അവരെ വിട്ടു Third Party പോകുമോ |

  Рет қаралды 6,294

Enchanted Reader - മലയാളം

Enchanted Reader - മലയാളം

Күн бұрын

Пікірлер: 103
@subikrpa1712
@subikrpa1712 8 ай бұрын
വരേണ്ട... Third party എന്ത് വേണേലും ചെയ്യട്ടെ മണ്ണും പെണ്ണും കൈവിട്ടാൽ തിരികെ കിട്ടില്ല... അവൾ എല്ലാം കൊടുത്ത് കൂടെ നിർത്തട്ടെ... I, m happy... എല്ലാം കാളിയമ്മയിൽ സമർപ്പിക്കുന്നു... Thanks universe Thank god..
@vidhyalakshmisr1722
@vidhyalakshmisr1722 3 ай бұрын
Mam സത്യം ആണ്, ഞാൻ ഒരുപാട് വേദനിക്കുന്നു, ഇതു സഹിക്കുന്നതിൽ അപ്പുറം ആയി,,, എന്നെ ഒരാൾ അത്ര മോശമായി പറഞ്ഞു enn പറഞ്ഞപ്പോൾ അത് കേൾക്കാൻ പോലും താല്പര്യം ഇല്ല, ഞാൻ അത്ര സ്നേഹിച്ചിട്ട് എനിക്കു അവസാനം വേദന സങ്കടം മാത്രം ആയി, വയ്യ, ഞാൻ കരയാതെ ഉറങ്ങാത്ത ദിവസം ഇല്ലാതെ ആയി എത്ര കൊല്ലം ആയി ഞാൻ ഇതേ അവസ്ഥയിൽ ആയത്, ഒന്നുകിൽ പോണം അല്ലകിൽ കൂടെ വേണം, ഞാൻ സൂയിസൈഡ് ചെയ്യാൻ നോക്കിയിട്ട് പോലും പുള്ളിക്ക് യാതൊരു വിഷമം ഇല്ല
@vishnupriya6769
@vishnupriya6769 3 ай бұрын
എന്റെ പേഴ്സണും ഇതുപോലെ തന്നെ ആണ് അദ്ദേഹം കൂടോത്രത്തിൽ പെട്ട് പോയതാണ് തിരികെ വരാൻ കാത്തിരിക്കുന്നു പ്രാർത്ഥിക്ക് ദൈവം എല്ലാം കാണുന്നുണ്ട് 🙏
@sree33377
@sree33377 8 ай бұрын
Thank you Universe ❤️🫂. എത്രെയൊക്കെ third party പിടിച്ചു വെച്ചാലും അവൻ എന്റെ ആകണം എന്ന് ദൈവം തീരുമാനിച്ചാൽ അതൊക്കെ ഒരു നിമിഷം കൊണ്ട് നടക്കും.... അവൾ പിടിച്ചു വെക്കട്ടെ but, ദൈവത്തിന്റെ തീരുമാനത്തെ പിടിച്ചു നിർത്താൻ അവൾക്കു ആവില്ലല്ലോ 🙏🙏 I strongly claim it miracles❤️ss❤️🫂 I strongly claim it phone call❤️ss❤️🫂 I strongly claim it good news❤️ss❤️🫂 I strongly claim it wedding❤️ss❤️🫂 I strongly claim it romance❤️ss❤️🫂
@VinithaThayyil-s7f
@VinithaThayyil-s7f 8 ай бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും, ഒരു പെണ്ണ് നു കണ്ണീരു മാത്രം കൊടുത്തിട്ടു പോയവൻ ഒരിക്കലും രക്ഷപ്പെടില്ല 😡
@Jinu_.333
@Jinu_.333 4 ай бұрын
Rakshapedaruth
@ravikumarbalan7206
@ravikumarbalan7206 8 ай бұрын
ഇത്രയും നാൾ person തിരികെ വരുമെന്ന പ്രേതീക്ഷ ഉണ്ടായിരുന്നു.. ഇപ്പോൾ ഈ reading കണ്ടപ്പോൾ ആ പ്രേതീക്ഷയും നഷ്ടപ്പെട്ടു. Thank you universe
@SuchithraSuchi-w4m
@SuchithraSuchi-w4m 4 ай бұрын
Nammale ishttappettirunnengil third party indavuo,,,avar manas koduthittalle third party vannath
@swapnahoney3665
@swapnahoney3665 8 ай бұрын
Third party situation മാറാൻ വേണ്ടി പ്രാർത്ഥിക്കേണ mam🙏🙏🙏 ഞാൻ ഒരുപാട് sankadattil anu😢😢😢
@AnjanavineshAnjanavinesh
@AnjanavineshAnjanavinesh 8 ай бұрын
എന്റെ പേഴ്സൺ തേർഡ് പാർട്ടി ഉപേക്ഷിച്ചു വന്നു. ബട്ട്‌ ഫൈൻഷ്യൽ പ്രോബ്ലം ഒണ്ടു. Thank u univers ❤️❤️❤️❤️❤️
@KavithaKavitha-ot8bb
@KavithaKavitha-ot8bb 9 күн бұрын
3partty ഒഴിഞ്ഞു പോകട്ടെ ഒഴിഞ്ഞു പോകട്ടെ ഒഴിഞ്ഞു പോകട്ടെ യൂണിവേഴ്സിന് നന്ദി യൂണിവേഴ്സിനു നന്ദി യൂണിവേഴ്സിന് നന്ദി 🙏🙏🙏🙏🙏🙏 എന്റെ ഹരിയേട്ടൻ എന്നിലേക്ക് തിരിച്ചു വരട്ടെ 🙏🙏🙏
@akhilavinod3166
@akhilavinod3166 8 ай бұрын
Third party ഞങ്ങളുടെ ഇടയിൽ നിന്ന് ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏
@neeraneeru4435
@neeraneeru4435 5 күн бұрын
Third party ഒഴിഞ്ഞുപോയി എന്റെ പേഴ്സൺ എന്നിലേക്ക്‌ തിരിച്ചു വരണേ 🙏🙏🙏🙏🙏🙏
@shimaykrishnashimay8851
@shimaykrishnashimay8851 8 ай бұрын
thanku..universe..🙏🏻 chechi.ente.ne.kamalam. molkuvendi..reading.. kanunnu.ithellam..sathyamanu..100%🙏🏻
@AswathiS-c1w
@AswathiS-c1w 5 ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏എന്റെ ഭഗവാനെ നന്ദി 🙏🙏🙏🙏🙏
@neeraneeru4435
@neeraneeru4435 5 күн бұрын
എന്നിലേക്ക്‌ എത്തിക്കണേ universe 🙏🙏🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 8 ай бұрын
Thenk you universe 🙏ഭഗവാനെ ഓരോ ദിവസവും പ്രശ്നങ്ങൾ കൂടുകയാണ്, രക്ഷിക്കണേ ദൈവമേ 🙏
@ShiniSelvan
@ShiniSelvan 8 ай бұрын
തേർഡ് പാർട്ടി സിറ്റുവേഷൻ മാറി പോണേ 🙏🏽🙏🏽🙏🏽 thanky universe 🙏🏽🙏🏽🙏🏽❤️❤️ thanku god🙏🏽🙏🏽❤️❤️❤️❤️
@sumasatheesh6780
@sumasatheesh6780 8 ай бұрын
❤❤❤ തേര്‍ഡ് പാര്‍ട്ടി ഒഴിഞ്ഞു പോകും അതിന് അവരെ വേണ്ടാ എന്നാണ് പറയുന്നത്❤❤❤
@AncyRajeesh-l2b
@AncyRajeesh-l2b 8 ай бұрын
Varum എന്ന് ഞാൻ അഗഹിക്കുന്നു 🙏
@ramachandranak9562
@ramachandranak9562 7 ай бұрын
നമസ്കാരം മാഡം ഇന്ന് ഒരു മിറക്കിൾ സംഭവിച്ചു ഒരാഴ്ചയായിട്ട് എന്റെ സുഹൃത്ത് എന്നെ ബ്ലോക്ക് ചെയ്തു വെച്ചിരിക്കുകയായിരുന്നു മാമിന്റെ ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ശക്തിയായിട്ട് പ്രവർത്തിച്ചു ആ കൂട്ടുകാരനെ രക്ഷിക്കാൻ വേണ്ടി എങ്ങനെയാണ് എന്നറിയില്ല എന്റെ ഫോണിൽ നിന്ന് അയാൾക്ക് കോള് പോയി പക്ഷേ കോള് നോട്ട് അലൗഡ് എന്നാണ് കാണിക്കുന്ന 11 26,സംഭവം 11 32 ആ വ്യക്തി എന്നെ അൺ ബ്ലോക്ക് ആക്കിയിട്ട് എനിക്ക് ഗുഡ്മോണിങ് അയച്ചു താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്
@AdithyaMSuma
@AdithyaMSuma 8 ай бұрын
വരും എന്ന് പ്രദീക്ഷിക്കുന്നു 🙏🙏🙏
@jayasreeajayan1459
@jayasreeajayan1459 8 ай бұрын
എന്റെ മനസ്സിൽ എന്റെ പേഴ്സൺ മരിച്ചുകഴിഞ്ഞു, അതുപോലെ എന്നും തേർഡ് പാർട്ടി എന്നും ജീവിച്ചിരിക്കില്ലല്ലോ മാഡം 🙏
@AnjuRajeev-e6o
@AnjuRajeev-e6o 8 ай бұрын
Thankyou unniverse ❤ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@sheelasasidharan770
@sheelasasidharan770 8 ай бұрын
മോളെ, പറഞ്ഞത് എത്ര ശരിയാണ്. അവള് പണത്തിന് വേണ്ടിയാണ് കൂടേ കൂടിയത്. അതും അവൾ നോക്കിയപ്പോൾ ഒരുപാട് കാശുണ്ട്. സ്വന്തത്തിലുള്ള ഒരു അനുജൻ്റെ ഭാര്യയാണ്. എൻ്റെ ഭർത്താവിനേക്കാൾ 25 വയസ്സ് difference ഉള്ള ആളാണ്. അവൾ വെറും tharayaanu. അതാണല്ലോ ഒരുത്തൻ്റെ കൂടെ രഹസ്യമായി ഒളിച്ചു വന്ന് അവൻ്റെ കൂടെ 10 വർഷം ഒരുമിച്ചു താമസിച്ചു രണ്ടു പെൺകുട്ടികൾ ഉള്ള ഒരു പെണ്ണ് അവളുടെ അച്ഛൻ്റെ പ്രായം ഉണ്ട് എൻ്റെ ഭർത്താവിന് 61yrs, ഇപ്പൊൾ അവളെയും മക്കളെയും സം ര ക്ഷിച്ച് നടക്കുന്നു. സ്വന്തം മക്കളുടെ ഭാവി നോക്കാതെ. ദൈവം തകർക്കണം ഇങ്ങനെയുള്ള ആൾക്കാരു. എന്നെ ചതിക്കുകയാണ് ചെയ്തത്. എൻ്റെ സാമ്പത്തികം എല്ലാം പുള്ളിയുടെ കയ്യിലായി. ഞാനും റിട്ടയേർഡ് എംപ്ലോയീ ആയിരുന്നു. ഒരുമിച്ച് 29 വർഷമായി കഴിഞ്ഞു.. ഇപ്പൊൾ പോയിട്ട് നാലു വര്ഷം. ഞാനോ എൻ്റെ മക്കളോ ഞങൾ ഒന്നിനും ആരുടെയും സഹായമില്ലാതെ കഴിയുന്നു എൻ്റെ ഹൃദയം തുറന്ന് എൻ്റെ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ട് പോകുന്നു Thank you universe 🙏🙏🙏 Thank you mole❤
@sudheeshkumar-f2u
@sudheeshkumar-f2u 8 ай бұрын
Thank you very much Thank God Thank you Universe Thank you Divine Thank you Angels
@RadhakrishnanM-xs7ii
@RadhakrishnanM-xs7ii 8 ай бұрын
Thank you for your information ❤ Thank you ma'am ❤ Thank you universe ❤
@VijayartsVijay
@VijayartsVijay 8 ай бұрын
Third party യിൽ നിന്നും രക്ഷപ്പെടുത്താൻ പ്രാർത്ഥിക്കണേ ചേച്ചീ
@naseematnr8514
@naseematnr8514 8 ай бұрын
Thank you universe ❤❤❤
@shameershameer5764
@shameershameer5764 8 ай бұрын
Thank universe ❤️ E paranjath okke correct ane mam
@riznaabsal4364
@riznaabsal4364 8 ай бұрын
Thank you❤❤❤ thank you❤❤❤ thank you❤❤❤ thank you❤❤❤ thank you❤❤❤...i strongly claim to this positive energy❤❤❤
@Sivaprasad301
@Sivaprasad301 8 ай бұрын
Thanku universe❤❤❤❤❤ llam positive aakum universil vishosikkunnu
@shajidanieldanielshaji-ox5jb
@shajidanieldanielshaji-ox5jb 8 ай бұрын
Fantastic.excellent.the love of India.
@ottayanottayan9783
@ottayanottayan9783 8 ай бұрын
Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤❤❤
@Ann-pq6uh
@Ann-pq6uh 7 ай бұрын
Thank you for your reading chechy...but please do a reading about the future of this third party in our life as a continuation...please...
@shalujestin9933
@shalujestin9933 8 ай бұрын
Thankyou God♥️♥️♥️🙏Thankyou universe ❤️❤️❤️🙏Thankyou Angeles ❤️❤️❤️🙏Thankyou madam♥️♥️
@AjmalSajina-nn2jy
@AjmalSajina-nn2jy 8 ай бұрын
Thank you mam Thank you univers Thank you divine
@SOUMYASANTHOSH-y5d
@SOUMYASANTHOSH-y5d 8 ай бұрын
Sathyam anu mam
@naseematnr8514
@naseematnr8514 8 ай бұрын
Njan frist ❤❤❤
@NavasKallakkath
@NavasKallakkath 8 ай бұрын
Tank you God tank you univers thank you mam ee avastha maran onne prarthikanam mam
@sunithasunitha5936
@sunithasunitha5936 8 ай бұрын
Tq mam Tq universe എനിക്കുവേണ്ടി പ്രാർത്ഥിക്കണം mam
@ampilipk4781
@ampilipk4781 8 ай бұрын
താങ്ക്. ഗോഡ്. 🙏🙏
@sundaresanr-zg3rq
@sundaresanr-zg3rq 8 ай бұрын
Thanku univers thanku mam Om namah shivaya
@jamshiyarasheed6727
@jamshiyarasheed6727 6 ай бұрын
ഇപ്പോൾ yellam റെഡിയായി mam😘😘😘😘😘😘എനി yegane അറിയില്ല
@divyamnair4070
@divyamnair4070 8 ай бұрын
Thanku god Thanku univers
@ManikandanP-t3j
@ManikandanP-t3j 7 ай бұрын
Yes mem.vallare.sari
@SovhaSare
@SovhaSare 8 ай бұрын
Thank you univers ❤thank you divine ❤thank you God ❤third party. Ozhinju pokuvan vendi prarthikanam mam ❤thank you mam❤❤🎉
@MeghaMalhaar369
@MeghaMalhaar369 8 ай бұрын
Thank u universe 💙🧚🍀
@Kichu-rn1cm
@Kichu-rn1cm Ай бұрын
സത്യം
@SindhuAshok-bj2ro
@SindhuAshok-bj2ro 8 ай бұрын
Thank God 🙏🙏🙏🙏thank you univeres 🙏🙏🙏🙏
@SaijuAswathy
@SaijuAswathy 8 ай бұрын
thankyou
@anithaindira5585
@anithaindira5585 8 ай бұрын
🙏surrendering to Universe🙏🕉️🙏thank you Universe🙏🕉️🙏🕉️🙏
@pankajakshannair7390
@pankajakshannair7390 8 ай бұрын
Thank you divine Thank you dear Avan ninne nashippikum Aaventey kannu onnil mathram Ennalum adimayayello Kazttam blessing ella Mahadeva Boland Omnamasivaya
@anjuprasanth8848
@anjuprasanth8848 8 ай бұрын
Thanks universe ♥️♥️♥️
@maneenamani-rg3ez
@maneenamani-rg3ez 8 ай бұрын
എല്ലാം സത്യം ആണ്.... 😒
@sandeebasanthosh
@sandeebasanthosh 8 ай бұрын
Thank you universe 🙏🏻
@AthiraManiyan-w9r
@AthiraManiyan-w9r 8 ай бұрын
Vayya ma'am. Enthoru kashtta
@fabithafabi4449
@fabithafabi4449 8 ай бұрын
Thank you mam, Thank God❤️
@Devusvichu
@Devusvichu 8 ай бұрын
Thank you universe
@LakshmipradeepKannan
@LakshmipradeepKannan 8 ай бұрын
❤ Thank you universe❤
@smithasmitha7569
@smithasmitha7569 8 ай бұрын
Thanks
@shineyshiney5616
@shineyshiney5616 8 ай бұрын
Thankyou ma'am thankyou God ❤❤
@sudheeshkumar-f2u
@sudheeshkumar-f2u 8 ай бұрын
Ethu ente person teyanu Ethayalum nalla reading aayirunnu Third-party yil ninnu release kittan margam onnum elle
@induvijukumar713
@induvijukumar713 8 ай бұрын
Thank you Universe 🙏❤❤❤
@geethababu1370
@geethababu1370 8 ай бұрын
correct mam
@AswathyAnadhan
@AswathyAnadhan 8 ай бұрын
Ellam manasil akki ente person thirichu varan prarthikanne mam,, 🙏🙏🙏
@deepa.d4194
@deepa.d4194 8 ай бұрын
Thanks universe 🙏thanks mam🙏
@BLOCKCHYAINNEWERA
@BLOCKCHYAINNEWERA 8 ай бұрын
Thank you universe ❤❤❤❤❤❤❤❤❤❤❤❤❤Thank you God ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@deepac1833
@deepac1833 8 ай бұрын
Thanks mam Please pray for me
@littlearmydetective283
@littlearmydetective283 8 ай бұрын
Wow amazing background chechi...hand painted ano... chechi cheythe ano...
@BinduSunil-y1o
@BinduSunil-y1o 8 ай бұрын
Third party ozhinju pokan prayer cheyyane mam
@rejani9478
@rejani9478 8 ай бұрын
Paranjathellam sheryane😢😢😢😢😢
@bindhumalumalu8447
@bindhumalumalu8447 8 ай бұрын
Thank you universe 🙏🙏🙏❤❤❤
@maneenamani-rg3ez
@maneenamani-rg3ez 8 ай бұрын
എന്റെ ജീവനായിരുന്നു... 😰😰😔😔😔
@anilnair6823
@anilnair6823 8 ай бұрын
ചേച്ചി ഇവിടെ എന്റെ പ്രസന്റെ ചേച്ചി ടെ ഭർത്താവ് ആണ് തേർഡ് പാർട്ടി 🙏🙏🙏
@sindhus8804
@sindhus8804 8 ай бұрын
Thànk you universe 🙏🙏🙏
@vidhyalakshmisr1722
@vidhyalakshmisr1722 3 ай бұрын
എന്നെ കാണുന്ന വെറുപ്പ്, ദേഷ്യം എന്റെ അടുത്ത് മിണ്ടാൻ തോന്നുന്നില്ല എന്ന്, എന്റെ msg call kanda ദേഷ്യം അഹ്, എന്നെ പറയുന്നത്, എന്റെ മാനസിക നില പോലും തെറ്റും എന്നായി, ഒന്നുകിൽ univers ഇതിൽ നിന്ന് പുറത്തു കൊണ്ട് വരണം എന്നെ, അല്ലകിൽ പുള്ളിക്ക് ബോധം ഉണ്ടാകണം,
@SanthiyaS-i9m
@SanthiyaS-i9m 3 ай бұрын
💯👌
@aswathichinnu8618
@aswathichinnu8618 8 ай бұрын
Ellam onn sheriyakan entha cheyendth daivame
@bijukottiyam1897
@bijukottiyam1897 8 ай бұрын
Mam 3rd partyil ninnum person vittu porumo yennooru reading nokki edumo..?
@RameshEMParli
@RameshEMParli 8 ай бұрын
3 പാർട്ടി കൊണ്ട് എനിക്കും മക്കൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരുമോ മ്യൂച്ചർ ഡൈവേഴ്സ് പ്രൊസീജർ നടക്കുകയാണ് 11 വർഷമായി ചുമന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ദയവായിട്ട് ഒരു വഴി കാട്ടി താങ്ക്യൂ യൂണിവേഴ്സ് ഞാൻ ചുമന്ന കുരിശ് ഇനി അവനും ചുമക്കട്ടെ താങ്ക്യൂ യൂണിവേഴ്സ താങ്ക്യൂ യൂണിവേഴ്സ് യൂണിവേഴ്സ് എന് രക്ഷപ്പെടുത്തി
@rizwan93960
@rizwan93960 4 ай бұрын
Thred partti avante adiythe pennu njan sekantum😢😢😢😢ennittu avalekuttamparnjittu avakude poyoo😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭shikunnilla enikkmamm theredparttiye vittuvaraan parthikane mamm😢😢😢thankiyu univeyss
@ummuummu6271
@ummuummu6271 8 ай бұрын
Madam ithokke already ends...new beginning starts...negative energy is devil energy...that spoils everything but senses are blocked temporary not long lasting...if God is existing na so devil die within those power...no one can change everything god can change everything... third party is much try their best but they are fooled with God's almighty
@SujaKdry-fn3rf
@SujaKdry-fn3rf 8 ай бұрын
Sathyamane ellam. Thirty party unde sahikkan kazhiyunnilla....
@ManikandanP-t3j
@ManikandanP-t3j 7 ай бұрын
Yesmem
@Eduworld720
@Eduworld720 8 ай бұрын
Ithil parayunnathokke ente situation anusarichaanu enn thonnarund🙏 negative energy innu rashikkane njan aagrahikunnavar enne vittupokalle
@devavp6606
@devavp6606 8 ай бұрын
🙏
@Son-of-vinod
@Son-of-vinod 8 ай бұрын
വരില്ല എന്ന് ഉറപ്പായി
@jayasomanjayasoman6925
@jayasomanjayasoman6925 8 ай бұрын
Njan ente mahadhevan il samarppikunnu ente personte enikku kondutharum
@jijisr6636
@jijisr6636 8 ай бұрын
❤❤❤
@AthiraManiyan-w9r
@AthiraManiyan-w9r 8 ай бұрын
Serikkum ulla snehathinu vilayille
@ramyamanoj1471
@ramyamanoj1471 8 ай бұрын
Njan ellam bhagavanu vittukoduthu.. Aviduthe theerumanam pole varatte.. Pokunnavare pidichuvechittum karamillallo😢😢😢😢prior for me chechi🙏😔😔😔😔😔😔
@ushakumari1759
@ushakumari1759 8 ай бұрын
Mam ellam currect anu current sitiationanu mam ee parayunnath.koodeyunfenkilum ellatha feeling anu.
@lekshmibalakrishnan7648
@lekshmibalakrishnan7648 8 ай бұрын
Correct reading aanu ma'am.കൂടെയുണ്ട് ഇല്ല എന്നുള്ള അവസ്ഥയിലാണ്.. ഈ മാറ്റത്തിന് ഒരു മാറ്റം വരുത്താൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ ma'am...seducing spell endengilum ചെയ്തിട്ട്. please rply ma'am. Thank you Universe for the support..❤❤
@rasiya7084
@rasiya7084 8 ай бұрын
❤️❤️❤️❤️❤️🙏
@risanavm6429
@risanavm6429 8 ай бұрын
Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍ 💞🥰💯💯💯❤💞💕💖❤‍🩹🥰🤲🏻🙏🏻💯💯
@Kuttus-z
@Kuttus-z 8 ай бұрын
😢😢
@HarshaHari-fm7tv
@HarshaHari-fm7tv 8 ай бұрын
3d പാർട്ടി ബ്ലാക്ക് മാജിക് ആണെങ്കിൽ എന്ത് ചെയ്യാൻ പറ്റും മാറി പോകാൻ ഒന്ന് പറഞ്ഞു തരുമോ മാം
@SasikalaSasikala-nz1nm
@SasikalaSasikala-nz1nm 8 ай бұрын
ഈ തേർഡ്പാർട്ടി ഒഴിഞ്ഞ് പോകാൻ ഞാൻ എന്ത് ചെയ്യണം,,,, മാം ഒന്നി പറഞ്ഞു തരാമോ,,,, 🙏🙏🙏🙏🙏
@naseebanoufal2534
@naseebanoufal2534 8 ай бұрын
Please enikum banana Pleeeeeese Pleeeeeeeeeeeees
@JaisyJoseph-qf6kc
@JaisyJoseph-qf6kc 8 ай бұрын
Thank you universe❤
@meenasubash2294
@meenasubash2294 8 ай бұрын
Thank you univers 🙏🙏🙏🙏🙏❤️ Thankyou dear ❤❤ Thankyou Devine 🙏🙏🙏🙏🙏 ❤️ Thankyou Angels 🙏🙏🙏🙏 😇😇😇
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 146 МЛН
അവരുടെ next move എന്താണ് ? | What's their next move? #love #tarot #111 #breakup
16:07
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 25 МЛН