No video

അവർ വിറ്റുപോകുമ്പോഴാണ് എൻ്റെ വീടല്ലെന്ന് തിരിച്ചറിയുന്നത് | MAYA KRISHNA | Interview | Part 1

  Рет қаралды 580,317

Saina South Plus

Saina South Plus

7 ай бұрын

അവർ വിറ്റുപോകുമ്പോഴാണ് എൻ്റെ വീടല്ലെന്ന് തിരിച്ചറിയുന്നത് | MAYA KRISHNA | Interview | Part 1
Programme Producer & Anchor : Rejaneesh VR
Editor : Mohd Riyas
Cameraman : Godwin Antony Titus
Coordinator : Simi & Saranyamol
#mayakrishna #serialactress #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in
Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZbin channel.
While Saina South Plus KZbin channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZbin channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZbin channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZbin channel.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 520
@user-oh3mo7fb7p
@user-oh3mo7fb7p 6 ай бұрын
മായ്ച്ചേച്ചിയെ ഒരുപാട് ഇഷ്ട, ഞാനും ഇത്പോലെയാ ഡിഗ്രി ക്കാരി യായ ഞാൻ തൊഴിലുറപ്പിന് പോകുന്നു, വൈകിട്ട് psc ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നു, ഒറ്റമോളാണ്, അച്ഛനില്ല, അമ്മയുണ്ട്, ഹുസ്ബന്റിന് എന്നെ ജീവനാണ്,19വയസിൽ കല്യാണം കഴിഞ്ഞു, ഹാപ്പി യായ് ജീവിക്കുന്നു, ഒരു സർക്കാർ ജോലി അതാണ് ലക്ഷ്യം, എല്ലാവരും പ്രാർത്ഥിക്കണം
@sreekumarsekharan3685
@sreekumarsekharan3685 6 ай бұрын
മോളുടെ ആഗ്രഹം സഫലമാകട്ടെ .
@2butterflies683
@2butterflies683 5 ай бұрын
അടിപൊളി... കഷ്ട പെടാൻ ഉള്ള മനസിന്‌ നന്മയെ ഉണ്ടാകു....... ♥️♥️നേരുന്നു നന്മകൾ.... പ്രാർത്ഥനയോടെ..... ♥️♥️
@omanajoseph1881
@omanajoseph1881 26 күн бұрын
പ്രാർത്ഥിക്കുന്നു 🙏
@manushyan183
@manushyan183 7 ай бұрын
ഒരു പുരുഷൻ അയാളുടെ സ്വാർത്ഥത കാരണം ഒരു പാവം സ്ത്രീയെ വിശ്വസിപ്പിച്ചു, ഗർഭിണിയാക്കി, അവരെ വഴിയിൽ ഉപേക്ഷിച്ചു... അവർ ആ കുഞ്ഞിനെ ഉപേക്ഷിക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യാതെ കഷ്ടപ്പെട്ട് വയറു മുറുക്കി പണിയെടുത്തു വളർത്തി. ഇത്രയും അനുഭവിച്ചിട്ടുണ്ട് അവർ സന്തോഷത്തോടെ അവരുടെ കഷ്ടതകളെ കുറിച് ഓർമിക്കുന്നു. എല്ലാം നന്മകളും ഐശ്വര്യവും ഉയർച്ചെയും ഉണ്ടാകട്ടെ അവർക്കു.
@sumathisuresh-pj9zj
@sumathisuresh-pj9zj 7 ай бұрын
WWaa a
@sumathisuresh-pj9zj
@sumathisuresh-pj9zj 7 ай бұрын
W
@sumathisuresh-pj9zj
@sumathisuresh-pj9zj 7 ай бұрын
Àà
@mariyarajan9418
@mariyarajan9418 6 ай бұрын
Correct 💯
@mariyarajan9418
@mariyarajan9418 6 ай бұрын
ഇന്ന് ജനിക്കുന്ന നിമിഷം തന്നെ ഞെക്കി കൊല്ലുന്ന നികൃഷ്ടർ ഈ അമ്മയെ നമിക്കണം
@user-hn1tb6pt1x
@user-hn1tb6pt1x 7 ай бұрын
മായ സുന്ദരി ആണല്ലോ. എന്നും ഇങ്ങനെ പോസിറ്റീവ് ആകണം. ആരും ഇഷ്ടം തോന്നുന്ന കുട്ടി. നല്ല ഒരു ജീവിതം കിട്ടട്ടെ.
@valsaladevi4670
@valsaladevi4670 6 ай бұрын
How innocent she is. May God bless her for her happy and prosperous life
@manikyam507
@manikyam507 6 ай бұрын
kzbin.infoIRibSHZ6PKA?feature=share Mayakrishnan lookalike.
@luttuaggu7507
@luttuaggu7507 7 ай бұрын
ചവിട്ടിപോന്ന വഴികൾ മറക്കാത്ത മായ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. വേലക്കാരി ആയി വന്ന കുട്ടിയെ ഇത്രയും കരുതലോടെ കൂടെ നിർത്തി വളർത്തിയ ആ കുടുംബം ആണ് 👌👍
@shanthinim7735
@shanthinim7735 6 ай бұрын
ഒത്തിരി ഇഷ്ടം ❤️❤️❤️
@tonygeor1
@tonygeor1 6 ай бұрын
👏👏👍👍🙏🙏
@tonygeor1
@tonygeor1 6 ай бұрын
ദൈവം.... അതാണ് മായക്കുട്ടി.. വലിയൊരു കാര്യം.......🙏
@rappaikd3563
@rappaikd3563 6 ай бұрын
🙏🏻🙏🏻🙏🏻🤝🤝❤❤🥰
@LilaySunny
@LilaySunny 6 ай бұрын
😅😅😅😅
@pradeepans9344
@pradeepans9344 6 ай бұрын
മായയുടെ എല്ലാ പ്രോഗ്രാമും കാണാറുണ്ട്. നല്ല അഭിനയം. ഒട്ടും ബോറടിയ്ക്കാത്ത സുരഭിയുടെ പാത്തുവിനെ പോലെ മികവുറ്റ അഭിനയം. ഇനിയും ഉയരങ്ങളിലേക്കു പറക്കുവാൻ സാധിക്കട്ടെ 🙏🙏🙏
@jayakumarg6417
@jayakumarg6417 7 ай бұрын
മായ ഇപ്പോൾ ഉണ്ടാക്കുന്ന പണത്തിൽ നിന്നും ഭായിലേക്കുള്ളത്‌ കരുതണം.ഇനി ഒരു മോശം അവസ്ഥ വരരുത്.കോമഡി സ്കിറ്റിൽ ടൈമിംഗ് സൂപ്പർ.👌♥️
@manikyam507
@manikyam507 6 ай бұрын
kzbin.infoIRibSHZ6PKA?feature=share
@RemaDeviPV-lm7st
@RemaDeviPV-lm7st 7 ай бұрын
ആ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അനുഗ്രഹം ഉണ്ടു മായ, Great മായ, 👍👍👍👍👍
@manikyam507
@manikyam507 6 ай бұрын
kzbin.infoIRibSHZ6PKA?feature=share Mayakrishnan lookalike.
@ashapradeep8482
@ashapradeep8482 7 ай бұрын
നല്ല രസം ഇന്റർവ്യൂസ് കാണാൻ രണ്ടാളും മനസിനെ സന്തോഷപ്പെടുത്തി❤️എല്ലാ ഐശ്വര്യങ്ങളും ദൈവം തരട്ടെ 🙏
@lillyjoseph4344
@lillyjoseph4344 6 ай бұрын
കേട്ടപ്പോൾ കരഞ്ഞുപോയി. മോളെ, നിന്നെ സവ്വശക്തൻ ജീവിതത്തിൽ ഉടനീളം അനുഗ്രഹിക്കട്ടെ❤🙏🙏🙏🌹🌹
@nkgnkg4990
@nkgnkg4990 6 ай бұрын
Your heart is made of Gold.god bless you with all happiness
@nishasanthosh1530
@nishasanthosh1530 6 ай бұрын
ഓഹ്... എന്താ പറയണ്ടേ... 👍👍
@manikyam507
@manikyam507 6 ай бұрын
kzbin.infoIRibSHZ6PKA?feature=share Mayakrishnan lookalike.
@user-fh9su2vg1u
@user-fh9su2vg1u 6 ай бұрын
ഇനിയും ഇതേ ധൃഡനിശ്ചയത്തോടെ മുന്നോട്ടു കുതി ക്കണംഎല്ലാ ഭാവുകങ്ങളും നേരുന്നു
@johnsamuel7232
@johnsamuel7232 6 ай бұрын
മയയെപ്പോലെ ഇത്ര നിഷക്കളങ്കമായ ഒരാളെ കലാലോകത്ത്‌ വേറെ കാണാൻ വഴിയില്ല. മോളെ ദൈവം അനുഗ്രഹിക്കട്ടെ.
@umamurali2192
@umamurali2192 7 ай бұрын
മായ സുന്ദരി മോളാണ് ❤❤❤❤എല്ലാത്തിനെയും പോസിറ്റീവായി കാണാനുള്ള കഴിവ് 🙏🙏🙏🙏🙏🙏വളർത്തു ഗുണം. കാണാൻ പറ്റിയില്ലെങ്കിലും തന്റെ അമ്മയ്ക്ക് ഒത്തിരി അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@geethakrishnan8360
@geethakrishnan8360 6 ай бұрын
സീമാ ജി നായർ ഒരു ഭാട് നല്ല കാര്യങ്ങൾ മനസ്സ് അറിഞ്ഞ് ചെയ്യുന്നു ആ നല്ല മനസ്സിനും മായക്കും ആശംസ്സകൾ നല്ല രീതിയിൽ എത്തട്ടെ ഭഗവാൻ എത്തിക്കട്ടെ
@Niya-z1z
@Niya-z1z 6 ай бұрын
നല്ല ഇന്റർവ്യൂ ശരിക്കും ഒരു സിനിമാ കഥ ഈ കുട്ടി ജോലിക്ക് നിന്ന ആ ബ്രാമണൽ സ് ഫാമിമിലിയെ തൊഴുന്നു ഇല്ലായിമയിലും കുടിക്കാലം തൊട്ടു തന്നെ എല്ലാം തികഞ്ഞ മനസും കൊണ്ടു ജീവി ചു ഈ കുട്ടി 🙏🏻❤️
@cicilyav8298
@cicilyav8298 6 ай бұрын
😅😅😅😅😅
@Praveen-tn9sq
@Praveen-tn9sq 6 ай бұрын
മായ നിനക്ക് വലിയ അവാർഡ് കിട്ടും... കാരണം.... സീമ ചേച്ചി പറഞ്ഞ മാതിരി.... Ebility is wealth... 👍❤️👍
@adasserypauly1427
@adasserypauly1427 6 ай бұрын
ഈ അങ്കർ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 😍ഇന്ന് ഇട്ടിരിക്കുന്ന ഷർട്ട്‌ സൂപ്പർ നല്ല കളർ 😍😍😍😍
@unnivoteforndavp963
@unnivoteforndavp963 6 ай бұрын
സ്ത്രീ എന്ന പഥത്തിന്റെ അർത്ഥം നീയാണ് മായ ❤️❤️❤️നല്ലത് മാത്രം ഈശ്വരൻ നൽകട്ടെ
@user-bv7wb3wm7m
@user-bv7wb3wm7m 5 ай бұрын
ഈ അവതാരകനെ ഒരു പാട് ബഹുമാനവും ഇഷ്ടവുമാണ്... ❤️മായയെയും ഒരു പാടിഷ്ടം... രണ്ടാൾക്കും നല്ലത് വരട്ടെ ❤️❤️
@user-de8jl6xh5o
@user-de8jl6xh5o 6 ай бұрын
മായയുടെ നല്ല മനസ്സിന് ഉന്നതങ്ങൾ ഈശോരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തരും തീർച്ച 🙏 മായ്ക്ക് സ്ഥലവും വീടും ഉണ്ടാക്കി തരാൻ മുൻകൈ എടുത്ത സീമ്മക്കും 🙏"അഭിനന്ദനം" സീമയും ഒരു നല്ലമനസ്സിന് ഉടമയാണ് 🙏 അപ്പോൾ രണ്ടു ദേവിമാരുടെയും നന്മകൾ വിരിയട്ടെ 🙏🙏🙏🙏🙏🙏🙏🙏
@rr-bq2rf
@rr-bq2rf 6 ай бұрын
ഒരു കളങ്കവും ഇല്ലാതെ ആത്മാർഥമായി സത്യങ്ങൾ തുറന്നുപറയുന്നു നടിമാരുടെ ഭാവഭേദങ്ങളില്ല ഞാൻ വലിയ സംഭവമാണെന്ന് പറയുന്നില്ല നല്ല കുട്ടീ 🥰🥰🥰🥰
@sumayyamm5893
@sumayyamm5893 6 ай бұрын
ഒരു ഇഷ്ടമായി ഈ കലാകാരിയെ.... നല്ല മനസുള്ള വീട്ടുകാരുടെ കൂടെ നിന്നത് കൊണ്ട് ഇന്ന് ഇങ്ങിനെ എത്തി എല്ലാം മറയില്ലാതെ പറയുന്നു... ❤
@MaryJohn-sc3pw
@MaryJohn-sc3pw 6 ай бұрын
Yes njanum mel paranja comment nod cherunnu
@aleyammavarghese8043
@aleyammavarghese8043 6 ай бұрын
❤❤❤❤
@jennygigy5136
@jennygigy5136 7 ай бұрын
വന്ന വഴി മറക്കാത്ത കുട്ടി....rejneesh...is a decent anchor....very pleasing way of hosting
@sheelasunil8161
@sheelasunil8161 6 ай бұрын
എന്റെ ചെറുപ്പക്കാലവും ഇതു പോലെയായിരുന്നു. ഞാൻ ഹിന്ദുവാണ്. മറ്റൊരു മുസ്ലീം വീട്ടിൽ നിന്നാണ് രണ്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിച്ചത്. അവരാണ് എന്നെ പഠിപ്പിച്ചത്. പിന്നെ പ്രി പ്രൈമറി TTC യും പഠിപ്പിച്ചു. ജോലി കിട്ടി. പക്ഷെ അഛ്ചൻ പറഞ്ഞയച്ചില്ല. 28-ാം മത്തെ വയസ്സിൽ കല്യാണം.എന്നെ ഒരു വാടക വീട്ടിലേക്കായിരുന്നു കല്യാണം കഴിച്ചത്. രണ്ട് മക്കൾ ഉണ്ട്. യാതൊരുവിധ ദുസ്വഭാവവും ഇല്ലാത്ത ഒരു ആളെ ഭർത്താവായി ദൈവം എനിക്ക് തന്നു🙏🙏🙏. അതുപോലെ മായ ക്കും ഒരു നല്ല ജീവിതം ഉണ്ടാകട്ടെ 🙏. വിഷമങ്ങൾ ഇപ്പോഴും ഒരുപാടുണ്ട്, പരിഹാസങ്ങളും ഉണ്ട്. ഞങ്ങൾ ഇപ്പോഴും വാടകയ്ക്ക് ആണ്. എന്നാലും കൂട്ടുകാര് പറയും വാടകയ്ക്ക് ആണെങ്കിലും നിന്റെ ജീവിതം സന്തോഷമല്ലേ. അതിൽ ഞാൻ വലിയ ഭാഗ്യവതിയാണ്. 🙏🙏🙏
@shanavaskv2049
@shanavaskv2049 6 ай бұрын
തീർച്ചയായും - എന്റെ കണ്ണകളും നിറഞ്ഞു : എല്ലാ ദുഖങ്ങളും ചിരി കൊണ്ട് മറയ്ക്കുന്നു. എന്നെപ്പോലെ തന്നെ .... ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഇനിയും ഇനിയുമുണ്ടാകട്ടെ ....
@marygeorge5573
@marygeorge5573 6 ай бұрын
ലക്ഷ്മീ ദേവിയുടെയും സരസ്വതീ ദേവിയുടേയും കലാദേവതയുടേയും അനുഗ്രഹം എന്നും മായയ്ക്ക് ഉണ്ടാകട്ടെ ! ❤️‍🔥❤️‍🔥🗝️☂️🍦
@tntushnto1040
@tntushnto1040 7 ай бұрын
എന്തൊരു ഭംഗിയാണ് കാണാൻ.... സുന്ദരി ❤️❤️❤️❤️❤️ 23:50
@athulgaming3977
@athulgaming3977 7 ай бұрын
മായ അടിപൊളി ആണേ. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. ❤️❤️❤️❤️❤️
@jayasreelokanathan5020
@jayasreelokanathan5020 5 ай бұрын
മായയ്ക്കും സീമയ്ക്കും ബിഗ് സല്യൂട്ട് 👍👍🥰
@sajis6187
@sajis6187 6 ай бұрын
ഞാനും രജനീഷിനെ പോലെ അത് ഭാവനയിൽകണ്ടു മയകേട്ടിട്ടും മതിവരുന്നില്ല ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🥰
@raseenam4508
@raseenam4508 6 ай бұрын
Seema പറഞ്ഞത് സത്തിയം ആണ് ഒരുപാട് ദു ഖം ഉള്ളവർ ആണ് ഒരു പാട് ചിരിക്കുന്നത് കാരണം ദുഃഖ മറക്കാൻ വേണ്ടി😔😔🙂
@ashrafashrafpullara7708
@ashrafashrafpullara7708 6 ай бұрын
പോന്ന വഴികൾ മറക്കാത്ത മായ ചേച്ചി ഒരു ബിഗ് സലൂട്ട് 🌹🌹🌹🌹🌹
@unniyettan7222
@unniyettan7222 7 ай бұрын
മായ ❤️❤️love uuuuu..... Very very very positive interview 💪🏻👌😍❤️
@Sindhu-qb4ws
@Sindhu-qb4ws 7 ай бұрын
രജനീഷ്... താങ്കളെ കാണാൻ മാത്രം വന്നു സംസാരം അവതരണം എല്ലാം
@rethik8230
@rethik8230 7 ай бұрын
നല്ല അവതാരകൻ.... മായയുടെ പരിപാടി എന്നും കാണാറുണ്ട്.... ഇങ്ങനെ ഒരു ദുഃഖപുത്രി ആണെന്ന് അറിഞ്ഞില്ല... ഭയങ്കര മതിപ്പ് ഉണ്ട് അവരോട്... നിങ്ങളെ രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ.... ഞാൻ ഇതിൽ അവതാരകൻ സാറിന്റെ നമ്പർ നോക്കി... കിട്ടിയില്ല.... ഞാൻ തൊഴിൽ നഷ്ടപ്പെട്ടു ഒരു പ്രതിസന്ധിയിൽ നിൽക്കുന്ന ഒരാൾ ആണ്.... അതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ എന്ന് അറിയാൻ..... സാർ ദയവായി ഒന്ന് പറയണേ 🙏😊
@noushadka5964
@noushadka5964 6 ай бұрын
പാവമാണ്, നിഷ്കളങ്കയാണ് കൂടുതൽ ഉയരങ്ങളിലെത്തട്ടെ.... 🙏🏻
@nastn6614
@nastn6614 2 ай бұрын
പൂറ്റിൽ ആണ് ഇവൾ നിഷ്കളങ്ക
@PSSShah
@PSSShah 7 ай бұрын
മായ യുമായിട്ടുള്ള ഇന്റർവ്യൂ നന്നായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ... 🌹
@mujeeburahimanambalancheer2081
@mujeeburahimanambalancheer2081 7 ай бұрын
Mr. രജനീഷിനെ ഭയങ്കര ഇഷ്ടമാണ് ❤
@shamnadkanoor9572
@shamnadkanoor9572 7 ай бұрын
പാവം മായ,, ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
@Usersd-n5o
@Usersd-n5o 7 ай бұрын
മിടുക്കി എന്നല്ലേ പറയേണ്ടത്?
@gopakumarm8240
@gopakumarm8240 6 ай бұрын
@@Usersd-n5ocorrect
@gopakumarm8240
@gopakumarm8240 6 ай бұрын
Midukki Mole
@SMART-0000
@SMART-0000 6 ай бұрын
ഇത്തരം ജീവിത സാഹചര്യതിൽ ആണു മായ വളർന്നത് എന്ന് ഇപ്പോഴാണ് മനസിലായത്..എന്തൊരു പോസിറ്റീവ്എനർജി 🙏🙏👍👍ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു അത്രക്കും മനോഹരമല്ലാത്ത ജീവിതം എനിക്കും പോസിറ്റീവ് എനർജി പകർന്നുതന്നു.. നന്ദി 🙏🙏🙏🙏🙏🙏🙏
@sudheeshkk2656
@sudheeshkk2656 6 ай бұрын
ദൈവത്തിന്റെ കൈ ഒപ്പ് ചാർത്തപ്പെട്ട കുട്ടി മായ. അപ്പൂർവം പേർക്ക് മാത്രമാണ് ഈ ഒരു ഭാഗ്യം കിട്ടുക.
@kazynaba4812
@kazynaba4812 7 ай бұрын
പ്രതികൂലസാഹചര്യങ്ങൾ ചിലരെ bold ആക്കും. ചിലർക്ക് നൈരാശ്യം ബാധിക്കും. കുട്ടിക്കും അമ്മയ്ക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നേരുന്നു. മകളിലൂടെ അമ്മയും സന്തോഷം അനുഭവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@nishabaiju3470
@nishabaiju3470 7 ай бұрын
Such a genuine personality Maya! May you go far and be prosperous dear! What a beautiful personality for interview. Charming character. Nice interview. Travel far dear Maya and may you have many opportunities and doors open up for you!
@rajanci966
@rajanci966 7 ай бұрын
Not on our merits but on God's grace. Hardwork and humbleness will be rewarded.
@Sudhadevi-rk5mg
@Sudhadevi-rk5mg 7 ай бұрын
നല്ല വീട്ടുകാർ ആയിരുന്നു അവർ 🙏🙏🙏❤️
@lillyjoseph4344
@lillyjoseph4344 6 ай бұрын
അറിയുമോ ആ വീട്ടുകാരെ ???
@prasadcg
@prasadcg 6 ай бұрын
ഉള്ളതിൽതൃപ്തിപ്പെടുന്ന സ്വഭാവമാണ് മനസിന് കൂടുതൽ സന്തോഷം നൽകുന ഘടകം.
@indiramurali645
@indiramurali645 6 ай бұрын
ഞാൻ 7ആം ക്ലാസ്സിൽ പടുത്തം കഴിഞ്ഞപ്പോൾ എന്റെ അമ്മ പറഞ്ഞു ഇനി സ്കൂളിൽ പഠിപ്പിക്കാൻ നിവൃത്തി ഇല്ല എവിടെ പോയാലും ഒരു എഴുത്തു എഴുതാൻ ഉള്ളത് പഠിച്ചില്ലേ ഇനി എന്റെ ഇളയ രണ്ടു സഹോദരങ്ങൾ ഉണ്ട് അവരെ കൂടി ഇത്രയും ഒന്ന് പഠിപ്പിക്കട്ടെ എന്ന് അമ്മ പറഞ്ഞു ആവർഷം ഒരു വീട്ടിൽ ജോലിക്ക് വിടാവോ എന്ന് ചോദിച്ചു ഒരു ചേട്ടൻ വന്നു ചോദിച്ചു അന്ന് തുടങ്ങിയതാണ് വീട്ടു പണിക്കാരിയുടെ തൊഴിൽ ഇന്നു എനിക്ക് 54വയസ്സായി ഇന്നും ഒരു വീട്ടിൽ ജോലിക്കാരി ആയി തുടരുന്നു ഒന്ന് ആലോചിച്ചു നോക്കൂ ഞാൻ അനുഭവിക്കുന്ന ഒരവസ്ഥ
@happymagic111
@happymagic111 6 ай бұрын
😢
@artview2548
@artview2548 2 ай бұрын
🙏😔എല്ലാം ഒരു യോഗം ആണ്,,, പിന്നെ ഒരിക്കൽ എല്ലാം ശരിയാവും 👍
@johnson.george168
@johnson.george168 6 ай бұрын
വളരെ പോസിറ്റീവ് എനർജി തരുന്ന ഇൻറർവ്യൂ... ഉണ്ടാക്കുന്ന കാശ് ദുർവ്യയം ചെയാതെ ഭാവിക്ക് വേണ്ടി കൂടി കുറച്ചു കരുതു, മോളേ.. ഇങനെ ഒരു മോളേ ഇത് പൊലെ അനാഥയാക്കിയിടു പോകാൻ എങ്ങനെ മനസു വരുന്നു, ആ അച്ഛന്...😔😔 എല്ലാ ആശംസകളും മോളേ നന്നായി വരും 💐💐👌👌👍👍
@sreenivasantm3500
@sreenivasantm3500 7 ай бұрын
ഇതുവരെ ഇല്ലാത്ത ബന്ധുക്കൾ ഇനിയുണ്ടാകും സൂക്ഷിക്കുക, ചതിക്കപ്പെടരുത്
@mariyarajan9418
@mariyarajan9418 6 ай бұрын
സീമയെകുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. മറ്റുള്ളവർ പറയുന്നതല്ല."ബഹുജനം പലവിധം" എന്ന് കേട്ടിട്ടില്ലേ നമ്മുക്ക് നല്ലതെന്ന് തോന്നുന്നതു നമ്മൾ ചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ ❤
@sethumadhavan-cg5cs
@sethumadhavan-cg5cs 7 ай бұрын
മായ ഒരുപാട് കഴിവുള്ള കലാകാരിയാണ്, ഇവരെപോലുള്ളവർക്കാണ് സിനിമയിൽ അവസരം കൊടുക്കേണ്ടത്, നല്ല കഥാപാത്രം കിട്ടിയാൽ ഇന്ത്യയിലെ വലിയ അംഗീകാരം ലഭിക്കാൻ സാധ്യതഉള്ള കലാകാരിയാണ്
@nithinraj9972
@nithinraj9972 7 ай бұрын
ചാതുർവർണ്യ അടിമകൾ ഇന്നും ഉണ്ട് എന്നും ഉണ്ട് . അതുതന്നെയാണ് ഇന്ത്യയിലെ ജാതിവാലുകൾ പ്രത്യേകിച്ചും കേരളത്തിലെ ജാതി വാലുകൾ . യുറേഷ്യ ജനിതക സീക്രക്സി പഠനത്തിൽ അതിൻറെ തായ് ഉത്തമ ഉത്തരങ്ങളിൽ ഇന്ത്യയിലെ ബ്രാഹ്മണന്മാർ എന്ന് പറയുന്ന വിഭാഗത്തിലുള്ള ആൾക്കാർക്ക് അടിമകൾ തന്നെയാണ് .1930 എന്ന വർഷത്തിനുശേഷം മാത്രം ഹിന്ദുമതം ചേർക്കപ്പെട്ട ജാതി വിഭാഗങ്ങൾ ഏതൊക്കെയാണ്. ഇന്നും കേരളത്തിലെ വൈദിക ഹിന്ദ് മതക്കാർ ആരാണ്.
@santhigopan9596
@santhigopan9596 6 ай бұрын
സിനിമയിൽ പോയി നശിക്കണ്ട
@DNYT2005
@DNYT2005 6 ай бұрын
Seema G Nair is the real hero! Such an inspiration! ❤❤❤
@user-iu3xw5fu6b
@user-iu3xw5fu6b 6 ай бұрын
ഇവരുടെ മനസ് വേദപ്പിച്ചിട്ടു എന്ത് കിട്ടുന്നു
@lishajose.k3323
@lishajose.k3323 7 ай бұрын
Maya ninna veettile aalukal valare manushyathwamullavar ayirunnathum swantham veedu pole chinthikkan karanamayi..Superrr
@geetank1101
@geetank1101 6 ай бұрын
മായ ഞാനും വീട്ടുജോലിക് പോകുന്ന ആളാണ് എലാം തുറന്നു പറയാൻ മടിയില്ല എന്ട് ജോലി ആയാലും അതിനും അന്തസും അഭിമാനവുമുണ്ട് എല്ലാവരും നമ്മളെപരിഹസിച്ചാലും വിഷമിക്കരുത് മനസ്സിൽ എലാം എഴുതി വെക്കണം എന്നാൽ നമ്മൾ രക്ഷ പെട്ടിരിക്കും പണിയെടുത്തു ജീവിക്കാൻ മടി കാണിക്കുന്നത് എന്ദിന മായ പറഞ്ഞത് നൂറു ശതമാനം ശെരിയാ വെളുപ്പിന് പ്രാധാന്യം കൊടുക്കുന്നവർ ഇപ്പോഴും ഉണ്ട് abinadanagal❤❤❤
@beenareji1848
@beenareji1848 6 ай бұрын
അതെ മായ ഞാനും veetujoli ചെയുന്ന ആളാണ് ഏതു ജോലിക്കു അതിന്റെതായ അന്തസുണ്ട് അല്ലെ അതിൽ നാണക്കേട് ആകേണ്ട കാര്യം ഇല്ല ശരിയല്ലേ
@bijuabraham725
@bijuabraham725 6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ. ജോലി ഒരു അഭിമാനമാണ് എന്ന നിങ്ങളുടെ ചിന്ത 👍👍👍👍👍 തുറന്നു പറഞ്ഞ ആ മനസ്സ് വലുത്.
@geethagovindan9658
@geethagovindan9658 7 ай бұрын
മയക്കേ എല്ലാവിധ ഉയർച്ചെയും ഉണ്ടാകട്ടെ ♥️♥️♥️♥️
@user-kochu
@user-kochu 6 ай бұрын
ഇത്രേം വിഷമം അനുഭവിച്ച മായയ്ക് കിട്ടിയ ഏറ്റവും വല്യ ഭാഗ്യമാണ് വിഷമം പെട്ടെന്ന് മറക്കാൻ പറ്റുക എന്നുള്ളത്. ചെറിയ സങ്കടം പോലും മനസ്സിൽ നിന്ന് പോകാൻ ദിവസങ്ങൾ പോലും എടുക്കുന്നവരുടെ ജീവിതം നരക തുല്യമാണ്.. ഞാൻ അങ്ങനെ ഒരാള് ആണ്
@appusvloger3870
@appusvloger3870 6 ай бұрын
മായ സൂപ്പർ ആക്ടിങ് സിനിമയിൽ എത്തിയതും happy ❤️❤️ ആംഗർ ഇഷ്ട്ടായി ❤️👍👍
@anitharadhakrishna1665
@anitharadhakrishna1665 7 ай бұрын
മായ പറഞ്ഞത് വളരെ സെരിയാണ് ❤
@sindhunair1162
@sindhunair1162 7 ай бұрын
ചേട്ടന്റെ അവതരണം വല്ല്യ ഇഷ്ടം ആണ്.
@kunjumonpk2119
@kunjumonpk2119 6 ай бұрын
മായ പറഞ്ഞതുപോലെ ഇപ്പോൾ 5 കിലോ പഞ്ചസാര 1 കിലവെളിച്ചെണ്ണ 1/2 കിലോ തേയില കടയിൽ പോയി എടുക്കുമ്പോൾ ഓർക്കുന്നു 250 പഞ്ചസാര 100 വെളിച്ചെണ്ണ എന്നൊരു കാലം എനിക്കും ഉണ്ടായിരിന്നു
@beenareji1848
@beenareji1848 6 ай бұрын
ശരിയാണ് എനിക്കും ഉണ്ടായിരുന്നു സത്യം ആണ് അതു
@MhdIrfan-ky2td
@MhdIrfan-ky2td 6 ай бұрын
ഈ അവസ്ഥ എനിക്കും ഇന്നും ഉണ്ട് 😭😊
@angeljacob2696
@angeljacob2696 6 ай бұрын
ആഴത്തിലുള്ള അനുഭവങ്ങൾ ഉള്ളതുകൊണ്ട് മായ നല്ലൊരു സ്വഭാവത്തിനുടമയായിരിക്കും... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@vijina9753
@vijina9753 7 ай бұрын
മായ super ആ അമ്മയെ കൂടി കൊണ്ടുവരൂ interview ഇൽ
@Universe0706
@Universe0706 7 ай бұрын
Resembles Kavya’s voice … what a humbling interview, makes us feel that when the creator decides our life can turn completely upside down… may God bless you dear and make you stand as an example for many disappointed and depressed individuals.
@ashrafhajara2064
@ashrafhajara2064 6 ай бұрын
😂😢❤
@user-mk9ey1ui7z
@user-mk9ey1ui7z 6 ай бұрын
Oru nadiyum purathuparayaan madikkunna past. Oru madiyumillathe parayunnu. U r great maya chechi. Nalloru baaviyundavatte. ❤
@wahidapm9839
@wahidapm9839 6 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് മായയെ, മായാതെ തന്നെ നിൽക്കട്ടെ
@Sugatha123
@Sugatha123 7 ай бұрын
ഇനി ഒരു കല്യാണം കൂടി ആയാലോ അത് അത്രയും വേഗം സംഭവിക്കട്ടെ ❤❤❤❤❤
@premaa5446
@premaa5446 7 ай бұрын
അതോടു കൂടി ജീവിതം കട്ട പുക ആകാൻ ചാൻസ് ഉണ്ട്. കണ്ട അണ്ടനും അടകോടനും വന്നു ജീവിതം നശിപ്പിക്കാൻ നിന്ന് കൊടുക്കരുത് മായ. ഇപ്പൊൾ ജീവിക്കുന്നത് പോലെ അഭിമാനം ആയി ജീവിക്കുക. ഭർത്താവ് എന്ന് പറയുന്ന കൊന്തൻ വന്നു കേറി ഭരിക്കാൻ വന്നാൽ എല്ലാം തകർന്നു പോകും. പല സ്ത്രീകളുടേയും ജീവിതം കൂഞ്ഞാട്ട ആകുന്നത് എത് എങ്കിലും ഒരു കൊന്ദൻ വന്നു കയറുമ്പോൾ ആണ്. So be avare Maya.
@mariyac6598
@mariyac6598 6 ай бұрын
നല്ലത് വരട്ടെ, നല്ല ആള് വരും
@JA-xw9uf
@JA-xw9uf 6 ай бұрын
​@@premaa5446 Pala pala parambilum maari maari kothi nadakkunna pidakale chilappol kombanmar nilakku nirthi ennirikkum; athu kondu jeevitham konjatta aakum ennu chinthikkunnavar kudumba jeevithathinu yojichavar alla ennullathu aanu vaasthavam. Maathram alla pidayude ella ishtathinum vittu kodukkunnavan komban aayirikkila; kuzhiyana aayirikkum.
@joanamaten1317
@joanamaten1317 6 ай бұрын
@@premaa5446 Very very Correct....
@mariajose-gw9yr
@mariajose-gw9yr 6 ай бұрын
അധ്വാനിച്ചു ജീവിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ സഹോദരി, നിങ്ങൾ ഒരു മാതൃക ആണ്,മുതലാളിമാരിൽനിന്നും ഇരന്നു ജീവിക്കുന്നവർ ഇതൊക്കെ കാണുക
@ambujadinesh209
@ambujadinesh209 6 ай бұрын
ചെറുപ്പം മുതൽ dance പഠിച്ചിട്ടുണ്ട്, നല്ല education ഉം ഉണ്ട്. എപ്പോഴും വളരെ happy ആയിട്ടെ മായ യെ കണ്ടിട്ടുള്ളു. എന്തായാലും കഴിവുകൊണ്ട് famous ആയി നല്ല നിലയിൽ എത്തിയതിൽ സന്തോഷിക്കുന്നു... God bless you..
@bindubindu171
@bindubindu171 6 ай бұрын
എല്ലാ സങ്കടങ്ങളും ഇത്ര നിസ്സാരമായി പറയാൻ സാധിക്കുന്നു മോളെ..... Love you......... എനിക്കും പഞ്ചായത്തിൽ നിന്നും ഇതുപോലെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 😥😥😥
@Sindhu-qb4ws
@Sindhu-qb4ws 7 ай бұрын
സീമ ചേച്ചി.... എന്തായാലും നിങ്ങളെ പോലെ നിങ്ങൾ മാത്രം ആരു വേണേൽ എന്തും പറഞ്ഞോട്ടെ
@user-bg9fp9gi1w
@user-bg9fp9gi1w 6 ай бұрын
Ente ഇഷ്ട്ടപ്പെട്ട കോമഡി ആർട്ടിസ്റ്റ് .ഒത്തിരി ഇഷ്ടമാണ്.ഒന്ന് കാണാൻ വളരെ മോഹമുണ്ട് ചക്കര മായ
@geethamurukan1603
@geethamurukan1603 6 ай бұрын
ഒരു പാട് സങ്കടം ഉണ്ടായിട്ടും ചിരിക്കാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹം സ്വന്തമായി ഒരു വീട് പാവങ്ങളുടെ ആഗ്രഹം സീമചേച്ചി കോടി പ്രണാമം ♥♥♥♥വന്ന വഴി മാറാകാതിരിക്കട്ടെ maya 💞💞💞💞🎉🎉
@jaya820
@jaya820 7 ай бұрын
A genuine person ❤ Always stay grounded like this........
@maryjose4311
@maryjose4311 6 ай бұрын
ദൈവം മോളെ അനുഗ്രഹിക്കും തീർച്ച❤❤❤❤❤❤❤
@RadhaRadha-lw3bz
@RadhaRadha-lw3bz 6 ай бұрын
മായ നല്ലൊരു അഭിനയത്രിയാണ് മായയുടെ മനസ്സും സുന്ദരിയാണ്
@user-fz3rg3bk4k
@user-fz3rg3bk4k 6 ай бұрын
സീമചേച്ചി പറഞ്ഞത് ശരി യാണ് ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്❤️
@ayshaup8554
@ayshaup8554 6 ай бұрын
മായയെ നല്ല ഇഷ്ട്ടമാണ്. അതിനേക്കാൾ ഉപരി സീമാ ജി നായരെ നെഞ്ചോടു ചേർത്തു വെച്ച് ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു. എത്രയോ ആളുകളെ ചേർത്തു പിടിക്കുന്ന ആ നല്ല മനസ്സിന് സ്നേഹത്തിന്റെ പൂചെണ്ടുകൾ 🌹🌹🌹🌹
@salmansalman2555
@salmansalman2555 7 ай бұрын
ഇപ്പോഴും നിങ്ങൾ അഭിനയിക്കാൻ അതിരാവിലെ എണീറ്റ് പോകുമ്പോൾ ഞങ്ങളെല്ലാം നല്ല ഉറക്കത്തിലായിരിക്കും
@raveendranpillai9610
@raveendranpillai9610 6 ай бұрын
സീമ ജീ നായർക്കും മായ കൃഷ്ണനും നല്ലതു വരട്ടെ.
@jmhassankhan8776
@jmhassankhan8776 6 ай бұрын
മായ ഇങ്ങനെയുള്ള ആളാണെന്ന് അറിയില്ലായിരുന്നു. അഭിനയിച്ച രംഗങ്ങൾ കണ്ടു ഒരു പാട് ചിരിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ 🙏🙏🙏🙏
@alivm4831
@alivm4831 6 ай бұрын
ഇങ്ങിനെയും. അച്ഛൻ. മാർ. ഉണ്ട്. അല്ലെ. എല്ലാവരുംകാണാം. വിഡിയോ.. എത്ര. വേസമങ്ങൾ. സഹിച്ചനെ. ആകുട്ടിയെ. എത്ര. കഷ്ടപ്പെട്ട. അമ്മയും. മകളും.. ദൈവം. അനുഗ്രഹിക്കട്ടെ.
@sahadevanpp7168
@sahadevanpp7168 6 ай бұрын
മായേ...., ശരിക്കും നീ കരയിച്ചു മോളേ.. നിനക്ക് ഇനിയും ഒരുപാടുയരത്തിൽ എത്താൻ കഴിയട്ടെ....😢
@RemaDeviPV-lm7st
@RemaDeviPV-lm7st 7 ай бұрын
Correct maya, കളിയാക്കൽ, ധരാളമാണ്, പാവങ്ങൾ പഞ്ചായത്തിൽ പോകുമ്പോൾ, ഇങ്ങനെയൊക്കെ പാടുണ്ടോ, ഇപ്പോഴും കുറച്ചൊക്കെയുണ്ട്, ഇതൊന്നു നിർത്തണം, അതിനു, ഭരണാധികാരികൾ നടപടി എടുക്കണം, 😔
@lathapadmanabhan7336
@lathapadmanabhan7336 6 ай бұрын
Great Maya എനിക്ക് ഭയങകര ഇഷ്ടപ്പെട്ട ഒരു വെക്തി ആണ് മായ ഇതിനു മുമ്പേ ഇഷ്ടപ്പെ ഒരു ആൾ ആയിരുന്നു മനിച്ചെട്ടൻ ആ വിshamam ഇനിയും മാറിയിട്ടില്ല 😢
@vidhyasreevu9747
@vidhyasreevu9747 7 ай бұрын
Interview cheyyuna sir nte chiri oru rekshayumilla massa❤️
@skchandiniskchandini1220
@skchandiniskchandini1220 6 ай бұрын
Maya chechiye dhaivam sahayikkatte iniyum othiripare sahayikaan. Maya hechi paranjathu sheriyanu dhukhathinte orukudaram thanne ullavarkanu purame chiri abhinayikan kazhitu
@NK-dw3uy
@NK-dw3uy 6 ай бұрын
Maya you are an inspiration. Rajneesh big thanks to you for interviewing people who struggled to become big.
@johnvarghese5295
@johnvarghese5295 6 ай бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഉയരത്തിൽ എത്തട്ടെ
@Garden_tales_
@Garden_tales_ 6 ай бұрын
I admire her perseverance and positive attitude. I’m sure she will reach greater heights..❤
@Ardra_mohan
@Ardra_mohan 6 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള നടി ആണ് ❤ മായ ഉള്ള എല്ലാ സ്കിറ്റും ഞാൻ കാണാറുണ്ട് 😍
@santhafrancis2486
@santhafrancis2486 7 ай бұрын
What a lovely interview. Only positive vibes.
@radhalakshmiadat132
@radhalakshmiadat132 6 ай бұрын
മായയെ മായയാക്കിയ ആ മുത്തശ്ശനും മുത്തശ്ശിയും അമ്മയും അഭിനന്ദനം അർഹിക്കുന്നു. അവതാരകൻന്റെ പക്വതയും മായയുടെ നിഷ്കളങ്കമായ സംസാരവും . നല്ല interview
@artview2548
@artview2548 2 ай бұрын
ഞാൻ ഈ കമെന്റ്സ് മുഴുവൻ വായിച്ചു, bt ഇവര് ചെറുപ്പം ഏതു നാട്ടിൽ ആയിരുന്നു.....? എന്തായാലും അഭിനന്ദനങ്ങൾ,,,,, 😍😍❤️❤️❤️
@preetha.ajithpillai9501
@preetha.ajithpillai9501 7 ай бұрын
മായ നല്ല സുന്ദരി ആണല്ലോ❤❤❤❤❤
@prabhavathyp8042
@prabhavathyp8042 7 ай бұрын
മറയില്ലാത്ത മായ 🥰🥰🥰🥰
@susanvarghese4962
@susanvarghese4962 6 ай бұрын
My gosh!! What a fantastic person. A true inspiration 😀
@user-xq3ex6tm6c
@user-xq3ex6tm6c 6 ай бұрын
എന്റെ ഭർത്താവ് മരിച്ചിട്ട് ഞാൻ മക്കളെയും കൊണ്ട് കുറെ അനുഭവിച്ചിട്ടുണ്ട്. നാട്ടു കാരുടെ കളിയാക്കലും വീട്ടു കാരുടെ കുറ്റ പെടുത്തലും. ജീ വിധം മടുത്തിരുന്നു എനിക്ക്. മക്കളെ വളർത്തി വലുതാക്കി. ആ ഇപ്പോൾ അവരുടെ ഇഷ്ട ത്തിനു ജീവിക്കുന്നു.മക്കൾ എന്നെ തനിച്ചാക്കി പോയി. ഇപ്പോൾ ഞാൻ ഒറ്റക്കാണ് മോളെ.
@x-factor.x
@x-factor.x 6 ай бұрын
മായയെ ഞങ്ങൾക്കൊരു പാട് ഇഷ്ടമാണ് . ആ അനായാസതയും ബോൾഡ്നെ സ്സും കേമമാണെന്നേ ❤ !!!?. ആശംസകൾ !!!.
@ShonMinosh
@ShonMinosh 5 ай бұрын
മായ പറഞ്ഞ ഒരു കാര്യം ശെരിയാണ് നമ്മൾ ഒരു വീട് പോലെ പെരുമാറി പെട്ടന്ന് അവർ പോയി നമ്മൾ ഒന്നും അല്ല എന്ന് തിരിച്ചു അറിയുന്ന ആ നിമിഷം അത് അനുഭവിച്ചു തന്നെ അറിയണം ഞാൻ അത് അനുഭവിച്ചു സെയിം അവസ്ഥ ആണ് എന്റെയും
@JILSLINCY
@JILSLINCY 7 ай бұрын
ജീവിതം... സങ്കടം കൊണ്ട് ചിലപ്പോഴൊക്കെ കരഞ്ഞു
@user-ww3jo5ix8k
@user-ww3jo5ix8k 6 ай бұрын
ഇങ്ങനെ ഹൃദയം തുറന്നു വയ്ക്കുന്ന മനുഷ്യർ വളരെക്കുറവാണ് മായയുടെ കോമഡി കാണുമ്പോളൊക്കെ ചിന്തിച്ചിരുന്നത് ഏതോ നല്ല സെറ്റപ്പിൽ ജീവിച്ചുവന്ന കുട്ടിയാണെന്നാണ് എന്നാൽ കഥകൾ കേട്ടപ്പോൾ ഒരുകാര്യം ഉറപ്പായി എല്ലാം പോസിറ്റീവ് ആയിക്കാണുന്ന ഒരാൾക്ക് എത്ര താഴ്ചയിൽ നിന്നുവേണമെങ്കിലും ഉയർന്നുവരാം
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 14 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН