അവൻ വരുണല്ല..അരുൺ ...എനിക്ക് അവനെ ഇഷ്ടമല്ല

  Рет қаралды 220,043

Asianet Movies

Asianet Movies

Күн бұрын

Пікірлер: 30
@prajithparackal8295
@prajithparackal8295 9 күн бұрын
ഈ സിനിമ കണ്ടപ്പോൾ തന്നെ തോന്നിയത് ആണ്.. പ്രണവിന്റെ കഥാപാത്രത്തിനു എന്ത് യോഗ്യത ആണ് മറ്റവനെ കുറ്റം പറയാൻ... അളിയൻ ആദ്യം ദർശനയെ പ്രേമിച്ചു.. അതിന്റെ ഇടയിൽ കൂടി കടൽക്കരയിൽ കണ്ട പെണ്ണിനെ കിസ്സ് അടിക്കാൻ പോയി, അത് കഴിഞ്ഞു ഒരു പാവം പെണ്ണിനെ തമാശക് പ്രേമിച്ചു she deserve better എന്നും പറഞ്ഞു വലുപ്പിച്ചു, എന്നിട്ട് കല്യാണിയെ പ്രേമിച്ചു. മറ്റവൻ കോഴി ആണെങ്കിൽ ഇവൻ വിത്ത്കാള ആണ്
@vishnuvedhav123
@vishnuvedhav123 9 күн бұрын
😂😂😂
@AmalaSebastian-ns4sl
@AmalaSebastian-ns4sl 8 күн бұрын
Correct 💯
@jithuskrishna6699
@jithuskrishna6699 8 күн бұрын
Ithupole orupad aalukal und bt Oroatharud aa tym ula situation ane age agane Oke
@AmalaSebastian-ns4sl
@AmalaSebastian-ns4sl 8 күн бұрын
@@prajithparackal8295 correct 💯 same my opinion
@sreelathan1572
@sreelathan1572 8 күн бұрын
Exactly..
@kilokanakk352
@kilokanakk352 9 күн бұрын
2:19 ചെന്നയിലെ cctv ആയിരുന്നേൽ സൂം ചെയ്ത് 4K കാണിക്കും, അതാണ് വിനീതേട്ടന്റെ പാണ്ടി സ്നേഹം 😊
@captaina_america
@captaina_america 9 күн бұрын
ഈ പടം പലർക്കും ക്രിഞ്ചകും അല്ലേൽ ബോറടി ആകും ! പക്ഷേ ഹോട്സ്ററിൽ ടോപ് 5 എപ്പഴും ഈ പടമുണ്ട് ഹിന്ദികരിൽ വരെ ഫാൻസുണ്ട് ! Maturity and thanthavibe sachin in premalu is okay for mallus
@mohammednasim9817
@mohammednasim9817 8 күн бұрын
Angne nokanel vijayde ella padavum TNil nalla collection ondakknnond enn vech padam nallathano🙏🏻😂,oro justifivations,ingne oro cringe padam eduth vecha athile actorsinteyum crew membersinteyum ellam credibility aan pokunne, pnne hindi viewers - avrile majority de standard enthanenn avde kollam irakkunna bombukalde count nokiyal ariya, sachin thantha vibe oo? 🙏🏻😂 premalu thanne aano kande ath aa director present cheytha way athaan aa characterne ellarkm digest ayathum angneyan avendathum premalu>overrated hridayam all day- "malayaleesin english pedi, pott thottal malayali veezhum" odukkathe cringe dialoguesum ente ponno🙏🏻😂 ithokke alle ee hridayam never rate movies pls🙏🏻😂
@gudvibessonly
@gudvibessonly 8 күн бұрын
​@@mohammednasim9817my Fav film.. Especially 2nd half soo refreshing ❤
@nandhusnair2947
@nandhusnair2947 8 күн бұрын
Bro e padam enikishta but varshangalk shesham ottum ishtalla. Oola padam anu ath. Premalu enikishtapettilla. Gireesh AD de thanneer mathanum, super saranyem nalla arunnu
@AMMBROSE
@AMMBROSE 7 күн бұрын
ഹിന്ദിക്കാർക്ക് തമ്മിൽ ഭേദം തൊമ്മൻ അല്ലെ 🤣 കരൺ ജോഹർ പടം ഒക്കെ കണ്ടു സഹിക്കുന്ന അവർക്ക് ഇതൊക്കെ ഓസ്കാർ ഐറ്റംസ് ആണ്
@AMMBROSE
@AMMBROSE 7 күн бұрын
മാത്രമല്ല പ്രേമലു ആക്ടിങ് വളരെ നാച്ചുറൽ ആണ്. അല്ലാതെ പ്രണവിനേം കല്യാണിനേം പോലെ നെപോ കുഞ്ഞാവകളുടെ വെറുപ്പിക്കൽ അല്ല there's a reason it was well received
@bgnb
@bgnb 8 күн бұрын
3:30 Oru seconde 😂😂
@homosapien9751
@homosapien9751 6 күн бұрын
പൊറോട്ടയും ബീഫും ഇഷ്ടമാണോ ചോദിക്കുന്നത് എന്തിനാണ് മോശം വിചാരിക്കുന്നത്😂
@vvp8120
@vvp8120 4 күн бұрын
നിത്യ ഏതാ ടീം എന്ന് അരുണിന് അറിയില്ലല്ലോ. സിനിമ വിട്ട് പുറത്ത് വന്നാൽ ഈ സിനിമ ഇറങ്ങിയപ്പോൾ ഈ പൊറോട്ട ബീഫ്‌ സീനിന്റെ പേരിൽ വിവാദം ആയതാരുന്നു
@അലൻപോക്കർ
@അലൻപോക്കർ 9 күн бұрын
4:41 just veneetha annan thing's
@renjithbennyraghav4187
@renjithbennyraghav4187 9 күн бұрын
പ്രണവ് ❤
@bahubalijr.9999
@bahubalijr.9999 8 күн бұрын
Please upload this movie ❤
@AnoopkmManoharan-om7dk
@AnoopkmManoharan-om7dk 9 күн бұрын
Nalla movie ❤
@martinsam8787
@martinsam8787 9 күн бұрын
Music ❤❤❤
@motorhub5983
@motorhub5983 7 күн бұрын
Woahhh🎉
@piyushtekade3915
@piyushtekade3915 8 күн бұрын
Kalyani priyadarshan mam and Pranav mohanlal sir try to speak in Hindi language.
@aparnagopinath2148
@aparnagopinath2148 7 күн бұрын
🫢
@piyushtekade3915
@piyushtekade3915 7 күн бұрын
@@aparnagopinath2148 🤣😂
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН