No video

റവന്യൂ മന്ത്രിയെ തള്ളി രഞ്ജിത്ത്, പുഴയിലായിരുന്നെങ്കിൽ അർജുൻ്റെ ഫോൺ എങ്ങനെ പ്രവർത്തിക്കും | ARJUN

  Рет қаралды 30,437

Janam TV

Janam TV

Күн бұрын

കർണാടക ഷിരൂരിൽ അർജുനായി തിരച്ചിൽ ഗംഗാവലി പുഴയിലേക്ക്. ആഴത്തിൽ തിരയുനായി നാളെ ആധുനിക മെറ്റൽ ഡിറ്റക്ടർ എത്തിക്കും. വെള്ളത്തിലും കരയിലും തിരച്ചിൽ നടത്താനാകുന്ന ഉപകരണമാണിത്. മൺകൂനയിൽ പരിശോധന തുടരേണ്ടതുണ്ടോയെന്ന് സൈന്യം തീരുമാനിക്കുമെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈരവ ഗൗഡ. പുഴയിലെ പരിശോധന അതിസങ്കീർണമെന്നും മന്ത്രി.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 29
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
രഞ്ജിത്ത് ആയിരിക്കും സത്യം - ഒരു ജീവന്റെ തുടിപ്പോടെ അർജുനെ ഞങ്ങൾ പ്രതീക്ഷിക്കുന്നു 🙏🏻 ക്യാബിനിൽ അർജുൻ സേഫ് ആയിരിക്കും,,,,
@SreekuttySree-tp9zm
@SreekuttySree-tp9zm Ай бұрын
👍🏻
@Subisha.
@Subisha. Ай бұрын
അർജുൻ ജീവനോടെയുണ്ട്........ അർജുനെ ജീവനോടെ കിട്ടും........ 🤲😭
@AnilKumar-pu1tp
@AnilKumar-pu1tp Ай бұрын
എല്ലാ തടികളും വെള്ളത്തിൽ പൊങ്ങി കിടക്കുകയില്ല. അക്കേഷ്യ ഡെൻസിറ്റി കൂടിയ തടിയാണ്..
@jamunajamuna5419
@jamunajamuna5419 Ай бұрын
ചില സമയത്ത് ഫോൺ റിങ്ഇത് ന്റെ ടെലിഫോൺ എക്സ്ചേഞ്ച് ൽ അടിക്കും മൊബൈൽ റിങ്ങ് ചെയ്യില്ല എക്സ്ചേഞ്ച് ൽ റിങ്ങ് ചെയ്യും എനിക്ക് അനുപവം
@unnikaripath2578
@unnikaripath2578 Ай бұрын
രഞ്ജിത്ത് സൂപ്പർ
@ATKKrishna
@ATKKrishna Ай бұрын
കർണാടക സർക്കാർ പരാചയം ആണ് ഈ ദുരന്ത രക്ഷാപ്രവർത്തനത്തിൽ So Bad
@SubaidaSubaidakakki
@SubaidaSubaidakakki Ай бұрын
Parking aria mannu mattihttilla
@salimv.h2191
@salimv.h2191 Ай бұрын
Vellamkayaratha covernullil anel vellathilo cheliyilo ring cheyyam
@janeesh.e
@janeesh.e Ай бұрын
Ozhukivarunna vellathil dieselinteyo oilinteyo sanidhyam undo ennu parishoshikkan pattumengil
@ansifentertainment7222
@ansifentertainment7222 Ай бұрын
Puzhayuda 20 keloometer chuttalavil und
@AnilKumar-pu1tp
@AnilKumar-pu1tp Ай бұрын
മാറ്റിയ മണ്ണിനടിയിൽ ലോറിയില്ല എന്നു പറയൂ. മണ്ണിനിയും മാറ്റാനുണ്ടല്ലോ?.
@salih_s_gurl5680
@salih_s_gurl5680 Ай бұрын
മാറ്റിയാൽ മണ്ണ് ഇടിച്ചൽ വരും
@SunShine-o3b
@SunShine-o3b Ай бұрын
പുഴയിൽ രൂപപ്പെട്ട മൺകൂനയുടെ അടിയിൽ ഉണ്ടാവും. അവിടെ തിരച്ചിൽ നടത്തൂ. ആ തടികൾ മണ്ണിനടിയിൽ ആയിട്ടാണ് ഒഴുകി പോവാത്തത്.
@parakkalrajesh2166
@parakkalrajesh2166 Ай бұрын
Nammude samvidanam parajayam
@adithkrishnan3709
@adithkrishnan3709 Ай бұрын
Hi
@rajmundany
@rajmundany Ай бұрын
phone ring cheyunund enu parayumpo endukond attendd aavunilla... adinte artam ph answer cheyyanda aal ilenalle....
@FlarishThomas
@FlarishThomas Ай бұрын
ഫോൺ വണ്ടിക്കുള്ളിൽ ആണെന്ന് എന്താണ് urappullathu🙂
@salih_s_gurl5680
@salih_s_gurl5680 Ай бұрын
Sathiyam🙂
@unnikaripath2578
@unnikaripath2578 Ай бұрын
രഞ്ജിത്തേ പുറത്തേക് നോക്ക്
@skj1046
@skj1046 Ай бұрын
സംഭവിച്ചത് വളരെ വ്യക്തമാണ്..യാഥാർഥ്യം ഉൾക്കൊള്ളുക.. വണ്ടി നദിയിൽ പോയി... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല...നഷ്ടപെട്ട കുടുംബങ്ങളുടെ അവസ്ഥ ഉൾക്കൊള്ളുന്നു.. പ്രകൃതിയുടെ ശക്തിക്കുമുന്നിൽ മനുഷ്യനും മനുഷ്യനിർമിത യന്ത്രങ്ങളും വളരെ ചെറുതാണ്... മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും കിടന്നു വികാരം കൊണ്ടിട്ടു കാര്യമില്ല. സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്രവർത്തനം നടത്തിയവർക്ക്‌ സല്യൂട്ട് 🙏🏻...കേരളത്തിൽ ഉരുളപൊട്ടിയ പ്രദേശത്തുനിന്ന് ഇപ്പോഴും അനവധി ആളുകളെ കണ്ടെത്താൻ ഉണ്ട് എന്ന സത്യം അവിടുത്തെ സംവിധാനത്തെ കുറ്റപ്പെടുത്തുന്നവർ മനസിലാക്കണം .😢
@sudheermoochikkal2044
@sudheermoochikkal2044 Ай бұрын
50tenolikoola
@unnikaripath2578
@unnikaripath2578 Ай бұрын
ലോറി ഒരിക്കലും പുഴയിൽ പോകില്ല
@BenjaminKundara-f1f
@BenjaminKundara-f1f Ай бұрын
😂😂😂
@Alfiyas_World
@Alfiyas_World Ай бұрын
Karnadaka wast State
@sarathkumar-oh7qz
@sarathkumar-oh7qz Ай бұрын
@@Alfiyas_World രാഹുൽ ഗണ്ടി എവിടെ പോയി 🤔
@ad27h
@ad27h Ай бұрын
Enta udesche 😂😂 karantaka en aano😂 wast ? Waste aano ..😂😂😂
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН