No video

"അവന്റെ പേര് കേട്ടാൽ പോലും പിന്നെ ബൗളേഴ്‌സ് പേടിക്കാൻ തുടങ്ങി🔥"

  Рет қаралды 73,373

Decoding Cricket Facts

Decoding Cricket Facts

Күн бұрын

ind vs nz highlights
ind vs nz 2001 highlights
sehwag 1st 100
sehwag brutal batting
sehwag malayalam
Music used in this video👇
------------------------------
Trick or Treat (instrumental) by RYYZN / ryyzn
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/l_trick...
Music promoted by Audio Library
• Trick or Treat (instru...
------------------------------
🎵 Track Info:
Title: Trick or Treat (instrumental) by RYYZN
Genre and Mood: Hip Hop & Rap + Dark

Пікірлер: 39
@TONY-lr2rd
@TONY-lr2rd 6 ай бұрын
നിങ്ങളുടെ വീഡിയോസിലെ ബാക്ക് ഗ്രൗണ്ട് സ്കോർ ആണ് pwoli... ക്രിക്കറ്റ്‌ കഥയും ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൂടി ആകുമ്പോ വല്ലാത്തൊരു ഫീൽ ആണ് ഒരു ക്രിക്കറ്റ്‌ ആരാധകന്.. Kerp it up✨✨✨
@irfansahil1755
@irfansahil1755 4 ай бұрын
ഞാൻ സേവാഗിനെ ആദ്യമായി കണ്ടത് ആ കളിയിൽ ആണ്. ഇന്നത്തെ 20/20 മാറി നിൽക്കും സേവാഗിന്റെ ആ ഇന്നിങ്സ്
@jishnuskrishnan1152
@jishnuskrishnan1152 6 ай бұрын
Swag he"" that's sehwag 🥰🥰🥰🥰
@CHINMAYI..SAINDHAVI
@CHINMAYI..SAINDHAVI 6 ай бұрын
Viru peruth ❤❤❤❤
@sajandev
@sajandev 6 ай бұрын
സൈമൺ ഡൂൾ നെ അടുപ്പിച്ചു 5 ബൗണ്ടറി അടിച്ച സേവാഗ് ആണ് എന്റെ മനസ്സിൽ ആദ്യം വന്നത്.
@arunrgvn7038
@arunrgvn7038 5 ай бұрын
ലേ സേവാഗ് 😮😮
@Puduvai360
@Puduvai360 6 ай бұрын
Thanks for uplod this video
@user-qh5dc5pi8e
@user-qh5dc5pi8e 6 ай бұрын
Bro edunna video Anikk Oru pad eshtam ann
@MARIAM17808
@MARIAM17808 6 ай бұрын
GIBBS+DEVILLERS+PONTING+KLUSNER = SEHWAG
@AbdulKalam-x7l
@AbdulKalam-x7l 6 ай бұрын
ഇത് പൊലെ അവസരം കിട്ടാതെ കാരിയർ നഷ്ടപ്പെട്ട എത്ര വീരുമാർ ഉണ്ട് ഇവിടെ
@ShyjukcShyjukc
@ShyjukcShyjukc 6 ай бұрын
ഞാൻ 😊
@nithinkannan2794
@nithinkannan2794 6 ай бұрын
Ellam vidhi
@AbdulKalam-x7l
@AbdulKalam-x7l 6 ай бұрын
@@ShyjukcShyjukc ഞാനും
@arifariyil8113
@arifariyil8113 5 ай бұрын
ഞാനും
@ascssa
@ascssa 5 ай бұрын
Rishabh pant😂
@anandsuresh8056
@anandsuresh8056 6 ай бұрын
🔥
@user-qh5dc5pi8e
@user-qh5dc5pi8e 6 ай бұрын
Broo😊
@vishnusreenivas7428
@vishnusreenivas7428 6 ай бұрын
Nalla oru retirement polum kittiyila 😢
@sunilrajthomas3977
@sunilrajthomas3977 6 ай бұрын
Enjoyment =Sewag അല്ലേ ചേട്ടാ...?
@mukhilkg286
@mukhilkg286 6 ай бұрын
viruvino oralum ithuvare cricketil vannittilla.......viruvinu pakaram viru mathram.....
@Haneefa-vp7sm
@Haneefa-vp7sm 6 ай бұрын
😃😃😃
@ammu9048
@ammu9048 6 ай бұрын
Pazhaya channel yavida poyi
@arunrgvn7038
@arunrgvn7038 5 ай бұрын
ഞാനും സേവാഗിൻ്റെ കളികണ്ട ഒരു തൊണ്ണൂറ് കുട്ടിയാണ് അന്നൊന്നും എനിക്ക് തോന്നിയിട്ടില്ല സച്ചിൻ്റെ കാർബൺ കോപ്പിയാണ് സേവാഗെന്ന് നിനക്കൊക്കെ ഇതെവിടെന്നു കിട്ടി ഈ ഡയലോഗ് ഏത് പോപ്പുലർ യൂട്യൂബേർസും പറയുന്ന അതേ ഡയലോഗ് പിന്തുടരുന്നത് മോശമല്ലേ
@habeebhabi4172
@habeebhabi4172 6 ай бұрын
🤣🤣🤣
@vijayaraghavancr7634
@vijayaraghavancr7634 6 ай бұрын
Sehwag the brave man 🎉
@totraveltolive1871
@totraveltolive1871 6 ай бұрын
ആദ്യ മത്സരത്തിൽ 1999 പാക്കിസ്ഥാനെതിരെ 1 റൺസ്. പിന്നീട് 2001 ആയപ്പോൾ സിംബാബ്‌വെക്കെതിരെ അവസരം കിട്ടി. എന്തൊക്കെയോ കാണിച്ചു കൂടി എന്നല്ലാതെ എന്തുണ്ട് പറയാൻ?. 2011 വേൾഡ് കപ്പിൽ ഫൈനൽ മത്സരത്തിൽ ആദ്യ പന്തിൽ പുറത്ത്...
@jigilkumar6858
@jigilkumar6858 6 ай бұрын
Onnu poda
@ravikumarnr8016
@ravikumarnr8016 6 ай бұрын
@totraveltolive Bt 2001 to 2011 വരെയുള്ള 10 വർഷം അയാൽ ഒരുപാട് നേട്ടങ്ങൾ ഇന്ത്യക് വേണ്ടി നേടിയിട്ടുണ്ട്
@totraveltolive1871
@totraveltolive1871 6 ай бұрын
@@ravikumarnr8016 ഒരുപാടു എന്ന് പറയാൻ പറ്റില്ല. വളരെ കുറച്ച് എന്ന് പറയുന്നതായി ശരി. 2003 ലോകകപ്പിൽ തീർത്തും പരാജയം. ഫൈനൽ മത്സരത്തിൽ എടുത്ത 82 ഒഴിച്ച് നോക്കിയാൽ സമ്പൂർണ പരാജയം. 2007 പിന്നെ പറയണ്ട കാര്യമില്ലല്ലോ??? ബെര്മുടക്കു എതിരെ തകർത്തു... ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2011 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ 175.... പിന്നീട് കണ്ടതാണല്ലോ???. ന്യൂസീലൻഡിനെതിരെ ഒരു തകർപ്പൻ സെഞ്ച്വറി നേടി. പിന്നെ പറയാം രാഹുൽ ദ്രാവിഡ് എന്ന പാഴ്വസ്തുവിനേക്കാൾ ഒരുപാടു ഭേദം ആണ്.
@kumarp-zs2de
@kumarp-zs2de 6 ай бұрын
​@@totraveltolive1871താങ്കൾക്ക് എന്താണ് സൂക്കേട്. നിങ്ങൾക്ക് അവരെക്കാൾ ടാലെന്റ്റ് ഉണ്ടായിരുന്നുവെന്നു തോന്നുന്നു. അരക്കൈ നോക്കുവാൻ വയ്യായിരുന്നോ?
@mohammedshamnas9104
@mohammedshamnas9104 5 ай бұрын
അയാളുടെ കഴിവല്ലേ ഇത്‌ കുറ്റം പറയുക.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 37 МЛН
Yummy Lifehack 😋 @artur-boy
00:19
Andrey Grechka
Рет қаралды 4,5 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 37 МЛН