No video

അവരെ ക്കുറിച്ച് നിങ്ങൾ എന്തുചിന്തിക്കുന്നു??? 🧿😇✨💖 നിങ്ങളെക്കുറിച്ച് അവർ എന്ത് ചിന്തിക്കുന്നു??!

  Рет қаралды 8,279

Divine heal Malayalam tarots

Divine heal Malayalam tarots

6 ай бұрын

#malayalam
#tarotreading
#timelessreading
#trending
#meditation
#lovereading
#malayalam

Пікірлер: 178
@Vasanthivanda-hp9ig
@Vasanthivanda-hp9ig 6 ай бұрын
അതിശയം തോന്നുന്നു. സത്യമായ റീഡിങ്. താങ്ക്യൂ മാം. താങ്ക്യൂ യൂണിവേഴ്സ് 🙏❤️
@user-hs8kc5xd4c
@user-hs8kc5xd4c 6 ай бұрын
Correct 💯💯💯💯💯💯💯💯💯💯💯💯💯 reading❤ ചതച്ചിട്ട് പോയത് ആണ്😊ഇനിയും വിശ്വസിക്കാൻ കഴിയുന്നില്ല 😊ആൾക്ക് പകരം ഇനി ആരെയും ഓർക്കാൻ പോലും പറ്റുന്നില്ല😊hiding tentancy ഉള്ള ആളാണ്😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@sreepournami
@sreepournami 6 ай бұрын
Chilappol ningal ariyatha veroru vasham pullikku undengilo. Naale oru samayath sathyam ariyumbol ithilum valiya vishamam akille
@induvijukumar713
@induvijukumar713 6 ай бұрын
ഇതിൽ പറയാൻ ഒന്നുമില്ല🙏 100%👍👍 correct reading ❤🥰🥰 Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you chechi🥰🥰❤❤❤
@ambily.sanandhan2126
@ambily.sanandhan2126 6 ай бұрын
എന്റെ ചിന്തകളെ കുറിച്ച് paranjathi 100% ശരിയാണ്. 8 മാസങ്ങൾക്കൂടി ഒട്ടും പ്രതീക്ഷയില്ലാതിരുന്ന സമയത്ത് ഇന്നലെ വന്ന് ഒരുപാട് സംസാരിച്ചിട്ട്. അര മണിക്കൂർ കഴിഞ്ഞ് 3rd പാർട്ടിയെ ഫോൺ ചെയ്തു. ഇന്ന് ഞാൻ വിളിച്ചപ്പോൾ ബ്ലോക്ക്‌. എനിക്കെല്ലാം അറിയാം. പക്ഷെ ഇത്രയും നാളായിട്ടും എനിക്ക് ഇതിൽ നിന്നും മാറാൻ പറ്റുന്നില്ല. ഒരു മാജിക്‌ പോലെ തന്നെ എനിക്ക് തോന്നുന്നു. എന്നെ വിളിക്കാത്ത നമ്മളോട് അൽമാർത്ഥതയില്ലാത്ത ഒരാളെ ഇത്രയധികം സ്നേഹിക്കാൻ പറ്റുന്നത് എങ്ങനാണെന്നും എന്തിനാണെന്നും ഞാൻ സ്വയം ചിന്തിക്കാറുണ്ട്. പക്ഷെ പറ്റുന്നില്ല. ഉരുകി ഉരുകി വയ്യ ഇനി. Universe ഞാനെന്താണിനി ചെയ്യേണ്ടത്. മാനസികമായി എനിക്ക് ഒട്ടും വയ്യ. Thank you universe. Thank you mam
@RincySaju-sf8ge
@RincySaju-sf8ge 6 ай бұрын
Same
@naseemaashraf4871
@naseemaashraf4871 5 ай бұрын
Same
@user-fr5ze7wj3u
@user-fr5ze7wj3u 6 ай бұрын
100%ശെരി ആണ് thanku divine thanku universe thanku thanku thanku
@npnairotp1077
@npnairotp1077 6 ай бұрын
സ്വഭാവം നന്നാവാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....ഹരേ കൃഷ്ണാ 🙏
@bindhukt2919
@bindhukt2919 6 ай бұрын
എല്ലാം.. സത്യം ബട്ട്‌. Ozivakkanavath ഒരു thidparty ഉണ്ട്
@sumisumiyath9616
@sumisumiyath9616 6 ай бұрын
100% സത്യം 😍😍😍😍
@user-ry1yc8ty9g
@user-ry1yc8ty9g 6 ай бұрын
മനസ്സിൽ ഉള്ള കാര്യങ്ങൾ അതു പോലെ ഒപ്പിയെടുത്ത ഒരു റീഡിങ് ❤️❤️❤️thank you mam,, 🙏🏻🙏🏻❤️thank you universe 🙏🏻😍😍
@user-ei9du5ey2z
@user-ei9du5ey2z 6 ай бұрын
വളരെ കറക്ട് ആണ് ചേച്ചി 🙏🏻🙏🏻 Thank you❤❤ Thank you universe
@user-dw7zo4iq1m
@user-dw7zo4iq1m 6 ай бұрын
Correct reading mam. Cheating evidence സഹിതം അറിയാം. ബട്ട് എനിക്ക് move on ചെയ്യാൻ പറ്റാത്തത് verey ഒന്നുകൊണ്ടും അല്ല. എനിക്ക് finance ഇല്ല. അത് ഇപ്പഴും hus ആണ് തരുന്നത്. Thirdparty yuday kooday ആണെന്ന് മനസ്സിലായി ട്ടും finance ആണ് Entey മുന്നിley പ്രശ്നം. അല്ലെങ്കില്‍ ഞാൻ മൂവ് on cheythene. അത്രയ്ക്ക് വേദന എനിക്ക് thannu
@RincySaju-sf8ge
@RincySaju-sf8ge 6 ай бұрын
എനിക്കു രണ്ടു കൊച്ചു മക്കൾ കൂടി ഉണ്ട്
@bindusunil3134
@bindusunil3134 6 ай бұрын
താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️
@sandeepsandeepkrishna8572
@sandeepsandeepkrishna8572 6 ай бұрын
I strongly claim all the positive energy❤️❤️🙏🙏thank you divine❤️❤️🙏🙏thank you universe❤️❤️🙏🙏
@harikrishnanr8480
@harikrishnanr8480 6 ай бұрын
I strongly claim all positive energies ❤ Thank you universe ❤ Thank God ❤ Thank you mam ❤
@sree..41079
@sree..41079 6 ай бұрын
Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏 Thank you Divine 🙏🙏🙏🙏🙏🙏 Thank you Angel 🙏🙏🙏🙏🙏🙏🙏🙏🙏
@user-bx8ou3ro1g
@user-bx8ou3ro1g 6 ай бұрын
രണ്ടു ഭാഗവും സത്യമാണ് ഇതു തന്നെയാണ് സത്യവും. എന്റെ വ്യക്തിയുടെ യഥാത്ഥ മുഖവും ഇതു തന്നെയാണ്. റീഡിംഗ് വളരെ കറക്ടാണു്. നന്ദി
@subikrpa1712
@subikrpa1712 6 ай бұрын
കറക്റ്റ് റീഡിങ് അയാൾക് പണമാണ് വലുത് ഒഴിവാക്കി പോയവൻ പോകട്ടെ എനിക്ക് അയാളെ ആവിശ്യമില്ല ഇതിൽ നിന്നും എന്നെ രക്ഷപെടുതിയ തിന് നന്ദി ദേവി... Thank god
@sinifrancis6570
@sinifrancis6570 6 ай бұрын
സത്യമാണ് എല്ലാം... Thank yon universe...
@RamiRouf-tl7uw
@RamiRouf-tl7uw 6 ай бұрын
മേടം ente ഇക്കയെ കുറിച്ച് മേടം പറഞ്ഞത് വളരെ സത്യം ആണ് അദ്ദേഹത്തിന്റെ കഴിച്ച പാട് അങ്ങിനെ ആണ് വളരെ പച്ചയായ സത്യം anu
@Anamika-l2v
@Anamika-l2v 6 ай бұрын
ഞാൻ ചിന്തിക്കുന്നത് സത്യം ആണ് 😂കറക്ട് റിഡിങ് ആണ് ചേച്ചി 🤔അയാൾ കള്ളം പറയും ഇനി അയാളെ എനിക്ക് വിശ്വസിക്കാൻ പറ്റില്ല ഇനി ജീവിതത്തിൽ വേണ്ട പക്ഷെ അയാളെ സ്നേഹിച്ചത് പോലെ എനിക്ക് ഇനി ആരെയും സ്നേഹിക്കാനാവില്ല അതും സത്യം പക്ഷെ ഇനി എന്റെ ജീവിതത്തിൽ അയാളെ സ്വി കരിക്കില്ല അയാൾ ഇപ്പോൾ പറയുന്നത് അല്ല പിന്നെ പറയുന്നത് ഒരു സ്റ്റബിലിറ്റി ഇല്ലാത്ത persan അയാൾ എന്നെ മനപ്പൂർവം ചതിച്ചത് ആണ് 🤔പക്ഷെ ഇനി ഞാൻ സ്വികരിക്കില്ല വാ തുറന്നാൽ കള്ളം പറയും എനിക്ക് വെറുപ്പ് ആണ് അങ്ങനെ ഉള്ളവരെ വന്നാലും ഇനി വേണ്ട 🤔എനിക്ക് ഒരുപാട് പേരെ കിട്ടും 😂😜പക്ഷെ ഇതുപോലുള്ള ചെറ്റകൾ അല്ലെ 🤭.. വേണ്ടായേ..... മതിയായി ചേച്ചി 😂😂
@user-ov8on4ed9x
@user-ov8on4ed9x 6 ай бұрын
പറഞ്ഞത് മുഴുവൻ ശെരിയാണ്
@PrijiReghu-zg6qq
@PrijiReghu-zg6qq 6 ай бұрын
Thanks univers🙏🙏🙏 Thanks god🙏🙏🙏 Thanks mam❤️❤️❤️ Correct reading
@devus1956
@devus1956 6 ай бұрын
Thank you universe❤❤❤🙏🙏🙏 Thank you angles❤❤ Thank you divine 🙏🙏❤❤ Aalude karyam paranjath 85%correct aanu❤
@girijapadmanabhan9174
@girijapadmanabhan9174 6 ай бұрын
100% Correct and true reading❤❤❤❤
@user-tm3rr2fd4f
@user-tm3rr2fd4f 6 ай бұрын
Thank you Universe, 100% correct
@user-zp6mt4pz5x
@user-zp6mt4pz5x 6 ай бұрын
'മാം പറഞ്ഞതെല്ലം വളരെ വളരെ ശരിയാണ്
@bindhumanidas2064
@bindhumanidas2064 6 ай бұрын
Thank you mam 🙏🏻🙏🏻🙏🏻
@kashinath.s9295
@kashinath.s9295 6 ай бұрын
കറക്റ്റ് റീഡിങ് ആണ് താങ്ക് യു universe🙏🙏🙏❤️❤️❤️
@girijagirija5348
@girijagirija5348 6 ай бұрын
100% ശരിയായ റീഡിങ് അത്ഭുതം തന്നെ തങ്കു യൂണിവേഴ്സ്
@shyleshkumarm.v8398
@shyleshkumarm.v8398 6 ай бұрын
Thank you Universe 🙏Thank God 🙏 Thank you Ma'am 🙏 I I Strongly claim positive energy of this reading.
@nasifasuhaib3541
@nasifasuhaib3541 6 ай бұрын
I strongly claim this positive energy ❤.. Thank you divine ❤.. thank you 🙏🏻 angels.. Thank you 🙏🏻 universe ❤..
@user-pw4rn5uh5r
@user-pw4rn5uh5r 5 ай бұрын
Mam rendu pere pattium correct aanu paranjathu...thank you....♥️♥️
@user-iz8tn9rs5u
@user-iz8tn9rs5u 6 ай бұрын
💯 sathamanam sathyam aanu mam thank you universe 🙏 thank you god 🙏🙏 thank you mam 🙏🙏
@shahanaraheem5263
@shahanaraheem5263 6 ай бұрын
I strongly claim this positive energy 🙏🥰Thank u universe 🥰🙏
@RincySaju-sf8ge
@RincySaju-sf8ge 6 ай бұрын
1000/. സത്യം ചേച്ചി ഓരോ വാക്കുകൾ എന്തു ചെയ്യാൻ പ്രണൻ ആയി പോയി 2 കൊച്ചു മക്കൾ ഉണ്ട് എന്തു ചെയ്യാൻ 😞തിരിച്ചു വരും എന്ന് ഉറച്ചു വിശ്വാസം ഉണ്ട് 🙏🙏thank u universe 👍🏽🙏🙏🙏
@user-tw2pt2ug1i
@user-tw2pt2ug1i 6 ай бұрын
വളരെ സത്യം ആണ് ചേച്ചി ❤
@prasannapadmakaran5598
@prasannapadmakaran5598 5 ай бұрын
Very corect reading 🙏angel 🙏universe
@santhisanthi3667
@santhisanthi3667 6 ай бұрын
Paranjath 100% correct Thanku mam🙏
@user-rb5dm3ke9l
@user-rb5dm3ke9l 6 ай бұрын
Correct reading. I strongly claim positive energy❤Thank you universe ❤️Thank you Divine❤Thank you Angles❤Thank you God❤
@Vaigahhhh------------
@Vaigahhhh------------ 6 ай бұрын
Thank you universe 🙏🏻 Thank you God🙏🏻 Thank you angels🙏🏻 Thank you mam❤❤❤
@AjmalSajina-nn2jy
@AjmalSajina-nn2jy 6 ай бұрын
Thank you mam Thank you univers Ee reading 100% currect reading aane
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 6 ай бұрын
Thank you universe, Thank you chechi
@user-rb5dm3ke9l
@user-rb5dm3ke9l 6 ай бұрын
Correct reading ❤ I strongly claim positive energies ❤️Thank you universe ❤Thank you Divine❤Thank you Angles ❤Thank you God❤
@anushacm3751
@anushacm3751 6 ай бұрын
Namichu 🙏correct reading
@gokulkrishan6719
@gokulkrishan6719 6 ай бұрын
Thank you Universe 🙏🏻🥰💐 Currect reading anu mam🥰🙏🏻💐
@user-sc4ey5dm7i
@user-sc4ey5dm7i 6 ай бұрын
വളരെ correct പറഞ്ഞത്
@kumarjeneesh8066
@kumarjeneesh8066 6 ай бұрын
Sathyam 💯 ente manasanu sathyathil maam vaayichath ...avarude karyavum valare sathyamaanu maam kallathare parayullu chodichal urundukalikkum ochayundakkum but still I love them with my open heart ❤❤❤thank you Universe 🙏 thank you Universe 🙏🙏💕 thank you Universe 🙏 thank you Universe 🙏💕 thank God ❤
@user-yg9dz9iu3j
@user-yg9dz9iu3j 6 ай бұрын
Chechi ilove u 100 accurate ur great ❤ reading.... Thanks a lot my sontham chechi❤
@divinehealtarot
@divinehealtarot 6 ай бұрын
✨💖🥰🙏🏻🙏🏻love you tooo💖
@jalajaravi4865
@jalajaravi4865 6 ай бұрын
Mam paranjathellam valare shereyanu thank you mam thank you god
@user-me2pe5uv2u
@user-me2pe5uv2u 6 ай бұрын
100%correct Ante Mahadeva 🙏🙏🙏 thanks universe ❤❤❤
@sonisoniarun1093
@sonisoniarun1093 6 ай бұрын
100% correct mam❤️🙏
@vishnudas.kkvdas8685
@vishnudas.kkvdas8685 6 ай бұрын
റീഡിംഗ് നന്നായിട്ടുണ്ട്. യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ!🙏
@shinyb9467
@shinyb9467 6 ай бұрын
100%correct 💯 thank you universe
@lathaunni-ug4bh
@lathaunni-ug4bh 6 ай бұрын
100% സത്യം ചേച്ചി ❤
@KuduIshani
@KuduIshani 6 ай бұрын
100percentage correct aanu chechi. Onnum sathyam parayarilla..ellam correct aanu.. correct allannu parayan onnumilla...ini engilum Sathya santhanayi jeeviykkan adhehathinu kazhiyatte ennanu prarthana❤❤❤❤
@user-sc9qx9wj7t
@user-sc9qx9wj7t 6 ай бұрын
I claim this positive energy ❤
@AradhyaPrasanna
@AradhyaPrasanna 6 ай бұрын
Thank. You. Universe
@rachelrajan1202
@rachelrajan1202 5 ай бұрын
Reading sarianu ente persone vittu veronnilekum pokan pattilla thankyou universe🙏 thanks devine🙏
@INNIsFUNNI1234
@INNIsFUNNI1234 6 ай бұрын
ശരിയാണ് ചേച്ചി 💓💓💓
@anjups1487
@anjups1487 6 ай бұрын
Ente Krishna ellam nee thanne sheriyakkitharane. Ente personne enikk thirichu tharaname.Hare Krishna guruvaayoorappa.
@anushabhupesh4332
@anushabhupesh4332 6 ай бұрын
I trust universe, God and angels 🙏😇❤ Thank you universe, God and angels for all the blessings 💕🙏❤️
@user-qs1jw4he1d
@user-qs1jw4he1d 6 ай бұрын
എല്ലാം correct ആണ് mam
@justinwilfred400
@justinwilfred400 6 ай бұрын
Thank you universe, thank you divine, thank you angels
@ManameMaarividu
@ManameMaarividu 6 ай бұрын
❤❤❤❤❤ super reading 💯💯💯💯
@user-iu7eo2hf7q
@user-iu7eo2hf7q 6 ай бұрын
താങ്ക്യൂ univers താങ്ക്യൂ താങ്ക്യൂ
@harikumartv80
@harikumartv80 6 ай бұрын
Very good reading...
@nimishamaluz7377
@nimishamaluz7377 6 ай бұрын
Thanku universe❤️🙏❤️🙏Thanku angels❤️🙏❤️
@deepakrishnan7582
@deepakrishnan7582 6 ай бұрын
Crrct reding mam thankyou universe
@btsgamingff7508
@btsgamingff7508 6 ай бұрын
Good ❤❤❤❤❤ചേച്ചി
@jaseenajaseenanp5624
@jaseenajaseenanp5624 6 ай бұрын
സത്യം ശരിയാണ്
@anamikaanu7923
@anamikaanu7923 6 ай бұрын
Thank you universe 🙏🙏🙏🙏 Thank you God 🙏🙏🙏🙏
@sakunthalar3743
@sakunthalar3743 6 ай бұрын
100% corect Reading Thankyou Mam Thankyou Univers Thankyou Angel
@jayasomanjayasoman6925
@jayasomanjayasoman6925 6 ай бұрын
Correct reading mam thanku universe thanku divine thanku angels jestis kittum ennum viswasikkunnu njan ponnal aa vyathi thakarnnu pokunnu
@Shivadamtarot
@Shivadamtarot 6 ай бұрын
Correct. Thank you universe 🙏🙏🙏 thank God 🙏🙏🙏 thank you angel s 🙏🙏🙏 thank you ma'am ❤❤ 🙏🙏🙏
@anjalimohandas9266
@anjalimohandas9266 6 ай бұрын
Accurate reading ❤
@user-uk4he6vw9n
@user-uk4he6vw9n 6 ай бұрын
പടച്ചോനെ 🤲🤲
@lsk9964
@lsk9964 6 ай бұрын
Maam ente chindha 101% truly said ente person nte chindha ariyilla but onnu urappa 101% njan genuinely loved my person but… anyway I strongly believe in universe divine angels god goddess that I’ll get justice thnx maam ❤❤❤❤❤❤❤❤❤❤
@afrinfathima6829
@afrinfathima6829 6 ай бұрын
❤❤❤thank you univeres.. Paranju satyam an... Kallam paranju. Poyatha.. Ipo vanu
@rajikiran6580
@rajikiran6580 6 ай бұрын
Correct aanu mam. Marakkan pattanilla. Ippol block aaki poyi enne. Ennalum varum ennu viswasikkunnu❤❤❤❤
@suchitrakm3136
@suchitrakm3136 6 ай бұрын
❤❤Thank you universe...100% resonating This reading .Thank you universe 🙏🙏🙏🙏🙏🙏
@athirasanthosh5417
@athirasanthosh5417 6 ай бұрын
I strongly claim this positive energy 🙏🏻❤️🙏🏻 Thank you Universe 🙏🏻❤️🙏🏻
@shynik8189
@shynik8189 6 ай бұрын
Thanks ❤❤❤❤❤
@user-do5jl3mp6j
@user-do5jl3mp6j 6 ай бұрын
100%സത്യം 🙏🙏🙏
@lathat1633
@lathat1633 6 ай бұрын
Correct reading🙏🙏🙏
@Devusvichu
@Devusvichu 6 ай бұрын
Thank you universe..
@snekha6747
@snekha6747 6 ай бұрын
Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🙏🌄🌿🌿🌿🌿🌿💞💞💞
@dr.bindujohn8308
@dr.bindujohn8308 6 ай бұрын
Thank you universe....
@user-mi3rh1fh5r
@user-mi3rh1fh5r 6 ай бұрын
❤❤❤ Thanku universe
@anithaindira5585
@anithaindira5585 6 ай бұрын
Correct aanu🤝ellam Daivathinu samarpoikkunnu. Trust my Gods and Universe will bring blessings in my relationship with my person ❤️thank you Universe 🙏🕉️🙏🕉️🙏
@rashadstar811
@rashadstar811 6 ай бұрын
Yes ma'am paranjathu sheriya.ini areyum ithupole snehikan pattula.
@sushamak.k6219
@sushamak.k6219 6 ай бұрын
Correct reading
@rejanisakthi1306
@rejanisakthi1306 6 ай бұрын
Absolutely right ❤
@ableaby2578
@ableaby2578 6 ай бұрын
Thank you universe.. Thank you chechi.. Enth reading 🎉🎉🎉🎉 Correct thank you...
@rakeshpillai9728
@rakeshpillai9728 6 ай бұрын
Thank you universe ❤️
@shajikr-xt8ei
@shajikr-xt8ei 6 ай бұрын
Thank you universe thank you mam
@remya.kurian6461
@remya.kurian6461 6 ай бұрын
100% true. Thank you universe. Thank you thank you thank you
@glenfederick8841
@glenfederick8841 6 ай бұрын
Paranjathellam correct
@L79090
@L79090 6 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@vijunath3521
@vijunath3521 6 ай бұрын
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank u universe 🙏🏻🙏🏻🙏🏻
@shamejk9909
@shamejk9909 6 ай бұрын
100000% truth aane.ennenghilum ende shilna ennileke varum enne njan expect cheyyunnu.thank God and universe ❤❤❤❤❤❤
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН
💝🎉 Must watch this video 💞 Your person will CALL 💯💯💯
19:46
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 22 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН