അവരുടെ മനസ്സിലിപ്പോൾ എന്താണ്? |

  Рет қаралды 18,759

Enchanted Reader - മലയാളം

Enchanted Reader - മലയാളം

Күн бұрын

Пікірлер: 262
@sarathvs4653
@sarathvs4653 6 ай бұрын
എന്റെയും ഈ അവസ്ഥ അനുഭവിക്കുന്ന എല്ലാവരെയും universe അനുഗ്രഹിക്കട്ടെ ❤
@RadhaC-vh8fm
@RadhaC-vh8fm 7 ай бұрын
100% സത്യം നടന്നും നടന്നുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ തന്നെയാണ് ഇന്നത്തെ റീഡിംഗ് യേശുവേ നന്ദി നന്ദി നന്ദി⛪⛪⛪🙏🙏🙏❤️❤️❤️
@soumyac4811
@soumyac4811 7 ай бұрын
തകർന്നു ഇരിക്കുവാണ് എന്തിനാണ് സങ്കടം എന്നുപോലും തിരിച്ചറിയാൻ പറ്റില്ല. 🙏🙏🙏. ഉറക്കമില്ല വിശപ്പു ചിലസമയത്തു ഇല്ല ചിലപ്പോ വല്ലാത്ത വിശപ്പും. തിരിച്ചു കിട്ടാത്ത ദിവസങ്ങളാണ് കടന്നു പോവുന്നത് ജീവിതവും.
@aswathiachu4965
@aswathiachu4965 5 ай бұрын
തകർന്നു..തന്നെയാണ്..ഇരിക്കുന്നത്..maam. ..റീഡിങ്.വളരെ.സത്യമാണ്...ഞാൻ.എത്ര.വിഷമത്തിൽ.ആയിരുന്നാലും....അത്.എല്ലാം.മാറ്റി.വച്ചു.അവർക്കു.വേണ്ടി..പ്രാർത്ഥിക്കുന്നു.....താങ്ക്യൂ..മാം...താങ്ക്യൂ..യൂണിവേഴ്സ്...🙏🙏🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 7 ай бұрын
Thenk you universe 🙏ഭഗവാനെ എന്റെ മകന്റെ ഭാര്യ, പ്രശ്നങ്ങൾ എല്ലാം, മറികടന്ന്, മകനിലേക്ക് എത്തി ചെരേണമേ 🙏, യൂണിവേഴ്സിനോട് എനിക്ക് പറയാനുള്ളത്, മകനെ വിട്ടുപോയ ഭാര്യ അവന്റെടുത്തു സ്നേഹത്തോടെ ജീവിച്ചു കാണിച്ചു തരണമെന്നാണ് 🙏thenk you divine 🙏 thenk you mem 🙏
@layesh2117
@layesh2117 5 ай бұрын
100% true ayit ullathe aane .. ini anubavikkan bakki onnum illa .ellam aayi. .. thiriche varum enne oru pratheeksha ind🙏
@Homely-n8o
@Homely-n8o 6 ай бұрын
ഇതിൽ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ 🙏🏻💞
@SheejaAnwar-ot4rf
@SheejaAnwar-ot4rf 6 ай бұрын
Thanku Universe🙏❤️❤️❤️Thanku mam🙏🌹🌹🌹❤️ellavarkum nallathuverattey ennu prarthikkunnu........ 🙏🙏🙏🙏🙏
@ShiniSelvan
@ShiniSelvan 7 ай бұрын
100% സത്യം ആണ് 👍🏽 thanku universe🙏🏽🙏🏽🙏🏽❤️❤️ thanku god 🙏🏽🙏🏽🙏🏽❤️❤️
@ZeenathMa-o2b
@ZeenathMa-o2b 7 ай бұрын
മാം പറഞ്ഞത് വളരെ കറക്റ്റ് ആണ് വലിയ ഒരു മുറിവ് ഏല്പിച്ചിട്ടാണ് തേർഡ് പഴ്സന്റെ അടുത്തേക്ക് പോയത് എന്നാലും ഒന്നിക്കണം എന്നാണ് ആഗ്രഹം ഒരു പാട് പ്രാർത്ഥിക്കുന്നുണ്ട് ഞാൻ ഒരു മുസ്ലിം ആണ് മാം പ്രാർത്ഥിക്കുക
@RJP-mu2ld
@RJP-mu2ld 5 ай бұрын
🙏 ഞാൻ ഒരുപാടു അഡ്വൈസ് കൊടുത്തിട്ടുള്ളതാണ്. മാഡം. ഞാൻ എന്ത് നല്ലകാര്യം പറഞ്ഞു കൊടുത്താലും അതിനു ഓപ്പോസിറ്റ് ചെയ്യുവോള്ളൂ. അത് ഒരു തററോട്ടിൽ കൂടിക്യാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. എത്രെയോ ആൾക്കാരെ ഹീൽ ചെയ്തു മനസ്സ് മാറിയിരിക്കുന്നു. അവർക്കു ഒന്ന് കേട്ടൂടെ എന്റെ വാക്കുകൾ.❤️🙏
@manudevuooty12
@manudevuooty12 7 ай бұрын
വന്നാൽ രണ്ടുംകൈയും നീട്ടി സ്വീകരിക്കും ഒത്തിരി വിഷമിച്ചു തേടി പോവില്ല Thanks universe❤❤❤
@VinuvinuVinu-y6z
@VinuvinuVinu-y6z 2 ай бұрын
മേം പറഞ്ഞത് എല്ലാം സത്യം ആണ്. എന്റെ പേർസണ് ഇപ്പൊ വിഷമം ഉണ്ടാകുന്ന ആ നെഗറ്റിവ് എനർജി മാറ്റി. എനിലേക്ക് വരണം എന്ന് ഞാൻ യൂണിവേഴ്സിനോട്‌ പ്രാർത്ഥിക്കുന്നു 🥹🙏 താങ്ക്സ് മേം. എന്റെ പേഴ്സൺ എനിലേക് വന്നു ഇനി എന്റെ പേഴ്സൺ ന്റെ മനസിലെ വിഷമം നെഗറ്റിവ് എനർജി മാറ്റി എനിലേക് വരുത്തി തരണേ യൂണിവേഴ്സ് 🙏🙏🙏🙏
@chandrikacc5595
@chandrikacc5595 7 ай бұрын
Correct reading, സ്വന്തമായി ഓഫീസ് ഇട്ട് ഇപ്പോൾ പറയുന്നു സിറോയിൽ ആയി ന്ന്, അവരുടെ അമ്മ ഹോസ്പിറ്റലിൽ ആണ്അമൃതനന്തമയിൽ ഒരു മാസം ആയി, ഇനി പിന്മാറൻ പറ്റുന്നില്ല വരും പോകും ഒരു വർഷമായി ഇങ്ങനെയാണ് ശരിക്കും എനിക്ക് ഉള്ള റീഡിങ് ആണ് Thank youmam 🙏🙏🙏🙏🙏
@chandrachandra4857
@chandrachandra4857 7 ай бұрын
എന്റെ ജീവനായിട്ടാണ് ഞാൻ പുള്ളിയെ കാണുന്നത് 🙏🙏🙏🙏 എന്റെ അടുത്തേക്ക് പെട്ടന്ന് എത്തിക്കട്ടെ universe 🙏🙏🙏 thank god 🙏🙏🙏 thank u universe 🙏🙏🙏🙏🙏🙏
@jaya5033
@jaya5033 7 ай бұрын
Mam പറഞ്ഞത് മുഴുവനും ശരിയാണ് . ഞങ്ങൾ തമ്മിൽ നല്ലൊരു ഫ്രണ്ട്ഷിപ്പിൽ ആയിരുന്നു എനിക്ക് എന്റെ ജീവനെക്കാളും ഇഷ്ടം ആയിരുന്നു.. ഞങ്ങളുടെ ഇടയിൽ ആരോ അവനെ തെറ്റ് ധരിപ്പിച്ചു . അവനെ അകറ്റി.. അത് അവന്റ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി.. അവന്റ തെറ്റ് മനസിലാക്കി അവൻ തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു ഇവിടെ ആണെങ്കിലും സന്തോഷത്തോടെ ഇരിക്കട്ടെ. ദൈവംത്തിന്റെ അനുഗ്രഹംഇപ്പോഴും അവന് ഉണ്ടായിരിക്കെട്ട് 🙏🙏 Thank you univers 🙏 thank you mam 🙏 thank you God 🙏 ഓം നമഃ ശിവായ 🙏🙏 ഓം കാളിയെ നമഃ 🙏🙏🙏എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ 🙏
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 7 ай бұрын
Very true reading. I think it is my own reading. 100%correct reading. Thanks God. Thanks angels. Thanks divine power. Thanks univers. Thank you reader. Praying for wellness of my person.
@RejaniPBaby
@RejaniPBaby 7 ай бұрын
100% കറക്റ്റ് റീഡിങ് Mam. അവനവൻ ചെയ്യുന്ന കർമത്തിന്റ ഫലം അവനവൻ തന്നെ അനുഭവിക്കണം. എന്തായാലും എനിക്ക് ഇങ്ങനെ ഒരു cheeter ne വേണ്ട. ഞാൻ എന്റെ കാര്യം നോക്കുവാൻ തുടങ്ങി Mam. Career ഫോക്കസ് ചെയ്യുന്നു. Thanku Mam❤❤❤❤. Thanku Universe ❤️❤️❤️❤️. എന്തായാലും അവന്റെ ജീവിതം നന്നായി വരട്ടെ. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട് ❤️❤️❤️❤️
@ViroJoseph
@ViroJoseph 7 ай бұрын
അവന്റെ അവസ്ഥ പറഞത് എന്താന്ന് എനിക്കറിയില്ല... പറഞ്ഞത് വിശ്വസിക്കുന്നു... പക്ഷെ ഞാൻ അനുഭവിച്ചതും ഇപ്പോഴത്തെ എന്റെ അവസ്ഥയും പറഞ്ഞത് വളരെ സത്യമാണ്... Thank you Mam ❤ I like your reading ❤️
@RuthmakkuRuthmakku
@RuthmakkuRuthmakku 7 ай бұрын
ചേച്ചി പറഞ്ഞത് എല്ലാം സത്യം ആണ് 💯ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്റെ പേഴ്സൺ തിരിച്ചു വരുവാൻ വേണ്ടി 💔😭🙏🤲Thank you God 🙏🙏🙏Thank you Universe 🙏🙏🙏🤍🤍🤍
@sujimolv.s1053
@sujimolv.s1053 7 ай бұрын
100% sathym mam ningalude oru vedio knditt appo thanne avn enne condact cheythu.... Ippo korach Happy aaayi.... Thenk u mam.... Thank u universe ❤
@Mithrajanaki2233
@Mithrajanaki2233 2 ай бұрын
Thank you Universe ❤ Thank you God ❤️ Thank you Divine ❤️ Thank you Angels ❤ Thank you Ma'am ❤
@Jameswilson-sx4sl
@Jameswilson-sx4sl 3 ай бұрын
Positive energy abstract cheyunnu….❤ Ente kunjaaa ennilek etrayum pettanu ethi cheratte…..❤ thanks universe 🕉🕉🕉💙💙💙💙
@chandrachandra4857
@chandrachandra4857 7 ай бұрын
എല്ലാം reading correct എന്റെ നില ഇത് തന്നെയാണ് 🙏🙏🙏🙏🙏🙏എല്ലാം correct ആയി വരട്ടെ 🙏🙏🙏🙏 thank u universe 🙏🙏🙏🙏🙏🙏
@chandrachandra4857
@chandrachandra4857 7 ай бұрын
I claim the പോസിറ്റീവ് energy 🙏🙏🙏🙏🙏q
@NaseemaMohamed-rf8ch
@NaseemaMohamed-rf8ch 2 ай бұрын
Njan valare adhikam ishtapedunnu ella positive aya karyangalum ennilek varum Thankyou universe Thankyou mam
@AkshayBahuleyan
@AkshayBahuleyan 7 ай бұрын
Mam how can someone read this much perfect from tarot cards.....wow.....Thank you mam...Thank you universe....Thank you god ❤🥰🫂❤️ All is well....
@minimols2889
@minimols2889 7 ай бұрын
I strongly claim positive energy in this reading 🙏🙏🙏
@jayaullas1030
@jayaullas1030 7 ай бұрын
എന്റ ജീവന്റെ ജീവനായിരുന്നു എന്റെ ഹസ് ഇപ്പ്പോൾ അകൽച്ചയിൽ ആണ്.. എന്റെ അടുത്ത് മനസ് തുറന്നു സംസാരിക്കണം പഴയ പോലെ സന്തോഷവും സമാധാനത്തോടെയും ജീവിക്കാൻ കഴിയണം. Univers എനിക്ക് എല്ലാം നടത്തിത്തരണം 🙏🙏🙏🙏thank u univers. ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏
@jijijoy9117
@jijijoy9117 7 ай бұрын
Mam parangathu എല്ലാം സത്യം ആണ്...അവർ എന്നോടും തെറ്റ് ചെയ്തു...(ഒരു പരാതിയുടെ കാര്യത്തിൽ ) എന്ന് അവർക്കും മനസിൽ ആയി കാണും അവരു തന്നെ എൻ്റെ എടുത്തു വന്നു തുറന്നു സംസാരിക്കണം അതുമാത്രം ആണ് എൻ്റെ ആഗ്രഹം അവർക്ക് വേണ്ടി എന്നും 🙏ഓർക്കാറുണ്ട് എല്ലാം ഞാൻ വിശ്വസിക്കുന്ന ദൈവം അത് കാണുന്നുണ്ട്...ദൈവം തന്നെ അതിനു ഇട വരുത്തും
@bindumc7235
@bindumc7235 7 ай бұрын
100%സത്യം ആണ് Thank you mam ❤❤ Thank you universe ❤️❤️
@somiyamol8514
@somiyamol8514 5 ай бұрын
മേഡം പറയുന്നത് ശരിയാണ്, ആള് ഭയങ്കര മൂഡാ ഫോണ്, ആ ദേഷ്യം എന്നോട്, പോസ് പിൽൽ കേസ് ആകെ തകർന്ന് ഇരിക്ക എല്ലാ ശരിയാകനെ യൂണിവേഴ്സ്
@rasiya7084
@rasiya7084 7 ай бұрын
തീര്ച്ചയായും പ്രശ്നങ്ങൾ ഉണ്ട് മേം റീഡിങ് സത്യം ആണ് 🙏🙏🙏🙏യൂണിവേഴ്‌സ് എന്റെ പേഴ്സൺ എന്റെ അടുത്ത് വരണം 🙏🙏🙏
@biniramesh8137
@biniramesh8137 6 ай бұрын
Thanks മേഡം. Super
@sunitha.o.d6617
@sunitha.o.d6617 7 ай бұрын
Ellam universil sorender cheyyunnu. Thank you universe. Thank you mam. Thank you angels.
@ushakumari1759
@ushakumari1759 7 ай бұрын
100 percent currect reading anu mam .no doubt.maminete reading aniku valare confidence tharunnundu
@girijapadmanabhan9174
@girijapadmanabhan9174 7 ай бұрын
100% Correct and true reading Thank you universe Thank you divine Thank you Angels. ചിരിച്ചു കാണിക്കുന്ന ദുഷ്ടസ്ത്രീകളിൽ ആകൃഷ്ടനാകുന്നതുകൊണ്ടാണല്ലോ ഇത് സംഭവിച്ചത്. ഇത്തരത്തിൽ അകപ്പെടുന്ന M , Fmale ഒരു പാം മാകട്ടെ! ഇത്തരക്കാർ നന്നായി അനുഭവിച്ചാലെ പഠിക്കൂ. Black Magic M /F സംഘത്തിലാണ് പെട്ടിട്ടുള്ളത്.❤❤❤
@AmbikaVinod-q9r
@AmbikaVinod-q9r 7 ай бұрын
Ellathinum seriyavate .orupadu vishamam und universe anugrahikate.
@sajeeshmaraloor8605
@sajeeshmaraloor8605 7 ай бұрын
100 % true re union നടക്കട്ടെ thanks universe
@Jgkm-c6k
@Jgkm-c6k 7 ай бұрын
മാം പറഞ്ഞത് എല്ലാം കറക്റ്റ് ആണ്🙏 thank you universe 🙏🙏🙏
@RJP-mu2ld
@RJP-mu2ld 5 ай бұрын
🙏 Thirdparty yude kayyil ninnu rakshapettal, annu muthal avar stable akum. Physicalinu thirdparty pushcheythu ---- lekku thallividuvanu. Thirdpartikku paisa mathy. Carrier improve ithokke anu third partiyude aim. 100%. ❤️❤️
@snekha6747
@snekha6747 7 ай бұрын
I strongly believe claim and accepting this reading 💯 Thankyou God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏❤️♥️🧡🌿🌿🌿🌿🌿🙏🙏🙏
@vijayakumarprabhu7524
@vijayakumarprabhu7524 3 ай бұрын
Thank you madom for your valuable predictions
@haruko9862
@haruko9862 7 ай бұрын
Valare sheriyaya readying aanu thank you mam thank you universe ❤❤❤
@LeelaWilliam
@LeelaWilliam 5 ай бұрын
Correct reading. Thank you God. Thanks mam.
@Prameela-w9t
@Prameela-w9t 7 ай бұрын
correct reading 🎉thank you mam❤ thank you univers ❤ thank you angels ❤ thank you divine❤❤❤❤
@aswathichinnu8618
@aswathichinnu8618 7 ай бұрын
എന്റെ പേഴ്സൺവേണ്ടിയാണ് എന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട്തിരിച്ച തരും ദൈവം 😢❤
@ShahinaYusaf
@ShahinaYusaf 7 ай бұрын
അതെ medam സത്യം ആണ് 🙏🙏🙏🙏
@manojnts4419
@manojnts4419 7 ай бұрын
I claim positive energy .. Thank you universe
@SovhaSare
@SovhaSare 7 ай бұрын
Thank you univers ❤thank you God ❤ I strongly claim this positive energy ❤100 % correct reading ❤thank you divine ❤thank you mam ❤
@SreePriya-h2w
@SreePriya-h2w 7 ай бұрын
I strongly claim happy permenent reunion with my person thank you universe I strongly claim positive energy this vedio thank you universe🙏🙏🙏🙏
@GopikaPG-u9p
@GopikaPG-u9p 7 ай бұрын
Nannayi prayer, meditation, self love ellam cheyununde. Thx universe❤️❤️❤️❤️❤️❤️ Thx mam❤️❤️❤️❤️❤️❤️
@ShantyShaji-z5n
@ShantyShaji-z5n 4 ай бұрын
Thanku universe ❤❤ Ente Abraham universe nadathitharumennu njan vishesikunnu❤❤
@RakhyPradeep
@RakhyPradeep 5 ай бұрын
എന്റെ റീഡിങ് 100%
@BabuBapa-hm7tu
@BabuBapa-hm7tu 4 ай бұрын
ചേച്ചി എന്റെ വാട്സാപ്പ് തുറന്നു എനിക് msg അയച്ചു അതുകഴ്ഞ്ഞു എന്ന വിളിച്ചു ഒരുപാട് സംസാരിച്ചു ❤ഒരുപാട് നന്നിയുണ്ട് ചേച്ചി ഈ പ്രപഞ്ജാസക്തിക്കു ഒരുപാട് നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤🙏🙏🙏🙏
@snehanishanth1050
@snehanishanth1050 7 ай бұрын
Chechi എനിക്ക് job kitti. Thank you god🙏thank you univers🙏thank you chechi🌹🥰🙏
@jayeshachu6908
@jayeshachu6908 7 ай бұрын
Thank you universe🙏🙏🙏 ente person etreyum vegam enileke thirichu varumenu urach viswasikkunu..
@Ican333
@Ican333 7 ай бұрын
Thank you universe❤️❤️❤️i claim this positive reading❤️❤️ thank you unverse❤️❤️❤️ thank u madam🙏🙏
@braveedz_
@braveedz_ 7 ай бұрын
Thank you universe 🙏 thank God thank divine 🙏 thanks Angel 🙏 I strongly claim positive energy 🙏
@hemalathakt5693
@hemalathakt5693 7 ай бұрын
Thank u universe I claim positive energy healing my person remove negetive energy remove thirdparty situation remove black magic effect support protect guide for universewith my person safe my personthank u divine ❤❤❤
@jayasreesree8715
@jayasreesree8715 7 ай бұрын
100% sure anu. Negative energy und. Orupadu budhimuttukal und🙏
@NishamolBinu-j4i
@NishamolBinu-j4i 7 ай бұрын
എല്ലാം സത്യം ആണ് മം 😢🙏🙏
@rajisuresh935
@rajisuresh935 7 ай бұрын
Mam pankali Suresh Kumar job illathey ayi paisa problem undu prarthikkane oru nalla joli kittanayi divine anugrahikkatte❤❤❤
@muralitp1645
@muralitp1645 6 ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ്
@Divya.SK.Sundram
@Divya.SK.Sundram 7 ай бұрын
Correct aanu Mam
@vismayajayan9419
@vismayajayan9419 7 ай бұрын
Mam nte reading epozha vra ennulla katta waiting aanu to pls mam oru padu late aaklle. Very positive reading aanu. ❤
@jolik4816
@jolik4816 7 ай бұрын
Madam pls pray for us in your prayers. I will also doing prayers for my partner. Thank you very much. May God bless all of us
@stiviavj4563
@stiviavj4563 7 ай бұрын
I strongly claim postive energy and permanent reunion with my person thank you universe❤
@shineyshiney5616
@shineyshiney5616 7 ай бұрын
Thankyou ma'am thankyou God thankyou univers thankyou so much prayer pls ma'am correct reading ❤❤❤
@gokulkrishan6719
@gokulkrishan6719 7 ай бұрын
Ente person thirichuvarum thanks universe thanks angels thanks mam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
@UserC53-w6h
@UserC53-w6h 6 ай бұрын
എല്ലാ ശരി ആണ്
@jophyphilipose1195
@jophyphilipose1195 7 ай бұрын
Husband father died 2 year before .but mother and husband didn't talked 3 year May be that reason is our separation. Universe please pray for us still,1 year coming april 9 . 4 year before our marriage. Still no any change
@priyasaju2559
@priyasaju2559 5 ай бұрын
100% correct
@somysaji3166
@somysaji3166 6 ай бұрын
Pisitavaya ella kaaryangalum ente jeevithathilekku attract chaiyyunnu
@nishamahesh6965
@nishamahesh6965 7 ай бұрын
അതേ മാഡം മേടം പറഞ്ഞത് കറക്റ്റ് ആണ് മാഡം 100% കറക്റ്റ് ആണ് ഇത് എൻറെ ജീവിതത്തിലെ എനർജിയാണ് വരാത്ത രീതിയിൽ തേപ്പ് തേർ പാർട്ടി സിറ്റുവേഷൻ അകപ്പെട്ടു കിടക്കുകയാണ് അവര് പറയുന്നതെല്ലാം ഞാനും മൂന്നു മക്കളുടെ അമ്മയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അയാളുടെ ഫോൺ ഒക്കെ ബ്ലോക്ക് ചെയ്തു വെച്ച പാർട്ടിയുടെ ഹാപ്പിയാണ് തേർ പാർട്ടിയുടെ കൂടെ നല്ല ലൈഫ് അയാളെ കൊണ്ടുപോയി മാജിക്കിലൂടെ എന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ താങ്ക്യൂ സോ മച്ച് എൻറെ ഭഗവാൻ എന്നെ കൈവിടില്ല എന്ന് എനിക്ക് 100% ഉറപ്പുണ്ട് അയാളെ എൻറെ പരമേശ്വരം ചെയ്യും കൊണ്ടുവരിക തന്നെ ചെയ്യും ❤❤❤❤❤❤❤❤
@PreethyMukesh
@PreethyMukesh 6 ай бұрын
Thank you univers 🙏🙏thank you god 🙏
@aswathyachu5334
@aswathyachu5334 7 ай бұрын
200% resonated ake thalarnna avastha njn. Njn ottum expect cheyyatha karym aanu nadanath. Enikk karakayaran patunnilla. Avan oru padam padich karanju thirich varanam.... ethrayum pettennu. Ellardem munnil njn nanamkettu avan karanm.....😢😢😢
@_.Faseela._mansoor._
@_.Faseela._mansoor._ 5 ай бұрын
എത്ര തന്നെ ആയാലും ഒരുമിക്കണം missyou too
@MeghaMalhaar369
@MeghaMalhaar369 7 ай бұрын
Mam nte reading ellam sathyam mathram aanu, kore enne physicaly , mentaly okke vedhanipichu, ennittum njan nte hus ne snehikyunnu, mattoru penninu vendi thalikettiya enne enthokke cheythukondirikyunnu, ente achaneyum ,ammayeyum vare vedhanipikyunnu , edakk vilikyum kore cheethayum ,theriyum paranju pokum, ennum ayalk vendi prarthikyum ,ellam manasilaaki ,karma anubavikch thirichu varanam ennu.nalla pole anubavikkyanam ,thirichadikal kittanam , ennit aarum asrayam illathe njan mathrame undaku ennu manasilaakki thirichu varanam, mam prarthikyanam njangal orumikkyan , universe ne viswasikyunnu , black magic , 3rd party , 😭 sathyavum , thettum thammilulla malsaram aanu , deivam ente koode undakum ,urappanu , 🍀🧚 Thank u mam ,Thank u divine ,Thank you universe 🤗🙏
@sherlythomas5438
@sherlythomas5438 6 ай бұрын
എനിക്ക് വളരെ resaneate ആണ്. ഇന്നലെ ഞങൾ വഴക്ക് കൂടിയിരുന്നു .
@soudhap611
@soudhap611 7 ай бұрын
Pls prayer for my person mam... Mam parayundh corectan.. Thank u God thank u univers❤❤❤❤
@thumbanznjambanz1970
@thumbanznjambanz1970 7 ай бұрын
Thank You Universe ❤ Thank You mam❤
@sajinisajikumar6786
@sajinisajikumar6786 7 ай бұрын
Thank you universe❤ thank you god ❤thank you devin❤thank you mam❤thank you angels❤
@sujathapulikkunnath4010
@sujathapulikkunnath4010 7 ай бұрын
I claim positive energy ❤❤thank youuniverse❤❤ Thank yougod❤❤
@MohananP-iy6jf
@MohananP-iy6jf 4 ай бұрын
Ee parayunnathu satyam aanu
@SiniJijo-u4c
@SiniJijo-u4c 4 ай бұрын
Mam ente kariyathil very correct
@ANSI-p9t
@ANSI-p9t 7 ай бұрын
എല്ലാം... എല്ലാം... എല്ലാം 100%Correct ആണ് 👍🏻👍🏻👍🏻👍🏻എന്താ... ചെയ്യുക 😢😢🙏🏻🙏🏻🙏🏻🥰🥰🥰l
@amruthaabraham3526
@amruthaabraham3526 7 ай бұрын
Madam paranjath correct anu ..prayerinte kuravu ind
@VenuPonnni
@VenuPonnni 5 ай бұрын
ഞാൻ നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ പേഴ്സൺ
@RincySaju-sf8ge
@RincySaju-sf8ge 7 ай бұрын
Thank u universe 🙏🙏🙏thank u mam... ഇന്നലെ night koodi fight കഴിഞ്ഞു.... കർമ അനുഭവിച്ചു വരും... അത്രയും എന്നെ മെന്റലി physically uptravichu😢
@Divya.SK.Sundram
@Divya.SK.Sundram 7 ай бұрын
Njan pray cheyam Mam
@reethamolly
@reethamolly 3 ай бұрын
മേടം പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ കാര്യമാണ് മാഡം പറഞ്ഞത് യൂണിവേഴ്സിന് കാര്യങ്ങൾ എന്ന് പറഞ്ഞു മനസ്സിലാക്കി തന്നു വലിയ ഉപകാരമായിരുന്നു
@HarshaHari-fm7tv
@HarshaHari-fm7tv 7 ай бұрын
മാം ആൾ തിരിച്ചു വന്നു ഞങ്ങൾ ഒരുമിച്ചു ടെംപിൾ പോയി but മനസു മാറിയൊന്നുമില്ല മാം പ്രാർത്ഥിക്കണേ നന്ദി ദേവിയെ
@Divya.SK.Sundram
@Divya.SK.Sundram 7 ай бұрын
Ente person nu vendi njan pray cheyyam Mam
@ManjuMahesh-q7h
@ManjuMahesh-q7h 7 ай бұрын
എൻറെ ഭർത്താവ് പോയിട്ട് അഞ്ച് മാസം കഴിഞ്ഞു നല്ല മനുഷ്യൻ ആയിരുന്നു പെട്ടെന്നുണ്ടായ മാറ്റം പിന്നെ വഴക്ക് സംശയം വീടിൻറെ വെളിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥ എല്ലാവരോട് വഴക്ക് എന്നെ വേണ്ട നമ്പർ എല്ലാം ബ്ലോക്ക് എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല ഡെവിളിൻറെ എനർജി എങ്ങനെ മാറ്റൻ പറ്റു മാം ആരു ഉപദേശിച്ചലും മനസ്സ് മാറുന്നില്ല മാം പറഞ്ഞത് ശരിയണ് ഒരു മാനസിക രോഗി ചെയുന്നത് പറയുന്നതു പോല്ലെയാണ് പെരുമാറുന്നത് ഞാൻ എൻറെ ഭർത്താവിനെ കണ്ടിട്ട് അഞ്ച് മാസം കഴിഞ്ഞു ആരു ഇല്ലാത്ത ആൾ ആണ് ഞാൻ പക്ഷേ എൻറെ ഭർത്താവിനെ തിരിച്ചു കൊണ്ടുവാൻ വേണ്ടി ക്ഷേത്രം പളളി പോകാത്ത ഒരിടം ഇല്ല എന്നിട്ട് ഒരു മാറ്റവുമില്ല എല്ലാവരു പറയു ഡെവിളിൻറെ എനർജി ഉണ്ടെന് പക്ഷെ ഡെവിളിൻറെ എനർജി മാറ്റി കളയാൻ ഒരു മാർഗവും പറഞ്ഞ് തരില്ല അതിന് ഒരു മാർഗം പറഞ്ഞ് തന്നാൽ എന്നെ പൊല്ല സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എന്തൊരു ആശ്വാസം ആകു..എൻറെ ഭർത്താവിന് വേണ്ടി മാം പ്രാർത്ഥിക്കണം എത്രയും പെട്ടന്ന് എല്ലാം തടസ്സവ് നിക്കി എൻറെ അരികേ തിരിച്ചു വരാൻ മഹേഷ് ഭരണി..എനിക്ക് ആരു ഇല്ലാത്ത ആൾ ആണ് എല്ലാം എൻറെ ഭർത്താവ് ആയിരുന്നു നന്ദി യൂണിവേഴ്സ് നന്ദി മാം🙏🙏🙏
@anjuashok351
@anjuashok351 7 ай бұрын
I claim the permanent reunion with my lover❤Thank you universe❤
@JaquilineMary-o2o
@JaquilineMary-o2o 7 ай бұрын
തകർന്ന ഒരു അവസ്ഥയിൽ ആണ്
@braveedz_
@braveedz_ 7 ай бұрын
Reading full resonate thank mam🙏
@anjusvlog4480
@anjusvlog4480 7 ай бұрын
മാം പറഞ്ഞതെല്ലാം കറക്റ്റ് ആണ് എനിക്ക് റെസണേററ് ആയി thank you Univers ❤️ thank you mam ❤️ thank God ❤️❤️
@frndzzz-wewilldoanything4e933
@frndzzz-wewilldoanything4e933 7 ай бұрын
Oru homesick person aaya njaan Njangade snehathinu vendi canada vare vannu...kanakku parayuvallaa... But nikku Avan ente ellaam arunnu... ivide vannu ellaam nashtapettu poyaa avasthayaayii... joliyilla... love nashtamaayii...parents brthr ellaam distancil...Ente side paranje 100% true anu.. 2months ayii breakup ayittu.. still nikku athu accept cheyyan kazhinjittillaa...nth cheyyanamennu polum still ariyillaa...But am trying hard to stay positive... Thankyou mahadev... Thankyou universe
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН