അവനവൻറെ കുറവുകൾ accept ചെയ്തു മുന്നോട്ടുപോകുക🤝കിടിലൻ ടേസ്റ്റിലൊരു Beef fry/kitchen tips

  Рет қаралды 9,544

haifa kitchen

haifa kitchen

8 күн бұрын

അവനവൻറെ കുറവുകൾ accept ചെയ്തു മുന്നോട്ടുപോകുക🤝കിടിലൻ ടേസ്റ്റിലൊരു Beef fry/kitchen tips
#haifakitchen
#dailyvlog
#villagecookingkerala
#easybeeffry

Пікірлер: 113
@sabirseenu4640
@sabirseenu4640 6 күн бұрын
വീഡിയോ കാണുന്നതിന് മുൻപ് തന്നെ ലൈക് ചെയ്യലുണ്ട്
@SalmanKvk-ws5tt
@SalmanKvk-ws5tt 6 күн бұрын
ഞാനും അതേ
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
സന്തോഷം❤❤
@DERBESH__KHAN
@DERBESH__KHAN 6 күн бұрын
നിങ്ങളുടെ പാചക വൈദഗ്ധ്യത്തെകുറിച്ചുള്ള കാഴ്ച്ചകൾ വളരെ രസകരമാണ്____¡¡ Beef Fri____അത് വളരെ രുചികരമായിരിക്കും____😋 മുരിങ്ങയില താളിപ്പ് ഇഷ്ടമാണ്______¡¡ നിങ്ങളുടെ പഠനത്തിൽ എല്ലാ വിധ നന്മകളും വിജയവും നാഥൻ പ്രധാനം ചെയ്യട്ടെ____🤲🏻
@niflac.v2087
@niflac.v2087 6 күн бұрын
നിങ്ങളുടെ എല്ലാ വീടിയോയും കാണുന്ന ഇഷ്ടമുള്ള ഒരളാണ് ഞാൻ❤ ഒരു കാര്യം പറയട്ടെ ഒന്നു കരുതരുത് നിങൾക്ക് അറിയുന്നത് തന്നെയാണ് എന്നാലും പറയാണ് നിങ്ങളുടെ ശരീരം വീടിയോയിൽ കാണിക്കരുത് ശരീരം കാണിക്കാതെ ചെയ്തോളൂ❤❤❤ നരകം കബർ ചിന്തിക്കുക ഈ ഇടയായിട്ട് നിങ്ങളുടെ ശരീരം നല്ല വെണ്ണം വീട്ടിയോയിൽ കാണുന്നുണ്ട് വലിയ ഗൗരവമോറിയ തെറ്റാണ് പറയുന്നതിൽ ഒരു വെറുപ്പും തോന്നരുത്❤❤❤
@DERBESH__KHAN
@DERBESH__KHAN 6 күн бұрын
Nifla____ഇതുപോലെ നിങ്ങൾ പലരോടും പറഞ്ഞ കമന്റുകൾ___Ss എടുത്ത് വെച്ചത് ഇപ്പോഴും എന്റെ മൊബൈലിലുണ്ട്____¡¡ ഇവർ ഇനി എങ്ങിനെ Vdo ചെയ്യണം_____? എന്തായിരുന്നു അവരിൽ നിങ്ങൾ കണ്ട മോശം വശം______? ഒരു വ്യക്തിക്ക് അതിന്റ സ്ഥാനത്ത് എല്ലാം ഉണ്ടെന്നുള്ള വസ്തുത____¡¡ Vdo യിൽ അവർ മറ്റുള്ളവരെ പോലെ ശരീരം പ്രധർശിപ്പിക്കാറുമില്ല____¡¡ മാന്യമായി Vdo ചെയ്യുന്നവരെയും ഇല്ലാതാക്കുക_____ഇതൊരു മോശം ഗുണമാണ്____¡¡
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Aameen🤲🤲
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you so much❤ 👍
@sapnaaringalan3742
@sapnaaringalan3742 6 күн бұрын
@@niflac.v2087 സിനിമയിൽ അഭിനയിക്കുന്നവരില്ലേ അതോ
@Ansari8881
@Ansari8881 6 күн бұрын
സൂപ്പർ റെസിപ്പി കൾ ഒത്തിരി ഇഷ്ടംmayi❤❤
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you❤🌹
@Irfan-zf1df
@Irfan-zf1df 6 күн бұрын
വീഡിയോ ഇഷ്ട്ടപ്പെട്ടു 🥰🥰ബീൻസ് ഉപ്പേരി പൊളിച്ചു 👍🏻👍🏻
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you❤🌹
@shakeelanizar
@shakeelanizar 6 күн бұрын
റസിനയുടെ പാചകവും വാചകവും ഒരുപാട് ഇഷ്ടമായി 🥰🥰🥰🥰
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you❤🌹
@shaniRavikumar-kv4gi
@shaniRavikumar-kv4gi 6 күн бұрын
Hi rasi vdo super beaf fry 👍
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you❤🌹
@munnoos787
@munnoos787 6 күн бұрын
എല്ലാം സൂപ്പർ ❤
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you❤🌹
@naseemaasharaf3507
@naseemaasharaf3507 6 күн бұрын
ബാബുക്കയും പോയി കുട്ടികളും സ്ക്കൂളിൽ പോയി മഴയും തുടങ്ങി എന്തോ റസിടെ പാചകം കുറഞ്ഞു വിറകടുപ്പും നിന്നു എല്ലാം കൂടി വല്ലാത്ത ഒരു മൂകത ഒരു വിഷമം പോലെ
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Mm നിങ്ങൾക്കും തോന്നില്ലേ അത് ഇൻഷാ അള്ളാ ഒക്കെ ശരിയാവും എക്സാം അടുത്തപ്പോൾ ഭയങ്കര ടെൻഷൻ❤
@naseemaasharaf3507
@naseemaasharaf3507 6 күн бұрын
നിങ്ങടെ മനസ് എനിക്ക് വായിക്കാനാകും എല്ലാ വിഷമഘട്ടങ്ങളും കഴിഞ്ഞാണ് ഞാനും ഇന്ന് ഇവിടെ വരെ എത്തിയത് അതുകൊണ്ട് ആരുടെ വിഷമവും എനിക്ക് പെട്ടന്ന് മനസിലാകും മൗസ് പെട്ടന്ന് വേദനിക്കുകയും ചെയ്യും
@naseemaasharaf3507
@naseemaasharaf3507 6 күн бұрын
വിഷമിച്ച് നമ്മുടെ മനസ് ചീത്താക്കണ്ട ഇടക്ക് ഖുർആൻ ഓതുക
@DERBESH__KHAN
@DERBESH__KHAN 6 күн бұрын
@@haifakitchenmalappuram ഞാനിപ്പോളൊരു ചുമട്ടുകാരിയാണ്_____¡¡ പല ആഗ്രഹങ്ങളുമായി തെന്നിനീങ്ങുന്നു_____¡¡ ചുമടിറക്കാമെന്നൊരു ലക്ഷ്യവുമായ്______¡¡ റസി......... ✍🏻 വിഷമിക്കാതിരിക്കൂ ഇൻഷാ അല്ലാഹ്___☝🏻 എല്ലാം റാഹത്തായി വരും___🥰
@DERBESH__KHAN
@DERBESH__KHAN 6 күн бұрын
@@naseemaasharaf3507 അതെ സുഹൃത്തേ______👍🏻 മനുഷ്യനോളം പിടയുന്ന മീനില്ല ഒരു കടലിലും_____😊
@mariajojo7730
@mariajojo7730 6 күн бұрын
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
🥰❤
@Habeeba.basheer
@Habeeba.basheer 6 күн бұрын
❤❤❤
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
❤❤
@fazbanaza8102
@fazbanaza8102 6 күн бұрын
Beans itta box ഇവിടെന്ന് വഹിച്ചത്
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Grow stor❤
@user-gx1qd2bq9r
@user-gx1qd2bq9r 6 күн бұрын
Appachatti. Thudakkunathe. Grow. Storinu. Vanghiyathanoo
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
അതെ❤👍
@jafakkashjafu4238
@jafakkashjafu4238 6 күн бұрын
Enikk pacha ulli kazhikkunnath ishtalla vaaya ulli manakkum
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Aa❤❤
@farooqfaru5770
@farooqfaru5770 6 күн бұрын
Nool puttin yengineya ari podikkunnadenn paranh tharo
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
പച്ചരി കഴുകി ഉണക്കി പൊടിച്ചത് ആണ് പത്തിരിയും ഇടിയപ്പവും ഒക്കെ ചുടാം👍❤
@farooqfaru5770
@farooqfaru5770 5 күн бұрын
Thank you
@SuhanaFathima-nk8nz
@SuhanaFathima-nk8nz 5 күн бұрын
Thatha nigale vido vayangarayishtaman❤
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
Thank you so much❤❤
@SuhainaS-rg1pp
@SuhainaS-rg1pp 5 күн бұрын
സൂപ്പർ
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
❤❤
@arifameenkk3762
@arifameenkk3762 6 күн бұрын
Super
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you❤🌹
@SurumeesTimePass
@SurumeesTimePass 6 күн бұрын
എക്സാമിന് കേൾക്കുമ്പോഴേ പേടിയാണ് ഏതായാലും നന്നായിട്ട് പിടിക്കു
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Mm😔❤
@BindhuKK-df5nm
@BindhuKK-df5nm 6 күн бұрын
Fry super 👍
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you❤🌹
@sapnaaringalan3742
@sapnaaringalan3742 6 күн бұрын
പറയുന്നവർ പറയട്ടെ ഇനിയും വീഡിയോ ഇടണം കുറ്റം പറയുന്നവർ നിങ്ങൾക്കൊരു ബുദ്ധിമുട്ട് വന്നാൽ സഹായിക്കോ
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
ആരും സഹായിക്കില്ല നമുക്കുണ്ടെങ്കിൽ ആരുടെ മുന്നിലും കൈനീട്ടണ്ട❤❤
@haseenaabdulrazak3457
@haseenaabdulrazak3457 5 күн бұрын
Aru sahayikana orall 5 ruba thanall thane parangu nadakum avark 5 koduthenn adillum nallad namude kaiyill ulla oru rubaya
@sinansha325
@sinansha325 6 күн бұрын
super
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you❤🥰
@aimz732
@aimz732 6 күн бұрын
ഹായ് 👍🏻😍
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Hai❤👍
@user-gu2dp2ih7y
@user-gu2dp2ih7y 5 күн бұрын
Sooper
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
Thank you❤🌹
@muhammedshazah3222
@muhammedshazah3222 5 күн бұрын
👍👍 super
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
Thank you 👍
@haseenaabdulrazak3457
@haseenaabdulrazak3457 6 күн бұрын
Mathik eni padinayiram ayallum nghan mathi kuttilla
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
മത്തി ഇഷ്ടല്ല ല്ലേ❤👍
@haseenaabdulrazak3457
@haseenaabdulrazak3457 5 күн бұрын
Ella ikka undaghumboll vangikum makkallkum valland patilla onnoke kazhikum ad karanam vangikarilla
@mabbitpaintings1179
@mabbitpaintings1179 6 күн бұрын
താതാ ഇങ്ങളെ അടുപ്പ് മിസ്സ് ചെയ്യുന്നു
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
നാളെ കാണിക്കാം👍❤
@sudheertklm2125
@sudheertklm2125 6 күн бұрын
❤❤❤ ഹായ് ഡിയർ റസീന ഇത്ത നിങ്ങളുടെ വിഡിയോ ഇഷ്ടമാണ് നമ്പർ തരുമോ ഒരു ഹായ് പറയണേ
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
നമ്പർ ഞാൻ തന്നിരുന്നു ആ ഫോൺ ഇപ്പോൾ കമ്പ്ലൈണ്ട് ആണ് ഹായ് പറയാട്ടോ👍❤
@shereefalatheef6818
@shereefalatheef6818 6 күн бұрын
റസിക്കുട്ടി നന്നാവാൻ തീരുമാനിച്ചല്ലോ സന്തോഷം ❤️എക്സാം ഇങ്ങ് എത്തി പടിക്കുന്നുണ്ടോ കുട്ടിയെ ❤️
@shereefalatheef6818
@shereefalatheef6818 6 күн бұрын
പഠിക്കുന്നുണ്ടോ 😘❤️
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
പഠിക്കുന്നുണ്ട്❤❤👍
@Safeena234
@Safeena234 6 күн бұрын
Late ayalum video kanum
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
ഒരുപാട് സന്തോഷം❤❤
@mariajojo7730
@mariajojo7730 6 күн бұрын
Chinchumol plus one passayo Iny entha plan video proper ayi kanatha karanam arinjilla Missaya video allam eny kananam
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
ചിഞ്ചുമോൾ പ്ലസ് ടു പാസ്സായി തൃശ്ശൂര് എൽ വൈസ് കോളേജിൽ അഡ്മിഷൻ എടുത്തു ബികോം സി എം എ ക്ലാസ്സ് അടുത്തമാസം പതിനഞ്ചാം തീയതിക്കുള്ളിൽ തുടങ്ങും❤
@mariajojo7730
@mariajojo7730 6 күн бұрын
@@haifakitchenmalappuram hostelil nilkandi varum alle
@fayasfayu8288
@fayasfayu8288 6 күн бұрын
First
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you so much❤😊
@husain1238ii
@husain1238ii 5 күн бұрын
Enthan padikkunnath
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
+2 തുല്യതാ
@neethupradeep440
@neethupradeep440 5 күн бұрын
Hiiii
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
Hi❤❤
@sabirseenu4640
@sabirseenu4640 6 күн бұрын
എന്റെ മോൾക് മത്തി ആയാൽ മതി 😂
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Mm വില കുറഞ്ഞിട്ടു വാങ്ങാം ലേ🥰❤
@user-gx1qd2bq9r
@user-gx1qd2bq9r 6 күн бұрын
Reply
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
👍❤
@geethadevi.pillai6146
@geethadevi.pillai6146 4 күн бұрын
👌👌👍 New Sub
@haifakitchenmalappuram
@haifakitchenmalappuram 4 күн бұрын
Thank you❤🌹
@user-dd8sv5kk8h
@user-dd8sv5kk8h 6 күн бұрын
ഈ കുക്കർ എത്ര ലിറ്ററാ
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
മൂന്നു ലിറ്റർ❤
@mabbitpaintings1179
@mabbitpaintings1179 6 күн бұрын
ഇത്ത തേങ്ങ ചോർ ഉണ്ടാക്കുന്നദ് കാണിക്കോ
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
ഇൻഷാ അള്ളാ കാണിക്കാ ട്ടോ❤❤
@sabirseenu4640
@sabirseenu4640 6 күн бұрын
മഞ്ഞൾപൊടി ഇട്ടാൽ മതി വെളിച്ചെണ്ണയിലേക്
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Mm Thank you❤🌹
@jaisha9543
@jaisha9543 5 күн бұрын
എത്രേലാണ് പഠിക്കുന്നത്
@haifakitchenmalappuram
@haifakitchenmalappuram 5 күн бұрын
12 😂
@jaisha9543
@jaisha9543 5 күн бұрын
Ok
@thahirakm4146
@thahirakm4146 5 күн бұрын
നല്ലോണം നീട്ടി വലി കട്ട സംസാരം വേഗം ചുരുക്കി പറയണം
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
🙏🙏
@rifnaraihanrifnaraihan3291
@rifnaraihanrifnaraihan3291 6 күн бұрын
Oyal.കുപ്പി.കാണക്കോ.എവിടുന്നാ
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Grow stor കാണിക്കാം❤
@m4mariyam759
@m4mariyam759 5 күн бұрын
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
❤👍
@zeenathmajeed9076
@zeenathmajeed9076 6 күн бұрын
Super
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you❤🌹
@SahalSahal-mx5mz
@SahalSahal-mx5mz 6 күн бұрын
First
@haifakitchenmalappuram
@haifakitchenmalappuram 6 күн бұрын
Thank you❤🌹
@zeenathkarayil7171
@zeenathkarayil7171 6 күн бұрын
Super
@haifakitchenmalappuram
@haifakitchenmalappuram 3 күн бұрын
Thanks
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 11 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,2 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 146 МЛН
Evening to Morning Vlog / Cooking - Gardening and more 😍 Tastetours by Shabna Hasker
18:27
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 11 МЛН