No video

അവരെ നിങ്ങളാഗ്രഹിച്ചതുപോലെ തിരിച്ചു കിട്ടുമോ? |

  Рет қаралды 10,220

Enchanted Reader - മലയാളം

Enchanted Reader - മലയാളം

5 ай бұрын

#tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
🔮🧚‍♀️ ABOUT ME 🧚‍♀️🔮
🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
PERSONAL READING WITH ME
🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
🧿 STRIPE PAYMENT LINK : buy.stripe.com...
🧿 PayPal : enchantedreadersb@gmail.com
🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
/ @enchantedreadermalayalam
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
🔥❌❌❌❌❌❌❌❌❌❌❌❌❌🔥
📫 AMAZON WISHLIST 📫
www.amazon.ca/...
📧 EMAIL ME 📧
enchantedreadersb@gmail.com
👥 FACEBOOK MESSENGER 👥
/ enchantedreadermalayalam
📪 INSTAGRAM 📪
/ enchantedreadermalayalam
🔴 🔥CAUTION🔥 🔴
❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
🔴 🔥DISCLAIMER🔥🔴
MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

Пікірлер: 217
@user-cx6pt8ii4g
@user-cx6pt8ii4g 5 ай бұрын
എന്നെപ്പോലെ ജീവിതത്തിൽ സംഘടനുഭവിക്കുന്നവരുടെ എല്ലാ സങ്കടങ്ങളും മാറ്റി നല്ലൊരു ജീവിതം യൂണിവേഴ്സ് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-qf1eo8hn5i
@user-qf1eo8hn5i 5 ай бұрын
എൻ്റെ ഭാര്യ ഡിവോഴ്സായി പോയിട്ട് 6 മാസം കഴഞ്ഞു എൻ്റെ സമ്മതമില്ലാതെയാണ് പോയത് ഞാൻ തിരികേ കൊണ്ടുവരാൻ ശ്രമിക്കുന്നു ഫോൺ ബ്ലോക്കാണ്
@user-xx7yo3up6w
@user-xx7yo3up6w 5 ай бұрын
എൻറെ ഭർത്താവ് പോയിട്ട് 5മാസം ആയി വിളിച്ചിട്ടില്ല നമ്പർ ബ്ബോക്ക് ചെയ്തു എന്നേ വേണ്ട വേണ്ട എന്നാണ് പറയുന്നത് എന്നോട് നല്ല ഇഷ്ടം ആയിരുന്നു പക്ഷെ പെട്ടന്ന് എന്നോട് വലിയ ദേഷൃം ആയി പിന്നെ തിരെ ഇഷ്ടം ഇല്ലാതേ ആയി fbയിൽ ഞാൻ മെസ്സേജ് അയക്കും പക്ഷെ എന്നേ ചീത്ത വിളിക്കു അപ്പോഴു പറയു എന്നേ വേണ്ട എന്ന് പക്ഷെ എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല അദ്ദേഹം ഇല്ലാതേ മുന്നോട് ജീവിക്കാന്നു കഴിയില്ല എല്ലാവർക്കു യൂണിവേഴ്സ് അനുഗ്രഹം കൊടുക്കുന്നു എനിക്ക് ആരു ഇല്ലാത്ത ഒരു ആൾ ആണ് എനിക്ക് സ്വന്തം ബന്ധം എല്ലാം എൻറെ ഭർത്താവ് ആണ് എല്ലാവരു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം..മാം എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണം മഞ്ജു മഹേഷ് തിരുവാതിര നന്ദി യൂണിവേഴ്സ്
@Anamika-l2v
@Anamika-l2v 5 ай бұрын
സത്യം ഇത് എന്റെ റിഡിങ് ആണ് മാം ആൾ മെസ്സേജ് ഇട്ടു പക്ഷെ എനിക്ക് പഴയ രീതിയിൽ സംസാരിക്കാൻ പറ്റുന്നില്ല എന്നെ വിട്ട് പോയതല്ലേ ഒരു കിളവിയുടെ അടുത്ത് 😌എന്റെ മനസ്സിൽ ഇപ്പോൾ പഴയ സ്നേഹം ഒന്നും ഇല്ല മാം എന്നും കാണുന്ന ഒരാളെ പോലെ തോന്നി അത്ര മാത്രം thankyou yunivers നല്ല പോലെ പഠിച്ചു കഴിഞ്ഞു എന്റെ സ്നേഹം മനസിൽ അയാൽ തിരിച്ചു വരട്ടെ ❤️❤️❤️🙏🏽🙏🏽🙏🏽
@MagicalWorld-zu7bl
@MagicalWorld-zu7bl 2 ай бұрын
Breakup aayathaarno... Please reply
@MagicalWorld-zu7bl
@MagicalWorld-zu7bl 2 ай бұрын
Nth cheythitaannu aallu thirichu vannathu
@Anglevavaa
@Anglevavaa 5 ай бұрын
അഹങ്കാരിക്ക് അടി നല്ല അടി കിട്ടി വരണം 🙏🏽🙏🏽🙏🏽 എന്റെ മുന്നിൽ വരണം... യൂണിവേഴ്സ് കൊണ്ട് വരണം...thanks universe 🙏🏽😘
@gireeshkalathilvalappil8274
@gireeshkalathilvalappil8274 5 ай бұрын
നല്ല ടെൻഷൻ ഉണ്ട് നന്ദി യൂണിവേഴ്സ് ❤❤❤നന്ദി യൂണിവേഴ്സ് ❤❤❤❤
@user-vt7uv3lr8r
@user-vt7uv3lr8r 5 ай бұрын
Thank God Thank you Universe Thank you Divine Thank you Angels
@user-gv1bg2tg4s
@user-gv1bg2tg4s 5 ай бұрын
Thank you Universe❤ Thank you Mam എൻ്റെ വ്യക്തി ഇപ്പോൾ കുറച്ച് സ്നേഹത്തോടെ പെരുമാറുന്നുണ്ട്
@KavithaKavitha-ot8bb
@KavithaKavitha-ot8bb 2 ай бұрын
മാം പറഞ്ഞത് സത്യമാണ് എന്റെ പേഴ്സൺ തിരിച്ചു വന്നു പക്ഷേ പഴയതുപോലെ ഉള്ള ഒരു സ്നേഹം കാണുന്നില്ല യൂണിവേഴ്സിനോട് നന്ദി പറയുന്നു എല്ലാം യൂണിവേഴ്സ് ശരിയാക്കി തരട്ടെ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@subaidhaph-xv5so
@subaidhaph-xv5so 5 ай бұрын
Thank u GOD❤ Thanku Universe❤ Thank U Mam❤ എത്രയും പെട്ടെന്ന് ഞങ്ങളിലേക്ക് തിരിച്ചു വരാൻ യൂണിവേഴ്സ് സഹായിക്കട്ടെ യൂണിവേഴ്സിന് നന്ദി നന്ദി🙏🙏🙏🙏🙏🙏
@preethiharidas2617
@preethiharidas2617 3 ай бұрын
ഇതിലെ എല്ലാ പോസിറ്റീവ് energy ഞാൻ എന്റെ ജീവിതത്തിൽ attract ചെയ്യുന്നു.. Thnk u universe 🙏... Tnk u മാം
@user-ho2gd9nv4c
@user-ho2gd9nv4c 3 ай бұрын
സോദം ഭാര്യ നെ വിട്ട് പഴയ കാമുകിന്റ കൂടെ പോയത് അവൾ അവളെ ഭർത്താവിനെ വിട്ട് ഒരു കൊച്ചുമായി അവൾ തിരിച്ചു വന്നു അവളെ പോരേഗ് പോയി ഇപ്പൊ അവൾ വിടെനിന്ന് അവൾ ഓടിച്ചു thank you യൂണിവേസ് ❤❤❤❤❤
@jintumjoy7194
@jintumjoy7194 5 ай бұрын
Thank you യൂണിവേഴ്സ് thank you devine thank god thank you angels i claim all positive energy in this reading ❤❤
@gireeshkalathilvalappil8274
@gireeshkalathilvalappil8274 5 ай бұрын
നാളെ വരുമെന്ന സൂചനയാണ് ലഭിച്ചത് എത്രയും വേഗം തിരിച്ചുവരാൻ വേണ്ടി വളരെ അധികം ആഗ്രഹിക്കുന്നു നന്ദി യൂണിവേഴ്സ് ❤❤❤നന്ദി യൂണിവേഴ്സ് ❤❤❤❤നന്ദിയൂണിവേഴ്സ് ❤❤❤❤❤നന്ദി യൂണിവേഴ്സ് ❤❤❤❤ നന്ദി യുണിവേഴ്സ്❤❤❤❤
@stronggirl1061
@stronggirl1061 5 ай бұрын
Congrats. Daivam അനുഗ്രഹിക്കട്ടെ
@user-hz3yl8su1o
@user-hz3yl8su1o 3 ай бұрын
മാം എൻ്റെ കാര്യത്തിൽ എല്ലാം ശരിയായി❤ താങ്കീയു❤ യൂണി വെഴ്സ്സ്❤
@ranipillai9948
@ranipillai9948 5 ай бұрын
Thank you universe..❤❤❤ I strongly claim his come back... A positive reunion... Tha k you universe❤❤❤❤❤
@seennuusmusicworld9749
@seennuusmusicworld9749 4 ай бұрын
Correct reading ella videosum Thank you Mam♥️ Thank you univers🙏🏻
@anithakumari5446
@anithakumari5446 5 ай бұрын
Yes i believe universe Thank you thank you thank you universe
@meeramt4233
@meeramt4233 5 ай бұрын
ഓം നമഃ ശിവായ ♥️🙏 Thank you Universe♥️🙏 Thank you mam ♥️🙏
@praveens8305
@praveens8305 5 ай бұрын
എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ ❤❤❤
@limyagovind8469
@limyagovind8469 3 ай бұрын
പറഞ്ഞതൊക്കെ പരമ സത്യം ആണ് ❤️thanku യൂണിവേഴ്സ് ❤️❤️
@AjmalSajina-nn2jy
@AjmalSajina-nn2jy 5 ай бұрын
Thank you maam Thank you univers Thank you divine God bless you❤❤
@athiraea6942
@athiraea6942 5 ай бұрын
Thank you universe ❤ Thank you God ❤ Thank you angels ❤
@athiraathuz6941
@athiraathuz6941 5 ай бұрын
Thank you universe🙏🙏🙏 എന്റെ ആൾ എന്നെ മനസിലാക്കി വരും എന്ന് ഉറപ്പ് ഉണ്ട് ഞങ്ങൾ ഇത്രയും നാളും കാത്തിരുന്നത് ഒക്കെ എന്റെ ഭഗവാൻ ആയിട്ട് ആൾക്ക് മനസിലാക്കി കൊടുക്കും എന്ന് എനിക്ക് പൂർണവിശ്വാസം ഉണ്ട്
@sreepournami
@sreepournami 5 ай бұрын
I claim to receive this positive energy I trust universe. 3rd party pulliyude ammayum aniyathiyum. Black magic effect. He will return to me. Thanks to universe.
@gayatrim.r1220
@gayatrim.r1220 5 ай бұрын
I strongly claimed this positive energy I strongly claimed reunion with my person I strongly claimed marriage with my person ( abhilsh pm) thank u universe Thank u angels Thank u god ❤❤
@jishnujoshy5423
@jishnujoshy5423 5 ай бұрын
Thank you Universe 🙏✨ എല്ലാം ശരിയാവും... എന്റെ person എന്നിലേക്കെന്നെ attracted ആയിട്ട് തിരിച്ചു വരും... I believe in Universe ☺️👍
@aswathiachu4965
@aswathiachu4965 3 ай бұрын
താങ്ക്യൂ..maam. ..താങ്ക്യൂ..യൂണിവേഴ്സ്.🙏🙏🙏...താങ്ക്യൂ..divain. ..🙏🙏🙏..❤❤❤❤❤❤
@jesnavjesnav2409
@jesnavjesnav2409 5 ай бұрын
Yes.. Ma'am nte reading ente life il oro gattathilum reasonate aanu.. Ee reading le oro vaakum ippo jnan ente life il anubhavikunnu.. Husband ellam manasilaaki thirichu varatte.. Al hamdulillah.. 🤲🤲🤲
@ArjunArjun-ps8li
@ArjunArjun-ps8li 5 ай бұрын
Correct എന്നെ ഒരുപാട് അവഗണിച്ചു... ഒരു ഭാര്യയെന്ന പരിഗണന തന്നില്ല. കൂട്ടുകാരും വീട്ടുകാരും മതി. ഒരു കാര്യവും പറയില്ല. ഒരു ഭാര്യയോട് ഏതു രീതിയിൽ പെരുമാറണം എന്നുപോലും... ഓൺ and ഓഫ്‌ സിറ്റുവേഷൻ തന്നെയാ. ഒരു കമ്മ്യൂണിക്കേഷൻ ഇല്ലാതെ ഇരുന്നിട്ടുണ്ട്. ഇപ്പോൾ വിളിക്കും വന്നുകാണും പോകും. ഫിനാൻഷ്യലി എല്ലാം നശിപ്പിച്ചു.
@swapnarajesh2235
@swapnarajesh2235 5 ай бұрын
എനിക്ക് പോസിറ്റീവ് ആയ മാറ്റം അറിയുന്നു mam.. നല്ല മാറ്റം ഉണ്ട്. എല്ലാവരിലും ഈ പോസിറ്റീവ് മാറ്റം ഉണ്ടാകും ഉറപ്പാണ്.. പൂർണമായും വിശ്വസിക്കു ... നിങ്ങൾ വിശ്വസിക്കുന്ന ശക്തിയിൽ വിശ്വസിക്ക്.. Thank you ..... Thank you
@sree33377
@sree33377 5 ай бұрын
Thank You Universe ❤️Thank You Angels❤️Thank You Divine ❤️Thank You Almighty❤️Thank you so Much ചേച്ചി ❤️🫂 I strongly claim it positive energy❤️ss❤️🩷 I strongly claim it miracles❤️ss❤️🩷 I strongly claim it good news❤️ss❤️🩷 I strongly claim it wedding❤️ss❤️🩷 I strongly claim it this positive reading❤️ss❤️ I strongly claim it reunion❤️ss❤️🩷 I strongly claim it romance❤️ss❤️🩷 എന്നെ മനസ്സിലാകാതെ പോയതാ ചേച്ചി third partyude കൂടെ... ഞാൻ ശെരിക്കും സങ്കടo അനുഭവിച്ചിട്ടുണ്ട്... എല്ലാം ദൈവം ഒരു പാടം പഠിപ്പിച്ചു കൊടുക്കട്ടെ... എല്ലാം മനസിലാക്കി അവൻ നല്ലൊരു മനുഷ്യനായി തിരികെ വരും 🙏ദൈവം അവനെ എന്നിലേക്ക്‌ kodenthikum🙏🙏
@martinchennatt679
@martinchennatt679 4 ай бұрын
ഇതു എന്റെ എനർജി ആണ്. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏
@dhanyashijith9425
@dhanyashijith9425 5 ай бұрын
Hi mam, അവൻ vannu reunion നടന്നു 🙏🏻posative changes അവന് vannu എന്നാലും ego അത്‌ മാറിയില്ല ഞാൻ തിരിച്ചൊന്നും പറയാറില്ല. പോയ വഴി വന്നിലെങ്കിൽ വന്ന വഴി തെളിക്കുക അതാണ് ഇപ്പോം. Univers txs 🙏🏻🙏🏻🙏🏻 ചേച്ചി 🙏🏻txs ❤️
@stronggirl1061
@stronggirl1061 5 ай бұрын
Manifest spell okke use ചെയ്തിO da
@minikrishnan1033
@minikrishnan1033 5 ай бұрын
Thanku mam, thanku univers🙏🙏🙏🙏
@risvanarisu6291
@risvanarisu6291 5 ай бұрын
Thankyou univers❤thankyou mam❤
@SobhaTvariyam-gr5is
@SobhaTvariyam-gr5is 5 ай бұрын
I strongly claim to remove our third parties permanrntly... I strongly claim happy and prosperous married life eith my person permanently.... I strongly claim all positive energy in my life permanently.. Thanku universe thanku devine thanku angel thanku mahadeva thanku krishna ........ 🙏🙏🙏🙏🙏🙏🙏🙏
@user-id3nd6gg4f
@user-id3nd6gg4f 5 ай бұрын
I have changed a lot, Now I am very positive, Now I am in divine love with Universe.💕
@soumyac4811
@soumyac4811 5 ай бұрын
താങ്ക് യു യൂണിവേഴ്സ് 🙏താങ്ക് യു മാം 🙏. I claim this positive energy in my life ❤❤❤. അയാൾക്കു തിരിച്ചറിവ് വരണം. മോന്റെ കാര്യങ്ങൾ പോലും അറിയേണ്ട അന്വേഷിക്കാറില്ല. അവനു നല്ല വിഷമമുണ്ട് മറ്റുള്ള കുട്ടികൾ അച്ഛന്റെ കൂടെ സ്കൂളിൽ വരുന്ന കാര്യമൊക്കെ അവൻ പറയും അവൻ വല്ലാണ്ട് ആഗ്രഹിക്കുന്നുണ്ട് അവന്റെ അച്ഛനെ കാണാനും കൂടെ പോവാനും. കസ്റ്റഡി കേസ് ഫാമിലി കോർട്ടിൽ ഉണ്ട്. പക്ഷെ അയാൾക്കു മോനെ കാണാൻ ആഗ്രഹമൊന്നുമില്ല. അയാളാണ് മോന്റെ കസ്റ്റഡി കൊടുത്തത്. എന്റെ കയ്യിലെ cash കളയാൻ. അയാൾക്കു തിരിച്ചറിവ് വരാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾ രണ്ടാളും രണ്ടു വഴികായി. പക്ഷെ മോൻ ഒരുപാടു suffer ചെയുനുണ്ട് അത് എനിക്കി സഹിക്കാൻ പറ്റുന്നില്ല
@user-iz8tn9rs5u
@user-iz8tn9rs5u 4 ай бұрын
Thank you univers 🙏thank you mam mam പ്രെയർ ഇൽ പങ്കെടുക്കണമെന്ന് ഉണ്ട് 🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@loveisthegiftofgod6989
@loveisthegiftofgod6989 5 ай бұрын
Ente person idakku vannittu poyi. Pinne enne vilikkarilla. Varan financial crisis undu. Njan wait cheyyunnu Mam. Thank you universe❤️❤️❤️ Thank you divine❤️❤️❤️ Thank you God❤️❤️❤️ Thank you angels❤️❤️❤️ NB: Mam reading kelkkan ennum wait cheyth irikkum. Thank you mam.
@stronggirl1061
@stronggirl1061 5 ай бұрын
Manifesttation okke cheyyundo da
@swapnahoney3665
@swapnahoney3665 5 ай бұрын
I strongly claim positive energies this reading I strongly claim permanent reunion and happy togetherness with my person ❤️ I strongly claim happy and prosperous married life with my person ❤️ I strongly claim positive energies attract in my relationship ❤️ Thank you God ❤❤❤ Thank you Universe ❤❤❤ Thank you Divine Power ❤❤❤ Thank you Angels❤❤❤ Thank you Mam❤❤❤ Thank you Messages❤❤❤
@sunitha.o.d6617
@sunitha.o.d6617 4 ай бұрын
Resonate. Thank you universe. Thank you mam. Thank you angels. I strongly claim reunion with my person.
@user-us6wr8do5s
@user-us6wr8do5s 5 ай бұрын
എല്ലാവരുടെയും സഗാടങ്ങൾ univers മാറ്റി കൊടുക്കട്ടെ tku യൂണിവേഴ്സ് 🙏🙏🙏
@ilMallika
@ilMallika 5 ай бұрын
Thank you god
@MeghaMalhaar369
@MeghaMalhaar369 5 ай бұрын
Enne orupad upadravicha aalanu, mentally, physically, ellam ,ente family ne vare , snehichu kalyanam kazhichu , vanchichu, ethrayokke ennod cheythittum njan ipolum ah vykthiye snehikyunnu mam😭 ente kanneeru kandittum mattorathante baryak vendi ennod enthokke cheythu , kanmunpil orupad kazhchakal kandu , oralkkum deivam ethupolru avastha kodukkaruth ennu athmarthamayi prarthikyunnu, mam nte prarthana venam , ayalk karma anubavichale padikkyu, ellam padikkanam , njan aarannum,ente vilayum manasilaakkanm, athrakkum padichu varanam , universe il viswasikyunnu 😥 mam paranjath ellam nadakkanam ennu athmarthamayi agrahikkyaanu, ennit venam mam evide aanelum vannu kaanano, allenkil ente ella karyangalum onnu ariyikkyano, 🍀 Thank you mam ,Thank you higher power ,Thank you universe 💛💙
@RuthmakkuRuthmakku
@RuthmakkuRuthmakku 5 ай бұрын
എനിക്ക് പോസിറ്റീവ് ആയി വരുമ്പോൾ ഞാൻ തീർച്ചയായും കമെന്റ് ചെയ്യും Thank you Universe 🙏🙏🙏🤍🤍🤍
@rajivinodkumar9188
@rajivinodkumar9188 5 ай бұрын
Thank u universe Thank u mam Aval എന്നേ കുറിച്ച് മറ്റുള്ളവരോട് ചോദിച്ചു അറിയുന്നുണ്ട് എന്റെ കാര്യങ്ങൾ തീർച്ചയായും ഞാൻ പറയുന്നതായിരിക്കും
@anjuashok351
@anjuashok351 5 ай бұрын
I claim the permanent reunion with my person❤ Thank you universe❤
@athulkrishna9237
@athulkrishna9237 5 ай бұрын
I strongly claim this positive energies in my life. Husband nte manasu mari .third party situation remove avanam . Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you universe 🙏🙏🙏 Thank you Angels 🙏🙏🙏🧚🦋🕉️
@klswiftvdi7573
@klswiftvdi7573 5 ай бұрын
Mam ego unde kurechu ... backi ellam okay ayii... chariya chariya balance chaithu pokunuuu... mam prayuna corret annuu thanksss divine thanks unniverse thankkkuuuu mam❤❤❤❤❤❤❤❤❤
@ratheeshraju7158
@ratheeshraju7158 5 ай бұрын
I am waiting for you megha thankyou universal ❤
@anitharajeev5156
@anitharajeev5156 5 ай бұрын
Thank you universe🙏🙏🙏🙏🙏❤❤❤❤❤ Thanks my dear❤❤❤❤❤❤❤❤❤❤❤
@lalithakumaripk7390
@lalithakumaripk7390 5 ай бұрын
പുള്ളി പോയി മാം ഇന്നു 10-ദിവസം ആയി എന്നോട് മിണ്ടിയിട്ട് ഇന്നു ഞാൻ വിളിച്ചു മറുപടി ഇല്ല തിരിച്ചു വിളിച്ചും ഇല്ല പോട്ടെ 👏🏻👏🏻👏🏻🙏🏽👋👋👋👋👋👋👋👋😭😭😭😭😭😭😭🙏🏽
@user-rl8ic5gk8v
@user-rl8ic5gk8v 5 ай бұрын
Thank you universe ❤Thank you Jesus ❤Thank you angels ❤Thank you madam ❤
@user-db4nr8xz2y
@user-db4nr8xz2y 5 ай бұрын
Ente sneham sincere ayirunnu Mam .Mam paranjathu correct aanu
@paruzz143
@paruzz143 5 ай бұрын
Mam reading currect aanu. Oru divasam vnnu.ottathavanaye kandittullu.6 month relation. Eppo pettennu block cheythu poyi.3 week aayi.thirichu vrumennu urappundu yeniku.njan prarthikanundu.thank you univers ❤❤ Jolie thirakulla aalanu.athu settayi kazhinja urappayum vrum❤❤
@user-id3nd6gg4f
@user-id3nd6gg4f 5 ай бұрын
Great Reading, I claim this reading. Thank you, Universe.
@Jameswilson-sx4sl
@Jameswilson-sx4sl 22 күн бұрын
Thanku universe…..💙💙🔮🔮
@smithas333
@smithas333 5 ай бұрын
Ee posative ente Life lekk attract cheyyunnu ❤❤❤❤
@subaidhaph-xv5so
@subaidhaph-xv5so 5 ай бұрын
Mamമിന്റെ വാക്കുകൾ സത്യമായി തീരട്ടെ തീർച്ചയായും ഞാൻ വിശ്വാസിക്കുന്നു എത്രയും വേഗം Third Party യിൽ നിന്നു തിരിച്ചു വരട്ടെ
@user-db4nr8xz2y
@user-db4nr8xz2y 5 ай бұрын
Thank you universe God and Mam.Thank you very much Mam
@ajithak3194
@ajithak3194 5 ай бұрын
മാറ്റവും സ്നേഹവും ഒക്കെയുണ്ട്. Lesson പഠിക്കുമെന്ന് മാത്രം തോന്നുന്നില്ല. ഇപ്പൊ എന്നെ വല്ലാതെ വേദനിപ്പിക്കുന്നത് മക്കൾ enemy ആയിപ്പോയി എന്നതാണ് . അഗ്നി പരീക്ഷണം എന്ന് കേട്ടിട്ടേ യുള്ളൂ but തലമുടി ഏഴായ് കീറീട്ട് പാലം ഉണ്ടാക്കീട്ട് അതിനടിയിൽ തീയിട്ടിട്ട് ആ പാലത്തിലൂടെ നടത്തുന്ന അവസ്ഥ 😢😢😢
@fanare6600
@fanare6600 5 ай бұрын
Veshamikkaruth tto..yellam sheriyavum 🫂.
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 5 ай бұрын
എന്റെ വ്യക്തി ഇന്നലെ വിളിച്ചു ഭയങ്കര സ്നേഹമായിരുന്നു മാം nalloru സ്നേഹം ഇന്ന് കള്ളം പറയാതെ എല്ലാം സംസാരിക്കാം എന്ന്സമ്മതിച്ചു എന്റെ അണ്ണൻ പമാം പറഞ്ഞത് സത്യമാണ്,, മുന്നോട്ട് പോകട്ടെ മാം ഇനി ഒരുപാട് നന്ദിയുണ്ട് മാം ബാക്കി സംസാരിച്ചതിന് ശേഷം ഞാൻ എഴുതാം,,, 🙏🙏🙏🙏🙏❤️❤️ താങ്ക്‌യൂ,, 🙏🙏qww 8:43 വ്യക്തി എന്നെ കരയിപ്പിക്കുമോ പറ
@tincyjimmy7137
@tincyjimmy7137 5 ай бұрын
Thankyou Unniverse
@beenanaveen7289
@beenanaveen7289 5 ай бұрын
eppozhum no contact annu madam...Tension ne karanam mother sick annu...Reading correct ayirunnu...thanks madam..
@shijisonushijisonu7433
@shijisonushijisonu7433 5 ай бұрын
എൻ്റ husbend ethrayum pettanu enta aduth varname 🙏🙏🙏😭 Nithya ennu parayuna penumayi തെറ്റി പിരിഞ്ഞു വേഗം എൻ്റ അടുത്ത് വരാൻ ഞൻ പ്ര്തതികുണ്
@mallikakaimal7648
@mallikakaimal7648 4 ай бұрын
Ma'am prayers attend cheyyan thalparyamundu❤
@jyothilakshmi9798
@jyothilakshmi9798 5 ай бұрын
❤നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക ❤❤
@sujithsuji1413
@sujithsuji1413 5 ай бұрын
Thank you universe 🙏🙏🙏 Thank you maam🙏🙏 Maam last paranja kaariyangal eallam sathyangal aanu.. Mikkavarudeyum relationship brkup oru 3rd paty idayil varunnath moolam aavum.. Oru 90% angane aavaan aanu Chance.. Athil ninnum avarum nammalum eanthelum lesson padikkan undakum..pinne 3rd party yil ninnu oru heart berk moment undakumbozhe nammude vila avarum manasilakku.. Avar nammale vittu pokumbzhe avarude vila nammalum manasilakku.. Oru bekup sambhavikumbol mathrame nammal kooduthal daivathe prarthikanum universe eanthanennu manasilakkanum sremikku.. Maam paranjath eallam sathyamaanu 🙏🙏🙏🙏
@snekha6747
@snekha6747 5 ай бұрын
Thank you Universe Thankyou Angeles Thank you God 🙏💞🌿
@mtmack8260
@mtmack8260 5 ай бұрын
Universe മാമിനെ കൊണ്ട് പറയിക്കുന്ന താണ് കാരണം മാം പറഞ്ഞുത് പോലെ ആണ് സംഭവിക്കുന്നത് യൂണിവേഴ്‌സിൽ സരണ്ടർ ചയ്തു അപ്പോൾ മുതൽ എന്റെ പേഴ്സൻ അനുകൂലമായി വരുന്നു
@user-us2qv6kp9g
@user-us2qv6kp9g 4 ай бұрын
Thank you univers🙏🏽🙏🏽
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 5 ай бұрын
Always praying for my person's wellness. Thank you reader. Thanks angels. Thanks divine power. Thanks univers. Thanks God. Let my person join me soon. Hope our wishes will achieve soon..
@Adv_Chithira_AR
@Adv_Chithira_AR 3 ай бұрын
Sathyam paranjal ente lifel pulli pirake vannit njn venda venda ennu paranju enik love pattillannu 3 yr ninnu ennit 2 month munb yes paranju... 🥹🥹🥹🥹ennit ippo njn ottapettu ella arthathilum... Ene cheat cheyyalle ennanu ente prarthana.. Athraykku sahikkunund njan🥹🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻 pulliye manasilakkiya njn aalda lifil poyathu ennit ene ottapeduthuva🥹🥹 trust in unvierse ipo cheriya changes und.. Ennalum complete aakunilla conversation and contact🥹🥹🥹i trust in universe🙏🏻🙏🏻🙏🏻♥️♥️♥️mam♥️♥️🙏🏻🙏🏻
@L79090
@L79090 5 ай бұрын
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@pk9083
@pk9083 5 ай бұрын
Sure if I get a positive signal or move defenitly I will share❤️ coz.... I do trust in universe and god❤️🥹..... Let positivity attract everyone ❤✨... Maam ithil paranja pala karyankanglum enik resonate aknond i can feel that the same things are happening around him recently.. Let everything be normal and as good as old days❤️ may universe attract all positivity❤️✨
@user-bg1vt4kz4f
@user-bg1vt4kz4f 5 ай бұрын
Thank you universe 🙏🙏 Thank you mam
@user-bz2qd2is6k
@user-bz2qd2is6k 5 ай бұрын
I strongly claim happy permenent reunion with my person thank you universe🙏🙏🙏🙏🥰🥰🥰
@stronggirl1061
@stronggirl1061 5 ай бұрын
13:03 ,💕💯 എന്തൊക്കെ ചെയ്താലും വേണ്ടീല എനിക്ക് അവനെ മതി എന്ന് തന്നെ മാം
@neethup4941
@neethup4941 5 ай бұрын
രാധേ രാധേ
@Odakuzhal1984
@Odakuzhal1984 5 ай бұрын
Thank you universe ❤️
@user-yt9lg4nl8t
@user-yt9lg4nl8t 5 ай бұрын
Mattamud but contact kurava I strongly claim reunion my person ❤ I strongly claim positive angry and togetherness of my heart ❤ Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤
@tshyna5120
@tshyna5120 5 ай бұрын
Yes mam thirichadi kitti....ippolathe sneham kandal ariyum evidunno ...kitti...
@USHASASIDHARAN-zm4jq
@USHASASIDHARAN-zm4jq 5 ай бұрын
Thank you universe.........Thank you Angel......Thank you mam
@Sivaprasad301
@Sivaprasad301 5 ай бұрын
Thanku universe❤❤❤❤❤❤
@sujiraju3527
@sujiraju3527 3 ай бұрын
Thankyou universe 🎉
@MeghaMalhaar369
@MeghaMalhaar369 5 ай бұрын
മാം രാവിലെ പറഞ്ഞപോലെ വിളിച്ചു, ഓരോ കാരണങ്ങൾ പറഞ്ഞ് വെറുതെ ദേഷ്യപ്പെട്ടു, അവൻ ഇപ്പോളും അവളുടെ പിടിയിൽ തന്നെ ആണ്, രക്ഷ പെട്ടിട്ടില്ല, പാഠം ഒന്നും പഠിച്ചിട്ടില്ല, കർമ്മ അനുഭവിച്ചിട്ടും ഇല്ല, 😭
@user-dm2du9ub2c
@user-dm2du9ub2c 5 ай бұрын
Thank you universe 🙏 ellam positive aayittu thanne varum ennu viswasikunnu 🙏 Thank you ma'am 💝❤
@santhavarmamk9945
@santhavarmamk9945 5 ай бұрын
Solmate anennum mam parayunnathu ketitu eniku mujjanma bhandam akananu vazhi ennu thonipoy oru varsham kazhinju online businessil join cheyditu phisical meatingil 2 thavana kandu nalla snehathode ennodu perumarya al anu
@krishnakrishna5166
@krishnakrishna5166 5 ай бұрын
Thank you dear God 🙏🙏🙏🙏🙏
@jollyjolly472
@jollyjolly472 5 ай бұрын
Thankyou God
@nostilohacker
@nostilohacker 5 ай бұрын
Thank you universe.....Thank you god.....I affirm all positives in my life....perfect reading mam.....❤
@soumyap4457
@soumyap4457 5 ай бұрын
Thirichu varum ennu kurach viswasikkunnu Thanku universe❤ thanku divine❤ thanku angeles❤
@user-ro3mx2qb4o
@user-ro3mx2qb4o 5 ай бұрын
I strongly claim positive energy thank you universe🙏thank you divine🙏❤
@user-vt7uv3lr8r
@user-vt7uv3lr8r 5 ай бұрын
Ente person te bhagathu ninnum ethuvare oru response um Ella madam. Thank you madam Thank you very much
@mosautomotive1827
@mosautomotive1827 5 ай бұрын
Am surrendering all my worries and struggles it hands of the universe 🙏🙏🙏 I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim Happy and prosperous married life with my person 🙏🙏🙏 I strongly claim Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you Mam 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@reenaseemon9459
@reenaseemon9459 5 ай бұрын
Mam njan aake tensionil aanu avanekurichu onnum ariyan vayya enney veruppu aanennum redd engagement vilikyam ennum paranju poye aanu annumuthal tension koodi pls pray for me 🙏🏻universe eniku avane thirike tharaney kannuneerinu prarthanaykum marupadi tharaney 🙏🏻thankyou god♥️
@krishnakannan8537
@krishnakannan8537 5 ай бұрын
Thank you Universe ❤ Ipo ayakkunna messagenu okke reply tharunnund❤ Still njan ente ettanu vendi waiting anu❤ Ente aduth varum enikurappund ❤ Thank you Universe ❤ Thank you Divine ❤ Thank you Angels ❤
@mallikakaimal7648
@mallikakaimal7648 4 ай бұрын
Thank you Universe ❤❤️❤️🙏🙏.
@salusalini1805
@salusalini1805 5 ай бұрын
Thank you universe❤❤❤
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 50 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
അവരുടെ മനസ്സിലിപ്പോൾ എന്താണ്? | #tarot #love
35:39
Enchanted Reader - മലയാളം
Рет қаралды 18 М.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН