ഈഴവ വോട്ട് ചോരുന്നത് ബിജെപിയിലേക്ക് | Unni Balakrishnan | P V Anvar

  Рет қаралды 22,663

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 113
@AlexAnder-nr8mu
@AlexAnder-nr8mu 4 сағат бұрын
കറക്റ്റ് കാര്യം . good thought
@hisham4214
@hisham4214 5 сағат бұрын
<a href="#" class="seekto" data-time="599">9:59</a> ഈ വെള്ളാപ്പള്ളിയുടെ ഒരു കാര്യം 😂🤣
@Ratheeshp-q4w
@Ratheeshp-q4w 6 сағат бұрын
ടാ ഉണ്ണി പൊട്ടനാണോ വന്യ ജീവി act പാസ്സ് ആക്കിയത് 1972 ഇന്ദിര ഗാന്ധി, അത് തിരുത്തേണ്ടത് വയനാട് MP കേന്ദ്രസർക്കാർ നോട് സമ്മർദ്ദം ചെലുത്തണം. കേരളത്തിൽ ജനങ്ങൾ പൊട്ടനാമറല്ല ചുണ്ണി
@johnninanrinchujohn
@johnninanrinchujohn 6 сағат бұрын
Enittu 1972 thottu 2016 varae ithra problem illairunnello keralathil..... gathiketta chi pi m ee nadinu apamanam 😮😮😮
@samoommen2177
@samoommen2177 5 сағат бұрын
ചേട്ടന്, അനുജൻ, സന്തോഷ് പണ്ഡിറ്റ് സ്നേഹ അന്വേഷണം അറിയിച്ചു 😂
@johnninanrinchujohn
@johnninanrinchujohn 5 сағат бұрын
@@samoommen2177 ennu nintae thanthayodu paranjairunnnooo
@sahapadi7017
@sahapadi7017 6 сағат бұрын
വെള്ളാപുള്ളി പറഞ്ഞാലൊന്നും അണികൾ കേൾക്കില്ല ഉണ്ണി... അയാളെ ആര് മൈന്റ് ചെയ്യുന്നു 😄😄
@kabir1578
@kabir1578 6 сағат бұрын
Km ഷാജിയെ പോലെ പിണറായിയെ പറയുന്ന വേറെ ഒരു നേതാവില്ല അതെന്താ നിങ്ങൾ കാണാത്തത്
@mujeebrahman-vc7yo
@mujeebrahman-vc7yo 7 сағат бұрын
കേരളത്തിൽ ബംഗാളികൾക്ക് നേതാവായി 😄😄😄😄😄😄😄😄😄😄😄😄❤️😄❤️❤️😄😄😄😄😄😄😄
@naughtysidhuuu5330
@naughtysidhuuu5330 7 сағат бұрын
കോൺഗ്രസിനെ അൽ കോൺഗ്രസ്സ് ആയി പ്രേഖ്യാപിച്ചുകൂടെ...ഈ ഉണ്ണിയെ കോൺഗ്രസ്സിൻ്റെ ഉപദേശകനായി വെച്ചുകൂടെ...
@mush8371
@mush8371 6 сағат бұрын
Theetta sanki certificate kodukkumo..
@nishamkarimbanakkal9471
@nishamkarimbanakkal9471 6 сағат бұрын
Ennalum al sangi theevravadhikal allallo khair
@GraaspTV
@GraaspTV 5 сағат бұрын
കരയല്ലേ മോനെ
@MansoorMansoor-z7t
@MansoorMansoor-z7t 6 сағат бұрын
uuni thinking master good speech keep it upp
@haneefahaneefa9341
@haneefahaneefa9341 5 сағат бұрын
അയ്യങ്കിലും സമുദായ നേതാക്കൾ പറയുന്ന തൊന്നും ഒരു സമദായ വും കേൾക്കാറില്ല
@AmabaliPpAmbalipp
@AmabaliPpAmbalipp 5 сағат бұрын
വിവരം മില്ലാത്ത വെള്ളാപള്ളിയുടെ വാക്ക് കോൾക്കാൻ സമുദായത്തെ പറ്റിച്ച് നടക്കുന്നവൻ എതെങ്കിലും ഹിന്ദുവിന് എന്തെങ്കിലും സഹായംകെടുത്തിട്ട് ഉണ്ടോ
@AsnnaPalapatta
@AsnnaPalapatta 7 сағат бұрын
Jai TMC
@RajeshKumar-ge2bw
@RajeshKumar-ge2bw 6 сағат бұрын
UDF ൻ്റെയല്ല കോൺഗ്രസിൻ്റെ കട്ടപൊക കാണനാണ് അൻവറിനെ എടുക്കുന്നത്.
@SajeeshKumar-qt2hq
@SajeeshKumar-qt2hq 5 сағат бұрын
നല്ല അഭിപ്രായം
@vimalkumarthatalath
@vimalkumarthatalath 7 сағат бұрын
ബെഗർ ഉണ്ണിയ്ക്ക് ആവേശം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@SWoRLd-bo1gj
@SWoRLd-bo1gj 6 сағат бұрын
ഉണ്ണിസാറേ എന്തിനാ വലിച്ച് നീട്ടി കൊണ്ട് പോകുന്നത് ലീഗിലോ കോണ്ഗ്രസിലോ പോയാൽ അൻവർ ഹിക്കാക്ക് മന്ത്രി ആവാൻ പറ്റില്ല ഏതെങ്കിലും ഒരു ഈർക്കിൽ പാർട്ടിയുമായി udf ൽ പോയാൽ മന്ത്രി ആവാം അതാണ് ഹിക്കാടെ ഉദ്ദേശ്യം അത് അങ്ങ് പറഞ്ഞാൽ പോരേ😂😂
@sudeer7060
@sudeer7060 6 сағат бұрын
കള്ളു കുടിക്കാത്ത ഈഴവരുടെ വോട്ട് ബിജെപിയിലേക്ക് ❤❤❤
@Anandhu88
@Anandhu88 6 сағат бұрын
നീയാണല്ലോ തീരുമാനിക്കുന്നത് 🤌
@santhoshsant1788
@santhoshsant1788 5 сағат бұрын
അപ്പോൾ ഒറ്റ വോട്ട് പോലും ബിജെപിയ്ക്ക് കിട്ടില്ല
@sundutt6205
@sundutt6205 5 сағат бұрын
കള്ളുകുടിക്കുന്ന, ബീഫ് കഴിക്കുന്ന മലയാളികളുടെ വോട്ടും ബിജെപിക്ക് കിട്ടുന്നുണ്ട്!
@shakirt548
@shakirt548 6 сағат бұрын
അല്ലങ്കിൽ എന്നാണ് CJb യുടെ എജെൻ്റ് പെള്ളപ്പള്ളിയുടെ വേട്ട് കോൺഗ്രസിൻ കിട്ടിയത് വെള്ളപ്പള്ളിക്ക് വേണ്ടി മദ്യത്തെ നിയന്ത്രിക്കുന്നവനാണ് പിണറായി😂😂😂
@keralan772
@keralan772 5 сағат бұрын
ഈഴവ വോട് ചോർന്ന് BJP യിൽ എത്തിയപ്പോൾ BJP അണക്കെട്ട് പൊട്ടും പോലെ സ്വന്തം വോട് വരെ ഒലിച്ച് പോയി😂😂😂😂
@kirankd7311
@kirankd7311 5 сағат бұрын
വെള്ളാപ്പള്ളി പറഞ്ഞാൽ പോകുന്ന എത്ര വോട്ട് ഉണ്ട് ഉണ്ണി, വെറുതെ പറയാം നിങ്ങള്ക്ക് ഈ പാർട്ടി എന്താണെന്നു അറിയില്ല, അതൊക്ക കൈയിൽ വച്ചോളു,
@anip.p9353
@anip.p9353 5 сағат бұрын
അതിന് മലബാറിൽ എവിടെയാണ് കോൺഗ്രസ് ലീഗിൻറെ സാരിയിൽ കേട്ട് തൂങ്ങിയാടുന്നു അത്രമാത്രം
@AbdulMajeed-kw8ex
@AbdulMajeed-kw8ex 6 сағат бұрын
മാറ് മറക്കാൻ പറ്റാത്ത ഒരു കലാമുണ്ടായിരുന്നു സിപിഎം ആയിരുന്നു രക്ഷക്കുണ്ടായിരുന്നധ് അവർക്കിട്ടുതന്നെ പണിയണം നാാ...,,,,,,,ഡാാഷാ
@rajankm8063
@rajankm8063 5 сағат бұрын
In which year that system was opposed by cpi(m)
@noufalperumballiperumballi1140
@noufalperumballiperumballi1140 5 сағат бұрын
Pv❤❤❤
@sajeerwayanad2706
@sajeerwayanad2706 5 сағат бұрын
Pv daaa❤❤❤❤
@muhammedayub1646
@muhammedayub1646 5 сағат бұрын
പിണറായിയുടെ എതിരാളി അൻവർ ഉണ്ണീ നിനക്ക് ലക്ക് പോയോ
@Surendran-gz9en
@Surendran-gz9en 6 сағат бұрын
4 lakh ezhava vote ulla kottayath Junior Vellapally nerittu malsarichitt bjp vote koodi cherthu kittiyath 1.5 lakh vote anu ....vellapally ennalla oru samudhaya nethavu paranjalum vote veezhunna kaalam poyi.....nalla sthanarthi aanenkil party polum nokkathe vote veezhunnath kaalam anu....99 seat nedi adhikarathil vanna Ldf parlement election ill 1seat ill othungi poyille....athayath nalla oru sthanarthi aayal vote engott venamenkilum thiriyam
@rajupyleepalatty
@rajupyleepalatty 5 сағат бұрын
SNDP അണികളെ വർഗ്ഗീയമായി ആലപ്പുഴയിൽ തിരിക്കാൻ ആരിഫിൻ്റെ മതം സമർത്ഥമായി ഉപയോഗിക്കാൻ പറ്റി. വെള്ളാപ്പള്ളിയുടെ മകനും ഭാര്യയും BJP സ്ഥാനാർത്ഥിക്കൊപ്പമായിരുന്നു. അവരുടെസമുദായവും അതായിരുന്നു. അതുപക്ഷെ ലോക സഭയിൽ നടന്നുമെന്നു കരുതി തദ്ദേശത്തിലും നിയമസഭയിലും നടക്കില്ല. BJP ഒഴുക്കിയ കോടികൾ മറ്റൊരു പാർട്ടിക്കും ഒഴുക്കാൻ പറ്റില്ലല്ലോ? സാധാരണ ഗതിയിൽ ഒരാൾ ഒരു മുന്നണി വിട്ടാൽ പിറ്റെന്ന് മറു മുന്നണിയിൽ എത്തുന്നതാണ് ശീലം. അൻവർ ഏതു മുന്നണിക്കും ബാധ്യതയായതുകൊണ്ടാണ് ഇപ്പോഴും പട്ടമായി പറക്കുന്നത്.
@santhoshxavier6643
@santhoshxavier6643 5 сағат бұрын
Good 👍👍👍 UDF iNCO Good 👍👍 Sir 🎉🎉🎉🎉
@manukc540
@manukc540 5 сағат бұрын
അൻവർ നെ ഇങ്ങനെ ആക്കിയത് റിപ്പോട്ടർ ചാനൽ ആണ്
@prabhakartv7237
@prabhakartv7237 6 сағат бұрын
ഉണ്ണിക്ക് തീരെ വിവരം ഇല്ല എന്ന് മനസിലായി ഒരുത്തൻ കാൽവരിയാൽ അത് ജനവിധി ആകുമോ ഉണ്ണി
@sankv9034
@sankv9034 6 сағат бұрын
@murshidmustafa9959
@murshidmustafa9959 5 сағат бұрын
Anvar UDF il edukkaruth....
@VijayKumar-i4t6h
@VijayKumar-i4t6h 5 сағат бұрын
Let Anwer go anywhere . Who bother ????
@prasanths159
@prasanths159 7 сағат бұрын
BjP ki vote cheyunvar verum andi pottanmar.. avanmar bharikunna sthalam okke onn kandal mathi... Hindu enn paranj vote vangunnu oru vikasanavum illaa
@shibushibu-e7w
@shibushibu-e7w 7 сағат бұрын
aano kunje.....🤒
@unniunni1371
@unniunni1371 7 сағат бұрын
podee kerlam mandamar development bjp venm
@noufalcm70
@noufalcm70 6 сағат бұрын
​@@unniunni1371umfi😂
@ExposePseudos
@ExposePseudos 6 сағат бұрын
നീ എത്ര സ്ഥലം കണ്ടിട്ടുണ്ട്? ബിജെപി ഭരിക്കുന്നത്തിന് മുൻപും നീ അവിടൊക്കെ കണ്ടിട്ടുണ്ടോ?
@arjunrajeev1234
@arjunrajeev1234 6 сағат бұрын
ആരാ 70 വർഷം ഇന്ത്യ ഭരിച്ചത്
@LrL-o2h
@LrL-o2h 6 сағат бұрын
Unni sir ne thetty sir 😄
@kisram-c8y
@kisram-c8y 6 сағат бұрын
Unni comedies 😅
@asokanpunnapra4495
@asokanpunnapra4495 6 сағат бұрын
വെള്ളാപ്പള്ളി കോൺഗ്രസ് നോക്കേണ്ട 😂
@orchissoftdrinks1495
@orchissoftdrinks1495 6 сағат бұрын
Ith kelkunna tushar
@NMURALLEDHARAN
@NMURALLEDHARAN 6 сағат бұрын
Motayude kuru pottunnundo
@kavirajan3735
@kavirajan3735 5 сағат бұрын
Elavar 23% anu he
@raneefputhalath7998
@raneefputhalath7998 6 сағат бұрын
Hi
@NasarNasar-fr9xw
@NasarNasar-fr9xw 6 сағат бұрын
സിജെപി യെ തോല്പിക്കും 😂
@k.psalam8012
@k.psalam8012 6 сағат бұрын
അത് നിന്റെ നിഗമനം
@fineapplepic
@fineapplepic 4 сағат бұрын
when congress loss. he tracks another track, its time out for him to do U turn channel.. 😊
@noushadperayil172
@noushadperayil172 5 сағат бұрын
Km shaji
@alfredsunny800
@alfredsunny800 7 сағат бұрын
Cpim thanneya aa vote kittu congress😂anu nemam thrissur oke bjp ku vote mariche
@helo6898
@helo6898 7 сағат бұрын
😂😂ആലപ്പുഴ + ആറ്റിങ്ങൽ വോട്ട് പിന്നെ എവിടെ നിന്ന ബിജെപി ക്ക് വോട്ട് കിട്ടിയേ
@fzvideos_19
@fzvideos_19 7 сағат бұрын
​@@helo6898lok sabha pattern niyamasabha pattern വത്യാസം ഉണ്ട്. അതിൽ 75 % തിരിച്ചു വരും. ബാക്കി bjp പോകുമായിരിക്കും നിലവിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു
@rimariya1232
@rimariya1232 5 сағат бұрын
Anvar ethra thannu
@ManojKumar-oh3eu
@ManojKumar-oh3eu 6 сағат бұрын
Foolish Unnis views. Don't mistake malayalee people.stop nonsense.
@fineapplepic
@fineapplepic 5 сағат бұрын
three dump peope listening, including us. ..
@Manikantan.jJayakumar
@Manikantan.jJayakumar 5 сағат бұрын
Ivane methamaru undakkiyata
@ullasm1342
@ullasm1342 6 сағат бұрын
Gangress le ulla hindukkalkke eni BJP yilotte pokam
@manukc540
@manukc540 5 сағат бұрын
പനമരം ഉടൻ പോകും ഉണ്ണി നോക്കി വെച്ചോ
@piousjoseph7523
@piousjoseph7523 6 сағат бұрын
Ayaaalkko bodhavum illa powerum illa... Chumma vala vala parayaan alland
@hejinjayan2300
@hejinjayan2300 5 сағат бұрын
PV anvar ഒന്നും ചെയ്യാൻ പോകുന്നില്ല 2026 ഇൽ
@shajahanmariyam5291
@shajahanmariyam5291 6 сағат бұрын
😂😂😂😤😤😤👎👎👎
@manisheeba3590
@manisheeba3590 6 сағат бұрын
ഈ 'തറവാടിയെ 'ആർക്കാണ് സഹിക്കാൻ പറ്റുക ഉണ്ണിയെ, ജനങ്ങൾ പൊട്ടന്മാരല്ല
@nishadjas7814
@nishadjas7814 6 сағат бұрын
പൊട്ടന്മാരായതു കൊണ്ടല്ലേ ചേട്ടാ ഇവർക്കു വീണ്ടും കുത്തിയത്
@smitheshnair9453
@smitheshnair9453 6 сағат бұрын
Ivanmar P V Anwarinte vidupani anu cheyyunnathu nariya oru channel
വഴി തെളിഞ്ഞോ? | MEET THE EDITORS | P V Anvar
43:43
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Match Highlights | Chennaiyin FC 1-3 Kerala Blasters FC | MW 19 | ISL 2024-25
7:18