വളരെ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും നല്ല റെസിപ്പികൾ പ്രസന്റ് ചെയ്യുന്ന താങ്കൾക്ക് ഒരുപാട് തേങ്ക്സ്
@ShaanGeo3 жыл бұрын
Thank you Sheeja
@MaryGeorge-jb7dl9 күн бұрын
ചിൽഡ്രൻസ് like it@@ShaanGeo
@Shankumarvijayan3897 Жыл бұрын
എന്റെ പാചക റഫറൻസ് ചാനൽ, ചാനൽ കാണാൻ തുടങ്ങിയതിന് ശേഷം കുക്കിംഗ് ചെയ്യുവാൻ ഇപ്പോൾ കൂടുതൽ ധൈര്യമായി. ഗംഭീരം, ശാസ്ത്രിയം 👌👌
@fas78623 жыл бұрын
താങ്കളുടെ മാത്രം ചേരുവകൾ ഉപയോഗിച് ഭക്ഷണം പാകം ചെയുന്ന ഒരു സാധാരണ വീട്ടമയാണ് ഞാൻ. എന്റെ ഏറ്റവും വലിയ passion varity ഭക്ഷണങ്ങൾ രുചിയോടെ തീന്മേഷയിൽ എത്തിക്കുക എന്നതായിരുന്നു. ഞാൻ 15വർഷമായി ദുബായിലാണ്.ഇവിടെ വന്ന മുതൽ ഒരുപാട് പേരുടെ ചേരുവകൾ try ചെയ്തു. എങ്കിലും നിങ്ങളുടെ ചേരുവകൾക് ഒരു പ്രേതിയേഗ കൃത്യത രുചി വേഗത സമയം അളവ് ഒക്കെ ഒരു വ്യെക്തത ഉണ്ട് 💯🙏🏻എനിക്കു തോന്നിയിട്ടുണ്ട്
@ShaanGeo3 жыл бұрын
Sandhosham brother
@seemakkannottil14473 ай бұрын
@sistr 😊ShaanGeo
@simisp95822 ай бұрын
Very correct
@espritdecorps19933 жыл бұрын
ബ്ലാക്ക് ടീഷർട്, സൗമ്യമായ സംസാരം, നിഷ്കളങ്കമായ ചിരി, ലളിതമായ എല്ലാർക്കും മനസിലാകുന്ന രീതിയിലുള്ള അവതരണം. ഇതാണ് ഷാൻ ചേട്ടനെ മറ്റു കുക്കിംഗ് ചാനലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്..ഷാൻ ചേട്ടൻ ഇഷ്ടം
@ShaanGeo3 жыл бұрын
Sandhosham
@ajasmuhammed47506 ай бұрын
🥥
@Linsonmathews3 жыл бұрын
വേറെ എവിടേലും ആണേൽ കുറഞ്ഞത് 10മിനിറ്റ് എടുക്കും, ഇതൊന്ന് പറഞ്ഞു തരാൻ... അതിന്റെ പകുതി സമയം കൊണ്ട്, നമ്മുടെ fav നോർത്ത് ഇന്ത്യൻ വിഭവം ഇവിടെ 👌😋😋😋
നിങ്ങളുടെ എല്ലാ റിസിപ്പി യും ഞാൻ കാണാറുണ്ട് ചെയ്തു നോക്കാറുണ്ട് എല്ലാം ഒക്കെയാണ് കേട്ടോ 👍👍
@Learneasy12339 ай бұрын
Njanum
@aswathyraj51662 жыл бұрын
റവ കേസരി ഉണ്ടാക്കി നിരാശയായ ഞാൻ.shan ചേട്ടൻ്റെ recipe കണ്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി.ഞാൻ ഇനിയും അടിപൊളിയായി ഉണ്ടാക്കും
@fathimaji95232 жыл бұрын
എത്ര പെട്ടന്നാ വീഡിയോ സ് എല്ലാം തീരുന്നത്. ഞാനെന്തും ഇവരുടെ വീഡിയോ ആണേറെയും നോക്കാറ്👍
@ShaanGeo2 жыл бұрын
Thank you fathi
@rugmaniraman853610 ай бұрын
ഹലോ ഷാൻ ചേട്ടാ. ഞാൻ ഇത് ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ലാ. അമ്മാതിരി ട്ടേസ്റ്റ് 🤤🤤 ഒരു ബോറടിയും കൂടാതെ ഉണ്ടാക്കി... ഒരുപാട് ഇഷ്ടം ആയി എല്ലാർക്കും..... 🤤🤤
Tried your Kesari recipe for the second time.To make it colourful ,I added a teaspoon of beetroot juice. Delicious and pink coloured .🤩
@ShaanGeo2 жыл бұрын
😊👍
@shafnahashim4017 Жыл бұрын
യെസ് സൂപ്പർ കേസരി ❤️❤️❤️❤️❤️❤️💚💚💚💚💚💚💕💕💕💕💕💕💕💕🥰🥰😍😍😍😍🥰🥰🥰🥰😍😍😍
@jibimj139911 ай бұрын
Kunkumapoovinu pakaram enthanu add cheyan pattuka
@KB-ke1nt10 ай бұрын
@@jibimj1399 yellow food colour or carrot or beetroot
@hari1955ak2 жыл бұрын
വളരെ നല്ലൊരു വീഡിയോ - മുഷിപ്പിക്കാതെ വേഗം മനസിലാക്കി തന്നു. നന്ദി
@saifykumar3 жыл бұрын
Super 👌❤️❤️❤️ താങ്കളുടെ എല്ലാ videos ഉം അടിപൊളി ആണ് 👍
@mathewthomas38232 жыл бұрын
എത്രയും വേഗം പറഞ്ഞു കൊടുക്കുന്നു സൂപ്പർ പാചകം നഠബർ വൺ
@abl64833 жыл бұрын
😍😍തീർച്ചയായും അടിപൊളി തന്നെയാകും👌😋😋👌
@samadjas30663 жыл бұрын
Hi sir. Aadyamayittaan comment cheyyunnath. Njan innale ningale recipe nokki poricha pathiriyum. Inn uzhunnu vadayum undaakki. Ithinu munpum pala recipes nokkiyum try cheythirunnu. Ennaalum ithrayum perfection kittiyittilla. Uzhunnuvadayokke nalla supper aayittu kitti. Poricha pathiriyum athikam oily onnum allaathe tasty&perfect aayi vannu. Thank you soo much 💯💯💯💯💯💯
@ShaanGeo3 жыл бұрын
Thank you so much samad
@annetteshaju62913 жыл бұрын
I am a beginner in cooking and I love trying out new recipes.....Your presentation is so clear and easy to understand for beginners...Also...tried this one and it turned out so well....
@ShaanGeo3 жыл бұрын
Thank you very much
@santhakumaripb-dm9sl Жыл бұрын
Simple aanu
@prabeethacoracaravittil17563 жыл бұрын
Nammal cheyyarullathu. 1 cup rava. 1 cup milk ,2 cups water randum koodi 3 cups thilappichu vechitu ghee um oil um cherthu varutha ravayilekku faire kurachitu ozhichukondu ilakkikondirikkum vattaan thudangumbol 3/4 cup suger cherthu cardamom powder cherthu oil theliyunna vare nallonam vazhatiyedukkum. alpam rose watr cherkum suger cherthu kazhiyumbol. Sir undaakkiya method um nannaayitundu.👌👌👌👌
@dhanya2653 жыл бұрын
Thanks for always keeping it short and simple.
@vishnumn33872 жыл бұрын
ചേട്ടൻ പറഞ്ഞുതന്നത്കൊണ്ട് സിമ്പിൾ ആയി ഉണ്ടാക്കാൻപറ്റി thanks❤
@ShaanGeo2 жыл бұрын
Thank you Vishnu
@the_nimbu_couple Жыл бұрын
Kumkumapoovu available allenki food color pakaram manjalpodi use akkan pattumo color kittan?
@nidhinair70855 ай бұрын
Ptummm 😊😊
@sansu66264 ай бұрын
i like the off white colour rava kesari
@SujaBinoy-cv7sp2 ай бұрын
@@nidhinair7085
@aryalakshmiaryalakshmi6076Ай бұрын
ഷാൻ ന്റെ recipe കൾ ഞാൻ ട്രൈ ചെയ്യാറുണ്ട്. നല്ല confidence aayii ചെയ്യാൻ പറ്റിയ വേറെ ആരേം ഞാൻ കണ്ടിട്ടില്ല.❤🎉
@shobharajshekar38903 жыл бұрын
One of the reasons I watch your videos is that your presentation is clear , crisp and do not stretch with inane and unnecessary details. Appreciate it and do keep it up Shaan ji.🙏👍
@RiniJoseph-s8s3 ай бұрын
സൂപ്പർ ആയിട്ടുണ്ട് ഇന്ന് ഉണ്ടാക്കി
@shaliniandrews25733 жыл бұрын
First time I am seeing saffron added for colour. In Tamilnadu, this is a very common sweet and usually food colour ( usually orange ) is used for colour. Thanks for this superb simple recipe.
@sarangiramadasan12319 күн бұрын
I just tried , its pretty easy and delicious 🤩😋👏🏻
@Ammumohan0963 жыл бұрын
ഞൻ കഴിച്ചിട്ടില്ല.. എന്തായാലും ട്രൈ ചെയ്യും sir.. കണ്ടിട്ട് വളരെ സിമ്പിൾ ആണ്
@nadaiqbal14962 ай бұрын
I tried out this yesterday nd it turned out adipoli👌🏻👌🏻👌🏻💓It was my first try😍😍All thanks to yu✨
@veeturuchikal72323 жыл бұрын
Even though this is a common recipe , you show cases it with every details even for a non cooker goes to cook it .... loved you explaination 👌👌👌
@ShaanGeo3 жыл бұрын
Thank you veetu
@shameers23583 жыл бұрын
കൊള്ളാം സൂപ്പർ അടിപൊളി
@ShaanGeo3 жыл бұрын
Thank you shameer
@238gshivamnair72 жыл бұрын
Fine explanation. You should be a teacher. Several times I have seen kesari making videos but only yours went direct into my brain easily. Thank you. --Preethi
@Anuja3482 жыл бұрын
Hi cheta Njan undakkito Super ayi kiti Thank you 🤩🤩🤩
Thank you.. It came out very well love all your recipes..
@jayalakshmis28482 жыл бұрын
Very good presentation keep it up
@ShaanGeo2 жыл бұрын
Thank you Jayalakshmi
@saranyas70232 жыл бұрын
Superb recipie chetta..i tried today and came out yummy💓Thank you
@ShaanGeo2 жыл бұрын
Thank you Saranya
@sandeepkurissery57048 ай бұрын
Made it today. Came out well. Thanks for putting it so simply. Added one pinch of turmeric and got a light yellow colour 💖
@ShaanGeo8 ай бұрын
Glad u liked the dish😊
@keerthijacob67883 жыл бұрын
Your recipes are always superbbbbb 👌🏻👌🏻👌🏻👌🏻👌🏻👌🏻 njan thangalude oru valya fan aanu. Ee channelile biriyani recipe vachu njan ipo veetil biryani undaakunnadhil expert aanu👍👍👍👍Thank you sooo much
@ShaanGeo3 жыл бұрын
Thank you Keerthi
@PraveenMeenu-ln3uo3 ай бұрын
Super ❤️👍🏻 എല്ലാവർക്കും ഉപകാരപ്പെടുന്ന നമ്മുടെ വീട്ടിലുള്ള സാധനം കൊണ്ടുതന്നെ 👍🏻
@ShaanGeo3 ай бұрын
Glad you liked it❤️
@Jancy_rejeesh3 жыл бұрын
വ്യക്തമായ അവതരണം കൃത്യമായ അളവ്.... ഷാനിക്കാ പൊളിയാ ❤️❤️
@ShaanGeo3 жыл бұрын
Thank you kalyank
@anjali__34302 ай бұрын
I tried just now. It's yummy ❤thankyou somuch
@jomolnik21523 жыл бұрын
Thank you for this delicious recipe 😊
@thasneemdinar53602 жыл бұрын
I tried this recipe today and it was very yummy.. Mump kesari ndaakkiyittundenkilum ath van durantham aayrnnu.. Ee vedio kandappo annu measurementil vanna thettukal manassilaayi.. And i made kesari today following ur recipe.. It was a huge success.. Really liked it.. Thank u so much
@mollyjoshi3272 жыл бұрын
As usual very practical and to the point well explained video.
@aryalakshmiaryalakshmi6076Ай бұрын
ഞാൻ try ചെയ്തു അടിപൊളി ആണ് എല്ലാർക്കും ഇഷ്ട്ടായി...❤❤❤❤❤
@sreekalachandran2033 жыл бұрын
In Mumbai it's a common sweet nd I tried it in a different way and it was not soft ... First time I came to know that saffron can use in it as a colour agent ... It's easy nd surely will turn tasty .... Thanks for sharing ...I can do it 👍❤️👍
@rimaravi35973 жыл бұрын
കൃത്യമായ അളവുകളും വലിച്ചുനീട്ടാതെയൂള്ള അവതരണവും😍😍 Skip ചെയ്യാതെ കാണുന്ന ഒരേ ഒരു cooking channel❣️❣️❣️
@ShaanGeo3 жыл бұрын
Thank you rima
@indu_krishna983 жыл бұрын
I used milk instead of water, it was too yummy 😋
@ShaanGeo3 жыл бұрын
👍👍
@zaibushuhaib24402 жыл бұрын
Njanum
@danyashyne2 жыл бұрын
Yes.. 👍
@nissyhariharan765427 күн бұрын
Njn chettante recipe follow cheythu. But instead of saffron added turmeric and also substituted 1 1/4 cup water with milk and it came out wonderful. It was my first attempt and it was delish. ❤
@ShaanGeo27 күн бұрын
Glad it came out so well! 😊❤️
@APARNASappu2 жыл бұрын
പ്രിയപ്പെട്ട ഷാൻ, ഞാൻ കുക്ക് ചെയ്യാത്ത/കുക്കിംഗ് വെറുക്കുന്ന ഒരാളായിരുന്നു! പ്രത്യേകിച്ച് കുക്കിംഗ് വീഡിയോ കാണുന്നതേ എനിക്ക് ഇഷ്ടമല്ല! എന്നാൽ താങ്കളുടെ വീഡിയോ കാണുകയും പരീക്ഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത് എനിക്ക് പാചകത്തിനോട് തന്നെ താത്പര്യം വന്നിരിക്കുന്നു. നന്ദി ഷാൻ!
@sumubossvlogs59343 жыл бұрын
Spr bro.vegam manassilavunna method.thank you 👍
@anupamar4263 жыл бұрын
Yummy, I'm going to make it this weekend. Can you add more desserts. I made the beef and chicken curry and it was a great hit with the family.
@unnimayaunnimaya7832 жыл бұрын
Rhank you chetta.. nannai thanne nik undakan sadhichu and first try arnnu. Ellarkum ishttam aayi.. Fridge il vachu kazhichappo kurachu koode taste vannu
@ShaanGeo2 жыл бұрын
Thank you unnimaya
@veenathampy67192 жыл бұрын
Really very tasty recipe... Tried it out and it's awesome ❤️❤️
@ShaanGeo2 жыл бұрын
Thank you veena
@vijisekhark20103 жыл бұрын
All your recipe came out well..... adipolli.....
@sandradcosta78623 жыл бұрын
I'm a huge fan of your videos. Brief and crisp to the core, yet engaging viewers in an aptly vivid portrayal and instructions. Keep posting more and more!
@fathimachukkan60313 жыл бұрын
൪⅔
@aswathykutty48743 жыл бұрын
Injan thañgalude oru fan anu. Congrats. God bless ur family.
@ShaanGeo3 жыл бұрын
Thank you Bhadra
@abhilashsivaram3 жыл бұрын
Clear , crisp and detailed . Keep going master chef
@mypassions732815 күн бұрын
Thankalude avadharanam ushaaraane
@sheelaantony93372 жыл бұрын
As usual presentation is superb 👌 👏
@ShaanGeo2 жыл бұрын
Thank you Sheela
@roopaalphons68259 ай бұрын
ഷാൻ ചേട്ടാ...ഞാൻ താങ്കളുടെ വീഡിയോസിന്റെ സ്ഥിരം പ്രേക്ഷക ആണ്...റവ കേസരി ഇന്നാണ് ഉണ്ടാക്കാൻ പറ്റിയത്... ഒട്ടുമിക്ക വീഡിയോസ് ഞാൻ കാണാറും ഉണ്ടാക്കിട്ടും ഉണ്ട് ... പക്ഷെ ഇന്ന് എന്തായാലും കമന്റ് ചെയ്യണം എന്ന് തീരുമാനിച്ചു... ഈ റെസിപ്പി ഫോളോ ചെയ്ത് റവ കേസരി പെർഫെക്ട് ആയിട്ട് ചെയ്യാൻ പറ്റി... താങ്ക്സ് ചേട്ടാ... 👍🏽
@mts231883 жыл бұрын
I tried many of ur recipes and it never went fail, thank u soo much, expecting more and more 🥰🥰
@kismailshaffishaffi12462 жыл бұрын
👌
@AzeezJourneyHunt2 жыл бұрын
ഇതു നോക്കി ഇന്നൊന്നു പരീക്ഷിച്ചു നോക്കി അടിപൊളി ആയിരുന്നു thanks
@MarianTharakan2 жыл бұрын
So love your recipes. Instructions are so clear and precise and easy to follow. Great job
@ShaanGeo2 жыл бұрын
Thank you marian
@sujajs84022 жыл бұрын
Adipoli. a very nice explanation.God bless you
@ShaanGeo2 жыл бұрын
Thank you suja
@haleemasabu1577 Жыл бұрын
Made it with your recipe for the first time and it turned out awesome 🥰Thank you so much... (Instead of saffron I used a pinch of turmeric powder to give colour)
Thank you bro.. actually waiting for this yummy sweet.. will try definitely
@ShaanGeo3 жыл бұрын
Thank you shehna
@kprugminimenon61492 жыл бұрын
Super good presentation . Thanks
@ShaanGeo2 жыл бұрын
😍🙏
@susmitha_minnus2 жыл бұрын
Such a wonderful video 🎉loved it 😍
@lallyappoose58293 жыл бұрын
Super nannaitunde chaithu nokanam
@ShaanGeo3 жыл бұрын
Thank you Lally
@sudhirkalpetta88523 жыл бұрын
Great!! Well narrated.... Plz continue these sort of recipes
@jabeenathasni48632 жыл бұрын
7/10/22 ഇന്നാണ് try ചെയ്തത്. നന്നായി👌വന്നിട്ടുണ്ട്. Thanks for sweet recipes. കളർ ചേർക്കാൻ കഴിഞ്ഞില്ല എന്നാലും അടിപൊളി ആയി
@ShaanGeo2 жыл бұрын
😊👍
@SwapnasFoodBook3 жыл бұрын
Yummy rava kesari 😋😋..Thanks for sharing Shan .🙏🙏
@ShaanGeo3 жыл бұрын
Thank you swapna
@sanjanajayaprakash39502 жыл бұрын
Tq.❤️🙏
@lathasantosh19589 ай бұрын
Crisp and to the point presentation. I tried your kesari and it turned out superb. Thank you.
@prabhakarannair91582 жыл бұрын
Brief, to the point and very clear. Excellent presentation of an excellent receipe. Thanks sir.
@ShaanGeo2 жыл бұрын
Thank you very much
@elisammaparel8403 Жыл бұрын
i have started following ur various recipes. tried a few of them.came out well. ur to the point explanation is appreciated. thank u.
@ShaanGeo Жыл бұрын
Thank you so much 🙂
@femyfrancis83642 жыл бұрын
You are a fantastic Cook.!Can you please share the recipe for carrot halwa..
@shamlasulaiman-k9p6 ай бұрын
ഞാൻ കേസരി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എല്ലാപേർക്കും ഇഷ്ടം ആയി
@mumzvibe94683 жыл бұрын
Well explained 👍
@ameya72523 күн бұрын
Rava kesari njan undakki. Kollam. Super❤❤thankyou so much❤❤
@padmakumarcern2753 жыл бұрын
Great recipe. Tried & came out wonderfully well. I could surprice my guests...Thanks Shan Jeo.ji... 🙏
@vinodcv34113 жыл бұрын
എത്ര കഴിച്ചാലും മതി വരാത്ത ഒരു ഫുഡ് ഐറ്റം, അത് ഉണ്ടാക്കുന്ന രീതി അവതരിപ്പിച്ചു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏👌👍
@ShaanGeo3 жыл бұрын
Thank you vinod
@eduworld52353 жыл бұрын
Your presentations are fabulous😍
@ShaanGeo3 жыл бұрын
Thanks🙏
@sindhurethish37342 ай бұрын
Valare nalla recepie
@neelakandandhanajayan32023 жыл бұрын
Awesome Tips and Presentation.. No Lag...No Repetition..No Time Lapse... Good Job.. ❤️❤️👍👍
@ShaanGeo3 жыл бұрын
Thank you brother
@sherminasharmina62392 жыл бұрын
Njan ithuvare kayichittilla ketutund undakan eanth ealuppam njan undaki nokum Thanku so much shaan👍👍
@ShaanGeo2 жыл бұрын
Thank you so much shermina
@rachelthomas58543 жыл бұрын
I have done Kesari with milk. This is more easy. Will give it a try. Prawns biriyani was superb 😃
@Ammu_Sasha3 жыл бұрын
Minimum ingredients and time kond readyakkavunna recipes for hostelers add cheythal valare upakaram aayirikkum. Njan ipol US il aanu. Athukond nattil kittunnathellam ivde kittan paadanu. Hoping for your more simple and delicious recipes.
@sojajose98862 жыл бұрын
Very very tasty receipe ..mouth watering ❤️
@thahirmonu26572 жыл бұрын
kzbin.info/www/bejne/q2Gok3mKlr-sqLs
@sjt56192 жыл бұрын
Wow..!
@narayanikuti1168Ай бұрын
നല്ല സംസാരം.. കേട്ടാൽ ബോറടിഇല്ല.. എന്തായാലും ഉണ്ടാക്കി നോക്കും👍👍👍
@ShaanGeoАй бұрын
Thank you 😊
@jameelasoni22633 жыл бұрын
Shaan,Your videos r amazing.The most highlighting feature of your video is that it is of short duration,simple and Your wonderful presentation. 👌👌👌🙏🙏💕💕👏👏