♦️നിങ്ങളുടെ മനസ്സ് വേദനപ്പിച്ചിട്ടു അവർക്കു സമാധാനം കിട്ടുമോ? Their current true feelings💔

  Рет қаралды 26,148

daksha1111

daksha1111

5 ай бұрын

#tarot #tarotreading #love #happy #future #timeless #reconciliation #currentenergy #daksha

Пікірлер: 260
@sindhuabhi272
@sindhuabhi272 5 ай бұрын
ചതിച്ചു സുഖം തേടി പോയ ഒരാളെയും ജീവിതത്തിൽ തിരിച്ചു കയറ്റരുത്... ആത്മാർത്ഥ ഇല്ലാത്തവരെ ഒരിക്കലും കൂടെ കൂട്ടരുത് 🙏
@ajithak3194
@ajithak3194 5 ай бұрын
എന്നിട്ടും എന്തെ വേണ്ട എന്ന് വിചാരിക്കാൻ പറ്റാത്തത്
@sindhuabhi272
@sindhuabhi272 5 ай бұрын
@@ajithak3194പറ്റണം 👍🏻👍🏻.... ഇരുന്നു ചിന്തിക്കണം. അവർ ചതിയാരാണെന്നു ഹൃദയത്തിൽ പതിപ്പിക്കണം..
@kamalammat.b8953
@kamalammat.b8953 5 ай бұрын
വളരെ ശരിയാണ് സ്വന്തം സുഖം മാത്രം അങ്ങേയറ്റം. വിശ്വസിച്ചു പക്ഷേ വഞ്ചിച്ചു
@Seethamahalakshmi9
@Seethamahalakshmi9 5 ай бұрын
എന്നെ യും
@bindujanaki3574
@bindujanaki3574 5 ай бұрын
എന്നെയും. ഒരു കറിവേപ്പിലയുടെ വില പോലും കാണിച്ചില്ല
@rajeshs6133
@rajeshs6133 5 ай бұрын
​@@bindujanaki3574ബിന്ദുജ എവിടെ സ്ഥലം kallada ആണോ
@rajeshs6133
@rajeshs6133 5 ай бұрын
കണ്ടാൽ പാവം മനസ് നിറയും പറയുന്നതും കള്ളങ്ങൾ
@anithavc136
@anithavc136 5 ай бұрын
ഇതിൽ പറഞ്ഞത് മുഴുവൻ എന്റെ പാർട്ടണർ റേ കുറിച്ച് 100% സത്യം ആണ് thanks യൂണിവേഴ്സ് 🙏🏻🙏🏻🙏🏻 ആദ്യം ആയി ഈ വീഡിയോ കണ്ടു തുടങ്ങുമ്പോ ഒരു വിസ്വസം ഇല്ലായിരുന്നു പക്ഷേ ഓരോ വീഡിയോ കാണുമ്പോഴും ഇതൊക്കെ എങ്ങനെ ഇത്രയും കൃത്യ മായി പറയാൻ കഴിയുന്നു എന്ന അത്ഭുതം ആണ് 🙏🏻🙏🏻🙏🏻 Thanks യൂണിവേഴ്‌സ് 🙏🏻🙏🏻🙏🏻
@Anglevavaa
@Anglevavaa 5 ай бұрын
Mom പറഞ്ഞത് സത്യം എന്റെ കാര്യം ആണ്.,. തിരിച്ചു നല്ല അടി കിട്ടട്ടെ... Thanks universe 🙏🏽🙏🏽🙏🏽 thanks god 🙏🏽🙏🏽
@ajithabinoy4948
@ajithabinoy4948 5 ай бұрын
മാം എനിക്ക് ഒരു ചതി കിട്ടി രണ്ടു മാസം കഴിഞ്ഞാണ് മാമിന്റെ ഈ ചാനൽ തുടങ്ങുന്നത് തന്നെ അന്ന് മുതൽ ഇന്ന് വരെ മാമിന്റെ റിഡിംഗ് ഒരു ദിവസം പോലും തെറ്റാതെ ഞാൻ കാണുന്നു അന്ന് തെട്ട് ഇന്ന് വരെ പറഞ്ഞത് എന്റെ പേഴ്സന്റെ കാര്യം അതുപോലെ തന്നെ 13 വർഷത്തെ പ്രണയം സ്നേഹം ഒന്നും അവൻ കണ്ടില്ല 8 മാസം ആയി അവന്റെ ഗൽഫിൽ ഉള്ള കുട്ടുകാരന്റെ ഭാര്യയുടെ വിഷമം അവൻ കണ്ടു അവളുടെ ഭാർത്താവിന് അവലെ സംശയം അത് കൊണ്ട് ഇവൾക്ക് ഒരു ജീവിതം കെടുക്കാൻ തീരുമാനിച്ച് ഒരു പെൺ കുഞ്ഞ ഉള്ള അവളെ വിളിച്ച് കൊണ്ട് പോയി അപ്പോൾ എന്റെ സങ്കടം അവൻ കണ്ടില്ല അത്രയും മനസാക്ഷി ഇല്ലാത്തവൻ ആണ് എന്റെ പേഴ്സൺ ദൈവം അവനോട് ചേദിക്കട്ടെ
@user-hs8kc5xd4c
@user-hs8kc5xd4c 5 ай бұрын
Correct 💯 reading ആണ്...എന്നോട് ചെയ്ത ചതി അതെ പോലെ തന്നെ ആൾക്ക് തിരിച്ചു കൊടുത്തു മറ്റൊരാൾ...കർമ real ആണ് 😊Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@geethageetha3596
@geethageetha3596 5 ай бұрын
എത്രയും വേഗം ഒന്ന് മനസ് മാറി വരാൻ പ്രാർത്ഥിക്കുന്നു 🙏🙏❤❤🙏🙏
@raji6691
@raji6691 5 ай бұрын
Good reading. Mam പറഞ്ഞതുപോലെ തന്നെ സ്വഭാവം.സ്വന്തം കാര്യത്തിനാണ് മുൻതൂക്കം കൊടുക്കുന്നത്. ഇപ്പൊ പൂർണ്ണരൂപം മനസിലായി. ആവശ്യപ്പെട്ട വീഡിയോ ചെയ്തതിന് ഒത്തിരി നന്ദി
@kannanamrutham8837
@kannanamrutham8837 5 ай бұрын
മാഡം പറഞ്ഞത് വളരെ ശരിയാണ് ഹരേ കൃഷ്ണ
@SlemSlem-cs2zu
@SlemSlem-cs2zu 5 ай бұрын
വളരെ കറക്ട് ആണ് പറഞ്ഞത്. ഇനി തിരികെ വന്നാലും ആവശ്യമില്ല.. പക്ഷെ കുറച്ചു പൈസ തരാൻ ഉണ്ട്. അത് കിട്ടിയാൽ മതിയായിരുന്നു.
@FathimaShery-ff8dn
@FathimaShery-ff8dn 5 ай бұрын
😂😂
@crazycats732
@crazycats732 4 ай бұрын
😂😂enikkum
@sunithath4575
@sunithath4575 5 ай бұрын
100%സത്യം..... എന്നെ ചതിച്ചു പോയതാ... അയാൾക് സ്വന്തം കാര്യം... വാ തുറന്നാൽ നുണ മാത്രം....... നല്ല ചതിച്ചതാ അതും വിവാഹം കഴിച്ചിട്ട്... അയാളുടെ കാര്യം കഴിഞ്ഞു..... ഒരു ദയ ഇല്ലാതെ വലിച്ചെറിഞ്ഞു പോയി........ ഞാൻ ഒഴുകിയ കണ്ണീർ..... ഒരു കടലായി..... അയാൾക് ആരുടേം വേദന കാണാനുള്ള മനസില്ല അയാളുടെ സന്തോഷം.. പണം.. അതിന് വേണ്ടി.... ന്തും.... മടിയില്ല.... കാലം.... തിരിച്ചു ചോദിക്കും....... അള്ളാഹു എന്നൊരു സത്യം... ഉള്ളകാലം..... എന്നോട് ചെയ്ത ചതി.... റബ്ബ് ചോദിക്കാതിരിക്കില്ല......... ഞാൻ മനഃമുറുകി ദുഃആ ചെയ്‌തോണ്ടിരിക്കുവാ.... എന്നോട് ചെയ്ത ചതിയുടെ ആഴം റബ്ബ് അയാൾക് മനസിലാക്കി കൊടുക്കണമെന്ന്....... ശപിക്കില്ല..... വേദന അറിയണം ചതിയുടെ ആരേം ചതിച്ചു കൊണ്ട് ഒന്നും നേടരുത്.... അയാൾ അവസാനം വരും എന്നിലേക്കു.. അള്ളാഹു എന്നൊരു സത്യം ഉള്ളടത്തോളം എന്റെ സ്നേഹം അയാൾക് മനസിലാക്കി കൊടുക്കും..... Thanku യൂണിവേഴ്‌സ്.. 🙏🙏🙏❤️❤️❤️
@reenajayaprakash8980
@reenajayaprakash8980 5 ай бұрын
മാം പറഞ്ഞതു ശരിയാണ്. ഇതി നേക്കാൾ. സുഖം അവിടെ കിട്ടും എന്നു കരുതി. ഒരു പാഠം പഠിക്കട്ടെ. യൂണിവേഴ്സിനു ഒരായിരം നന്ദി 🙏🙏🙏
@user-wt4mp9kv8v
@user-wt4mp9kv8v 5 ай бұрын
സത്യം ആണ് പറഞ്ഞത് എന്നെ പറ്റിച്ചു. Thank you universe 🙏🙏🙏
@safeenasafeena6576
@safeenasafeena6576 5 ай бұрын
Mam പറഞ്ഞത് അതിയം മുതൽ അവസാനം വരെ എന്റെ കാര്യത്തിൽ 100% ശെരിയാണ് 👍
@nisha14647
@nisha14647 5 ай бұрын
ഒരിക്കലും ഇനി വിശ്വസിക്കില്ല തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്നുമില്ല
@user-wb2ve9tm3q
@user-wb2ve9tm3q 5 ай бұрын
Thank you യൂണിവേഴ്സ്
@subikrpa1712
@subikrpa1712 5 ай бұрын
അയാൾക് പണം എന്നൊരു ചിന്ത മാത്രമേ ഉള്ളൂ അതിൽ നിന്നും ഞാൻ രക്ഷപെട്ടു അയാൾ കർമഫലം അനുഭവിക്കട്ടെ
@rajeshs6133
@rajeshs6133 5 ай бұрын
👍
@user-iu7eo2hf7q
@user-iu7eo2hf7q 5 ай бұрын
Thankyu മാം thankyu univers thankyu ഒന്ന് തിരിച്ചു വന്നാൽ മതി അത്രയ്കും അനുഭവിച്ചു thankyu univers
@shameenaujwal7837
@shameenaujwal7837 5 ай бұрын
Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤
@user-ex9hb2zo5b
@user-ex9hb2zo5b 5 ай бұрын
Thank you univers ❤yes correct reading ❤thank you divine ❤
@user-pc3rd5cb5q
@user-pc3rd5cb5q 5 ай бұрын
മാം എന്നോട് കള്ളം മാത്രമേ അവൻ പറഞ്ഞുട്ടുള് മാം പറഞ്ഞതെ 100% സത്യം ആ വേദന അവനും അനുഭവിക്കട്ടെ അത് അവരും മനസിലാകട്ടെ thanks മാം ❤ thanks universe ❤️🙏
@PrijiReghu-zg6qq
@PrijiReghu-zg6qq 5 ай бұрын
Thanks univers🙏🙏🙏 Thanks god🙏🙏🙏 Thanks mam❤️❤️❤️ എന്റെ വ്യക്തി യുടെ correct സ്വഭാവം 👍🏻
@krishnajoy8626
@krishnajoy8626 5 ай бұрын
100% correct , Thank you universe 🙏
@smithappkaladheebam6222
@smithappkaladheebam6222 5 ай бұрын
ശരിയാണ് പറഞ്ഞത് കള്ളത്തരം ഒന്നുകണ്ടുപിടിക്കണം thankyouunivers❤️❤️❤️❤️
@binoyp.g.2734
@binoyp.g.2734 5 ай бұрын
Thank you madam perfect reading... 100% true... ❤❤❤❤
@ottayanottayan9783
@ottayanottayan9783 5 ай бұрын
Nalloru reading Thank you Universe Thank you Angel Thank you God Thank you Devine ❤❤❤❤❤❤
@user-nm3qf8zg4z
@user-nm3qf8zg4z 5 ай бұрын
❤️❤️100%right. Chathiyen. Thank you univers.❤❤❤❤
@DivyaRaveendran20082011
@DivyaRaveendran20082011 5 ай бұрын
Thank you universe.. Paranjathellam 100%true
@RadhakrishnanM-xs7ii
@RadhakrishnanM-xs7ii 5 ай бұрын
Thank you ma'am ❤ Thank you universe ❤
@snehanishanth1050
@snehanishanth1050 5 ай бұрын
Thanku universe🥰❤️thanku chechi🌹🥰❤️
@induvijukumar713
@induvijukumar713 5 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤
@user-ms1oj6hm9m
@user-ms1oj6hm9m 5 ай бұрын
Correct reading 👍 thanku universe 🙏🏽🙏🏽🙏🏽❤️
@ambikapp2894
@ambikapp2894 5 ай бұрын
അച്ചുറട്ടെ reading❤️❤️ ThankuuuUnivers❤️❤️ താങ്ക്യു mam❤❤
@user-dk5ls2fm1d
@user-dk5ls2fm1d 4 ай бұрын
🙏 ഇതിൽ പറഞ്ഞത് അത്രയും ശെരി ആണ്. മം ഒരു നല്ല മോട്ടിവേറ്റർ കൂടി ആണ്. ❤️🙏Thank you mam❤️🙏 cheat ചെയ്തു പോയവരെ എങ്ങനെ വിശ്വസിക്കും ❤️🙏
@jayapillai4755
@jayapillai4755 5 ай бұрын
100% correct mam, thank you🙏🏻
@Thetruth76967
@Thetruth76967 5 ай бұрын
Thank you universe 🙏 Thank you mam🙏
@jithal200rs4
@jithal200rs4 5 ай бұрын
മാഡം പറഞ്ഞത് ശെരിയാണ് 3rd പാർട്ടി ഇപ്പോൾ മരിച്ചു എന്നേം കുട്ടീനേം ഉപേക്ഷിച്ചു പോയതാ അവൾ ഇപ്പോ എങ്ങനെ ഇരിക്കണ് നല്ല രീതിയിൽ ഒരുപാട് തിരിച്ചു വിളിച്ചു വന്നില്ലാ ഇപ്പോഴും വരുന്നില്ലായ്യ് അവൾക് നല്ല പേടി ഉണ്ട് എന്നെ ഞാൻ കൊല്ലും എന്നപേടി അവൾക് ഇണ്ട് അവളുടെ വീട്ടുകാര് പോലും അവളുടെ കൂടെ ഇല്ലാ എന്റെ ജീവിതവും ആയിട്ട് ബാധമുള്ള ഒരുപാട് പരസ്യം ഇണ്ട് " സൈക്കിൾ അകർഭത്തീസ്‌ ദൈവം ഇണ്ട് " താങ്ക് യൂ ഗോഡ് താങ്ക് യൂ യൂണിവേഴ്സ്
@Manu-ox4ii
@Manu-ox4ii 5 ай бұрын
Thank youunivers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹
@prakashdj6740
@prakashdj6740 5 ай бұрын
Thank you universe ❤ I claim Réunion with my person ❤
@ableaby2578
@ableaby2578 5 ай бұрын
Thank you universe.. Thank you maam.. 🙏
@blessysusan2109
@blessysusan2109 4 ай бұрын
Very truly you said. Thank you universe thank you
@riznaabsal4364
@riznaabsal4364 5 ай бұрын
Thank you❤❤ thank you❤❤ thank you❤❤ thank you❤❤ thank you❤❤ thank you❤❤i claim to this positive energy
@anjal9862
@anjal9862 5 ай бұрын
Nalla video mam than you than you universe ❤❤❤
@Shijil-eh5od
@Shijil-eh5od 5 ай бұрын
Thank you universe🙏🙏🙏 Thank you divine🙏🙏🙏 Thank you angels🙏🙏🙏 Thank you mam❤️
@ramsheelaramshirinu9903
@ramsheelaramshirinu9903 5 ай бұрын
Correct reading mam 💯
@radhamania9079
@radhamania9079 5 ай бұрын
Thank you univese i depend up on universe take decision
@brijeenathomas4949
@brijeenathomas4949 5 ай бұрын
Correct reading... 100 %
@bindhumalumalu8447
@bindhumalumalu8447 5 ай бұрын
Thank you universe 🙏🙏🙏❤❤❤ Thank you universe 🙏🙏🙏❤❤❤ Thank you universe🙏🙏🙏❤❤❤ Correct reading❤🙏👌
@user-hs8yu5uv3u
@user-hs8yu5uv3u 5 ай бұрын
Currect reading 100%😂 thank you manassinte vedhana a ndhanannu avar anubhavichu thanne ariyatte 😊thank you
@Kunjanponnuvlogzz
@Kunjanponnuvlogzz 5 ай бұрын
Mam paranjathu correct anu.
@craftandgaming2247
@craftandgaming2247 4 ай бұрын
Thank you Ma'am..
@natheerapa6516
@natheerapa6516 5 ай бұрын
Ellaam manasilaaki thirichu varatta thank you universe thank you divane thank you engils thank you God 🤲🤲🙏🦋🦋🦋🦋♥️❤️❤️
@anzilachu5692
@anzilachu5692 5 ай бұрын
Genuine reading ♥️
@remamenon4432
@remamenon4432 5 ай бұрын
Thank u devine
@pegodiyapereira8390
@pegodiyapereira8390 5 ай бұрын
Thank you God 🙏 Thank you universe 🙏 Thank you mam 🙏
@DivyaRaveendran20082011
@DivyaRaveendran20082011 5 ай бұрын
Thank you universe❤❤ even 90%clues are also correct
@bhagyasudheer5591
@bhagyasudheer5591 5 ай бұрын
100 % correct anu.
@rajancgm2231
@rajancgm2231 5 ай бұрын
വളരെ നല്ല റിഡിങ്👌👌🙏🙏❤️❤️
@asama7247
@asama7247 5 ай бұрын
Than u mam🙏true reading🙏character ithu thanne aanu🙏 🙏
@abhieh_
@abhieh_ 5 ай бұрын
Resonate, thank you universe❤
@padmac3827
@padmac3827 5 ай бұрын
100% correct reading
@remamenon4432
@remamenon4432 5 ай бұрын
Super reading
@revathykochumon4431
@revathykochumon4431 5 ай бұрын
Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤
@SindhuAshok-bj2ro
@SindhuAshok-bj2ro 5 ай бұрын
Thank u univeres 🙏🙏🙏
@anithakumari5446
@anithakumari5446 5 ай бұрын
Yes i believe 7niverse Thanm you thank you thank you universe
@user-me2pe5uv2u
@user-me2pe5uv2u 5 ай бұрын
Correct reading
@Rahul...........1994
@Rahul...........1994 5 ай бұрын
I strongly claim it thank you universe
@SunithaSuni-cz9xu
@SunithaSuni-cz9xu 5 ай бұрын
ഈ പറഞ്ഞതെല്ലാം കറക്റ്റ് ആണ്
@anupamaajay6464
@anupamaajay6464 5 ай бұрын
Thank you universe ❤❤❤
@shalujestin9933
@shalujestin9933 5 ай бұрын
Thankyou God❤️❤️❤️❤️🙏Thankyou universe ❤️❤️❤️❤️🙏Thankyou Angeles ❤️❤️❤️🙏Thankyou madam❤️❤️ h
@lathakumari178
@lathakumari178 5 ай бұрын
Thanku universe
@anushaanish3626
@anushaanish3626 5 ай бұрын
Thank you universe ❤ Thank you angels ❤ Thank you divine ❤ Thank you mam ❤👃👃👃
@haseenap8905
@haseenap8905 5 ай бұрын
Thank you universe 🤲❤️❤️❤️❤️
@user-eu3zp8ut2j
@user-eu3zp8ut2j 5 ай бұрын
Valare sariyane. Aa.vre. kanuke venda athinu vazhiyundo
@kirandavid6878
@kirandavid6878 5 ай бұрын
Correct... 👍
@sanithasoman7061
@sanithasoman7061 5 ай бұрын
Thank u mam & thank u universe ❤
@ajithak3194
@ajithak3194 5 ай бұрын
Thank you 🙏🙏🙏
@abidhasalam3218
@abidhasalam3218 5 ай бұрын
Thank you mam
@swapnahoney3665
@swapnahoney3665 5 ай бұрын
Ente person inte alphabet and birth month resonated I strongly claim positive energies this reading I strongly claim permanent reunion with my person ❤️ I strongly claim happy and prosperous married life with my person ❤️ Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels 🧚‍♂️❤️🙏 Thank you Mam ❤️🙏 njangal thammil onnikkan vendi prathikanee mam 🙏🙏
@kamalakshikk6484
@kamalakshikk6484 5 ай бұрын
Thank you univers ❤❤ thank you God ❤❤❤
@manukr3076
@manukr3076 5 ай бұрын
Thank you universe🙏 Thank you God🙏 Thank you divine🙏 Thank you angels🙏
@user-is8di9fm3r
@user-is8di9fm3r 5 ай бұрын
Thanku you universe ❤❤❤
@krishnakannan8537
@krishnakannan8537 5 ай бұрын
Thank you Universe ❤ Karanju kond anu njan ee reading kandath😢 athramathram viswaich ellam nalki avasanam njan arumalla ennu paranju enne ittit poyi. Veetil kalyana karyam ellam paranju sammathipichath ayirunnu. Ipo njan venda. 7varsham adhehathine mathram manazil kondu nadannu. Avasanam enik kari vepilayude vilapolum tharathe, oru vaaku polum parayathe poyi. Sahikan pattanilla. Ithra mathram vedhanipichittum njan ente ettanu vendi kathirikkukayanu ipozhum. Ente bagavan ente agraham nadathi tharum ennu enik urappund. Athramathram oro divasavum karanju prarthikkunnund. Universil ellam surrender cheythu. Ipo njan pinnale povarilla. Ente aduth varum enikurappund. Thank you Universe ❤❤
@sajnasajna6469
@sajnasajna6469 5 ай бұрын
100% correct mam
@asharabacker8554
@asharabacker8554 5 ай бұрын
Thank you God 🙏❤️thank you universe 🙏❤️ thank you 🙏 ❤ Angel 🙏🙏🙏🙏🙏
@sarahjamessheltonthomas2255
@sarahjamessheltonthomas2255 5 ай бұрын
It completely resonates with me 😢
@ambikamalu6479
@ambikamalu6479 5 ай бұрын
Thanks 👍 universe thanks 💟 mam paranjathu sheryanu ok ellam sheriyavane fhabane avanu nallathu aavumo ❤❤❤❤ njangal onnikkumo fahavane thanks 👍 mam
@beenal9835
@beenal9835 5 ай бұрын
Thankyou universe thank you mam thankyou devine thank you Angeles
@aasthamenon7773
@aasthamenon7773 5 ай бұрын
ഞാൻ പ്രാർത്ഥിച്ചത് എന്റെ ഏട്ടൻ എങ്ങനെ ആണ് ഇപ്പോൾ അവസ്ഥ, പിന്നെ ഞങ്ങളുടെ കൂടെ നിന്നു സ്നേഹം നടിച്ചു നിന്നവർ ഒരുപാട് വേദനിപ്പിച്ചിട്ട്, അവരുടെ ആവശ്യം എല്ലാം നേടി, ഇവിടെ പറഞ്ഞതിൽ കൂടെ നിന്നവരുടെ റീഡിങ് ആണ്, എന്റെ ആളിന്റെ സ്വഭാവം ആയി വന്നില്ല, അത് കൊണ്ട് തന്നെ സമാധാനം സന്തോഷം, thank you universe 🙏♥️👍 thank you universe 👍♥️🙏 thank you univeres 👍♥️🙏 thank you god ♥️👍🙏 thank you god♥️👍🙏 Thank you god♥️👍🙏 Thank you angel 🙏♥️👍 Thank you angel 🙏♥️👍 Thank you angel 👍♥️🙏 Thanks mam ♥️♥️♥️ Thanks mam ♥️♥️♥️ Thanks mam ♥️♥️♥️
@user-uk1jx4iq4u
@user-uk1jx4iq4u 5 ай бұрын
Mam paranjathu 100%correct ane
@deepudas8314
@deepudas8314 5 ай бұрын
Thanks universe❤🙏🙏🙏
@nisha14647
@nisha14647 5 ай бұрын
പറഞ്ഞത് ഒക്കെ ശരിയാ 🙏
@bindhuvdas6795
@bindhuvdas6795 5 ай бұрын
Thank you universe 🙏❤️🙏
@adnanmohammed9134
@adnanmohammed9134 5 ай бұрын
thankyou moleee.......❤❤❤
@mollyremani
@mollyremani 5 ай бұрын
Mol പറഞ്ഞത് സത്യം ആണ് എല്ലാം കൊടുത്തു എന്നിട്ട് അവഗണന ഞാൻ ഒഴിഞ്ഞു മാറി ഈ ചതിക്കു തിരിച്ചു കിട്ടണം അതാണ് എന്റെ ലഷ്യമാത്രം ulllu
@rajithaanimon8347
@rajithaanimon8347 5 ай бұрын
💯കറക്റ്റ് ആണ് 👍പോയിടത്തുനിന്ന് നല്ല പണി കിട്ടിക്കാണും അതുപോലൊരു ആളാണ് തേർഡ് പാർട്ടി... എന്തായാലും കുഴപ്പമൊന്നും ഇല്ലാതെ ജീവിക്കട്ടെ... സെപ്റ്റംബർ മാസം ആണ് ആദ്യമായിട്ട് കണ്ടത്... ജനുവരി 19ജന്മദിനം..29വയസ്... എന്റെ പേരിന്റെ ആദ്യ അക്ഷരം R.. Thank you Universe 🙏❤ സംഭവിച്ചതെല്ലാം നല്ലതിനായിരിക്കട്ടെ 🙏
@nimishamaluz7377
@nimishamaluz7377 5 ай бұрын
Thanku universe❤️🙏❤️Thanku angels❤️🙏❤️❤️❤️
@athulkrishna9237
@athulkrishna9237 5 ай бұрын
Thank you universe 🙏🙏🙏
@user-sm1cf6qn2z
@user-sm1cf6qn2z 5 ай бұрын
TThank-you universe ❤
@creator_of_happiness
@creator_of_happiness 4 ай бұрын
Ente kariyathil valare sheriyanu universe ente kannil kanichu thannathanu ee readying thank you universe 🙏🌹