ഞാൻ ഇത് ആദ്യമായി കാണുകയാണ് .. 🌹🌹🌹 റവ കൊണ്ട് ഇങ്ങനെ ഒരു പലഹാരം ഉണ്ടാക്കുന്നത് . 🌹🌹🌹🌹 നല്ല ഭംഗി ഉണ്ട് കാണാനും , നല്ല രുചിയും ഉള്ള ഒരു പലഹാരം ആണ് , ഈ റവ കേസരി . 👍👍👍👍 സൂപ്പർ . 👌👌👌 നന്നായി വരട്ടെ എല്ലാം നന്നായി വരണ്ടേ . 🌹🌹🌹🌹🌹🌹👍👍👍👍
@sherlyyesudas9357 Жыл бұрын
Ikkayude പാചകത്തിനും, അവതരണത്തിനും ഒരു സൂപ്പർ style & feel ഉണ്ട്.👍👍👌👌☺️☺️
@rajipillai6064 Жыл бұрын
റവ കേസരി ഇത് പോലെ കണ്ടിട്ടുണ്ട്.കഴിച്ചിട്ടില്ല,മധുര ത്തോട് അത്ര താൽ പര്യം ഇല്ല.എന്നാലും കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കി കൊടുക്കാം.കണ്ടിട്ട് അടിപൊളി 😋👌
@rajanpillai3561 Жыл бұрын
Hoy hoy supper likeeeee sheryiii o k thanks for yourgrete recippi ikkaaaaa wayanadan
1cup rava 3 tbsp ghee 3 cups water 2cups sugar Roast rava in ghee for 5 minutes add boiling water and when water evaporates add sugar and go on stirring Can add kaju kismis fried in ghee cardamom powder etc Can add kesari colour to the mixture Spread in a plate and when cool cut into pieces