സേമിയ പായസം ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ വായിൽ ടൈറ്റാനിക് ഓടിക്കാനുള്ള വെള്ളം വന്നു . ചേച്ചിടെ അവതരണം സൂപ്പർ സിമ്പിൾ ആയിട്ട് എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അടിപൊളി
@monishap85953 жыл бұрын
ഞാൻ same measurement ഇൽ ഉണ്ടാക്കി... സൂപ്പർ ആയിരുന്നു... Bt പിന്നീട് ഒരിക്കൽ 1 കപ്പ് sooji ക്കു half cup നെയ്യും 1 1/2 cup sugar ഉം എടുത്തിട്ട് ഉണ്ടാക്കി.. അപ്പോഴും same ടേസ്റ്റ് തന്നെ ആയിരുന്നു.. അലിഞ്ഞു പോകുന്ന ടൈപ്പ്...1 cup ghee ഇടുമ്പോൾ ഒരുപാട് oily ഫീൽ ആണ്.,.1 cup sooji, 1/2 cup ghee, 1 1/2 cup sugar is the best measurement i think... Thnk u for the recipe
@deepthijanardhanan18114 жыл бұрын
Hai ma'am .. Njan ithu undakeeto.. ma'am paranja pole thane 10 mints il sambhavm ready..adipoli taste.. entem fav sweet aanu ithu..angane kesari undakunath rocket science alla enu kanich thanna ma'am nu orupadu thanks🙏😍
@swathydev43764 жыл бұрын
കുറച്ചു ദിവസമായി ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു.. ഏതെങ്കിലും ഒരു റെസിപി നോക്കി ചെയ്യാം എന്ന് വെച്ചു നോക്കുമ്പോൾ ,, ചേച്ചിടെ പുതിയ റെസിപി കണ്ടത്... Thanks for the recipe .... waiting for the next best...
@sumivijay28664 жыл бұрын
My fav fav favrt ആണ് കേസരി ... ഇതിന്റ perfect recipe ഇതുവരെയും അറിയില്ലായിരുന്നു.. thank u ചേച്ചി 😘
@malathi14203 жыл бұрын
Thanku mam
@RajeshKumar-dd4hv3 жыл бұрын
..;
@TasteWhistle4 жыл бұрын
ഇന്നു ഞാൻ കേസരി ഉണ്ടാക്കി, അതും ബീറ്റ്റൂട്ട് വെച്ച്; പരീക്ഷണം വിജയിച്ചു. Thanks Lekshmi ma'am നിങ്ങളാണ് എൻറെ പ്രചോദനം
@umadevi-fj2zc4 жыл бұрын
my favourite🥰.ആദ്യമാറ്റിട്ടു ഞാൻ കേസരി ഉണ്ടാക്കിയത് മാജിക് ഓവന്റെ ബുക്ക് നോക്കിയിട്ടാണ് ഒരു 13കൊല്ലം മുൻപ് 😀😀😀. Still now I'm following the same method ... thank you mam for such a mouth watering recipe 😍😍😍😋😋😋
@saranyapatterypattery3104 жыл бұрын
ഉഴുന്നു വട വെജിറ്റബൾ കറി കട്ട് ലറ്റ് വെജ് ബിരിയാണി എന്നീ റസിപ്പികൾ ഞാൻ ചെയ്തു നോക്കി ശരിയായി
@niranjanraj88444 жыл бұрын
i tried it and it is the best kesari Ive ever made or had in my entire life!!!!!
@renjinilal78673 жыл бұрын
💞💞ലക്ഷ്മിചേച്ചി യുടെ പാചകരീതി വേറെ ലെവൽ ആണ്.💞💞
@rasiyaiqbal64 жыл бұрын
കൊതിയാവുന്നുവല്ലോ മാഡം.. മധുരം ഇഷ്ട്ടപെടുന്നവർക് കൊതി വരും...
@lathaharilal88714 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കും
@lisymolviveen30752 ай бұрын
റവ കേസരി super ആണ് 👍👍👍👌👌👌❤️❤️❤️❤️
@sushamaammankodu774 жыл бұрын
H000....💕💕 നാളെത്തന്നെ try ചെയ്യും. കൊതിപ്പിച്ചുകളഞ്ഞില്ലേ☺
@abdullap22542 жыл бұрын
നന്നായിട്ടുണ്ട് എനിക്ക് ഇഷ്ട്ടപെട്ടു നല്ല കേസരി ഞാൻ ചെയ്‌തു നോക്കും 🥰🥰😋😋😋
@ambilivarma45204 жыл бұрын
Just now made this.....Mouthwatering....Super taste,no words.Finally got the perfect recipe...Thanks mam....
@sanzub94103 жыл бұрын
Kesari waaawooo my favourite desert 🥰❤njan naale undaakkum insha allah...frst time undaakkaan pokunnath...insha allah😊
@Zah-love4 жыл бұрын
എന്റെ ഡിയർ ഇപ്പോൾ എന്നും നിങ്ങളുടെ സംസാരവും ചിരിയും കണ്ടില്ലെങ്കിൽ വല്ലാത്ത ഒരു വിഷമം വരും അത് കൊണ്ട് ഞാൻ എന്നും കാണാറുണ്ട് കെട്ടോ.... അത്ര ഇഷ്ടാ.... 😍😍😍😍😍😍🙏
@sathidevic296 Жыл бұрын
മാമിൻ്റെ പഴയ വീഡിയൊ ഒക്കെ ഇപ്പോൾ കാണുന്നു കേസരി ഉണ്ടാക്കുന്നത് കണ്ടു ഞാൻ Try ചെയ്യു൦ ❤❤❤❤❤❤
@devikamp4 жыл бұрын
Tried it today Madam It was really yummy. Thankyou
@susanrajan7933 жыл бұрын
Rava Kesari ഒത്തിരി നാൾ മുമ്പ് ചെയ്തതാണ് കൊതി പിടിപ്പിച്ചു
@sindhuramachandran46324 жыл бұрын
Hi Lakshmi ! I tried many of your recipes and it turned out very delicious. Your way of presenting the recipe is very easy to follow. My family loves the food. Continue making these kind of videos.
@sujatharamadas60023 жыл бұрын
Hiii.. I tried this way but added less ghee.. Abt half a cup. Came out superb..
@noorafiyaz4 жыл бұрын
Tried this recipe.. it was simpl nd tasty... thanls for the recip.. nan tried for half cup ghee nd rava.. i think.. 1 cup sugar korach adhikam aanu ennu.. nxt tim.. nan 3/4 cup sugr edkollu..
@rajirajiss54874 жыл бұрын
ചേച്ചീ...വെട്ടിൽ ചെന്നിട്ട് തീർച്ചയായും ഉണ്ടാക്കും. എന്ത് സൂപ്പർ കേസറി
Tavil നിന്ന് എടുത്തു ടേസ്റ്റ് നോക്കിയദ് ഒരുപാട് ഇഷ്ടായി ♥️😍🧕😋
@sachooosakash18574 жыл бұрын
Lashitha Kesari preperation very easy & super taste Wow......
@susanthomas73244 жыл бұрын
Hi ma'am , your shirt looks very pretty ..... Kesari is my son's favourite sweet I'll make it for him this looks very yummy thank you ma'am for showing this ♥️
@ravilalitha15852 жыл бұрын
ഹായ്...... ലക്ഷ്മീ.....മധുര പ്രിയ അനുജത്തി ക്ക് മധുര പ്രിയ ചേച്ചിയുടെ🌹👍👌🤝👏
@saanvi82314 жыл бұрын
It's really nostalgic when u back to the old kitchen.... explained beautifully...superb ma'am ✌✌✌✌😘😘😘😘😘love you
@sindhufelix73364 жыл бұрын
എല്ലാർക്കും സിമ്പിൾ ആയി മനസിലാവും ചേച്ചിയുടേത് prepratio ellam. അതിലും രസകരമാണ് ചേച്ചിയുടെ ടേസ്റ്റിംഗ് രീതി. ആ കേസരി ഫുൾ ചേച്ചിയുടെയാ എന്നിട്ടും ആ സ്പൂൺ veruthea വിട്ടില്ല. ജാടകൾ ഇല്ലാതെ ഷൂട്ട് ചെയ്യുമ്പോൾ ശെരിക്കും ലവ് u chechi
@ROZZDREEMZ3 жыл бұрын
Mam...I'm ur fan since 2008...flavors of India traveller 🥰🥰🥰🥰
I made it and it was.really yummy My baby just loved it .thanks for the recipe
@kanoojads934 жыл бұрын
എന്ത് ഈസി ആയി മാഡം കേസരി ഉണ്ടാക്കി സൂപ്പർ എനിക്കും ഉണ്ടാക്കണം
@geechu53584 жыл бұрын
Thanks mam..... കാണാൻ കാത്തിരുന്ന റെസിപ്പി 😍😘
@sheelaprasad6014 жыл бұрын
lekeshimi medam,nanum palathavana undakuttundu.ithara perfect ayalla.karanam nan helth nokkunnathu kondu adikam cherkarilla.anyway oru thavana ithy pole chiyan try chiyunnundu.
@dulshada57644 жыл бұрын
Karnata sepical kesari bramansh hotel super adi poli testy an enikki ishatamulla reicpe an 👏👏👏👏👏👏 thanyou mam
@georgemarathonthara49754 жыл бұрын
Dear Lekshmi ma'am, I was just watching your Vlog "How to Make Reva Kesari". Your presentation was awesome. It is a popular sweet dish from South Indian cuisine. It looks so simply perfect, delicious and mouthwatering. Infact, I am craving for some... Thank you so much and God bless.
@cutiepies69653 жыл бұрын
Dear lakshmi owsam copking
@indirarajagopalan36022 жыл бұрын
@@cutiepies6965 b
@anjaliarun43414 жыл бұрын
kidu recipe ayirinnu ma'am tried oh taste paraythe vayya njanm monum koodi kazhichu theerthu👍👍❤💞😊😀kurachu kitchen tipsm,cleaning tipsm okke koodi cheyyane ma'am💞💖💕loads of love dear ma'am💖💞💕💓😍
@rashamaryam75474 жыл бұрын
Mam, i did it yesterday😍 & it came out perfect😋🥰. Thank you so much🥰
@shynijaak48502 жыл бұрын
👌👌Thanks 🙏ഇഷ്ടം ആയി 😍🙏
@rubinarasheed74344 жыл бұрын
I made it yesterday.. it was really awesome❤️❤️.. I have doubt.. was salt purposefully omitted in this recipe? I added a little when made.. also added a pinch of saffron
@srusat20884 жыл бұрын
Wow madam.... Correct recipe.. Esp during poojas useful recipe...
@nishagovindan22773 жыл бұрын
Made it today evening.. on using 3/4cup ghee itself, turned out good..
@madhumithar59264 жыл бұрын
Wow mouthwatering....chechi plz don't use plastic bowl for hot water...it's a request
@mathewjacob964 жыл бұрын
കോവിഡ് കാലത്തെ വിദ്യാഭ്യാസം..... as a teacher your advices ......nxt video ഇൽ പ്രതീക്ഷിക്കുന്നു
@binubabuthomas95174 жыл бұрын
Ithellam family members aano kazhikkunnathu.. very good...
ഇത്ര ടേസ്റ്റിൽ ഞാൻ ആദ്യായിട്ടാ ഉണ്ടാക്കുന്നെ താങ്ക്യൂ Ma'am😘😘😘
@muhammedbs74794 жыл бұрын
"Njanum"
@asmarasartandcrafts14664 жыл бұрын
Dear Ma'am Super Kesari. Ur presentation also super. I like to watch ur vlog. How a teacher explains the things same way I feel when watching ur video. Ur motivation talks also super ma'am. Ur life story also super ma'am. A good motivation that makes me to do the things in a positive way. Thank s a lot. Keep going ma'am
@minimurugan56334 жыл бұрын
👌👌👌👌👌👌😘😘
@anjujoseph16494 жыл бұрын
Innale undaki ith superrrrrrrrrr ghee paranjathilum kurach aanu use cheythe but nalla scoopy aayt kayikan patum njn set aski aanu kayiche thank u chechy elarkum ishtayiiii
@gayathrisanthosh18994 жыл бұрын
കേസരി സൂപ്പർ ആണ് എനിക്കും വളരെ ഇഷ്ടമാണ്
@sunithavp22873 жыл бұрын
Super
@Radha-tp4hm4 жыл бұрын
Ante Favorit super ayitund mam njan Hotalil ninnum ethupole kazhichitund ethupole undakkinokkate
@sobhanavarghese87764 жыл бұрын
ഞാനും മധുര പ്രിയ അണ്.തവി ഉരുളി ഒക്കെ നക്കി ക്ലീൻ ചെയ്യും അതിന്റെ taste ഒന്നു വേറെ.
Kesari is one of my favourite sweet dish..Thank you so much for sharing this wonderful and easy recipe..I didn't know it was this simple to cook.. Ma'am you make cooking seem easy and enjoyable..
@anjupu19754 жыл бұрын
Nk kesari nde favorite aanuu... njn cheythitt flop aayatha... bt ithu kandittu nthayalum try cheyyum... tnq mam...
@shabnamkavumpurath82694 жыл бұрын
Thank you very much. I tasted such Kesari from a food festival. That's delicious taste is still in my mouth. I will try.
@shabnamkavumpurath82694 жыл бұрын
I tried and came out very well
@rukkiyahabeeb43754 жыл бұрын
Ney ithra edkkumbo adinte kuthal undavo ?
@safreenaameer46404 жыл бұрын
F1duisisjsjjjdufu
@Abhi-dhani-world4 жыл бұрын
Chechi super, special undakkumbol chechide vlog kandittu cheythal dish super aayirikkum, it's my experience,
@Vineetha-bx5gl4 жыл бұрын
I was waiting for this recipe..Thank you maam
@moshilouise78464 жыл бұрын
ഈ കേസരി കാണാൻ തന്നെ ഒരു ചേലുണ്ട്. കേസരിയിൽ മുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവയോടൊപ്പം പച്ച നിലക്കടലയും നെയ്യിൽ വറുത്ത് ചേർത്ത് ഒരിക്കൽ ഞാൻ പരീക്ഷിച്ച് നോക്കി. നന്നായിരുന്നു.
@manjukumar21144 жыл бұрын
Semia കൊണ്ടുള്ള കേസരിയുഠെ recipe കാണിക്കണേ
@mercyvarghese51632 жыл бұрын
Yummy my dear Thank you for the recipe I feel Like to try your recopies because of your excellent presentation Happy Diwali to you and family
@minuverghese81234 жыл бұрын
Your presentation, the way you express your like towards your cooking is worth watching! The humble voice, everything explained in a proper way. I think we viewers can visualize the taste of your food through your humble expression. Thank you.
@sheelabhaskar76314 жыл бұрын
Super.. madam . Thank u for sharing this recipe. My favourite.... will try tomorrow
@jayaprakashmenon58184 жыл бұрын
Your all recipes are awesome 👍 really classy!
@mayakrishna90023 жыл бұрын
ലക്ഷ്മി ചേച്ചിയ് നിങ്ങള് പൊളി അല്ലെ...... പെരുത്തു ഇഷ്ടം 😍😍😍😍
@sheenarijeesh32084 жыл бұрын
Ente chechi kandit thanne kothiyayi, Love youu..
@Ashes.international4 жыл бұрын
Are chechiyee aano 🙊
@sheenarijeesh32084 жыл бұрын
@@Ashes.international 😄, രണ്ടും 😉
@smithaa12034 жыл бұрын
എന്റെ ചേച്ചി ഇവിടെ തമിഴ്നാട്ടിലെ ഒരു പ്രധാന sweet ആണ്. ഇപ്പോൾ കിട്ടാനില്ല, ഉണ്ടേലും പുറത്തു പോകാനും വയ്യല്ലോ ഇതിനായിട്ടു. ചേച്ചിക്ക് thanks കേട്ടോ ഇത് അപ്ലോഡ് ചെയ്തതിനു.
@manju97554 жыл бұрын
Pothys ഇൽ പോകുമ്പോൾ കേസരിക്കു Q നിൽക്കുന്നത് ഓര്മവന്നു
@nimishamurugan90844 жыл бұрын
Sathyam
@sumayyavkm84904 жыл бұрын
സത്യം... ഞങ്ങൾ പോയപ്പോഴും ഉണ്ടായിരുന്നു.. അവിടെ എന്തെങ്കിലും പ്രതേകത ഉണ്ടോ? കാരണം മറ്റു കടകളിലൊന്നും ഇങ്ങനെ തരാറില്ല....
@rajeswariganesh21764 жыл бұрын
@@sumayyavkm8490 it's compliment sweet
@aryavellanad6344 жыл бұрын
Pothys kesari enikum kittiyitunddd superrrr
@simpledimplekitchen17374 жыл бұрын
Yes enikum corona time pothum kesari orma varunnu
@anjupresenananju65223 жыл бұрын
I am your fan..... Mam...... Super..... Amazing........🌹🌹
@vimalvegeta7044 жыл бұрын
I tried this recipe sis, it came out really good and everyone was like awweeeee😋, thank you so much for such a recipe you made my day✌🏼✌🏼✌🏼
@ruksanakcharis17514 жыл бұрын
ഹായ് ചേച്ചീ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി എല്ലാർക്കും ഇഷ്ട്ടമായി ♥️❤️❤️✌️
@serenesam28464 жыл бұрын
റവകൊണ്ട് ഒരു കേക്ക് ഉണ്ടാക്കി കാണിക്കുമോ? Please mam,
@hibafathima54744 жыл бұрын
Veenas curry world nookkuu
@VeettileCurriyumNavileRujiyum4 жыл бұрын
Enikku ettavum ishtapetta cooking channel
@unisepk4 жыл бұрын
Sweet !! Ur dishes n presentation ma’m❤️❤️
@archanahari38633 жыл бұрын
ചേച്ചി ചേച്ചിയുടെ തവി ടെസ്റ്റ് ചെയ്യുന്നത് സൂപ്പർ ഞാൻ പലപ്പോഴും അങ്ങനെയാണ് ചേച്ചി
@savithakrishnan50114 жыл бұрын
ma'am, instead of water we can add milk and it tastes really good.