നീ ഒന്നിപ്പിക്കണേ റബ്ബേ 🤲🤲🤲🤲🤲
@bathulmoideen5532
@bathulmoideen5532 7 ай бұрын
Aamaeen Aameen sahikan kazhiyunnilla Allah 🤲🏻🤲🏻🤲🏻
@shahidamuhammedabdurahiman9404
@shahidamuhammedabdurahiman9404 7 ай бұрын
ആമീൻ 🤲
@AneeshaChinnu-z8x
@AneeshaChinnu-z8x 7 ай бұрын
Ameeem🤲🏼🤲🏼allaha
@pachupachu8839
@pachupachu8839 7 ай бұрын
Ammen Ammen Ammen yaarabil allameen 🤲
@NejiyaNajeeb
@NejiyaNajeeb 7 ай бұрын
Aameen
@AneeshaChinnu-z8x
@AneeshaChinnu-z8x 7 ай бұрын
ആഷിക് പുറത്തൊക്കെ ഇറങ്ങി ഫ്രണ്ട്സുമായിട് കുറച്ചു നേരം ഇരിക്കണം മൈണ്ടൊക്കെ സെറ്റവാൻ തനിച്ചിരിക്കുമ്പോ ഓരോ വിഷമങ്ങൾ മനസ്സിൽ വരും എല്ലാം ശെരിയാവും ആരെയും രോഗങ്ങൾ തന്നു പരീക്ഷിക്കല്ലേ അല്ലാഹ 😢😢
@AshiqSafeeya
@AshiqSafeeya 7 ай бұрын
ആ ശിവ് നിക്ഷമിക്ക് മോനെ നീ അവൾക്ക് പ്രാർത്ഥിക്ക് അവളുടെ ഖബർ അല്ലാഹുവി ഗാലമാക്കിക്കൊടുക്കട്ടെ ആമീൻ അല്ലാഹു നിനക്ക് ക്ഷമ തരട്ടെ ആമീൻ
@Misriyarahman570
@Misriyarahman570 7 ай бұрын
ഇനിയും ഉഷാർ ആയി ആഷിക് മുന്നോട്ട് വരണം. സപ്പോർട്ട് ചെയ്യാൻ ഞങൾ ഉണ്ടാകും 👍👍👍
@nr_editior
@nr_editior 7 ай бұрын
𝗝𝗮𝘀𝗶𝘆𝗮 താത്തയുടെ ഖബർ സ്വർഗ്ഗം ആകട്ടെ ആമീൻ 😥🤲🏻
@monuvlogskerala6933
@monuvlogskerala6933 7 ай бұрын
Alllahh ജെസിക്ക് സ്വർഗം കൊടുക്കണം നാഥാ 🤲🏻 ആമീൻ 🤲🏻 ashikk നീ സന്തോഷത്തോടെ ജീവിക്ക് അവൾ സ്വർഗത്തിലാണ് അത് ഉറപ്പാണ് അവളുടെ ഉമ്മയുടെ അവസ്ഥയും നിന്റെ അവസ്ഥയും ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം എ അവളുടെ ആഗ്രഹങ്ങൾ കേട്ടപ്പോളും വല്ലാടെ സങ്കടമായി ജീവിച്ച് കൊതി തീരുമുമ്പേ അവൾ മരണപെട്ടുപോയി allah അവളുടെ കബറിലേക്ക് നീ പ്രകാശം എത്തിക്ണേ നാഥാ 🤲🏻 Aashikk രണ്ടു ഉമ്മാക്കും സുഖമില്ലാ 🤲🏻 അവളെ കൈ വിടാതെ അവൻ നോക്കി allah aashiqinum അവരുടെ കുടുബത്തിനും ജെസിയുടെ ഉമ്മാക്കും ആഫിയത്തും deerkaayusum നൽകട്ടെ നല്ല സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം അല്ലാഹ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@KhamaruneesaKamaru-i5z
@KhamaruneesaKamaru-i5z 7 ай бұрын
പരീക്ഷണങ്ങൾ അല്ലാഹുവിന് ഏറെ ഇഷ്ടപെടുന്നവർക്കു അള്ളാഹു കൊടുക്കുന്നതാണ് ക്ഷമിക്കുക അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ് എല്ലാം ഹൈറാകട്ടെ
@HibaIrfan-nw2dp
@HibaIrfan-nw2dp 7 ай бұрын
തീര്ച്ചയായും അല്ലാഹുവിന് ഒരുപാട് ഇഷ്ടം ഉള്ളവരെ പരീക്ഷിക്കും. വെഷമിക്കണ്ട allahuകൈ വിടില്ല തീർച്ച.
@mariyamhina-to6pp
@mariyamhina-to6pp 7 ай бұрын
ameen
@jesliyasherin9269
@jesliyasherin9269 7 ай бұрын
ആമീൻ 🤲🤲🤲
@suharahamza312
@suharahamza312 7 ай бұрын
മോന്റെ വീഡിയോ കണ്ടതിൽ സന്തോഷം ആയി. എല്ലാം അല്ലാഹുവിന്റെ പരീക്ഷണം ആണ്. ക്ഷമിക്കുന്നവരുടെ കൂടെ ആണ് അള്ളാഹു. മോന്ക്ക് ക്ഷമ തരട്ടെ. ആഹിറ ത്തിൽ വെച്ച് കാണാൻ വിധി കൂട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
കേട്ട് കരഞ്ഞു പോയി അനിയത്തി ആയി കണ്ടിരുന്നു കുറച്ചു ദിവസം വരെ ഉറക്കം ഉണ്ടായില്ല എന്നും ദുവായിൽ ഉണ്ട് ട്ടോ ഒരിക്കലും നിങ്ങളെ മറക്കാനാവില്ല ❤ രണ്ടു ഉമ്മമാർ ക് വേഗം എല്ലാം ഷിഫ ആവട്ടെ എല്ലാ കാര്യങ്ങളും ചെയ്യാനുഠ ജോലി ക് പോവാനുഠ മുന്നോട്ട് പോവാനുഠ ആഷി ക് ന് കഴിയട്ടെ സമാധാനം ആരോഗ്യം ആയൂസ് ഒക്കെ അവർക്കുഠ ആഷി കുഠ റബ്ബ് തരട്ടെ🤲 ഹൈറ് ആയ ജീവിതം റബ്ബ് തരട്ടെ എപ്പോഴും കാവൽ ആയി റബ്ബ് കൂടെ ഉണ്ടാവട്ടെ 🤲 നമ്മുടെ ജെസ്സി ഇപ്പോ വേദനകൾ ഇല്ലാതെ സ്വർഗത്തിൽ ഉണ്ട് ഉണ്ടാകും 🤲 അവിടെ യുഠ റബ്ബ് നിങ്ങളെ ഒന്നിപ്പിച്ച് തരട്ടെ ആമീൻ 🤲 ലോകത്തിന് മുന്നിൽ അഭിമാനം ആണ് ഭർത്താവ് എന്ന നിലയിലും എല്ലാം കൊണ്ടും താഗൃഠ ചെയ്തവൻ യഥാർഥ മനുഷ്യൻ അതാണ് ആഷി ❤ എല്ലാത്തിനും ജെസ്സി ക് ഒപ്പം ആഷി ക് സ്വർഗത്തിൽ ഉന്നത സ്ഥാനം റബ്ബ് തരട്ടെ 🤲 ഇനിയുഠ ഞങ്ങൾ കൂടെ ഉണ്ടാവും ആഷി എല്ലാം വഴികളും റബ്ബ് തുറന്നു തരുഠ ട്ടോ തരട്ടെ 🤲❤️
@HibaIrfan-nw2dp
@HibaIrfan-nw2dp 7 ай бұрын
ആമീൻ
@ranusranu7424
@ranusranu7424 7 ай бұрын
Very feeling 😰😰സാരമില്ല മുകളിൽ ഒരാളില്ലേ എല്ലാം കാണുന്നു കേൾക്കാൻ ഒക്കെ ശെരിയാകും ടെൻഷൻ ആവണ്ട എല്ലാം നല്ലതിന് ആണ് സങ്കടം ആവണ്ട FULL സപ്പോർട്ട് ണ്ട് തവക്കൽ ചെയ്തേക്ക് ജെസി മനസ്സിൽ ആഗ്രഹിച കാര്യങ്ങൾ ഒക്കെ റാഹത് ആയി നടക്കും SURE ഈ മാസത്തിന്റെ പുണ്യO കൊണ്ട് അവളെ ഖബർ സന്തോഷം കൊണ്ട് നിറഞ്ഞ ദിവസം ആവട്ടെ ദുആ ഇണ്ട് എല്ലാർക്കും
@seenathm3414
@seenathm3414 7 ай бұрын
Epozum അൽഹംദുലില്ലാഹ് പറയുക മനസിനെ അള്ളാഹു സമാദാനം തരും ഇൻശാഅല്ലാഹ്‌
@JaseelaS-zb9nl
@JaseelaS-zb9nl 7 ай бұрын
അള്ളാഹു ഇഷ്ട്ടം മുള്ളവരെ പരീ ശിച്ചു കൊണ്ട് ഇരിക്കും എല്ലാം ശെരി യാകും ഉമ്മമാരുട അസുഖം അള്ളാഹു ഷിഫയാക്കി കൊടുക്കട്ടെ ആമോളുടെ കബർ വിശാലമായി കൊടുക്കട്ടേ മോൻ തളർന്നു പോകരുത് ഞങ്ങളുടെ ദുഅ എപ്പോഴും ഉണ്ട്
@shailanasar3824
@shailanasar3824 7 ай бұрын
Aameen🤲
@NajilaBasheer-m2l
@NajilaBasheer-m2l 7 ай бұрын
അല്ലാഹ് കേൾക്കുബോൾ തന്നെ കരച്ചിൽ വരുന്നു ഇനിയും ഇവനെ പരീക്ഷിക്കല്ല റബ്ബേ 🤲🤲🤲🤲എല്ലാം ശരി ആയി സന്തോഷം കൊടുക്കണേ റബ്ബേ 🤲🤲🤲😥
@Avocadish_16
@Avocadish_16 7 ай бұрын
Ameen ya rabbul alamin
@Huzzain50
@Huzzain50 7 ай бұрын
മോനെ നീ അവളുടെ ഖബറിങ്കൽപോയി ദുആ ചെയ്യണം ട്ടോ അവൾ കാണുന്നുണ്ടാകും 😢😢
@SahidhaSahi-vw4if
@SahidhaSahi-vw4if 7 ай бұрын
വ അലൈകുംസലാം, സുഗാണ്, ഞാൻ ജെസിക്ക് വേണ്ടി ദുആ ചെയ്യാറുണ്ട്.... 🥲🤲
@habiraheem999
@habiraheem999 7 ай бұрын
കണ്ണ് നിറയാതെ കേൾക്കാനാവുന്നില്ല 😭 അല്ലാഹു സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ 🤲
@AfnasKpafnas
@AfnasKpafnas 7 ай бұрын
ഇതൊന്നും കേൾക്കാനുള്ള ശക്തി ഇല്ല. അല്ലാഹുവേ എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ ആഷിക്കിന്
@Suhainvpm
@Suhainvpm 7 ай бұрын
വീഡിയോസ് ചെയ്യണം ഉമ്മാന്റെ കാര്യങ്ങൾ പറയണം. സങ്കടം ഉണ്ട് ഒരുപാട് വീഡിയോസ് കാണുമ്പോ കരയാതെ കാണാൻ പറ്റുന്നില്ല, എന്നാലും ഒരിക്കലും തളരരുത്. എല്ലാം കേൾക്കും പടച്ച റബ്
@azwa123
@azwa123 7 ай бұрын
Allahh ashikin deergayuse kodukkane. Ummakk sugamilla, barya maranapettu Allahh e ramazan masathinte barkath kond nalla oru salihaya sneha sambannayaya oru baryaye kodukkane. Aameen
@ajmalshan5689
@ajmalshan5689 7 ай бұрын
Aashee നീ എല്ലാകാര്യങ്ങളും പറയണം കേൾക്കാൻ ഞങ്ങളുണ്ട് ഞങ്ങളെ എല്ലാ പ്രാർത്ഥനയിലും അവളുണ്ട് നിങ്ങളെ ഉമ്മയെയും അവളെ ഉമ്മയെയും നിങ്ങൾ ഒരുപോലെ നോക്കണം എല്ലാർക്കും കൂടെ നല്ലൊരു വീടുണ്ടാക്കണം നിങ്ങളൊന്നീച് താമസിക്കണം അവളെ ഉമ്മയെ ഒരിക്കലും ഒറ്റക്കാക്കരുത്
@Azim_sathar
@Azim_sathar 7 ай бұрын
അള്ളാഹു ആഷിഖിനും കുടുംബത്തിനും ക്ഷമ നൽകട്ടെ ആമീൻ..
@march0758
@march0758 7 ай бұрын
വിഷമിക്കേണ്ട ആഷി നിന്നെ കാണുബോൾ തന്നെ സഗടം എന്നും വീഡിയോ ഇടണം ജെസിയെ സ്വർഗം വിശാലമാക്കി കൊടുക്കഅല്ലഹ 🤲🤲🤲
@irshadirshad3176
@irshadirshad3176 7 ай бұрын
കേട്ടിരിക്കാൻ തന്നെ ആവുന്നില്ല കരഞ്ഞു പോവുന്നു. അപ്പൊ അവളുടെ കുടുംബത്തിന്റെ അവസ്ഥ 🤲🤲🤲🤲. നിങ്ങൾക്കും ഉമ്മമാർക്കും ക്ഷമ കൊടുക്കണം റഹ്മാനെ 🤲🤲🤲🤲🤲🤲🤲😢😢😢😢😢😢
@sanaminnuvlog2502
@sanaminnuvlog2502 7 ай бұрын
ആമീൻ
@rinshiabbas3324
@rinshiabbas3324 7 ай бұрын
ആമീൻ ആമീൻ
@NusrathNusu-p6d
@NusrathNusu-p6d 6 ай бұрын
ജാസിയക്ക്. എന്നും ഞങ്ങളുടെ. പ്രാർത്ഥന ഉണ്ടാകും. 🙏😔ആഷിക്. ഞങ്ങൾ കൂടെ ഉണ്ടാകും എന്നും. ജെസി. എന്നും ഞങ്ങളുടെ മനസ്സിൽ. ജീവനോടെ ഉണ്ട് 😢
@kunjol123khadeejaMazi
@kunjol123khadeejaMazi 7 ай бұрын
ഓട്ടമൊക്കെ avasanichapo ottakayi poyi le kanumbo സങ്കടമുണ്ട് എന്തായാലും പടച്ചോൻ കൈവിടില്ല ജസിയുടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ ഇങ്ങളെ പ്രയാസങ്ങളൊക്കെ നീങ്ങി പോട്ടെ 🤲🏻🤲🏻🤲🏻🤲🏻
@amisuhi4363
@amisuhi4363 7 ай бұрын
സപ്പോർട്ട് ഉണ്ട് ആ പഴയ വീഡിയോകൾ എല്ലാം ഒന്ന് റിമൂവ് ചെയ്തൂടെ കബർ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടിയിട്ടു 😢 ഇനിയും ബ്രോ വീഡിയോ ചെയ്തോളു ഒപ്പമുണ്ടാകും വീഡിയോകൽക്കായിട്ട്
@hasnatmthottumoolayil1337
@hasnatmthottumoolayil1337 7 ай бұрын
Athe
@hasnatmthottumoolayil1337
@hasnatmthottumoolayil1337 7 ай бұрын
Sathyam
@hamzahamza-be9mu
@hamzahamza-be9mu 7 ай бұрын
മോനെ നീ ഒരിക്കലും വിഷമിക്കരുത് നിന്റെ ജെസിയെ ഒരിക്കലും മറക്കില്ല
@SHABANAKA-ym6ys
@SHABANAKA-ym6ys 7 ай бұрын
അതെ 🥺🤲
@SidheequeMemaden
@SidheequeMemaden 7 ай бұрын
ആണ് ആത്മാർഥമായി സ്നേഹിച്ചാൽ പെണ്ണ് ചതിക്കും പെണ്ണ് ആത്മാർഥമായി സ്നേഹിച്ചാൽ ആണ് ചതിക്കും 2ആളും ആത്മാർഥമായി സ്നേഹിച്ചാൽ ദൈവം ചതിക്കും 😢
@mufik2290
@mufik2290 7 ай бұрын
ആഷി നീ ക്ഷമിക്ക് അള്ളാന്റെ തീരുമാനങ്ങളല്ലേ നമുക്ക് തടയാൻ പറ്റില്ല 🤲🤲
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,1 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
HAPPY BIRTHDAY JASMINE! 🎂🍾
53:31
Gabri Jose
Рет қаралды 457 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН